MS WORD letter തയ്യാർ ആക്കാൻ പഠിക്കാം

Поділитися
Вставка
  • Опубліковано 25 сер 2024
  • This video helps you to easily understand how to create letter in Ms word
    #computer #keyboard #1millionviews #class #computerknowledge

КОМЕНТАРІ • 205

  • @noushadbakkar7767
    @noushadbakkar7767 Рік тому +23

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു. നല്ല പോലെ മനസ്സിൽ ആക്കി തരിവാനുള്ള കഴിവിനെ അഭിനന്ദിക്കുന്നു

    • @rjjisha
      @rjjisha  Рік тому +2

      Orupad santhosham

  • @shyna3004
    @shyna3004 Місяць тому +1

    നല്ല ക്ലാസ്സ്‌ ആയിരുന്നു. നന്നായി മനസ്സിലായി... 👍🏽👍🏽👍🏽

  • @nasreenakc1064
    @nasreenakc1064 11 місяців тому +3

    നല്ല അവതരണം നടത്തി നന്ദി

    • @rjjisha
      @rjjisha  11 місяців тому

      Thank you

  • @remadevic3002
    @remadevic3002 Рік тому +3

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു 🙏🙏🙏🙏

    • @rjjisha
      @rjjisha  Рік тому

      Thank u rema chechi

  • @SaleenaSalee-ze4dx
    @SaleenaSalee-ze4dx Рік тому +2

    Madam.... Nalla class...... Thanks... Thanks.......

    • @rjjisha
      @rjjisha  Рік тому

      Thank u so much dear

  • @trjaneeshthulaseedharan7558
    @trjaneeshthulaseedharan7558 6 місяців тому +1

    ക്ലാസ്സ്‌ എന്ന് പറഞ്ഞാൽ ഇതാണ്. വളരെ നന്നായിട്ട് പറഞ്ഞു താങ്ക്സ് 🤝

    • @rjjisha
      @rjjisha  6 місяців тому

      Thank youuuuu so much

  • @user-vp9jo4it5o
    @user-vp9jo4it5o 11 місяців тому +1

    Valare nalla class
    Abhinathanam arriyikkunnu

  • @sreejarajan1603
    @sreejarajan1603 11 місяців тому +3

    Very good class for us like aged people.waiting for another class.

    • @rjjisha
      @rjjisha  11 місяців тому

      Thank you so much 💓

  • @user-jv1iq8ht6x
    @user-jv1iq8ht6x 11 місяців тому +2

    Very good class

  • @shajumonragavan1163
    @shajumonragavan1163 10 місяців тому +1

    വളരെ നല്ല ക്ലാസ്സ്‌. വളരെ സ്ലോവില് ക്ലാസ്സ്‌ എടുക്കുന്നതിനാൽ പഠിക്കാൻ കഴിയുന്നു 🙏🙏🙏❤

    • @rjjisha
      @rjjisha  10 місяців тому

      Thank uuuu

  • @ggggaming8206
    @ggggaming8206 Місяць тому +1

    അഭിനന്ദനം

  • @lathamadhubhaskar2079
    @lathamadhubhaskar2079 2 місяці тому +1

    വളരെ നല്ല ക്ലാസ് സിസ്റ്റർ❤

  • @LinceLincekc-yp2lu
    @LinceLincekc-yp2lu Рік тому +1

    Supper class manasilakunnund

  • @mohmmedsiddeeque8807
    @mohmmedsiddeeque8807 9 місяців тому +1

    പ്രിയപ്പെട്ട ജിഷേ.. ഒരു ഫോർമൽലെറ്റർ എംഎസ് വേർഡിൽ മലയാളത്തിൽ ടൈപ്പ് ചെയ്യുന്നത് വിശദീകരിച്ചു തരുവാൻ ഞാൻ കുറച്ച് മുമ്പ് ആവശ്യപ്പെട്ടിരുന്നു. അതിന്റെ വീഡിയോ കാണാത്തതു കൊണ്ടാണ് വീണ്ടും മെസ്സേജ് അയക്കുന്നത്. ഉപേക്ഷ ചെയ്യരുതേ..❤

    • @rjjisha
      @rjjisha  9 місяців тому

      Njam കുറച്ച് തിരക്കായി പോയി അതാണ്. ചെയ്യാം സമയം കിട്ടുന്ന പോലെ

  • @muhammedshinas790
    @muhammedshinas790 8 місяців тому +1

    വളരെ നല്ല ക്ലാസ്...❤. നന്നായി മനസ്സിലാവുന്നുണ്ട്

    • @rjjisha
      @rjjisha  7 місяців тому

      Thank uuuu shihas

  • @chandukutty3644
    @chandukutty3644 Рік тому +2

    വളരെ ഉപകാരം ......

    • @rjjisha
      @rjjisha  Рік тому

      Thank you

    • @chandran8602
      @chandran8602 Рік тому

      വളരെ നല്ല ഉപകാരപ്രദമായ വീഡിയോ കൾ തന്നെയാണ്. പലപ്പോഴായി യൂട്യൂബിൽ വരുന്നതെല്ലാം കാണാൻ ശ്രമിക്കുന്നുണ്ട് സീരിയൽ നമ്പർ കൂടി ഇട്ടിരുന്നുവെങ്കിൽ എല്ലാം വിട്ടുപോകാതെ കാണാൻ സഹായിക്കുമായിരുന്നു

  • @balakrishnanc9675
    @balakrishnanc9675 Рік тому +1

    നല്ല ക്ലാസ്സ്‌....ടൈപ്പ് ചെയ്യുന്നതിനിടയിൽ ക്യാപിറ്റൽ ലെറ്ററിന് വേണ്ടി ഷിഫ്റ്റ്‌ കീ ഉപയോഗിച്ചാൽ മതി..കൂടുതൽ ക്യാപിറ്റൽ ലെറ്ററിൽ ടൈപ്പ് ചെയ്യാൻ ക്യാപ്സ് ലോക്ക് ഉപയോഗിക്കാം

    • @rjjisha
      @rjjisha  Рік тому

      Thank u for ur valuable comment

  • @gamingwithhisham4715
    @gamingwithhisham4715 7 місяців тому +1

    Inn classil padichath ayirunnu. Onn koodi kandappol kooduthal manassilayi.. Thanks

    • @rjjisha
      @rjjisha  7 місяців тому

      Thank you 🙏

  • @mohmmedsiddeeque8807
    @mohmmedsiddeeque8807 10 місяців тому +2

    സഹോദരി ജിഷക്ക് അഭിനന്ദനത്തിന്റെ വാടാമലരുകൾ. മലയാളത്തിൽ ലെറ്റർ തയ്യാറാക്കുന്നതിന്റെ രീതി വിശദീകരിക്കുമോ?

  • @kunhimoyip4465
    @kunhimoyip4465 Рік тому +1

    Super class
    Thanks sister

    • @rjjisha
      @rjjisha  11 місяців тому

      Thank you too

  • @praveenprasannan2261
    @praveenprasannan2261 Рік тому +1

    സൂപ്പർ ക്ലാസ്സ്

    • @rjjisha
      @rjjisha  Рік тому +1

      Thank you dear Praveen 🙏

  • @shamsudheencp6577
    @shamsudheencp6577 Рік тому +1

    ഞാനൊരു ഓൾഡ് ഏജ് ആണ് ഈ ക്ലാസ്സുകൾ നന്നായി മനസ്സിലാകുന്നുണ്ട് .

    • @rjjisha
      @rjjisha  11 місяців тому

      ഒരുപാട് സന്തോഷം

  • @limaka-fu6nx
    @limaka-fu6nx 2 місяці тому +1

    Thank you Teacher ❤❤❤❤❤❤❤

    • @rjjisha
      @rjjisha  2 місяці тому

      Thank uu lima

  • @Sreelakshmi-qo6jl
    @Sreelakshmi-qo6jl Рік тому +3

    Mam wordil രണ്ട് page കളിലായി type ചെയ്ത matter ഒരു page il കൊള്ളിക്കുന്നത് എങ്ങനെ

  • @indiravn5122
    @indiravn5122 10 місяців тому +1

    Nice class

    • @rjjisha
      @rjjisha  10 місяців тому

      താങ്ക്യൂ

  • @gamingwithhisham4715
    @gamingwithhisham4715 7 місяців тому

    Good

    • @rjjisha
      @rjjisha  7 місяців тому

      Thanks Hisham

  • @tvmuhammedkuttymuhammedkut5882

    Verygoodclass

  • @bijilibulibu2856
    @bijilibulibu2856 10 місяців тому +1

    Very good class👍🙏🏻

    • @rjjisha
      @rjjisha  10 місяців тому

      Thank you

  • @mathewsjames7368
    @mathewsjames7368 11 місяців тому +1

    ഹയ് ടീച്ചർ വളരെ നന്ദി 🌹🌹🌹🌹🌹🙏🙏🙏🙏🙏❤❤❤❤❤

    • @rjjisha
      @rjjisha  11 місяців тому +1

      Hlo..Thank uuuu

  • @syamalamanoj4250
    @syamalamanoj4250 Рік тому +2

    മോളെ നല്ല ക്ലാസ്സ്‌ ആയിരുന്നു 👌🙏

    • @rjjisha
      @rjjisha  Рік тому

      Orupad santhosham syamala chechi.
      Chechi evdia aanu sthalam.enth ചെയ്യുക ആണ്

    • @syamalamanoj4250
      @syamalamanoj4250 Рік тому +1

      എന്റെ വീട് തടിയൂർ, ഇപ്പോൾ സെയിൽസ് ഗേൾ ആയി ജോലി ചെയ്യുന്നു, ഇപ്പോൾ കമ്പ്യൂട്ടർ പഠിക്കുന്നുണ്ട്

    • @rjjisha
      @rjjisha  Рік тому

      @@syamalamanoj4250 ok.chechi

  • @manojchengott2876
    @manojchengott2876 9 місяців тому +1

    Very good mole

    • @rjjisha
      @rjjisha  9 місяців тому

      Thank uuuu so much 🙏

  • @Lensvision-fg4vd
    @Lensvision-fg4vd 11 місяців тому +1

    Very good class.... thanks....

    • @rjjisha
      @rjjisha  11 місяців тому

      Thank you

  • @prabhakaranprabhakaran6636
    @prabhakaranprabhakaran6636 Рік тому +1

    നല്ല ക്ലാസ്

    • @rjjisha
      @rjjisha  11 місяців тому

      Thank uuuu

  • @abdullathaha3698
    @abdullathaha3698 9 місяців тому

    All classes are very much helpful.
    So much thanks to you, teacher.

  • @josephtj8591
    @josephtj8591 11 місяців тому +1

    Doing good do more

    • @rjjisha
      @rjjisha  11 місяців тому

      Ys sure thank uuuu

  • @user-eq2zw5cs5r
    @user-eq2zw5cs5r 9 місяців тому +1

    Helpful

    • @rjjisha
      @rjjisha  9 місяців тому

      Thank uuuu

  • @geethaviswan9964
    @geethaviswan9964 10 місяців тому +1

    Nothing to say teacher good class

    • @rjjisha
      @rjjisha  10 місяців тому

      ഒരുപാട് സന്തോഷം ഗീത ചേച്ചി നല്ല വാക്കുകൾക്ക്

  • @ganesansooraj
    @ganesansooraj 5 місяців тому

    Super class mam

  • @firostk2357
    @firostk2357 11 місяців тому +1

    Very good madam

    • @rjjisha
      @rjjisha  11 місяців тому

      Thank you so much

  • @aryajl-zr5qf
    @aryajl-zr5qf 3 місяці тому

    Good class thnku🥰

  • @kannansurendran1812
    @kannansurendran1812 Рік тому +1

    ന്നായിട്ടുണ്ട്.thanks.

    • @rjjisha
      @rjjisha  11 місяців тому

      Thank uuuu

  • @dineshbabu8173
    @dineshbabu8173 10 місяців тому

    Very nice class

  • @ggggaming8206
    @ggggaming8206 Місяць тому +1

    ❤❤❤❤❤

    • @rjjisha
      @rjjisha  Місяць тому

      🌹🌹🌹

  • @VenuGopalanGangadhar
    @VenuGopalanGangadhar 5 місяців тому

    Very good ciass

  • @rajeevanpp2947
    @rajeevanpp2947 11 місяців тому

    സൂപ്പർ ക്ലാസ്സ്‌.. വളരെ നന്ദി.. 🙏

    • @rjjisha
      @rjjisha  10 місяців тому

      Thank you

  • @vijayannbr6189
    @vijayannbr6189 11 місяців тому +1

    Madam a good class thanks

    • @rjjisha
      @rjjisha  11 місяців тому

      Thank uuuu 🙏

  • @sheelacb9967
    @sheelacb9967 Рік тому +1

    Very informative ❤

  • @MaryThomas-oz7iv
    @MaryThomas-oz7iv 11 місяців тому

    Verygood

  • @radhakrishnannair9201
    @radhakrishnannair9201 10 місяців тому

    Very good 🎉

  • @johnmathew4952
    @johnmathew4952 10 місяців тому

    Very good

  • @nasrudheenthekkan4588
    @nasrudheenthekkan4588 Рік тому +2

    Thank you so much miss ente request manich ith ithra petannu cheytathin

  • @sayedalassampattil
    @sayedalassampattil 10 місяців тому +1

    Madam, വളരെ നല്ല അവതരണം, excel ഒരു ക്ലാസ്സ്‌ തരണേ...

    • @rjjisha
      @rjjisha  10 місяців тому

      Excel class cheythit und chanelil onnu nokkumo

  • @Din_at_ur_heart
    @Din_at_ur_heart 11 місяців тому

    Good presentation...

    • @rjjisha
      @rjjisha  11 місяців тому

      Thank you

  • @rashifaizy119
    @rashifaizy119 11 місяців тому

    Suupr class

    • @rjjisha
      @rjjisha  11 місяців тому

      Thank you

  • @nasrudheenthekkan4588
    @nasrudheenthekkan4588 Рік тому +2

    😍👍👍👍

  • @vikraman.r1039
    @vikraman.r1039 9 місяців тому

    very good

  • @dayalragr1234
    @dayalragr1234 4 дні тому

    Thanks

  • @elsyfrancis1792
    @elsyfrancis1792 11 місяців тому +2

    Very good class, madam. 100% clarity in every step. Waiting for more classes. Thank you

    • @rjjisha
      @rjjisha  11 місяців тому

      Thank uuuu so much 🙏

    • @user-vp9jo4it5o
      @user-vp9jo4it5o 11 місяців тому

      Hlo jisha nallareethiyil manasilaakunna clasdinu oru big salloott

    • @rjjisha
      @rjjisha  11 місяців тому

      @@user-vp9jo4it5o Thank you dear raadhika

  • @jomoljames-fo4wn
    @jomoljames-fo4wn Рік тому +2

    Kutyude class nannay manasilakunnundu thanks.

    • @rjjisha
      @rjjisha  Рік тому

      Thank u jomol chechi

  • @firostk2357
    @firostk2357 11 місяців тому

    Madam your grate God bless you

    • @rjjisha
      @rjjisha  11 місяців тому

      Thanks a lot

  • @KumarKumar-ge2kq
    @KumarKumar-ge2kq 8 місяців тому

    Thanks Teacher

    • @rjjisha
      @rjjisha  7 місяців тому

      Welcome!!

  • @kodenzs7925
    @kodenzs7925 4 місяці тому +2

    PGDCA class cheyyamo

    • @rjjisha
      @rjjisha  4 місяці тому

      നോക്കമേ

  • @Sheeja555
    @Sheeja555 8 місяців тому +1

  • @sheebakuniyil2207
    @sheebakuniyil2207 11 місяців тому +1

    Mole lines idunne class idane athu cheunne ariyathadinaal valare prayaasam anubhavikunundu

    • @rjjisha
      @rjjisha  11 місяців тому

      Sure chechi

  • @mg7152
    @mg7152 10 місяців тому +3

    Margin set ചെയ്യുന്നതു പറയാമോ...line gap....എങ്ങനെ arrange ചെയ്യും

    • @rjjisha
      @rjjisha  10 місяців тому

      Time pole cheyame

  • @vijukumarv9001
    @vijukumarv9001 Рік тому

    ❤❤❤❤
    Very nice Ma'am

    • @rjjisha
      @rjjisha  11 місяців тому

      Thanks a lot 😊

  • @kochumoldaniel9443
    @kochumoldaniel9443 10 місяців тому +1

    Iniyum oru for.mal letter പഠിപ്പിക്കുമോ ടീച്ചർ

    • @rjjisha
      @rjjisha  10 місяців тому

      Letter ചെയ്യുന്ന വീഡിയോ ചനെലിൽ ഉണ്ട് നേരത്തെ ചെയ്തിട്ട് ഉണ്ട്

  • @sunilkumarm.c4574
    @sunilkumarm.c4574 Рік тому +2

    ക്ലാസ് ഇഷ്ട്ടമായി. Bio data തയ്യാറാക്കുന്ന വിധം പഠിപ്പിക്കാമോ

    • @rjjisha
      @rjjisha  Рік тому +2

      Thank u...nammude chanelil kayari videos nokikane biodata cheythit und

  • @jacobmathew299
    @jacobmathew299 Рік тому +2

    Very good class. Thanks

  • @bhaskarankakkottamma706
    @bhaskarankakkottamma706 Рік тому +1

    How can take this print

  • @favoritemoments9026
    @favoritemoments9026 2 місяці тому +1

    Ithinte formal letter engana aanenn ullath kanichilalo njn ms wordinte ela class m nokki ath koodi kanikumo teacher

    • @rjjisha
      @rjjisha  2 місяці тому

      ചാനെലിൽ കയറി ഒന്ന് നോക്കാമോ ചെയ്തിട്ട് ഉണ്ടെന്ന് തോന്നുന്നു

  • @msrknair
    @msrknair Рік тому

    Congratulations 🙏

    • @rjjisha
      @rjjisha  11 місяців тому

      Thank you so much

  • @unnimoyitk7945
    @unnimoyitk7945 5 місяців тому

    مشكور🎉🎉🎉

  • @Sidheekpt73
    @Sidheekpt73 Рік тому +1

    Bio-data
    ഉണ്ടാക്കുന്നത് ഒന്ന് പറഞ്ഞു തരാമോ.... പിന്നെ അത്..cv... അയക്കേണ്ടതും

    • @rjjisha
      @rjjisha  Рік тому +2

      Biodata cheyyunath nammude chanelil chythit unde video bhagam kayari nokamo

  • @hebsibaeldho8353
    @hebsibaeldho8353 Рік тому +1

    PowerPoint presentations prepare cheyyynna class venam

    • @rjjisha
      @rjjisha  Рік тому

      Samayam kittunna pole.cheyamee

  • @anilkumarv.k8923
    @anilkumarv.k8923 20 днів тому +1

    മലയാളം ടൈപ്പ് ചെയ്യാൻ എളുപ്പ മാർഗം പറഞ്ഞാൽ നന്നായിരുന്നു

    • @rjjisha
      @rjjisha  20 днів тому

      @@anilkumarv.k8923 ചെയ്തിട്ട് ഉണ്ട് ചാനലിൽ കയറി നോക്കിയാൽ മതി

  • @radheshparayil3362
    @radheshparayil3362 Рік тому +1

    I am waiting for 3 week

    • @rjjisha
      @rjjisha  Рік тому

      സുഖം ilathaa കൊണ്ട് വീഡിയോ ഒന്നും. Cheyunila ഇപ്പോ. Pine kurach thirakum karyangalum oke anu. Athoke kazhiyumpo video chyumpo ചെയ്യാം

  • @user-cy6ex9fz4f
    @user-cy6ex9fz4f 5 місяців тому +1

    D T P പഠിക്കുമ്പോൾ എതെല്ലാമാണ് പഠിക്കേണ്ടത്

    • @rjjisha
      @rjjisha  5 місяців тому

      നോക്കിയിട്ട് ഇന്ന് പറയാം

  • @geethaviswan9964
    @geethaviswan9964 10 місяців тому +1

    Wordil type cheyyunna leetter mail chayan patto teacher

    • @rjjisha
      @rjjisha  10 місяців тому +1

      Theerchayayumm eth fle aaylum aath mail attach cheyyunna optionil select cheytha mathi

  • @user-cy6ex9fz4f
    @user-cy6ex9fz4f 5 місяців тому +1

    Madam...D T P പഠിക്കുമ്പോൾ, ഇതെല്ലാം പഠിക്കണം

    • @rjjisha
      @rjjisha  5 місяців тому

      Video aayi chythit undeda

  • @mrudhulasatheshmrudhula2860
    @mrudhulasatheshmrudhula2860 Рік тому +2

    DTP class padippikamo

    • @rjjisha
      @rjjisha  Рік тому

      Nokkiyitt പറയാമെട

  • @riasamgeorge1136
    @riasamgeorge1136 Рік тому +1

    Good presentation

    • @rjjisha
      @rjjisha  Рік тому

      Thank u dear

    • @user-vp9jo4it5o
      @user-vp9jo4it5o 11 місяців тому

      Ms wordil type cheyumbo
      Malayalam aksharathil capslock vannu aksharam maarrunnu enth konda ath engane maatti edukkaam

  • @licpremsivagiri1554
    @licpremsivagiri1554 Рік тому +1

    msword 2010 matrame ente computaril ullu ath same allallo

    • @rjjisha
      @rjjisha  11 місяців тому

      ചെറിയ മാറ്റങ്ങൾ കാണാൻ സാധ്യത ഉള്ളു

  • @thasneemathasneema6530
    @thasneemathasneema6530 Рік тому

    Thankyou miss

    • @rjjisha
      @rjjisha  Рік тому

      Thank u dear thasneemaa

  • @abidhakaja1065
    @abidhakaja1065 Рік тому

    @rjjisha word, excel tally ithokke padich kazhinjal enthokke job aan cheyyan pattunnath

    • @rjjisha
      @rjjisha  Рік тому

      Computer based fieldil evda anelum joli nokkam.

  • @AliAkbar-gi2mp
    @AliAkbar-gi2mp 11 місяців тому +1

    അത് പ്രിൻ്റ് എടുക്കുന്നത് എങ്ങനാ
    ചേച്ചീ അത് കൂടെ പറയുമോ

    • @rjjisha
      @rjjisha  11 місяців тому

      Print edukunna video ചാനെലിൽ ഉണ്ട് .ചാനെലിൽ കയറി വീഡിയോ ഭാഗം നോക്കിയ മതി

  • @sathianc.a1511
    @sathianc.a1511 Рік тому +1

    🙏🙏🙏

    • @rjjisha
      @rjjisha  11 місяців тому

      Thank uuuu

  • @user-li7lu5ps2j
    @user-li7lu5ps2j Рік тому

    Very good class 21:21

    • @rjjisha
      @rjjisha  11 місяців тому

      Thank uuuu

  • @report183
    @report183 11 місяців тому +1

    2010 ആണ് എൻ്റെ കമ്ബ്യൂട്ടർ ൽ

    • @rjjisha
      @rjjisha  11 місяців тому

      ചെറിയ മാറ്റങ്ങൾ ഓക്കേ കാണാൻ സാധ്യത ഉള്ളു ബാക്കി എല്ലാം ഏകദേശം same ആയിരിക്കും.

  • @Sreelakshmi-qo6jl
    @Sreelakshmi-qo6jl Рік тому +1

    Difference b/w save and save as class idumo miss

    • @rjjisha
      @rjjisha  Рік тому

      Edame..

    • @Sreelakshmi-qo6jl
      @Sreelakshmi-qo6jl Рік тому

      @@rjjisha thnks♥️ mam veroru doubt chodichirunnu wordil rand page laayi type cheytha matter oru pageil kollikkan enth cheyyum

    • @rjjisha
      @rjjisha  Рік тому

      @@Sreelakshmi-qo6jl nokkiyitt parayameda

    • @rjjisha
      @rjjisha  Рік тому

      @@Sreelakshmi-qo6jl ath oru video aayi next day chyyam enkile ath manasilaku

    • @Sreelakshmi-qo6jl
      @Sreelakshmi-qo6jl Рік тому

      @@rjjisha ok 😘😘😘

  • @radheshparayil3362
    @radheshparayil3362 Рік тому +1

    ഹലോ ഇമെയിൽ ബ്ലോക്ക് ചെയ്യുന്ന വീഡിയോ ഇട്ടില്ലല്ലോ

    • @rjjisha
      @rjjisha  11 місяців тому

      സമയം കിട്ടിയില്ല അതാ ചെയ്യാം ഒരു ദിവസം

  • @josethattalickaljoseph9717
    @josethattalickaljoseph9717 Рік тому +2

    ❤നല്ല ക്ലാസാണ് ,എനിക്ക് 67 വയസ് വിദ്യാഭ്യാസം 4 ക്ലാസ് സഹോദരിയുടെ ക്ലാസ് കേട്ടിട്ട് ഒരു ലാക്ടോപ്പ് മേടിച്ചാലോ എന്ന് ചിന്തിക്കുന്നു ,വേറൊന്നിനും അല്ല എനിക്ക് ഫെയ്സ്ബുക്ക് ഉണ്ട് അതില്‍ എഴുതുന്നു ഞാന്‍ അത് കമ്പ്യൂട്ടറിലേക്ക് മാറ്റാന്‍ കഴിയുമോ അതെങ്ങനെ ഇതറിഞ്ഞാലേ ഒരു പഴയ ലാക്ടോപ്പ് മേടിക്കണം,അക്ഷര തെറ്റുണ്ടങ്കില്‍ ഷമിക്കണം,സമയം ഉണ്ടങ്കില്‍ മറുപടി തരുമോ

    • @rjjisha
      @rjjisha  Рік тому +1

      തീർച്ചയായും ഫേസ്ബുക്ക് കമ്പ്യൂട്ടറിൽ ഉപയോഗിക്കാൻ പറ്റും. ഒരുപാട് സന്തോഷം നൽകുന്ന കമൻ്റ് ആണ് ക്ലാസ്സുകൾ കാണുന്നു എന്ന് അറിയുന്നതിൽ. Thank u so muchh

    • @SantoshKumar-ks6qf
      @SantoshKumar-ks6qf 11 місяців тому

      നല്ല ക്ളാസ്

  • @user-eb3vj2ji4p
    @user-eb3vj2ji4p Рік тому

    Google sheet nte class cheyyaamo?

  • @abidhakaja1065
    @abidhakaja1065 Рік тому

    DTP ആണോ Tally ആണോ നല്ല course

    • @rjjisha
      @rjjisha  Рік тому

      Ellam nallath thane aneda pattum enkil randum padicho

  • @raghavanedoli2255
    @raghavanedoli2255 7 місяців тому +1

    ഒരു അക്ഷരം ക്യാപിറ്റൽ ആകുവാൻ ക്യാപ്സ് ലോക്ക് ബട്ടൺ തന്നെ വേണോ? ഷിഫ്റ്റ്‌ കീ പ്രെസ്സ് ചെയ്ത് പിടിച്ചു ഒരു അക്ഷരം ടൈപ്പ് ചെയ്താൽ പോരെ. പാരഗ്രാഫ് കാണിക്കുവാൻ സ്പേസ് ബാർ പല തവണ തട്ടിക്കൊണ്ടിരിക്കണോ? അതോ ടാബ് കീ ഒന്നോ രണ്ടോ തവണ പ്രെസ്സ് ചെയ്താൽ പോരെ.

    • @rjjisha
      @rjjisha  7 місяців тому

      മതി അങ്ങനെ chythalum മതി

  • @zxcvbnm9292
    @zxcvbnm9292 3 місяці тому +1

    മാഡം 200 പേജ് ഉള്ള ഒരു നോവൽ MS വേർഡിൽ എഴുതുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ ഒന്ന് പറയാമോ?ഞാൻ 10 പേജിൽ ടൈപ്പ് ചെയ്തു സേവ് ചെയ്തു ഇന്ന്‌ നോക്കിയപ്പോൾ ഒരു പേജ് മാത്രേ കാണാനുള്ളൂ.

    • @rjjisha
      @rjjisha  3 місяці тому

      നമ്മൾ ഓരോന്നും ടൈപ്പ് ചെയ്യുമ്പോൾ അന്നേരം തന്നെ സേവ് ചെയ്യണം. അല്ലെങ്കിൽ ഇടയ്ക്ക് കരണ്ട് പോവുകയോ അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നങ്ങൾ വരുകയോ ചെയ്യുക ചെയ്യുകയാണെങ്കിൽ നമ്മൾ ടൈപ്പ് ചെയ്തത് മൊത്തം നമുക്ക് കിട്ടണമെന്നില്ല. 10 പേജ് ടൈപ്പ് ചെയ്തെങ്കിലും അതിനിടയ്ക്ക് സേവ് ചെയ്തു കാണത്തില്ല ആ ഒരു പേജ് ചെയ്തപ്പോഴായിരിക്കും അതിനെ സേവ് ചെയ്തത് അപ്പം ചെയ്തു കഴിഞ്ഞതിനു ശേഷം എം എസ് വേർഡ് ക്ലോസ് ചെയ്ത് പോയി കഴിഞ്ഞപ്പോൾ ആ ഒരു പേജ് മാത്രമേ അതിനകത്ത് സേവ് ആയിട്ടുള്ള അതുകൊണ്ടാണ് പേജ് മാത്രം കിട്ടിയത് നമ്മൾ എപ്പോഴും ശ്രദ്ധിക്കേണ്ടത് ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ പേജിനെ സേവ് ചെയ്തു പൊയ്ക്കോണം.

  • @anithakkv5011
    @anithakkv5011 5 місяців тому

    Very good class

    • @rjjisha
      @rjjisha  5 місяців тому

      Keep watching

  • @nasreenakc1064
    @nasreenakc1064 11 місяців тому +1

    നല്ല അവതരണം നടത്തി നന്ദി

    • @rjjisha
      @rjjisha  11 місяців тому +1

      Thank you

  • @weguard2004
    @weguard2004 11 місяців тому

    Nice class

    • @rjjisha
      @rjjisha  11 місяців тому

      Thank uuuu so much 🙏

  • @mansoork4759
    @mansoork4759 11 місяців тому

    Very good