MS Word Save um save as um തമ്മിൽ ഉള്ള difference...

Поділитися
Вставка
  • Опубліковано 23 лип 2023
  • this video helps you to easily identify the difference between save and save as

КОМЕНТАРІ • 102

  • @hajusspeak7178
    @hajusspeak7178 7 місяців тому +23

    കമ്പ്യൂട്ടർ ക്ലാസ്സ്‌ ഇപ്പോ ഞാൻ പഠിച്ചു കൊണ്ടിരിക്കുന്നു... അവുടുത്തെ ക്ലാസ്സിൽ ഇരുന്ന് ചെയ്യുന്നതിനേക്കാളും... വ്യക്തമായി ഇതിൽ കേട്ടാൽ മനസ്സിലാകും... അത്രയും ആത്മാർത്ഥമായി, ഒരു ടീച്ചിങ് എങ്ങനെ എന്ന് ചൂണ്ടി കാണിക്കാൻ പറ്റിയ miss🥰🥰🥰

    • @rjjisha
      @rjjisha  7 місяців тому

      ഒരുപാട് നന്ദി thank uuuu

    • @thavakkalna5836
      @thavakkalna5836 5 місяців тому +1

      @@rjjisha
      ഒരു പേജ് പിഡിഎഫ് ആയി എങ്ങനെ സേവ് ചെയ്യാം എന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടിയില്ല അല്ലേ. 😪

    • @rjjisha
      @rjjisha  5 місяців тому

      @@thavakkalna5836 class ചെയ്തിട്ട് ഉണ്ട് ചാനെലിൽ ഒന്ന് നോക്കാമോ

    • @ramlaramla7660
      @ramlaramla7660 Місяць тому

      Curectt..

  • @srsoly7699
    @srsoly7699 3 місяці тому

    Expecting many more videos!

  • @suryasumesh2955
    @suryasumesh2955 6 місяців тому +1

    Thanks da🎉

  • @anilajohn1184
    @anilajohn1184 10 місяців тому +2

    Very informative ❤

    • @rjjisha
      @rjjisha  10 місяців тому

      Thank u

  • @user-xn5jl5xm7q
    @user-xn5jl5xm7q 2 місяці тому

    Thanku.

  • @rejijoseph3045
    @rejijoseph3045 11 місяців тому +6

    Thank you very much Teacher, it's very helpful... കമ്പ്യൂട്ടർ പരിശീലനം നടത്തുന്നവർക്കും ഇത് വളരെ ഉപകാരപ്രദമാണ്

    • @rjjisha
      @rjjisha  11 місяців тому

      Thank uuuu 🙏 so much for your valuable suggestions

  • @daisydaniel4509
    @daisydaniel4509 9 місяців тому

    Nice...

  • @razalriyan5408
    @razalriyan5408 8 місяців тому +1

    Sooper class👍

    • @rjjisha
      @rjjisha  8 місяців тому

      Thank you 😊

  • @mercyraghu9054
    @mercyraghu9054 9 місяців тому

    Thanks mam

  • @sudheeesh
    @sudheeesh 11 місяців тому +2

    Expecting more videos

    • @rjjisha
      @rjjisha  11 місяців тому

      Theerchayayum sudeesh

  • @Neerav388
    @Neerav388 9 місяців тому

    Good class

  • @Sreelakshmi-qo6jl
    @Sreelakshmi-qo6jl 11 місяців тому +2

    ഒരുപാട് നന്ദി mam♥️♥️

    • @rjjisha
      @rjjisha  11 місяців тому

      Thank u dear❤️❤️

  • @ambikanarayanan4379
    @ambikanarayanan4379 5 місяців тому

    Good 👍

  • @dineshck2908
    @dineshck2908 11 місяців тому +2

    Very nice ❤

    • @rjjisha
      @rjjisha  11 місяців тому

      Thank uuuu

  • @artinsidersalu
    @artinsidersalu 7 місяців тому

    Welldone❤

    • @rjjisha
      @rjjisha  7 місяців тому

      Thanks 🤗 dear ❤️

  • @praveenchalil2669
    @praveenchalil2669 10 місяців тому +1

    Very very thanks

    • @rjjisha
      @rjjisha  10 місяців тому

      Thank uuuu so much 🙏

  • @vimalraj7040
    @vimalraj7040 10 місяців тому +2

    Class is very good

    • @rjjisha
      @rjjisha  10 місяців тому

      Thank uuuu 🙏

  • @kodenzs7925
    @kodenzs7925 3 місяці тому

    👍

  • @risamcb9477
    @risamcb9477 8 місяців тому +1

    Nan padikunnund very nice

    • @rjjisha
      @rjjisha  8 місяців тому

      Thank uuuu

  • @meera8823
    @meera8823 7 місяців тому +1

    Thank you miss

    • @rjjisha
      @rjjisha  7 місяців тому

      You are most welcome meera

  • @pravithapravitha2643
    @pravithapravitha2643 3 місяці тому

    👌👌

  • @user-jn5ji4od9e
    @user-jn5ji4od9e 9 місяців тому +1

    Thank you so much mam

    • @rjjisha
      @rjjisha  9 місяців тому

      Thank you dear sajitha

  • @santhaka6273
    @santhaka6273 11 місяців тому +1

    🎉👍🏻

    • @rjjisha
      @rjjisha  11 місяців тому

      Thank uuu

  • @TheRajputsHistory
    @TheRajputsHistory 11 місяців тому +1

    🎉🎉🎉🎉❤❤❤

    • @rjjisha
      @rjjisha  11 місяців тому

      Thank uuuu

  • @shinooptk5636
    @shinooptk5636 11 місяців тому +2

    Rajesh bro💚

    • @rjjisha
      @rjjisha  11 місяців тому +1

      😊🙏🙏🙏

  • @paniadimastellus5786
    @paniadimastellus5786 11 місяців тому +2

    Nice

    • @rjjisha
      @rjjisha  11 місяців тому

      Thank uuu so much 🙏🙏🙏

  • @yoosufkky1884
    @yoosufkky1884 11 місяців тому +2

    ഈ വിശദീകരണം ശരിയായ രീതിയിൽ അല്ല
    ഒരു ഫയൽ ഒരു പേരിൽ ഒരിക്കൽ മാത്രമേ save ചെയ്യാൻ സാധിക്കുകയുള്ളൂ. അതേ പേരിൽ മറ്റൊരു ഫയൽ സേവ് ചെയ്യാൻ ശ്രമിച്ചാൽ കമ്പ്യൂട്ടർ സ്വീകരിക്കുകയില്ല.
    ഈ പ്രശ്നം മറികടക്കാൻ ആണ് save as

    • @rjjisha
      @rjjisha  11 місяців тому +1

      Thank you for your valuable suggestions 🙏

  • @sahlam2410
    @sahlam2410 6 місяців тому +1

    Thank you

    • @rjjisha
      @rjjisha  5 місяців тому

      Thank you

  • @radhakrishnanbhaskaran3017
    @radhakrishnanbhaskaran3017 4 місяці тому +1

    Very good

    • @rjjisha
      @rjjisha  4 місяці тому

      Thank you sir

  • @suhanathajmahal8687
    @suhanathajmahal8687 7 місяців тому +1

    Supper class

    • @rjjisha
      @rjjisha  7 місяців тому

      Thank uuuu suhana

  • @JBElectroMedia
    @JBElectroMedia 11 місяців тому +7

    computer ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത് ശരിക്കറിയില്ലായിരുന്നു. OK Thanks

    • @rjjisha
      @rjjisha  11 місяців тому +2

      ഒരുപാട് സന്തോഷം Almost എല്ലാ വീഡിയോസ് കണ്ട് അഭിപ്രായം പറയുന്നതിന്

  • @Sheeja555
    @Sheeja555 7 місяців тому +1

  • @sureshk-mg8sd
    @sureshk-mg8sd 8 місяців тому +1

    Very helpful
    Plz give ideas about excel sheets and usages.

    • @rjjisha
      @rjjisha  8 місяців тому

      Thank you

  • @1233lala
    @1233lala 3 місяці тому +1

    Verygood

    • @rjjisha
      @rjjisha  3 місяці тому

      ❤️🙏

  • @sonofnanu.6244
    @sonofnanu.6244 9 місяців тому +2

    Very good 👍
    Congratulations.

    • @rjjisha
      @rjjisha  9 місяців тому

      Thank you very much!

  • @AslamAslam-vk
    @AslamAslam-vk 6 днів тому

    Ms. World വർക്ക്‌ ചെയുബോൾ എല്ലാം പോയി അത് തിരിച്ചു എടുക്കാൻ എന്താ ചെയേണ്ടത്..
    Short,key പറയുമോ

  • @SantoshKumar-ks6qf
    @SantoshKumar-ks6qf 10 місяців тому +1

    ക്ളാസ് മനോഹരം

    • @rjjisha
      @rjjisha  10 місяців тому

      Thank you

  • @sunithababu7805
    @sunithababu7805 6 днів тому +1

    New.folder creat ചെയ്യാൻ പഠിച്ചു ചെയ്തു നോക്കി ഇത് ഇങ്ങിനെ കളയാം.കുറെ ഫോൾഡർ ആയി try ചെയ്തിട്ട്

    • @rjjisha
      @rjjisha  10 годин тому

      Select the folder then delete

  • @shyjuaj5641
    @shyjuaj5641 11 місяців тому +3

    ക്ലാസ് ഇഷ്ടായി എനിക്ക്

    • @rjjisha
      @rjjisha  11 місяців тому

      Thank uu shyju

  • @thavakkalna5836
    @thavakkalna5836 9 місяців тому +1

    ഒര് പേജ് പി ഡി എഫ് ആയി എങ്ങനെ സേവ് ചെയ്യാമന്ന് പറഞ്ഞു തരോ 🙏

  • @user-uc7ci9eh3c
    @user-uc7ci9eh3c 3 місяці тому +1

    Very good presentation teacher ❤ thankyou so much ❤

    • @rjjisha
      @rjjisha  3 місяці тому

      Thank youuuuu dear ❤️

  • @chithra1996
    @chithra1996 6 місяців тому

    കോളം എന്റെ ശരിയാകുന്നില്ല. Spacing width എങ്ങനെ യാ

  • @NikthaKuttan-dd2dn
    @NikthaKuttan-dd2dn 4 місяці тому +1

    ഹയ് ഞാൻ ഈ ക്ലാസ്സ്‌ ennane kanunnathe valara മനസിലാവുന്ന രീതിയിലാണ് നിങ്ങൾ പറഞ്ഞു തരുന്നത്

    • @rjjisha
      @rjjisha  4 місяці тому

      Thank uuuu so much

  • @user-kx4kp9lv1f
    @user-kx4kp9lv1f 5 місяців тому

    Up down disappear the page how to replace 13:56

  • @nijithamanuillath9712
    @nijithamanuillath9712 11 місяців тому +3

    Google sheet nte class cheyyamo?

    • @rjjisha
      @rjjisha  11 місяців тому

      Try chyth nokkameda

  • @sadjoker671
    @sadjoker671 11 місяців тому +2

    ഈ ചാനലിലെ എല്ലാ വീഡിയോസും വളരെ വ്യക്തവും മനസ്സിലാകുന്ന തരത്തിലുള്ളതുമാണ്. അതിനു നന്ദി. പക്ഷേ ഈ വീഡിയോ മാത്രം എനിക്കു മനസ്സിലായില്ല. Save as ൽ പേരു മാറ്റാം എന്ന് പറഞ്ഞെങ്കിലും Save ലും പേരു മാറ്റുന്നുണ്ടല്ലോ, അത് കൊണ്ട് ഒരു confusion. അല്ലെങ്കിൽ ഒരിക്കൽ Save ചെയ്ത ഫയലിൽ സേവ് ഓപ്ഷൻ വച്ച് പേര് മാറ്റാൻ പറ്റില്ല എന്നാണോ ഉദ്ദേശിക്കുന്നത്?

    • @rjjisha
      @rjjisha  11 місяців тому +1

      Save ഉപയോഗിച്ച് നമുക്ക് save ചെയ്യാം ഒരു പേര് കൊടുത്ത്.
      Save as ഉപയോഗിച്ചാൽ അതെ file ൻ്റ് ഒരു പുതിയ copy ഉണ്ടാക്കാം അതേപോലെ അതിൻ്റെ പേര്,ഫോൾഡർ മാറ്റാൻ പറ്റും.

    • @sadjoker671
      @sadjoker671 11 місяців тому +1

      @@rjjisha Ok.. thank you..👍

    • @chandranchettiyar9617
      @chandranchettiyar9617 8 місяців тому +1

      Save as എപ്പോൾ ചെയ്താലും ഒരു പുതിയ ഫയൽ തുറന്നു വരികയും അതിനു ഒരു പുതിയ പേര് കൊടുക്കുകയും വേണം എന്നാൽ നമ്മൾ വർക്ക്‌ ചെയ്തു കൊണ്ടിരിക്കുന്ന ഫയൽ ക്ലോസ് ചെയ്തിട്ട് വീണ്ടും ഓപ്പൺ ചെയ്തു കറക്ഷൻ വല്ലതും ചെയ്തിട്ട് വീണ്ടും അത് ക്ലോസ് ചെയ്യുമ്പോൾ save യൂസ് ചെയ്യണം

    • @sadjoker671
      @sadjoker671 8 місяців тому

      @@chandranchettiyar9617 thank you..

  • @sheejajose2371
    @sheejajose2371 10 місяців тому +2

    Vedio presentation എങ്ങനെ ചെയ്യാo എന്ന് പറഞ്ഞ് തരോ

    • @rjjisha
      @rjjisha  10 місяців тому

      Samayam kitumpo cheyame

  • @lineeshvs9563
    @lineeshvs9563 7 місяців тому +1

    Good morning mam.. Ms word ഉം Ms office ഉം ഒന്ന് തന്നെയാണൊ

    • @rjjisha
      @rjjisha  7 місяців тому

      Ms office nte packages aanu
      Ms word. Ms Excel ms power point etc ..

  • @MuhsinaFaisal-sx4be
    @MuhsinaFaisal-sx4be 2 місяці тому +3

    Njan data entry aanu padikkunnathu enikku job kittumo

    • @rjjisha
      @rjjisha  2 місяці тому

      തീർച്ചയായും കിട്ടും

    • @musinoufal6391
      @musinoufal6391 15 днів тому

      Njanum data entry padikkunnund. Ente perum Muhsina ennan

  • @shahinabinth1792
    @shahinabinth1792 7 місяців тому +1

    PDF ആയിട്ട് എങ്ങനെയാ save ചെയ്യാ ടീച്ചറെ

    • @rjjisha
      @rjjisha  7 місяців тому

      Pdf akunna oru class cheythit und ath nammude chanelil kayari onu nokamo

  • @destinydyuga8480
    @destinydyuga8480 11 місяців тому +3

    Oru upakaram cheyyumo.aadhar card computer print edukkumpol oru paperil print cheyyunna reethi simple aayi onnu paranju tharumo

    • @rjjisha
      @rjjisha  11 місяців тому

      Sure cheythu kanikkam

    • @destinydyuga8480
      @destinydyuga8480 11 місяців тому

      @@rjjisha thankyou.njan Kure try cheythu.but entho enikku pattunnilla.pinne njan phonil thanne collage cheythu send cheth print eduthu.pettennu cheyyane

  • @cswroopacswroopa3319
    @cswroopacswroopa3319 8 місяців тому +1

    രണ്ടാമത്തെ ക്ലാസ് എങ്ങിനെ കിട്ടും..

    • @rjjisha
      @rjjisha  8 місяців тому

      ചാനെലിൽ.കയറി കഴിഞ്ഞാൽ എല്ലാ വീഡിയോ കാണാം

    • @rjjisha
      @rjjisha  8 місяців тому

      ua-cam.com/video/WMXDZm_IpFc/v-deo.htmlsi=LY7qOfhpzr1Se7bc
      Ee video kandu nokane

  • @gracyjohn8389
    @gracyjohn8389 11 місяців тому +1

    Thank you mam

    • @rjjisha
      @rjjisha  11 місяців тому

      Thank u so much Gracy chechi