M.S. OFFICE എളുപ്പത്തിൽ പഠിക്കാം / Word Processing / M.S. Office is Easy to Learn /

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 816

  • @sabitha9871
    @sabitha9871 2 роки тому +215

    ഞാൻ കമ്പ്യൂട്ടർ പഠിക്കാൻ പോകുന്നുണ്ട്. മാഡം പറഞ്ഞു തന്നപ്പഴാണ് നന്നായി മനസിലായത് ഈ കാര്യങ്ങൾ. ഇതൊന്നും വ്യക്തമായി അവിടെ പറഞ്ഞു തന്നിരുന്നില്ല. ഈ channel കണ്ടത് കൊണ്ട് വളരെ ഉപകാരമായി🙏

    • @learningtree6424
      @learningtree6424  2 роки тому +9

      Thank you

    • @faizevlog3379
      @faizevlog3379 Рік тому +4

      Eathane eduthathe

    • @sabitha9871
      @sabitha9871 Рік тому

      @@faizevlog3379 CTTC

    • @rubeespainting7786
      @rubeespainting7786 Рік тому +10

      ഞാനും അങ്ങനെ തന്നെയാണ് , ക്ലാസിനു പോകുന്നുണ്ട് ... 😢 ഇത്രയും clarity അവർ പറഞ്ഞു തരുമ്പോൾ ഇല്ല .. Thank uu❤

    • @manjujayan5260
      @manjujayan5260 Рік тому +4

      Janun clas nu 6 masam kondu pokunnund

  • @sajeeshkumar7859
    @sajeeshkumar7859 2 роки тому +112

    വളരെ ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു. ഏതൊരാൾക്കും എളുപ്പം മനസ്സിലാവുന്ന രീതിയിൽ ആണ് പറഞ്ഞു തരുന്നത്. കമ്പ്യൂട്ടർ ഒട്ടും അറിയാത്തവർക്ക് വരെ ഈസിയായി പഠിക്കാൻ പറ്റും ടീച്ചറിൻ്റെ ഈ ഒരൊറ്റ ക്ലാസ് കൊണ്ട്........thanks teacher......all the best...

  • @ishanesi7609
    @ishanesi7609 Рік тому +16

    Ippozhanu computer വാങ്ങിയത് പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കാൻ ഉപകാരപ്രദമായ ക്ലാസ്സ്👏👏👏

  • @maxwell645
    @maxwell645 2 роки тому +29

    വളരെ simple ആയിട്ട് ആണ് ക്ലാസ്സ്‌ എടുക്കുന്നത്. കമ്പ്യൂട്ടർ എന്താണ് എന്ന് അറിയാത്തവർക്ക് പോലും വളരെ പെട്ടെന്ന് മനസ്സിൽ ആക്കാൻ കഴിയും..

  • @nabeesaaa8680
    @nabeesaaa8680 3 роки тому +84

    എല്ലാവർക്കും ഉപകാരപ്രദമായ ക്ളാസ്സ് . അത് ശരിക്കും മനസ്സിലാകുന്ന വിധത്തിൽ പഠിപ്പിക്കുന്നതിന് ഒരു പാട് നന്ദി

    • @learningtree6424
      @learningtree6424  3 роки тому +1

      thank you

    • @reeshmabiju8935
      @reeshmabiju8935 2 роки тому +2

      Good class

    • @yusufmattannoor1536
      @yusufmattannoor1536 2 місяці тому

      ഈ ക്ലാസ്സിന്റെ ബാക്കി ഭാഗങ്ങളുടെ ലിങ്ക് ഉണ്ടോ ​@@learningtree6424

    • @irfanrifu2617
      @irfanrifu2617 Місяць тому

      ഇത്ര മനസിലാകുന്ന രീതിയിൽ ഇവിടെ കമ്പ്യൂട്ടർ ക്ലാസിൽ പഠിപ്പിക്കുന്നില്ല ഇപ്പോ ഞാൻ ഡൗട് ക്ലിയർ ചെയ്യുന്നത് മേഡത്തിന്റ ക്ലാസ് കാണുന്നത് കൊണ്ടാണ് ഒരു പാട് നന്ദി മേടം 😍😍

  • @naseeffazilypavanna9205
    @naseeffazilypavanna9205 Рік тому +37

    അറിവ് പകർന്ന് കൊടുക്കുകയും അത് മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്ന ടീച്ചറിന് 🌹🌹🌹🌹🌹പടച്ചവൻ തന്ന കഴിവ് എല്ലാവരും ഉപയോഗപ്പെടുത്തുക
    God bless you ❣️❣️❣️

  • @davisi.v.8957
    @davisi.v.8957 Рік тому +11

    വളരെ വ്യക്തമായി എല്ലാവർക്കും മനസിലാകുന്ന വിധമുള്ള ക്ലാസ്സ്‌. നന്ദി ടീച്ചർ 🙏🙏🙏🙏🙏🙏🙏🌹🌹🙏🙏🙏🙏🙏🙏

  • @rajupanthalanghat5487
    @rajupanthalanghat5487 Рік тому +5

    ഏറ്റവും നല്ല ക്ലാസ്സ്‌, ടീച്ചർക്ക്‌ അഭിനന്ദനങ്ങൾ.

  • @shajeenaraafishejiraafi7300
    @shajeenaraafishejiraafi7300 3 роки тому +7

    വളരെ നല്ല രീതിയിൽ ക്ലാസ്സ്‌ എടുക്കുന്നുണ്ട്. എല്ലാവർക്കും കൃ ത്യ മായി കാര്യങ്ങൾ മനസിലാകുന്ന രീതിയിൽ പറയുന്നുണ്ട്.

  • @rajisha4621
    @rajisha4621 2 роки тому +5

    Njan egramam coursein chernna oru vyakthiyaanu.....enikk ee class valare adhikam upakaarapettu....tools ellam maassilaayi......valare nandhiyund tchr...ariv ellavarkkum undaavum...pakshe ath ellavarkkum manassilavum vidhathil padippikkaan chilarkke kazhiyu....you are in that peoples....

  • @silpadileep3582
    @silpadileep3582 3 місяці тому +3

    Computer touch vitittu 5years aayi orupadu useful aayi teacher🙏🙏

  • @rubyrockey
    @rubyrockey Рік тому +125

    ടീച്ചറിന്റെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ ഭാഗ്യം 👌🙏 അത്രയ്ക്ക് നന്നായി പഠിപ്പിക്കുന്നുണ്ട് ♥️🥰

  • @rajeenah5061
    @rajeenah5061 Рік тому +6

    നമസ്കാരം ടീച്ചർ... വളരെ നല്ല രീതിയിൽ തന്നെ എല്ലാർക്കും മനസ്സിലാകുന്ന രീതിയിൽ തന്നെ ക്ലാസ്സ്‌ എടുത്തു കൊത്തിരിക്കുന്നു അഭിനന്ദനങ്ങൾ അറിയിക്കുന്നു ടീച്ചർ 🙏👍✌️🥰

  • @Manasa742
    @Manasa742 2 роки тому +18

    Nalla class. Simple ayit paranju thannathinu Thanks. Expecting the same in future.

  • @shajahan2584
    @shajahan2584 6 місяців тому +1

    മനസ്സിൽ ആകുന്ന രീതിയിൽ സമയം എടുത്തു വിവരിച്ചു തന്ന ക്ലാസ്സ്‌.👍🥰 thank you

  • @faisallatheef7934
    @faisallatheef7934 3 роки тому +3

    എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല.. വളരെ ഫലപ്രദം ആണ് ചൈതന്യ മാഡം നല്ല ക്ലാസ്സ്‌ ആണ്..

  • @sebastianvarghese9899
    @sebastianvarghese9899 Рік тому +1

    ക്ലാസ്സ് Super. ഒരു വിഷയം പഠിപ്പിക്കുന്നതിനുള്ള ടീച്ചറുടെ കഴിവ് അപാരം. നന്നായി മനസ്സിലാകുന്നുണ്ട്. കമ്പ്യൂട്ടർ സംബന്ധമായ വിവിധ വിഷയങ്ങളിൽ തുടർന്നും ടീച്ചറുടെ ക്ലാസ്സുകൾക്കായി കാത്തിരിക്കുന്നു. Thank you very much.

  • @AbdulRasheed-ep4si
    @AbdulRasheed-ep4si 2 роки тому +12

    Thank you very much...Very very useful the class...All begners and people ...once again thanks

  • @എന്റെകവിതകൾ

    വളരെ നന്നായി പറഞ്ഞ് തരുന്ന ഈ വീഡിയോ ഒരുപാട് ഇഷ്ട്ടമായി.. എല്ലാ ക്ലാസുകളും ഞാൻ ശ്രദ്ധിക്കാം 🙏
    എനിക്ക് പഠിക്കണം 🙏

  • @new99460
    @new99460 2 роки тому +3

    ഒന്നും പറയാനില്ല മിസ്സ്‌ ക്ലാസ്സ്‌ അടിപൊളി 👌👌പെർഫെക്ട്
    സമയം നഷ്ടമാവില്ല

  • @ramakrishnanks9641
    @ramakrishnanks9641 Рік тому +31

    Very good teaching! Audio quality too good. Subscribers will really benefit, no doubt. All the best!

  • @sspixelprograming3653
    @sspixelprograming3653 Рік тому +4

    അഞ്ചക്ക ശമ്പളം വാങ്ങുന്ന അദ്ധ്യാപകർ പോലും ഇതുമാതിരി ക്ലാസ് എടുക്കാറില്ല.
    എല്ലാവിധ ആശംസകളും നേരുന്നു

  • @ranjinaranjinac3358
    @ranjinaranjinac3358 Рік тому +3

    super class. വ്യക്തതയോടു കൂടിയ നല്ല ഒരു ക്ലാസ്സ് .

  • @jayanunnithan7395
    @jayanunnithan7395 2 роки тому +6

    അടിപൊളി ക്ലാസ് ആണ് മോളെ.. എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള പഠന ക്ലാസ്സ്.. എല്ലാ ക്ലാസ്സുകളും ഇങ്ങനെ തന്നെ വീഡിയോ എടുക്കണം..മറക്കരുത്... ഈ രീതി തന്നെ തുടർ പഠന ക്ലാസ്സ്കളിൽ ഉപയോഗിക്കുക....എന്തെങ്കിലുമൊരു മാറ്റർ type ചെയ്തു എൻ്റർ ചെയ്തു കാണിച്ചാൽ ഇതിലും വിജയ പ്രദം ആയിരിക്കും പഠിക്കാൻ.......

  • @KrishnanNK-e3j
    @KrishnanNK-e3j Рік тому

    Supr class. ഞാൻ Senior citizen ആണ്. ശരിക്കും മനസ്സിലായി. കമ്പ്യൂട്ടറുമായി ബന്ധമില്ലാത്ത എനിക്ക് കൂടി നല്ലവണ്ണം മനസ്സിലായി!

  • @prathyushababuraj
    @prathyushababuraj Рік тому +1

    നല്ല ക്ലാസ്സ് ..
    കുട്ടികൾക്കു വരെ മനസ്സിലാകുന്ന രീതിയിലാ പറഞ്ഞു തരുന്നത്...

  • @fighter.9407
    @fighter.9407 Рік тому +2

    Thank you so much teacher. Njan computer classinu poyittu polum enikk ethrem manasilayittilla.. Thank you very much❤

  • @radhikachandran4536
    @radhikachandran4536 Рік тому +1

    ഞാൻ ഇന്ന് class സ്റ്റാർട്ട്‌ ചെയ്തു. ബട്ട്‌ എനിക്ക് ഒന്നും മനസിൽ ആയില്ല. എന്നാൽ ഇത് കണ്ടപ്പോൾ 👍👍👍👍

  • @kaviyoornad6706
    @kaviyoornad6706 Рік тому

    വളരെ നന്നായി പറഞ്ഞു തന്നു ടീച്ചർ കമ്പ്യൂട്ടറിന്റെ എബിസി അറിഞ്ഞുകൂടാതെ എനിക്ക് പോലും നന്നായി മനസിലായി താങ്ക്സ് ടീച്ചർ

  • @DeepaDeepa-tb9er
    @DeepaDeepa-tb9er Рік тому +1

    ടീച്ചറിന്റെ സ്റ്റുഡന്റ്സിന്റെ ഒരു ഭാഗ്യം 🥰🥰🥰നന്നായി മനസിലാകുന്നു

  • @vaidhehivaishak9211
    @vaidhehivaishak9211 7 місяців тому +1

    സൂപ്പർ ചേച്ചി എനിക്ക് ഒത്തിരി helpfull ആയി ചേച്ചിയുടെ വീഡിയോ ❤💐
    Next എപ്പോഴാണ് ക്ലാസ്സ്‌ ❤

  • @bindushaji941
    @bindushaji941 Рік тому +1

    👍👍 very നൈസ് and simple ക്ലാസ്സ്‌ Thsnks

  • @arifaarifa9634
    @arifaarifa9634 Рік тому +2

    മാഡം ഒരു കംപ്യൂട്ടർ ടീച്ചർ ആണോ?
    വളരെ മനോഹരമായി ക്ലാസ്സ്‌ എടുക്കുന്നു. ഞൻ m s office ചേർന്നു
    എനിക്ക് ഈ ക്ലാസ്സ്‌ ഒത്തിരി ഉപകാരപ്പെട്ടു... താങ്ക്സ്

  • @naseemahiba5568
    @naseemahiba5568 Рік тому +2

    വളരെ ഉപകാരപ്രഥമായ ക്ലാസ്👍

  • @shailrajsimu5602
    @shailrajsimu5602 3 роки тому +2

    വളരെ നല്ല വിശദീകരണംvery good

  • @PraveenPraveen-kr3bm
    @PraveenPraveen-kr3bm Рік тому

    Entha paraya teacher ...
    Onnum ariyatha njhan enthokkeyo padichu ennoru feel...padikkunnathe upakaraperilla ennariyam ...ennalum teacharude class kelkkan thonunnu
    Nalla kshamayodu koodiya ...supper class...ellam valare nannayi mnasilakunnu ...nallathu varuthatte teacherkke🙏🙏🙏🙏🙏🙏🙏🙏

  • @sudheeshsaraswathi2062
    @sudheeshsaraswathi2062 3 дні тому

    ഒരുപാട് നന്ദി miss... നല്ല രീതിയിൽ മനസ്സിലായി

  • @farsimalik2373
    @farsimalik2373 Рік тому

    Intresting aayitt class kelkkan sadichu. Clearayitt paranjuthannu miss.. marannu poya orupaad karyangal veenum ormikkan sadich.. Thank you so much miss for your presentation.. live aayitt class il irikkunna oru effect ndarnnu missinte class

  • @dasettan1673
    @dasettan1673 Рік тому +1

    നല്ല . അവതരണം. നന്നായി മനസ്സിലാക്കാൻ. കഴിയുന്നുണ്ട് 👌🏻

  • @aashiyasvlog538
    @aashiyasvlog538 Рік тому +3

    Nannayit manasilakki tharunnu
    Super class❤

  • @madhusoodananputhiyottil434
    @madhusoodananputhiyottil434 4 місяці тому +1

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല ക്ലാസ്സ്‌.
    ഇങ്ങനെയാണ് ക്ലാസ്സ്‌ വേണ്ടത്

  • @rajisanthosh9920
    @rajisanthosh9920 2 роки тому +2

    Super class,inganeyavanam class

  • @sudayasudaya1905
    @sudayasudaya1905 9 місяців тому

    വളരെ നന്നായി ക്ലാസ്സ്‌ എടുത്തു എളുപ്പത്തിൽ മനസിലാക്കാൻ പറ്റി

  • @roshithroshi9081
    @roshithroshi9081 Рік тому +3

    Good class teacher 🥰❤️

  • @muhammedmishal2459
    @muhammedmishal2459 2 місяці тому

    മിസ്സ് എടുക്കുന്ന ക്ലാസ്,👍👍👍👌👌

  • @gloriaar6869
    @gloriaar6869 Рік тому +1

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌ ആയിരുന്നു ഏതൊരാൾക്കും എളുപ്പം മനസ്സിലാവുന്ന രീതിയിൽ ആണ് പറഞ്ഞു തരുന്നത്. ടീച്ചർ wordite 2 nd part edumo?

  • @souravsouravjose9637
    @souravsouravjose9637 7 місяців тому +2

    Super calsse

  • @denydavis2192
    @denydavis2192 3 роки тому +5

    Nice chechy...waiting 4 next

  • @rinodude4040
    @rinodude4040 2 роки тому +2

    Today iam joined for m.s. office. Nice teaching 😇 thanku

  • @mumthasmh2683
    @mumthasmh2683 Рік тому

    ഞാൻ ദിവസം DC FA പഠിക്കാൻ തുടങ്ങി ഇതിൽ കണ്ടപ്പോൾ നന്നായി മനസ്സിലായത്

  • @anu-e6k
    @anu-e6k Рік тому +5

    Thank u so much ma'am.. U taught really well❤️😍🥰

  • @abdulbasheermograladam5463
    @abdulbasheermograladam5463 26 днів тому

    Excellent class, easy to understand, thank you very much and God bless you teacher

  • @srriya9190
    @srriya9190 2 роки тому +2

    സൂപ്പർ ക്ലാസ്സ്‌. ഒത്തിരി നന്ദി. 🙏🏼👍🏻

  • @pradeepkumarkarinatt7919
    @pradeepkumarkarinatt7919 Рік тому +2

    Very good teaching❤very nicely explained. Now I am motivated

  • @krishnaonline380
    @krishnaonline380 2 роки тому +5

    super class , thank you.

  • @jojidaniel2269
    @jojidaniel2269 11 місяців тому +2

    Super class

  • @lailababu2364
    @lailababu2364 5 місяців тому +2

    Mam were will get part 2 class this class word

  • @bishik-ci5iq
    @bishik-ci5iq Рік тому

    നല്ലൊരു ക്ലാസ്സ്‌.വീണ്ടും കേൾക്കാനും കാണാനും തോന്നുന്ന ക്ലാസ്സ്‌

  • @prasanth355
    @prasanth355 Рік тому +1

    Good, 👍

  • @Afrins_vlog_zone...007
    @Afrins_vlog_zone...007 Рік тому +1

    Nallath pole manassilaavunnund.Thank you madom

  • @smithshasmithsha4486
    @smithshasmithsha4486 Рік тому +1

    👍

  • @suhrack7577
    @suhrack7577 Рік тому +3

    ക്ലാസ്സ്‌ നല്ല രീതിയിൽ മനസ്സിലാക്കാൻ കഴിഞ്ഞു. Thank you Teacher❤.

  • @snehadijil9462
    @snehadijil9462 Рік тому +1

    Nalla class nice presentation

  • @sujam4566
    @sujam4566 Місяць тому

    നല്ല ക്ലാസ്സ്‌ ആണ്

  • @devutty23
    @devutty23 8 місяців тому +1

    Nice class mam. very useful one & Good presentation. Thank you so much❤

  • @noushadCochi
    @noushadCochi 2 роки тому +4

    വളരെ നല്ല class ❤

  • @naasfoodcourt91
    @naasfoodcourt91 Рік тому

    Orupad therenjethinu sheshamaanu teacherinte vedio kaanunnath... Excellent class😍😍

  • @muhammedirfan2266
    @muhammedirfan2266 5 місяців тому +1

    Good class😊😊

  • @manmadhanmanmadhan-fl9it
    @manmadhanmanmadhan-fl9it 9 місяців тому

    Classil pokunnathilum nannayi manassilayi thank you teacher

  • @abdulrahimanp913
    @abdulrahimanp913 2 роки тому +1

    വളരെ നല്ല ക്ലാസ്

  • @prasanthks5819
    @prasanthks5819 2 роки тому +5

    നല്ല ക്ലാസ്സ്‌...., തുടക്കകാർക്ക് ഉപകാരപ്രദം 🌹🌹

  • @babusreedhar9232
    @babusreedhar9232 Рік тому +1

    നല്ല ക്ലാസ്സ് വേർഡ് നല്ലരീതിയിൽ മനസ്സിലായി 🙏 Thanks Teacher

  • @ambili1131
    @ambili1131 2 роки тому +2

    Nalla reethiyil manasilay. Thanx mam

  • @sheshe4647
    @sheshe4647 Рік тому +1

    നല്ല class

  • @parvathysathya
    @parvathysathya Рік тому +1

    Class valare useful ahnu teacher... Thankyou❤

  • @rozzari008
    @rozzari008 2 роки тому +3

    വളരെ നല്ല ക്ലാസ്സ്‌ 🥰

  • @tsankarankutty3551
    @tsankarankutty3551 2 роки тому +1

    നന്ദി, നമസ്കാരം.

  • @linshavipin1398
    @linshavipin1398 2 роки тому +4

    Thank you ma'am good class

  • @shameeraharis7143
    @shameeraharis7143 3 роки тому +4

    Great job..keep going 👍

  • @meerajagathan3675
    @meerajagathan3675 2 роки тому

    Super class misse👌 njan ms office word just start cheytheullu classil padipichapol athraku manasilayila but miss ethra clear ആയിട്ടാണ് parajutharunnath thankyou miss🙏🙏 super class😍😍

  • @rameshkolazhy4445
    @rameshkolazhy4445 2 роки тому +7

    Excellent class teacher.. 👍🏼👍🏼very very useful. 👏👏👏

  • @bincyjacob1049
    @bincyjacob1049 8 місяців тому

    ഞാൻ new subscriber. വളരെ useful ആണ് videos. Thank you mam. 👌👍

  • @Inuikku1234
    @Inuikku1234 Рік тому

    വളരെ നല്ല ക്ലാസ്സ്‌.. നന്നായി മനസ്സിലാക്കി. Thank u madm. 🙏🙏

  • @ascenaascena8705
    @ascenaascena8705 2 роки тому +1

    സൂപ്പർ സൂപ്പർ 👍👍👌👌

  • @salihamusthaksalihamusthak2522

    ഒന്നും പറയാൻ ഇല്ല അത്രക്കും സൂപ്പർ

  • @fahizaharisvlog1944
    @fahizaharisvlog1944 Місяць тому

    Ms office padikan ee vedio very useful aan ,thank you mam

  • @kkking8675
    @kkking8675 Рік тому +2

    Very good class

  • @gopikamp422
    @gopikamp422 Рік тому +4

    Thank you mam... really helpful class❤️

  • @adithyana8100
    @adithyana8100 Рік тому +1

    Teacher part 2 kuda iddamo

  • @k.gopalakrishnan1545
    @k.gopalakrishnan1545 Рік тому

    ഞാൻ ആദ്യമായി കാണുകയാണ്.ആർക്കും എളുപ്പം പഠിക്കാവുന്നരീതിയിൽ ,ലളിതമായി പറഞ്ഞു തന്നതിന് നന്ദി.

  • @FarhanFiru
    @FarhanFiru 10 місяців тому

    Suppar class 👆👆👆

  • @muhammedirfan2266
    @muhammedirfan2266 5 місяців тому +1

    Thank you

  • @anithamp7686
    @anithamp7686 Рік тому +1

    നല്ലവണ്ണം മനസ്സിലാവുന്നുണ്ട്👍

  • @varshasreenadh28
    @varshasreenadh28 4 місяці тому

    Teacher njaan ഇപ്പൊ data entry ക്ലാസ്സ്‌ start cheythu innu thottu padikkan ക്ലാസ്സിൽ പോയി enittu ഇപ്പൊ ടീച്ചർ ന്റെ ക്ലാസ്സ്‌ കണ്ടപ്പോൾ കുറച്ചൂടെ manasilayi💕

    • @nandhana5780
      @nandhana5780 4 місяці тому

      Egnea nd clz tough anjo
      Course padicha scope ndoo

  • @divyavipindas482
    @divyavipindas482 2 роки тому +2

    Thankyou valare nalla class ayirunnu.

  • @ayilya.m.u1989
    @ayilya.m.u1989 2 роки тому +1

    Adipoli nannayi manasilakki thannathinu 🙏🙏🙏🙏🙏

  • @kukku7734
    @kukku7734 7 місяців тому

    വളരെ ഉപകാരപ്രദമായ വീഡിയോ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @linusvlogs8711
    @linusvlogs8711 Рік тому +1

    താങ്ക്സ് മിസ്സ് എനിക്ക് പെട്ടൊന്ന് മനസ്സിലാക്കാൻ കഴിഞ്ഞു

  • @helpvedeosonly3174
    @helpvedeosonly3174 Рік тому +1

    നല്ല ക്ലാസ്സ്‌ 👍

  • @fiduz-nisu
    @fiduz-nisu Рік тому

    Computer onnnumariyathe padikanam kardhum but marullu vedios kandal sathyam paraja padikan thonnarilla pakshe mam was super 🫶🏻