Nebulizers|How to use|സൂക്ഷിച്ചില്ലെങ്കിൽ പണി ഉറപ്പ്!|Dr Abdurazack |Dr Razack Talks|

Поділитися
Вставка
  • Опубліковано 9 жов 2022
  • dr abdul
    dr Abdurazack
    dr abdulrazack
    razack talks
    dr razack talks
    razak talks
    #nebulizer
    #sideeffects
    #doctorrazack

КОМЕНТАРІ • 100

  • @calpetinfo4031
    @calpetinfo4031 Рік тому

    Masha Allah mabrook. I will support your channel sir❤

  • @afsalangus5298
    @afsalangus5298 Рік тому +2

    Very useful informations👍🏼👍🏼thank you doctor

  • @sharanyamohan6808
    @sharanyamohan6808 Рік тому +1

    Thank you doctor very useful information👍

  • @shaazzz.....5914
    @shaazzz.....5914 9 місяців тому +2

    Sir... nice video.. iam first time hearing about sterilisation of nebu mask and tubings.. really informative

  • @pushpakumarib4306
    @pushpakumarib4306 8 місяців тому

    Very very useful information about the Nebulizer and it's method of procedure.Thank U Doctor.

  • @sruthilakshmias2254
    @sruthilakshmias2254 10 місяців тому +2

    This is exactly what I was looking for.. Thankyou ❤

  • @nesmalam7209
    @nesmalam7209 Рік тому

    Very useful video..thank u doctor...😊😊😊
    Expect more videos...

  • @PradeepPradeep-ld3dx
    @PradeepPradeep-ld3dx Рік тому

    Very good presentation and informative

  • @SreedeviRagesh-op5ur
    @SreedeviRagesh-op5ur Рік тому +1

    Thank you sir 🙏

  • @vinoddhan5981
    @vinoddhan5981 Рік тому

    Thank you sir..

  • @_riyan_x._
    @_riyan_x._ Рік тому

    Thank you soo much🙏🏿🙏🏿🙏🏿

  • @chachuchachumol980
    @chachuchachumol980 Рік тому

    Thank u dr 🤝

  • @rayframes4970
    @rayframes4970 Рік тому

    Thank you

  • @yaduk8502
    @yaduk8502 22 дні тому

    Very informative. Would suggest to use headphones while recording.

  • @prasanthkesavan3950
    @prasanthkesavan3950 Рік тому

    Useful information sir 👍

  • @soumyaks2677
    @soumyaks2677 10 місяців тому

    Thank you sir

  • @safeerasalim3035
    @safeerasalim3035 9 місяців тому

    Thank you thank you

  • @ameerameer-qz2bj
    @ameerameer-qz2bj Рік тому +1

    Good information sir

  • @abdulhakeembabu6958
    @abdulhakeembabu6958 7 місяців тому

    Very informative

  • @achualluamalu7531
    @achualluamalu7531 4 місяці тому

    Thank you doctor

  • @ibrahimbadhusha6319
    @ibrahimbadhusha6319 Рік тому

    💐💐💐💐💐very informative video 💐💐💐

  • @rafiwelcome
    @rafiwelcome Рік тому

    Good information,👍👍

  • @shihabsheri
    @shihabsheri Місяць тому

    Valare ubakaramulla veidio
    Alargy koodi aasmayan Nan nebalais cheyyunud

  • @shylaayoob2092
    @shylaayoob2092 8 місяців тому

    Clean cheyyunnath ipl manassillayi thanks sir

  • @maryka5184
    @maryka5184 15 днів тому

    വൃത്തിയാക്കുന്ന വിധം അറിയിച്ചതിന് പ്രത്യേകം നന്ദി

  • @ashiks2511
    @ashiks2511 7 місяців тому

    Dr. Saline water mathram veych nebulise cheythal enthelum problem undo..? Marunn use cheyyathe aavi kollamo?

  • @sreenathchembath
    @sreenathchembath Рік тому

    Usefull video

  • @khayyoomnelliparambil6
    @khayyoomnelliparambil6 Рік тому

    Well🙌

  • @ramithaprathap9020
    @ramithaprathap9020 Рік тому

    Gd video sir

  • @shihavudheenareeparambil1816
    @shihavudheenareeparambil1816 Рік тому +1

    Good👍

  • @saleemaa4438
    @saleemaa4438 8 місяців тому

    budesonide nebuliser suspension bp സ്റ്റീമറിൽ use ചെയ്യാൻ പറ്റുമോ?? Plz replay...

  • @rayyanrayyan4085
    @rayyanrayyan4085 10 місяців тому +1

    എന്റെ മക്കളുടെ dr❤

  • @shobhavijayan8378
    @shobhavijayan8378 Рік тому +1

    Thank you doctor..

  • @paulsonthachupar1708
    @paulsonthachupar1708 5 місяців тому

    Very good

  • @sonageorge1248
    @sonageorge1248 6 місяців тому +1

    Doctor nebuliser illa, suspension BP, derinide 0.5 mg ith satha stimer ozhich cheythal enthelum problem unfo plz replay

  • @sumanair8092
    @sumanair8092 5 днів тому

    Good information

  • @DeveloperStudio-zb2se
    @DeveloperStudio-zb2se 6 місяців тому

    Normal saline mathram use cheyth nebulization cheyyavo Cold nu?

  • @anwarsha327
    @anwarsha327 Місяць тому

    👍👍👍 താങ്ക്സ്

  • @nesmalam7209
    @nesmalam7209 Рік тому

    Where we can get hydrogen peroxide ???

  • @baijuchandran1591
    @baijuchandran1591 Рік тому +3

    സാർ... വളരെ ഇൻഫോമാറ്റിവ് ആയ വീഡിയോ..സാധാരണക്കാർക്ക് അറിയാൻ കഴിയാത്ത നെബുലൈസേഷൻ യൂണിറ്റിന്റെ പ്രവർത്തനം ലളിത മായി അവതരിപ്പിച്ചു...സന്തോഷം..ഇനിയും ഇത്തരത്തിൽ പുതിയ വീഡിയോസിനായി കാത്തിരിക്കുന്നു....നന്ദി ഡോക്ടർ...

  • @preethipnair9937
    @preethipnair9937 10 місяців тому +3

    Normal saline use cheythu ithil avi pidikkamo

  • @blessongeorge857
    @blessongeorge857 8 місяців тому

    Super

  • @healingsurgicals7123
    @healingsurgicals7123 Рік тому +1

    👍👍👍

  • @aswathys2823
    @aswathys2823 Рік тому

    Doctor bro💪

  • @vishnudaskv2211
    @vishnudaskv2211 Рік тому

    👍👍

  • @hafieogle5920
    @hafieogle5920 Місяць тому

    Asthalin um budecort um mix chyth nebulize chymbo marunn oru foam pole aavnnath normal aano

  • @jasminejasmine2783
    @jasminejasmine2783 10 місяців тому

    Infant babyk ns ethra dosage edukkam

  • @user-xt8kt8tv6g
    @user-xt8kt8tv6g 10 місяців тому +1

    Ippol palakkad avideyaanu consultation

  • @srijisruthy2258
    @srijisruthy2258 4 місяці тому

    Eniku nebulization cheyyumbol kalinte muttinu thazhottum kaipathiyum valinju murugunnu. Ithinentha karanam doctor

  • @kamarunnisaayoob3903
    @kamarunnisaayoob3903 Рік тому

    C s I Hospital ആണ്‌ ഇപ്പൊ Doctor നോക്കുന്നുണ്ട്

  • @anasameer7118
    @anasameer7118 Рік тому +1

    Masha allah.... Njaan ente jeevidhathil oru paad bhahumanikkunna oru doctor aan idheham.... Dhaargaayussum aarogyavum aafiyathum nalgane naadhaa🤲🤲🤲🤲

    • @DrRazackTalks
      @DrRazackTalks  Рік тому

      Aameen.. Thank you so much. Ningalkkum padachavan nallathu mathram tharatte

    • @rafnacp6445
      @rafnacp6445 10 місяців тому

      Doctor ente molk oru kutti chuma und orupad budhimuttukalaan orupad doctor s ne kaanichu but kuravllaaa 😢😢

  • @akarshvdharan1079
    @akarshvdharan1079 12 годин тому

  • @aswanisani2017
    @aswanisani2017 7 місяців тому +1

    Cold okke vannal ith use aakikude

  • @roshanchrn884
    @roshanchrn884 6 місяців тому

    Dr skin rash varumoo.my daughter having hives after taking nebulization

  • @swapnaharilal
    @swapnaharilal 6 місяців тому

    ❤❤❤❤❤

  • @user-ke8zb8sd4w
    @user-ke8zb8sd4w 14 днів тому

    👍👍👍👍

  • @jaison9597
    @jaison9597 2 місяці тому

    Price

  • @sudhamankv860
    @sudhamankv860 Рік тому +2

    Good and informative,the sound clarity not good

  • @moon-gamer4120
    @moon-gamer4120 Рік тому

    Upakarapradhamaya oru video

  • @safeerasalim3035
    @safeerasalim3035 9 місяців тому

    അപോൾ ആ മരുന്ന് എന്തണ് ചെയെത്ത്

  • @sarafuameerakp5014
    @sarafuameerakp5014 6 місяців тому

    Nebulis ചെയ്തതിന് ശേഷം art നല്ലോണം ഇടിക്കുന്നത് എന്ത് കൊണ്ടാണ്

  • @hellosaji
    @hellosaji 9 місяців тому

    Very good video.. congratulations dr... ഇന്ന് ഏറ്റവും അധികം ദുരുപയോഗം ചെയ്യപ്പെടുന്ന ചികിത്സ ഉപാധിയാണ് നെബുലൈസർ. ആശൂപത്രിയിലോ ഐ സി യു വിലോ മാത്രം ഉപയോഗിക്കാനുള്ളതാണ്. ഇത് ആവി പിടിക്കാനുള്ള യന്ത്രമല്ല. ഇതിൽ നിന്ന് ആവി (steam) ഒന്നും വരുന്നില്ല. ഗുരുതരമായ ആസ്ത്മക്ക് വളരെ പെട്ടന്ന് ആശ്വസം ലഭിക്കുന്ന മരുന്നുകൾ നേരിട്ട് ശ്വസകോശത്തിൽ കണികാ രൂപത്തിൽ എത്തിക്കാനുള്ള ഉപകരണമാണ് നെബുലൈസർ. കുട്ടികൾക്ക് വീട്ടിൽ നെബുലൈസർ ഉപയോഗിക്കുന്നത് ഒട്ടും നല്ലതല്ല. നെബുലൈസർ ആസ്ത്മ രോഗത്തെ നിയന്ത്രിച്ചു നിർത്തുന്ന ചികിത്സയല്ല. ശരീരത്തിലെ ഓക്സിജൻ അളവ്, ഹൃദയമിടിപ്പ് എന്നിവ നോക്കാതെ നെബുലൈസർ ഉപയോഗിക്കുന്നത് അപകടസാധ്യത ഉണ്ടാക്കും. ആസ്ത്മയുടെ രോഗനിർണയത്തെയും തുടർചികിത്സയെയും വീട്ടിലുള്ള നെബുലൈസർ ഉപയോഗം ബാധിക്കും. അണുബാധയ്ക്കുള്ള സാധ്യത വേറെയും. വീട്ടിൽ ഉപയോഗിക്കേണ്ടത് ഇൻഹേലർ മരുന്നുകളാണ്.(meterd dose inhaler, rotahaler) പരമാവധി ഡോസ് ഇൻഹേലർ ഉപയോഗിച്ചിട്ടും നിയന്ത്രണവിധേയമാകാത്ത ആസ്ത്മ ഉള്ള കുട്ടികൾക്ക് മാത്രം ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉപയോഗിക്കാനുള്ളതാണ് വീട്ടിലെ നെബുലൈസർ. വീട്ടിലെ നെബുലസറിൽ ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് തെറ്റായ മരുന്നുകളും തെറ്റായ ഡോസും രീതിയുമാണ്. ഇത് ദൂരവ്യായോപകമായ ദോഷഫലങ്ങൾ ഉണ്ടാക്കും.

  • @shafishafi9518
    @shafishafi9518 Місяць тому

    വീട്ടിൽ നോക്കുന്നുണ്ടോ പറയണേ

  • @pramilkprince
    @pramilkprince 10 місяців тому +2

    Is it replacement of steamer? Can i use nebulizer with water only?

    • @dohavlogs5602
      @dohavlogs5602 6 місяців тому

      Dont use water for nebulization

  • @shoukathali6547
    @shoukathali6547 12 днів тому

    Dr എൻെറ 4മാസം ഉള്ള കുഞ്ഞിന് ചെറിയ മൂക്കൊലിപ്പും വലിയ രീതിയിൽ കഫക്കെട്ടും ഉണ്ടായിരുന്നു... ഹോസ്പിറ്റൽ പോയിട്ട് നെബുലൈസ് ചെയ്തു... രണ്ടു ദിവസം കുറവ് ഉണ്ടായിരുന്നു വീണ്ടും പഴയ പോലേയായി.. ഹോസ്പിറ്റൽ ദൂരകൂടുതൽ കാരണം ഞാൻ ഒരു നെബുലൈസർ വാങ്ങി..അതിൽ ഉപയോഗിക്കുന്ന നല്ല മെഡിസിൻ പറയാമോ? ഡോക്ടർ

  • @jobinte
    @jobinte 5 місяців тому

    ഉപ്പ് ഇട്ട വെള്ളത്തിൽ മൂക്കിലൂടെ വലിച്ചിച്ചൽ sinus കുറയുമോ😊😊 saline irrigation നടത്തിയാൽ sinus open ആവും എന്ന് കേട്ടു??😊

  • @basheeraboo3238
    @basheeraboo3238 Рік тому +4

    6 വയസ്സുള്ള കുട്ടിക്ക് മെഡിസിൻ ഇല്ലാതെ യൂസ് ചെയ്‌താൽ കഫകെട്ടിന് ഉപകാരപ്രദമാണോ?
    Steam ചെയ്യുന്ന അഫക്റ്റ് കിട്ടുമോ ഇങ്ങനെ ചെയ്‌താൽ

  • @Izu278
    @Izu278 8 місяців тому

    Dr എന്റെ മോൻ 9 വയസ്... അവന് മാസങ്ങളായി വലിയ സൗണ്ടിൽ (കഫം ഇല്ലാത്തത് )ചുമയാണ്. ഇന്ന് കാണിച്ചപ്പോൾ അവന് ഒരു ദിവസം 3 നേരം ആവി പിടിക്കാൻ പറഞ്ഞു. ഇവിടെ അടുത്തുള്ള ഹോസ്പിറ്റലിൽ ആവി പിടിക്കാൻ പോയപ്പോൾ അവിടെ നിന്നും പിടിച്ചു തരില്ലെന്ന് പറഞ്ഞു. കാരണം adrinalin എന്ന് പറയുന്ന മരുന്ന് കുട്ടികൾക്ക് അവിടെ ആവി പിടിക്കില്ല എന്നാണ് പറഞ്ഞത്. നിങ്ങൾ കാണിച്ച ഹോസ്പിറ്റലിൽ പോവാൻ പറഞ്ഞു.... ഹാർട്ട്‌ rate കൂടും എന്നും...

    • @simplefamily1734
      @simplefamily1734 6 місяців тому

      Hello കുറവുണ്ടോ.എന്താ ചെയ്തത് കുറയാൻ

  • @nisamudheenkv5735
    @nisamudheenkv5735 Рік тому

    💯💯💯💯💯💯

  • @safooraththahira6997
    @safooraththahira6997 Рік тому +3

    Only NS vech cheyyan pattumo 3 yr babykk

  • @sebastianjoseph5842
    @sebastianjoseph5842 Рік тому +11

    Doctor എന്റെ മോനു 7 വയസായി. അവനു തൊണ്ട കുത്തിയുള്ള ചുമയാണ്.. Peadiactricsine കാണിച്ചപ്പോൾ allergy ചുമ ആണെന്നാണ് പറഞ്ഞത്... Nebulization കൊടുക്കുന്നുണ്ട്. പക്ഷെ ചുമ marunnila

    • @varshab5113
      @varshab5113 11 місяців тому

      Enth marun use cheythan cheyune

    • @deepajoy4546
      @deepajoy4546 10 місяців тому +1

      ente molkkm same anu .. ennathin aanu allergy enn identify cheytho ? allergy valuthakumbol thaniye marumo ?

    • @varshab5113
      @varshab5113 10 місяців тому +2

      @@deepajoy4546 ente monu maariyilla dry cough aanu...2 dose antibiotics koduthiu.cetrizine kodukkumpo aaswasam und pne yum varum...thanup nte aanenna Dr paranjath

    • @deepajoy4546
      @deepajoy4546 10 місяців тому +1

      @@varshab5113 k ente molkm thanupp , podi , allergy aanu ella monthm atibioatic edkknm , pnne 2 month ayi cetrizine kodukkunnund ennitm marunnilla , ariyilla ini enna cheyyan anenn

    • @varshab5113
      @varshab5113 10 місяців тому

      @@deepajoy4546 pulmonologist ne kaanan irikua

  • @alikuttyfaizy
    @alikuttyfaizy Рік тому

    Dr നമ്മുടെ നല്ലൊരു ഡോക്ടർ ആണ് ഞാൻ ഇടക്കിടെ കാണിക്കാറുണ്ട് കോടക്കൽ ഹോസ്പിറ്റൽ

    • @abdurazackummathoor926
      @abdurazackummathoor926 Рік тому

      Thank you so much

    • @shamsudheenshamsu9193
      @shamsudheenshamsu9193 Рік тому

      ഡോക്ടർ നല്ലൊരു ഡോക്ടറെ ഒരുപാട് കാലം ശ്വാസംമുട്ടൽ ആയി പല ഡോക്ടർമാരും കാണിച്ചു അബ്ദുറസാഖ് ഡോക്ടറെ കാണിച്ചപ്പോൾ നിന്റെ അസുഖം മാറിയോ ഇപ്പോഴും ഞാൻ ഡോക്ടർ മരുന്നു കഴിക്കുന്നുണ്ട്

    • @thoyyibahaneef-hp1ui
      @thoyyibahaneef-hp1ui 10 місяців тому

      ഏത് ഹോസ്പിറ്റൽ

  • @najeelas
    @najeelas 2 місяці тому

    ഞാൻ ഇത് വാങ്ങി 😢 (B Well)

  • @lathikat9825
    @lathikat9825 Місяць тому

    Thank you doctor

  • @Sha_d98
    @Sha_d98 Рік тому

    👍👍

  • @manjuratheshrathesh1083
    @manjuratheshrathesh1083 Рік тому

    👍👍