സ്റ്റാർലൈനർ പേടകത്തിന് എന്താണ് സംഭവിച്ചത്? Boeing Starliner Issue Malayalam | Sunitha Williams

Поділитися
Вставка
  • Опубліковано 25 чер 2024
  • Boeing’s Starliner spacecraft is stranded in in international space station and the two NASA astronauts including Indian origin Sunitha Williams and Barry Willmore. These NASA astronauts along with the Starliner spacecraft was scheduled to return to earth on the 14th of June but the return has been postponed several times and now is indefinitely delayed. This video explains the NASA’s commercial crew programme through which Boeing developed the Starliner spacecraft along with SpaceX’s crew dragon. The entire Commercial crew programme and the race between spacex and boeing and other developments are explained in this video. Also the current problems with the starliner spacecraft and the return journey of Sunitha Williams are also explained.
    #starliner #sunithawilliams #alexplain
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

КОМЕНТАРІ • 207

  • @jaleelchand8233
    @jaleelchand8233 3 дні тому +85

    എന്നേ പോലുള്ള സാധാരണക്കാർക്ക് ഇത്തരം അറിവുകൾ പകർന്നു തരുന്ന താങ്കൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ❤❤❤❤❤❤

  • @abhinavram9926
    @abhinavram9926 2 дні тому +11

    ചാനലിന്റെ പേരിനോട് 100%നീതി പുലർത്തുന്ന വിശദീകരണം 🙌

  • @Myth.Buster
    @Myth.Buster 3 дні тому +34

    ഇതുപോലുള്ള വീഡിയോസ് വന്നിട്ട് കുറച്ചു നാളായി എന്ന് തോന്നുന്നു എന്തായാലും പഴയ alexplain ഒരുപാട് മിസ്സ് ചെയ്യുന്നു

  • @nishadnishadma1710
    @nishadnishadma1710 3 дні тому +9

    ചങ്ക് ചങ്ങായി ഇങ്ങൾ മുത്താണ് ❤️... ദൈവം അനുഗ്രഹിക്കട്ടെ 🤲....

  • @SunilsHut
    @SunilsHut 3 дні тому +14

    Sunitha..... She is a very experienced astronaut....👍🏼👌🏼❤

  • @anupaul2859
    @anupaul2859 2 дні тому +8

    പ്രതിഫലം പ്രതീക്ഷിക്കാതെ അറിവ് പകർന്നു നൽകുന്ന താങ്കളെ പോലെ ഉള്ളവർ ആണ് ഗുരുനാഥൻ എന്ന പേരിന്റെ യഥാർഥ അവകാശികൾ 🙏

  • @Johnfrancis918
    @Johnfrancis918 3 дні тому +29

    പ്രിയപ്പെട്ട അലക്സാറേ, അടുത്തത് അർമേനിയൻ വംശഹത്യയെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ

    • @CICADA-gx2wb
      @CICADA-gx2wb День тому +2

      ഗസ്സ വംശഹത്യ മതിയോ അച്ചായാ... ഇതിന്റെ ഇടക്ക് കൂടി കുരിശു കൃഷി നടത്തണ്ട കോട്ടയം റബ്ബറോളി 😂😂😂

    • @athuldominic
      @athuldominic День тому +1

      ​@@CICADA-gx2wbഅതെന്താടാ നിനക്ക് കുരു പൊട്ടിയത്??.. പലസ്തീൻ വിഷയം മാത്രം അറിഞ്ഞാൽ മതിയോ നാട്ടുകാർ ??

    • @rajeshmodiyil2391
      @rajeshmodiyil2391 День тому +2

      ​@@CICADA-gx2wbനബീ പൂറന്‍റെ ആളാണോ😂

  • @sujith9273
    @sujith9273 3 дні тому +79

    *ഇവിടെയാണ് ELON MUSK* -ന്റെ SPACEX inte Crew Dragon veritt നിൽക്കുന്നത്.. 2020 il തന്നെ SpaceX Successful ആയി അയച്ചു.... ഇപ്പോൾ തന്നെ 65 ആളുകളെ space സ്റ്റേഷനിൽ എത്തിച്ചു 🤩❤️‍🔥

    • @ais1076
      @ais1076 3 дні тому +2

      ലോൺ മസ്ക് മാത്രം ഒന്നുമല്ല ജെഫസോസും കൊണ്ടുപോയി

    • @MrShameemabdulla
      @MrShameemabdulla 3 дні тому +15

      Jeff bezos എവിടെ കൊണ്ട് പോയെന്ന? They went only 80km! Not even orbit

    • @sujith9273
      @sujith9273 3 дні тому +4

      @@ais1076 jeff bezos 100km il mathrame kondu pogan pattiyullu.. Athum verum 4 minute.. Ath orbit alla.. Elon Musk inte spacex pole 😂😂😂.. Just a tourism mission

    • @sujith9273
      @sujith9273 3 дні тому +1

      @@MrShameemabdulla yeah bro

    • @abymathew575
      @abymathew575 3 дні тому +1

      Yes. Netflix il athinte entire documentary und super aanu

  • @arifsalim5333
    @arifsalim5333 3 дні тому +3

    Great information mr alex 👏👏👏

  • @user-it3gw8mz3o
    @user-it3gw8mz3o 3 дні тому +3

    Well explained Alex thank you👍

  • @Thefeynmann387
    @Thefeynmann387 3 дні тому +6

    Anna If you upload English Captions it is better to understand who knows half malayalam

  • @vincentajeesh7200
    @vincentajeesh7200 2 дні тому +1

    Wow well explained, thank you Alex

  • @sheejithvda
    @sheejithvda 3 дні тому +3

    Beautiful explanation 🌹

  • @anoop7993
    @anoop7993 3 дні тому +1

    Perfect as always ❤

  • @AbdulAkbarWaterPro
    @AbdulAkbarWaterPro 2 дні тому +3

    Excellent detailing,

  • @recipesofamis3698
    @recipesofamis3698 День тому +1

    ഇപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത് 👍

  • @sunilkumar-zf5sd
    @sunilkumar-zf5sd 2 дні тому +2

    well expained -- alexplain😘

  • @josoottan
    @josoottan 3 дні тому +6

    ഇനിയും മനസ്സിലാവാത്തവർ ആരുമുണ്ടാവാനിടയില്ല😊😊

  • @madhugkrishnan863
    @madhugkrishnan863 3 дні тому +1

    നല്ല വിവരണം 👍❤

  • @savanthdevadas3501
    @savanthdevadas3501 3 дні тому +1

    Very Interesting knowledgeable video🙏🙏🙏✨

  • @rajugeorge2312
    @rajugeorge2312 3 дні тому +1

    Awesome explanation, thanks mate , keep up the good work , able to learn lots from your videos 🎉🎉

    • @rajugeorge2312
      @rajugeorge2312 2 дні тому

      frankly bro , how do you find the time and resources to collect these infos , appreciate your hardwork God bless

  • @gopinathnair9637
    @gopinathnair9637 23 години тому

    Well explained Alex Thanks 🙏

  • @tmrafi4873
    @tmrafi4873 3 дні тому +6

    Please make a video about International Space Station

  • @spam_qk8js
    @spam_qk8js 3 дні тому +1

    well explained 😊❤❤❤❤

  • @lightkeeper5319
    @lightkeeper5319 19 годин тому

    Well alexplained👏👏👏

  • @user-wq3bf6us7b
    @user-wq3bf6us7b День тому

    Good thanks for kind information

  • @Jsjnolxon
    @Jsjnolxon День тому +1

    Eppozha sanghatikal allam manasilayea..thanks sir

  • @asharafoc8285
    @asharafoc8285 День тому

    Very clear speach bro...

  • @bennyjoseph6724
    @bennyjoseph6724 22 години тому

    Super well explained

  • @dancecorner6328
    @dancecorner6328 2 дні тому +1

    Alexplain ✖️
    Well explain ✅

  • @bennypallai
    @bennypallai 2 дні тому

    Well explained 👌👍

  • @jithinkothalil7859
    @jithinkothalil7859 21 годину тому +2

    നളന്ദ & തക്ഷശില യൂണിവേഴ്സിറ്റി ചരിത്രം ഒരു എപ്പിസോഡ് ആയി ചെയ്താൽ നന്നായിരുന്നു.

  • @aryagopi5843
    @aryagopi5843 День тому

    Excellent presentation

  • @MalavikaRK
    @MalavikaRK День тому +1

    Thank you so much alex chetta..
    July 1il nilavil varnna indiayude new laws kurich parayuoo..
    Bharathiya nagarik samhitha, nyay samhitha okke

  • @kiranpramod
    @kiranpramod День тому +1

    Thank you ❤

  • @mohanmenon2281
    @mohanmenon2281 2 дні тому

    Excellent ❤

  • @ashokkurian6884
    @ashokkurian6884 3 дні тому +1

    Very well explained !!!

  • @sunithar9441
    @sunithar9441 День тому

    Thank u Alex

  • @aravindradhakrishnan2968
    @aravindradhakrishnan2968 3 дні тому +1

    Prepare a video about International space station

  • @mariojohn3452
    @mariojohn3452 2 дні тому

    Well explain

  • @IwantCET
    @IwantCET 3 дні тому +4

    Big fan of u sir ❤

  • @surendrankochikkan
    @surendrankochikkan 3 дні тому

    🙏🙏you explained it well thanks

  • @rashidahmed685
    @rashidahmed685 3 дні тому +5

    Dear Alex, can you explain on the below news.
    (ഭൂമിയിൽ പതിക്കാൻ 72 ശതമാനം സാധ്യതയുള്ള ഛിന്നഗ്രഹത്തിൻ്റെ സാഹചര്യം നാസ plan ചെയ്യുന്നു)

  • @anishkumardxb
    @anishkumardxb День тому

    Your narration is really good and crystal. But the expression is beyond the limit. Especially, the camera is in a very close-mode with dark background. I think it will be more attractive & enjoyable if you reduce your expressions.

  • @americansanchaaribyaugustine
    @americansanchaaribyaugustine 22 години тому +1

    യാഥാർഥ്യം ❤❤

  • @NOYALROAN
    @NOYALROAN 3 дні тому +1

    Can you do a video on El Salvador

  • @Tony_Montana659
    @Tony_Montana659 День тому +1

    The spacecraft can remain docked for up to 45 days. Beyond that, the ISS has supplies and other materials that can last for several months. Therefore, there is no immediate danger to the two astronauts.😊 nothing happen

  • @user-ph8zr4cs5w
    @user-ph8zr4cs5w 2 дні тому

    Can you Please explain about the credit system of fyugp ? It will be very useful to students who entering into a new system.

  • @Chaos96_
    @Chaos96_ 3 дні тому +2

    Bro please do a video about HAVANA syndrome

  • @SonuKanna-sj1wy
    @SonuKanna-sj1wy День тому +1

    Alexpalin we wish to hear about armenian genocide during first first World war that done by Turkey. So please explain itself in the next video we are waiting❤❤

  • @thampi0071
    @thampi0071 День тому +1

    Dont worry ,Elom musk crew dragon avide undu.

  • @anoopvv3331
    @anoopvv3331 2 години тому

    എത്തിയാൽ കാണാം

  • @drsameershereef1
    @drsameershereef1 2 дні тому +17

    ഭൂമിയിൽ നിന്ന് വെറും 400 km മുകളിൽ ഉള്ള ISS ആയി dock ചെയ്യാൻ ബോയിംഗ് പോലെ ഒരു കമ്പനി ഇത്രയും ബുദ്ധിമുട്ടുന്നു... അതും ഈ ആധുനിക യുഗത്തിൽ
    അപ്പോ 50 വർഷം മുമ്പ് Moon landing നടത്തിയപ്പോൾ തിരിച്ച് വരാൻ ചന്ദ്രനിൽ വെച്ച് ഒരു താത്കാലിക ലോഞ്ച് പാടിൽ നിന്ന് വിക്ഷേപിച്ച പേടകം Eagle correct ആയി ചന്ദ്രനെ അതിവേഗം ചുറ്റുന്ന ( മണിക്കൂറിൽ 3600 mile വേഗത) മാതൃ പേടകത്തിൽ Columbia ഡോക്ക് ചെയ്തു എന്ന കഥ നമ്മൾ തൊണ്ട തൊടാതെ വിഴുങ്ങുന്നു....

    • @SanthoshKumar-y4n
      @SanthoshKumar-y4n День тому

      There is a probe named Voyager 1, it's been travelling for the past 45 years. the technology is inferior to a modern calculator. ithu viswasikundo?, ennal athum vishwasiche pattu

    • @sujith9273
      @sujith9273 День тому +2

      Nee enthu thengayada parayunne 😂😂😂.. Eagle lander and Columbia yumayi entha bandham.. Etho oru joliyum kooliyum illathe youtuber paranja pottathram. Evdenno avdneno kett vannekun😂😂😂

    • @sujith9273
      @sujith9273 День тому

      Mankurril 3600 miles onnum. Alla. Athinekkal poyitund.. Pinne nasakku. Ninne bodhyapeduthenda kaaryamilla.. Annu Nasa yude rocket aaya Saturn V and apollo spacecraft il aahnu.. Ayache.. Ennathe boeing alla. Moneww..

    • @sujith9273
      @sujith9273 День тому +2

      Nee viswasikenda. Mwone. Soviet union varae angergaricha kaaryananu. India uloede oruoaad rajyagalike scientists vare confirm aakyathanu.. Apol aahnu 2000 janicha nee😂😂😂 onnu podeii

    • @JTJ7933
      @JTJ7933 День тому

      കുറെ പൊട്ടന്മാർ വന്നു തോന്നിയത് പറയും സത്യം പറഞ്ഞത് നിങ്ങൾ തന്നെയാണ് മനുഷ്യന് ഒരിക്കലും ചന്ദ്രനിൽ ഇറങ്ങിയിട്ടില്ല ശീതകാല യുദ്ധസമയത്ത് പരസ്പരം മത്സരിക്കാൻ വേണ്ടി വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു അത് ലോകം വിശ്വസിച്ച് അമേരിക്ക പവർഫുൾ ആയിരുന്നു ഇന്ന് അമേരിക്കയിൽ പവർഫുൾ ആണ് അതുകൊണ്ട് തന്നെ നുണ ഇപ്പോഴും സത്യമായി തുടരുന്നു

  • @vikramvikram-os3es
    @vikramvikram-os3es 3 дні тому

    Service module space il vechu enganya repair cheyyunnathu

  • @ajnasaju4342
    @ajnasaju4342 3 дні тому +4

    After 1857 war (revolt) mugal family story please sir (present situation 😢)

  • @sajigeorge8896
    @sajigeorge8896 3 дні тому +55

    നാരങ്ങ ടയറിൽ വെക്കാതെ പോയത് കൊണ്ടാണ് 😅😅😅

    • @ArshadAesthetic
      @ArshadAesthetic 3 дні тому +3

      ur right 😅😅

    • @evertech-bt5hg
      @evertech-bt5hg 3 дні тому +7

      വെള്ള പെയിൻ്റ് അടിക്കാതത് കൊണ്ടും ആവും

    • @sajigeorge8896
      @sajigeorge8896 3 дні тому +1

      @@evertech-bt5hg ഐസ് കട്ടക്ക് അല്ലേ 😜😜😜

    • @ananthuraj8114
      @ananthuraj8114 3 дні тому +6

      പോത്തിനെ അറത്ത് കുന്തിരിക്കം പുകക്കത്തത്തും ഒരു കാരണം ആവം...

    • @sajigeorge8896
      @sajigeorge8896 3 дні тому

      @@ananthuraj8114 രാമേട്ടൻ നനയാതെ ഇരിക്കാൻ കുറച്ച് പൊകച്ചു നോക്ക്

  • @rubinlal5626
    @rubinlal5626 2 дні тому +1

    Bro can you do a video about the. Rights and authority of an opposition leader in lok sabha. Thankyou

  • @ajeeshdigital
    @ajeeshdigital 3 дні тому

    😍🔥

  • @KrishnaPrasad-xk5yr
    @KrishnaPrasad-xk5yr 3 дні тому +1

    nice

  • @spacex9099
    @spacex9099 2 дні тому

    Adiyam nasa cheiyedathe oru karyam unde aaa boeing ine human rated capability kodukaruthe oru karyam illa 2010 thotte avare kore nokiyatha onnum sheriyavunilla pinnae FAA ithe approval kodukunnthum onne ozhivakiyal athe cargo supply cheiyan ulla oru craft aakam iss lake. Ippa avisyathine povan crew dragon unde pinane soyuz um unde total 7 pere eee rande craft koodi konde pokollum boeing flight matram touch cheiyunnathe ane nallathe verae reliable aaya 2 craft unde. Ippa eee starliner koodi vannapol dock cheiyan adaptor kurave aayathe konde dock cheiyan bhudimutte unde so ippa erikunna crew dragon undock cheiythe verae docking port lake maatnam ennale ithine avide dock cheiyan patolle. 2020 il crews aaya bob and dough avare thudakam kuriche crew demo mission il. Starliner inte helium tank leakage um software bug oke nanayi unde athe pole thrusters avisyam illathe fire aavum so orbit il tragetory maari poya incident oke unde verae

  • @shahulblog3232
    @shahulblog3232 3 дні тому

    Speaker കുറിച്ച് ഒരു വീഡിയോ

  • @arunashok6411
    @arunashok6411 3 дні тому +1

    ❤❤❤❤

  • @arjunramachandran5124
    @arjunramachandran5124 2 дні тому

    Chetta onnu pazhayathupole pathiye paranju pokan paattuo

  • @Jozephson
    @Jozephson 2 дні тому +4

    മലയാള മാധ്യമത്തിൽ വല്ല ബിഗ്ബോസിൽ 100 ദിവസം താമസിച്ച വാർത്തയെ വരൂ..😂

  • @yzac9874
    @yzac9874 3 дні тому +1

    Tour de france 🇫🇷 include cheyd oru vedio cheyamo chetta

  • @anoopkk8260
    @anoopkk8260 День тому

    👍😍

  • @aksha1092
    @aksha1092 3 дні тому

  • @sanalc3629
    @sanalc3629 2 дні тому

    കുറെ നാൾ കണ്ടില്ലല്ലോ bro

  • @sherinrashid4045
    @sherinrashid4045 2 дні тому

    👍👍

  • @rajeelarafath5201
    @rajeelarafath5201 23 години тому

    Bilgate neyum veenayeyum ayakamayirunnu

  • @giginmathew1
    @giginmathew1 2 дні тому

    Soyuz capsule is low cost and safe

  • @rahulkr9506
    @rahulkr9506 3 дні тому +5

    അപ്പോൾ ബോയിങ്ങ് എന്ന കമ്പനിയുടെ സ്വാർത്ഥ താത്പര്യം കൊണ്ടാണോ അവർ ഇൻ്റർനാഷണൽ Space Station ൽ കുടുങ്ങിക്കിടക്കുന്നത്.

  • @sajiths8663
    @sajiths8663 3 дні тому

    😊👍

  • @alone1637
    @alone1637 3 дні тому +3

    നിങ്ങൾ പൊളിയാണ് 🤍💙

  • @shibusnairvithura8158
    @shibusnairvithura8158 2 дні тому

    ❤️❤️❤️

  • @nature878
    @nature878 День тому

    The new rules

  • @user-dq2bf7sc7v
    @user-dq2bf7sc7v День тому

    Ethu epol the Martian movie kadha polayi poyallo😢

  • @tt5177
    @tt5177 День тому

    Enthoro peredey alexplain

  • @irshucholayil
    @irshucholayil 2 дні тому

    Spacex 👍👍

  • @aslamnazimudeen2452
    @aslamnazimudeen2452 2 дні тому +1

    If it's boeing, i am not going.

  • @anju.sreelathadevi
    @anju.sreelathadevi 3 дні тому

    Can you do a video on Forex reserve of India?

  • @mollyj3204
    @mollyj3204 3 дні тому

    Sounds like overtones of politics are also present. Well done…as usual.

  • @rkkm6045
    @rkkm6045 День тому

    You are amezing 🙏🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @adarshcp6608
    @adarshcp6608 День тому

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @arunlukemathews905
    @arunlukemathews905 2 дні тому +1

    If its Boeing I ain't going

  • @Astroboy66
    @Astroboy66 2 дні тому

    Boeing Defense Space🌌 Security❤

  • @joshyjacob1533
    @joshyjacob1533 3 дні тому

    കുടുങ്ങുന്നതെങ്ങനെ?? ഇതോടെ സ്പേസ്സിലേക്ക് പോകുന്നത് നിർത്തുമോ??..

  • @ajnasaju4342
    @ajnasaju4342 3 дні тому

    Sir after 1857 mugal family story please sir

    • @justforfun283
      @justforfun283 2 дні тому

      മുഗൾ രാജ്ഞി ബർമയിലെ ഏതോ ചേരിയിൽ പാത്രം കഴുകി ജീവിക്കുന്നു

    • @ajnasaju4342
      @ajnasaju4342 2 дні тому

      @@justforfun283 എന്തോ എന്തോ ഒരു മിസ്റ്ററി ഒളിഞ്ഞു കിടപ്പുണ്ട്
      അത് അറിയണ്ടേ

  • @balamuralikrishna6082
    @balamuralikrishna6082 2 дні тому

    If it’s Boeing i isn’t going 😢

  • @Sinayasanjana
    @Sinayasanjana 20 годин тому

    🥰🥰🥰🙏🎉

  • @sreekanthtm3983
    @sreekanthtm3983 День тому

    ഭൂമിയിൽ നിന്നും എത്ര ദിവസം സഞ്ചരിച്ചു കൊണ്ടാണ് സ്പേസ് ഷട്ടിൽ ൽ എത്തുന്നത്

  • @VishnuVijayan-ci2uk
    @VishnuVijayan-ci2uk 3 дні тому

    Boeing 737 max.. aa peru kelkumbole pedi aanu..

    • @johnyv.k3746
      @johnyv.k3746 2 дні тому

      നമ്മുടെ മിഗ് 21 പറത്തുന്ന പൈലറ്റുമാർരോ?

  • @dilshahinAK
    @dilshahinAK 11 годин тому

    Elon Musk ൻ്റെ vehicle ഉണ്ടായിരുന്നിട്ടും NASA എന്താണ് Boeing Starliner select ചെയ്തത്? 🤔

  • @infinitegrace506
    @infinitegrace506 2 дні тому

    ആശങ്ക വര്ധിക്കുന്നു,
    അവർ വെള്ളത്തിലായി 😓

  • @imran-ep6fq
    @imran-ep6fq 2 дні тому

    Miikkavarum avide pedumm.vere contry ee dippnt cheyyendi verum

    • @sujith9273
      @sujith9273 2 дні тому

      Onnu podei avar thirich varan ponu

  • @kumarvasudevan3831
    @kumarvasudevan3831 3 дні тому

    737 Max ഡിസെൻ ചെയ്ത ആൾക്കാർ ആയിരിക്കും ഇതും ഡിസെൻ ചെയ്തത്

  • @SunilsHut
    @SunilsHut 3 дні тому +4

    ബോയ്ങ്ങിനെ ചവിട്ടി താഴ്താനുള്ള പരിപാടികൾ ആണ് 😂😂😂

    • @sujith9273
      @sujith9273 3 дні тому

      Avarude problems pariharikkan aahnu.

    • @SunilsHut
      @SunilsHut 3 дні тому +1

      @@sujith9273 all business man😄

  • @soumyaanugraham.s5757
    @soumyaanugraham.s5757 21 годину тому

    🙏🙏🙏👍🏻👍🏻👍🏻👍🏻👍🏻❤️💕❤️💕❤️💕❤️💕❤️💕

  • @zingerbin4085
    @zingerbin4085 День тому +2

    റഷ്യയുടെ സോയൂസിൽ മൂന്നു പ്രാവിശ്യം സ്പേസിൽ പോയി തിരിച്ചു വന്ന ആളാണ് സുനിത .. റഷ്യയെ വെല്ലുവിളിച്ചു സോയൂസ് ഒഴിവാക്കി പോയതാണ് ഈ യാത്ര...നാസയിൽ നിന്നും റിട്ടയർ ചെയ്യാൻ മാസങ്ങൾ ബാക്കിനിൽക്കെ സുനിതയെ ഈ ജീവൻ വച്ചുള്ള പരീക്ഷണ ദൗത്യം നാസ ഏല്പിച്ചത് മാധ്യമങ്ങൾ ചർച്ച ചെയ്യുമോ ??

  • @Ren_babu_
    @Ren_babu_ 3 дні тому +1

    But we landed on the moon in 1969 🏁

    • @sujith9273
      @sujith9273 3 дні тому

      That is Nasa.. And not Beoing.
      Starliner is made by Boeing bro

    • @arunvijayan7642
      @arunvijayan7642 2 дні тому

      Human value 🙂‍↕🙂‍↕