ശരിക്കുള്ള ഞാൻ ഇങ്ങനെ അല്ലല്ലോ എന്ന് ഒരുപാട് തവണ തോന്നിയിട്ടുണ്ട്. After a marriage ഒരു family ക്ക് വേണ്ടി ഒരു മരുമകൾ എന്ന നിലയിൽ ഒരുപാട് ഒതുങ്ങിയവർ എത്രയോ ഉണ്ടാവും....
Hi madom നിങ്ങൾ പറഞ്ഞ 90%കാര്യങ്ങളും ഇപ്പോൾ എന്റെ ജീവിതത്തിൽ നടക്കുന്നതാണ് 1825 ദിവസം ഞാൻ ഒരു പെണ്ണുമായി ഇഷ്ടത്തിലായിരുന്നു but നിങ്ങൾ പറഞ്ഞപോലെ അതൊരു healthy relation ആയിരുന്നില്ല തെറ്റുകൾ എന്റെ ഭാഗത്തും ഉണ്ട് അവരുടെ ഭാഗത്തും ഉണ്ട് കൂടാതെ ശെരികളും.. എന്റെ അനുഭവത്തിൽ ഈ കമന്റ് ബോക്സിൽ എഴുതാൻ പ്രേരിപ്പിക്കുന്നത് നമുക്ക് കിട്ടിയ അറിവുകൾ മറ്റുള്ളവരുമായി പങ്കുവെക്കുക നിങ്ങളെപ്പോലെ.. അറിവുകൾ first self love സ്വയം ഇഷ്ടപ്പെടുക മറ്റുള്ളവരെയും ഇഷ്ടപ്പെടാം but നമ്മളെക്കാൾ ആവരുത് ! Thank you MRS :SHREEKANTH 🙏
7 വർഷത്തെ അനുഭവം കൊണ്ടു പറയുവാ Toxic Relationship ആണെന്ന് നിങ്ങൾക്ക് തോന്നിയാൽ അപ്പോൾ തന്നെ പിന്മാറുക... ആദ്യം എല്ലാം മനോഹരമായി തോന്നും പിന്നീട് മനസ്സിലാക്കു... 🙌
അശ്വതി ശ്രീ ചേട്ടൻ 100% ശരിയാണ് മൂക്കുത്തി നല്ല ഭംഗിയുണ്ട്. അവതരണമാണോ മുഖഭാവമാണോ സൗന്ദര്യം ആണോ എന്താ എന്നറിയില്ല നിങ്ങൾക്ക് വല്ലാത്തൊരു ആകർഷണം ഉണ്ട്. പ്രോഗ്രാമുകൾ എനിക്ക് ഒത്തിരി ഇഷ്ടമാണ്.
100% i agree with you പലപ്പോഴും നമ്മളെ വായിൽ തോന്നുന്ന ചീത്ത മൊത്തം വിളിക്കും,എന്നിട്ട് അവസാനം പറയും നിന്നോടുള്ള ഇഷ്ട്ടം കൊണ്ടല്ലേ,നിന്നെ alle എനിക്ക് അങ്ങനെ പറയാൻ പറ്റു അല്ലെ നാട്ടുകാരോട് എനിക് ഇങ്ങനൊക്ക പറയാൻ pattuo, സ്നേഹം കൊണ്ടല്ലേ ഞാൻ ഇങ്ങനൊക്ക parajenn, ഈ സ്നേഹം ഉണ്ടേൽ ആരേലും ചീത്ത parayuo, പിന്നെ ചിലർ ഉണ്ട്,ഒരു ഉമ്മ ചോദിച്ചിട്ട് കൊടുത്തില്ലേൽ, അവർ trip പോകാൻ വിളിച്ചിട്ട് ചെന്നില്ലേൽ, അവർ വിളിക്കുമ്പോ phone എടുത്തില്ലേൽ, eavidelum അവരോട് പറയാതെ പോയാൽ (നമ്മൾ വീട്ടിൽ parajittagum പോകുന്നെ ) ഒക്കെ അവർ പറയും അയ്യോ ഇവൾക്ക് അല്ലെ ഇവന് എന്നോട് സ്നേഹം kuraju അല്ലെ avaru ഇട്ടേച്ചു പോകുന്നൊക്കെ, അല്ലെ trip പോകാന്നു പറയുമ്പോ after marriage pokaaloonn paraja athum പിടിക്കില്ല നമുക്ക് നമ്മുടേതായ ഒരു opinion വേണം, അതിപ്പോ nth ആയാലും Chechyude ഈ video കുറേപേർക് rethink cheyyan സാധിക്കട്ടെ
അശ്വതി ചേച്ചി... വളരെ ഉപകാരപ്രദമായ കാര്യങ്ങൾ ആണ് പറഞ്ഞത്. ശെരിക്കും സ്കൂളുകളിൽ ഇങ്ങനെ ഉള്ള കാര്യങ്ങൾ, talk ആയി എല്ലാ കുട്ടികളെയും ഒന്നിച്ചിരുത്തി പറഞ്ഞു കൊടുക്കണം. പുതിയ കുട്ടികൾ പലരും അറിവില്ലായ്മ കൊണ്ട് പല പ്ര ശ്നങ്ങളിൽ പെടാറുണ്ട്.
I saved this video for future reference .. to share with my kids when they are older :) btw my son is only 5 years and my daughter is only 6 months old now.. this content is absolute gold ❤
ഇങ്ങനെയുള്ള വീഡിയോസ് ആണ് വേണ്ടത്...സൂപ്പർ ചേച്ചി..ചേച്ചിയെപ്പോലെ ഉള്ളവരുടെ video കൾ ഒരുപാട് ആളുകൾ കേൾക്കുന്നതാണ്. Celebrities എപ്പോഴും സമൂഹത്തിന് നല്ല മെസ്സേജുകൾ പകർന്നു നൽകട്ടെ.. ഒരാൾക്കേലും ഉപകാരം ആകും.. തീർച്ച. പ്രണയബന്ധത്തിലെ ക്രൂരതയും കൊലപാതകവും ആത്മഹത്യയും എല്ലാം ഇല്ലാതാവാൻ നമ്മൾക്ക് പ്രാർത്ഥിക്കാം.ഒപ്പം സ്വയം നന്നാവാനും തെറ്റ് തിരുത്താനും എല്ലാവരും തയാറാവണം ... ആരോഗ്യകരമായ ബന്ധങ്ങൾ മാത്രം നിലനിൽക്കട്ടെ ❤️❤️
ഒരിക്കലു० സ്നേഹിക്കാതിരിക്കുന്നതിലു० , സ്നേഹിച്ച് നഷ്ട്ടപ്പെടുന്നതാണെന്ന് ആരോ പറഞ്ഞിട്ടുണ്ട് പക്ഷെ നഷ്ട്ടപ്പെട്ടവന് അങ്ങനെ പറയാൻ കഴിയില്ലല്ലോ....വിക്ടർ🖤🖤🖤🖤🖤🖤
ഇതിന്റെ ഇടയിൽ പറയാമോ എന്നറിയില്ല.. എന്നാലും ഒരു request.. Post Pregnancy ayurvedic treatmnt എടുത്തിരുന്നോ?? എങ്കിൽ അതിന്റെ ഒരു വീഡിയോ ചെയ്യാമോ... Will b helpful to many.. 🙏🏼
Chechi........ Awesome content 👏❤️ Njnum oru toxic relationshipil aayirun.. 1 yr before...orupaad karanjittund....aarod nth parayanam ennariyathe ninnittnd .....njn mentally stress orupaad anubavichittnd.....ente parents frnds ivareyellam kuttam parayum aayirun.....body shaming cheyyar undayirn.....Palappozhum enne oro karyangalkay nirbandikkar undayirn ...pattila enn paranja ath sneham illathond aan ennum paranj...enne blame cheyyarnd undayirn....angane orupaad...orupaad........ippo breakup aayi💕after that njn happiness enthanen arinju.......always peace ❤️ Pakshe ippozhum break up aayath ente kuttam kond aan enn paranj nadakkunund.....and I'm not minding that.... Ippo oru relationship nd.....ente ella karayangalum arinj ....enne Oppam cherth nirthiya ente best frnd thanneyan ❤️ Avanum oru toxic relationshipil pettu poyi breakup aayath....so we know our situations very well...and I'm very happy with him ...💝 So toxic relationship anubhavikuna....sisters and brothers.... don't get worry...just come out of it.....a good life is waiting for u❤️
Toxic relation നെ പറ്റി ആരു സംസാരിച്ചാലും കേൾക്കുമ്പോൾ ഉള്ളിൽ ഒരു ഭയമാണ്... കാരണം എനിക്ക് ഉണ്ടായിരുന്ന റിലേഷൻ ഇൽ നിന്ന് അനുഭവിക്കേണ്ടി വന്ന അവസ്ഥകൾ ഓർത്തു പോവുന്നു...സ്വന്തമായി തീരുമാനം ഉള്ള വ്യകതമായ നിലപാട് ഉള്ള ഒരു വ്യക്തി ആയിരുന്ന ഞാൻ പോലും ഒരു റിലേഷൻ മൂലം എന്റെ ഐഡന്റിറ്റി മറന്നു ജീവിക്കുന്ന അവസ്ഥയിലേക്ക് വന്നു. അന്നൊക്കെ എനിക്ക് അറിയാമായിരുന്നു ഇത് എന്റെ മാനസികാരോഗ്യത്തിന് വളരെ ദോഷം ചെയ്യും എന്നു.... പക്ഷെ അതിനെ ഓവർക്കം ചെയ്യാൻ എനിക്ക് kazhinjirunnilla... പക്ഷെ പിന്നീട് എപ്പോഴോ ഞാൻ ഞാൻ ആയി തന്നെ ജീവിക്കാൻ തുടങ്ങി... ആ പ്രേശ്നങ്ങൾ ബ്രേക്പ് ഇൽ ആണ് കലാശിച്ചത്... പക്ഷെ ആ വേദനകൾ മറികടന്നു വന്നപ്പോൾ സ്വാതത്ര്യം എന്താണ് എന്നു ഒന്നുകൂടെ മനസിലാക്കുവാൻ എനിക്ക് കഴിഞ്ഞു.... ശ്വാസം മുട്ടിയുള്ള ജീവിതം ഒരു ശാശ്വതമായ ജീവിതമാര്ഗം അല്ല....സ്നേഹിക്കുന്നവർ തളച്ചിടാൻ ശ്രമിക്കില്ല .. അങ്ങനെ ശ്രമിക്കുന്നവർ സ്നേഹിച്ചത് നമ്മെ തന്നെ ആണോ എന്നു വിലയിരുത്തുക......
സാധാരണ ഡെലിവറി കഴിഞ്ഞവർ അയ്യോ വയ്യായെ എന്ന് പറഞ്ഞുകൊണ്ട് ഇരിക്കും പക്ഷേ അശ്വതി ചേച്ചി പയകര Active ആണ് ഇങ്ങനെ വേണം ചേച്ചി പദ്മ കുട്ടിയും വാവയും sugammayitt ഇരിക്കുന്നോ പിന്നെ നമ്മുടെ താരം ശ്രീകാന്ത് അണ്ണൻ എങ്ങനെ ഇരിക്കുന്നു സുഖമായിട്ട് ഇരിക്കുന്നോ
There are different forms of abuses that often happens in a relationship. But the unidentified, yet which has indepth negative impact is the 'PSYCHOLOGICAL ABUSE'. During intial time of a relationship, it remains unrecognised and mistakes it as love or care or concern or possessiveness etc..You never know or slowly recognise how you loose control over your life and the indecisiveness you feel even over little things..The impact of a toxic relationship in one's life is much deeper than we think..Once you get out of it, you'll realise it..Thank you so much Aswathy Chechi for bringing up this sensitive, but unidentified topic as an influencer... ❤️❤️
Woow... 100% I agree with you... but its too late... oru 20 yrs munne itokke arenkilumokke paranjutannirunenkil....... Adolescents nu compulsory ayit atleast once or twice in a year ingane oru talk kodukkan ella Kalalayangalum oru step edutirunenkil.... such talks should be given to kids right from their High school period... Ashwathy, you chose a relevant topic and gave a wonderful talk on that.....😊👏👍
ഞാൻ ഒരു toxic relationship il നിന്ന് മോചിതയായിട്ട് എകദേശം ഒരു 6mnths ആവുന്നു...ആദ്യമെല്ലാം പ്രണയത്തിന്റെ മധുരം തുളുമ്പി നിൽക്കുന്ന സമയം ആയിരുന്നു, of course😂.. പിന്നെ എന്റെ 1st relationship ആയിരുന്നു... So എനിക്ക് വലിയ ഐഡിയ ഒന്നും ഇണ്ടായിരുന്നില്ല.. 3month മുന്നോട്ട് കൊഴപ്പിലാണ്ട് പോയി... പിന്നീട് avoiding തൊടഗി.. ചോദ്യം ആയി അതിന്, അപ്പോ ദേഷ്യപ്പെടൽ ആയി break up ആയി... തീർന്നില്ല... ഇത് ഒരു one yr റിപീറ്റ് ആടിച്ചു... Most stressed and worst year.. ഇതിന്റെ ഇടയിൽ ആൾ പറയുന്നത് കേട്ട് ജീവിക്കണം, ആൾടെ ഇഷ്ടങ്ങൾ ആവണം എന്റെയും, എന്ത് ഇണ്ടാകിലും അനുവാദം ചോദിക്കണം എന്ന് ഒക്കെ ആയി.. But never ഞാൻ ഇതിന് നിന്നിട്ടിലാ അതോണ്ട് അത് തന്നെ ആയിരുന്നു ഡെയിലി breakups ന്ന് കാരണം.. ഭയകര stressed ആയി.. ഞാൻ physically mentally weak ആയി. At ലാസ്റ്റ്, i decided to jumb from that whatever happens.. അങ്ങനെ physically mentally njan okay ആയി വരുന്നു.. But ഹി is still stalking me... Anyway ഇപ്പൊ ഒരു കൊച്ചു റിലേഷൻഷിപ് ഇണ്ട്, അതിൽ ഞാൻ happy ആണ്... ഈ kazhina toxic relationship എങ്ങനെ ഒരു പാർട്ണർ ആവരുത് എന്ന് എന്നെ പഠിപ്പിച്ചു.. Ipo എന്റെ ലൈഫ് il ഒരുപാടു കാര്യങ്ങളിൽ ഒന്ന് ആയി enna imp ആയി എന്റെ relationship ഇണ്ട്.. That makes me double strong . he is such a nice person ❤️🤗... Happy with it ❤️
Ithipo entha sambavam enn vechaa.. innathe kalath ingane orale kittaan tanne riskkanu.. its all about Luck especially in this New Gen 🥲 True Love is Rare !!
ചേച്ചി പറഞ്ഞതൊക്കെ വളരെ കറക്ട് ആണ്...പക്ഷെ ഒരു റിലേഷനിൽ എന്തെങ്കിലും ഒന്നോ രണ്ടോ കാര്യങ്ങൾ കാണുമായിരിക്കും...ഇത്രെയും പെർഫെക്റ്റ് ആയിട്ടുള്ള റിലേഷൻ എവിടേങ്കിലും ഉണ്ടാകുമോ???doubt aanu.......perfect aya oru relation kaanilla....but perfect akkan pattiya relations kanumayirikkum...thanks for a great blog...🥰🥰
Please define a healthy relationship.. Because there has been alot of videos on unhealthy and toxic relationship. It would be really good if someone says about it.
Und , but arum viswasikunnila.kure boys pirake vanna kond avalk kure lovers undenn ellarum parayunn.but satyam enikum god num ariyam.but iam very happy in single life than controling suspicious partner
Points to be noted: 1)Hiding things 2)One sided relationship 3) Emotional blackmailing 4) Blaming 5) Changing you 6) Affect other relations unhealthy 7)Controlling 8)Abusive 9) Affects personal life 10) Negative feeling 11)Gut feeling of yourself
അവസാനത്തെ കുറച്ചു മിനിറ്റുകളിലെ advice വളരെ നല്ലതായി തോന്നി..പക്ഷെ ആദ്യം പറഞ്ഞ കൊറേ പോയിന്റുകൾ ചിന്തിച്ചപ്പോൾ അതിലെ ഒരു പോയിന്റെങ്കിലും ഉൾപ്പെടാത്ത ഒരു റിലേഷനും ഭൂമിയിൽ ഉണ്ടാവുമെന്ന് തോന്നുന്നില്ല...
ഇതൊക്കെയാണ്, ഇങ്ങനൊക്കെയാണ്... എല്ലാവർക്കും ഉപകാരപ്രദമായ vdeo content ഉണ്ടാക്കുന്നതും അത് upload ചെയ്യുന്നതും... ഇങ്ങനാവണം... 👍അല്ലാതെ വെറ്തെ fake pregnancy prank ഉം വേറെ ഓരോ കാട്ടിക്കൂട്ടലുകളും ആവരുത്... Well done aswathy.... ❤good going.. Keep it up
First independent allengil independent aakan nokkuka . Then communicate cheyyukka with partner , then oru divorce nu munnot pokuka . Oru healthy environment kuttikalkku kodukkuka.
ചേച്ചി, എന്റെ ഒരു ഫ്രണ്ട്, അവൾക് ഇപ്പൊ 18 വയസ്സാണ്. 13 വയസ്സിൽ തുടങ്ങിയ ഒരു റിലേഷൻ ആണ് അവളുടെ. ഈ വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഉണ്ട് ആ റിലേഷനിൽ. ഒത്തിരി അവളോട് പറഞ്ഞു നോക്കി. But she is trapped. ഒരിക്കലും കല്യാണം കഴിക്കില്ല എന്ന് ഉറപ്പാണ്. കാരണം അവളുടെ parents അവൾക് വേണ്ടിയാ ജീവിക്കുന്നെ. അവൻ ഒരു സൈക്കോനെ പോലെ behave ചെയ്യുന്നു.അവന് അങ്ങനെ ജോലി ഒന്നും ഇല്ല. എന്തേലും കാരണം കൊണ്ട് പിണങ്ങിയാൽ അവൻ വന്നിട്ട് അവളുടെ മുഖത്തു 4-5 അടി. (കോളേജിൽ വന്ന് അടിച്ചു 2 months back)അതിനു പറയുന്ന explanation എന്നെ അടിച്ചാൽ ഏട്ടന്റെ ദേഷ്യം മാറും. 🙄🙄ഇങ്ങനെ ആ റിലേഷൻ പോയാൽ കല്യാണം നടക്കില്ല എന്ന് അറിയുമ്പോൾ അവൻ അവളെ കൊല്ലും. എങ്ങനെയാ അവളെ ഞാൻ ആ toxic relationL നിന്ന് രക്ഷിക്കുക🥺🥺🥺
❤ Madom ithuvare paranja athreyum ente liffil .ente personte sidil ninnu vannittundu.madom paranjathu valare ere chinthikkendi irikkunnu.sure 100%.njan thu kariamayi think cheyyum.(ente life spoil cheyyan njan agrahikkunnilla)Amaizing and true reading❤Thank you my maam❤and E reading ente munpil ethicha divininum many many thank my lord❤🙏🏾
കല്യാണം കഴിഞ്ഞ് വരുന്ന മാറ്റങ്ങൾ വെച്ച് ഒരു വീഡിയോ cheyuo ഇതുപോലെ... മറ്റുള്ളവർക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ മാറ്റിവെച്ച് ഒതുങ്ങി ജീവിക്കേണ്ടി വരുന്നവർക്ക് വേണ്ടി... ഭർത്താവിനെ അമ്മായിഅമ്മയെ പേടിച്ചു തന്റെ ഇഷ്ടങ്ങൾ ഇതുവരെ ഉള്ള personality character ആഗ്രഹങ്ങൾ എല്ലാം മാറ്റിവെച്ചു അവരുടെ ശൈലിയിൽ ജീവിക്കേണ്ടി വരുന്ന പെൺകുട്ടികൾക്കു വേണ്ടി ഒരു വീഡിയോ ചെയ്യുമോ pls
Hiding things One side relationship Need a lot End of the day yours mistake Change us slowly Does it affect others Controlling partner Abuse - verbal, physical, emotional Should know about surrounding Completely drain out Gut feel
To the point chechi ipo parayuna oru situation il ahne njn ndh cheyyaanm ennu polum ariyillaa kurach nall munnee vare i was so sooo happy but ipo oru vyekthiye snehichu enna peril depression ennaa oru point vare ethi nilkanu. Onnu open ayi karayano chirikyano pattanila. Eniki open ayi parayan friends illaa family nokkiya kore issues ind so ithum koodi avarod parayan pattanila. I am trying my best to overcome but chilla time il suicide ennu vare mindil thonum but kore oke njn pidich nilkum. Still eniki aaa relationship ilne overcome cheyan pattanila even njn maximum ellarodum shemikyuna oru veykthi ahne still avan ellaa thettum cheyum anat enne blame cheyum eniki ahnel vakkukal kond ethirth nilkan pattillaa. Njn totally blank ahne ipo ndh cheyanm ennu polum ariyillaa even ennu vare enne karaypichu. Avane snehichu poi enna otta karanathil njn pidich nikkaannu chechi evide paranjath ellam ente relationship il ind ennu eniki ariyam njn athil ninu oke overcome cheyan nokkind but pattanila. Ndha cheyande enonum ariyila. Anyway ellaarodum parayan ullaath oru karyam mathram love yourself first and give self-respect 1st priority eghane ullaa toxil veezhand maximum shooshikya and everyone need a happy life and all of us deserve it 😊❤
Hi Aswathi… this is a much relevant topic to be discussed.. I have been studying and researching about Narcissism Personality disorder for some time and this was not because of my partner or my close relationships… it was due to my boss at work… so toxic relationships are not only in romantic relations but also seen discreetly in work atmosphere… I hope your viewers see red flags 🚩 and identify these early on and be able to do something about it as soon as possible instead of struggling in the mess they might be in… thanks a lot again for this very informative and relevant content… it’s important to stay happy and content in one’s self… Cheers and God bless…
All those things you said were absolutely correct in my past relationship. I had get rid of the relation. But even if I was confused about my decision. But now I realize that it is exactly perfect. Thanks sister for finding time to do this video even in your busy ❤️
Chechi , Thank you 😊 Oru relation nirthi kazhinj ee vedio kanumbho manasilakan patti evide okke ann serikkum njangalkidayil kozhappam pattiyathen. thank you chechi
This is called real content! Kudos to Aswathy for taking time to create these videos during the busy phase in her life.Thank you!!
Thank you dear ❤️
@@LifeUneditedAswathySreekanth hi
Super chechi put kamlU baby 28th
Hi
Hai
പ്രാങ്ക് ഒക്കെ കാണിച്ച youtubinu content ഉണ്ടാക്കുന്നവരോട് :ഇതാണ് ക്വാളിറ്റിയുള്ള youtuber😍
Mallu analyst says hi
Ee paranjathu thetti...ningal chillapol iganne ulla content aakum ishttapedune ...chillar aganne ulla videos kandayirikum avar santhoshikune
ചേച്ചി ബേബി നെ കാർട്ടൂൺ
🥰
Prank ishtapedunnavar ishtappedate suhruthe🙏❤️
ശരിക്കുള്ള ഞാൻ ഇങ്ങനെ അല്ലല്ലോ എന്ന് ഒരുപാട് തവണ തോന്നിയിട്ടുണ്ട്. After a marriage ഒരു family ക്ക് വേണ്ടി ഒരു മരുമകൾ എന്ന നിലയിൽ ഒരുപാട് ഒതുങ്ങിയവർ എത്രയോ ഉണ്ടാവും....
സത്യം
Me tooo
Exactly true....😒
@@shirinusman5096 iniyenkilum swanthamayi familyumayitu jeeviku nongalude jeevitham anagne jeevich thertkanullallthalla ningale pole kurache perry ingane okke ullu ottumikkavarum e 2021 kalaghathathil adich polivh thanichanu jeevikunath
സത്യം 100 %
Hi madom
നിങ്ങൾ പറഞ്ഞ 90%കാര്യങ്ങളും ഇപ്പോൾ എന്റെ ജീവിതത്തിൽ നടക്കുന്നതാണ് 1825 ദിവസം ഞാൻ ഒരു പെണ്ണുമായി ഇഷ്ടത്തിലായിരുന്നു but നിങ്ങൾ പറഞ്ഞപോലെ അതൊരു healthy relation ആയിരുന്നില്ല തെറ്റുകൾ എന്റെ ഭാഗത്തും ഉണ്ട് അവരുടെ ഭാഗത്തും ഉണ്ട് കൂടാതെ ശെരികളും.. എന്റെ അനുഭവത്തിൽ ഈ കമന്റ് ബോക്സിൽ എഴുതാൻ പ്രേരിപ്പിക്കുന്നത് നമുക്ക് കിട്ടിയ അറിവുകൾ മറ്റുള്ളവരുമായി പങ്കുവെക്കുക നിങ്ങളെപ്പോലെ..
അറിവുകൾ first self love സ്വയം ഇഷ്ടപ്പെടുക
മറ്റുള്ളവരെയും ഇഷ്ടപ്പെടാം but നമ്മളെക്കാൾ ആവരുത് ! Thank you MRS :SHREEKANTH 🙏
👍🏻👍🏻
Athil ninn enganey purathu vannu bro njanum pettirikuan please answer bro
7 വർഷത്തെ അനുഭവം കൊണ്ടു പറയുവാ Toxic Relationship ആണെന്ന് നിങ്ങൾക്ക് തോന്നിയാൽ അപ്പോൾ തന്നെ പിന്മാറുക... ആദ്യം എല്ലാം മനോഹരമായി തോന്നും പിന്നീട് മനസ്സിലാക്കു... 🙌
Same situation here
Correct jeevithame 3 G poi..eppol thirich pidikkan ulla ottathil..🥺🥺
@@divyapradeep5278 Then what are you going to do now sis
Same
ശെരിയാണ്, 22 year ayee,
അശ്വതി ശ്രീ ചേട്ടൻ 100% ശരിയാണ് മൂക്കുത്തി നല്ല ഭംഗിയുണ്ട്. അവതരണമാണോ മുഖഭാവമാണോ സൗന്ദര്യം ആണോ എന്താ എന്നറിയില്ല നിങ്ങൾക്ക് വല്ലാത്തൊരു ആകർഷണം ഉണ്ട്. പ്രോഗ്രാമുകൾ എനിക്ക് ഒത്തിരി ഇഷ്ടമാണ്.
നല്ല ഒരു ടോപ്പിക്ക് ആണ്.. ഇപ്പോഴത്തെ കാലത്ത് ഒരുപാട് ആവശ്യം ഉള്ള അറിവുകൾ... താങ്ക് യു ചേച്ചി ❤
Simple
തുടക്കത്തിൽ എല്ലാം കുളിരല്ലേ
ഒടുക്കത്തിൽ എല്ലാം കുരിശല്ലേ😊
😜
Ithu Dr Love le song nte lyrics alle😀
Ha ha ha
Athu polich
@@devikaslittleplanet1047 yes
UA-cam വീഡിയോസിന്റെ നിലവാരം വളരെ കുറഞ്ഞു കൊണ്ടിരിക്കുന്ന ഈ കാലത്ത് വളരെ പ്രസക്തമായ ഒരു വീഡിയോ 👏🏻👏🏻. Hats off chechii. Well said!!💝
You are right.... ഞാൻ ഒത്തിരി പേരോട് പറയാൻ വിചാരിച്ച കാര്യങ്ങൾ അശ്വതിയിലൂടെ എങ്കിലും എത്തട്ടെ. ഒരാൾ എങ്കിലും മനസ്സിലാക്കിയാൽ അത് അശ്വതിയുടെ വിജയം....
അശ്വതി ചേച്ചിയും ബേബിയും ചക്കപ്പഴത്തിലേക്കു വരുന്നത് കാണാൻ കാത്തിരിക്കുന്നു..!!🥰🥰🥰🥰❤️❤️
Same to you😍😍😘😘😘
Same to you
🥰🥰🥰🥰🥰
അതെ
Me tooo 🥰❣️
Aswathy=pearly 😌💖
You 2 are soo samee..
Positive mindss😚❤️
Nimmy arungopan alsoo
100% i agree with you
പലപ്പോഴും നമ്മളെ വായിൽ തോന്നുന്ന ചീത്ത മൊത്തം വിളിക്കും,എന്നിട്ട് അവസാനം പറയും നിന്നോടുള്ള ഇഷ്ട്ടം കൊണ്ടല്ലേ,നിന്നെ alle എനിക്ക് അങ്ങനെ പറയാൻ പറ്റു അല്ലെ നാട്ടുകാരോട് എനിക് ഇങ്ങനൊക്ക പറയാൻ pattuo, സ്നേഹം കൊണ്ടല്ലേ ഞാൻ ഇങ്ങനൊക്ക parajenn, ഈ സ്നേഹം ഉണ്ടേൽ ആരേലും ചീത്ത parayuo,
പിന്നെ ചിലർ ഉണ്ട്,ഒരു ഉമ്മ ചോദിച്ചിട്ട് കൊടുത്തില്ലേൽ, അവർ trip പോകാൻ വിളിച്ചിട്ട് ചെന്നില്ലേൽ, അവർ വിളിക്കുമ്പോ phone എടുത്തില്ലേൽ, eavidelum അവരോട് പറയാതെ പോയാൽ (നമ്മൾ വീട്ടിൽ parajittagum പോകുന്നെ ) ഒക്കെ അവർ പറയും അയ്യോ ഇവൾക്ക് അല്ലെ ഇവന് എന്നോട് സ്നേഹം kuraju അല്ലെ avaru ഇട്ടേച്ചു പോകുന്നൊക്കെ,
അല്ലെ trip പോകാന്നു പറയുമ്പോ after marriage pokaaloonn paraja athum പിടിക്കില്ല
നമുക്ക് നമ്മുടേതായ ഒരു opinion വേണം, അതിപ്പോ nth ആയാലും
Chechyude ഈ video കുറേപേർക് rethink cheyyan സാധിക്കട്ടെ
💯🙂
It's not so easy to come out of a toxic relationship...but if you did it..it's worth it..
Yeah I did
I can't
@@tencygeorge3492 😐
@@tencygeorge3492 you can only you can do it
Yes....I did it.But അതിനു ഞാൻ പകരം കൊടുക്കേണ്ടി വന്നത് 23 വർഷത്തെ ൻ്റേ സൽപ്പേരും.But Mental peace is very very important.And i don't care the society
അശ്വതി ചേച്ചി... വളരെ ഉപകാരപ്രദമായ കാര്യങ്ങൾ ആണ് പറഞ്ഞത്. ശെരിക്കും സ്കൂളുകളിൽ ഇങ്ങനെ ഉള്ള കാര്യങ്ങൾ, talk ആയി എല്ലാ കുട്ടികളെയും ഒന്നിച്ചിരുത്തി പറഞ്ഞു കൊടുക്കണം. പുതിയ കുട്ടികൾ പലരും അറിവില്ലായ്മ കൊണ്ട് പല പ്ര ശ്നങ്ങളിൽ പെടാറുണ്ട്.
*💛അശ്വതി ചേച്ചിനെ chakkappam ത്തിൽ miss ചെയ്യുന്നു.. എത്രയും വേഗം വാ... 🥀💚*
Addiction to one person is much dangerous than drug addiction ✨
അശ്വതി ചേച്ചിയെ ചക്കപ്പഴത്തിൽ നന്നായി മിസ്സ് ചെയ്യുന്നുണ്ട്,ചേച്ചിയുടെ വരവിനു വേണ്ടി കാത്തിരിക്കുന്നു...!!"😘❤️
അശ്വതി ചേച്ചി ബേബി നെയിം കൊണ്ട് ചക്കപ്പഴത്തിൽ വരുമോ. ☺️ അങ്ങനെ വരണമെന്ന് ആഗ്രഹം ഉള്ളവർ ലൈക് അടി 👍👍👍
അശ്വതി ചേച്ചി എത്രയും പെട്ടന് ചക്കപ്പഴത്തിൽ തിരിച്ചു വരും എന്ന് വിചാരിക്കുന്നു...!😊❤️
🔥
❤️
3.8k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞🙏😘🙏🙏🙏
I saved this video for future reference .. to share with my kids when they are older :) btw my son is only 5 years and my daughter is only 6 months old now.. this content is absolute gold ❤
ഇങ്ങനെയുള്ള വീഡിയോസ് ആണ് വേണ്ടത്...സൂപ്പർ ചേച്ചി..ചേച്ചിയെപ്പോലെ ഉള്ളവരുടെ video കൾ ഒരുപാട് ആളുകൾ കേൾക്കുന്നതാണ്. Celebrities എപ്പോഴും സമൂഹത്തിന് നല്ല മെസ്സേജുകൾ പകർന്നു നൽകട്ടെ.. ഒരാൾക്കേലും ഉപകാരം ആകും.. തീർച്ച. പ്രണയബന്ധത്തിലെ ക്രൂരതയും കൊലപാതകവും ആത്മഹത്യയും എല്ലാം ഇല്ലാതാവാൻ നമ്മൾക്ക് പ്രാർത്ഥിക്കാം.ഒപ്പം സ്വയം നന്നാവാനും തെറ്റ് തിരുത്താനും എല്ലാവരും തയാറാവണം ... ആരോഗ്യകരമായ ബന്ധങ്ങൾ മാത്രം നിലനിൽക്കട്ടെ ❤️❤️
Exact points. Never told by malayali youtubers with such clarity. Thank u
Thank you for your gorgeous words!!❤its really relatable...
ഇത്തിരി നേരം ഒത്തിരി കാര്യം 😍
ഒരിക്കലു० സ്നേഹിക്കാതിരിക്കുന്നതിലു० , സ്നേഹിച്ച് നഷ്ട്ടപ്പെടുന്നതാണെന്ന് ആരോ പറഞ്ഞിട്ടുണ്ട് പക്ഷെ നഷ്ട്ടപ്പെട്ടവന് അങ്ങനെ പറയാൻ കഴിയില്ലല്ലോ....വിക്ടർ🖤🖤🖤🖤🖤🖤
ഇതിന്റെ ഇടയിൽ പറയാമോ എന്നറിയില്ല.. എന്നാലും ഒരു request.. Post Pregnancy ayurvedic treatmnt എടുത്തിരുന്നോ?? എങ്കിൽ അതിന്റെ ഒരു വീഡിയോ ചെയ്യാമോ... Will b helpful to many.. 🙏🏼
Njan eppol മുതൽ anu vedio ellam kanan thudagiyathu. Valare upakaram ulla vedios ആണ് ❤❤
Chechi........ Awesome content 👏❤️
Njnum oru toxic relationshipil aayirun.. 1 yr before...orupaad karanjittund....aarod nth parayanam ennariyathe ninnittnd .....njn mentally stress orupaad anubavichittnd.....ente parents frnds ivareyellam kuttam parayum aayirun.....body shaming cheyyar undayirn.....Palappozhum enne oro karyangalkay nirbandikkar undayirn ...pattila enn paranja ath sneham illathond aan ennum paranj...enne blame cheyyarnd undayirn....angane orupaad...orupaad........ippo breakup aayi💕after that njn happiness enthanen arinju.......always peace ❤️
Pakshe ippozhum break up aayath ente kuttam kond aan enn paranj nadakkunund.....and I'm not minding that....
Ippo oru relationship nd.....ente ella karayangalum arinj ....enne Oppam cherth nirthiya ente best frnd thanneyan ❤️ Avanum oru toxic relationshipil pettu poyi breakup aayath....so we know our situations very well...and I'm very happy with him ...💝
So toxic relationship anubhavikuna....sisters and brothers.... don't get worry...just come out of it.....a good life is waiting for u❤️
എല്ലാം കേട്ടു...നല്ല ഉപദേശം എല്ലാവർക്കും ഉപകാരപ്പെടും
Toxic relation നെ പറ്റി ആരു സംസാരിച്ചാലും കേൾക്കുമ്പോൾ ഉള്ളിൽ ഒരു ഭയമാണ്... കാരണം എനിക്ക് ഉണ്ടായിരുന്ന റിലേഷൻ ഇൽ നിന്ന് അനുഭവിക്കേണ്ടി വന്ന അവസ്ഥകൾ ഓർത്തു പോവുന്നു...സ്വന്തമായി തീരുമാനം ഉള്ള വ്യകതമായ നിലപാട് ഉള്ള ഒരു വ്യക്തി ആയിരുന്ന ഞാൻ പോലും ഒരു റിലേഷൻ മൂലം എന്റെ ഐഡന്റിറ്റി മറന്നു ജീവിക്കുന്ന അവസ്ഥയിലേക്ക് വന്നു. അന്നൊക്കെ എനിക്ക് അറിയാമായിരുന്നു ഇത് എന്റെ മാനസികാരോഗ്യത്തിന് വളരെ ദോഷം ചെയ്യും എന്നു.... പക്ഷെ അതിനെ ഓവർക്കം ചെയ്യാൻ എനിക്ക് kazhinjirunnilla... പക്ഷെ പിന്നീട് എപ്പോഴോ ഞാൻ ഞാൻ ആയി തന്നെ ജീവിക്കാൻ തുടങ്ങി... ആ പ്രേശ്നങ്ങൾ ബ്രേക്പ് ഇൽ ആണ് കലാശിച്ചത്... പക്ഷെ ആ വേദനകൾ മറികടന്നു വന്നപ്പോൾ സ്വാതത്ര്യം എന്താണ് എന്നു ഒന്നുകൂടെ മനസിലാക്കുവാൻ എനിക്ക് കഴിഞ്ഞു.... ശ്വാസം മുട്ടിയുള്ള ജീവിതം ഒരു ശാശ്വതമായ ജീവിതമാര്ഗം അല്ല....സ്നേഹിക്കുന്നവർ തളച്ചിടാൻ ശ്രമിക്കില്ല
.. അങ്ങനെ ശ്രമിക്കുന്നവർ സ്നേഹിച്ചത് നമ്മെ തന്നെ ആണോ എന്നു വിലയിരുത്തുക......
Exactly 👍
💯
Halo.. Enne onnu help cheyyamo
I really need to talk to you
I'm going through the same situation like you said. Vann vann ippo njn aaran ente abilities enthan ennullathokke njn marann thudangi... I need help
8:47 valarey correct. Ente eppozhathe avstha aanu🙂
Purathu kadannu.. finally feeling peaceful ✌ 😌
Njn same situation il aanu, pakshe pattanilla
Njanum.
Helpful video chechy paranjath 100% Correct aanu.. Superb Hats Off dear
Relation onnum ilyathe chumma kaanunna njan
But cheachi you are good influencer ❤️❤️❤️❤️
Thanku mam...❤🥰Ente jeevitham noki vayichit eniku thanne paranju padipichu manasilaki thanna pole oru feel mam❤Jeevikan thanne pedi ayi poya oru nimishathil ah njan ee video kanunnath... 🥺
സാധാരണ ഡെലിവറി കഴിഞ്ഞവർ
അയ്യോ വയ്യായെ
എന്ന് പറഞ്ഞുകൊണ്ട് ഇരിക്കും
പക്ഷേ അശ്വതി ചേച്ചി പയകര Active ആണ് ഇങ്ങനെ വേണം ചേച്ചി
പദ്മ കുട്ടിയും വാവയും sugammayitt
ഇരിക്കുന്നോ
പിന്നെ നമ്മുടെ താരം ശ്രീകാന്ത്
അണ്ണൻ എങ്ങനെ ഇരിക്കുന്നു
സുഖമായിട്ട് ഇരിക്കുന്നോ
Aranavo angna vayye parnj eriknnne 🤨
@@dreamworldofanna2720 ningal pnne lokathulla ellrdeyum sencens edtht analo vanne
@@dreamworldofanna2720 pnna mikkavarum ellarum angna anenn valya dilogue adikkaruth keto chechii.
@UCzFm9A0OTGuNBDRnlPsof8g onn mindad podi. Ni ingne palathum ezthii comment aay vdumbo athin ithupolulla rply kaninna aalkar tharum ennukoodi aloiknm ok
@@alekh7554 kore neraayallo thodangeett thaan
Ee vedio ente life il orupaad change undaakki chechii...thank u so much ❤
There are different forms of abuses that often happens in a relationship. But the unidentified, yet which has indepth negative impact is the 'PSYCHOLOGICAL ABUSE'. During intial time of a relationship, it remains unrecognised and mistakes it as love or care or concern or possessiveness etc..You never know or slowly recognise how you loose control over your life and the indecisiveness you feel even over little things..The impact of a toxic relationship in one's life is much deeper than we think..Once you get out of it, you'll realise it..Thank you so much Aswathy Chechi for bringing up this sensitive, but unidentified topic as an influencer... ❤️❤️
❤️❤️
Woow... 100% I agree with you... but its too late... oru 20 yrs munne itokke arenkilumokke paranjutannirunenkil....... Adolescents nu compulsory ayit atleast once or twice in a year ingane oru talk kodukkan ella Kalalayangalum oru step edutirunenkil.... such talks should be given to kids right from their High school period... Ashwathy, you chose a relevant topic and gave a wonderful talk on that.....😊👏👍
Thank you ❤️
ഞാൻ ഒരു toxic relationship il നിന്ന് മോചിതയായിട്ട് എകദേശം ഒരു 6mnths ആവുന്നു...ആദ്യമെല്ലാം പ്രണയത്തിന്റെ മധുരം തുളുമ്പി നിൽക്കുന്ന സമയം ആയിരുന്നു, of course😂.. പിന്നെ എന്റെ 1st relationship ആയിരുന്നു... So എനിക്ക് വലിയ ഐഡിയ ഒന്നും ഇണ്ടായിരുന്നില്ല.. 3month മുന്നോട്ട് കൊഴപ്പിലാണ്ട് പോയി... പിന്നീട് avoiding തൊടഗി.. ചോദ്യം ആയി അതിന്, അപ്പോ ദേഷ്യപ്പെടൽ ആയി break up ആയി... തീർന്നില്ല... ഇത് ഒരു one yr റിപീറ്റ് ആടിച്ചു... Most stressed and worst year.. ഇതിന്റെ ഇടയിൽ ആൾ പറയുന്നത് കേട്ട് ജീവിക്കണം, ആൾടെ ഇഷ്ടങ്ങൾ ആവണം എന്റെയും, എന്ത് ഇണ്ടാകിലും അനുവാദം ചോദിക്കണം എന്ന് ഒക്കെ ആയി.. But never ഞാൻ ഇതിന് നിന്നിട്ടിലാ അതോണ്ട് അത് തന്നെ ആയിരുന്നു ഡെയിലി breakups ന്ന് കാരണം.. ഭയകര stressed ആയി.. ഞാൻ physically mentally weak ആയി. At ലാസ്റ്റ്, i decided to jumb from that whatever happens.. അങ്ങനെ physically mentally njan okay ആയി വരുന്നു.. But ഹി is still stalking me... Anyway ഇപ്പൊ ഒരു കൊച്ചു റിലേഷൻഷിപ് ഇണ്ട്, അതിൽ ഞാൻ happy ആണ്... ഈ kazhina toxic relationship എങ്ങനെ ഒരു പാർട്ണർ ആവരുത് എന്ന് എന്നെ പഠിപ്പിച്ചു.. Ipo എന്റെ ലൈഫ് il ഒരുപാടു കാര്യങ്ങളിൽ ഒന്ന് ആയി enna imp ആയി എന്റെ relationship ഇണ്ട്.. That makes me double strong . he is such a nice person ❤️🤗... Happy with it ❤️
Stay happy❤️
@@athulyaanil4689 😊❤️yeah.. U too
Hugs ❤️🤗
@@Me-su9cv 🤗❤
Stay happy dear ❤️
Same situation aayirnu
But now I'm happy........enikum nd new relationship...my best friend 💝🤗
Chechi enik ee video 100 % relatable ahnu 😞.
Very useful video aanu chechi... Orupad perk rethink cheyyan ulla oru dhairyam aanu chechi koduthath
Ithipo entha sambavam enn vechaa.. innathe kalath ingane orale kittaan tanne riskkanu.. its all about Luck especially in this New Gen 🥲 True Love is Rare !!
ചേച്ചി പറഞ്ഞതൊക്കെ വളരെ കറക്ട് ആണ്...പക്ഷെ ഒരു റിലേഷനിൽ എന്തെങ്കിലും ഒന്നോ രണ്ടോ കാര്യങ്ങൾ കാണുമായിരിക്കും...ഇത്രെയും പെർഫെക്റ്റ് ആയിട്ടുള്ള റിലേഷൻ എവിടേങ്കിലും ഉണ്ടാകുമോ???doubt aanu.......perfect aya oru relation kaanilla....but perfect akkan pattiya relations kanumayirikkum...thanks for a great blog...🥰🥰
Vry good relevant vdeo for new generation❤ gudluck aswathyyy
Same point in my relationship 🥀💔
Hi aswathy chechi. ......... ith nalla oru video thaneyan realy lifil ith valare adikam ubakara pedum
chechiyude kunju vavayude name enna onnu parayumo chechi plss
Super chechi... Sarikum valuable information... Superb superb 💞💞💞💞💞
വളരെ ശരി ആണ് madam ഇപ്പോൾ അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു
ഹായ് അശ്വതിചേച്ചി, സുഖമാണോ, വാവയ്ക്കു സുഖമല്ലേ, വീഡിയോയ്ക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ❤❤❤💯💯💯
Gem of a video Aswathy!!!👍👍
Single is right one
No tension
Only happiness 😍😍♥️♥️🔥
Valare isttapettu 💗kamala kutty and padmakutty,randu perkkum umma 🥰🥰
Please define a healthy relationship.. Because there has been alot of videos on unhealthy and toxic relationship. It would be really good if someone says about it.
So nice. Mattu content creatorsine vech nokumbo ith kooduthl informative aanu
Thank you so much chechi...vallatha pressure il aayirunnu...really needed this...💓💓😊
Ithvare committed avathavar indo🥲
Und , but arum viswasikunnila.kure boys pirake vanna kond avalk kure lovers undenn ellarum parayunn.but satyam enikum god num ariyam.but iam very happy in single life than controling suspicious partner
Points to be noted:
1)Hiding things
2)One sided relationship
3) Emotional blackmailing
4) Blaming
5) Changing you
6) Affect other relations unhealthy
7)Controlling
8)Abusive
9) Affects personal life
10) Negative feeling
11)Gut feeling of yourself
അവസാനത്തെ കുറച്ചു മിനിറ്റുകളിലെ advice വളരെ നല്ലതായി തോന്നി..പക്ഷെ ആദ്യം പറഞ്ഞ കൊറേ പോയിന്റുകൾ ചിന്തിച്ചപ്പോൾ അതിലെ ഒരു പോയിന്റെങ്കിലും ഉൾപ്പെടാത്ത ഒരു റിലേഷനും ഭൂമിയിൽ ഉണ്ടാവുമെന്ന് തോന്നുന്നില്ല...
Gud idea.👍❤️ Crrt point aa parayunathu
Brake up 💔 chayunathu chumma relationship I'll ulla vishuvasam kallayunnu 😡❣️🤩
ഇതൊക്കെയാണ്, ഇങ്ങനൊക്കെയാണ്... എല്ലാവർക്കും ഉപകാരപ്രദമായ vdeo content ഉണ്ടാക്കുന്നതും അത് upload ചെയ്യുന്നതും... ഇങ്ങനാവണം... 👍അല്ലാതെ വെറ്തെ fake pregnancy prank ഉം വേറെ ഓരോ കാട്ടിക്കൂട്ടലുകളും ആവരുത്... Well done aswathy.... ❤good going.. Keep it up
Chechi oru marrige il aanu egane ullatu engil aa toxic relationship il ninnum engane purath varum? Nammale aarum help cheilla makkalku vendi sahikku shemik ennoke aanu parauka. Namuk enganegilum atu matiyakkanam ennu undegil polum nammude sideil nikkunavar polum nammale discourage cheium karanam nammal avarude talayil aayalo ennu vicharichu. Avasanam nammude jeevitam ee room il teerum.
Makkal toxic environment valaranene kaalum better, peaceful aay valaranath alle. Divorce is good.
First independent allengil independent aakan nokkuka . Then communicate cheyyukka with partner , then oru divorce nu munnot pokuka . Oru healthy environment kuttikalkku kodukkuka.
100% good video chechi super...... Keep going chechi enneyum eganethe videos venam👍👍👍
Quality content.Great work 👍
ചേച്ചി, എന്റെ ഒരു ഫ്രണ്ട്, അവൾക് ഇപ്പൊ 18 വയസ്സാണ്. 13 വയസ്സിൽ തുടങ്ങിയ ഒരു റിലേഷൻ ആണ് അവളുടെ. ഈ വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഉണ്ട് ആ റിലേഷനിൽ. ഒത്തിരി അവളോട് പറഞ്ഞു നോക്കി. But she is trapped. ഒരിക്കലും കല്യാണം കഴിക്കില്ല എന്ന് ഉറപ്പാണ്. കാരണം അവളുടെ parents അവൾക് വേണ്ടിയാ ജീവിക്കുന്നെ. അവൻ ഒരു സൈക്കോനെ പോലെ behave ചെയ്യുന്നു.അവന് അങ്ങനെ ജോലി ഒന്നും ഇല്ല. എന്തേലും കാരണം കൊണ്ട് പിണങ്ങിയാൽ അവൻ വന്നിട്ട് അവളുടെ മുഖത്തു 4-5 അടി. (കോളേജിൽ വന്ന് അടിച്ചു 2 months back)അതിനു പറയുന്ന explanation എന്നെ അടിച്ചാൽ ഏട്ടന്റെ ദേഷ്യം മാറും. 🙄🙄ഇങ്ങനെ ആ റിലേഷൻ പോയാൽ കല്യാണം നടക്കില്ല എന്ന് അറിയുമ്പോൾ അവൻ അവളെ കൊല്ലും. എങ്ങനെയാ അവളെ ഞാൻ ആ toxic relationL നിന്ന് രക്ഷിക്കുക🥺🥺🥺
Talk to her parents...might they can solve this problem.
Enthaane ippo status ennariyilla...Prashnamanenki pettennu thanne avarude parentsinodum,nalla suhruthukalodum vivaram parayuka...Strong aayavare oppam koottuka...Vendivannal legal aayi move cheyyuka.Protection avashyapeduka...Orikkalum ith munnot pokaruth...Vanithakalkaayi pravarthikunna orupad association und...Venamenkil njan anweshikkam...Penkutti educated ano...
Presentation....😻🙌
ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു..... കേട്ടിരിക്കാൻ നല്ല രസം ഉണ്ട്.....😁😝
നന്ദി... ഇതിൽ കൂടുതൽ പറയാൻ ഇല്ല....
This is what we need ✨️ hats off to choosing and speaking about this content , we should promote these types of vlogs 💖💖
You are correct aswathi chechi.chechi paranjathokke sariyaanu👌
അശ്വതി ചേച്ചിയെ ചക്ക പഴത്തിൽ ഭയങ്കര മിസ് ചെയ്യുന്നുണ്ട്😭 പിന്നെ ചക്ക പഴത്തിൽ ചേച്ചിയും കുഞ്ഞുവാവയും വരുന്ന എപ്പിസോഡ് കാണാൻ 😍😍
❤ Madom ithuvare paranja athreyum ente liffil .ente personte sidil ninnu vannittundu.madom paranjathu valare ere chinthikkendi irikkunnu.sure 100%.njan thu kariamayi think cheyyum.(ente life spoil cheyyan njan agrahikkunnilla)Amaizing and true reading❤Thank you my maam❤and E reading ente munpil ethicha divininum many many thank my lord❤🙏🏾
Ashwathi katta fans like
😘😘😘😘😘😘😘😘
❤
It is a good vedio......iniyum ithipoole ulla nalla vedios cheyyanam ... Great..........
Intro video change aakkende chechi...new babye koody add akkuu🥰🥰🥰
It's all about our relationship and thnku so much 😍😍 angne athum poi😄😄 ennlum kuyappamillaa orale dpend chyth jeevikkn avillyaaa.
കല്യാണം കഴിഞ്ഞ് വരുന്ന മാറ്റങ്ങൾ വെച്ച് ഒരു വീഡിയോ cheyuo ഇതുപോലെ... മറ്റുള്ളവർക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ മാറ്റിവെച്ച് ഒതുങ്ങി ജീവിക്കേണ്ടി വരുന്നവർക്ക് വേണ്ടി... ഭർത്താവിനെ അമ്മായിഅമ്മയെ പേടിച്ചു തന്റെ ഇഷ്ടങ്ങൾ ഇതുവരെ ഉള്ള personality character ആഗ്രഹങ്ങൾ എല്ലാം മാറ്റിവെച്ചു അവരുടെ ശൈലിയിൽ ജീവിക്കേണ്ടി വരുന്ന പെൺകുട്ടികൾക്കു വേണ്ടി ഒരു വീഡിയോ ചെയ്യുമോ pls
Beautifully explained Mrs Aswathy 👍👌
Hiding things
One side relationship
Need a lot
End of the day yours mistake
Change us slowly
Does it affect others
Controlling partner
Abuse - verbal, physical, emotional
Should know about surrounding
Completely drain out
Gut feel
Realize cheythappol.. Njan njanayi ninnu maari ❤❤😘
Vdokk vendi waiting aarnnu😍🤗♥️
Same situation in this time 😔😔😔
Epic 🤩
An eye opener too
To the point chechi ipo parayuna oru situation il ahne njn ndh cheyyaanm ennu polum ariyillaa kurach nall munnee vare i was so sooo happy but ipo oru vyekthiye snehichu enna peril depression ennaa oru point vare ethi nilkanu. Onnu open ayi karayano chirikyano pattanila. Eniki open ayi parayan friends illaa family nokkiya kore issues ind so ithum koodi avarod parayan pattanila. I am trying my best to overcome but chilla time il suicide ennu vare mindil thonum but kore oke njn pidich nilkum. Still eniki aaa relationship ilne overcome cheyan pattanila even njn maximum ellarodum shemikyuna oru veykthi ahne still avan ellaa thettum cheyum anat enne blame cheyum eniki ahnel vakkukal kond ethirth nilkan pattillaa. Njn totally blank ahne ipo ndh cheyanm ennu polum ariyillaa even ennu vare enne karaypichu. Avane snehichu poi enna otta karanathil njn pidich nikkaannu chechi evide paranjath ellam ente relationship il ind ennu eniki ariyam njn athil ninu oke overcome cheyan nokkind but pattanila. Ndha cheyande enonum ariyila. Anyway ellaarodum parayan ullaath oru karyam mathram love yourself first and give self-respect 1st priority eghane ullaa toxil veezhand maximum shooshikya and everyone need a happy life and all of us deserve it 😊❤
Epo mariyo
Nthayi
Chakkapazhathil chechiye kanan katta waiting❤️
Thank you ❤️ useful video 😊❤️
Oru vattam alle like cheyyan pattuu🥰content orupaad ishtayi..chechi You are my inspiration ❤
You earned one subscriber through this video😊
My quote
"BE SINGLE BE HAPPY"😁😁
Relevant content ❤😍🥰💞
Ee points vech nokkuanne ee lokath 99% relationshipsum toxic arikkum👍
Very very useful content dear... ഇന്നത്തെ തലമുറ കേൾക്കണം 🥰😍🙏🏻🙏🏻🙏🏻
ചേച്ചിന്റെ മുടി ആണ് എനിക്കിഷ്ടം 😂🤩
Hi Aswathi… this is a much relevant topic to be discussed.. I have been studying and researching about Narcissism Personality disorder for some time and this was not because of my partner or my close relationships… it was due to my boss at work… so toxic relationships are not only in romantic relations but also seen discreetly in work atmosphere… I hope your viewers see red flags 🚩 and identify these early on and be able to do something about it as soon as possible instead of struggling in the mess they might be in… thanks a lot again for this very informative and relevant content… it’s important to stay happy and content in one’s self… Cheers and God bless…
I just cross check it I realised that i am in a statifiying relationship❤
You Are Very Lucky🔥❤️
Anyway All The Best☺️
💯pure thing.... Without any delays🤩
All those things you said were absolutely correct in my past relationship. I had get rid of the relation. But even if I was confused about my decision. But now I realize that it is exactly perfect. Thanks sister for finding time to do this video even in your busy ❤️
same pitch
Chechi ,
Thank you 😊
Oru relation nirthi kazhinj ee vedio kanumbho manasilakan patti evide okke ann serikkum njangalkidayil kozhappam pattiyathen.
thank you chechi
Aa good vedio that i ever seen in UA-cam... ❤️Soo helpful chechii luv u.... Eppzha Enni chakkapazthilek thirichu veraa ❤️
Well said.Aswathi 👍 Good info. Keep it up 👏🙏