മലയാള സിനിമയുടെ 2 രക്തസാക്ഷികളുടെ കഥ ...!! | Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 17 чер 2024
  • 250 കോടി ക്ലബ്ബിൽ സിനിമ കയറുന്നു.......
    നായകൻ 25 കോടി വാങ്ങുന്നു.......
    ഒരു സിനിമ നിർമ്മിക്കാൻ 100 കോടി മുടക്കുന്നു.....
    വർഷത്തിൽ കാക്ക ത്തൊള്ളായിരം സിനിമകൾ നിർമ്മിക്കുന്നു........ മലയാള സിനിമ വളരുന്നു.......!
    ഇക്കാലത്ത് മലയാളത്തിലെ ആദ്യ 2 നിശബ്ദ സിനിമകൾ എടുത്ത് ജീവിതം അനാഥമാക്കിയ മനുഷ്യരുടെ കഥ ആര് ഓർക്കാൻ ......?
    അക്കഥയാണിവിടെ.....!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 43

  • @bennyjohn7434
    @bennyjohn7434 10 днів тому +14

    ഇതിനുമുന്പും മാർത്താണ്ടവർമ്മ സിനിമയുടെ കഥ ഒരു എപ്പിസോഡീൽ പറഞ്ഞു 👍🏼ഞാൻ താങ്കളുടെ എല്ലാ എപ്പിസോഡ് കാണാറുണ്ട്.

  • @asainaranchachavidi6398
    @asainaranchachavidi6398 9 днів тому +3

    മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമാണ് താങ്കളുടെ വീഡിയോ / അധികമാരും അറിയപ്പെടാതെ പോകുന്ന കലാകാരന്മാരെ പരിചയപ്പെടുത്തുന്നത് വളരെ കൗതുകം നിറഞ്ഞതും മരിച്ച് പോയ കലാകാരന്മാർക്ക് ഒരു മരണനന്തര ബഹുമദിയും കൂടിയാണ്

  • @rajeshkoikal4470
    @rajeshkoikal4470 10 днів тому +5

    അഭിനന്ദനങ്ങൾ... വ്ലോഗ് നന്നായിട്ടുണ്ട്..മാത്താണ്ട വർമ്മ എന്ന് പറയുന്നത് പോലെ ആണ് കേൾക്കുന്നത്..😊

  • @unnikrishnanb4358
    @unnikrishnanb4358 10 днів тому +3

    താങ്കളുടെ ഈ എപ്പിസോസ് വളരെ വിജ്ഞാന പ്രദമായി. വൈകാരികമായി അത് അവതിപ്പിക്കുകയും ചെയ്തു.

  • @safuwankkassim9748
    @safuwankkassim9748 10 днів тому +4

    ചേട്ടാ നല്ലൊരു എപ്പിസോഡ് ഒരുപാട് അറിയാത്ത ചരിത്രം പറഞ്ഞു തന്നതിന്❤

  • @user-gx6en4ps3i
    @user-gx6en4ps3i 10 днів тому +7

    ദിനേശ്,
    അതിമഹത്തായ ഒരു ദൗത്യമാണ് താങ്കൾ നിർവ്വഹിച്ചത്. അഭിനന്ദനങ്ങൾ!
    കേരളത്തിൻ്റെ സാമൂഹ്യജീവിതത്തിൽ അന്നു നിലനിന്നിരുന്ന ജാതീയവും മതപരവുമായ ഉച്ചനീചത്വങ്ങളായിരുന്നു ഇതിനൊക്കെ കാരണമായി ഭവിച്ചത്. ഉണ്ട വിഴുങ്ങി വക്കീൽ രണ്ടു സംഭവങ്ങളിലും വില്ലൻ തന്നെ.ദിനേശ് അവതരണത്തിനിടയിൽ പി.കെ. റോസിയെ കൂടി അനുസ്മരിക്കാമായിരുന്നു.

    • @technosreehari3688
      @technosreehari3688 10 днів тому

      ദിനേശ് ചേട്ടാ പഴയകാല സംവിധായകൻ ബേബി (ലിസ )യെകുറിച്ച് ഒരു വീഡിയോ ചെയ്യണം plz

  • @niralanair2023
    @niralanair2023 10 днів тому +5

    J. C. ഡാനിയേൽന്റേത് ഹൃദയസ്പർശി ആയ കഥ.

  • @ptjcinema
    @ptjcinema 10 днів тому +3

    ദിനേശ് അണ്ണാ പൊളി... 😃🎉🎉🎉
    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @RizwinMohammed
    @RizwinMohammed 10 днів тому +3

    Dinesh Annan uyir....

  • @arunvpillai1982
    @arunvpillai1982 10 днів тому +1

    മനോഹരം... ഹൃദ്യം ❤️❤️❤️

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan4985 10 днів тому +3

    മാർത്താണ്ഡവർമ്മ യൂട്യൂബിലുണ്ട് സാർ .......

  • @alappillylazer.george7266
    @alappillylazer.george7266 8 днів тому

    Very interesting and informative. Keep it up

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 9 днів тому

    Kudos to you for this video, phenomenal

  • @junaidcm4483
    @junaidcm4483 6 днів тому +1

    👍🧡🧡🔥🔥💯👏

  • @annukurian5868
    @annukurian5868 10 днів тому

    Once again thank you for giving us such a historical episode

  • @balu3k711
    @balu3k711 10 днів тому

    Great thanks to you dear brother ❤

  • @user-rr8ti6zj5i
    @user-rr8ti6zj5i 10 днів тому

    അഭിനന്ദനങ്ങൾ സാർ

  • @user-er7qg6sy2w
    @user-er7qg6sy2w 6 днів тому

    ദിനേശേട്ടാ നമ്മൾ ഗുരുവായൂരിൽ നിന്ന് കണ്ടു.

  • @krishnantampi5665
    @krishnantampi5665 10 днів тому +1

    Great tribute to unknown Artist of malayalam movie good video chat Mr. Santhi vila Dinesh ur story about mallor is true because Iam advocate of High court for nearly forty years and now resting due to various ailments but yuur capacity research is brilliant best wishes❤

  • @nairkgp4004
    @nairkgp4004 9 днів тому

    I sincerely appreciate the effort you have rendered in the deep research and strong will behind it to present this episode. Hats off to you for your story telling talent. Keep it up. Best wishes.

  • @damodaranpakara555
    @damodaranpakara555 10 днів тому +1

    Very good episode

  • @marymarysexactly
    @marymarysexactly 10 днів тому

    Great episode

  • @shiburajp5839
    @shiburajp5839 10 днів тому

    GREAT🎉

  • @shibina9692
    @shibina9692 9 днів тому +1

    Oru raktasakshiyum koodi und sukumar sharja

  • @prassannavijayan284
    @prassannavijayan284 9 днів тому

    ഞാനും സാറിന്റെ പ്രോഗ്രാം വീഡിയോ കാണാറുണ്ട് എനിക്കിഷ്ടമാണ് അറിയണമെന്ന് ആഗ്രഹം ഉള്ള സിനിമ കഥകൾ തങ്കു സർ 👌👌👌👌👌👌👌👌

  • @RAJEEVKUMAR-hz1km
    @RAJEEVKUMAR-hz1km 10 днів тому

    Great

  • @santhoshnandhus
    @santhoshnandhus 8 днів тому

    ' ഈ celli loid എന്ന കമൽ സിനിമയിൽ ദിനേശ് സാറിനെ അവസാന രംഗത്തിൽ കണ്ടിരുന്ന ശ്രദ്ധിച്ച് നോക്കിയാൽ കാണാം

  • @MANOJ9424
    @MANOJ9424 10 днів тому +1

    ദിനേശ് ചേട്ടാ ..
    ഇന്നത്തെ എപിസോഡ് പണ്ട് പറഞ്ഞതിന്റെ ആവർത്തനമാണ് .
    എന്നാലും കേൾക്കാൻ രസമുണ്ട് ..
    പഴയ വീഞ്ഞ് പുതിയ കുപ്പിയിലാണെങ്കിലും വീഞ്ഞ് രസിക്കുന്നു ...

  • @bindhusajeev7699
    @bindhusajeev7699 10 днів тому

    E sudharaj te oru phone k vedy njn e kazhijakalam athrayum sramichu kondirunnu othiry nanni yenikk aaa photo thannathinu njnm a photo yum thammil oru bhadham und thanknuuuuu thankuuuuu..

  • @Ranjith-pr8ls
    @Ranjith-pr8ls 9 днів тому +1

    V. Sambhashivan നെ പറ്റി പറയാമോ 😍

  • @aniljohn4159
    @aniljohn4159 10 днів тому

    ഹൃദയസ്പർശി ആയ കഥ.

  • @VinodlalMoni
    @VinodlalMoni 9 днів тому

    വിഗതകുമാരൻ അമ്മുമ്മ പറഞ്ഞു കേട്ട കേട്ട അനുഭവം
    ഓരോ കഥാപത്രങ്ങൾ വരുമ്പോൾ ആലപ്പുഴ തീയേറ്ററിന്റെ സൈഡിൽ ദാനിയേൽ സർ ഉച്ചത്തിൽ വിളിച്ചു പറയുമായിരുന്നു

  • @user-gt2sz6ix6r
    @user-gt2sz6ix6r 10 днів тому +2

    അപ്പോൾ റോസി

  • @vitocorleone1501
    @vitocorleone1501 9 днів тому

    Sir korach puthiya topics koode video cheyyanam. Pazhaya kathakal mathram vanna bore aan.

  • @sreeneshkannaki7420
    @sreeneshkannaki7420 10 днів тому

    എൻ്റെ നാട്ടുകാരൻ ശ്രീധരൻ ചമ്പാട്

  • @Sunitas-gt6dm
    @Sunitas-gt6dm 10 днів тому

    പഴയകാല സിനിമകളെയും പുതിയ സിനിമയെയും സിനിമ സംഘടനകളെയും സിനിമ നടി നടന്മാരെയും മറ്റുള്ള പിന്നണി പ്രവർത്തകരെയും പരിചയപ്പെടുത്തുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ പക്ഷേ നിങ്ങളുടെ കൂട്ടത്തിൽ ഒരാൾ കേരളത്തിൽ നിന്ന് ജയിച്ച് കേന്ദ്രത്തിൽ സഹമന്ത്രിയായ വിവരം താങ്കൾ ഇതുവരെ അറിഞ്ഞട്ടില്ല എന്ന് വിശ്വസിക്കുന്നു. നാഴികയ്ക്ക് നാല്പതുവട്ടം നിങ്ങളുടെ വായനാശീലം വിളമ്പുന്നത് നിങ്ങൾ പത്രത്തിൽ ഒന്നും ഈ വിവരം കണ്ടില്ലല്ലോ എന്നറിഞ്ഞതിൽ വളരെ വിഷമം ഉണ്ട്

  • @binuchandran9411
    @binuchandran9411 9 днів тому

    Sir maarthanda varmaynu. Maathandavarma alla😊

  • @ullaspunalur
    @ullaspunalur 10 днів тому

    ഡി ഡി നാഷണലിൽ വന്ന മാർത്താണ്ഡവർമ എന്ന നിശബ്ദ സിനിമയാണോ സാർ ഉദ്ദേശിച്ചത്?

    • @rajudaniel7232
      @rajudaniel7232 8 днів тому

      I am RajuDaniel. I washapy to see andenjoy the originality actingof kumari. But I was very much saddened to knowshecommitted suicide. But why shecommitted suicides, what compelledher to commit suicide, was it so theproducersdid not give her the money they promised to her andsheconti uedto live in poverty . Will you please makea video on that?

  • @baburasheed77
    @baburasheed77 9 днів тому

    വിഴുങ്ങിയ ഉണ്ട?😮