അശ്വത്ഥാമാവിനെ കുറിച്ച് ഞെട്ടിക്കുന്ന രഹസ്യങ്ങള്‍!! How Ashwatthama became immortal?? Kalki 2898 AD

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 358

  • @Roby-p4k
    @Roby-p4k 6 місяців тому +442

    👌👌തിയറ്ററിൽ നിന്ന് സിനിമ കണ്ടതിനു ശേഷം ഇതൊക്കെ കാണുന്നു 🔥🔥

    • @NK-hr2jt
      @NK-hr2jt 6 місяців тому +15

      Chetta എങ്ങനുണ്ട് സിനിമ എന്ന് പറഞ്ഞില്ലല്ലോ

    • @manon2wheels771
      @manon2wheels771 6 місяців тому +13

      ​@@NK-hr2jtoverall poli 🎉
      1st half cheriya maduppund
      2nd half 🔥

    • @drarunaj
      @drarunaj 6 місяців тому +5

      Should I watch 3d or 2d?
      Suggestions??

    • @manon2wheels771
      @manon2wheels771 6 місяців тому +1

      @@drarunaj if u can watch in IMAX, go for 3D
      Otherwise 2D is better I think

    • @Mesmerrrgaming
      @Mesmerrrgaming 6 місяців тому

      ​@@drarunaj3d

  • @supercut-ONLine
    @supercut-ONLine 6 місяців тому +184

    എന്റമോനെ kalki സിനിമ ഒരു ഇന്ത്യക്കാരൻ കണ്ടിലെ ഇതിലും വല്യ നഷ്ടം വേറെ ഇല്ലാ 💥🙂

  • @Chiyaan714
    @Chiyaan714 6 місяців тому +347

    അശ്വത്ഥാത്മാവ് ആയിട്ട് അമിതാഭ് ബച്ചൻ അല്ലാതെ വേറെ ആരെയും സങ്കൽപ്പിക്കാൻ പോലും പറ്റാത്ത വിധത്തിൽ ആ വേഷം പുള്ളി ഗംഭീരമാക്കി🔥🥵 സ്ക്രീൻ പ്രസൻസ് ചുമ്മാ🔥🔥🔥

    • @alanantony7077
      @alanantony7077 6 місяців тому +1

      Nth aathmave😂😂

    • @sreejithu1988
      @sreejithu1988 6 місяців тому

      Rice bang😂​@@alanantony7077

    • @sajan5555
      @sajan5555 6 місяців тому +11

      അമിതാഭ് ആണ്. സ്കോർ ചെയ്തത്

    • @manon2wheels771
      @manon2wheels771 6 місяців тому +13

      @@alanantony7077 Kanya mariyathinte aathmaavu

    • @RioRash
      @RioRash 6 місяців тому

      ​@@alanantony7077 രണ്ടു കള്ളന്മാരുടെ കൂടെ മരിച്ചു കിടന്നവന്റെ ആത്മാവ്

  • @CovaiMallu
    @CovaiMallu 6 місяців тому +276

    കൽക്കി സിനിമ കണ്ടു വന്നവർ ലൈക്‌ അടി 😂🔥🔥🤩🤩❤

  • @praveenvk6923
    @praveenvk6923 6 місяців тому +70

    പ്രഭാസ് ഭയങ്കര വെറുപ്പിക്കൽ ആയിരുന്നു. ബച്ചൻ കലക്കി. ബാക്കി എല്ലാവരും

    • @Kurukkanx
      @Kurukkanx 5 місяців тому +6

      ആ character അങ്ങനെയാണ് Bro

    • @Zachia5767
      @Zachia5767 5 місяців тому +3

      Verupichaauml last 5 min🔥🔥🔥🔥🔥🔥 fire aayrnu prabhas.ipol Indian film Industry one of the super Star prabhas thanne aane.

    • @ajojose7871
      @ajojose7871 4 місяці тому +2

      പടം കമ്പ്ലീറ്റ് പ്രഭാസ് എടുത്തു അവസാനം 5 mnt

  • @radhakrishnanpp1122
    @radhakrishnanpp1122 6 місяців тому +135

    തൃശൂർ വടക്ക്നാഥൻ ക്ഷേത്രത്തിൽ തൃപ്പുക സമയത്ത് അശ്വഥാമാവ് എത്തുന്നുണ്ടെന്നു ഒരു കഥ പറയാറുണ്ട്

    • @Gachartales7124
      @Gachartales7124 6 місяців тому +2

      😂yes

    • @cleverwolff
      @cleverwolff 6 місяців тому +7

      sheriyaa njan innale kandarunnu kulathinte side il ninn kaal kazhukuvarunnu pulli🥰

    • @akhilkannan3946
      @akhilkannan3946 6 місяців тому +5

      ​@@cleverwolff😅😅

    • @anuanavanuanav-ed5ux
      @anuanavanuanav-ed5ux 6 місяців тому +4

      ആ എന്നിട്ട് രണ്ട് raound ഓടി😂😂

    • @അന്തകൻ-ര6ട
      @അന്തകൻ-ര6ട 6 місяців тому +9

      @@anuanavanuanav-ed5ux ninte thantha ayirikkum

  • @babup.r5224
    @babup.r5224 6 місяців тому +87

    👍👍👍
    ഇങ്ങനെ
    എങ്കിലും
    പുരാണഇതിഹാസങ്ങൾ
    പുതു
    തലമുറയിൽ
    ഏത്തട്ടെ 👍🙏

    • @shidinkp5145
      @shidinkp5145 6 місяців тому +3

      👍

    • @Timetraveller123
      @Timetraveller123 6 місяців тому +5

      Ingane etitum karyam ila serials and cinemas elam story valach oikund .
      Mahabratham real veraions vayichal aryam Arjunanekal kaziv arkum ila. Karnan may be almsot equal to Arjun enne matre ulu. Kayil irikuna danusinte balam ane ayal jeevide irunadum adpole arjunan chyda shapdam und pashupdam polate koodiya ayudam orijalum manushayen mel use chyila enne.
      Pinne yuda mukath varumbo arjunan oru preahnam und oppsite nikunad swantam pidamahanum guruvum sahodaranalum ane adkond tane arjun Mentaly week akunad ane matram ala chutum ulavark onum akard enum karsum idoke arjunane week akum mentaly . But karnan avde yudatil epaolum positive ane aru ninnalum tolpikanam kollanam en matre ulu . Chutum ulavarknent sambavichalum karnan yudam chyum
      Example vyasavikam arjunane kollan vendi vagiyad ane bt ad last balan aya gatolgachane kollan . Yudamukayil karnan e karyam kond matrem ane munnil nikunad .. bt powerfuul warrior orikalum ala.

    • @Timetraveller123
      @Timetraveller123 6 місяців тому +2

      Idpole pala storyum mati kanikunu ipolate medias

    • @babup.r5224
      @babup.r5224 6 місяців тому +3

      @@Timetraveller123 👍👍
      അതൊക്കെ
      കാലം
      മാറ്റും 👍👍

  • @agsdyno3138
    @agsdyno3138 6 місяців тому +47

    കർണൻ 💥❤

  • @adharvsivadhofficial3808
    @adharvsivadhofficial3808 5 місяців тому +28

    ബച്ചൻ Sir ആണോ നായകൻ എന്ന് തോന്നിപ്പോയി... അതുപോലെ തകർത്തില്ലേ വേഷം 🔥🎊🤍

  • @SHAANDASS
    @SHAANDASS 6 місяців тому +23

    ഗംഭീരം.. നന്ദി 🥰

  • @Sololiv
    @Sololiv 6 місяців тому +12

    വളരെ മികവോടെ വിശദമായി തന്നെ അവതരിപ്പിച്ചു,.❤

  • @DILEEPKUMAR-hl9oy
    @DILEEPKUMAR-hl9oy 6 місяців тому +30

    ❤️ഹിന്ദുവായതിൽ അഭിമാനം ❤️

    • @Avdp7250
      @Avdp7250 6 місяців тому +1

      ❤❤❤

    • @jinug4739
      @jinug4739 5 місяців тому

      ❤❤❤

  • @Karnaa.12345
    @Karnaa.12345 6 місяців тому +24

    Karna story ഒരു വീഡിയോ ഉണ്ടാക്കു pls

  • @Ambience756
    @Ambience756 6 місяців тому +35

    ഗംഭീരം സിനിമ കൽക്കി

  • @dancecorner6328
    @dancecorner6328 6 місяців тому +25

    ഫസ്റ്റ് half കണ്ടപ്പോ ഞാൻ എണീറ്റ് പോന്നാലോ എന്ന് വിചാരിച്ചു.
    പക്ഷെ second half 🥵🔥

    • @abilashma5093
      @abilashma5093 5 місяців тому

      സത്യം fast half laag അടിപ്പിക്കും. But second half അമിതാഭ് ബച്ചൻ 😮 പോളി ഒരു രക്ഷയും ഇല്ല .

    • @KannanAS-v5j
      @KannanAS-v5j Місяць тому

      Entry for aswadhama🔥

  • @Sujith_Vinod
    @Sujith_Vinod 6 місяців тому +6

    Bro, Super ayit und.
    Mahabharatam full malayalam explanation cheyamo?? ❤

  • @Psychosaudi
    @Psychosaudi 6 місяців тому +11

    Summer annante voicil purana kadhakal kelkkan vallatha oru feeel aanu❤️
    Eniyum eth pole ullla more stores pradheeshikkunnnu❤❤

  • @adv.jamesjohn4431
    @adv.jamesjohn4431 6 місяців тому +4

    Summer media voice modulation super annu..adipoli annu..

  • @thetruthofland
    @thetruthofland 6 місяців тому +8

    മഹാഭാരത് 🔥🔥🔥
    Start to explore

  • @muhammedjunaidchengalayi7066
    @muhammedjunaidchengalayi7066 6 місяців тому +3

    പുരാണ കഥകൾ നല്ല രസാണ് കേട്ടിരിക്കാൻ

  • @SonatTs
    @SonatTs 6 місяців тому +12

    കൽകി ഫിലിം it's just a beginning

  • @mukeshcv
    @mukeshcv 6 місяців тому +3

    ❤Great ❤congratulations ❤very very GOOD PRESTON THANKS cinema super ❤❤❤❤

  • @ananthushaji7211
    @ananthushaji7211 2 місяці тому

    what about jambavan.. is he a chiranjeevi or not???

  • @thaiba_thaib2050
    @thaiba_thaib2050 5 місяців тому +2

    Ithu summer media yude voice aano

  • @Anish-b1i
    @Anish-b1i 6 місяців тому +5

    ദേഹം ദേഹിയെ അറിയുന്നു 👌

  • @jishnujm3651
    @jishnujm3651 6 місяців тому +11

    If this made a topic in this gen, then that movie made an impact to the whole audience

  • @-anuranj-jr3318
    @-anuranj-jr3318 6 місяців тому +15

    Mahabharatam full story parayumo. Cinema kand exited aaayi

    • @brokebitch8004
      @brokebitch8004 6 місяців тому

      Disney plus hostaril oru series undu. Star plusil air cheythirunnathaanu. Athu kandu nokku. Nallathaanu. Even malayalam dub is available.

    • @AkaAka-sn3qf
      @AkaAka-sn3qf 6 місяців тому

      Hotstaril und.

  • @renjithps8265
    @renjithps8265 6 місяців тому

    ❤ first time oru channel subscribe cheyunnathu. Super dear❤

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 6 місяців тому +5

    ഈ സിനിമയിൽ തോൽവി അറിഞ്ഞിട്ടില്ലാത്ത യോദ്ധാവായിട്ടാണ് കർണ്ണനെ പറയുന്നത് തെറ്റാണ് ! ഒരുപട് പേർ കർണ്ണനെ പരാജയ പെടുത്തുന്നുണ്ട്. ദ്രുപദൻ , ഗന്ധർവ്വനായ ചിത്രസേനൻ , അഭിമന്യു, ഘടോൽഘചൻ, സത്യാകി, ഭീമൻ, വിരാടയുദ്ധത്തിലു० പല യുദ്ധങ്ങളിലു० അർജ്ജുനനു० ,
    കർണ്ണനെ പരാജയ പെടുത്തുന്നത് മഹാഭാരതത്തിൽ വ്യക്തമായി പറയുന്നുണ്ട്. അഭിമന്യുവിനെ പുറകിൽ നിന്നു० യുദ്ധ० ചെയ്ത് കർണ്ണൻ വില്ലൊടിച്ച് ആറുപേർ ചേർന്ന് നിരായുധനായ അഭിമന്യുവിനെ ചതിച്ചു കൊന്നു. ഘടോൽഘചനോട് തോറ്റ കർണ്ണൻ ഇന്ദ്രൻ കൊടുത്ത ആയുധ കൊണ്ടാണ് വധിച്ചത്...!

  • @jeeva2520
    @jeeva2520 6 місяців тому +5

    ആശ്വതമാവ് ജനിച്ചപ്പോഴേ ചിരഞ്ജീവി ആണ് 💯

  • @carlornk4222
    @carlornk4222 10 днів тому

    Summer media alle?

  • @reshreshme9020
    @reshreshme9020 6 місяців тому +31

    അടിപൊളി bro മഹാഭാരതം മുഴുവനായി വീഡിയോ ചെയ്താൽ നന്നായിരിക്കും 👍

    • @sajan5555
      @sajan5555 6 місяців тому

      മഹാഭാരതം സീരിയൽ കാണുക. യൂ ട്യൂബിൽ ഉണ്ട്‌..

    • @Pranav_770
      @Pranav_770 6 місяців тому

      Serial full episode und kandamathi

  • @rahulgujarat900
    @rahulgujarat900 6 місяців тому +32

    കൽക്കിപോലൊരു സിനിമ ഞാൻ കണ്ടിട്ടില്ല 😍

  • @ERROR_-_7
    @ERROR_-_7 6 місяців тому +1

    Anganee aanengil chiranjeevigalayavar ippozhum jeevichirippindaville ??

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 6 місяців тому +19

    ഭാരത പുരാണ കഥകളുടെ കെട്ടഴിച്ചു വിട്ടിരിക്കുകയാണ് kalki... 🤔🤔🤔🤔🤔....

  • @Gk60498
    @Gk60498 6 місяців тому +10

    Excellent videos

  • @jayeshk332
    @jayeshk332 6 місяців тому +1

    Kalki cinema is just a starting,, when Americans have to imagine we need to just pick and film it :),, such a great resource we have. Any way Indian cinema is going to rule,, entire world will read and learrn Indian Mythology and characters,,, Jai Hind ❤

  • @ichayanjobins
    @ichayanjobins 4 місяці тому

    ചുടാമണി story pls uplod

  • @nbijith
    @nbijith 6 місяців тому +2

    Super info abt ashwathama.. Thanks

  • @naviya3884
    @naviya3884 6 місяців тому +3

    Kalki padam njan ellereyum kandu marvelsum, galaxyum, supermanum, transporter okke und... Enthayalum theme kollam

  • @justinjoji3100
    @justinjoji3100 6 місяців тому +1

    Bro ik vere ethelum channel undo

  • @arunps113
    @arunps113 6 місяців тому +12

    അശ്വത്ഥാമ 💥 അർജുനനോട് കർണൻ പലപ്പോഴും തോറ്റിട്ടുണ്ടെങ്കിലും അശ്വത്ഥാമക്ക് തോൽവി സംഭവിച്ചിട്ടില്ല. ലോകനന്മക്ക് ബ്രഹ്മശിര അസ്ത്രം അർജുനൻ പിൻവലിച്ചപ്പോൾ ,തിരിച്ചെടുക്കാനാവാതെ അശ്വത്ഥാമ ഉത്തരയുടെ ഗർഭത്തിലേക്ക് ദിവ്യാസ്ത്രം പതിച്ചു. കൃഷ്ണൻ്റെ ശാപമാണ് അശ്വത്ഥാമയെ തോൽപ്പിച്ചത്. ആധികാരിക മഹാഭാരതം ബോറി / Kmg വിവരണത്തിൽ നിന്ന്🙏

    • @robitv4902
      @robitv4902 5 місяців тому +1

      Karan yepol arjunadu thottu

    • @arunps113
      @arunps113 5 місяців тому

      ​@@robitv4902 ദ്രൗപതി സ്വയം വര യുദ്ധത്തിലും, വിരാട യുദ്ധത്തിൽ അർജുനൻ്റെ സമ്മോഹനാസ്ത്രത്തിൽ കർണൻ്റെ ബോധം നഷ്ടപ്പെട്ടു., - ഗന്ധവ്വന്മാരോട് യുദ്ധത്തിൽ കർണൻ തോറ്റ് ഓടി.... മഹാഭാരത യുദ്ധത്തിൽ അഭിമന്യു , അർജുനൻ, സാത്യകി ,ഭീമൻ എന്നിവ വരോടും കർണൻ പരാജയപ്പെട്ടു.
      സംശയം ഉണ്ടെങ്കിൽ തെളിവ് തരാം, ലോകത്തിലെ ഏറ്റവും വലുതും ആധികാരിക ഗ്രന്ഥമായ Kmg Mahabaratha നിന്ന് Link തരാം🙏

    • @arunps113
      @arunps113 5 місяців тому

      @@robitv4902 💥കവചകുണ്ഡലം ഉള്ള സമയത്ത് ദ്രൗപതി സ്വയം വരയുദ്ധത്തിൽ അർജുനനോട് പരാജയപ്പെട്ടു. വിരാട യുദ്ധത്തിൽ അർജുനൻ്റെ സമ്മോഹനാസ്ത്ര പ്രയോഗത്തിൽ കർണൻ്റെ ബോധം പോയി നിലത്ത് വീണു. ഗന്ധർവ്വയുദ്ധത്തിൽ ചിത്രസേനൻ്റെ മായാ പ്രയോഗത്തിൽ ഭയന്ന് ദുര്യോധനനെ വികർണൻ്റെ തേരിൽ കയറി രക്ഷപ്പെട്ടു. അർജുനൻ വന്ന് ദുര്യോധനനെ രക്ഷിച്ചു. മഹാഭാരത യുദ്ധത്തിൽ പല ദിവസങ്ങളിൽ അർജുനൻ, അഭിമന്യു , സാത്യകി , ഭീമൻ എന്നിവരോട് കർണന് തോൽവി സംഭവിച്ചു.
      സംശയം ഉണ്ടെങ്കിൽ Link തരാം
      അധികാരിക Bori / Kmg മഹാഭാരതത്തിൽ നിന്

    • @MuhammedShafiShafi-be8ye
      @MuhammedShafiShafi-be8ye 5 місяців тому

      ​@@robitv4902Karanam ottak Arjun,bedham,drona tholpichittond mahabaratha vaayich nokk

  • @dark_wander1148
    @dark_wander1148 6 місяців тому +2

    can you tell about Barbarika

  • @MahaRajShivanandanan
    @MahaRajShivanandanan 6 місяців тому +2

    The curse given by lord krishna to Ashwatthama is so toxic .but who knows what the future hold for him maybe he get out of the curse by praying to lord shiva (just for my satisfaction)

  • @xTORCvdz
    @xTORCvdz 4 місяці тому +2

    കൽക്കി കണ്ടിട്ടു video കാണാൻ വന്നവരുടോ 😁👍

  • @Gk60498
    @Gk60498 6 місяців тому +6

    Thanks 👌

  • @ambadyaravindh3635
    @ambadyaravindh3635 4 місяці тому

    Markhadeyan elle?

  • @RanJith-k4e
    @RanJith-k4e 6 місяців тому +2

    Ithupole ulla videos cheyanam❤

  • @saiganesh6311
    @saiganesh6311 6 місяців тому +1

    Saptha chiranjeevikal ennu paranjit 6 perude name alle paranjollu.ezhamathe aalu kalidasan aanu.eppozhum 16 vayas ondavaan mahadevan aanu varam koduthath

  • @hrishikesantn
    @hrishikesantn 6 місяців тому +3

    Yadha yadha hi darmasya🎉🎉🎉🎉❤❤

  • @vishnusuresh6912
    @vishnusuresh6912 5 місяців тому

    Sharique is that u?

  • @jebipjose2730
    @jebipjose2730 6 місяців тому +2

    Karna Orgin Story cheyyuu💥💥💥💥

  • @sreeharim7162
    @sreeharim7162 5 місяців тому

    Cheeta indrajithine കുറിച്ച് ഒരു വീഡിയോ cheyyo

  • @divyavidhu2109
    @divyavidhu2109 5 місяців тому

    Ee voice summer media chettan aano?

  • @Sanguuuz
    @Sanguuuz 6 місяців тому +1

    Adipoli cinemaa♥️♥️♥️♥️

  • @shajeerskkd
    @shajeerskkd 6 місяців тому +24

    കർണനെ കുറിച്ച് ഒരു വീഡിയോ pls 🔥🔥1🔥

    • @reshreshme9020
      @reshreshme9020 6 місяців тому +7

      കർണൻ ❤️❤️❤️

    • @pramodunni7817
      @pramodunni7817 6 місяців тому +3

      ഭീമനോട് 7 പ്രാവശ്യം തോറ്റു പോയവൻ, അതാണ് കർണ്ണൻ

    • @shajeerskkd
      @shajeerskkd 6 місяців тому

      @@pramodunni7817
      അല്ലയോ സഹോദര.. മഹാഭാരത കാലത്ത് ഏറ്റവും വലിയ യോദ്ധാവ്. Bheeshmar ആണ്.. എന്നാൽ അവരെ പോലും തോൽപ്പിക്കുന്ന അല്ലെങ്കി തോൽപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള കഴിവുകൾ ഉണ്ടായിട്ടും. മറ്റുള്ളവരേക്കാൾ മനസ്സ് കൊണ്ട് വലിയവനായിട്ടും താഴ്ന്നു കൊടുക്കുകയാണ് ചെയ്തത്. ഭീമനെ സ്വയം ജയിപ്പിക്കാൻ അവസരമൊരുആക്കിയതാണ് അദ്ദേഹം.. മഹതിയായ കുന്തി ദേവിയോട് തന്റെ സ്വന്തം അമ്മയോട് സത്യം ചെയ്തത് പലിക്കുകയാണ് ചെയ്തത്. അതുകൊണ്ട് bhemmanod മാത്രമല്ല pandu പുത്രരോട് എല്ലാവരോടും അതിലുപരി തന്റെ സഹോദരന്മാരോട് എല്ലാവരോടും തോറ്റുകൊടുത്തു. എന്നതാണ് ഉചിതം. പണ്ട് മുതലേ അതാ ശീലം..
      പക്ഷെ ഗൗരവം അത് വിട്ടുകളയില്ല. ഭീമനെയും നാകുലനെയും അർജുനനെയും പല തവണ കൊല്ലാൻ അവസരം കിട്ടിയിട്ട് പോലും..

    • @PratheeshPonmala-tb3my
      @PratheeshPonmala-tb3my 6 місяців тому

      ​@@pramodunni7817ches kaliyilano😂

    • @BATMANDARKKK
      @BATMANDARKKK 6 місяців тому +3

      ​@@pramodunni7817aah chooper 7 thavana alle😂 enthuvade

  • @manjumani9876
    @manjumani9876 5 місяців тому +1

    Summer media 🤩

  • @Jklive1980
    @Jklive1980 6 місяців тому +3

    Ejju muthaanu umayappa 👌🥳

  • @Sacredsymbol
    @Sacredsymbol 6 місяців тому +3

    Facts hub ile video athu pole eduthirikkunnu
    Ith oru varsham munpe athil kandirunnu

  • @salvinchandra584
    @salvinchandra584 6 місяців тому +5

    ഉമ്മയപ്പാ love u.

  • @VasudevanPillai-vc4jg
    @VasudevanPillai-vc4jg 5 місяців тому +1

    ചിരംജീവികളിൽ ഒരാൾ ജാംബവാനാണ്.

  • @vishnuvichu5589
    @vishnuvichu5589 5 місяців тому +1

    എന്റമ്മോ amithabh ji 🔥🔥🔥🔥

  • @Anish-b1i
    @Anish-b1i 6 місяців тому

    Bro, nigude net nu enthu complint undu

  • @seemasuresh1425
    @seemasuresh1425 5 місяців тому +1

    Brahmastram ennalle ayudhathinde name ..You said brahmashirasu ..it's wrong I think .. please check

    • @gokul4358
      @gokul4358 5 місяців тому

      No, he is right

  • @VyshnavkpVyshnavkp-je6oo
    @VyshnavkpVyshnavkp-je6oo 6 місяців тому +8

    ഇന്നത്തെ കാലത്ത് ഹിന്ദു പുരാണം അറിയാത്തവർ ആണ് ഒട്ടു മിക്കവാറും മൂവീസ് വഴി ആണ് ഇത് ഒക്കെ മനസിലാക്കാൻ കഴിയുന്നെ

  • @BRADY_VLOGS_
    @BRADY_VLOGS_ 6 місяців тому +1

    Ithe summer media anno

  • @SreeragKp-gq8dv
    @SreeragKp-gq8dv 5 місяців тому +1

    Is he still alive🤔

    • @ARVINDYADAV-es6qk
      @ARVINDYADAV-es6qk 5 місяців тому

      7 people immortal.
      Ashwatthama. Hanuman bhibhishan. Parshuram

  • @rolex6853
    @rolex6853 6 місяців тому +1

    Kalki movie poli waiting for 2nd part

  • @anilkumarv8753
    @anilkumarv8753 2 місяці тому

    ❤️🥰👍🏻

  • @NEELAN_
    @NEELAN_ 6 місяців тому +2

    Supreme yaskin ara .. athu Mahabharatathil olla character ano ?

    • @sanwinbosco2347
      @sanwinbosco2347 6 місяців тому

      All yaskin krithyamayit araa ennu next moviele kaniku

    • @chithra7747
      @chithra7747 6 місяців тому

      Kali yugam thinte avasam anu Kalki avatharikkunath Kalki de nere opposit Kali ennoral und athnu supreme
      Mahabarthathil dwaparayugam anu athu kashinjittulla yugam anu Kali yugam appo munne Kali ennarile kuruch parayila
      Krishnanu nere opposit kamsan undayirunnu athupole kaliyugathil Kalki ku opposit Kali

  • @harizlm1067
    @harizlm1067 5 місяців тому

    Ee channel summer mediayil samsarikkunna aalyde thanneyano?? Some one olz reply, angane anel enik follow chwyyan aanu😊

  • @prasaddp8771
    @prasaddp8771 6 місяців тому +2

    Awesome bro

  • @raveendranpk8658
    @raveendranpk8658 6 місяців тому +21

    ഒടുങ്ങാത്ത പകയുടെ പ്രതീകമാണ് അശ്വത്ഥാമാവ് -

    • @robinvjohn9813
      @robinvjohn9813 6 місяців тому

      Who says 😂

    • @raveendranpk8658
      @raveendranpk8658 6 місяців тому

      @@robinvjohn9813 പലവ്യാഖ്യാനങ്ങളും നിരൂപണങ്ങളും വായിയ്ക്കുക. ഗ്രന്ഥങ്ങൾക്ക് കുറവില്ല. എന്നിട്ട് ചിന്തിയ്ക്കുക -

    • @raveendranpk8658
      @raveendranpk8658 6 місяців тому

      ദ്രോണന് സുഹൃത്തിനോട് തോന്നിയപകയുണ്ട് -ആ ദ്രോണപുത്രനാണശ്വത്ഥാമാവ് - ദ്രൗണി യെന്ന് മറ്റൊരു പേര് -

    • @-y3499
      @-y3499 6 місяців тому +1

      🔥💯🥵😈😌💀

    • @raveendranpk8658
      @raveendranpk8658 5 місяців тому

      ധാരാളം പേർ വ്യാഖ്യാനിച്ചിട്ടും നിരൂപണം ചെയ്തിട്ടുമുണ്ട് ഭാരതത്തെ - വായിച്ചറിയുക - കുട്ടിക്കൃഷ്ണമാരാർ. പ്രൊ തുറവൂർ വിശ്വംഭരൻസാർ ഇവരുടെ രചനകളെങ്കിലും -

  • @krishnarajenen6555
    @krishnarajenen6555 6 місяців тому +1

    Supper.... 💙

  • @nived2826
    @nived2826 6 місяців тому +3

    Ithe spoil aano ?

  • @clodiyacharly1603
    @clodiyacharly1603 6 місяців тому

    Ningal summer media de al alleee

  • @jerinjolly4534
    @jerinjolly4534 6 місяців тому +2

    Ayyoo summer annan

  • @abhijithr6130
    @abhijithr6130 6 місяців тому

    Ith summer media machan alle,?😮

  • @sudheeshkichu9942
    @sudheeshkichu9942 5 місяців тому +2

    മഹാഭാരത യുദ്ധം തന്നെ ശ്രീ കൃഷ്ണന്റെ കുരുട്ടു ബുദ്ധിയാണ് കാരണം പെങ്ങളുടെ മക്കളിൽ നിന്ന് ദുർമരണം കിട്ടും എന്ന ശാപം കിട്ടിയ പരമ്പരയിലെ ഒരു കണ്ണിയാണ് കൃഷ്ണനും പുള്ളിയും അമ്മാവന്റെ കാലൻ ആണ്.
    സുഭദ്ര ഗർഭിണി ആയിരിക്കുമ്പോൾ അർജ്ജുൻ അഭിമന്യുവിന് ചക്രവ്യൂഹത്തിൽ കയറുന്നത് പറഞ്ഞു കൊടുത്തു കൊണ്ട് ഇരിക്കുമ്പോൾ കൃഷ്ണൻ അർജുനനെ ഇടക്ക് വിളിച്ചു കൊണ്ട് പോകും പിന്നീട് മഹാഭാരതം യുദ്ധത്തിൽ ചക്രവ്യൂഹത്തിൽ കയറിയിട്ട് ഇറങ്ങാൻ അറിയാത്ത അഭിമന്യുവിനെ കർണ്ണനെ വെച്ച് കൊല്ലുകയും ബാക്കുയുളളവരെ അശ്വത്ഥാമാവിനെ വെച്ച് തലമുറകൾ തന്നെ ഇല്ലാത്തെ ആക്കി 😅 അമ്മാതിരി സൈക്കോ കൃഷ്

    • @haritha7205
      @haritha7205 5 місяців тому +1

      Abimanue വിന് alla പറഞ്ഞു കൊടുക്കുന്നത് സുഭദ്ര ആവിശ്യപ്പെട്ടിട്ടാണ് parayunnath so വയറിൽ ഉള്ള കുട്ടി അത് കേൾക്കും.. പകുതിക്ക് വച്ചു സുഭദ്ര ഉറങ്ങിപ്പോകും അപ്പോൾ ഇറങ്ങുന്നത് എങ്ങനെ എന്ന് കുട്ടിക്ക് കേൾക്കാൻ കഴിയില്ല...
      ഒന്ന് ശെരിയാണ് eallam ചെയ്യുന്നത് krishnan തന്നെ ആണ്... Abimanue മരിക്കുന്നതും കർണൻ മരിക്കുന്നതും eallam കൃഷ്ണന് അറിയാം eallam ചെയ്യ്ക്കുന്നതും കൃഷ്ണൻ തന്നെ... കൃഷ്ണ വിധിപ്രകാരം ആണ് ആ യുദ്ധം തന്നെ..ആര് മരിക്കണം ആര് ജയിക്കണം eallam തീരുമാനിച്ചത് കൃഷ്ണൻ തന്നെ

  • @sanjofrancis7144
    @sanjofrancis7144 6 місяців тому +1

    Kalki❤

  • @rajagopalnair7897
    @rajagopalnair7897 6 місяців тому +4

    Aswathamavinu bhagawan Krishnan shaapam koduthathukondanu maranamillatha avastha undayathu. Allathe varadanam kondullathalla.

    • @saanandsathishk4928
      @saanandsathishk4928 6 місяців тому

      Ayin😂

    • @raveendranpk8658
      @raveendranpk8658 6 місяців тому

      ​@@saanandsathishk4928ശാപം വരം ഇവ എന്തെന്ന് തിരിച്ചറിയാനുള്ള കഥയാണ് - എയ്ന്?

    • @blindthunder3715
      @blindthunder3715 6 місяців тому +1

      വരദാനം ആണെന്ന് പറയുന്നില്ലല്ലോ.. കൃഷ്ണൻ ശപിച്ചത് തന്നെ എന്നല്ലേ പറയുന്നത്..വീഡിയോ മുഴുവനായി കണ്ടിട്ട് പരമാർശിക്കൂ

    • @raveendranpk8658
      @raveendranpk8658 6 місяців тому

      @@blindthunder3715 വരം ശാപമാണെന്നുംശാപം വരമാണെന്നും പറയുന്ന പുരാണങ്ങളുമുണ്ട് - ഒരേ ഒരു പുരാണം അല്ലല്ലൊ ഉള്ളത്. എന്തിനാണിത്ര അധികം? ഉപയോഗമുണ്ട് എന്നതിനാൽ തന്നെ -

    • @raveendranpk8658
      @raveendranpk8658 6 місяців тому

      @@blindthunder3715 പുത്രശോക oമൂലം മരിയ്ക്കുമെന്ന ശാപം കിട്ടിയപ്പോൾ ദശരഥൻ ചിരിച്ചു. ഞാൻ തന്നെ നിങ്ങളെക്കൊല്ലുമെന്ന് വിഷ്ണു പറഞ്ഞപ്പോൾ ജയവിജയന്മാരും സന്തോഷിച്ചു -

  • @kavyaajaykumar7938
    @kavyaajaykumar7938 6 місяців тому

    Idhu summer media chettan aano?

  • @forcemedia444
    @forcemedia444 6 місяців тому +8

    Kalki movie full mass ashwthamav kond poi

  • @basheermuhammed3474
    @basheermuhammed3474 6 місяців тому +1

    Summer media🥰

  • @niranjank313
    @niranjank313 6 місяців тому +3

    Bro 🔥👌

  • @keralastreamingekm
    @keralastreamingekm 6 місяців тому

    Summer annan ano ith ?

  • @maneeshak9148
    @maneeshak9148 5 місяців тому

    Dq vinne kurich paranjilla

  • @adkrsh3995
    @adkrsh3995 6 місяців тому +1

    ummayappa ivideyum ?

  • @Gk60498
    @Gk60498 6 місяців тому

    Knowledge giving videos ❤

  • @akhilm5860
    @akhilm5860 6 місяців тому

    Kalkki 🔥🔥🔥

  • @SingMyWay-h3o
    @SingMyWay-h3o 6 місяців тому

    Mahabharat and ramayana , all characters name vechu oru video chyyumo?

  • @jayeshtu6447
    @jayeshtu6447 5 місяців тому

    Good

  • @manikandan-gv8lq
    @manikandan-gv8lq 6 місяців тому +1

    Hi bro 😊

  • @Pranav_770
    @Pranav_770 6 місяців тому

    Mahabaratham serial powli aan❤

  • @vishnuvin0d
    @vishnuvin0d 6 місяців тому

    Today going to watch Kalki at pvr lulu🎉

  • @Gk60498
    @Gk60498 6 місяців тому +1

    ❤❤❤❤❤❤🙏

  • @pradeeppillai8256
    @pradeeppillai8256 6 місяців тому

    Summer chettan kollam dubbing ano swantham chanel ano

  • @Anish-b1i
    @Anish-b1i 6 місяців тому +1

    ചെയ്താണ്, വീഴില്ല പ്രഭലമായ കാഴ്ച ആണ്...നീയും ഞാനും ഇവിടെ ഉണ്ട്..., നടക്കില്ല....... ഉത്തര അല്ല പരീക്ഷത് അല്ല.......😊

  • @andriyalain3378
    @andriyalain3378 5 місяців тому

    The Mahabharat serial ❤❤❤❤ it's will be a real challenge for beat this serial to make a movie

  • @gokulnandhuzz5851
    @gokulnandhuzz5851 5 місяців тому

    Summer media 😁❤️