നെഗറ്റീവ് കമന്റ് ഇടുന്നവരോട് Santhosh George Kulangara

Поділитися
Вставка
  • Опубліковано 26 чер 2024
  • Article 51A(h) in The Constitution Of India
    It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
    അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
    പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
    / @tricksbyfazilbasheer5622
    Facebook link :
    FB Name :Tricks by Fazil Basheer
    / tricksbyfazilbasheer.c...
    ഇൻസ്റ്റാഗ്രാം ലിങ്ക്👇
    tricksbyfazilba...
    #tricksbyfazilbasheer
  • Розваги

КОМЕНТАРІ • 197

  • @tricksbyfazilbasheer5622
    @tricksbyfazilbasheer5622  2 дні тому +12

    ജൂലൈ 20 ന് ട്രിക്‌സ് മാനിയ മെന്റലിസം ഷോ ആലുവയിൽ. പങ്കെടുക്കാൻ താല്പര്യമുള്ളവർക്കുള്ള വിഡിയോ ലിങ്ക് 👇
    ua-cam.com/users/shortsWdGINk3vmvk?feature=share

    • @jleta5849
      @jleta5849 2 дні тому

      Ee program Tvm kollam districts epozhenkilum undakumo🙂

    • @sabual6193
      @sabual6193 2 дні тому

      അയിന് 😄.

    • @josoottan
      @josoottan 2 дні тому

      കോട്ടയം?

  • @vijayank.b3233
    @vijayank.b3233 2 дні тому +23

    സർ എനിക്ക് അങ്ങയെ ഏറെ ഇഷ്ടം ആണ് നേരിൽ കാണുന്ന ഒരു ദിനം വരും എന്ന് വിശ്വസിക്കുന്നു🙏🏻

  • @ishaqishaq7107
    @ishaqishaq7107 2 дні тому +47

    SGK 👍🏻
    ഇദ്ദേഹം പറയുന്നത് 100% ശരിയാണ് 👍🏻
    ഇദ്ദേഹത്തെ ഉപാദികൾ ഒന്നും ഇല്ലാതെ ഒരു വിദ്യാഭ്യാസ മന്ത്രി & ടൂറിസം മന്ത്രി ലൈഫ് ടൈം നിയമനം നൽകണം, കേരളം രക്ഷപെടും തീർച്ചയായും ❤👍🏻👍🏻👍🏻

    • @Todd_Bohely
      @Todd_Bohely 2 дні тому

      Ayalk thalak prithyekich oru preshnam illa.. pulli ithpole valla minister aayal apo nee adakam ullavanmar thanne pathiye pullinte kuttam kand theri vili thudangum.. malayali maariyal naadu nannakum.. athinu oru ministero collector o police o vijarichit karyam illa

    • @proudbharatheeyan23
      @proudbharatheeyan23 2 дні тому

      ഫണ്ട് വേണം

    • @Indianmum36
      @Indianmum36 2 дні тому +1

      Venda partykkarude family mathi.

    • @kunjmon11
      @kunjmon11 2 дні тому

      anntham phakthi nirth.. sgk, tfb, ppk, nnm, ssk, .. think like a human. don't be like slave.. trick kurenaaal (ippolum) kond nadakkunna daivangl und.. open your eyes and mind.

    • @user-dn2kj6mk4v
      @user-dn2kj6mk4v День тому

      ഇയാളെ നിന്റെ വീട്ടിലെ വാചർ പണിക്ക് കൊണ്ട് പൊക്കോ ഉപാദികൾ ഒന്നും വേണ്ട കേട്ടോടാ

  • @Vijayakumar-gy8fv
    @Vijayakumar-gy8fv 2 дні тому +45

    ഒരു രക്ഷയും ഇല്ല ഇദ്ദേഹം ഒരു ജീനിയസ്സാണ്

    • @user-lg2ne2sk8w
      @user-lg2ne2sk8w День тому

      SGK ഇവൻ ജിനിയസ്, അല്ല മരമണ്ടൻ ആണ്‌ എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു, നിന്നെ കുറിച്ച് ബൈബിൾ പറയുന്നത് മൃഗത്തുല്യൻ.. മരമണ്ടൻ എന്ന് 👍

    • @sruthibal
      @sruthibal День тому

      ​​@@user-lg2ne2sk8w നിങ്ങള് പറഞ്ഞത് നന്നായി, അല്ലെങ്കിൽ മലയാളികളാറിയാതെ പോയേനെ....

  • @Rajan-cg7ht
    @Rajan-cg7ht 2 дні тому +18

    ബിഗ്സല്യൂട്ട് സന്തോഷ്‌ സാർ

  • @Jacthomann
    @Jacthomann 2 дні тому +22

    എന്തിനു അധികം പറയുന്നു. നമ്മുടെ "പ്രബുദ്ധ " ജനം തിരിഞ്ഞു എടുത്തു പാർലിമെന്റിലേക്കു അയച്ചവരിൽ ബഹുഭൂരിപക്ഷത്തിനും ഇംഗ്ലീഷ് അറിയില്ല. ഹിന്ദിയും അറിയില്ല. അപ്പോൾ പിന്നെ അവിടെപ്പോയി എന്തെടുക്കുകയാ? ആരെങ്കിലും ഉത്തരം തരുമോ?

  • @universal6729
    @universal6729 2 дні тому +12

    നേരിൽ പങ്കെടുക്കാൻ അവസരം തന്ന ഫാസിലിനു നന്ദി... 🙏🏻🙏🏻🙏🏻

  • @ravikumark5514
    @ravikumark5514 День тому +1

    താങ്കളുടെ അധ്വാനവും കഷ്ടപ്പാടും ഞങ്ങൾക്കും ഉപകരിക്കുന്നുണ്ട് സർ

  • @Rajeshvallikunnam
    @Rajeshvallikunnam 2 дні тому +12

    താങ്കൾ പറഞ്ഞത് 100 ശതമാനം ശെരിയാണ്. ഞാൻ ഇപ്പോൾ അനുഭവിക്കുവാണ്. ഇംഗ്ളീഷ് സംസാരിക്കാൻ ഉള്ള ബുദ്ധിമുട്ട്. നശിച്ച ഗ്രാമർ കാരണം വെറുത്തു പോയ ഒരു വിഷയം ആണ് ഇംഗ്ലീഷ്.

  • @sudhia4643
    @sudhia4643 2 дні тому +13

    നമിച്ചു. 🙏.... ട്രിക്‌സിനൊപ്പം നേരിനൊപ്പം. 👍S. EKM.

  • @kuruvilajoseph7483
    @kuruvilajoseph7483 2 дні тому +8

    Phonetics പഠിക്കാത്ത അദ്ധ്യാപകരാണ് ഇന്നും സ്കൂളുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. ശരിയായി വാക്കുകൾ ഉച്ചരിക്കാൻ പോലും അറിയാത്തവർ!

  • @jhancyp.s2086
    @jhancyp.s2086 12 годин тому

    Bold&Brilliant Man.
    LikeTharoorji.U deserve a place in Keralas

  • @jopanachi606
    @jopanachi606 2 дні тому +3

    Excellent presentation santhosh, very true statement.

  • @sreeranjinib6176
    @sreeranjinib6176 2 дні тому +4

    ഫാസിലിനെപ്പോലെ സത്യങ്ങൾ തുറന്നു പറയുന്ന സന്തോഷ് സാറിനേയും ബഹുമാനം❤❤

  • @josemathew9087
    @josemathew9087 2 дні тому +8

    LKG students in Bangalore speak better English than degree holders from Kerala.
    Speaking in mother tongue is not by studying grammer.
    ' Grammer is to be caught, not to be taught '

  • @user-pv1jt7nm8d
    @user-pv1jt7nm8d День тому +3

    കലക്കി സാറെ പൊളിച്ചു

  • @anoopmetalfreak
    @anoopmetalfreak День тому +2

    കേരളത്തിലെ 50 % സ്കൂളുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് ഇംഗ്ലീഷ് അദ്ധ്യാപകർ അല്ല എന്ന് എത്ര പേർക്ക് അറിയാം

  • @sudheersudheer5359
    @sudheersudheer5359 2 дні тому +18

    നമ്മുടെ കേരളത്തിൽ ഏതെങ്കിലും കുട്ടികൾക്ക്ഇംഗ്ലീഷ് സംസാരിക്കാൻ പഠിപ്പിച്ചുകൊടുക്കുന്നപ്രഗത്ഭരായ അധ്യാപകർ ഉണ്ടോ?സംസ്കാര ബോധവും വിദ്യാഭ്യാസവും എന്തെന്നറിയാത്തവർഗീയ വാദികൾ ആയ അദ്ധ്യാപകരുംസംസ്ഥാനം ഭരിക്കുന്നഫാസിസ്റ്റ് വർഗീയ രാഷ്ട്രീയ പ്രവർത്തകരുംഉള്ളിടത്തോളം കാലംനമ്മുടെ വിദ്യാർഥികൾക്ക്നമ്മുടെ നാട്ടിൽ ഉന്നതവിദ്യാഭ്യാസം കൈവരിക്കാൻ കഴിയില്ല.അവർക്ക്ഇംഗ്ലീഷുകാരോട് ഇംഗ്ലീഷിൽ സംസാരിക്കാൻ പോലും കഴിയില്ല.ഇന്ന് ഇംഗ്ലീഷ് നല്ലവണ്ണം സംസാരിക്കാൻ കഴിയുന്നവർക്കുംമനുഷ്യരോടുനല്ലവണ്ണം പെരുമാറുന്ന വർക്കുംവിദ്യാഭ്യാസം കൊണ്ട് വലിയ ഗുണങ്ങൾ ആണുള്ളത്.ഒരു സർക്കാർ ഉദ്യോഗസ്ഥനോ ഒരു അദ്ധ്യാപകനോമാതാപിതാക്കൾ പോലും പറഞ്ഞു കൊടുക്കാത്ത നല്ല കാര്യങ്ങളാണ്ബഹുമാനപ്പെട്ട സന്തോഷ് ജോർജ് കുളങ്ങരപൊതു വേദികളിലും മറ്റുംപ്രേക്ഷകരോട് പറയുന്നത്

    • @kunjmon11
      @kunjmon11 2 дні тому

      und und und.. athane sgk, ssk, sukk, tricks by bbk, and muthu.. chenn vilakk kathich praathichitt kidann urang..

    • @satheeshsivaram3230
      @satheeshsivaram3230 День тому +4

      ശ്രീമതി, ചിന്ത, ബിന്ദു, അങ്ങനെ പലരും ഇംഗ്ലീഷിൽ phd ആണ് 😂

    • @mymemories8619
      @mymemories8619 День тому +1

      അടിമത്തം

    • @sanketrawale8447
      @sanketrawale8447 18 годин тому

      ​@@satheeshsivaram32300:02 🤩👌👌😂

  • @joyck5775
    @joyck5775 8 годин тому

    പൂർണമായും സത്യമായ കാര്യ കാര്യങ്ങളാണ്

  • @LibinBabykannur
    @LibinBabykannur 2 дні тому +2

    Very true london l ninu epo anubavikunu😮 evede Goa Kara kalikune avark nalla English manager supervisor etc Goa malayalikal ku Vila ella.only healthcare l only 😢

  • @lekshmisumesh8652
    @lekshmisumesh8652 День тому +2

    Excellent sir

  • @kappilkappil9024
    @kappilkappil9024 2 дні тому +8

    എന്താന്നറിയില്ല സന്തോഷ് സാറെ ഇന്നലെ ഞാൻ സ്വപനത്തിൽ കണ്ടിരുന്നു അദ്ദേഹത്തോട് സംസാരിക്കുന്നത് ഇദ്ദേഹത്തെ കൂടുതൽ ഇഷ്ടപ്പെടുന്നതിൻ്റെ ഭാഗമായിരിക്കാം

    • @kunjmon11
      @kunjmon11 2 дні тому

      yes. ini TBFB yude varavaaane... with muthukad ji

  • @anilkumarnair4647
    @anilkumarnair4647 18 годин тому

    Don't എന്നാൽ അറിയുക എന്നും know എന്നാൽ ഇല്ല എന്നും 1979 ൽ 5-ാം ക്ലാസ്സിൽ ഞങ്ങളെ പഠിപ്പിച്ചത് ഇന്നും ഓർക്കുന്നു. ഇതാണ് കേരളം കൊട്ടിഘോഷിക്കുന്ന 100 ശതമാനം സാക്ഷരത!

  • @LoozcrabGamingLTT
    @LoozcrabGamingLTT 2 дні тому +8

    ജനിച്ച നാട് ജനങ്ങൾ ഇവർക്കായി മറ്റ് ഒന്നും നോക്കാതെ സമുഖം നന്നാവണം എന്നുള്ള താങ്കളുടെ മനസ്സിനെ ഉണ്ടല്ലൊ അഭിനന്ദിക്കാൻ വാക്കുകൾ ഇല്ലാ എന്നത് ആണ് സത്യം

    • @kunjmon11
      @kunjmon11 2 дні тому

      yes. ini TBFB yude varavaaane... with muthukad ji

    • @mymemories8619
      @mymemories8619 День тому

      ജനിച്ച നാടിലെ ഭാഷ മലയാളമാണ്

  • @ktashukoor
    @ktashukoor 2 дні тому +5

    ആയ്ന്...

  • @Aidhen_Vineeth_.
    @Aidhen_Vineeth_. 2 дні тому +3

    Very true 🎉🎉🎉

  • @Sne-cu7nx
    @Sne-cu7nx День тому +1

    New social media joker's... Especially the youth and more teenagers 🥴🤷🏻‍♀️

  • @vrindabghud7114
    @vrindabghud7114 День тому

    Well about George John sir, B-GHUD Director, B-Ghud Academy is the best one .

  • @sheenashine8300
    @sheenashine8300 2 дні тому +4

    Really true

  • @user-zf7gl2cx9p
    @user-zf7gl2cx9p День тому

    സത്യം 🥰👍🏻❤

  • @rameshc5961
    @rameshc5961 17 годин тому

    ഇപ്പോൾ എനിക്ക് 69 വയസ്സ് കുറെ കാലം ഗൾഫിൽ ആയിരുന്ന അറിയാവുന്ന ജോലി ആയത് കൊണ്ട് Deptന്റെ തലപ്പത്ത് ആയി ഇംഗ്ലീഷിൽ നല്ല അറിവുണ്ട ങ്കിൽ ഇന്ന് ആ കമ്പനിയുടെ തലപ്പത്ത് എത്തിയേനേ....😢🤩 സന്തോഷിന്ന് ആയിരം പൂച്ചെണ്ട് കൾ😎👍🙏

  • @lalyabey426
    @lalyabey426 2 дні тому +2

    Well said.... ❤

  • @ideaelectronicmalayalam649
    @ideaelectronicmalayalam649 2 дні тому +5

    Santhosh gorge sir ❤

  • @nimiler7902
    @nimiler7902 2 дні тому +1

    Thank you sir

  • @abrahamthomas520
    @abrahamthomas520 2 дні тому

    You are really great person l admire your thinking so much inspired me.

  • @ebkanhangad5314
    @ebkanhangad5314 День тому

    Big salute 🙏🥰

  • @prameelasasikumar8623
    @prameelasasikumar8623 День тому

    Santhoshetta🎉🎉🎉🎉❤❤❤❤

  • @abyanila7027
    @abyanila7027 День тому +1

    നമ്മുടെ നാട്ടിലെ മന്ത്രിമാരും M.P മാരും ഇതെന്ന കേട്ടാൽ മതിയാരുന്നു...❤

  • @jayalatha.m.j6589
    @jayalatha.m.j6589 2 дні тому +4

    SGK💪

  • @williamg695
    @williamg695 2 дні тому +1

    It is very, very true what Santosh is saying about the kerala peoples mindset.
    That too, the boys and girls born brought up in Kerala.

    • @Sne-cu7nx
      @Sne-cu7nx День тому +1

      Lol not only kerala especially the north indians.. Just look at the northis comments insta or you tube.. The indian youths especially the teenagers are sooo worst...comparatively keralites are good

  • @jollystephen2392
    @jollystephen2392 День тому

    Well said

  • @jleta5849
    @jleta5849 2 дні тому +2

    💯♥️

  • @Indian425
    @Indian425 2 дні тому +2

    👍🏻👍🏻

  • @johnymathew2570
    @johnymathew2570 День тому

    You are correct

  • @vishnukavitha4570
    @vishnukavitha4570 2 дні тому +3

    ശ്രീ. സന്തോഷ് സാർ❤❤❤

  • @SureshBabu-kt1nl
    @SureshBabu-kt1nl 2 дні тому +2

    👌🏼🌹

  • @teslamyhero8581
    @teslamyhero8581 2 дні тому +2

    💪💪💪❤❤❤

  • @vrindabghud7114
    @vrindabghud7114 День тому

    Well said about George John sir, Bghud Director.
    😢
    Bghud, j

  • @sabaritricks1870
    @sabaritricks1870 2 дні тому +1

    👍

  • @rajamani9928
    @rajamani9928 20 годин тому

    9:37 മദനി

  • @ghetika
    @ghetika 2 дні тому +2

    If you're seeking a language school that truly cares about your progress look no further than B-GHUD academy.
    I wholeheartedly recommend it especially for OET👍

  • @farisfari2789
    @farisfari2789 2 дні тому +1

    👍👍

  • @akvinod5496
    @akvinod5496 2 дні тому +1

    💯💯💯

  • @shibujose123jose5
    @shibujose123jose5 2 дні тому +1

    👍🏻

  • @ramsiktd2906
    @ramsiktd2906 2 дні тому +1

    Correct words

  • @Midhuneyy
    @Midhuneyy День тому

    Thankyou sir🤍

  • @aryalincy9296
    @aryalincy9296 День тому

    💯 True.

  • @aromalkrishna8368
    @aromalkrishna8368 2 дні тому +1

  • @JaleelN-uz3nv
    @JaleelN-uz3nv 2 дні тому +1

    ❤❤❤

  • @remeshsathyadevan
    @remeshsathyadevan 2 дні тому

    Full support, Ikka 👍

  • @limao.s7616
    @limao.s7616 2 дні тому +1

    🙏🙏🙏🙏🥰🥰

  • @johnygv8681
    @johnygv8681 День тому

    👌🏻👌🏻🌹

  • @abdulraheem-cm9tq
    @abdulraheem-cm9tq 2 дні тому +1

    🎉

  • @neo3823
    @neo3823 2 дні тому +2

    SGK 🔥

  • @salamathka-ds9ul
    @salamathka-ds9ul День тому

    👍👍👍

  • @Nineteen693
    @Nineteen693 2 дні тому +1

    👍👍👍👌👌👌💙💙💙

  • @aneeshpm7868
    @aneeshpm7868 2 дні тому +2

    ❤❤

  • @viviancecil63
    @viviancecil63 День тому

    If government is negative people also tend to be so.

  • @jobyben-ip6sh
    @jobyben-ip6sh 7 годин тому

    ഈ നാട്ടിൽ ആർക്കും അവനവന്റെ അഭിപ്രായം പറയാം

  • @aksharaoet8358
    @aksharaoet8358 2 дні тому +1

    🔥🔥🔥🔥

  • @kik722
    @kik722 2 дні тому +1

    Good

  • @bikemuthappan
    @bikemuthappan День тому

    SGK ❤❤❤

  • @geethajoseph2470
    @geethajoseph2470 2 дні тому +1

    English-- international language --- അത് പഠിച്ചാൽ എവിടെയും നിന്ന് പിഴകാം -- english ഇൽ മാത്രമേ ആ mediam ത്തിൽ ഉള്ളവർ സംസാരിക്കാൻ -- അതായിരുന്നു പണ്ട്‌ -- now atleast mske it possible atleast in English period--th good currect accent

  • @thabreest3688
    @thabreest3688 2 дні тому +1

    ❤❤❤❤

  • @maheshunnithan1018
    @maheshunnithan1018 2 дні тому +1

    ❤❤❤❤❤❤

  • @shyrinu1729
    @shyrinu1729 День тому

    true

  • @shrinivasnayak2617
    @shrinivasnayak2617 2 дні тому +1

    THAGALUDEA. SVAPNAM. KERALA. THIL. ADU THA. KALATHO NNUM. NADAKU. VAN. SADHYA THA YIELLA. ❓️🙏🌹💕🇮🇳 AADYAM. RASHTREE YAM. MARANAM. ❓️

  • @averagestudent4358
    @averagestudent4358 2 дні тому +2

    2:06 💯

  • @ideaokl6031
    @ideaokl6031 2 дні тому

    👍👍👍👍👍👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @devakrishna6095
    @devakrishna6095 20 годин тому +1

    അയിന് 😂😂😂

  • @sheebaprince8280
    @sheebaprince8280 День тому

    കുറ്റം പറയുക മലയാളിയുടെ പൊതുസ്വഭാവം😂😂😂

  • @sreekesh8210
    @sreekesh8210 2 дні тому +1

    good

  • @GraceNettikat
    @GraceNettikat День тому

    ജൊലിക്കുന്ന ആഗ്രഹം ( Burning Desire ) ഉണ്ട് എങ്കിൽ കാര്യം നേടാം .

  • @sanvvkanilkB
    @sanvvkanilkB 2 дні тому +1

    SGK.. ❤️❤️❤️

  • @simimathew4756
    @simimathew4756 2 дні тому +1

    BGHUD ACADEMY NO. 1

  • @jobygeorge2526
    @jobygeorge2526 2 дні тому +2

    Fazil bro❤️❤️

  • @vasim544
    @vasim544 14 годин тому

    മനുഷ്യർ എന്ത് വാഴക്ക ഉണ്ടാക്കിയെന്നാണ് ഇദ്ദേഹം പറയുന്നത് നമ്മുടെ ശരീരം എന്ന് പറയുന്ന അതിൽ അതിലെ യന്ത്രങ്ങൾ ആര് നിർമ്മിച്ചു ശരീരത്തിന് അകത്താട്ട് പുറത്താട്ട് ഏത് പാർട്ടിലാണ് നമ്മുടേതായ പ്രയത്നം ഉള്ളത്

  • @ktashukoor
    @ktashukoor 2 дні тому +1

    അയ്ന്...

  • @anuragsoman5335
    @anuragsoman5335 2 дні тому +1

    B-GHUD Academy is the best 😍

  • @averagestudent4358
    @averagestudent4358 2 дні тому

    4:30 💯

  • @tonydominic258
    @tonydominic258 2 дні тому +1

    ❤️❤️❤️❤️❤️❤️🔥🔥🔥👍🏼👍🏼👍🏼💪💪💪

  • @jafarjafar6910
    @jafarjafar6910 День тому +1

    മഅദനി എന്ന മനുഷ്യനെ സമൂഹം പേടിച്ചതും ഈ കഴിവ് കൊണ്ട് തന്നെയാണ്

  • @NandhuUzhamalakkal
    @NandhuUzhamalakkal 2 дні тому

    Fast 💌👍

  • @pradakshinamtemple
    @pradakshinamtemple 2 дні тому

    Bghud ❤❤❤❤❤❤❤

  • @RajeenaAnsarVp
    @RajeenaAnsarVp 2 дні тому

    അതൊരു നെഗയിവിറ്റി അല്ല,,, ഞാനൊരു കാലത്തു നിമിഷ കവി ആയിരുന്നു ഇന്നെനിക്കൊരു കൂലിപ്പണിക്കാരൻ ആവേണ്ടി വന്നു, എന്നെ 8 to 10 വരെ ഇംഗ്ലീഷ് പഠിപ്പിച്ച സർ എന്നെ പഠിപ്പിച്ച ഒരു രഹസ്യം ഉണ്ടായിരുന്നു,, അതും ഒരു ട്രിക്ക് ആണ്,, പക്ഷെ എനിക്ക് കമ്മ്യൂണിക്കേഷൻ സ്കിൽ ഇല്ലായിരുന്നു,,,, എനിക്കിന്ന് ഇംഗ്ലീഷും മലയാളവും പേടിയാണ്.... ഇതാണ് ഓരോ മലയാളിയുടെയും അവസ്ഥ...... ഒരു അവസരത്തിനു വേണ്ടിയും അവൻ തെണ്ടില്ല.... കിട്ടുന്ന അവസരങ്ങൾ അവൻ സ്വപ്നതുല്യമാകും...

  • @abhijithajith4680
    @abhijithajith4680 2 дні тому

    Bghud ♥️😍

  • @shijileshbmukkam1823
    @shijileshbmukkam1823 2 дні тому

    Hai

  • @muhammedzidan8630
    @muhammedzidan8630 2 дні тому

    Aynu

  • @anus7246
    @anus7246 2 дні тому +3

    അയിന് 😂അത് ഏത് ജില്ലക്കാരാ അങ്ങനെ പറയുന്നത് 🤣

    • @ajeshmonk3179
      @ajeshmonk3179 День тому +1

      സോഷ്യൽ മീഡിയ വേൾഡ് ആണ് ഒരുമാതിരി ആക്കിയുള്ള ഇന്ന ജില്ല എന്നൊന്നും ഇല്ല എല്ലാരും ഉപയോഗിക്കും

    • @shajahankm6009
      @shajahankm6009 День тому

      പൊതുവേ... അയിന് എന്നവാക്ക് ഉപയോഗിക്കുന്നത് വടക്കൻ ജില്ലക്കാരാണ് ​@@ajeshmonk3179

  • @user-os4zm4od9m
    @user-os4zm4od9m 2 дні тому +2

    Vaĺare sariyan😅