T20 World Cup 2024 | "ഇന്ത്യൻ ക്രിക്കറ്റിന് നല്ലൊരു പാഠമാണ് ഈ മത്സരം" : Dr.N Ajith Kumar

Поділитися
Вставка
  • Опубліковано 1 жов 2024
  • T20 World Cup 2024 : 17 വർഷത്തിന് ശേഷം ഇന്ത്യ 20 20 ലോകകപ്പ് കിരീടം നേടിയ രാത്രിയാണ് കടന്നുപോയത്. ബാർബഡോസിലെ കെൻസിങ്ടൺ ഓവലിൽ ദക്ഷിണാഫ്രിയക്കയെ തകർത്തത് 7 വിക്കറ്റിനാണ്. ഇന്ത്യ അത്രയേറെ മോഹിച്ച കപ്പ് രോഹിത് ശർമ ഉയർത്തിയപ്പോൾ ലക്ഷക്കണക്കിന് ആരാധകരുടെ മനസും നിറഞ്ഞു. ബാറ്റിങ്ങിൽ വിരാട് കോഹിലുിയും അക്സറും തിളങ്ങിയപ്പോൾ തകർപ്പൻ ബൗളിംഗുമായി പാണ്ഡ്യയും ബുമ്രയും തിളങ്ങി.
    The night passed when India won the 2020 World Cup after 17 years. They beat South Africa by 7 wickets at the Kensington Oval in Barbados. When Rohit Sharma lifted the cup that India wanted so much, the hearts of lakhs of fans were also filled. While Virat Kohli and Axar shone with the batting, Pandya and Bumrah shone with their brilliant bowling.
    #t20worldcup2024 #indiancricketteam #southafricacricketteam #rohitsharma #viratkohli #worldcupsemifinal #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 12