Mail Merge പഠിക്കാൻ ഉള്ള എളുപ്പവഴി

Поділитися
Вставка
  • Опубліковано 31 гру 2024
  • This video help you to easily understand the concept of Mail Merge

КОМЕНТАРІ • 234

  • @fousiya.n6610
    @fousiya.n6610 Рік тому +16

    കമ്പ്യൂട്ടർ ക്ലാസിൽ പോയി പഠിച്ചതിനെകാലും മനസ്സിലായി താങ്ക്സ് താങ്ക്സ് 👍🏻👍🏻

    • @rjjisha
      @rjjisha  Рік тому

      Thank uuuu dear ❤️

  • @nimishaharshan2978
    @nimishaharshan2978 Рік тому +14

    ഞാൻ ഇന്ന് ഇതാണ് ചെയ്തത് അതുകൊണ്ട് ഈ വീഡിയോ കണ്ടത് എനിക്ക് ഉപകാരം ആയി നന്ദിയുണ്ട് ടീച്ചർ🙏🏼

    • @rjjisha
      @rjjisha  Рік тому

      Thank uuuu 🙏

    • @JasminS-ct8gs
      @JasminS-ct8gs 4 місяці тому

      Thanks maam.... Orupad preyojanam cheyyunnund maminte class ☺️

    • @JasminS-ct8gs
      @JasminS-ct8gs 4 місяці тому

      Mam Tally class paranju tharumo

  • @shanavasvasudevan2711
    @shanavasvasudevan2711 Рік тому +9

    ആദ്യമായിട്ടാണ് കാണുന്നത്, പഠിക്കാൻ വളരെ താല്പര്യം. ഞാൻ 67 yrs

  • @snehavincy4023
    @snehavincy4023 13 днів тому +1

    Tq chechi enikk help full video aayirunnu❤

  • @bushrabushi1722
    @bushrabushi1722 Рік тому +2

    Super
    Valare upagaaram
    Thank you chechi

  • @jeromjomy7192
    @jeromjomy7192 Місяць тому

    Thank you so much... Dear. After watching your class succeeded❤

  • @srsoly7699
    @srsoly7699 Рік тому +4

    You are a good teacher! Your Demo is very easy to understand. Expecting many more videos.

  • @shibinaanas2202
    @shibinaanas2202 10 днів тому

    Excellent.class.thank.you.❤❤❤

  • @abduppuabdupp9080
    @abduppuabdupp9080 Місяць тому

    നല്ല വിശദീകരണം ആവശ്യത്തിന് ആവർത്തനം
    എന്റെ പക്കൽ കമ്പ്യൂട്ടർ ഇല്ല
    വാങ്ങിയിട്ട് വേണം ആദ്യം മുതൽ പഠിക്കണം മിസ്സ് എല്ലാ ക്ലാസും അയച്ചു തരണം

  • @shahimolu712
    @shahimolu712 Рік тому +2

    Oro klasinum nom
    bar koduthal nallad annal nokiyad manasilavum

    • @rjjisha
      @rjjisha  Рік тому

      Pay list ms Word,Excel class separate koduthit und ath onu nokumo

  • @pradeeppadmanabhan9991
    @pradeeppadmanabhan9991 Рік тому +2

    Teacher inte classes nu thanks 🎉🎉.. Avasanam njanum vangi oru laptop 😊

    • @rjjisha
      @rjjisha  Рік тому +1

      ഒരുപാട് സന്തോഷം.....🙏🙏🙏🙏

  • @nivedyavava7055
    @nivedyavava7055 11 місяців тому +2

    Iam new subscriber all these videos are interested and useful

    • @rjjisha
      @rjjisha  11 місяців тому

      Thank you dear

  • @JancySanty
    @JancySanty 20 днів тому

    So informative,keep it up!!!!

  • @RaheenaShihab-x1f
    @RaheenaShihab-x1f 9 місяців тому +1

    എനിക്ക് reply തന്നതിന് thanks madam.... ഞാൻ D T P padikkan ഒരു institute പോകുന്നുണ്ട് . അതിൽ കൂടുതൽ മനസ്സിലാകുന്നത് ജിഷ mam ന്റെ ക്ലാസ്സ്‌ ആണ് ഇന്ന് reply തരാം ഇന്ന് പറഞ്ഞതിൽ വളരെ സന്തോഷം..... 🙏

    • @rjjisha
      @rjjisha  9 місяців тому

      DTP ഇതൊക്കെ പഠിക്കാം
      1.Computer fundamentals ( bascis ആയി കമ്പ്യൂട്ടർ നെ പറ്റി ഉള്ള എല്ലാ കാര്യങ്ങളും ഇതിൽ വരും)
      2.Operating System (Windows 7,8,10,11)
      3.MS DOCS
      4.MS OFFICE
      MS WORD, MS EXCEL, MS POWER POINT
      5.INTERNET USE ചെയ്യാൻ പഠിക്കൂം
      6.DTP
      ADOBE PAGE MAKER
      ADOBE PHOTOSHOP
      CORAL DRAW

    • @RaheenaShihab-x1f
      @RaheenaShihab-x1f 9 місяців тому

      Thank you mam🙏👍

  • @RanjeeshKK
    @RanjeeshKK Рік тому +2

    Super class miss...... enik inn seminar ayirunnu.... Mail merge.miss nte ea cls kandappol nte confident level koodi......

  • @sajithasunil8428
    @sajithasunil8428 11 місяців тому

    നല്ല പോലെ മനസ്സിൽ ആവുന്നു

    • @rjjisha
      @rjjisha  11 місяців тому

      Thank you

  • @jessygeorge8232
    @jessygeorge8232 Рік тому +1

    എനിക്ക് മനസിലായി . Thankyou

    • @rjjisha
      @rjjisha  Рік тому

      Thank u so much Jessy chechi

  • @salimsafiya8864
    @salimsafiya8864 Рік тому +1

    എല്ലാവർക്കും മനസ്സിലാകുന്ന ക്ലാസ് വളരെ നന്ദി

  • @SameeraliSameeralim
    @SameeraliSameeralim Місяць тому

    Nalla class thanks

  • @gurujisevakendharam5190
    @gurujisevakendharam5190 Рік тому

    Thanks for very good class 1:40 2:02

    • @rjjisha
      @rjjisha  Рік тому

      Glad you liked it!

  • @shaji9259
    @shaji9259 Рік тому +2

    Billing engane cheyyumenn parayaamo

  • @Neethulakshmi4763
    @Neethulakshmi4763 8 місяців тому +1

    Excellent class.. Thank u mam

    • @rjjisha
      @rjjisha  8 місяців тому

      Thank uuu dear...nice name...

  • @binumlic
    @binumlic Рік тому +1

    താങ്ക്സ് ടീച്ചർ

  • @narayanapilla7031
    @narayanapilla7031 Рік тому

    Very very good thank you so much madom

  • @hibanooni179
    @hibanooni179 Місяць тому

    Tanx miss❤❤❤

  • @SweetyjuleeSweety
    @SweetyjuleeSweety 4 місяці тому +1

    Super Nala class ane kutty❤

    • @rjjisha
      @rjjisha  4 місяці тому

      ❤️🙏thank uuu

  • @ashaabraham643
    @ashaabraham643 Рік тому +2

    Excellent class, Thank you🙏🌹

  • @JaisonS-t6y
    @JaisonS-t6y 25 днів тому

    Welcome❤❤❤

  • @shyna3004
    @shyna3004 4 місяці тому

    Thanks teacher 👍🏽👍🏽

  • @RimaManna-sr5ws
    @RimaManna-sr5ws Рік тому +3

    Good luck

  • @kondu6205
    @kondu6205 3 місяці тому +1

    മെയിൽ മെർജ് pdf ആക്കുമ്പോൾ ഒറ്റ file പോലെ ആകുന്നു. ഓരോരുത്തർക്കും അവരവരുടെ letter മാത്രം ആയി എങ്ങനെ അയക്കാൻ പറ്റും

  • @NasiKhamarunisa
    @NasiKhamarunisa 10 місяців тому

    Goodclass goodclass goodclass❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @josephsajan338
    @josephsajan338 Рік тому +3

    നന്ദി ടീച്ചർ

  • @ajithprasad7672
    @ajithprasad7672 Рік тому +1

    How to add signature below a letter

  • @sandhyagowri8127
    @sandhyagowri8127 Рік тому +3

    Good class 🙏

  • @neethudeepu4001
    @neethudeepu4001 3 місяці тому +1

    Thankyou❤

    • @rjjisha
      @rjjisha  3 місяці тому

      ❤️🙏

  • @mos6804
    @mos6804 11 місяців тому +3

    നല്ല അവതരണവും നല്ല ശബ്ദവും കാര്യങ്ങൾ നല്ലവണ്ണം മനസ്സിലാവുന്നുണ്ട് ഇനിയും ധാരാളം ക്ലാസുകൾ പ്രതീക്ഷിക്കുന്നു എനിക്ക് വളരെ ഇഷ്ടമായി ടീച്ചറെ സ്ഥലം എവിടെയാണ്q👍🏻👍🏻👍🏻👍🏻👍🏻

    • @rjjisha
      @rjjisha  11 місяців тому

      pathanamthitta dist aanu, sthalam perunad.Thank uuu so much

  • @prasanthirajendran8205
    @prasanthirajendran8205 Рік тому +1

    thank u god bless you

    • @rjjisha
      @rjjisha  Рік тому

      🙏🙏🙏🙏🙏

  • @AneeshashefeekAneeshashe-sy1qz

    Chechiii super.. Nannayii manasilavunund❤

  • @anantharamanck6660
    @anantharamanck6660 Рік тому +1

    Thanks a lot.

  • @marychacko9082
    @marychacko9082 Рік тому +1

    Thank you ma'am.

  • @rejijoseph3045
    @rejijoseph3045 Рік тому +1

    Thank you ma'am, good

  • @lavanniam5448
    @lavanniam5448 5 місяців тому +1

    Thanku so much ma,😊am

    • @rjjisha
      @rjjisha  5 місяців тому

      ❤️🙏

  • @sreenath_01
    @sreenath_01 11 місяців тому

    Very useful❤

  • @KaveriBHela
    @KaveriBHela 5 місяців тому

    Thank you mam ❤

  • @nazeebbcgcp17
    @nazeebbcgcp17 2 місяці тому

    Hai mizz Thanks

  • @noorudheennoorudheen3558
    @noorudheennoorudheen3558 2 місяці тому

    Live biodata cheyyamo

  • @SweetyjuleeSweety
    @SweetyjuleeSweety 2 місяці тому +1

    Super.molu

    • @rjjisha
      @rjjisha  2 місяці тому

      Thank uuu so much❤️🥰

  • @vineethavineetha3385
    @vineethavineetha3385 5 місяців тому +1

    Tnx sir

  • @sabitha9871
    @sabitha9871 Рік тому +1

    V look up video ചെയ്യാമോ?

  • @AshrafAli-rv4yi
    @AshrafAli-rv4yi Рік тому

    Good 👍

  • @muneerasaleemmuneer2193
    @muneerasaleemmuneer2193 Рік тому +1

    നന്നായിട്ടുണ്ട് മനസിലായി ടീച്ചർ

  • @JJ-mg3pr
    @JJ-mg3pr Рік тому +1

    Best wishes,how to transfer mail to what’s up.

  • @datainflow2738
    @datainflow2738 Рік тому +1

    Beautiful 😮

    • @rjjisha
      @rjjisha  Рік тому

      Thank you! 😊🙏🙏

  • @rajanipv5328
    @rajanipv5328 Рік тому

    Good class👍👍

  • @praveenchalil2669
    @praveenchalil2669 Рік тому

    Very very thanks

  • @aaamisworld2856
    @aaamisworld2856 Місяць тому +1

    ചേച്ചി njan cttc കോഴ്സ് എടുത്തു exam കയിഞ്ഞു eni സർട്ടിഫിക്കേറ്റ് കിട്ടിയാൽ enik എക്സ്പീരിയൻസ് akan 3month സ്കൂളിൽ trainjing നില്കാൻ പറ്റുമോ plss reply eth vachu eth clssina പഠിപ്പിക്കാൻ പറ്റും plss റിപ്ലൈയ്യ്യ് me

  • @raseenak9391
    @raseenak9391 Рік тому +1

    Thanks teacher

  • @sobhanakumary521
    @sobhanakumary521 Рік тому +2

    E mail sent chaiyunnathe. Engane ennum vedio edumo

    • @rjjisha
      @rjjisha  Рік тому

      തീർച്ചയായും ചെയ്യാം already ഒരെണ്ണം ചെയ്തത് നമ്മുടെ ചാനെലിൽ വീഡിയോ ഭാഗം നോക്കാമോ അതിൽ ഉണ്ട്.മെയിൽ id ഉണ്ടാക്കുന്നതും മേയിൽ അയക്കുന്നതും.

  • @dharsanapradeep712
    @dharsanapradeep712 4 місяці тому

    Thank u misse ❤

  • @sreedhrannambiar8384
    @sreedhrannambiar8384 9 місяців тому

    Sister how do we include ratings as good or very good in excel or word sheet sruthi from dubai hailing from kannur at thillankeri

  • @DileepKumar-pf7se
    @DileepKumar-pf7se Рік тому +1

    Thanks ❤

  • @sabitha9871
    @sabitha9871 Рік тому +1

    ഓരോ option ഉം ഒന്ന് zoom ചെയ്ത് കാണിച്ചാൽ നന്നായിരിക്കും

  • @afi_x7316
    @afi_x7316 4 місяці тому +1

    Mouse toch cheyyand save cheyyan pattumo

    • @rjjisha
      @rjjisha  4 місяці тому

      Shortcut ഉപയോഗിക്കാം ctrl+s

  • @jarusangeorge
    @jarusangeorge Рік тому

    Envelope എങ്ങിനെ ആണ് ചെയ്യുന്നത്

  • @Din_at_ur_heart
    @Din_at_ur_heart Рік тому +1

    Excellent class

  • @abshithaaksa212
    @abshithaaksa212 Рік тому +1

    Address nte" line spacing "adjust cheyyathathinaal bore aayittundu

  • @SajiKt-q8u
    @SajiKt-q8u Рік тому

    Very good class🎉

  • @manjushadinup7954
    @manjushadinup7954 Рік тому +1

    Identity card creat chheyyunna vedeo idumo miss...

    • @rjjisha
      @rjjisha  Рік тому

      Next video യിൽ ചെയ്യാം 🙏🙏🙏

    • @manjushadinup7954
      @manjushadinup7954 Рік тому +1

      Ok... Thank you miss.. 🌹

  • @sajilalvlogs
    @sajilalvlogs Рік тому

    Then how we send

  • @jithinrjithu9290
    @jithinrjithu9290 Рік тому +1

    Ok thank u

  • @safnasalim4599
    @safnasalim4599 Рік тому +1

    Biodata using mail merge nte video ido mam 🙏🙏

  • @samirjana2338
    @samirjana2338 Рік тому +1

    Nice voice

  • @praveenchalil2669
    @praveenchalil2669 Рік тому

    Very thanks

  • @bindulaxman2947
    @bindulaxman2947 Рік тому +1

    സാലറി ബില്ല് എടുക്കുന്നത് എങ്ങനെ എന്ന് ഒരു വീഡിയോ ചെയ്യുമോ

  • @seenamol2482
    @seenamol2482 6 місяців тому +1

    👌👌

    • @rjjisha
      @rjjisha  6 місяців тому

      Thank uuuu so much 🙏

  • @sindhups8488
    @sindhups8488 Рік тому

    Thank u 👍👍

    • @rjjisha
      @rjjisha  Рік тому

      Thank you too Sindhu chechi

  • @ajithankn8084
    @ajithankn8084 Рік тому

    Very good

  • @Vinayankuwait
    @Vinayankuwait 5 місяців тому

    Mobile il cheyan option undo

  • @Beenarajesh-qp4fp
    @Beenarajesh-qp4fp 7 місяців тому

    chechi ee 'coa' endhu coursa, full form parayamo. Job sadhyatha undo. Njan athu padikuva.

  • @radheshparayil3362
    @radheshparayil3362 Рік тому +1

    How to block e mail can you show me please

    • @rjjisha
      @rjjisha  Рік тому

      Surely done it on once class

  • @artinsidersalu
    @artinsidersalu Рік тому

    Super❤

    • @rjjisha
      @rjjisha  Рік тому

      Thanks dear ❤️

  • @devi-eq3zo
    @devi-eq3zo Рік тому +1

    Thanks

    • @rjjisha
      @rjjisha  Рік тому

      Thank u so much devi

  • @nivithapramod8814
    @nivithapramod8814 Рік тому +1

    Good class teacher ❤

  • @shamseerarafeeq6457
    @shamseerarafeeq6457 Рік тому +1

    Tnx

  • @anwarp9649
    @anwarp9649 Рік тому +1

    Good

  • @Amazingworldofscience
    @Amazingworldofscience Рік тому +1

    കൊള്ളാം

  • @lekhakumari6936
    @lekhakumari6936 Рік тому

    List എങ്ങനെ merge ചെയ്യാം,one by one ?

  • @RaheenaShihab-x1f
    @RaheenaShihab-x1f 9 місяців тому

    ഗുഡ് evenig mam രണ്ടു പേജിലായി ടൈപ്പ് ചെയ്ത ബിയോഡേറ്റ ഒരു പേജിലായി സെറ്റുചെയ്യുന്നത് എങ്ങനെ? അതുപോലെ ഷേപ്പ് നിന്നും ടേബിൾ ക്രീറ്റ ചെയ്യുമ്പോൾ ഒരു ടേബിൾ വരച്ച അടുത്ത ടേബിൾ വരക്കുമ്പോൾ ആദ്യത്തേതിൽടൈപ്പ് ചെയ്ത തു തലതിരിഞ്ഞു വരുന്നു അത്എന്താണ് mamam

  • @thejasreekk1086
    @thejasreekk1086 Рік тому +1

    Mem. pdcfa course cheyamo

    • @rjjisha
      @rjjisha  Рік тому

      Basic കര്യങ്ങൾ എല്ലാം വീഡിയോയിൽ പറയുനുണ്ടെട. ബാക്കി വീഡിയോ കയറി ഒന്ന് കാണുമോ

  • @akshaya5189
    @akshaya5189 9 місяців тому

    Good class

    • @rjjisha
      @rjjisha  9 місяців тому

      Thanks and welcome

  • @johnykj30
    @johnykj30 Рік тому

    new information

  • @narayananparappalli8926
    @narayananparappalli8926 Рік тому +2

    ഇത്ര ഈസി ആണെന്ന് വിചാരിച്ചില്ല, ബേസിക് കമ്പ്യൂട്ടർ പഠിക്കാൻ ഒരു മാസം പോയിട്ട് വെറുതെ 2500/- കളഞ്ഞു ഇപ്പോഴാണ് കാര്യങ്ങൾ മനസ്സിലായത്, താങ്ക്സ്

    • @rjjisha
      @rjjisha  Рік тому

      Thank uuuu so much 🙏🙏🙏

  • @harithajinu3767
    @harithajinu3767 3 місяці тому +1

    Chechi njan marriage kayinju 8 varshamayi enikku computer padikkan ponam ennund pakshe enikk ellavarum parayunnu ethrayum years agathu kond dca padikkan pattillannu ms world padikkan parayunnu ethu padichal oru joli kittunna thu plz reply

    • @rjjisha
      @rjjisha  3 місяці тому

      Ms office പഠിച്ചാൽ നന്നായിരിക്കും ms word വളരെ പ്രധാന പെട്ടതാണ്

    • @harithajinu3767
      @harithajinu3767 3 місяці тому

      Thanks chechi

    • @harithajinu3767
      @harithajinu3767 3 місяці тому +1

      Chechi ms world joli sathyatha ulla course aano

    • @rjjisha
      @rjjisha  3 місяці тому

      @@harithajinu3767 ms word upayogich anu akshayil okke work mikathum cheyyunath

    • @harithajinu3767
      @harithajinu3767 3 місяці тому

      Ok chechi

  • @shibinanoushad6381
    @shibinanoushad6381 Рік тому +1

    DTP ക്ലാസ്സ്‌ ഇടാമോ

    • @rjjisha
      @rjjisha  Рік тому

      Ms word ൻറ് ക്ലാസ്സുകൾ ഒക്കെ ചെയ്തിട്ട് ഉണ്ട് shibina അതൊക്കെ കയറി കാണാനേ

  • @ajishanair7171
    @ajishanair7171 10 місяців тому

    Thank u

  • @saleemvkkodathoor2381
    @saleemvkkodathoor2381 Рік тому +2

    "Left button' click never to repeat maadam 😊😂

  • @afi_x7316
    @afi_x7316 4 місяці тому +1

    Hiii

  • @Musi5502
    @Musi5502 Рік тому +1

    Power point parayaamo 😢

  • @limakc3973
    @limakc3973 Рік тому +1

    👌