40 ലക്ഷം രൂപയുടെ സമ്മാനം ഈ ഓട്ടോക്കാരന് അബുദാബി രാജാവ് കൊടുത്തു😯 |Masterpiece

Поділитися
Вставка
  • Опубліковано 8 лют 2025
  • #masterpiece

КОМЕНТАРІ • 378

  • @ashraffaizytharish4135
    @ashraffaizytharish4135 2 роки тому +419

    ഭൂമിയിലെ ഒരു രാജാവ് തനിക്ക് ഇഷ്ട്ടപ്പെട്ട ഒരാൾക്ക് ഇത്രയും നല്കുമെങ്കിൽ രാജാതി രാജൻ അല്ലാഹു അവൻ ഇഷ്ട്ടപ്പെട്ടാൽ എന്തൊക്കെ നൽകും അള്ളാഹു തൗഫീഖ് നൽകട്ടെ

  • @sainapb8477
    @sainapb8477 2 роки тому +286

    അൽഹംദുലില്ലാഹ് ആ ഉമ്മാന്റെ ദുആ കൊണ്ടാണ് ആ മകന് ഇത്രയും നല്ല സ്ഥാനത്തു എത്തിയത്

  • @saleemvlr9712
    @saleemvlr9712 2 роки тому +192

    ഉമ്മാക്ക് കൊടുത്ത പരിഗണനയാണ് എല്ലാ വിജയത്തിന്റെയും കാരണം.. 🥰

    • @shkumar8711
      @shkumar8711 2 роки тому

      Kallam Parayunnu

    • @esatech3935
      @esatech3935 2 роки тому

      😍😍😍

    • @psnair277
      @psnair277 2 роки тому +1

      @@esatech3935...

    • @esatech3935
      @esatech3935 2 роки тому

      @@psnair277 👍🤝

    • @marco-453
      @marco-453 2 роки тому

      ബാപ്പ ഈ മനുഷ്യനെ നോക്കിയിട്ടില്ലേ.

  • @Lowfamily.
    @Lowfamily. 2 роки тому +156

    ഭാഗ്യവാൻ ആണ് നിങ്ങളും നിങ്ങളെ ഉമ്മയും ഉമ്മയുടെ പ്രാർത്ഥനയാണ് മക്കളുടെ ഏറ്റവും വലിയ വളർച്ച ....!!

  • @adnanpkv123
    @adnanpkv123 2 роки тому +62

    ഒരിക്കൽ സൂർ പർവതം കയറുകയായിരുന്ന മൂസാ നബി(അ) കാൽ വഴുതി വീണപ്പോൾ അല്ലാഹു പറഞ്ഞു മൂസാ നിനക്ക് വേണ്ടി ഉയരുന്ന ഉമ്മാന്റെ കൈ ഇനിയില്ല ശ്രദ്ധിക്കുക (ഉമ്മാന്റെ പ്രാർത്ഥന മരണമൊഴികെ എല്ലാ പ്രശ്നങ്ങളിലും പരിഹാരം ഉണ്ടാകും)

  • @mariyam7067
    @mariyam7067 2 роки тому +26

    ഒരു രാജാവിനെ അയാൾ എന്ന് വിളിക്കരുത് സഹോദര, അദ്ദേഹം എന്ന് വിളിക്കൂ, നിങ്ങളെ ഈ നിലയിൽ ആക്കിയ മനുഷ്യൻ ആണ്, respect കൊടുക്കൂ

    • @LahelVakkachan-d9l
      @LahelVakkachan-d9l 7 місяців тому +1

      അത് respect ഇല്ലാഞ്ഞിട്ടല്ല.. മലപ്പുറം ശൈലി ആണത്...

    • @HussainAlukkal
      @HussainAlukkal 5 місяців тому

      ദുനിയാവിൽ ഒരു ശൈഖ് ആത്മീയ ശൈഖ് അല്ലാദേ പണത്തിന്റെയോ കൊട്ടാരത്തിന്റെയോ ഉടമയല്ല ശൈഖ്ഹ്

  • @fathimafidak4564
    @fathimafidak4564 2 роки тому +54

    അൽഹംദുലില്ലാഹ്
    ആ ഉമ്മാന്റെ ദുഹാ കൊണ്ട് വലിയ ഉയർച്ചയിൽ എത്തിയത്

  • @malluaivinmalluaryan7968
    @malluaivinmalluaryan7968 2 роки тому +36

    രാജാവിന് മനസ്സിലായി കഥപുസ്തകങ്ങളിലും മറ്റും വായിച്ചറിഞ്ഞ ആ പാവം പിടിച്ചവൻ ഇവൻ തന്നെയാണെന്ന് 👍

  • @sharonbabu6604
    @sharonbabu6604 2 роки тому +20

    ആ അമ്മയുടെ പ്രാർത്ഥന ഒന്നു മാത്ര ആണ് ഈ ഉയർച്ചയുടെ കാരണം🙏🙏🙏❤️❤️❤️👌😁

  • @haneefamanuppa3060
    @haneefamanuppa3060 2 роки тому +19

    പഴയ കാലം മറക്കാത്ത ഇക്ക
    അതാണ് ജീവിതവിജയം
    അതുപോലെ ഉമ്മാനെ എടുത്ത് പറയുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 2 роки тому +50

    അവർക്കൊന്നും ഇതൊന്നും വല്യ വിലകാണില്ല 😊
    എന്തായാലും നിങ്ങളെ ഭാഗ്യം ഉമ്മാടെ ദുആ അത് വിലമതിക്കാനാകാത്തതാണ് അതാണ് നിങ്ങളെ വിജയം❤️

  • @nisarnisar92
    @nisarnisar92 2 роки тому +13

    നികളുടെ ഉമ്മ യാണ് നികളുടെ ഭാഗ്യമ് ഉ മ്മക്ക് അല്ലദിർഹയുസ് ഹാഫിയത്തും നല്ഘട്ടെ ആമീ 💞💞💞

  • @praveen5075
    @praveen5075 2 роки тому +6

    നിഷ്കളങ്കമായ വാക്കുകൾ...അയാൾ എന്ന പ്രയോഗം ഉഴിവാക്കാമായിരുന്നു.. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ👌

  • @nisamkoombara
    @nisamkoombara 6 місяців тому +1

    ഉമ്മമാർ അങ്ങനെ ആണ്..എൻ്റെ ഉമ്മയുടെ പ്രാർത്ഥനയാണ് എൻറെ ഇപ്പോഴത്തെ ജീവിതം...ഉമ്മക്ക് എൻ്റെ സലാം..

  • @sideekabdulkareem9412
    @sideekabdulkareem9412 2 роки тому +4

    രാജാവിന്റെ ഇഷ്ടം പിടിച്ച്പറ്റാനും സമ്മാനം കിട്ടാനും വേണ്ടി ഇത്രയൊക്കെ ചൈയ്തു..കിട്ടിയതുകോണ്ട് അല്ലാഹുവിനെ സന്തോഷിപ്പിക്കാന് വേണ്ടി പര സഹായം പാവപ്പെട്ടവര്ക്ക് നല്കി പരിശ്രമിക്കൂ.....

  • @aliek5775
    @aliek5775 2 роки тому +17

    ഓർക്കുക എല്ലാവരും.. ഉമ്മയുടെ പ്രാര്ഥനയെക്കുറിച്ചു

  • @ashokmangalath8446
    @ashokmangalath8446 2 роки тому +11

    സത്യസന്ധതയ്ക്കു, നല്ലഗുണം, കിട്ടും. പടച്ചവൻ അനുഗ്രഹിക്കട്ടെ. തന്നിൽ താഴ്ന്നവനെയും, മറക്കാതിരിക്കട്ടെ.

  • @jasirmangad1213
    @jasirmangad1213 2 роки тому +51

    ക്ഷമിക്കുന്നവരുടെ കൂടെ അല്ലാഹു എന്നും ഉണ്ടാകും ...തീർച്ചയായും ഒരു ഞെരികത്തിന്റെ കൂടെ ഒരു ഉയർച്ച ഉണ്ടാകും....പടച്ചോനല്ലേ വലുത് ❤️❤️❤️🔥😘

  • @ja__xx___iiii
    @ja__xx___iiii 2 роки тому +5

    ഞാൻ സൗദിയിൽ ആദ്യമായി ജോലിക്ക് പോകുമ്പോൾ ഇങ്ങനെ ഒക്കെ ഞാൻ ആവുമെന്ന് സ്വപ്നം കാണുമായിരുന്നു.ഇതൊക്കെ നിങ്ങൾക് ജീവിതത്തിൽ നടന്നു 🥰🥰മാഷാ അല്ലാഹ് ആ ഉമ്മയുടെ ദുആ ആണ് ഈ നിലയിൽ എത്തിയത് 😍🥰🤲🤲

  • @iluazad
    @iluazad 2 роки тому +50

    അറബികൾ അതാണ് ഇഷ്ട്ടപ്പെട്ടാൽ ചങ്ക് പറിച്ച് കൊടുക്കും 💕💕💕💕

    • @dohaqatar3397
      @dohaqatar3397 2 роки тому +1

      അതെ അതെ ഇന്നലെ ഒരു ചങ്ക് കിട്ടി

    • @LahelVakkachan-d9l
      @LahelVakkachan-d9l 7 місяців тому +1

      വെറുത്താൽ ഞെക്കിയും കൊല്ലും....

  • @faisalmelakath5934
    @faisalmelakath5934 2 роки тому +2

    അല്ലാഹു സഹോദരനും ആ ഉമ്മാക്കും ഹയർ നൽകട്ടെ ഉമ്മാന്റെ പ്രാർത്ഥനക്ക് അള്ളാഹു കൊടുത്ത അനുഗ്രഹങ്ങളാണ് അല്ലാഹുവിനു സ്തുതി അൽഹംദുലില്ലാ 🌹👍🤲🤲🤲

  • @inshusschannel1244
    @inshusschannel1244 2 роки тому +3

    Masha allha ഞങ്ങളുടെ സ്വന്തം ബ്രോ ബാസി ,ഒരുപാട് കഷ്ട്ടപെടുന്നവർക് allha കൂടെ ഉണ്ടാവും ,എനിക്ക് അറിയാം ഉമ്മച്ചിയെ ഒരുപാട് വേദനിച്ചിട്ടുണ്ട് ആ ഉമ്മ,ആ ഉമ്മ നിന്നെ വിട്ട് പോയെങ്കിലും നിന്റെ എല്ലാ സന്ദോഷ നിമിഷങ്ങളിലും നിന്റെ കുടുബത്തിന്റെ കൂടെ ഉണ്ടാവും,ആ ഉമ്മയും സന്ദോഷിക്കുന്നുണ്ട്,ബാസി നിന്റെ സംസാരം കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോവുന്നു ,ആ ഉമ്മച്ചിക്ക് വേണ്ടി നമുക്കെല്ലാവർക്കും ദുആ ചെയ്യാം,ഒരു കാലത്തു എല്ലാവർക്കും ഒരു പുച്ഛ ആയിരുന്നു ഇപ്പോ എല്ലാവർക്കും വേണ്ടപ്പെട്ട ഒരു മുതലാളി ബാസി ,ഒരുപാട് ഹാപ്പി ആണ് ബാസിയെ ഇതുപോലെ കാണാൻ പറ്റിയതിനു ,ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താട്ടെ ആമീൻ

    • @ibrahimthayyil9395
      @ibrahimthayyil9395 2 роки тому

      Work with honesty should be growing up

    • @Sainasinu777
      @Sainasinu777 7 місяців тому

      അവരുടെ വീട് എവിടെ എന്നൊന്ന് പറയാമോ plzzzz

  • @philipkumbalanghi587
    @philipkumbalanghi587 2 роки тому +15

    അനുഗ്രഹിക്കണമേ ഇശോയെ🙏

  • @ShaharbanKP-s5d
    @ShaharbanKP-s5d 6 місяців тому

    എനിക്കറിയാവുന്ന ബാസിൽ ക ആൾ പാവാണ് ഉമ്മ യാ ണ അവരുടെ എല്ലാം അള്ള > ഹു അവരുടെ ബിസിനസ്സിൽ ബർക്കത് ചെ യ്യട്ടെ ആമീൻ😊❤

  • @lukumanluku1608
    @lukumanluku1608 2 роки тому +23

    ഇതൊക്കെ കണ്ട് അസൂയ ആയി ഒരു രൂബ പോലും ഇല്ലാതെ നിക്കുന്ന ഞാൻ 😜

  • @aa-mk3bs
    @aa-mk3bs 2 роки тому +22

    രാജാവിന്റെ മകൻ 😊

  • @SUHAIL.BRO.93.KOZHIKODE
    @SUHAIL.BRO.93.KOZHIKODE 2 роки тому +7

    അൽഹംദുലില്ലാഹ് പടച്ചവൻ ഹയർ ആകട്ടെ

  • @maramoruvarammaramoruvaram634
    @maramoruvarammaramoruvaram634 2 роки тому +35

    ഓട്ടോ കാരെ വിലകുറച്ചു കാണല്ലേ.... വെറും ഒരു ഓട്ടോ കാരൻ എന്നെല്ലാം പറയുന്നത് മോശമല്ലേ..

    • @dohaqatar3397
      @dohaqatar3397 2 роки тому +1

      അത് അവന്റ സൈക്കോളജിക്കൽ നീക്കം ആണ്. പറഞ്ഞിട്ട് കാര്യം ഇല്ല. തലച്ചോർ നായി തിന്നാ പിന്നെ അങ്ങനെ ആണ്.

  • @asharpp9350
    @asharpp9350 2 роки тому +50

    4,5 വർഷമായി ഓട്ടോ ഓടിക്കുന്ന
    ലെ ഞാൻ...
    40 വേണ്ട.. ഒരു 4 ലക്ഷമെങ്കിലും കിട്ടോ..😎😎

    • @sallu2582
      @sallu2582 2 роки тому +3

      Inshallah

    • @asharpp9350
      @asharpp9350 2 роки тому +1

      @@sallu2582
      😎😎

    • @abdulgafoort.p8067
      @abdulgafoort.p8067 2 роки тому +5

      നന്മ ചെയ്തു മുമ്പോട്പോവുക എന്നെങ്കിലും ഒരു രാജാവോ രാ ഞ്ജി യോ തേടി വരും

    • @asharpp9350
      @asharpp9350 2 роки тому +1

      @@abdulgafoort.p8067
      അങ്ങേയുടെ നാവ് വെള്ളി ആവട്ടെ

    • @nsh25288
      @nsh25288 2 роки тому

      @@abdulgafoort.p8067 സത്യം

  • @smmediaworld5233
    @smmediaworld5233 2 роки тому +12

    എല്ലാം തുറന്നു പറയാൻ കാണിച്ച ആ മനസ്സിന് 👏🏻👏🏻👏🏻👏🏻👏🏻

  • @rahmathpp9746
    @rahmathpp9746 2 роки тому

    ഉമ്മാന്റെ പ്രാർത്ഥനയാണ് ഇങ്ങനെ എത്തിച്ചത് പക്ഷേ എത്തിയാലും അല്ലാഹുവിനെയും നമ്മൾ ആദ്യം ഉണ്ടായിരുന്ന ജീവിതവും മറക്കരുത് ഉമ്മാക്ക് നിങ്ങൾക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @66sobhak71
    @66sobhak71 2 роки тому +21

    അയാള് എന്ന് vilikkaathirikkaam. സ്നേഹവും ബഹുമനവും ഇല്ലാത്ത വാക്ക് ആണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

    • @mariyam7067
      @mariyam7067 2 роки тому +1

      അതെ, എനിക്കും തോന്നി അദ്ദേഹം എന്ന് വിളിക്കണം

    • @ElhamTalks
      @ElhamTalks 2 роки тому

      എനിക്കും

    • @LahelVakkachan-d9l
      @LahelVakkachan-d9l 7 місяців тому

      തെക്കന്മാർക്കും, കുറച്ചു കൂടുതൽ സ്കൂൾ വിദ്യാ പായസം കുടിച്ചവർക്കുമുള്ള ഒരു മനോ രോഗമാണത്.. അയാൾ എന്ന് പറയുന്നതിൽ ഭാഷാ പരമായി ഒരു തെറ്റുമില്ല. മുതിർന്നവരെ അയാൾ എന്നും തന്നെക്കാൾ പ്രായം കുറഞ്ഞവരെ അവൻ എന്നും പറയാം.. ചില തെക്കൻ ജില്ലകളിൽ അയാൾ എന്ന് പറഞ്ഞാൽ ഒരു ബഹുമാനവും ഇല്ലാത്ത വാക്കായി തെറ്റി ധരിക്കുന്നു.. എന്നാൽ നമ്മുടെ ഈ ഇക്ക മലപ്പുറം പാണ്ടിക്കട്ടുകാരനാണ്. ഇവിടങ്ങളിൽ അയാൾ എന്ന് പറയുന്നതിൽ ഒരു കുറച്ചിലും മര്യാദക്കുറവും ഇല്ല....

  • @Hishamfamily254
    @Hishamfamily254 2 роки тому +23

    പടച്ചോനെ ആ മുതലാളിയുടെ അടുത്ത് ഇനി ജോലിയുണ്ടോ....ആവോ.....🙄🙄😁👍❤️

    • @firozvkd2955
      @firozvkd2955 2 роки тому +8

      അത് കൊണ്ട് പ്രെത്യകിച്ചു കാര്യം ഒന്നും ഇല്ല....., ചിലർക്ക് കിട്ടും ചിലോർക് കിട്ടില്ല.....10 വർഷം അവിടെ ഞാൻ ഉണ്ടായിരുന്നു... ഞാൻ അവിടെന്ന് ഇറങ്ങിയതിന് ശേഷം ആണ് ഞാൻ ചെയ്തിരുന്ന അതെ ജോലിയിൽ ഇവൻ എത്തിയത്....,
      കഴിവ് ഒന്നും അല്ല ഭാഗ്യം അതാണ്...,

    • @iluazad
      @iluazad 2 роки тому

      @@firozvkd2955 എന്റെ പൊന്നൂ 😜😀

    • @shemimol9737
      @shemimol9737 2 роки тому

      Enthaaaa ningal maariyathu

  • @JesiIbrahim
    @JesiIbrahim 7 місяців тому

    പാവപ്പെട്ടവനെ കാണാൻ ആരും ഇല്ല😂😂

  • @rabeehn6686
    @rabeehn6686 2 роки тому

    ഉമ്മയുടെ പ്രാർത്ഥന അത് തന്നെയാണ് നിന്റെ ഉയർച്ചയുടെ കാരണം,,

  • @johnsondaniel8366
    @johnsondaniel8366 7 місяців тому

    വെറും ഒരു ഓട്ടോ ക്കാരൻ അവതാരകാന് ഒരു പുച്ഛം ഓട്ടോയോട് ഓട്ടോയ്ക് എന്താ ഒരു പ്രശ്നം സാധാരണക്കാർ ഉപയോഗിക്കുന്ന വാഹനം ❤

  • @moossanyas7926
    @moossanyas7926 2 роки тому +1

    ഈ വീഡിയോ കണ്ടപ്പോൾ മോൺസൺ മാവുങ്കലിനെ ഓർമ്മ വന്നു

  • @muhammadrafi593
    @muhammadrafi593 2 роки тому +2

    ഉമ്മാന്റെ ദുആയുടെ ഫലം എത്ര ഉയരത്തിൽ എത്തിയാലും ഉമ്മയെ സ്നേഹിക്കുക ഉമ്മാക് പകരം ഉമ്മ മാത്രം 😥😥😥. Allah . എന്റെ മോൾ യുകെജി യിൽ ആണ് ഫീസ് പോലും അടിക്കാൻ പൈസ ഇല്ല ജോലിയും ഇല്ല കൂലിയും ഇല്ല allah🤲

  • @jamaludheenkarakkad8688
    @jamaludheenkarakkad8688 2 роки тому +5

    മാഷാഅളളാഉമ്മാന്റെദുആകൊൻട്.അളളാഹുനല്ല.ഉന്നദിയിലേക്ഉയർതി.അളളാഹുഇനിയുംഉന്നദിയിലേക്ഉന്നദിയിലേക്.ഉയർതട്ടെ.ആമീൻആമീൻയാറബ്ബൽആലമീൻ

  • @Seedi.kasaragod
    @Seedi.kasaragod 2 роки тому +1

    ഞാൻ ആദ്യമായി Emirates Mall ൽ പോയിരുന്നു. പോരുന്ന സമയത്ത് വണ്ടി park ചെയ്ത സ്ഥലം മറന്നു പോയി. ഏയ്ഗദേശം ഒരു മണിക്കൂറിന് ശേഷം എൻ്റെ വണ്ടി കണ്ടെത്തി . ( ഞമ്മള് വലിയ mall അല്ലെങ്കിൽ വലിയ parking area യില് ഒക്കെ perk ചെയ്യുമ്പോൾ അവിടെ ഉള്ള number അല്ലെങ്കിൽ അടയാളം ശ്രദ്ധിച്ചാൽ നല്ലതായിരിക്കും)

  • @moideenkuttym1714
    @moideenkuttym1714 2 роки тому +1

    ചെയ്യുന്ന ജോലി ആത്മാർത്ഥമായി ചെയ്താൽ ഇങ്ങനെയുള്ള ഹൃദ്യമായ അനുഭവങ്ങൾ ഉണ്ടാകും.

  • @moidheenkuttych3897
    @moidheenkuttych3897 6 місяців тому

    പരാധീനതകൾ,കഷ്ടപ്പാടും കേട്ട് ഉമ്മയുടെപ്രാർത്ഥനയാണ പ

    • @moidheenkuttych3897
      @moidheenkuttych3897 6 місяців тому

      ഉമ്മയുടെ പ്രാർത്ഥനയിൽ ദൈവം കനിഞ്ഞ് 'തന്ന അനുഗ്രഹമാണ് താങ്കളുടെ രക്ഷ
      പ്പെടൽ എന്നാണ് ചർച്ചയിലൂടെ മനസ്സിലാവുന്നത്--> 1981 ൽ
      ബോംെമ്പയിൻ വെച്ചു നടത്തിയ😮
      ഒരു കമ്പനി ഇൻ്റർവ്യൂവിൽ എൻ്റെ
      മൂന്നാമത്തെ പ്രവാസ ജീവിത യാ
      ത്രയായി ABU DAHABIയിലെത്തി
      കൂടുതൽ ആളുകൾ ജോലി. ചെയ്യുന്ന കമ്പനിയായത്❤ കൊണ്ട് എൻ്റെ പ്രതീക്ഷ പോലെ
      രക്ഷപ്പെടാൻ കഴിഞ്ഞില്ല, 3 വർഷം അവിടെയും നാല് വർഷം
      പുറത്തുമായി വിവിധജോലിചെറു
      ബിസിനിസ്സുമായി DUBAi ലും ABUDAHAB യിലുമായി ജീവിത യാത്ര നടത്തി 1988 ൽ തിരിച്ചു
      പോന്നു അന്നു സൗഹൃദ ബന്ധം
      പുലർത്തിയ എല്ലാ സുഹൃർത്തു
      ക്കൾക്കും സ്നേഹാനൃഷ്യണവും --->
      പ്രാർത്ഥനയും > ആമീൻ --->
      മാനവിക സ്നേഹ സൗഹൃദ ബന്ധത്തിലൂടെ-->CM'ALINCHUVAD

  • @ash-jb6jv
    @ash-jb6jv 2 роки тому

    ആ ഉമ്മയാണ് നാളെ നിങ്ങളെ സ്വർഗത്തിലേക്കും നയിക്കുക

  • @cityconcretecutters9861
    @cityconcretecutters9861 2 роки тому +1

    ചെയ്യുന്നജോലി ആത്മാർത്ഥമായി നിർവഹിക്കാൻഎല്ലാവർക്കുംപ്രചോദനം ആകും ഈ വിഡിയോ.

  • @ramlalkp
    @ramlalkp 2 роки тому +1

    Christian Dior Fahrenheit Men 100 ML EDT Original Perfume
    Ithinte vila AED. 270.00 aanu
    Indian rupees 5826

  • @nizamnizu1195
    @nizamnizu1195 2 роки тому +2

    എല്ലാർക്കും പടച്ചോന്റെ ഒരു വിധി ഉണ്ടാവണം ❤

  • @sudheerav7045
    @sudheerav7045 2 роки тому +8

    റമളാൻ ആയിട്ട് ഒരു derhams പോലും തരാത്ത എൻറെ മുതലാളി 😅😅

  • @abdulasees8527
    @abdulasees8527 7 місяців тому

    ഈ ആത്മാർത്ഥത എവടെ കിട്ടും 😔😔😔

  • @likememedia6550
    @likememedia6550 2 роки тому +10

    Master piece 🔥

  • @sheejaroshan5763
    @sheejaroshan5763 2 роки тому +9

    എന്ത് കാര്യം ആണെന്ന് പറഞ്ഞു കഴിഞ്ഞാലും ആ പുള്ളി പറയുന്നു വാക്ക് ശെരി അല്ലെ ആ നല്ല മനുഷനെ വിളിക്കുന്നു വാക്ക് അയ്യാൾ പുള്ളി ബഹുമാനെ പ്പൂർവം സാർ അല്ലങ്കിൽ അദ്ദേഹേം എന്ന് വിളിക്കാം ആയിരുന്നു സോറി 😔

    • @FirozThurakkal
      @FirozThurakkal 2 роки тому +1

      അത് ഞാനും ശ്രദ്ധിച്ചു 🤔

    • @shemimol9737
      @shemimol9737 2 роки тому

      Athaaanu verum oru ottokkaaran annu aa intro yil paranjathu

    • @nasarap9728
      @nasarap9728 2 роки тому

      എനിക്കും തോന്നി. Really

    • @nasarap9728
      @nasarap9728 2 роки тому

      അദ്ദേഹത്തെ പരിചയ പെടുത്തുമ്പോൾ അർബാബ്, സർ എന്നൊക്കെ ഉപയോഗിക്കാമർന്നു, നമ്മൾ പെട്ടെന്ന് ബഹുമാനവും വിനയവുമെല്ലാം മറന്നു പോവുന്നു 😪

  • @homescape7477
    @homescape7477 2 роки тому

    സൗദിയിൽ ആയിരുന്നപ്പോൾ ഞാനുമിതുപോലെ ഒരു രാജാവിൻറെ കീഴിൽ ജോലി ചെയ്തിട്ടുണ്ട്. Bഅദ്ദേഹം ഞാനുമായി റിയാദിലെ ജഹാൻ എന്ന ഒരു രത്നങ്ങൾ മാത്രം വിൽക്കുന്ന ഷോപ്പിൽ കയറി ആറ് ലക്ഷം റിയാൽ ഇൻറെ മാലയും വളയും ഒക്കെയായി ഓർഡർ എടുത്തു. അന്ന് വൈകിട്ട് നീ പോയി സാധനം വാങ്ങി വാ എന്ന് പറഞ്ഞു എന്നെയാണ് വിട്ടത്, സത്യത്തിൽ എനിക്ക് ഭയമായി. ഷോപ്പ് കാർ രത്നങ്ങൾ എന്നെ ഏൽപ്പിച്ച ശേഷം വളരെ സൂക്ഷിച്ചു വേണം കൊണ്ടുപോകാൻ എന്നും പറഞ്ഞു. പക്ഷേ അത് വാങ്ങി വണ്ടിയിൽ ഇട്ടശേഷം വേറെ കുറെ സാധനങ്ങൾ മാർക്കറ്റിൽ നിന്ന് വാങ്ങാൻ അവർ എനിക്ക് ഓർഡർ തന്നിരുന്നു. ശേഷം വാഹനം ഒക്കെ വളരെ ശ്രദ്ധിച്ചു തന്നെയാണ് ഞാൻ ഓടിച്ചു പോയത്. വണ്ടിക്ക് വെളിയിൽ ഇറങ്ങിയപ്പോൾ ചവിട്ടുന്ന പാഡിന് അടിയിൽ ഇട്ടു കൊണ്ടാണ് ഞാൻ ഇറങ്ങിപ്പോയത്.. പിന്നെ സെക്യൂരിറ്റി ഉള്ള വണ്ടി ആയതുകൊണ്ട് മറ്റൊരാൾ തൊട്ടാൽ അലാറം ഉറക്കെ കേൾക്കുന്ന സിസ്റ്റം ബാക്കിയുള്ള സാധനങ്ങളും വാങ്ങിയിട്ടാണ് ഞാൻ കൊട്ടാരത്തിൽ എത്തിയത് എന്തായാലും.. അത് എനിക്ക് എന്നും ഓർമിക്കുവാൻ ഉള്ള വകയായി എത്രയൊക്കെ തന്നാലും അടുത്ത മിനുട്ടിൽ തന്നെ അവർ ഇതെല്ലാം മറന്നു പോകും അറബികളുടെ ഗേറ്റ് പണിയുന്ന കാശുണ്ടെങ്കിൽ ഇവിടെ ഭക്രാനംഗൽ അണക്കെട്ട് പണി യാം

  • @m.pmohammed9366
    @m.pmohammed9366 2 роки тому +12

    ആ രാജാവ് ഇദ്ദേഹത്തെ ഇഷ്ടപ്പെട്ടു. പണം വാരിക്കോരി കൊടുത്തു. പുറമെ എന്ത് ബിസ്നസ് ചെയ്ത് ലും ഇത്രയും വരുമാനം കിട്ടില്ല. പിന്നെന്ത് കൊണ്ടാണ് അവിടെ നിന്ന് മാറി നിന്നത്?

    • @AbdulRahim-ni2ys
      @AbdulRahim-ni2ys 2 роки тому

      Good question 👍🏻

    • @ASARD2024
      @ASARD2024 2 роки тому +2

      അറബിയെ യത്തീംഖാനയിൽ ചേർത്തി പോന്നതാവും😜

  • @tirucochi
    @tirucochi 2 роки тому +1

    Arab royalty is Noble people.

  • @unnikrishnankm4784
    @unnikrishnankm4784 2 роки тому +7

    Masterpiece 👌🏻

  • @moideenkuttym1714
    @moideenkuttym1714 2 роки тому +1

    "തീർച്ചയായും പ്രയാസത്തോടൊപ്പം എളുപ്പമുണ്ട് "

  • @smilingworld4185
    @smilingworld4185 2 роки тому

    ഇത് ക്ഷമക്കുളള സമ്മാനവും ഉമ്മയുടെ പ്രാർഥനയും

  • @ashikmanaf8568
    @ashikmanaf8568 2 роки тому +4

    ഒന്നൊന്നര ഗിഫ്റ്റ് ആണ് മോനെ 👍

  • @omanaasokan8198
    @omanaasokan8198 2 роки тому +1

    അബുദാബിയിലെ രാജാവ് ഞങ്ങളെയും കൂടെ സഹായിക്കും എങ്കിൽ.😭😭

  • @saheersha7362
    @saheersha7362 2 роки тому +4

    Master piece .. Mashaallah👍

  • @abdulrazakrazak3491
    @abdulrazakrazak3491 2 роки тому

    അള്ളാഹു . നിങ്ങൾക്കും ഉമ്മാക്കും ദീർ ഹാ യു സ് നൽകി അനുഗ്രഹിക്കട്ടെ. ആ മീൻ

  • @Dizuzza.23
    @Dizuzza.23 2 роки тому +2

    അയാൾ അയാൾ... എന്ന വിളിയിൽ എന്തോ ഒരു അകൽച്ച

  • @mohammedkutty5488
    @mohammedkutty5488 2 роки тому +1

    അൽഹംദുലില്ലാഹ്. കഴിഞ്ഞു പോയ കാലം ഒരിക്കലും മറക്കാൻ ശ്രമിക്കാതി രി ക്കു ക

  • @Basilkp
    @Basilkp 2 роки тому +4

    chilathinte amount oke duble aakki thalliyathanenkilum....Sambham kollam.👌👌

  • @highway6395
    @highway6395 2 роки тому +3

    വീഡിയോ കാണുന്ന രാജാവ് 😎

  • @fzyzvzfzzgbzh4985
    @fzyzvzfzzgbzh4985 2 роки тому +2

    The sponsor is good
    Being human..

  • @vinodkuttappanvinodkuttappan
    @vinodkuttappanvinodkuttappan 2 роки тому +1

    ഇതാണ് രാജാവ്

  • @shabil98956
    @shabil98956 2 роки тому +1

    ഇതൊക്കെ കാണുന്ന ലെ ഞാൻ 🤩🥰

  • @mydreamsbysafamuneer896
    @mydreamsbysafamuneer896 2 роки тому

    Entha taravade kodesseri ann

  • @bhanumenon1173
    @bhanumenon1173 2 роки тому +1

    ഞ്ഞാൻ വണ്ടൂർക്കാരി - 75 വയസ്സ് മലപ്പുറത്ത് താമസം - എനിക്കൊന്നു കാണുവാൻ പറ്റുമോ?

  • @kevingeorge584
    @kevingeorge584 2 роки тому +2

    2014 Qatar റിൽ . നിന്ന് എനിക് കിട്ടിയിരുന്നു....

  • @beinghuman1354
    @beinghuman1354 2 роки тому

    ❤ being human😊 ❤ being human😊 ❤ being human😊 ❤ being human😊 ❤ being human😊 ❤ being human😊 ❤ being human😊

    • @siyadssiyads7537
      @siyadssiyads7537 2 роки тому

      Alhamdulillah ente barthavum ethu pole nattil otoyum edeham cheithathupole orupade joli cheithu onnum sheryayilla pinne edeham poyathu pole galfilekke poyathane 13varshathola mai oru mechavumilla veedupolumilla eppol oru visittingine poyittunde allhu ellarkkum nannavan oru samayam undakum allahu nammleyum rekshapeduthumarakatte epol qaramayil drevivar aane ningale kayyil nalla chansundenkil onnu ente barthavinum

  • @lachuizna255
    @lachuizna255 2 роки тому

    അൽഹംദുലില്ലാഹ് ഉമ്മാക് നല്ലത് വരട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @Riyasck59
    @Riyasck59 2 роки тому +4

    Masterpiece 💪🔥🥰

  • @Love-and-Love-Only.
    @Love-and-Love-Only. 2 роки тому +1

    Masha Allah great dear

  • @Love-and-Love-Only.
    @Love-and-Love-Only. 2 роки тому +1

    Allahu Akbar la illaha illallah Muhammed rasullullah

  • @abubakr1784
    @abubakr1784 2 роки тому +2

    ഷൈകിന്റ പക്കൽ നിന്നും കിട്ടിയിരുന്ന ശമ്പളം കൂടിയത് കൊണ്ടാണോ വേറെ ജോലി തേടി പോയത് 😄😄

  • @mansoorkannur3048
    @mansoorkannur3048 2 роки тому

    Ee ikkade contect kitumo oru help vennamyirunu

  • @anfarmunna115
    @anfarmunna115 2 роки тому +2

    വെറും ഒരു ഓട്ടോക്കാരൻ എന്ന് പറഞ്ഞത്‌ അത് വളരെ മോശം വാക്കുകൾ.ഓട്ടോ ഓടിക്കുന്നവരും അന്തസ്സായി കുടുംബം പുലർത്തുന്നു bro

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 роки тому +2

    എല്ലാം നന്മകളും നേരുന്നു

  • @thomasmathew6587
    @thomasmathew6587 2 роки тому +4

    18വർഷം ആയി വാടകയ്ക്ക് താമസിക്കുന്ന ു ഒരു വീട് പണിതുതരുമോ

  • @hassainarck760
    @hassainarck760 7 місяців тому

    സഹോദരാ ഈ പരസ്യം വേണ്ടില്ലായിരുന്നു ..

  • @lissyjames5598
    @lissyjames5598 2 роки тому

    Esaranugraham bro🙏👌

  • @വിശ്വൽമീഡിയാ

    അൽഹംദുലില്ലാഹ് 🌹

  • @storyofakhi
    @storyofakhi 2 роки тому

    Damn that watch cost around 10 L now athu kanichilallo 🌝

  • @ajithakb7675
    @ajithakb7675 7 місяців тому

    ഫസ്സിലിക്കണ്ടേ no ഒന്ന് കിട്ടുമോ

  • @ahammadshafi4198
    @ahammadshafi4198 2 роки тому +1

    Malappurathe Monson

  • @yffvvb7167
    @yffvvb7167 2 роки тому

    Alhamdhulillah

  • @SABIKKANNUR
    @SABIKKANNUR 2 роки тому +1

    💚❤️💚

  • @muhammadalan.e7629
    @muhammadalan.e7629 2 роки тому +1

    Basil njagale nattukaran👍🏻

  • @asmfathih5524
    @asmfathih5524 2 роки тому

    നിന്റെ കൈയ്യിൽ വെക്ക് എന്ന് പറഞ്ഞു തന്ന സ്പ്രേ കുറിച് അങ്ങോട്ട്. ചോദിച്ചപ്പോൾ അദ്ദേഹത്തിന്. മനസിലായി ഇവൻ അരുതാത്തത് ഉപയോഗിക്കുന്നവൻ അല്ലെന്ന്.... അൽഹംദുലില്ലാഹ്

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 2 роки тому +1

    സമ്മാനം ഒത്തിരി കിട്ടും എങ്കിൽ സാലറിയും കാണുമല്ലോ പിന്നെ ഏതാ അതിട്ടിട്ടു പോന്നത്

  • @razakmampuzhamulayathu7741
    @razakmampuzhamulayathu7741 2 роки тому

    masha allah

  • @ismayil.pandikkad3230
    @ismayil.pandikkad3230 2 роки тому

    njan kodassheri aanallo engane oraal nammude naattil undo

  • @Charlotte_Knott
    @Charlotte_Knott 2 роки тому +1

    I also like to wear black shoes

  • @sarafunneesas8581
    @sarafunneesas8581 2 роки тому +1

    Alhamdulillah🤲

  • @comrade8933
    @comrade8933 2 роки тому

    ഇച്ചിരി കൂട്ടി പറയലും ഉണ്ട് ഇതിൽ 😄🤣

  • @Billiards222
    @Billiards222 2 роки тому

    പാണ്ടിക്കാട്ടുകാരൻ 🎈

  • @mohammadrashid1847
    @mohammadrashid1847 2 роки тому

    Masha allah

  • @hameedbavikara4475
    @hameedbavikara4475 2 роки тому

    Alhamdulilla

  • @abdulgafoor8866
    @abdulgafoor8866 2 роки тому +3

    സത്യാവശ്വാസികളുടെ കൂടെ എത്തിക്കുമാറാകട്ടെ