Love or Possessiveness? A Guide to Healthy Relationships | Self Help Malayalam | Dr. Mary Matilda

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 154

  • @ambikac4888
    @ambikac4888 Рік тому +7

    അത്ര അകലെയായിട്ടും മാഡം ഈ വീഡിയോ ചെയ്തതിന്.. ഒരുപാട് നന്ദിയുണ്ട്.. എനിക്ക് ആവശ്യം മുന്‍ വിഷയമാണ് മാഡം.. ഇനിയും നല്ല വീഡിയോ ചെയ്യാന് സാധിക്കട്ടെ..

  • @radhikarajeev771
    @radhikarajeev771 Рік тому +12

    നമസ്കാരം ടീച്ചർ. ഒരുപാട് practical ആയിട്ടുള്ള നിർദ്‌ദേശങ്ങളാണ് താങ്കളുടേത്.
    ഇത് teacher 2 ആഴ്ചകൾക്ക് മുൻപ് upload ചെയ്ത gender equality യെക്കുറിച്ചുള്ള video യുമായി ബന്ധപ്പെട്ടുള്ള ഒരു request ആണ്
    പലപ്പോഴും നമ്മൾ ജീവിതത്തെ നേരിടാൻ പെൺകുട്ടികൾക്ക് പരിശീലനം കൊടുക്കുന്നു. അത് അത്യാവശ്യവുമാണ്.
    എങ്കിലും ആൺകുട്ടികളുടെ parents നു വേണ്ടി teacher ഒരു video ചെയ്യുമെങ്കിൽ വളരെ നന്നായിരിക്കും
    കാരണം gender inequality എന്നത് ആൺകുട്ടികളിൽ develop ആകുന്നത് പ്രധാനമായും സ്വതം വീട്ടിൽ അച്ഛനമ്മമാർ പാലിച്ചു വരുന്ന ചില ശീലങ്ങളും കീഴ്വഴക്കങ്ങളും കൊണ്ടാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്
    വീട്ടിലെ ജോലികൾക്ക് അച്ഛനമ്മമാരെ സഹായിക്കേണ്ട ചുമതല ആണ്കുട്ടികൾക്കുമുണ്ട്
    താൻ കഴിച്ച പാത്രം കഴുകി വയ്ക്കാനും കിടന്ന bed ശരിയാക്കാനും. സ്വന്തം വസ്ത്രങ്ങൾ അടുക്കിവയ്ക്കാനും എങ്കിലും പഠിക്കണ്ടേ പഠിപ്പിക്കണ്ടേ
    അല്ലെങ്കിൽ സ്വാതന്ത്ര്യബോധംത്തോടെ ജീവിക്കാൻ പരിശീലനം ലഭിച്ച പെൺകുട്ടികളെ ഉൾക്കൊള്ളാൻ അവർക്കെങ്ങനെ ആകും , പ്രത്യേകിച്ച് അവരുടെ മാതാപിതാക്കൾക്ക്.
    teacher you are doing such എ great job. Thankyou once again

    • @keepitcivil123
      @keepitcivil123 Рік тому +1

      So true. Even today we see that invisible social conditioning creeps into how daughters are treated differently from sons.

  • @geethap1407
    @geethap1407 Рік тому +3

    വളരെ നല്ല വീഡിയോ 🙏👏. ശരിക്കും ഞാൻ ഇന്നനുഭവിച്ചു പോകുന്ന അവസ്ഥ. സ്വന്തമായി ശ്വാസം കഴിക്കാം എന്നല്ലാതെ മറ്റൊന്നും ചെയ്യാൻ സ്വാതന്ത്ര്യം ഇല്ല. ക്ഷമ എന്ന ഒരു ആയുധം കൈയിൽ ഉള്ളത് കൊണ്ട് മുപ്പത്തിയഞ്ച് വർഷമായി ഇത് തുടരുന്നു. ടീച്ചർക്ക് ഒരായിരം നന്ദി. 🙏ഈ വീഡിയോ പോസ്റ്റ് ചെയ്തതിനു

  • @radhikarajeev771
    @radhikarajeev771 Рік тому +2

    living together എന്ന concept പുതിയ തലമുറ ഇത്ര ആവേശത്തോടെ സ്വാഗതം ചെയ്യുന്നതും മാറ്റങ്ങ്ൾ ഉൾക്കൊള്ളാൻ ഇരുകൂട്ടരുടെയും parents തയ്യാറാകാത്തതുകൊണ്ടാണ്. വിവാഹത്തിന്റെ കെട്ടുപാടുകളും അസ്വാതന്ത്ര്യവും അവരിൽ വല്ലാത്ത ആശങ്കകൾ ഉണ്ടാക്കുമ്പോൾ സംഭവിക്കുന്നത് ഒരു സമൂഹത്തിന്റെ അപചയമാണ്.
    Thankസ് a lot. once again. Teacher 🙏❤

  • @thundathiljames2174
    @thundathiljames2174 Рік тому +6

    👍very true!. The ability to select the topic itself is amazing ❤

  • @subithajoseph8208
    @subithajoseph8208 Рік тому +3

    പ്രതീക്ഷിച്ചിരുന്നപ്പോൾ കിട്ടിയ വിലയേറിയ message 🥰🥰🥰thanku 👍🙏🙏

    • @MaryMatilda
      @MaryMatilda  Рік тому

      ഉപകാരപ്പെട്ടതിൽ സന്തോഷം.

  • @shehashareef5876
    @shehashareef5876 Рік тому +1

    Njan Abu Dhabi aan.. 2 days munne Dubai vannirunnu..Mam Dubai undenn arinjirnnengil mam ne vannu kaanaayiruunnu... missed😞...Abu Dhabi varaarundo..ende Mary ammaye neril kaanaan orupaadu aagraham nd🥰

  • @babysumatp5271
    @babysumatp5271 Рік тому +1

    Thanku maam ..ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ...love u maam !!!!

  • @vibgyorsm5038
    @vibgyorsm5038 Рік тому +2

    Hi mam iam getting mentally strong while listening to ur videos

  • @armahadevan2417
    @armahadevan2417 Рік тому +1

    Teacher nte samsaram kelkan nallarasamund kelkumbol thanne valiya samadhanam kittunund its great god bless ❤

  • @noobplays3818
    @noobplays3818 Рік тому +1

    Mam, can you do a video how to deal with retirement life, midlife crisis. How to deal if a partner is passed away after their 60s

  • @sufairasufairashakeel5241
    @sufairasufairashakeel5241 Рік тому +2

    വളരെ നല്ല Speech .യാഥാർത്യം

  • @ninakala6787
    @ninakala6787 Рік тому +2

    A great message Teacher . Thank you for this video👌💐❤️

  • @fathimarahim227
    @fathimarahim227 Рік тому +2

    Adorable speech mam,keep going..expecting much more useful content ...❤️

  • @pmmohanan9864
    @pmmohanan9864 Рік тому +1

    Very happy to see you in Dubai,madam, enjoy the life.

  • @vimalakp9782
    @vimalakp9782 Рік тому +4

    Mam, I am from palakkad. Was going through the newspaper. Came to know that u were there at mercy college today. Really missed the opportunity to meet you.

    • @MaryMatilda
      @MaryMatilda  Рік тому

      Yes. I was there. Great programme. We should have met. Great to hear from you.

    • @freetimewithminnus1828
      @freetimewithminnus1828 Рік тому

      Madam, njanum palakkad annu. Njanum mercy collegil vannatu late ayi arijathu

  • @arunjohn708
    @arunjohn708 Рік тому +1

    Great content ....Enjoy the trip ma'am.

  • @Josmyannjiji3968
    @Josmyannjiji3968 Рік тому +1

    Madam you said truth. Your appearance is very good

  • @sreenathkp2540
    @sreenathkp2540 Рік тому +1

    Mam.. njan mercy collegil vachu mamine kandirunnu... Maminod onnu neritttu samsarikkkan enthu cheyyanam.. maminod enikku onnu samsarikkanam ennundayirunnu..

  • @vimalakp9782
    @vimalakp9782 Рік тому +2

    Great ambience, new attire, great topic

  • @maryjacob3696
    @maryjacob3696 Рік тому +1

    Good tips to maintain a balanced relationship...

  • @leelammajolly1823
    @leelammajolly1823 Рік тому +1

    Very good message, Matilda.💐👍

  • @remyakmkm9260
    @remyakmkm9260 Рік тому +2

    Thank you

  • @reethaudayan7024
    @reethaudayan7024 Рік тому

    എല്ലാരും ഇത് കേട്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു..
    🙏

  • @ajoos915
    @ajoos915 Рік тому

    How to change possessiveness person.

  • @vijayalakshmithulasidasan9108
    @vijayalakshmithulasidasan9108 Рік тому +1

    Very good information teacher

  • @jacinthaantony5931
    @jacinthaantony5931 Рік тому +2

    Good message 👍

  • @ushaomanayamma6265
    @ushaomanayamma6265 Рік тому +2

    Ma'am very very valuable message👌❤❤
    മാം ഒരു സംശയം.മക്കളെ വളരെ care ചെയ്ത് വളർത്തുന്ന ചില കുടുംബങ്ങളിൽ മക്കൾ വഴി തെറ്റിപ്പോയാൽ അവരെ മാതാപിതാക്കൾ ശാസിച്ച് നേരായ വഴി കാട്ടിക്കൊടുക്കുന്നതിനെയും possessiveness എന്നു പറയാൻ പറ്റുമോ.അവർക്ക് തോന്നുന്നത് അവർ ചെയ്തോട്ടെ എന്നു മാതാപിതാക്കൾ കരുതിയാൽ ഒരു പക്ഷെ അവർ ചരടു പൊട്ടിയ പട്ടം പോലെ ആയിക്കൂടെന്നില്ലല്ലോ.

    • @MaryMatilda
      @MaryMatilda  Рік тому

      Care ചെയ്തു അവരുടെ വളർച്ച തടസ്സപ്പെടുത്തുന്നതിനെയാണ് ഇവിടെ പരാമർ ശിച്ചത്.

    • @MaryMatilda
      @MaryMatilda  Рік тому +1

      ❤️❤️🙏

  • @RideToMyYard
    @RideToMyYard Рік тому +1

    Great message ma'am 👌👌
    Thank you ❤️

  • @artzone1928
    @artzone1928 Рік тому

    My life changing with your videos dear mam

  • @DaPSC-dhaneshkottiyoor
    @DaPSC-dhaneshkottiyoor Рік тому

    Nice vedio ❤ channel subscribed😊

  • @nivyajohny8599
    @nivyajohny8599 Рік тому

    Thank you so much Ma'am... ☺️ God bless you 🙏🏻

  • @christienilgiris7527
    @christienilgiris7527 Рік тому +1

    Orupaadishtam Teacher 💎😘

  • @prasoolpalamadathil2673
    @prasoolpalamadathil2673 Рік тому

    Video ഇഷ്ടമായി👍👍

  • @vpsasikumar1292
    @vpsasikumar1292 Рік тому

    Madam entoru feeling. Super

  • @manjuanil7300
    @manjuanil7300 Рік тому +1

    ടീച്ചറേ.... ഇഷ്ടം

  • @sindhutk1803
    @sindhutk1803 Рік тому +1

    Good and relevant topic mam...thanks mam

  • @thomsonthomson4517
    @thomsonthomson4517 Рік тому +1

    Medam valare nalla vedio anne

  • @sudhinvijayan9474
    @sudhinvijayan9474 Рік тому

    Hey, do u remember me...
    I've been so busy with my own life that I haven't been able to catch up on all your recent videos, Keep inspiring.. I can't wait to catch up on what I've missed.. the outdoor video seems refreshing...
    Thank you for helping us grow 🪴

  • @GeorgeT.G.
    @GeorgeT.G. Рік тому +2

    good message

  • @sanjanasajayan2372
    @sanjanasajayan2372 Рік тому +1

    Hiii mam, great content.. Lv u😍

  • @afeefaafi8453
    @afeefaafi8453 Рік тому +1

    Very valuable message 💯💯👍

  • @mohanannair8550
    @mohanannair8550 Рік тому +1

    Great message thanks

  • @jishapb7576
    @jishapb7576 Рік тому +1

    Hai teacher,,,, enjoy your trip 😍👍

  • @chackovarghese5731
    @chackovarghese5731 Рік тому +2

    Thankyou

  • @susmithachandran982
    @susmithachandran982 Рік тому

    Nice message

  • @Ajx10_shorts
    @Ajx10_shorts Рік тому +1

    Good....... Thinking... Message.

  • @jayamenon9594
    @jayamenon9594 Рік тому +1

    Athe

  • @aneeshdh6711
    @aneeshdh6711 Рік тому

    Thank you mam.🙏

  • @sheelanair6409
    @sheelanair6409 Рік тому +1

    Thank u 🙏 mam

  • @deepasahadevan192
    @deepasahadevan192 Рік тому

    A valuable thought, thankyou mam

  • @beenaajith6244
    @beenaajith6244 Рік тому +1

    Out door. Super

  • @malathigovindan3039
    @malathigovindan3039 Рік тому +1

    Meaningful msg👍

  • @lakshmikuttynair8818
    @lakshmikuttynair8818 Рік тому +1

    Very Very true.

  • @rajalakshmibabu4392
    @rajalakshmibabu4392 Рік тому

    Thank you so much, teacher 🌹🌹🌹

  • @hafnu
    @hafnu 11 місяців тому

    Good 👍👍

  • @ranicheriyan6781
    @ranicheriyan6781 6 місяців тому +1

    Toxic relationship bhayanakam ane....

  • @annajohn6002
    @annajohn6002 Рік тому +1

    Very effective video. Thank you so much dear.🥰❤

    • @MaryMatilda
      @MaryMatilda  Рік тому

      Are you in Dubai? Thanks a lot❤❤❤

    • @annajohn6002
      @annajohn6002 Рік тому

      @@MaryMatilda No dear. We are going tomorrow morning.

  • @utharaskrishna3492
    @utharaskrishna3492 Рік тому +1

    Thanks Mam
    Thanks 🙏🏻🙏🏻

  • @sophypaul9301
    @sophypaul9301 Рік тому +2

  • @kavithadevraj616
    @kavithadevraj616 Рік тому +1

    Teacher 😘❤️

  • @sylajas4822
    @sylajas4822 Рік тому +1

    സാ രീ ആയിരുന്നു നല്ലത്

  • @sajeevkumarkb7776
    @sajeevkumarkb7776 Рік тому

    Good, like very much🙏🙏🙏🌳☘️🍀🌿🌳☘️🍀🌿🌿🌿🌿

  • @rejanianil3432
    @rejanianil3432 Рік тому +2

    🥰🥰

  • @sreejakuttanpillai7835
    @sreejakuttanpillai7835 Рік тому +2

    Mam🙏🙏🙏🙏

  • @parvathyajay9113
    @parvathyajay9113 Рік тому +2

    🤗🤗🤗😍😍😍

  • @vasanthamohanmohan5269
    @vasanthamohanmohan5269 Рік тому +1

    👌👍

  • @chillusworld2379
    @chillusworld2379 Рік тому +2

    👌🏻👌🏻👌🏻👌🏻

  • @padmajapk4678
    @padmajapk4678 Рік тому

    🙏🙏🙏

  • @ee98961
    @ee98961 Рік тому

    Privacyye respect ചെയ്തു... Later പലതും അറിയാതെ പ്രശ്നം ആയവരും ഉണ്ട്‌.. 🤣

  • @sophypaul9301
    @sophypaul9301 Рік тому +1

    Madam??

  • @okraveendran4260
    @okraveendran4260 Рік тому

    👏👏👏👍👌

  • @jishapb7576
    @jishapb7576 Рік тому

    ❤️❤️❤️❤️💕💕💕

  • @shynijayaprakash1464
    @shynijayaprakash1464 Рік тому +1

    Good message 👍

  • @fathimathzuhra3298
    @fathimathzuhra3298 Рік тому +1

    good speech

  • @leenal8469
    @leenal8469 Рік тому

    Very true 😊

  • @beenakunju4576
    @beenakunju4576 Рік тому

    Thanks mam ..👌🙏