എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് ഇയാൾ ഇത്രയും സമയം മലയാളം തെന്നെ സംസാരിച്ചു നമ്മുടെ നാട്ടിൽ ആണെങ്കിൽ ഒരു ഇന്റർവ്യു ആണെങ്കിൽ ബുദ്ധി മുട്ടി മലയാളം കൊറച്ചി കൊറച്ചി പറയുന്നത് കേൾക്കുബോൾ ഉള്ള ആ അവസ്ഥ കാണുമ്പോൾ ചെരിപ്പ് ഊരി ഒന്ന് കൊടുക്കാൻ തോന്നുന്നവർ ഉണ്ടങ്കിൽ ഇവിടെ ലൈക് അടികൂ ... അടിച്ചു പൊട്ടിക്കരുത് 😅
ഉദാഹരണത്തിന് ടോം വടക്കനും മറ്റു ചില സെലിബ്രിറ്റികളും ഞാൻ അടിച്ചു ലൈക് ചില സെലിബ്രിറ്റികൾക്ക് മലയാളം എന്ന് പറയാൻ പോലും അറിയില്ല അവർ മല്യാലം എന്നെ പറയൂ അത്രക്കും പരിഷ്ക്കാരികളാണ്
@@BadgeandBeyond സർ താങ്കൾ USA യിൽ പുതിയതായി എത്തുന്നവരെ സഹായിക്കുന്ന വീഡിയോകൾ ചെയ്യണം അവിടത്തെ നിയമങ്ങൾ അറിയാതെ യുവാക്കൾ പല കേസുകളിൽ അകപ്പെടാറുണ്ട്.. അവിടത്തെ നിയമങ്ങൾ അറിയുന്ന താങ്കളെ പോലുള്ളവർ പറയുമ്പോൾ അതിനൊരു വിശ്വാസ്യത ഉണ്ടാകും.
@@sherlychemparathy1820 True sir ... Both public and police should be accountable equally.. ഇവിടെ basic aayittu onnum illa പോലീസിന് .... Still in condition before 50 years ..... Army okke pole oru നല്ല systematic setup കൊണ്ടുവന്നു നോക്കിയാൽ we can see the change .. ithu Kure രാഷ്ട്രീയക്കാരുടെ തോനിവസത്തിന് ഉപയോഗിക്കുന്നു പോലീസിനെ അത്രേം ഉള്ളൂ 😢
നാട്ടിൽ നിന്ന് just പുറത്ത് പോയി കുറച്ചു നിന്ന് നാട്ടിൽ തിരിച്ചെത്തുമ്പോയേകും. ഇംഗ്ലീഷ് കൂട്ടി... മലയാളം കൊഞ്ഞ പോലെ സംസാരിച്ചു... ജാഡ കാണിക്കുന്നവർ കണ്ട് പഠിക്കേണ്ട വ്യെക്തി... മാതൃ ഭാഷ ഇപ്പോഴും നന്നായി സംസാരിക്കുന്ന വ്യെക്തി ✌🏻✌🏻✌🏻
@@sumeshs8239jealousy at its finest.. I believe you tried but failed every opportunity to go western countries. Now jealousy and hatred .. sorry for you man.. What a clown?
Praise the Lord 🙏 മലയാളിയായ പോലീസ് ഉദ്ദ്യോഗസ്ഥനെ ഓർത്ത് അഭിമാനിക്കുന്നു. കർത്താവ് അനുഗ്രഹിക്കട്ടെ. നമ്മുടെ നാട്ടിലെ പോലീസ് ഉദ്ദ്യോഗസ്ഥരിൽ എന്റെ പരിചയത്തിലും അനുഭവത്തിലും അവരെ കുറിച്ച് എനിക്കഭിമാനമുണ്ട്. എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ.❤
@@BadgeandBeyond Wow you studied in St. Stephens in Pathnapuram. So did I. Batch of 1989-91. aka PDC in those days today +2 You look cool and you got a cool job man! God bless!
Funny fact: Modernisation of police forces scheme existed since 1969 and the Bureau of Police Research and Development existed since 1970, but the Indian police forces are still primitive. On a serious note, India seriously needs to bring about massive reforms and modernisation of the police forces and build a force that a real emerging superpower must have. Looking at the current state of the police forces, bragging that India is a future superpower is so laughable. If the police are not fixed as fast as possible, movements to abolish the police may rise. India should watch and learn from UAE/USA police how a modern police force should be like.
അമേരിക്കയിൽ ഒരു ബന്ധങ്ങളും ഇല്ലാത്ത ഒരു മലയാളിക്കി അമേരിക്കയിൽ പോകണം. പഠിക്കണം, പോലീസിൽ or മറ്റ് സർക്കാർ & പ്രൈവറ്റ് ജോലി നേടണം, അമേരിക്കയിൽ സ്ഥിര താമസം ആക്കണം എന്ന് ആഗ്രഹിക്കുന്നവർ എവിടെ ബന്ധപ്പെടണം. ആരെക്കാണണം. ഇതിന് ഹെല്പ് ചെയുന്ന നമ്മുടെ നാട്ടിലെ വിശ്വസിക്കാവുന്ന ഓഫീസ് അഡ്രസ്സ്, ഫോൺ, mo. No. എന്നിവ ഉൾപെടുത്തികൊണ്ട് ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരം.
@Jan32116 പാലക്കാടൻ പൊട്ട പട്ടരോന്നും അവിടെ ജയിക്കില്ല trump ജയിക്കും സാമ്പാർ ഒക്കെ എന്നാ ഉലാത്തന നിങ്ങക് കേരളത്തിൽ ഒരു ബ്രാഹ്മണൻ mla ഇല്ല എന്നിട്ടാണ് വീരവാദം അടികുന്നെ ഒന്നു പോടാ
@Jan32116 ആയിരിക്കാം എന്നാലും ആ പാലക്കാടൻ ബ്രാഹ്മണൻ ഒക്കെ എന്ത് ചെയ്യാനാ 🤣 trump ജയിക്കും പുള്ളി ക്രിസ്ത്യൻ ആണ്. പിന്നെ കേരളത്തിലും തമിഴ് നാട്ടിലും ഒരു mla seat പിടിക്കാൻ കഴിവില്ലാത്ത ടീംസ് ആണ് അങ്ങ് ക്രിസ്ത്യൻ രാഷ്ട്രമായ us ചെന്ന് മത്സരിക്കുന്നെ. 🤣🤣
@@BadgeandBeyond "Why do people hate us"? 🤦🏼♀️ have you figured it out yet? It takes longer to become a barber than it does to be a cop. I just don't understand. I don't understand the contempt cops have for citizens who don't just bow down. Anyone who knows their rights, pushes back, doesn't follow unlawful orders, questions a cop is treated with such hatred. Having rights in America isn't unfortunate, what's unfortunate is the condescending attitude cops have towards those who use those rights. Cops are not our masters, they're not above us, We The People do not have to just blindly do as you say & we shouldn't have to fear for our freedom & life just because we don't. We give a gun & authority to cage or kill citizens over laws you don't even understand or know. You get to do all that & more with immunity, zero consequences for you or yours. Held to a higher standard? Not at all. You break the law & it's covered up, lied about, swept under the rug while you gaslight the public. When you do wrong the taxpayers are punished for it & that's only after years in court to try to hold you accountable. The police have become a gang & it's now obvious that it's us against them.
വീട് പറഞ്ഞപ്പോൾ കല്ലുംകടവ് പത്തനാപുരം എടുത്ത് പറയാമായിരുന്നു... കോഴിക്കോടും ഒരു പത്തനാപുരം ഉണ്ട്... പിന്നെ st. സ്റ്റീഫൻസ് കോളേജ് കേട്ടപ്പോൾ ഉറപ്പിച്ചു..... ഏതോ ഒരു പത്തനംതിട്ട കാരൻ ആകും എന്ന് ധരിച്ചാണ് വീഡിയോ പ്ലേ ആക്കിയത് 😊എന്തായാലും തെറ്റിയില്ല..... Border തന്നെ...
ഫിലാടെല്ഫിയയിൽ എന്റെ സുഹൃത്ത് ക്യാപ്റ്റൻ ആയി പോലീസ് ഡിപ്പാർട്മെന്റ് ൽ ഉണ്ട്. ജയിൽ വിഭാഗത്തിൽ അദ്ദേഹം ജോലി ചെയ്യുന്നു. ഏഷ്യ യിൽ ആദ്യത്തെ മലയാളി ഓഫീസർ ആണ്. കറക്ഷണൽ ഓഫീസർ ആണ് തിരുവല്ല കാരനായ Thompson
കുടവയർ കുറക്കാൻ ഉള്ള time കിട്ടണം ഉണ്ണി ! പിന്നെ അതു കുറക്കാൻ ചെയ്ത ചെയ്തിന് rest venam. 5 perde pani ഒരാളെ കൊണ്ട് എടുപ്പിക്കുമ്പോ..അതിൻ്റെ കൂടെ extras aayi Kure nalla അസുഖങ്ങൾ കിട്ടും.. വീട്ടിൽ ഉള്ളവർക്കും കുടവയർ കാണും..അവർക്കും ഈ പറഞ്ഞ വയർ ഇല്ലേ? പോലീസിൽ ചേർക്കണ്ടെ?
@@harikumarnairelavumthitta yeh അതൊന്നും ഞാൻ മറിച്ച് പറയുന്നില്ല.. ഡ്യൂട്ടിയിൽ കുടിച്ച് ഇരിക്കുന്ന പല പോലീസുകാർ ഉണ്ട് . ഇങ്ങനെ ഉള്ളവനെ ഒക്കെ നിലക്ക് നിർത്താതത് dept കഴിവുകേട് തന്നെ ആണ്
തനി മലയാളി ആത്മ അഭിമാനം മുള്ള മലയാളി സ്വന്തം നാടിന്റ സ്വന്തം ജനിച്ച മണ്ണിന്റെ ഗന്ധം കളഞ്ഞു ഉപേക്ഷിക്കാത്ത മലയാളി സ്വന്തംമണ്ണിന്റെ ഭാഷ ശൈലിആർക്കും അടിയറവു വെച്ച് സ്വത്വം ബോധംനഷ്ട്ട പെടുത്താത്ത കളയാത്ത വിനിതനായ മലയാളി.. 💪👍🔥🔥🔥🔥♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹മലയാളിക്ക് അഭിമാനം 💯
Congratulations to Sgt. Blessen Mathew. It is great to achieve and move to the rank Sergeant in 7 years since joining 2017 as Officer and promoted to Detective and Corporal and now Sergeant. It's a proud for PPD (Philly Police Department). Best Wishes & Good Luck to Sgt. Blessen Mathew.
താങ്കൾ പറഞ്ഞ ഉണക്ക പോലീസ് ഇല്ലായിരുന്നെങ്കിൽ ഇവിടുത്തെ അവസ്ഥ എന്തവും എന്ന് അറിയാമോ മര്യാദക്ക് ഒരു രാത്രി എങ്കിലും സമാധാനത്തിൽ കിടന്ന് ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ അമ്മ പെങ്ങന്മാർക്ക് സമാധാനത്തിൽ പുറത്ത് ഇറങ്ങാൻ പറ്റുമോ നമ്മുടെ ജീവനോ സ്വത്തിനോ ഇഷ്യൂ ഉണ്ടായാൽ ആധ്യം ആശ്രയിക്കുന്നത് ആരെയാണ് വെറുതെ കിടന്ന് ഓരോന്ന് പുലംബരുത്😂😂😂😂 ഇനി ഇത് എല്ലാം പോട്ടെ അമേരിക്കയിലെ ക്രൈം റേറ്റ് എത്ര ആണ് എന്ന് അറിയാമോ 😂😂😂😂ഇക്കരെ നിക്കുമ്പം അക്കര പച്ച ചിന്തിക്കൂ ചിന്തിച്ച കാര്യങ്ങള് മനസ്സിലാവും😂😂😂
@@dorado-x6o എടോ താൻ ഒരു കേസ് വെറുതെ ഒരു സാക്ഷി എന്ന് പറഞ്ഞു നോക്ക് അപ്പോൾ അറിയാം നീ കിടന്ന് ഉറങ്ങുന്നത് 😂😂എങ്ങനെ എന്ന് സമാധാനം കിട്ടുമോ എന്ന് നോക്കാം എടോ ഞാൻ ഒക്കെ ഗൾഫിൽ പോയി വരുന്ന ആളണ് നമുക്ക് ഓരോ രാജ്യത്തിൽ ഉള്ള നിയമം അറിയാം അത് വച്ചു നോക്കുമ്പോൾകേരളത്തിൽ ഒരു കോപ്പ് പോലും ഇല്ല പിന്നെ ഇന്ത്യയിൽ മിലിറ്ററി അവരുടെ കാവൽ ആണ് നമ്മുടെ ജീവിതം എന്ന് പറഞ്ഞോ സമ്മതിക്കും നാട്ടിൽ ഉള്ള പോലീസ്നെ പറ്റി പറയാൻ ഒന്നുമില്ല. മര്യത എന്ത് എന്ന് അറിയില്ല 😂😂😂😜
Informative.... Explained in Crystal Clear Malayalam.... Manglish Speaking Mallus should learn from him.... Energetic Young Police Office r of America.
Congratulations to sgt.Blessen നാട്ടിലെ പോലീസ് നെ അത്രക്ക് അങ്ങോട്ട് മോശമായി ചിത്രീകരിക്കേണ്ട .ഇവിടത്തെ പോലീസ് എത്രയോ നല്ല കാര്യങ്ങള്‍ ചെയ്യാറുണ്ട്. വഴിതെറ്റി train നിൽ കേരളത്തില്‍ വന്ന് പെടുന്ന, ഭാഷ അറിയാത്ത അന്യസംസ്ഥാനത്തെ കുട്ടികളെ വരെ കഷ്ടപ്പെട്ട് അവരുടെ നാട്ടിലെ കുടുംബത്തെ കണ്ടെത്തി തിരികെ എത്തിച്ചിട്ടുണ്ട് .അമേരിക്കന്‍ പോലീസ് ലും ഉണ്ട് ക്രൂരമായി തെരുവില്‍ ഇട്ട് ആളെ കൊല്ലുന്ന പോലീസ് കാര്‍. Arrest ചെയ്യാന്‍ കമഴ്ത്തി കിടത്തിയ മനുഷ്യന്റെ കഴുത്തില്‍ muttukal അമര്‍ത്തി അയാളുടെ മരണത്തിന് ഇടയാക്കിയ സംഭവം ലോകം മുഴുവന്‍ കണ്ടതാണ്. എല്ലായിടത്തും ഉണ്ട്, നല്ലതും, ചീത്തയും.
ഇന്ത്യയിലെ പോലീസ് ലോകത്തെ എറ്റവും മോശം പോലീസ് തന്നെ ! കാരണം അതില്‍ ജോലി ചെയ്യുന്നവരുടെ പ്രശനം അല്ല ! ഇന്ത്യയുടെ ഭരണഘടനാ സിസ്റ്റത്തിന്റെ തകരാറാണ് വ്യക്തികളുടെയല്ല !
ഒന്നും വേണ്ട കൈയില്‍ ഉള്ള തോക്ക് എന്തിനാണ് എന്ന് നോക്കിയാൽ മതി 😂😂😂. ഒരു പോലീസ് സേന തോക്ക് കൈയില്‍ വച്ചു നടക്കുമ്പോള്‍ തന്നെ അറിയാം ആ നാടി ന്റെ ഗുണം 😂😂😂
അമേരിക്കയിലെ നാലാമത്തെ ഉയർന്ന റാങ്കിംഗ് പോലീസ് പദവിയാണ് സെർജൻ്റ് എന്ന് പറയുന്നത് തെറ്റാണ്. ഇത് പോലീസിലെ രണ്ടാമത്തെ ഉന്നത പദവി മാത്രമാണ്! (1) Police Officer (2) Sargent (3) Leuitenant (4) Captain
ആശയക്കുഴപ്പം ഒഴിവാക്കാൻ, ഞങ്ങൾ ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്മെൻ്റിനെക്കുറിച്ചാണ് സംസാരിക്കുന്നത്. മറ്റ് വകുപ്പുകൾക്ക് കൂടുതലോ കുറവോ റാങ്കുകൾ ഉണ്ടായിരിക്കാം. ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്‌മെൻ്റിൽ ഇനിപ്പറയുന്ന ക്രമത്തിൽ പതിനൊന്ന് വ്യത്യസ്‌ത റാങ്കുകളുണ്ട്, ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ എൻട്രി ലെവ് സ്ഥാനത്ത് ആരംഭിച്ച് പോലീസ് കമ്മീഷണറിൽ അവസാനിക്കുന്നു. 1.Police Officer 2.Detective 3.Corporal 4.Sergeant 5.Lieutenant 6.Captain 7.Staff Inspector 8.Inspector 9.Chief Inspector 10.Deputy Commissioner 11.Commissioner www.phillypolice.com/about/index.html
പണ്ടെനിക്കൊരു നേതാവ് സഖാവുണ്ടായിരുന്നു 1990ന് മുമ്പ്. DYFI പ്രകടനങ്ങൾ നടക്കുമ്പോൾ ഓൻ്റെ അപാര മുദ്രാവാക്യങ്ങളായിരുന്നു " അമേരിക്ക തുലയട്ടെ, അമേരിക്കൻ സാമ്രാജത്വം തുലയട്ടെ " എന്നിങ്ങനെ .കുട്ടി സഖാക്കളായ എന്നെ പോലുള്ളവർ ഏറ്റു ചൊല്ലും. പിന്നീട് ഞാൻ BSF ൽ ചേർന്നു, ഒരിക്കൽ അവധിക്ക് വന്നപ്പോൾ ഓനെ കാണാനില്ല. അന്വേഷിച്ചപോൾ ഓൻ പെണ്ണും കെട്ടി അമേരിക്കയിൽ പോയെന്നറിഞ്ഞു. നാളിതുവരെ ഓനെ ഞാൻ കണ്ടിട്ടില്ല. 😂😂😂😂😂😂😂😂😂😂😂
നമ്മുടെ പോലീസിനും പോരായ്മകൾ ഉണ്ട് ഞാൻ അംഗീകരിക്കുന്നു പക്ഷേ ഒരു കാര്യം ഓർക്കണം നമ്മുടെ അമേരിക്കക്കാരനായ സുഹൃത്തും പോലീസുകാരനും അദ്ദേഹത്തിന്റെ കയ്യിൽ തോക്ക് ഇലക്ട്രിക് ഗണ്ണ് സ്വന്തമായി വാഹനം എന്നിവ ഉപയോഗിക്കുന്ന സ്ഥാനത്ത് നിങ്ങളുടെ നാട്ടിൽ പോലീസുകാരൻ നിൽക്കുന്നത് കയ്യിൽ വടി പോലും ഇല്ലാതെയാണ് അമേരിക്കക്കാരൻ സുഹൃത്തിന് സ്വന്തമായിട്ട് പുള്ളുവർ ചെയ്തു പിടിക്കാൻ വാഹനമുണ്ട്.വിളിച്ചാൽ വരാൻ സഹപ്രവർത്തകരും നമ്മുടെ നാട്ടുകാരന് പ്രതിരോധിക്കാൻ കയ്യിൽ തോൽക്കില്ല വിളിച്ചാൽ വരുന്നവർ ദൂരത്താണ് എന്നിട്ടും മനസ്സിന്റെ ധൈര്യത്തിലും നാക്കിന്റെ ബലത്തിലും അയാൾ തന്റെ കർമ്മം നിർവഹിക്കുന്നു. ശരിയാണ് അമേരിക്കൻ പോലീസും കേരള പോലീസും തമ്മിൽ കമ്പയർ ചെയ്യാൻ 😮 ചെയ്യാൻ പറ്റില്ല. പോലീസിനെ പേടിക്കേണ്ട കാലം കഴിഞ്ഞു, ഒരു പോലീസുകാരന്റെ എക്സിക്യൂട്ടീവ് അധികാരത്തെയാണ് പേടികേണ്ടത്
നാട്ടിലെ പോലീസ് സ്റ്റേഷനിൽ കയറി പോകാൻ ഭയപ്പെടണം എന്ന് പറയുന്നത്..അത്. തെറ്റായ ധാരണയാണ്.... നാട്ടിലെ പോലീസ് സ്റ്റേഷനിൽ മര്യാദയുള്ള ആർക്കുവേണമെങ്കിലും കേറിപ്പോയാൽ സ്വസ്ഥമായി മടങ്ങി വരാൻ കഴിയും.. ഞാൻ ഒരു സാധാരണക്കാരനാണ് ഞാൻ പലപ്രാവശ്യം പലകാര്യങ്ങൾക്കും കേരളത്തിലെ പല പോലീസ് സ്റ്റേഷനുകളിലും.. ഒരു രാഷ്ട്രീയ സ്വാധീനവും.. ഉപയോഗിക്കാതെ.. നിഷ്പക്ഷമായി പോയിട്ടുണ്ട്... ന്യായമായ എന്റെ കാര്യം സാധിച്ചു മടങ്ങി വന്നിട്ടും ഉണ്ട്.. അതുകൊണ്ട് മര്യാദയ്ക്ക് നോർമൽ ആയിട്ട് കേരളത്തിലെ ഏതു പോലീസ് സ്റ്റേഷനിലും നിഷ്പക്ഷമായി കയറിപ്പോവാനും ഇറങ്ങി വരാനും കഴിയും.. എന്നാണ് എന്റെ അറിവ്.. എന്റെ സ്വന്തം അനുഭവം അങ്ങനെയാണ്.. എനിക്ക് 58 വയസ്സ് പ്രായം...ഉണ്ട്.. രാഷ്ട്രീയക്കാർ അടവയ്ക്കാതിരുന്നാൽ കേരള പോലീസ് സൂപ്പർ ആണ്..... കേരള പോലീസിന് അഭിനന്ദനങ്ങൾ.. 🌹🌹🌹👍👍👍
നോക്കു അനിയന്മാരെ എനിക്ക് ഉണ്ടായ അനുഭവം പറയാൾ നിങ്ങൾ ക്കു ചിരി വരും. 45വർഷം വിടേസത്തു ജോലി ചെയ്ടവനാ. അത്രക്കും എന്നെ ഫുൾ ആക്കാൻ നോക്കി അവർ. പിന്നെ പല തവണ എന്റെ കാറുമായി പ്രശ്നം ഉണ്ടായി പോലീസ് സ്റ്റേഷൻ പോകില്ലനു തീരുമാനിച്ചു. നമ്മൾ വിഡ്ഢികൾ ആണ് എന്നാ അവരുടെ വിചാരം 🙏🙏🙏.
ഒരു സംശയം അവിടെ community പോലീസ് അല്ലെ പിന്നെ എന്തിനാണ് കൈയില്‍ തോക്ക്? അതൊക്കെ പോട്ടെ വണ്ടി യില്‍ നിന്ന് ഇറങ്ങിയല്‍ എന്തിനാണ് വെടി വയ്ക്കുന്നത്. Community അല്ലെ.
പോലീസ് എങ്ങനെ ഇടപെടുന്നു എന്ന് നമ്മുടെ പിണറായി മാമനും ആഭ്യന്തരമന്ത്രിയുമായ നാട്ടിലെ പോലീസുകാരെയും ഒന്ന് അറിയിച്ചാൽ നന്നായിരുന്നു ഇതൊന്ന് കേൾക്കാൻ ഇടയാകട്ടെ എന്ന് ആഗ്രഹിക്കുന്നു.
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് ഇയാൾ ഇത്രയും സമയം മലയാളം തെന്നെ സംസാരിച്ചു നമ്മുടെ നാട്ടിൽ ആണെങ്കിൽ ഒരു ഇന്റർവ്യു ആണെങ്കിൽ ബുദ്ധി മുട്ടി മലയാളം കൊറച്ചി കൊറച്ചി പറയുന്നത് കേൾക്കുബോൾ ഉള്ള ആ അവസ്ഥ കാണുമ്പോൾ ചെരിപ്പ് ഊരി ഒന്ന് കൊടുക്കാൻ തോന്നുന്നവർ ഉണ്ടങ്കിൽ ഇവിടെ ലൈക് അടികൂ ...
അടിച്ചു പൊട്ടിക്കരുത് 😅
ഉദാഹരണത്തിന് ടോം വടക്കനും മറ്റു ചില സെലിബ്രിറ്റികളും ഞാൻ അടിച്ചു ലൈക് ചില സെലിബ്രിറ്റികൾക്ക് മലയാളം എന്ന് പറയാൻ പോലും അറിയില്ല അവർ മല്യാലം എന്നെ പറയൂ അത്രക്കും പരിഷ്ക്കാരികളാണ്
അതിനു അയാൾ പെണ്ണല്ല 🤮🤮 ആണാണ് ❤❤❤ men 📈📈
@@MMBieber-7371 ഇവിടെ ആരും പെണ്ണ് എന്ന് പറഞ്ഞില്ലല്ലോ..?!
അയാൾ റിസേർവ്വഷനിൽ ജോലിക്ക് കയറിയതായിരുക്കും. Englush അറിയില്ല
ATHE ABCD ARINJALMATHY ORORUTHARUDEM ACTION KANANAM AYOOO...
ജാടയില്ലാത്ത മറുനാടൻ മലയാളി. ബിഗ് സല്യൂട്ട് ബ്രോ..... നല്ല തനിമയുള്ള മലയാളത്തിൽ സംസാരിക്കുന്ന മലയാളി. ഇന്ത്യക്കാർക്ക് അഭിമാനിക്കാം.🎉🎉🎉🎉🎉🎉
Thank you
@@BadgeandBeyond സർ താങ്കൾ USA യിൽ പുതിയതായി എത്തുന്നവരെ സഹായിക്കുന്ന വീഡിയോകൾ ചെയ്യണം അവിടത്തെ നിയമങ്ങൾ അറിയാതെ യുവാക്കൾ പല കേസുകളിൽ അകപ്പെടാറുണ്ട്.. അവിടത്തെ നിയമങ്ങൾ അറിയുന്ന താങ്കളെ പോലുള്ളവർ പറയുമ്പോൾ അതിനൊരു വിശ്വാസ്യത ഉണ്ടാകും.
Thank you 🙏
@sevenstars8196 Yes, definitely
@@BadgeandBeyond thank you. Brother 🙏🙏🙏🙏🙏
ഇയാളുടെ മലയാളം പൊളി, നാട്യങ്ങൾഇല്ലാത്ത നല്ല മനുഷ്യൻ!😍
😍😇
മനോഹരമായി മലയാളം സംസാരിക്കുകയും,അമേരിക്കയിലെ പോലീസ് സിസ്റ്റം കിട്ടിയ സമയം നമുക്ക് അറിവ് നൽകുകയും ചെയ്തു, നിഷ്കളങ്കമായി സംസരിച്ചു അഭിവാദ്യങ്ങൾ❤❤❤❤
ഒട്ടും ജാടയില്ലാത്ത തുറന്ന മനസ്സുള്ള 100% ആത്മാർഥതയുള്ള നമ്മുടെ നാടിനെ സ്നേഹിക്കുന്ന ഒരു ഓഫിസർ... അച്ഛനും അമ്മയും പുണ്യം ചെയ്തവരാണ് തീർച്ച..
എന്റെ പൂർവ വിദ്യാർഥിയാണ്...
നാട്ടിൽ എവിടെ യാ പോലീസ് കാരന്റെ വീട്
👍🙏
അഭിനന്ദനങ്ങൾ sir
Success has many fathers, failure is an orphan.
വിടൽ
ലോകത്തെ എവിടെയും മലയാളി സൂപ്പര്‍ ❤
Super in Kerala too.Kerala police have no rights
@@sherlychemparathy1820 True sir ... Both public and police should be accountable equally.. ഇവിടെ basic aayittu onnum illa പോലീസിന് .... Still in condition before 50 years ..... Army okke pole oru നല്ല systematic setup കൊണ്ടുവന്നു നോക്കിയാൽ we can see the change .. ithu Kure രാഷ്ട്രീയക്കാരുടെ തോനിവസത്തിന് ഉപയോഗിക്കുന്നു പോലീസിനെ അത്രേം ഉള്ളൂ 😢
❤❤
👍മലയാളം മലയാളി അഭിമാനിക്കുന്നു
thanks
@Jan32116 #save gaza
ഇത്ര വലിയ പോസ്റ്റിൽ ആയിട്ടും എത്ര മനോഹരമായാണ് മലയാളത്തിൽ സംസാരിക്കുന്നത്..❤
ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
നാട്ടിൽ നിന്ന് just പുറത്ത് പോയി കുറച്ചു നിന്ന് നാട്ടിൽ തിരിച്ചെത്തുമ്പോയേകും. ഇംഗ്ലീഷ് കൂട്ടി... മലയാളം കൊഞ്ഞ പോലെ സംസാരിച്ചു... ജാഡ കാണിക്കുന്നവർ കണ്ട് പഠിക്കേണ്ട വ്യെക്തി... മാതൃ ഭാഷ ഇപ്പോഴും നന്നായി സംസാരിക്കുന്ന വ്യെക്തി ✌🏻✌🏻✌🏻
വളരെ സന്തോഷം ഞങ്ങളുടെ സ്കൂളിൽ പഠിച്ച വി
ന്യൂജൻനു ഇപ്പോൾ ഗൾഫിനെക്കാളും കൂടുതൽ ശമ്പളവും മറ്റു സൗകര്യങ്ങളും കിട്ടുന്ന വെസ്റ്റേൺ കൺട്രിയോടാണ് കൂടുതൽ താല്പര്യം. 🥰
Western countries il income koodumbo tax um koodum.....oru 10 to 20 years US UK ninnu pine gulf il Vannu settle aakuka aannu eppo cheyunath...
avide chellumbol ariyam aviduthe sukam
ഒലക്ക, സായിപ്പിന്റെ കക്കോസ് എത്ര നാൾ കഴുകും
@@sumeshs8239jealousy at its finest.. I believe you tried but failed every opportunity to go western countries. Now jealousy and hatred .. sorry for you man..
What a clown?
Us il Tax koduthu mudiyum
മലയാളി 😍😍😍 പൊളിയാണ് 😍😍😍
സൂപ്പർ നല്ല ലുക്ക് എനിക്കും ഒന്ന് അമേരിക്കയിലേക്ക് പോകാൻ പൂതീയുണ്ട് ദൈവം അനുഗ്രഹിച്ചാൽ
How beautiful he speaks malayalm
Proud as malayali
Praise the Lord 🙏
മലയാളിയായ പോലീസ് ഉദ്ദ്യോഗസ്ഥനെ ഓർത്ത് അഭിമാനിക്കുന്നു.
കർത്താവ് അനുഗ്രഹിക്കട്ടെ.
നമ്മുടെ നാട്ടിലെ പോലീസ് ഉദ്ദ്യോഗസ്ഥരിൽ എന്റെ പരിചയത്തിലും അനുഭവത്തിലും അവരെ കുറിച്ച് എനിക്കഭിമാനമുണ്ട്.
എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ.❤
ജാടയില്ലാത്ത വ്യക്തി ❤
എത്ര വിനയം ഉള്ള മനുഷ്യൻ 🥰🥰🥰
Ebrahim kuwait.Big salute sir.
പച്ചമലയാളത്തിൽ സംസാരം
All Kerala Policemen must watch this video.
He is married to my cousin sister!!🫶🏻😎so proud of him❤️💐😄!!
❤❤
@@BadgeandBeyond
Wow you studied in St. Stephens in Pathnapuram. So did I. Batch of 1989-91. aka PDC in those days today +2
You look cool and you got a cool job man! God bless!
@LeapHulk yea, I studied there from 7th grade to +2 🤩. Thank you 🙏
Funny fact: Modernisation of police forces scheme existed since 1969 and the Bureau of Police Research and Development existed since 1970, but the Indian police forces are still primitive.
On a serious note, India seriously needs to bring about massive reforms and modernisation of the police forces and build a force that a real emerging superpower must have. Looking at the current state of the police forces, bragging that India is a future superpower is so laughable. If the police are not fixed as fast as possible, movements to abolish the police may rise. India should watch and learn from UAE/USA police how a modern police force should be like.
മ്മടെ ഷിനോദ് ചേട്ടൻ ഇദ്ദേഹത്തെ കണ്ടില്ലേ.... കണ്ടെങ്കിൽ വീഡിയോ ഇട്ടിട്ടുണ്ടോ.......... എന്തായാലും Congrats bro.... 🥰🥰🥰🥰🥰
My classmate..... ❤️ Congrats dr.... 🥰👏🏼
❤
GOD IS GREAT . STAY SAFE WITH HELP OF GOD JESUS CHRIST.
എന്റെ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു. അഭിനന്ദനങ്ങൾ സർ 🌹🌹🌹🌹🌹
സർ ഒക്കെ ഇവിടെ. അവിടെ അതൊന്നും ഇല്ല ചേട്ടാ. ഇവിടെ കാക്കി ഇട്ടാൽ സ്വന്തം തന്തയെ വരെ തള്ളക്കു വിളിക്കും.😢
നാട് എവിടെ
Thank you
@@buildlivekerala27117 ഞാൻ കറവൂരിൽ ആണ്
❤❤❤❤
അമേരിക്കയിൽ ഒരു ബന്ധങ്ങളും ഇല്ലാത്ത ഒരു മലയാളിക്കി അമേരിക്കയിൽ പോകണം. പഠിക്കണം, പോലീസിൽ or മറ്റ് സർക്കാർ & പ്രൈവറ്റ് ജോലി നേടണം, അമേരിക്കയിൽ സ്ഥിര താമസം ആക്കണം എന്ന് ആഗ്രഹിക്കുന്നവർ എവിടെ ബന്ധപ്പെടണം. ആരെക്കാണണം. ഇതിന് ഹെല്പ് ചെയുന്ന നമ്മുടെ നാട്ടിലെ വിശ്വസിക്കാവുന്ന ഓഫീസ് അഡ്രസ്സ്, ഫോൺ, mo. No. എന്നിവ ഉൾപെടുത്തികൊണ്ട് ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരം.
ക്രിസ്ത്യൻസിനു മുൻഗണന und
@Jan32116 ഡാ പൊട്ടാ ക്രിസ്ത്യൻ രാജ്യമാണ് അമേരിക്ക വിസ എടുക്കുന്നത് സമയത്ത് catechisam വേദപടം പഠിച്ചുട്ടുണ്ടേൽ മുൻഗണന ഉണ്ടെടാ.
@Jan32116 അപ്പോൾ അമേരിക്ക ഹിന്ദു രാഷ്ട്രം ayirukumalle🤣🤣
@Jan32116 പാലക്കാടൻ പൊട്ട പട്ടരോന്നും അവിടെ ജയിക്കില്ല trump ജയിക്കും സാമ്പാർ ഒക്കെ എന്നാ ഉലാത്തന നിങ്ങക് കേരളത്തിൽ ഒരു ബ്രാഹ്മണൻ mla ഇല്ല എന്നിട്ടാണ് വീരവാദം അടികുന്നെ ഒന്നു പോടാ
@Jan32116 ആയിരിക്കാം എന്നാലും ആ പാലക്കാടൻ ബ്രാഹ്മണൻ ഒക്കെ എന്ത് ചെയ്യാനാ 🤣 trump ജയിക്കും പുള്ളി ക്രിസ്ത്യൻ ആണ്. പിന്നെ കേരളത്തിലും തമിഴ് നാട്ടിലും ഒരു mla seat പിടിക്കാൻ കഴിവില്ലാത്ത ടീംസ് ആണ് അങ്ങ് ക്രിസ്ത്യൻ രാഷ്ട്രമായ us ചെന്ന് മത്സരിക്കുന്നെ. 🤣🤣
ഇദ്ദേഹത്തിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
Very fluently you are speaking Malayalam, Big salute officer, stay blessed
Thank you
@@BadgeandBeyond "Why do people hate us"? 🤦🏼♀️ have you figured it out yet? It takes longer to become a barber than it does to be a cop. I just don't understand. I don't understand the contempt cops have for citizens who don't just bow down. Anyone who knows their rights, pushes back, doesn't follow unlawful orders, questions a cop is treated with such hatred. Having rights in America isn't unfortunate, what's unfortunate is the condescending attitude cops have towards those who use those rights. Cops are not our masters, they're not above us, We The People do not have to just blindly do as you say & we shouldn't have to fear for our freedom & life just because we don't. We give a gun & authority to cage or kill citizens over laws you don't even understand or know. You get to do all that & more with immunity, zero consequences for you or yours. Held to a higher standard? Not at all. You break the law & it's covered up, lied about, swept under the rug while you gaslight the public. When you do wrong the taxpayers are punished for it & that's only after years in court to try to hold you accountable. The police have become a gang & it's now obvious that it's us against them.
വീട് പറഞ്ഞപ്പോൾ കല്ലുംകടവ് പത്തനാപുരം എടുത്ത് പറയാമായിരുന്നു... കോഴിക്കോടും ഒരു പത്തനാപുരം ഉണ്ട്... പിന്നെ st. സ്റ്റീഫൻസ് കോളേജ് കേട്ടപ്പോൾ ഉറപ്പിച്ചു..... ഏതോ ഒരു പത്തനംതിട്ട കാരൻ ആകും എന്ന് ധരിച്ചാണ് വീഡിയോ പ്ലേ ആക്കിയത് 😊എന്തായാലും തെറ്റിയില്ല..... Border തന്നെ...
ഫിലാടെല്ഫിയയിൽ എന്റെ സുഹൃത്ത് ക്യാപ്റ്റൻ ആയി പോലീസ് ഡിപ്പാർട്മെന്റ് ൽ ഉണ്ട്. ജയിൽ വിഭാഗത്തിൽ അദ്ദേഹം ജോലി ചെയ്യുന്നു. ഏഷ്യ യിൽ ആദ്യത്തെ മലയാളി ഓഫീസർ ആണ്. കറക്ഷണൽ ഓഫീസർ ആണ് തിരുവല്ല കാരനായ Thompson
നാട്ടിൽ ഉള്ള ഫിറ്റ്നസ് കുടവയർ ന്റെ വലുപ്പം അനുസരിച്ചു ആണ് 😂
കുടവയർ കുറക്കാൻ ഉള്ള time കിട്ടണം ഉണ്ണി ! പിന്നെ അതു കുറക്കാൻ ചെയ്ത ചെയ്തിന് rest venam. 5 perde pani ഒരാളെ കൊണ്ട് എടുപ്പിക്കുമ്പോ..അതിൻ്റെ കൂടെ extras aayi Kure nalla അസുഖങ്ങൾ കിട്ടും.. വീട്ടിൽ ഉള്ളവർക്കും കുടവയർ കാണും..അവർക്കും ഈ പറഞ്ഞ വയർ ഇല്ലേ? പോലീസിൽ ചേർക്കണ്ടെ?
😂
@@AlexX-vy3wx വെള്ളമടി ഒരു പ്രശ്നമാണ്.
@@harikumarnairelavumthitta yeh അതൊന്നും ഞാൻ മറിച്ച് പറയുന്നില്ല.. ഡ്യൂട്ടിയിൽ കുടിച്ച് ഇരിക്കുന്ന പല പോലീസുകാർ ഉണ്ട് . ഇങ്ങനെ ഉള്ളവനെ ഒക്കെ നിലക്ക് നിർത്താതത് dept കഴിവുകേട് തന്നെ ആണ്
😅😅😅
Congratulations all the best and be safe. Sending prayers. I am from Kerala) too🙏🏼🙏🏼
മലയാളികൾക്ക് അഭിമാനിക്കാം ❤
No. Very much harder than Kerala
തനി മലയാളി ആത്മ അഭിമാനം മുള്ള മലയാളി സ്വന്തം നാടിന്റ സ്വന്തം ജനിച്ച മണ്ണിന്റെ ഗന്ധം കളഞ്ഞു ഉപേക്ഷിക്കാത്ത മലയാളി സ്വന്തംമണ്ണിന്റെ ഭാഷ ശൈലിആർക്കും അടിയറവു വെച്ച് സ്വത്വം ബോധംനഷ്ട്ട പെടുത്താത്ത കളയാത്ത വിനിതനായ മലയാളി.. 💪👍🔥🔥🔥🔥♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹മലയാളിക്ക് അഭിമാനം 💯
@Jan32116 എനിക്ക് അംഗറേഷി ഭാഷ അറിയില്ല...! ഞാൻ ഒരു യെമൻ പാരമ്പര്യം ഉള്ള കേരളത്തിലെ ആഗ്ലോ ഇന്ത്യൻ മിക്സ് ബാറാമി വംശം മാണ്
❤🙏🤝
നല്ല മലയാളി എവിടെ ചെന്നാലും ommen Chandy സ്വഭാവം ആയിരിക്കും. അങ്ങനെയുള്ളവരെ ദൈവം മനിക്കും. Yehu മതം ആയാലും. Keralathite അഭിമാനം
@Jan32116 who is wearing arabic dress exept madrasa teachers ?
Congratulations to Sgt. Blessen Mathew. It is great to achieve and move to the rank Sergeant in 7 years since joining 2017 as Officer and promoted to Detective and Corporal and now Sergeant. It's a proud for PPD (Philly Police Department). Best Wishes & Good Luck to Sgt. Blessen Mathew.
Thank you 🙏
@@BadgeandBeyond Is Drexel comes under your 35th District...?
@@satishgopi3135 No , Drexel is under 18th District
@@BadgeandBeyondhow many innocent people you killed so far because of the officers safety 😢
Ithre veliya udhyogastham aayi ..natile celebraty gale pole malayalam marannillallo ..big salute sir
My mum’s uncle (appachan passed away 6 years ago RIP) was a Police Sergeant in New York.
He is a nice person. I reached out once for clarification on a doubt.
All Indians, especially malayalees, should be proud of him. Congrats !!
ഇവിടെ ഉള്ള ഒണക്ക പോലീസ്നെ കണ്ടാൽ അവന്റെ വിചാരം ഡിജെപി എന്നാ 😂😂വിദേശത്തു പോയി കാണണം പോലീസ് എങ്ങനെ എന്ന് അത് കണ്ടു പഠിക്കണം ഇന്ത്യയിൽ ഉള്ള പോലീസ് 😂😂👍
അതെയതെ, അമേരിക്കൻ പോലീസ് ഒന്ന് പറഞ്ഞ ഉടനെ വെടി വച്ചു കൊല്ലുന്ന ടീംസ് ആണ്
ഇവിടെ പോലീസ് ഇല്ലല്ലോ പോലീസ് നായ്ക്കളാണ് ഉള്ളത് -
താങ്കൾ പറഞ്ഞ ഉണക്ക പോലീസ് ഇല്ലായിരുന്നെങ്കിൽ ഇവിടുത്തെ അവസ്ഥ എന്തവും എന്ന് അറിയാമോ മര്യാദക്ക് ഒരു രാത്രി എങ്കിലും സമാധാനത്തിൽ കിടന്ന് ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ അമ്മ പെങ്ങന്മാർക്ക് സമാധാനത്തിൽ പുറത്ത് ഇറങ്ങാൻ പറ്റുമോ നമ്മുടെ ജീവനോ സ്വത്തിനോ ഇഷ്യൂ ഉണ്ടായാൽ ആധ്യം ആശ്രയിക്കുന്നത് ആരെയാണ് വെറുതെ കിടന്ന് ഓരോന്ന് പുലംബരുത്😂😂😂😂 ഇനി ഇത് എല്ലാം പോട്ടെ അമേരിക്കയിലെ ക്രൈം റേറ്റ് എത്ര ആണ് എന്ന് അറിയാമോ 😂😂😂😂ഇക്കരെ നിക്കുമ്പം അക്കര പച്ച ചിന്തിക്കൂ ചിന്തിച്ച കാര്യങ്ങള് മനസ്സിലാവും😂😂😂
@@dorado-x6o എടോ താൻ ഒരു കേസ് വെറുതെ ഒരു സാക്ഷി എന്ന് പറഞ്ഞു നോക്ക് അപ്പോൾ അറിയാം നീ കിടന്ന് ഉറങ്ങുന്നത് 😂😂എങ്ങനെ എന്ന് സമാധാനം കിട്ടുമോ എന്ന് നോക്കാം എടോ ഞാൻ ഒക്കെ ഗൾഫിൽ പോയി വരുന്ന ആളണ് നമുക്ക് ഓരോ രാജ്യത്തിൽ ഉള്ള നിയമം അറിയാം അത് വച്ചു നോക്കുമ്പോൾകേരളത്തിൽ ഒരു കോപ്പ് പോലും ഇല്ല പിന്നെ ഇന്ത്യയിൽ മിലിറ്ററി അവരുടെ കാവൽ ആണ് നമ്മുടെ ജീവിതം എന്ന് പറഞ്ഞോ സമ്മതിക്കും നാട്ടിൽ ഉള്ള പോലീസ്നെ പറ്റി പറയാൻ ഒന്നുമില്ല. മര്യത എന്ത് എന്ന് അറിയില്ല 😂😂😂😜
അവിടെ ഉള്ള ജനങ്ങളും അത് പോലാ അത് ആദ്യം പഠിക്കണം... നിയമം അനുസരിക്കാൻ പഠിക്കണം.. ഇവിടെയോ
മലയാളികൾ എല്ലായിടത്തും ശോ പിക്കട്ടെ.❤❤❤
He is in the hood. God bless him.
ലോക പോലീസിൽ എത്തിപ്പെട്ടത് കൊണ്ട് അങ്ങേക്ക് താടി വെക്കാൻ പറ്റിയല്ലോ.... ഭാഗ്യം ഫുൾ ഗാംഭീര്യം പ്രതിഫലിക്കുന്നുണ്ട്.
മുത്തേ 👍
Informative.... Explained in Crystal Clear Malayalam.... Manglish Speaking Mallus should learn from him.... Energetic Young Police Office r of America.
St.stephens Pathanapuram Congratulations 🌹
🤩😍
Uk embassy lu oru staff und. Sajith sir. Malayali from palakkad
Congratulations to sgt.Blessen
നാട്ടിലെ പോലീസ് നെ അത്രക്ക് അങ്ങോട്ട് മോശമായി ചിത്രീകരിക്കേണ്ട .ഇവിടത്തെ പോലീസ് എത്രയോ നല്ല കാര്യങ്ങള്‍ ചെയ്യാറുണ്ട്. വഴിതെറ്റി train നിൽ കേരളത്തില്‍ വന്ന് പെടുന്ന, ഭാഷ അറിയാത്ത അന്യസംസ്ഥാനത്തെ കുട്ടികളെ വരെ കഷ്ടപ്പെട്ട് അവരുടെ നാട്ടിലെ കുടുംബത്തെ കണ്ടെത്തി തിരികെ എത്തിച്ചിട്ടുണ്ട് .അമേരിക്കന്‍ പോലീസ് ലും ഉണ്ട് ക്രൂരമായി തെരുവില്‍ ഇട്ട് ആളെ കൊല്ലുന്ന പോലീസ് കാര്‍. Arrest ചെയ്യാന്‍ കമഴ്ത്തി കിടത്തിയ മനുഷ്യന്റെ കഴുത്തില്‍ muttukal അമര്‍ത്തി അയാളുടെ മരണത്തിന് ഇടയാക്കിയ സംഭവം ലോകം മുഴുവന്‍ കണ്ടതാണ്. എല്ലായിടത്തും ഉണ്ട്, നല്ലതും, ചീത്തയും.
ഇന്ത്യയിലെ പോലീസ് ലോകത്തെ
എറ്റവും മോശം പോലീസ് തന്നെ ! കാരണം അതില്‍ ജോലി
ചെയ്യുന്നവരുടെ പ്രശനം അല്ല !
ഇന്ത്യയുടെ ഭരണഘടനാ
സിസ്റ്റത്തിന്റെ തകരാറാണ് വ്യക്തികളുടെയല്ല !
ഒന്നും വേണ്ട കൈയില്‍ ഉള്ള തോക്ക് എന്തിനാണ് എന്ന് നോക്കിയാൽ മതി 😂😂😂. ഒരു പോലീസ് സേന തോക്ക് കൈയില്‍ വച്ചു നടക്കുമ്പോള്‍ തന്നെ അറിയാം ആ നാടി ന്റെ ഗുണം 😂😂😂
അത് ആ രാജ്യത്തിന്റെ ഗുണമാണ് ഇവിടെയും ഗൾഫിലും ഒക്കെ ഒരു കോപ്പും ആകാൻ സമ്മതിക്കില്ല
അമേരിക്കയിലെ നാലാമത്തെ ഉയർന്ന റാങ്കിംഗ് പോലീസ് പദവിയാണ് സെർജൻ്റ് എന്ന് പറയുന്നത് തെറ്റാണ്. ഇത് പോലീസിലെ രണ്ടാമത്തെ ഉന്നത പദവി മാത്രമാണ്! (1) Police Officer (2) Sargent (3) Leuitenant (4) Captain
ആശയക്കുഴപ്പം ഒഴിവാക്കാൻ, ഞങ്ങൾ ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്മെൻ്റിനെക്കുറിച്ചാണ് സംസാരിക്കുന്നത്. മറ്റ് വകുപ്പുകൾക്ക് കൂടുതലോ കുറവോ റാങ്കുകൾ ഉണ്ടായിരിക്കാം. ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്‌മെൻ്റിൽ ഇനിപ്പറയുന്ന ക്രമത്തിൽ പതിനൊന്ന് വ്യത്യസ്‌ത റാങ്കുകളുണ്ട്, ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ എൻട്രി ലെവ് സ്ഥാനത്ത് ആരംഭിച്ച് പോലീസ് കമ്മീഷണറിൽ അവസാനിക്കുന്നു.
1.Police Officer
2.Detective
3.Corporal
4.Sergeant
5.Lieutenant
6.Captain
7.Staff Inspector
8.Inspector
9.Chief Inspector
10.Deputy Commissioner
11.Commissioner
www.phillypolice.com/about/index.html
@@BadgeandBeyond 3.4.5 ?
നമസ്ക്കാരം സർ
3.4.5
സിവിൽ പോലീസ്.സീനിയർ പോലീസ് ഓഫീസർ.Asi.si. അവിടെയൊക്കെ മാറ്റം👍🙏
..നല്ല അറിവുകൾ🙏
മലയാളം ഭംഗി ആയി പറഞ്ഞു ❤️
Proud of you Blesson Achcha 🎉🎉🎉❤
Americas biggest thin blue gang member is your achacha lmfao 😂
Congratulations ,Proud of you for your achievments ,praying for safe job .❤
comunication skills ...supper..👏👏
Very informative video.Its help me, learned about the American Police Force. Thank you Sir and Congrats to the officer.
From my school St. Stephen’s :) .. good to see you both ❤️
❤❤❤
ഇയാൾ ഇത്രേ നല്ലൊരു വീഡിയോ ആ സാറിനെ വെച്ചു ചെയ്തിട്ടും ഈ മനുകുണഞ്ചൻ എന്താ ഇങ്ങനെ ഒടിഞ്ഞു കുത്തി നിക്കണേ കർത്താവേ 😁🙏നേരെ steady ആയിട്ട് നിക്ക് സേട്ടാ 🙏
ഓ കണ്ടപ്പോൾ തന്നെ ഒരു 😎😎😎പ്രൗഡ് 🎉🎉🎉
സാർ നിങ്ങളുടെ ഫിസിക്കൽ ഫിറ്റ്നെസ്സിൽ അഭിമാനിക്കുന്നു
Congrats Blesson
😄😄നാട്ടിലെ പോലീസ് സ്റ്റേഷനും അമേരിക്കയിലെയും കമ്പയർ ചെയ്യുന്ന ഇയാളെ ഞാൻ 👏👏👏
അമേരിക്കയിലാണെങ്കിൽ പോലീസിന് ആരെയും വെടിവച്ചു കോല്ലാം. കേരളത്തിലെപോലെ നല്ലവറല്ല.
👍👌🤣😍 നാട്ടിൽ സ്റ്റേഷനിൽ കേറിയത് നല്ല ഓർമ കാണും പിന്നെ എന്ത് എവടെ 😂 ഒരു പിടുത്തവും ഉണ്ടാവുകയില്ല 😅
അതാണ് വ്യത്യാസം
ഇവിടുത്തെ പോലീസ് സ്റ്റേഷനിൽ കയറാൻ പോലും സാധാരണക്കാരന് പേടിയാണ്😮
നമ്മുടെ രായാവിൻ്റെ കൂടെ നിന്ന് ഫോട്ടോ എടുത്തതിനാൽ ഈ കക്ഷിയുടെ പണി തെറിക്കാതെ ഇരുന്നാൽ ഭാഗ്യം😂😂
😂😂😂
😂
😂
😂😂
പണ്ടെനിക്കൊരു നേതാവ് സഖാവുണ്ടായിരുന്നു 1990ന് മുമ്പ്. DYFI പ്രകടനങ്ങൾ നടക്കുമ്പോൾ ഓൻ്റെ അപാര മുദ്രാവാക്യങ്ങളായിരുന്നു
" അമേരിക്ക തുലയട്ടെ, അമേരിക്കൻ സാമ്രാജത്വം തുലയട്ടെ " എന്നിങ്ങനെ .കുട്ടി സഖാക്കളായ എന്നെ പോലുള്ളവർ ഏറ്റു ചൊല്ലും.
പിന്നീട് ഞാൻ BSF ൽ ചേർന്നു, ഒരിക്കൽ അവധിക്ക് വന്നപ്പോൾ ഓനെ കാണാനില്ല. അന്വേഷിച്ചപോൾ ഓൻ പെണ്ണും കെട്ടി അമേരിക്കയിൽ പോയെന്നറിഞ്ഞു. നാളിതുവരെ ഓനെ ഞാൻ കണ്ടിട്ടില്ല.
😂😂😂😂😂😂😂😂😂😂😂
നമ്മൾ എല്ലാം ബിഎസ്എഫ് സെലക്ഷൻ കിട്ടിയെന്ന പറയുന്നത് പോയി ചേരാൻ സ്കൂളും, കോളേജും,രാഷ്ട്രീയ സംഘടന ഒന്നും അല്ലല്ലോ😂😂😂😂
Congratulations sir 👏 and great message &proud an Indian ❤🎉
നമ്മുടെ പോലീസിനും പോരായ്മകൾ ഉണ്ട് ഞാൻ അംഗീകരിക്കുന്നു
പക്ഷേ ഒരു കാര്യം ഓർക്കണം
നമ്മുടെ അമേരിക്കക്കാരനായ സുഹൃത്തും പോലീസുകാരനും അദ്ദേഹത്തിന്റെ കയ്യിൽ തോക്ക് ഇലക്ട്രിക് ഗണ്ണ് സ്വന്തമായി വാഹനം എന്നിവ ഉപയോഗിക്കുന്ന സ്ഥാനത്ത്
നിങ്ങളുടെ നാട്ടിൽ പോലീസുകാരൻ നിൽക്കുന്നത് കയ്യിൽ വടി പോലും ഇല്ലാതെയാണ് അമേരിക്കക്കാരൻ സുഹൃത്തിന് സ്വന്തമായിട്ട് പുള്ളുവർ ചെയ്തു പിടിക്കാൻ വാഹനമുണ്ട്.വിളിച്ചാൽ വരാൻ സഹപ്രവർത്തകരും
നമ്മുടെ നാട്ടുകാരന് പ്രതിരോധിക്കാൻ കയ്യിൽ തോൽക്കില്ല വിളിച്ചാൽ വരുന്നവർ ദൂരത്താണ്
എന്നിട്ടും മനസ്സിന്റെ ധൈര്യത്തിലും നാക്കിന്റെ ബലത്തിലും അയാൾ തന്റെ കർമ്മം നിർവഹിക്കുന്നു. ശരിയാണ് അമേരിക്കൻ പോലീസും കേരള പോലീസും തമ്മിൽ കമ്പയർ ചെയ്യാൻ 😮 ചെയ്യാൻ പറ്റില്ല.
പോലീസിനെ പേടിക്കേണ്ട കാലം കഴിഞ്ഞു, ഒരു പോലീസുകാരന്റെ എക്സിക്യൂട്ടീവ് അധികാരത്തെയാണ് പേടികേണ്ടത്
A malayali police in USA adipoli 👌🏻
BIG SALUTE SIR , WE ARE IN BETWEEN ADOOR TO PATHANAPURAM
Matte paratta wafa tata onn kananam malayalam❤
നാട്ടിലെ പോലീസ് സ്റ്റേഷനിൽ കയറി പോകാൻ ഭയപ്പെടണം എന്ന് പറയുന്നത്..അത്. തെറ്റായ ധാരണയാണ്.... നാട്ടിലെ പോലീസ് സ്റ്റേഷനിൽ മര്യാദയുള്ള ആർക്കുവേണമെങ്കിലും കേറിപ്പോയാൽ സ്വസ്ഥമായി മടങ്ങി വരാൻ കഴിയും.. ഞാൻ ഒരു സാധാരണക്കാരനാണ് ഞാൻ പലപ്രാവശ്യം പലകാര്യങ്ങൾക്കും കേരളത്തിലെ പല പോലീസ് സ്റ്റേഷനുകളിലും.. ഒരു രാഷ്ട്രീയ സ്വാധീനവും.. ഉപയോഗിക്കാതെ.. നിഷ്പക്ഷമായി പോയിട്ടുണ്ട്... ന്യായമായ എന്റെ കാര്യം സാധിച്ചു മടങ്ങി വന്നിട്ടും ഉണ്ട്.. അതുകൊണ്ട് മര്യാദയ്ക്ക് നോർമൽ ആയിട്ട് കേരളത്തിലെ ഏതു പോലീസ് സ്റ്റേഷനിലും നിഷ്പക്ഷമായി കയറിപ്പോവാനും ഇറങ്ങി വരാനും കഴിയും.. എന്നാണ് എന്റെ അറിവ്.. എന്റെ സ്വന്തം അനുഭവം അങ്ങനെയാണ്.. എനിക്ക് 58 വയസ്സ് പ്രായം...ഉണ്ട്.. രാഷ്ട്രീയക്കാർ അടവയ്ക്കാതിരുന്നാൽ കേരള പോലീസ് സൂപ്പർ ആണ്..... കേരള പോലീസിന് അഭിനന്ദനങ്ങൾ.. 🌹🌹🌹👍👍👍
നോക്കു അനിയന്മാരെ എനിക്ക് ഉണ്ടായ അനുഭവം പറയാൾ നിങ്ങൾ ക്കു ചിരി വരും. 45വർഷം വിടേസത്തു ജോലി ചെയ്ടവനാ. അത്രക്കും എന്നെ ഫുൾ ആക്കാൻ നോക്കി അവർ. പിന്നെ പല തവണ എന്റെ കാറുമായി പ്രശ്നം ഉണ്ടായി പോലീസ് സ്റ്റേഷൻ പോകില്ലനു തീരുമാനിച്ചു. നമ്മൾ വിഡ്ഢികൾ ആണ് എന്നാ അവരുടെ വിചാരം 🙏🙏🙏.
God bless him and protect him from the evil people 🙏👏🙏 Let’s pray for him and all other police officers 👮👮👮👮👮👮🌹🌹🌹🌹🌹🌹
Thank you 🙏
Happy to see someone from pathanapuram n my same school in such a good 😊position.
കേരളത്തിൽ ജനമൈത്രി പോലീസ് എന്ന് പറയാൻ പോലും പറ്റില്ല കാരണം ഇപ്പോഴും പഴയതു പോലെത്തന്നെ
ഒരു സംശയം അവിടെ community പോലീസ് അല്ലെ പിന്നെ എന്തിനാണ് കൈയില്‍ തോക്ക്? അതൊക്കെ പോട്ടെ വണ്ടി യില്‍ നിന്ന് ഇറങ്ങിയല്‍ എന്തിനാണ് വെടി വയ്ക്കുന്നത്. Community അല്ലെ.
Appreciate very much for the valuable information about US police department
Thanks somuch for the important and wonderful message. May God bless you. Keep it up
God is great. Thank god.God bless you sir & family
Congrats blessen 🥰
Big salute god bless you Good luck thanks bro
God bless you brother ❤
നമ്മുടെ നാട്ടിൽ കണ്ടിരുന്നതരം പഴയ ഇരുമ്പ് കസേരകൾ അവിടവിടെയായി അടുക്കി വെച്ചിരിക്കുന്നു..
God bless him and protect him and family.
എല്ലാവിധ ആശംസകളും നേരുന്നു ❤❤
God bless🙏❤ Both of you
Very good information. Nice job
All the best..👍👍👍👍👍
Keralathil police stationil oru sadharanakaran innum dhyriamayi kayarichennu parathi kodukkan bhayamanu ,parathi pariganikkunnathu swatheenathinte thothilayirikkum ,
മലയാളികൾക്ക് അഭിമാനിയ്ക്കാം
Good. Sargent means you can see three line on shirt hand. In Army says havildar and in police it is sr constable?
Not Constable ,Head constable (HC)
Proud of you police officer 😎 💪
Thank you
Waw Nammal malayali power
Congratulations....🎉
Yenta naattukaran big salute
🤩
നാട്ടിലെ പൊലീസ് സ്റ്റേഷനിലും ഇപ്പോൾ പേടി ഇല്ലാതെ ആർക്കും കയറിചേലാട്ടോ.......😊😊😊 അതുപോലെ എന്ത് ആവിശ്യത്തിനും കേരള പോലീസിനെ വിളികാം....❤❤❤❤
We Indians are proud of you officer
Thank you 🙏
❤pious smart young man.God bless u.
Nammude nattile officers arengilum ithrem neram ninnu samsarikko ithu pole oru sadharana kare pole athoke parents nte mahima yanu....
പോലീസ് എങ്ങനെ ഇടപെടുന്നു എന്ന് നമ്മുടെ പിണറായി മാമനും ആഭ്യന്തരമന്ത്രിയുമായ നാട്ടിലെ പോലീസുകാരെയും ഒന്ന് അറിയിച്ചാൽ നന്നായിരുന്നു ഇതൊന്ന് കേൾക്കാൻ ഇടയാകട്ടെ എന്ന് ആഗ്രഹിക്കുന്നു.
ഒലക്ക, കേരളത്തിന്റെ പത്തിരട്ടിയാണ് അമേരിക്കയിലെ കൊലപാതകങ്ങൾ. പലയിടത്തും തോക്കില്ലാതെ പുറത്തിറങ്ങാൻ പറ്റില്ല. കൊള്ളയടിയും കൊലപാതകവും ഒരു വാർത്തയെ അല്ല.
TonyachayanGold ന്റെ അതെ വോയിസ് ബ്ലെസ്സൺ നും
Very good information. ❤
Glad it was helpful!