MS Word ഉപയോഗിച്ച് CUT, COPY, PASTE ചെയ്യാൻ പഠിക്കാം.വീഡിയോസ് Viral ആക്കാം..

Поділитися
Вставка
  • Опубліковано 26 сер 2024
  • വളരെ എളുപ്പത്തിൽ MS Word ഉപയോഗിച്ച് cut,copy,paste ചെയ്യാൻ പഠിക്കാം

КОМЕНТАРІ • 203

  • @joyjoseph5888
    @joyjoseph5888 Місяць тому +5

    സത്യത്തിൽ ഞാൻ ഒന്നും എഴുതുന്നില്ല.എല്ലാ കമൻ്റും നോക്കി നോക്കി അൽഭുതപ്പെടുകയാണ്.കാരണം ഒരാൾ പോലും ഒരു നെഗറ്റീവ് എഴുതിക്കണ്ടില്ല. അത്രയും മനോഹരമാണ് മോളുടെ ക്ലാസ്, ഞാൻ ഒരു 65കാരനാണ് അത് കൊണ്ടാണ് മോൾ എന്ന് പറയുന്നത്, വിരോധമില്ലല്ലൊ? ആയിരമായിരം ആശംസകൾ .

    • @rjjisha
      @rjjisha  Місяць тому

      തീർച്ചയായും അങ്ങനെ വിളിക്കാം സന്തോഷമേ ഉള്ളു ഒരു മകളെ പോലെ കാണുന്നതിൽ 🙏

  • @binduck8449
    @binduck8449 Рік тому +11

    Mouse ശരിയായി പിടിക്കാൻ അറിയാതിരുന്ന ഞാൻ ജിഷക്കുട്ടിയുടെ ശിക്ഷണത്തിൽ പോയി exam practical എഴുതി നല്ല മാർക്ക് നേടി ....thanks a lot Molu ..... ഈശ്വരൻ മോളെ അനുഗ്രഹിക്കട്ടെ .....🥰

    • @rjjisha
      @rjjisha  Рік тому

      Thank u checheii...😍😍❤️

  • @shyna3004
    @shyna3004 2 місяці тому +1

    നന്നായി മനസ്സിലായി 🙏🏽🙏🏽🙏🏽

  • @HaseenalHaseenarahim
    @HaseenalHaseenarahim Місяць тому +1

    ടീച്ചർ ക്ളാസ് വളരെ അധികം നല്ല രീതിയിൽ ആണ് എടുക്കു നനത്
    എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും

    • @rjjisha
      @rjjisha  Місяць тому

      🥰🌹❤️

  • @lissyreju723
    @lissyreju723 4 місяці тому +1

    Very good

  • @sruthikr171
    @sruthikr171 11 місяців тому +2

    നന്നായി പറഞ്ഞു തരുന്നുണ്ട്. Thanks a lot.

  • @SweetyjuleeSweety
    @SweetyjuleeSweety 19 днів тому +1

    Super moluz❤

    • @rjjisha
      @rjjisha  19 днів тому

      @@SweetyjuleeSweety thank uuu chechi

  • @aneeshprasi8723
    @aneeshprasi8723 Рік тому +1

    വളരെ നല്ലക്ലാസ് ആയിരുന്നു thaks

  • @pramianil9287
    @pramianil9287 10 місяців тому +1

    Adyamayi anu computer padikan povunad.... Onum ariyatha enik nigalude class use full avunnund... Thank you so much... 🥰

    • @rjjisha
      @rjjisha  10 місяців тому +1

      Thank uuuu

  • @user-rn1tu3su7q
    @user-rn1tu3su7q 4 місяці тому +1

    Super class mam

    • @rjjisha
      @rjjisha  Місяць тому

      Thanks a lot

  • @mathewsjames7368
    @mathewsjames7368 11 місяців тому +1

    ടീച്ചർ വളരെ നന്ദി എനിക്ക് പഠിക്കാൻ അവസരം തന്നതിന് ❤❤🎉🎉🎉🌹🌹🌹🙏🙏🙏

    • @rjjisha
      @rjjisha  11 місяців тому

      Thank uuuu so much വളരെ സന്തോഷം നൽകുന്ന വാക്കുകൾ

  • @jencyjose8850
    @jencyjose8850 6 місяців тому +1

    Very excellent class
    .

  • @sreenivasan4373
    @sreenivasan4373 Рік тому +1

    വളരെ നല്ല ക്ലാസ്സ്‌ആണ് എല്ലാവർക്കും ഉപകാരപ്രദമാകുന്നവയാണ് ഈ m s werld ക്ലാസ്സ്‌ ഇനിയും പ്രതീക്ഷിക്കുന്നു

    • @rjjisha
      @rjjisha  Рік тому

      തീർച്ചയായും

    • @nmreena
      @nmreena Рік тому

      Thanku very much

  • @binduraman9404
    @binduraman9404 9 місяців тому +1

    Jishakutti parayan vakkugel illa athrayum upagaramavunnund mollude cllasugel❤❤❤❤❤❤

    • @rjjisha
      @rjjisha  9 місяців тому

      Bindu chechi ഒരുപാട് സന്തോഷം ❤️😘

  • @syamalamanoj4250
    @syamalamanoj4250 Рік тому +1

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു

    • @rjjisha
      @rjjisha  Рік тому

      Thank u syamala chechi

  • @basheeramayamkode5490
    @basheeramayamkode5490 4 місяці тому +1

    Very excellent class

    • @rjjisha
      @rjjisha  4 місяці тому

      Thank uuuu soo much

  • @lathamadhubhaskar2079
    @lathamadhubhaskar2079 3 місяці тому +1

    Good sister nalla class ❤❤❤

    • @rjjisha
      @rjjisha  3 місяці тому

      Thank uuuu

  • @henoknifinlibin9338
    @henoknifinlibin9338 11 місяців тому +1

    Njan classil poyi padichathinekal nannayi manasilaki tharunnundu thank you

    • @rjjisha
      @rjjisha  11 місяців тому

      Thank you so much

  • @vismayavijayan8461
    @vismayavijayan8461 5 місяців тому +1

    njan eth padichittum manasilayillarunnu. But eppol manasilayi thanks chechi

    • @rjjisha
      @rjjisha  5 місяців тому

      Thank youuuuu dear ❤️

  • @shibithadineshan991
    @shibithadineshan991 Рік тому +1

    നന്നായി മനസ്സിലാവുണ്ട്

    • @rjjisha
      @rjjisha  Рік тому

      Thank u dear shibitha

  • @bijuvasudevan5118
    @bijuvasudevan5118 7 місяців тому +2

    Very excellent classes tanks

    • @rjjisha
      @rjjisha  7 місяців тому

      Thank you

  • @Ammu-hy4cy
    @Ammu-hy4cy Рік тому +1

    Thank you so much dear njan ippom DCA aanu padikkunnathu one week aayullu onnum manasilakunnilla ippom ok aayi 🥰

  • @zainuddeenzain9179
    @zainuddeenzain9179 2 місяці тому

    Good class

    • @rjjisha
      @rjjisha  2 місяці тому

      Keep watching

  • @sangeethsurendransachu8240
    @sangeethsurendransachu8240 2 місяці тому

    Good sister super class

    • @rjjisha
      @rjjisha  2 місяці тому

      Thank you very much

  • @sheejaasif3697
    @sheejaasif3697 5 місяців тому +1

    Very good class thanks

    • @rjjisha
      @rjjisha  5 місяців тому

      Thank uuu

  • @ummuhabeeba6549
    @ummuhabeeba6549 10 місяців тому +1

    Nala class ann manasilavunud

    • @rjjisha
      @rjjisha  10 місяців тому +1

      Thank uuuu

  • @nasreenakc1064
    @nasreenakc1064 11 місяців тому +1

    വളരെ നല്ല അവതരണം നടത്തി നന്ദി ❤

    • @rjjisha
      @rjjisha  11 місяців тому

      Thank you

  • @silverston917
    @silverston917 2 місяці тому +1

    👌class

  • @cijipaul6009
    @cijipaul6009 3 місяці тому

    Super

  • @anithakkv5011
    @anithakkv5011 7 місяців тому +1

    Good class..
    Thank you

    • @rjjisha
      @rjjisha  7 місяців тому

      Thank youuuuu

  • @user-em6gb4xs6q
    @user-em6gb4xs6q 5 місяців тому +1

    You are computer god

    • @rjjisha
      @rjjisha  5 місяців тому

      Thank youuuuu so much

  • @monishadevadas9944
    @monishadevadas9944 Рік тому +2

    സൂപ്പർ 👍q

  • @sheelacb9967
    @sheelacb9967 Рік тому +1

    Super class❤

    • @rjjisha
      @rjjisha  Рік тому

      Thank u so much ❤️❤️❤️

  • @prakasan8723
    @prakasan8723 Рік тому +1

    Good class
    Install

    • @rjjisha
      @rjjisha  Рік тому

      Thank u so much 🙏

  • @rajendranathpr2646
    @rajendranathpr2646 11 місяців тому +1

    Super class mole. God bless you.

    • @rjjisha
      @rjjisha  11 місяців тому

      ഒരുപാട് സന്തോഷം

  • @pmmohanan9864
    @pmmohanan9864 11 місяців тому +1

    Very simple method, thanks

    • @rjjisha
      @rjjisha  11 місяців тому

      Thank you so much

  • @asifa6783
    @asifa6783 2 місяці тому +1

    👍🏾👍🏾👍🏾👍🏾

    • @rjjisha
      @rjjisha  Місяць тому +1

      Aasifa🌹

  • @subinakk1054
    @subinakk1054 Рік тому +1

    Good

  • @babuk8439
    @babuk8439 10 місяців тому

    Good presentation

    • @rjjisha
      @rjjisha  10 місяців тому

      Thank you

  • @babup8986
    @babup8986 Рік тому +1

    Great.

    • @rjjisha
      @rjjisha  Рік тому

      Thank uu 🙏 so much

  • @shahim3298
    @shahim3298 Рік тому +1

    Thank you very much for your class madam.

    • @rjjisha
      @rjjisha  11 місяців тому

      Thank uuuu 🙏

  • @nasarudeennasarudeen5059
    @nasarudeennasarudeen5059 Рік тому

    Good class congratulations

    • @rjjisha
      @rjjisha  Рік тому

      Thank you very much

  • @firostk2357
    @firostk2357 11 місяців тому

    Madam your grate very good class I pray 🙏 for you God bless you Big salut

    • @rjjisha
      @rjjisha  11 місяців тому

      Thanks a lot

  • @AbduSalam-cw8eq
    @AbduSalam-cw8eq Рік тому +1

    എനിക്ക് ഈ വീടിയോ ഇഷ്ടം ആയി

    • @rjjisha
      @rjjisha  11 місяців тому

      Thank u 🙏

  • @ratheeshratheesh6924
    @ratheeshratheesh6924 6 місяців тому +1

    Table okke ulla oru problem paste ചെയ്യാമോ

  • @Rathika-rc6qf
    @Rathika-rc6qf 9 місяців тому +1

    Good class, thank u🥰

    • @rjjisha
      @rjjisha  9 місяців тому

      Thank uuuu 🙏

  • @johnmathew4952
    @johnmathew4952 10 місяців тому

    Very nice class

    • @rjjisha
      @rjjisha  10 місяців тому

      Thanks and welcome

  • @user-ds5ve9yg6b
    @user-ds5ve9yg6b 11 місяців тому

    Super class I like it

    • @rjjisha
      @rjjisha  11 місяців тому

      Thank you so much

  • @mohammedrasheed9375
    @mohammedrasheed9375 Рік тому +1

    ദൈവം അനുഗ്രഹിക്കട്ടെ

    • @rjjisha
      @rjjisha  Рік тому

      Thank uuuu 🙏🙏

  • @babithacbiju9754
    @babithacbiju9754 Місяць тому

    ❤❤❤❤

  • @belvederebh
    @belvederebh 7 місяців тому

    Superb

    • @rjjisha
      @rjjisha  7 місяців тому

      Thank you!

  • @basheerva2382
    @basheerva2382 3 місяці тому

    V. Good

  • @swissiabruce69
    @swissiabruce69 Рік тому +1

    Thank you teacher for your valuable class

  • @maryjoeasmi2654
    @maryjoeasmi2654 6 місяців тому

    Excellent...Thank you.

    • @rjjisha
      @rjjisha  Місяць тому

      Thank you too!

  • @asharafdxb
    @asharafdxb Місяць тому +1

    excell class ചെയ്തിട്ടുണ്ടോ

    • @rjjisha
      @rjjisha  Місяць тому

      ചെയ്തിട്ട് ഉണ്ട് ചാനലിൽ നോക്കിയാൽ മതി 🙏

  • @sulekhabeeran271
    @sulekhabeeran271 7 місяців тому +1

    Mam, thanks a lot

    • @rjjisha
      @rjjisha  7 місяців тому

      Thank uuuu dear ❤️

  • @nelsonjohn4204
    @nelsonjohn4204 29 днів тому

    Pest class കണ്ടു

  • @sainulabideen3920
    @sainulabideen3920 Рік тому +1

    👍👍

    • @rjjisha
      @rjjisha  11 місяців тому

      Thank uuuu 🙏

  • @SandeshKumar-ww7mz
    @SandeshKumar-ww7mz Рік тому

    Simply best

    • @rjjisha
      @rjjisha  11 місяців тому

      Thanks a lot 😊

  • @santhaka6273
    @santhaka6273 Рік тому +1

    താങ്ക്സ് മോളെ

  • @fabflowhvacsystems6890
    @fabflowhvacsystems6890 Рік тому +1

    Thank you teacher

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 11 місяців тому

    👌 simplicity's 🙏

    • @rjjisha
      @rjjisha  11 місяців тому

      Thanks a lot sir

  • @manojsebastian1755
    @manojsebastian1755 Рік тому

    Supper

  • @Sheeja555
    @Sheeja555 8 місяців тому +1

    ❤❤

    • @rjjisha
      @rjjisha  7 місяців тому

      Thank you

  • @basheerajmal9586
    @basheerajmal9586 Рік тому +4

    വീഡിയോകൾക്കു ഒരു No. ക്രമം വരുത്തുമോ. Ex. 1,2,3,4,5,............. .

    • @rjjisha
      @rjjisha  Місяць тому

      ചെയ്യാം

  • @user-wo4vr5fh7w
    @user-wo4vr5fh7w 8 місяців тому +1

    ❤❤❤

    • @rjjisha
      @rjjisha  8 місяців тому

      Thank uuuu 🙏

  • @Mohammed-vn2yl
    @Mohammed-vn2yl Рік тому +1

    We Riquesting how-to copy file To USB Can you make one video

    • @rjjisha
      @rjjisha  11 місяців тому

      Surely done it on next class.I think our cls restarts after sept 5

  • @Barlygamings
    @Barlygamings 11 місяців тому +1

    Teachers is this same method laptop please tell me

  • @gafoorvm3913
    @gafoorvm3913 7 місяців тому +1

    ഹാലോട്ടിച്ചാർ ക്കി ബോർട്നെറ്റ് സുച്ച് നെ പറ്റി ഒരു ക്ലാസ് എടുക

  • @Binum4866
    @Binum4866 9 місяців тому +1

    Thank you ❤❤

    • @rjjisha
      @rjjisha  9 місяців тому

      Thank you so much ❤️

  • @rajeshponnappan9328
    @rajeshponnappan9328 Рік тому

    Good🥰

  • @moideenkanakayil3476
    @moideenkanakayil3476 Рік тому +1

    Thanks

    • @rjjisha
      @rjjisha  11 місяців тому

      Thank u dear

  • @sajipn94
    @sajipn94 Місяць тому +1

    Ms word തന്നെ type ചെയ്യും എന്ന് പറഞ്ഞല്ലോ =rant ()()enter എന്നാണോ പക്ഷെ type ചെയ്തു വന്നില്ല അത് ഒന്ന് റിപ്ലൈ തരുമോ

    • @rjjisha
      @rjjisha  Місяць тому

      @@sajipn94 =rand()

  • @user-ru3nr6zo7s
    @user-ru3nr6zo7s Рік тому +1

    Print duplex adukkan paraju tharumo

    • @rjjisha
      @rjjisha  Рік тому

      സമയം കിട്ടുവനേൽ ചെയ്യാമെ

  • @sheebakuniyil2207
    @sheebakuniyil2207 10 місяців тому +1

    Malayalam typing ariyillenikku padikanayirunoo

    • @rjjisha
      @rjjisha  10 місяців тому

      ഒരു മലയാളം ടൈപ്പിംഗ് ൻറെ ക്ലാസ് നമ്മുടെ ചാനൽ ചെയ്തിട്ടുണ്ട് അത് ജസ്റ്റ് ഒന്ന് നോക്കാമോ

  • @praveenapp2857
    @praveenapp2857 4 місяці тому +1

    Zip and unzip of file ... Enganannu parayavo mam

    • @rjjisha
      @rjjisha  4 місяці тому

      ചെയ്യാൻ ശ്രമിക്കാം മെ

  • @syamalamanoj4250
    @syamalamanoj4250 Рік тому +1

    👌👍🙏

  • @Shanzaahh
    @Shanzaahh Рік тому +1

    Akshayil joli cheyyanulla camputer course parayamo

  • @monishadevadas9944
    @monishadevadas9944 Рік тому +2

    ഒരു pdf document എങ്ങനെയാണ് werd ൽ എഡിറ്റു ചെയ്തു print എടുക്കുന്നത് എന്ന് കാണിച്ചുതരുമോ

    • @rjjisha
      @rjjisha  Рік тому

      Theerchayayum അടുത്ത വീഡിയോയിൽ ചെയ്യാം

    • @rjjisha
      @rjjisha  Рік тому

      ഇതിനെ പറ്റി വീഡിയോ ചെയുതിട് ഉണ്ട്

  • @shaji9259
    @shaji9259 Рік тому +1

    Billing kurich parayumo

    • @rjjisha
      @rjjisha  Рік тому +1

      Billing software karyangalum illa. Athanu cheyyan pattathath njan atine patti nokkukayanu enganelum pattiyal theerchayayum cheyyam.

    • @shaji9259
      @shaji9259 Рік тому

      @@rjjisha ok

  • @vasantharavi2632
    @vasantharavi2632 Рік тому +1

    Ms office question bank edukko

  • @muriyankaraconstructions706
    @muriyankaraconstructions706 Рік тому +1

    mail വന്നത് ചെയ്യാൻ പറ്റുമോ

    • @rjjisha
      @rjjisha  Рік тому

      Mail വന്നത് type ചെയ്തു അയച്ചത് ആണേൽ.copy paste ചെയ്യാം. Pdf ആണേൽ copy paste പറ്റില്ല

  • @mohanmadayi1498
    @mohanmadayi1498 11 місяців тому +1

    =rand()is this correct. because not able to understand it

  • @aboobackeraboobacker3267
    @aboobackeraboobacker3267 Рік тому +1

    ഒ എന്ന അക്ഷരം എങ്ങിനെയാണ് എഴുതുക

    • @rjjisha
      @rjjisha  Рік тому

      Alt key press ചെയ്യുത് പിടിക്കുക ശേഷം 3346 നമ്പർ ടൈപ്പ് ചെയ്യുക

  • @pgvinod5238
    @pgvinod5238 Рік тому +1

    Class കൊള്ളാം പക്ഷെ ആദ്യം type ചെയ്ത format മനസിലായില്ല =rant അത് കഴിഞ്ഞ് മനസിലായില്ല

    • @rjjisha
      @rjjisha  Рік тому

      നോക്കിയിട്ട് പറയമെ

    • @rjjisha
      @rjjisha  Рік тому

      =rant()

  • @minimini4795
    @minimini4795 Рік тому +1

    Billing padikkanamennund

    • @minimini4795
      @minimini4795 Рік тому

      Next billing class ayirunnegil nannayrunnu

    • @minimini4795
      @minimini4795 Рік тому

      Kurey per ittittund.pashey teacherudey class poley clear avunnilla

    • @rjjisha
      @rjjisha  Рік тому

      Njn ath nokkiyitt theerchayayum cheyyan nokkam.

  • @user-tx7fm7nn2e
    @user-tx7fm7nn2e 11 місяців тому +1

    നല്ലക്ലാസ് ആണ് ടീച്ചർ =rand(( )ഇതുകഴിഞ്ഞു ലെറ്റേഴ്സ് വരുന്നില്ല കാരണം എന്താണ്

    • @rjjisha
      @rjjisha  11 місяців тому

      Default ആയി കുറച്ച് പാരഗ്രാഫ് കിട്ടാൻ ഉള്ള command angane aanu

  • @shajiththekkiyil-mi6be
    @shajiththekkiyil-mi6be Рік тому

    👏👏👏🥰🥰🥰

  • @sujitht.narayan8862
    @sujitht.narayan8862 11 місяців тому +1

    Intro maha mosamanu

  • @nikhila.m
    @nikhila.m Рік тому

    +2വേണം എന്നത് നിർബന്ധം undo

    • @rjjisha
      @rjjisha  Рік тому

      എന്താ ഉദ്ദേശിച്ച് എന്ന് മനസിലായില്ല ഒന്നുടെ വെക്തമായി പറയാമോ

    • @sivadas1688
      @sivadas1688 Рік тому +1

      വളരെ നല്ല ക്ലാസ്സ് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

    • @rjjisha
      @rjjisha  Рік тому

      @@sivadas1688 thank uu

  • @bijuvasudevan5118
    @bijuvasudevan5118 7 місяців тому +1

    Very excellent classes tanks

    • @rjjisha
      @rjjisha  7 місяців тому

      You are welcome

  • @rajeshraju8626
    @rajeshraju8626 8 місяців тому +1

    Good class

    • @rjjisha
      @rjjisha  8 місяців тому

      Thank uuuu so much

  • @ganesansooraj
    @ganesansooraj 5 місяців тому

    Very good

  • @jomonvarghese1944
    @jomonvarghese1944 Рік тому +1

    Good

  • @soumyasaji5309
    @soumyasaji5309 Рік тому +1

    Super

  • @soumyapradeep4021
    @soumyapradeep4021 11 місяців тому +1

    👍👍

    • @rjjisha
      @rjjisha  11 місяців тому

      Thank uuuu 🙏

  • @Sara16312
    @Sara16312 Рік тому +1

    ❤❤

  • @minimini4795
    @minimini4795 Рік тому +1

    Good class

  • @Fclover-t7k
    @Fclover-t7k 7 місяців тому

    Super

  • @bijumandala4622
    @bijumandala4622 Рік тому

    Super