T20 World Cup 2024 | അവസാന നിമിഷം വിജയം വെട്ടിപ്പിടിച്ച് ഇന്ത്യ | IND Vs SA Final 2024

Поділитися
Вставка
  • Опубліковано 28 чер 2024
  • T20 World Cup 2024 : 2024 ടി20 ലോകകപ്പ് സ്വന്തമാക്കി India. ഇതോടെ ടി20 ലോകകപ്പ് കിരീടത്തില്‍ ഇന്ത്യയുടെ രണ്ടാം മുത്തമാണിത്. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സേ നേടാനായുള്ളൂ. ഇന്ത്യയ്ക്ക് ഏഴ് റണ്‍സ് വിജയം. കോക്കിന്റേയും ക്ലാസന്റേയും ഇന്നിങ്‌സുകളുടെ ബലത്തില്‍ ദക്ഷിണാഫ്രിക്ക പൊരുതിയെങ്കിലും വിജയത്തിലെത്തിയില്ല.
    #t20worldcup2024 #indiancricketteam #southafricacricketteam #rohitsharma #viratkohli #worldcupsemifinal #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത"
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

КОМЕНТАРІ • 42

  • @SymonAJ-co8vq
    @SymonAJ-co8vq 2 дні тому +31

    140 കോടി ജനങ്ങളെ സന്തോഷത്തിന്റെ കൊടുമുടിയിലെത്തിച്ച indain team you have a big salute

  • @user-zv8nw8nf5g
    @user-zv8nw8nf5g 2 дні тому +27

    Live കണ്ടപ്പോൾ ഉള്ള ഫീൽ nte പൊന്നോ❤❤❤... ഉള്ളങ്ങനെ പിടഞ്ഞിട്ട്😊... അടിപൊളി കളി... കൈ വിട്ട കളി തിരിച്ച് പിടിച്ച് കപ്പും പൊക്കി നമ്മടെ ചെക്കന്മാർ❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @ShibinAppu-ke3fj
    @ShibinAppu-ke3fj 2 дні тому +8

    പുലി പതുങ്ങുന്നത് ഒളിക്കാനല്ല.. കുതിക്കാനാണ്.. King kohli ❤️❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @Vhhkmfdsszbbnnn
    @Vhhkmfdsszbbnnn 2 дні тому +31

    തോൽവി കണ്ട് കളി മതിയാക്കിയവർക്ക് നഷ്ട്ടം 👍🏻

    • @wonderworld3399
      @wonderworld3399 2 дні тому +3

      പണ്ട് നാറ്റ് വെസ്റ്റ് ഫൈനലിലും എനിക്കീ പണി കിട്ടിയിരുന്നു

    • @ajscrnr
      @ajscrnr 2 дні тому

      Last മാത്രം കളി കണ്ട ഞാൻ ആരായി.😁

    • @Vhhkmfdsszbbnnn
      @Vhhkmfdsszbbnnn 2 дні тому +1

      @@ajscrnr baakyavaan😂

    • @Nxymxr._EditZ
      @Nxymxr._EditZ 2 дні тому +1

      @@ajscrnr njanum

  • @ananthusajeev-qu3oy
    @ananthusajeev-qu3oy 2 дні тому +7

    ഐ ല് ഇന്ത്യ ❤️❤️❤️ബുമ്ര ❤️❤️❤️കോലി ❤️❤️❤️ഹർത്ഥിക് ❤️❤️❤️ഹർഷി ❤️❤️❤️അഷ്‌ർ 🌹🌹🌹🌹🌹🌹🙏🙏🙏🙏നമ്മൾ ഇന്ത്യ ക്കാർ നമ്മൾ ഒന്നാണ് നമ്മൾ ഇന്ത്യ ക്കാർ ആണ് കപ്പ് നമുക്ക് ഉള്ളത് തന്നെ

    • @nishanthbhairavan
      @nishanthbhairavan 2 дні тому

      ua-cam.com/video/jeQygMXvbx8/v-deo.htmlsi=ITFkz8LtAPrCxSvE

  • @josepaultp3560
    @josepaultp3560 2 дні тому +5

    ഇനി അഹങ്കരിക്കാതെ നന്നായി പരിശ്രെമിച്ചു മുന്നോട്ടു പോവുക 🙏

  • @reshmaprashanth3768
    @reshmaprashanth3768 2 дні тому +7

    ഹാർദിക് ❤️❤️❤️❤️

  • @maheshuma8211
    @maheshuma8211 2 дні тому +8

    നമ്മൾ നേടി❤❤❤❤

  • @ansar222bathi8
    @ansar222bathi8 2 дні тому +1

    Chuck The India Win T20 World Cup King Kohli Best

  • @user-jw5lc9yo9d
    @user-jw5lc9yo9d 2 дні тому +1

    ജയ് ഭാരത്.. 🙏🏼🙏🏼

  • @santhoshkelan3142
    @santhoshkelan3142 2 дні тому

    Well done Team India 👏👏👏Congrats ❤

  • @Alisaju179
    @Alisaju179 День тому

    Kalassen ന്റെ വിക്കെറ്റ് +Sky യുടെ ക്യാച്ച് കളിയുടെ ഗതി മാറ്റി.

  • @kumaraswamy0012
    @kumaraswamy0012 2 дні тому

    ജയ് ഭാരത് ജയ് ടിം ഇന്ത്യ

  • @artist_KochuZ
    @artist_KochuZ 2 дні тому +5

    ജയിച്ചു 😭😭😭🥹 thanks god

  • @user-kq3jv1lp6y
    @user-kq3jv1lp6y 2 дні тому

    176 is a God blessed number for india , I did that prediction, India will be winner, I'm sure , saraswathi , she is somewhere in my tongue so be happy with won..

  • @ramsiyafiroz5449
    @ramsiyafiroz5449 2 дні тому +2

    🎉🎉

  • @jaganjva3728
    @jaganjva3728 2 дні тому

    WONDERFULLLLLLL INDIA

  • @Sajeevtravelvlogs1977
    @Sajeevtravelvlogs1977 2 дні тому +2

    👍👌🌹❤️

  • @kannanvavakannan1101
    @kannanvavakannan1101 2 дні тому

    ഭയങ്കര നഷ്ടം tv ഓഫ്‌ ആക്കി ജയിക്കില്ല എന്ന നിരാശയിൽ 😢😢😢

  • @sajeevanmenon4235
    @sajeevanmenon4235 2 дні тому +2

    ❤❤❤❤❤🎉🎉🎉🎉❤❤❤❤❤❤

  • @user-ni5xv3es4i
    @user-ni5xv3es4i День тому

  • @aliibrahim3418
    @aliibrahim3418 2 дні тому

    Sky catch of SKY

  • @xcz2678
    @xcz2678 2 дні тому

    🇮🇳❤

  • @sunilp3181
    @sunilp3181 2 дні тому

    ❤❤❤❤❤

  • @sk.travelling.vlog4562
    @sk.travelling.vlog4562 2 дні тому

    ❤❤❤

  • @pallavikaraokestudio2707
    @pallavikaraokestudio2707 2 дні тому

    ❤❤❤❤❤❤❤❤❤❤❤

  • @LovelyEyeglassFrames-yd2jh
    @LovelyEyeglassFrames-yd2jh 2 дні тому

    Rippoter aa@ monodupara ipl alla

  • @shabinnoor473
    @shabinnoor473 2 дні тому

    Wait for Paris Olympics

  • @sureshdanielk
    @sureshdanielk 2 дні тому

    കണ്ണീരിൽ വിരിഞ്ഞ താമര

  • @viewsandinfo1899
    @viewsandinfo1899 2 дні тому +1

    ജയ് മോദി 3.0

  • @muhammedismail3610
    @muhammedismail3610 2 дні тому +2

    6 ബോൾൽ 16 സുഖം ആയിട്ട് എടുക്കാൻ കഴിയും മുത്തേ 😁

    • @sooraj981
      @sooraj981 2 дні тому +13

      എടുത്തോ 😊😊😊സുഖം പോരെങ്കിൽ പോയോ കിടന്നോ

    • @vpopzienz8502
      @vpopzienz8502 2 дні тому +2

      ഇന്ത്യ ജയിച്ചു 🤭🤭

    • @Anil.kumar.kze1
      @Anil.kumar.kze1 2 дні тому

      സുഖം 😀

    • @manojmampetta5143
      @manojmampetta5143 День тому

      😂😂😂😂😂നീ ഏതാ... കൂറ് എവിടെ? ചോർ എവിടെ?

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 2 дні тому

    👍👍