unicode മലയാളം എൻ്റെ lap ൽ വർക്ക് ചെയുന്നില്ല... wordpad ൽ unicode font ശരിയായി പ്രവർത്തിക്കുന്നുണ്ട്. Ism ൽ Scroll lock enable ആണ്... Primary Settings എല്ലാം ശരിയാക്കിയിട്ടും Pmd യിൽunicode typing സാധ്യമാകുന്നില്ല
സർ ism malayalam install cheythu. But malayalam support akunnila. Inscript malayalam koduthu . adobe pagemakeril MLOT karthika active akki but malayalam varunnila. Pls help. Njan dtp padichu 10 year ay ipo ellam marannu . athinal enik dtp operator vacancy vannu jolikk kittiyittum dtp maranath kond aa job enik nastam ay
സർ, M.s.word ൽ ടൈപ്പ് ചെയ്ത മാറ്റർ മൊത്തത്തിൽ copy ചെയ്ത് എങ്ങനെയാണ് page makerൽ paste ചെയ്യുന്നത് എന്ന് ഒന്നു പറയാമോ. ഞാൻ ctrl+A ചെയ്ത് copy ചെയ്യാൻ നോക്കിയിട്ട് മൊത്തത്തിൽ page makerൽ paste ആകുന്നില്ല.
എന്റെ കമ്പ്യൂട്ടറിൽ മലയാളം ഫോണ്ടുകൾ എല്ലാം ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. എന്നാൽ പേജ് മേക്കറിൽ ആകെ രണ്ട് മലയാളം ഫോണ്ട് മാത്രമേ കാണിക്കുന്നുള്ളൂ. അതിന്റെ കാരണം വിശദമാക്കാമോ?
Sir വളരെയധികം നന്ദിയുണ്ട്. മലയാളം ടൈപ്പിംഗ് പറഞ്ഞുതന്നതിന്
നന്നായി മനസ്സിലാകുന്നുണ്ട്.. ഞാനിപ്പഴാ ഈ channel കണ്ടത്.. Thank you sir🙏
സർ നല്ല ക്ലാസ്സ് താങ്ക്സ്.....suscribe ചെയ്തു
വളരെ നന്നായിരുന്നു ക്ലാസ്സ്
നന്നായി മനസ്സിലാക്കാൻ സാധിച്ചു
വളരെ നന്ദി sir
വളെരെ നല്ല ക്ലാസ് thanks
Very good explanation....thank you
നന്നായിട്ടുണ്ട്
Thanks
Thankyou 💐
Sir agreement copy vadakacheetu enniva stamped paperil print edukkunnathu engane ennu onnu parayamo
amazing😍🤩🤩
very good class
ism malayalam typewriter option kodukkan pattumo
Very helpfull.class sir 👍
സാർ, എനിക്ക് shift+D press ചെയ്യുമ്പോൾ 'ഉ' ആണ് കിട്ടുന്നതു.... എല്ലാ key തമ്മിൽ വ്യത്യാസം ഉണ്ട്.... എന്താ കാരണം....
Press casps lock then do it
ർ, ന്റെ ലഭിക്കാൻ എന്താ വേണ്ടേ
Nice one
Thanks for watching
Super bro
Very good lesson
pagemakeril google translieration pattum, imean manglish type
VERY GOOD LESSON
Super
സർ , ism ഇൻസ്റ്റാൾ ചെയ്തിട്ടും മലയാളം അക്ഷരങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ വേറെ അക്ഷരങ്ങൾ ആണ് വരുന്നത്. shift + d അടിക്കുമ്പോൾ "അ" വരുന്നില്ല
Ism സ്സെറ്റിങ്സിൽ inscript to malayalam capslock ano number lockano ennu nokuka
unicode മലയാളം എൻ്റെ lap ൽ വർക്ക് ചെയുന്നില്ല... wordpad ൽ unicode font ശരിയായി പ്രവർത്തിക്കുന്നുണ്ട്. Ism ൽ Scroll lock enable ആണ്... Primary Settings എല്ലാം ശരിയാക്കിയിട്ടും Pmd യിൽunicode typing സാധ്യമാകുന്നില്ല
MLTT Karthika edukkanam.
Allengil Microsoft word open cheythu MLTT Karthika eduthu minimise cheythu veendum page maker open cheythu vekkuka
Sir, psc malayalam objective type questions kanikkunna youtube channelil adobe pagemakerilano malayalam type cheyyunnathu
Tnks
Good Teaching
Glad you think so!
Inscript keyboard nu pakaram typewriter keyboard vazhi malayalam PageMaker il type cheyan pattumo ???
Please help for download ISM 6.64bit.and typing settings for InDesign
ML tt allatha fonts onnum PageMaker Ill work aakilea
ML-KV നല്ലൊരു മലയാളം ഫോണ്ട് ആണ്. ബോർഡ്, നോട്ടീസ്, ലെറ്റർ പാഡ് തുടങ്ങിയവ ഡിസൈൻ ചെയ്യാം .. ഉദാ: ML-KV-Naseema
ML-tt ഫോണ്ടുകൾ ടൈപ്പ് ചെയ്യുമ്പോൾ " ഇൻവെർട്ടർ കോമാ കിട്ടാൻ എന്താണ് വഴി
Shift +ctrl +inveted coma
@@aathiragokul8655 കിട്ടുന്നില്ല
@@aathiragokul8655 kittunnilla
സർ ism malayalam install cheythu. But malayalam support akunnila. Inscript malayalam koduthu . adobe pagemakeril MLOT karthika active akki but malayalam varunnila. Pls help. Njan dtp padichu 10 year ay ipo ellam marannu . athinal enik dtp operator vacancy vannu jolikk kittiyittum dtp maranath kond aa job enik nastam ay
Dtp പഠിച്ചാൽ വീട്ടിൽ ഇരുന്ന് ചെയ്യാൻ പെട്ടുന്ന ജിബി ഉ dakumo
ജോബ്
how to add inverted coma? Please reply. Please.
സർ,
M.s.word ൽ ടൈപ്പ് ചെയ്ത മാറ്റർ മൊത്തത്തിൽ copy ചെയ്ത് എങ്ങനെയാണ് page makerൽ paste ചെയ്യുന്നത് എന്ന് ഒന്നു പറയാമോ.
ഞാൻ ctrl+A ചെയ്ത് copy ചെയ്യാൻ നോക്കിയിട്ട് മൊത്തത്തിൽ page makerൽ paste ആകുന്നില്ല.
Next class ill discuss chaiyam
@@binoycomputertechnics8034 Thank you sir...
Hi sir nte computerl ullath ism basic ane
Athil malayalam words type cheyunath difference und
ന്യൂ version download ചെയ്യൂ
Sir ISM -il speed nokkan trivandruth centre avidaengilum undo
Yes
tkuuuuuuuuuu
✌️✌️✌️
K അടിക്കുമ്പോൾ (സ )വരുന്നു എങ്ങനെ മാറ്റം വരുത്തും
Caps lock on cheyyu
When typing in Pagemaker it shows just question marks like ????????????. Please explain to solve this problem
9497274604 message to this whtup no
ഈ പ്രശ്നം എൻ്റെ Laptopലും ഉണ്ട്... ഇതെങ്ങനെ പരിഹരിക്കും...
എന്റെ pagemakeril മലയാളം type ചെയ്യുമ്പോൾ ??????? ഇങ്ങനെ വരുന്നു 😔
Ete aghne tanne
Enikum???? Egine varunu
Ism install cheythu option ellam correct aki ennitum ism multiscript english an kanunne
Settings ill ism disabled ano ennnu check chaiyuka
ism nte link ayakamo.
എന്റെ കമ്പ്യൂട്ടറിൽ മലയാളം ഫോണ്ടുകൾ എല്ലാം ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. എന്നാൽ പേജ് മേക്കറിൽ ആകെ രണ്ട് മലയാളം ഫോണ്ട് മാത്രമേ കാണിക്കുന്നുള്ളൂ. അതിന്റെ കാരണം വിശദമാക്കാമോ?
അങ്ങിനെ വരാൻ വഴിയില്ല. റീ ഇൻസ്റ്റാൾ ചെയ്യേണ്ടിവരും.
Data entry job engane nedam
Ithinte pdf ayakumo
Scroll Lock kodukumpol malayalam verunnila
Script ezhuthan pattuo
ടൈപ്പ് ചെയ്ത് അടുത്ത പേജിലേക്ക് പോകുന്നത് എങ്ങനെയാണ്.
File മെനുവിൽ നിന്ന് വീണ്ടും New പേജ് എടുക്കുക.
Ism link
Where is the rest of malayalam letters? i.e. Ha, Has etc..
Where is Ha, Haa ..etc?
Letters wrong ayi varunnu
Pls help me
Yes parayu
K അടിക്കുമ്പോ ക വരുന്നില്ല
കുറച് സ്പീഡ് കൂടി പോയി
Super