കൂർക്കം വലി എളുപ്പം സുഖപ്പെടുത്താം | Snoring malayalam health tips

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 679

  • @Arogyam
    @Arogyam  6 років тому +53

    Sleep apnea - കൂർക്കം വലി അസുഖവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Aju Ravindran MBBS, DLO, DNB, MS Starcare hospital calicut മറുപടി നൽകുന്നതായിരിക്കും. For more details contact : 9495 728201

    • @leelammachacko3006
      @leelammachacko3006 6 років тому +2

      Arogyam inchicurry miakitchen

    • @muhammednoufalcaffixx4742
      @muhammednoufalcaffixx4742 6 років тому +1

      എനിക് വയസ് 32 എനിക് സര്ജറിക്ക് എത്ര ദിവസം വേണ്ടി വരും എത്രയാണ് സെർജറിയുടെ എമൗണ്ട്

    • @muhammednoufalcaffixx4742
      @muhammednoufalcaffixx4742 6 років тому +1

      എനിക് വയസ് 32 എനിക് സര്ജറിക്ക് എത്ര ദിവസം വേണ്ടി വരും എത്രയാണ് സെർജറിയുടെ എമൗണ്ട്

    • @shihabudheenmahe7165
      @shihabudheenmahe7165 6 років тому

      Please Dr number calicutil evideyanullalld

    • @drar2005
      @drar2005 6 років тому +1

      9495728201

  • @sainmediabusiness4632
    @sainmediabusiness4632 4 роки тому +15

    സർ വളരെ നല്ല ഇൻഫർമേഷൻ. സാധാരണ വീഡിയോ ചെയ്യുന്ന ഡോക്ടഴ്സ് ഉൾപ്പെടെയുള്ള ആളുകൾ അതിലും ഒരു ബിസിനസ്‌ കിട്ടുമോ എന്നാണ് നോക്കുന്നത്. പക്ഷെ സാറിന്റെ വീഡിയോ അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ്. അഭിനന്ദനങ്ങൾ സർ...

  • @nasartrolls5122
    @nasartrolls5122 3 роки тому +78

    ഞാൻ എങ്ങനെ തിരിഞ്ഞു കിടന്നാലും കൂർക്കം വലിക്കും ഇപ്പോൾ എവിടെയും കിടന്ന് ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആണ് 😥😥😥

    • @shafeerkwt9700
      @shafeerkwt9700 3 роки тому +5

      എന്റെയും അവസ്ഥ അങിനെ തെന്നെ 😢😢😢😢

    • @ajeeshpv1360
      @ajeeshpv1360 2 роки тому +1

      Enteyum avastha ithu thane

    • @sivakumarsivakumar7798
      @sivakumarsivakumar7798 2 роки тому +10

      Same avasthayaanu😢😢 ath kond enikk vere evidelum poyaal urangaan thanne pediyaanu😢 night aakumpo tension thudangum😢

    • @vijeshmaleyam1494
      @vijeshmaleyam1494 2 роки тому +2

      എന്റെയും അതു തന്നെ

    • @sunithavenugopal3447
      @sunithavenugopal3447 2 роки тому +2

      എന്റെയും അവസ്ഥ അതു തന്നെ

  • @dhaneshgangadharan7312
    @dhaneshgangadharan7312 6 років тому +12

    Thanks Dr.
    for your valuable information
    I’m suffering due to sleep apnea so I have to get appointment with you soon

    • @lillykuttygeorge7342
      @lillykuttygeorge7342 5 років тому +2

      കൂർകംവലി മാറാനുളള treatment എവിടെ കിടടും

    • @bijukatti2734
      @bijukatti2734 4 роки тому

      Sir.. എനിക്കു അധികം തടി യില്ല but നന്നായി കൂർക്കം വലിക്കുന്നു എന്നു friends complaint ചെയ്യുന്നു?? എനിക്കു 45years ഉണ്ട്.. gulfil ജോലി ചെയ്യുന്നു.. എന്താണ് solution??

  • @Makeshist
    @Makeshist 4 роки тому +2

    Thanks for the information. Am suffering from sleeping disturbance because of snoring and sudden stop of breathing while sleeping. Feeling a pain and thickness in throat. Am doing gym from one month. What exercise you suggest to reduce the fat at the throat part.

  • @noushadnoushu9609
    @noushadnoushu9609 5 років тому +17

    സർ,
    എനിക്ക് 35 വയസ്സുണ്ട് 70 kg ഭാരം തീരെ തടിയില്ലാത്ത ശരീരമാണ് എനിക്ക് ഭയങ്കര സൗണ്ടിലുള്ള കൂർക്കംവലിയാണ് എന്താണൊരു പരിഹാരം please....

  • @sarathkumaruk
    @sarathkumaruk 3 роки тому +2

    Dr.in case of choosing a surgical option,I would like you to address a few queries.How long does the surgical procedure last.Is it done on local anaesthesia, does this surgery need post surgery hospitalisation or is it a one day procedure?

  • @mohdrafimohdrafi9060
    @mohdrafimohdrafi9060 Рік тому

    G after noon sir koorkam valiyude micheen pharmacy kittumo?

  • @jesvinjoseph3438
    @jesvinjoseph3438 Рік тому +5

    എനിക്ക് 26 വയസ്സുണ്ട്. നന്നായി കൂർക്കം വലിക്കുന്നുണ്ട്. അമിത വണ്ണമോ, മദ്യപാനമോ ഇല്ല.64 kg weight ഉള്ളു.. കൂർക്കം വലി കാരണം മറ്റുള്ളവർക് പരാതി ആണ്. ഇത് നിർത്താൻ എന്താ ചെയ്യണ്ടേ

  • @sajithsreedharan7107
    @sajithsreedharan7107 26 днів тому

    Thanks Doctor

  • @abdulkamal2113
    @abdulkamal2113 5 років тому +12

    നല്ല അവതരണം താങ്ക്സ് ഡോക്ടർ

  • @sandhyasatheesh679
    @sandhyasatheesh679 4 роки тому +13

    എന്റെ തൊണ്ടയിൽ ഇടക്കിടെ എന്തോ തടയുന്നതു പോലെ തോന്നാറുണ്ട് കഫത്തിന്റെ കട്ടകൾ പോലെ തോന്നുന്നു അതിന് വല്ലാത്ത ദുർഗന്ധവും ഉണ്ട് എന്താണ് എന്റെ അസുഖം സാർ ?(പതി വിധിയും പറഞ്ഞു തരണം

  • @yeshwanthchakravarthy5755
    @yeshwanthchakravarthy5755 6 років тому +7

    Excellent Aju. Great deal of information for the general public.

    • @drar2005
      @drar2005 6 років тому

      Dr Yeshwanth ..thank you

    • @re33835
      @re33835 4 роки тому

      @@drar2005 e surgery complication aaaano? CPAP machine use cheydal snoring stop aaavo? e machine use cheydal any side effect undo?

  • @irshadalims9350
    @irshadalims9350 Рік тому

    Surgery expense ethryaaavum
    Cheythit vijayicha aarelum ondooo

  • @anishmattathil2187
    @anishmattathil2187 4 роки тому +26

    എനിക്ക് വയസ്സ് 35 ,83 kg ഭാരമുണ്ട്, പകലായാലും കിടന്നാൽ അപ്പ മുതൽ ശബ്ദം കേൾക്കാന്നാ വീട്ടുക്കാർ പറയുന്നത്

    • @fathimababu8564
      @fathimababu8564 3 роки тому +4

      എനിക്ക് 31 വയസ്സ് 85 kg ഭാരം നന്നായി കൂർക്കം വലിക്കും 😪😪😪😪

    • @manumozhiyath
      @manumozhiyath 3 роки тому

      @@fathimababu8564 തടി കുറക്കാൻ സാധിക്കട്ടെ

  • @ajithababu8075
    @ajithababu8075 4 роки тому

    Well said doctor ....most of them are not aware about OSAS ... this talk will create awareness among public thus they realise one of the main reason for diabetes , stroke, MI, hypertension ,CVA is sleep apnoea .... thanku applause

  • @vloggerrampalakkad
    @vloggerrampalakkad 6 років тому +1

    My problem is snoring sound varies during sleep and is having disturbed sleep. One of my nose is always blocked. Whether doing operation will be the solution? If so, how many days of hospitalization is required? I am 45 years with BMI of 28

  • @jupitercontracting1831
    @jupitercontracting1831 6 років тому +1

    ഡോക്ടർ, വിലപ്പെട്ട അറിവുകൾ നൽകിയതിന് വളരെയധികം നന്ദി. എനിക്ക് കൂർക്കം വലിയുണ്ടെന്ന് മനസ്സിലായിട്ടുണ്ട്. Weight 84kg. ഒപ്പേറഷൻ നടത്തുന്നതിനുള്ള ചിലവും, ഭേദം ആകാനുള്ള സമയവും ഒന്ന് പറയാമോ.. ജോലി വിദേശത്ത് ആയതിനാൽ ആണ് ചോദിക്കുന്നത്.

  • @pillairc6915
    @pillairc6915 5 років тому +7

    Can you please give some tips for my Son ( 35 years) snorring toomuch sound .Not faty weight 65 kg .

  • @jayakrishnan8554
    @jayakrishnan8554 3 роки тому +2

    I started excercise since yesterday..

  • @Abooayan
    @Abooayan 3 роки тому

    സർ:
    ഞാൻ അബൂബക്കർ വര്ഷങ്ങളായി കൂർക്കം വലിക്കുന്ന ആളാണ് ഇതുവരെ ഒരു ട്രീറ്റ്മെന്റ് പോലും എടുത്തിട്ടില്ല 54വയസ്സ് പ്രായമുണ്ട് ഈ പ്രശ്നം കാരണം കമ്പനി ഒരു സപ്റൈറ് റൂം തന്നത് കൊണ്ട് ആർക്കും ബുദ്ധിമുട്ടില്ലാതെ കഴിഞു പോകുന്നു ഖത്തറിൽ ജോലി ചെയ്യുന്നു സാറുമായി സംസാരിക്കാൻ താല്പര്യപ്പെടുന്നു 🙏

  • @nirmalm4296
    @nirmalm4296 6 років тому +7

    Very descriptive and apt video... I am truly impressed that doctor has replied to every one’s queries ... stay blessed !

  • @rejikesavan6063
    @rejikesavan6063 5 років тому +2

    Very good sir

  • @kannanr8251
    @kannanr8251 Рік тому

    എനിക്ക് 35 വയസ്സ് ഉണ്ട് അമിത കൂർക്കം വലിയാണ് പ്രശ്നം നല്ല ശബ്ദം ആണ് അത് കൊണ്ട് എന്നെ ഒരുപാട് ആളുകൾ കളിയാക്കുന്നു ടോൺസിലസ് ഉണ്ട് പിന്നെ സിഗററ്റ് വലി ഉണ്ടായിരുന്നു അത് നിർതിയിട്ട് 5 വർഷം കഴിഞ്ഞു പക്ഷെ നല്ല ശോസംമുട്ടലുമുണ്ട്

  • @AbdulMajeed-qf1pj
    @AbdulMajeed-qf1pj 4 роки тому

    സർ, ഞാൻ അബ്ദുൽ മജീദ്. അബുദാബിയിൽ നിന്നും ആണ്. ഞാൻ സൈലന്റ് ആയി ഇരിക്കുമ്പോൾ പോലും കൂർക്കം വലിക്കുന്നു. കൂടെ കൂടെ ഞാൻ കൂർക്കം വലി കേട്ടു ഞെട്ടി ഉണരുന്നു. എപ്പോളും എന്റെ ഒരു മൂക്ക് അടഞ്ഞിരിക്കും. ചിലപ്പോൾ വലത്, ചിലപ്പോൾ ഇടത്. അങ്ങനെ മാറി മാറി അടഞ്ഞിരിക്കും. നോർമൽ സമയത്ത് പോലും ശ്വാസം മുട്ടുന്ന പോലെ. എനിക്ക് 41 വയസു ഉണ്ട്. ഹൈറ്റ് 5'2.വെയിറ്റ് 72kg, നല്ല വയറുണ്ട്. മൂക്കിൽ ഞാൻ otriven drop സ്പ്രേ ചെയ്തു നോക്കി ഉറങ്ങാൻ നേരം. എന്നിട്ടും ഒരു കാര്യവുമില്ല. വെറുതെ ഇരിക്കുമ്പോൾ പോലും മൂക്കിലൂടെ ചെറുതായിട്ട് വിസിൽ അടിക്കുന്ന പോലെ ശബ്ദം ഉണ്ടാകുന്നു. എന്തെങ്കിലും tipp പറഞ്ഞു തരുമോ സർ. നാട്ടിലെത്തിയാൽ സാറിനെ വന്നു കാണാം.

  • @manjukrishna258
    @manjukrishna258 4 роки тому +1

    Any hormonal influence ?

  • @jamesbenglavil7849
    @jamesbenglavil7849 3 роки тому

    സാർ പറഞ്ഞ ഉപകരണം മെഡിക്കൽ സ്റ്റോറിൽ കിട്ടുമോ,എന്തു വിലയാകും.

  • @kathirimv8824
    @kathirimv8824 Рік тому +1

    സാർ
    നല്ല ഒര് അറിവാണ് തന്നത് എനിക്ക് 57 വയസ് kg 73 തന്നായി കൂർക്കംവലിക്കുന്നു ഓരോ ദിവസവും കൂടുകയല്ലാതെ കുറയും ന്നില്ലാ നല്ല ശബ്ദവും ഉണ്ട് എന്ന് പറയുന്നു എനിക്ക് അതു കൊണ്ട് ഒര് ബുദ്ധിമുട്ടും ഇല്ല ഇതിന്ന് ഓപ്പറേഷൻ ചെയ്യ ണോ അതോ സാറ് പറഞ്ഞ ആമീഷൻ ഫിറ്റ് ചെയ്താൽ വേറെ എന്തെക്കിലും ബുദ്ധി മുണ്ട് ഉണ്ടാകുമോ ദയവായി ഇതിന്ന് ഒര് പരിഹാരം പറഞ്ഞ് തരിക

  • @fijochirayath7966
    @fijochirayath7966 3 роки тому

    Njan oru vloger parayunathu kandu
    Oru cap pole oru clip used chayunnathu
    Nallathano
    Athinte name?

  • @fareedaabdullamuhammad9639
    @fareedaabdullamuhammad9639 5 років тому +2

    Kela olippikkunnad thadayan enthenkilum maargam paranju tharo pl......z

  • @tessyphjc6644
    @tessyphjc6644 4 роки тому

    Sir
    I am using cipuap machine for past ten years under the guidance of Dr . now and then nowadays I have a kind of burning from nostrils to wind pipe down and in sleep I am suffocating and then longer period I have severe burning. In my nostrils I am in a state of ot no more able to use that devise. end the night without sleeping..what can I do.? Now I can't go to hospital
    Because of covid

  • @sindhukannan7012
    @sindhukannan7012 5 років тому

    Rate of surgery if we do surgery how many days we want to admitted in the hospital??

  • @sheejajoseph9024
    @sheejajoseph9024 6 років тому +1

    Very good presentation.thankyou doctor.

  • @sudheesha9549
    @sudheesha9549 Рік тому

    എനിക്ക് ഉറങ്ങാൻ ഒരു ബുദ്ധിമുട്ടും തോന്നുന്നില്ല. പക്ഷേ കൂർക്കംവലിയുടെ ശക്തി വളരെ കൂടുന്നു. ഇടക്ക് ശ്വാസം നിലക്കുന്നത് പോലെ തോന്നുന്നു എന്ന് പറയുന്നു. എന്ത് ചെയ്യണം എന്ന് അറിയുന്നില്ല സാർ കൂടെ കിടക്കുന്നവർക്ക് ഭയങ്കര ബുദ്ധിമുട്ടാണ്.

  • @acompetitiveweightloss7749
    @acompetitiveweightloss7749 5 років тому

    സാർ എനിയ്ക്ക് മൂക്കിൽ ശ്വാസതടസ്സം ഉണ്ട് .മൂക്കിനുള്ളിൽ ചതവളർന്ന് അടഞ്ഞതാണ് 3 വട്ടം സർജറി ചെയ്തു ഒരു പ്രയോജനവും ഇല്ല. 77 Kg ഉണ്ടായിരുന്നു ഞാൻ പിന്നെ ഭാരം കുറച്ചു ഇപ്പോ എനിയ്ക്ക് കടുതൽ ശ്വസ്സിക്കുവാൻ പറ്റുന്നുണ്ട് .... 100 % സാർ പറഞ്ഞത് ശരി തന്നെയാണ് ഭാരം കുറയ്ക്കുക

  • @tessyjoseph5664
    @tessyjoseph5664 4 роки тому +1

    Iam 51 years old I have this disease , while touching it will decrease. My problem is sneezing only through mouth not in nose. So I think problem is nose.my weight is 75 and height is 5'

  • @parvathirajan1652
    @parvathirajan1652 5 років тому +1

    Iam sixty two years lady.last three years snoring .kindly advice how can I reduce the sound.

  • @sindhumanikandan7599
    @sindhumanikandan7599 5 років тому +2

    super ariv nalla avatharanam

  • @liyakathalichakkunnan494
    @liyakathalichakkunnan494 Рік тому

    Jan thadiella over കൂര്‍ക്കം വലിയാണ് morning എ നീക്കുമ്പോള്‍ തൊണ്ട വരണ്ടു vangil enthopole... ഈ michine അവിടെ ന് കിട്ടും. റേറ്റ് എത്രയാ

  • @suman1505
    @suman1505 3 роки тому

    20year old person,,,,, open ear surgery on 2017,,,,,,,whether there is any connection for the present sneezing with the ear problem

  • @രഞ്ജുഒഞ്ചിയം

    എന്റെ പേര് രഞ്ജു എനിക്ക് 31 വയസ് weight 69 kg ഭയങ്കര ശബ്ദത്തോടെ ആണ് കൂർക്കം വലിക്കുന്നത് ഇപ്പോൾ ഒരു 3 വർഷത്തോളം ആയി കൂർക്കം വലി വന്നിട്ടു ഗൾഫിലാണ് ജോലി ചെയ്യുന്നേ അത്യവശ്യാം ജോലി നന്നായി ചെയ്യുന്ന വെക്തി കുടി ആണ്

    • @varkeyev5464
      @varkeyev5464 6 років тому

      R

    • @sajibincybincy6566
      @sajibincybincy6566 5 років тому

      Sir I am bincy 36yers weight 82 delivery kazinjanu kurkkam valiyathu ippol valiya buthimuttu aanu plz reply

  • @lineshravi2584
    @lineshravi2584 3 роки тому +3

    Dr sir എനിക്ക് വെയിറ്റ് 50 ഓക്കേ ഉണ്ടാവുള്ളു. കുറൂകം വലി നല്ലപോലെ ഉണ്ട്. എപ്പോളും ജലദോഷവും മൂക്കടപ്പും ഉണ്ട്.. മുക്കിന്റെ പാലം വള്ളവും ഉണ്ടെന്നു ഒരു ഡോക്ടർ പറഞ്ഞിരുന്നു. അതിനെ എന്താ ചെയ്യ. കൂർക്കം വലി നിർത്താൻ എന്താ ചെയ😭

  • @rajeshrk2063
    @rajeshrk2063 4 роки тому +20

    weight കുറഞ്ഞവർക്കും കൂർക്കംവലി ഉണ്ടല്ലോ! അതിനു കാരണമെന്താ ഡോക്ർ ?

  • @leelammapunnuse6189
    @leelammapunnuse6189 2 роки тому

    Sir , why did a young man ( 58)yrs.old) sleeping every time? Pls. give me answer

  • @ajithasasi6478
    @ajithasasi6478 6 років тому +6

    Doctor orupadu thanks

  • @nightwakermedianightwalker6751
    @nightwakermedianightwalker6751 3 роки тому +1

    എനിക്ക് 37വയസ്സ് ഉണ്ട് ഞാൻ അലർജിക്കും montelukastsodium10 livocitrisine hydrochloride 5mg astrovastatin10 mg rabiprazole 20mg domeperidone10mg ഈ കുളിക സ്ഥിരം കഴിക്കുന്നതാണ് ഇപ്പം 6മാസത്തോളമായി എനിക്ക് ഫയങ്കര കൂർക്കംവലിയാണ് അടുത്ത് കിടക്കുന്നോർക്കു ഫയങ്കര ബുദ്ധിമുട്ടാണ് ഇതിനു എന്താണ് പരിഹാരം

  • @chandramathydr4146
    @chandramathydr4146 4 роки тому +1

    I am under weight and do yoga regularly but I sleep in straight position and I have this problem. If I change the sleeping position does it get cured?

  • @siyazh
    @siyazh 4 роки тому +2

    മൂക്കിൻ്റെ വളവ്
    കൂർക്കം വലി
    വ യസ്സ്:27
    സ്ഥലം: പള്ളിക്കൽ ജില്ല: തിരുവനന്തപുരം

  • @elsammaantonyvarghese7552
    @elsammaantonyvarghese7552 3 роки тому

    Sir thank u for ur valuable information

  • @VinodRadhakrishnan
    @VinodRadhakrishnan Рік тому

    Operation cost ethre avum
    Ethre days edkum

  • @usmanmukkandath9575
    @usmanmukkandath9575 3 роки тому +2

    എനിക്ക് ഈ പ്രശ്നം ഉണ്ടായിരുന്നു, അവസാനം ഡോക്ടറുടെ നിർദേശപ്രകാരം Cpap മെഷീൻ ഉപയോഗിക്കാൻ തുടങ്ങി, പരിഹരിച്ചു.

    • @mariyamshoukath7326
      @mariyamshoukath7326 2 роки тому +1

      Cpap ന് എത്ര റേറ്റ് വന്നു 10മിനുട്ട് പോലും ഉറക്കം ഇല്ല എവിടുന്നാണ് ട്രീറ്റ്മെന്റ്

    • @Adlistours
      @Adlistours Місяць тому


      എനിക്കും ഇങ്ങനെ തന്നെയാ
      രാത്രി ഉറങ്ങാൻ കിടക്കാൻ തന്നെ പേടിയാ 😢

  • @aseemkadakkal
    @aseemkadakkal Рік тому

    സാർ എന്റെ സ്ഥലം കൊല്ലം ആണ് എനിക്ക് കൂർക്കം വലി നല്ല രീതിയിലുണ്ട് ഏത് ഡോക്ടറെ ആണ് കാണിക്കേണ്ടത് തിരുവനന്തപുരം നല്ല ഡോക്ടർസ് ആരെങ്കിലുമുണ്ടോ

  • @ravindrannarayanan5298
    @ravindrannarayanan5298 6 років тому +2

    Thank you very much sir

  • @holidayarabian9660
    @holidayarabian9660 6 років тому

    Super dr. Good information thank you.

  • @jamalmahmoodfidan7693
    @jamalmahmoodfidan7693 6 років тому

    So nice video.thank you doctor.

  • @anjuchandrasekhar7639
    @anjuchandrasekhar7639 9 місяців тому

    Evide anu thadasam ennu engane kandupidikkam?

  • @mmafood6718
    @mmafood6718 5 років тому +2

    Sir,
    I have sleep apnea and snoring ,I consult one Doctor . He is suggested to use CPAP machine for regular. But I feel when I put the mask atall I am not getting frequent sleep. In any alternative? I am suffering lots.chest stretching pain and back of chest also stretching pain even day time also same some uneasy in my chest and my weight around 82/hight 4.8 feet. Pls suggest one option for . I consult chest specialist cum sleeptest .If sleep apnea treatment only machine CPAP machine and weight reduction.pls
    Send reply through UA-cam

  • @sivadasmk7675
    @sivadasmk7675 5 років тому

    Any remedy to control mouth breathing...

  • @suresh.ksuresh.k3543
    @suresh.ksuresh.k3543 3 роки тому

    സർ എനിക്ക് 40 വയസുണ്ട് കൂര്ക്കംവലിക്കരണം ഭയങ്കര വിഷമത്തിൽ ആണ് 64kg ഭാരമാണുള്ളത് ഇതിനു ഒരു പരിഹാരം പറയാമോ ഏത് dr, റേ കാണണം plz

  • @murukeshmuru9125
    @murukeshmuru9125 4 роки тому

    Hi doctor... Ee prblm onnu mattanamayirunnu enthengilm vazhy undoo

  • @shansadmuhammedshaji6281
    @shansadmuhammedshaji6281 6 років тому

    iam 25 year old , I have big snoring problem. now iam in Dubai. is here any specialist doctor available ?

  • @jibinconstantine8506
    @jibinconstantine8506 5 років тому

    I am suffering from terrible "kurkamvali" and i have thyroid what is the solution doctor?

  • @pranavmr9145
    @pranavmr9145 4 роки тому

    Sir I have snoring problm im 26 yrs old
    A bend on nose palm can I go for surgery pls give information about this

  • @muhammedshaijal737
    @muhammedshaijal737 3 роки тому +5

    നമസ്കാരം ഡോക്ടർ ,ഞാനൊരു പ്രവാസിയാണ് .കൂർക്കം വലി ഒരു വെല്ലുവിളി ആയിരിക്കുകയാണ് .എനിക്ക്‌ 34 വയസ്സുണ്ട് .കൂർക്കം വലിക്ക് പുറമെ തൈറോയ്ഡ് കൂടി ഉണ്ട്‌ എനിക്ക്‌ ,അത് കണ്ട്രോൾ ചെയ്യാൻ കഴിയുന്നില്ല അത് കൊണ്ട് തന്നെ നോർമലി 80-82 kg ഉണ്ടായിരുന്ന ഞാൻ ഇപ്പോൾ 92-94 വരെ എത്തി നിൽക്കുന്നു.എന്റെ ഇടത് മൂക്കിന്റെ ദ്വാരം അടഞ്ഞിട്ടാണുള്ളത്,മൂക്കിന് ചെറുതായി വളവും ഉണ്ട്‌ .doctor ഈ പ്രശ്‌നങ്ങൾക്കെല്ലാം ഉള്ള പരിഹാരം പറഞ്ഞ് തരാമോ

    • @mohamedhashirburhanmohamed3269
      @mohamedhashirburhanmohamed3269 Рік тому

      ദിവസവും മാതളം ,തേൻ കഴിക്കുക

    • @PeterGriffinmeledathveedu
      @PeterGriffinmeledathveedu Рік тому

      ​@@mohamedhashirburhanmohamed3269 രാവിലെ ആണൊ അതോ രാത്രി കിടക്കുമ്പോൾ ആണൊ?

  • @MASTER-vp3iw
    @MASTER-vp3iw 3 роки тому

    Hello sir waight loos cheyetha marumo athupole sineses ullavarkkum ethu varunnathu ano

  • @ummarkkl30
    @ummarkkl30 2 роки тому

    Sir, എനിക്ക് ഉറക്കത്തിൽ ഉമിനീർ ശ്വാസകോശത്തിൽ കടന്നതുപോലെ തോന്നി ശ്വാസതടസ്സം വന്നു ഞെട്ടി ഉണരുന്നു.എന്തു രോഗമാണ് ഡോക്ടർ? മറുപടി തരുമോ?

  • @hasrathc3578
    @hasrathc3578 2 роки тому

    Urangumbo idak shwasam kittunnnillya .koorkkam valiyum kooduthalan .ende age 24

  • @jamaludheenchennara
    @jamaludheenchennara 5 років тому

    സാർ ,എനിക്ക് മലർന്ന് കിടന്ന് ഉറങ്ങാൻ തീരെ കഴിയുന്നില്ല. മലർന്ന് കിടന്നാൽ ശ്വാസം കിട്ടാത്തപോലെ അനുഭവപ്പെടുകയും കൂർക്കം വലിക്കുകയും ചെയ്യും. വയസ്സ് 48
    Weight 93 102 ആയിരുന്നു,ഇപ്പോൾ കുറച്ചുകൊണ്ടുവരികയാണ്‌ .എന്താണ് പ്രതിവിധ?.

  • @preethasanal
    @preethasanal 6 років тому +1

    Thyroid ullavarkku koorkamvalikurakkan enthengilum cheyyanundo

  • @surendranuralath2002
    @surendranuralath2002 6 років тому +1

    Sir I am 64 years old single body 60 kg but snoring is very high mouth open in sleeping what can I do in this matter.

  • @absinthshafeeralfinshafeer4169
    @absinthshafeeralfinshafeer4169 6 років тому

    Sir,
    എന്റെ മകൻ 6 വയസ്സ്, അഡി ഡോയ്ഡ് ഗ്രന്ഥി Growth ഉണ്ട്. കൂർക്കം വലി വന്നപ്പോഴാണ് Dr: -
    കാണിച്ചത്. Metaspray nasal Spray തന്നു. ഒരു മാസം രണ്ടു പ്രാവശ്യം ഉപയോഗിയ്ക്കാൻ തന്നു. ഒരു മാസത്തെ ഉപയോഗശേഷം ചെന്നപ്പോൾ അതിന്റെ Dostage കുറച്ച് ഒരു ദിവസം ഒരു പ്രാവശ്യമാക്കി മാറ്റി, ഒരു മാസം കൂടി ഉപയോഗിയ്ക്കാൻ Dr: - നിർദ്ദേശിച്ചു. കൂർക്കം വലി പകുതി [volume] യായി കുറഞ്ഞു.എന്നാൽ തൊണ്ടയുടെ ഇരുവശത്തും തടിച്ച നീരു [കഴലി നീരു] കൾ ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. തുടർ ചികിത്സ ആവശ്യമുണ്ടോ? Surgery [Remove] ആവശ്യമുണ്ടോ? .Dr: pls give me your Advice . ഷഫീർ തിരുവനന്തപുരം .

  • @ssn7161
    @ssn7161 5 років тому +2

    Thank you

    • @MuhammadAbdullah-pr3xy
      @MuhammadAbdullah-pr3xy 3 роки тому

      എനിക് 54വയസ്ആഇ വായതുറന്നാണ് ഉറക്കം രാവിലെആഗുഉം മ്പോഴഖ് നാവ് തോ ണ്ട ഉണങ്ങ് പോവുന്നു ക്കുർക്കം വഅലിയു ണ്ട് എന്താചെയ്യു ഗ

  • @syedhaja3519
    @syedhaja3519 6 років тому

    tnx for ur response. I ll contact u sir.

  • @unais4041
    @unais4041 2 роки тому

    Enikkum ഉണ്ട് docter കൂർക്കം വലി

  • @deepthisrsr2142
    @deepthisrsr2142 Рік тому

    സർ
    ഞാൻ ഉറങ്ങുന്ന സമയത്തു അണ്ണാക്കിൽ ഭാഗത്താണ് സൗണ്ട് ആദ്യം ഉണ്ടാകുന്നത് പിന്നെ അത് വലിയ കുറക്കം വലിയായി മാറും എന്നാണ് വീട്ടുകാർ പറയുന്നത്. ഉറങ്ങിയാൽ ഇടക്ക് ഉണരുന്ന പതിവില്ല. കുറക്കം വലി നിർത്താൻ എന്താണ് മാർഗം

  • @VishnuUnni-x7m
    @VishnuUnni-x7m 9 місяців тому

    സാർ ഞാൻ ഗൾഫിൽ ആണ് ആ michne എവിടെ കിട്ടും

  • @ajaykrishnan3224
    @ajaykrishnan3224 3 роки тому

    Vahanm odikkumbol undakunna urakkam vyayama kuravu kondano

  • @muhammadshad1756
    @muhammadshad1756 3 роки тому

    Ente mookinte oru hole valuppam kuravanu, breath cheyyumbol air onnil maathram smoothayi varunnundu , athukondaayirikaam koorkam vali , surgery vendi varumo ? Ethra chilav varum

  • @vmbalanpoonathvmbalanpoona6590
    @vmbalanpoonathvmbalanpoona6590 3 роки тому

    ഡോക്ടറുടെ ചികിൽസ എനിക്ക് ആവശ്യമുണ്ട് CLT യിൽ എവിടെ വരണം

  • @saifusaifunneesa8202
    @saifusaifunneesa8202 3 роки тому +1

    സാർ എനിക്ക് വോക്കൽ കോഡ് പൈസി ആണ് തയ്റോട് ഓപ്പറേഷൻ ചെയ്തപ്പോൾ ഉണ്ടായതാ ഭയങ്കര കൂർക്കം വലിയാ ഓപ്പറേഷൻ ചെയ്താൽ സൗണ്ട് പോകും എന്ന് ഡോക്ടർ പറഞ്ഞു ഞാൻ എന്ത് ചെയ്യും ഇതിന് പ്രതി വിധി ഉണ്ടോ

  • @saifudheenanamangad3011
    @saifudheenanamangad3011 5 років тому +1

    സർ എനിക്ക് 5 അടി 2 ഇഞ്ച് ഉയരമാണ്.....തൂക്കം 60. Kg ഭയങ്കര കൂർക്കം വലിയാണ് ......Fatherഉം നല്ല വണ്ണം കൂർക്കം വലിക്കും.....obstrective Sleep Epinia കൂടുതലാണ്......എന്തെങ്കിലും പരിഹാരം ഉണ്ടോ......?

  • @nasimdeen1832
    @nasimdeen1832 Рік тому

    കൂർക്കംവലി ഒഴിവാക്കാൻ മാർക്കറ്റിൽ കിട്ടുന്ന Snozer Device ഉപയോഗിക്കുന്നതു കൊണ്ട് കുഴപ്പമുണ്ടോ ?

  • @sujaaneesh556
    @sujaaneesh556 6 років тому

    Dr.ente husbendinu nalla koorkkamvaliyanu athippol ente swasthatha polum illathakkukayanu aalu samsarichondu kidakkunnathum kanam pettannu swasam valichu vidunna sound kettu nokkumpol aalurakkamayirikkum ithippol dampathya jeevithathil pala preshnamundakkunnund husbendinathonnum karyameyalla infertinity treatment cheyyukaya njangal ee swabhavam ullathukond ovulation timil polum condact undavarilla ithu maaran oruvazhi paranju tharanr dr plz reply

  • @jayeshcolgate91
    @jayeshcolgate91 4 роки тому

    Sir..what will be the average cost for surgery

    • @shijodevasya1653
      @shijodevasya1653 2 роки тому

      ഞാൻ 5 വർഷം മുൻപ് (dr ranjini ragavan എറണാകുളം sun rise ഹോസ്പിറ്റൽ )സർജറി ചെയ്തു 2 ലക്ഷത്തോളം രൂപ ആയി യാതൊരു ഫലവും ഇല്ല പൈസ പോയി ഇത് പോലെ ഓപറേഷൻ ചെയ്ത പലരെയും എനിക്കറിയാം എല്ലാം തന്നെ പരാജയം ആണ് ദയവായി സർജറി ചെയ്യുന്നതിന് മുൻപ് അനുഭവസ്ഥരുമായി ഒന്ന് സംസാരിക്കുക...... യൂ ട്യൂബിൽ ഈ ഡോക്ടർ സർജറി അധികം പ്രോത്സാഹിപ്പിക്കുന്നില്ല പക്ഷെ നിങ്ങൾ വേറെ ചാനലുകൾ നോക്ക് എന്റെ അനുഭവം മറ്റൊരാൾക്ക്‌ ഉണ്ടാകാതിരിക്കാൻ എഴുതിയെന്ന് മാത്രം

  • @Mautowheels_46
    @Mautowheels_46 4 роки тому +2

    ഡോക്ടർ എനിക്ക് 39 age und ഞാൻ qatar ആണ്‌ ജോലി ചെയ്യുന്നത് ഞങ്ങൾ റൂമിൽ 5 പേരുണ്ട് എന്റെ കൂർക്കംവലി കാരണം ബാക്കിയുള്ളവർക്ക് ഉറങ്ങാൻ പറ്റുന്നില്ല മിക്കവാറും ദിവസങ്ങളിൽ അവർ എന്നെ തട്ടി ഉണർത്താറുണ്ട് പിന്നെ ഞാൻ ചെരിഞ്ഞു കിടക്കുമ്പോൾ കുറയും പക്ഷെ ഉറക്കത്തിൽ നിവർന്നുകിടന്നാൽ വീണ്ടും കൂർക്കം വലിക്കും ..വളരെ വിഷമത്തോടെയാണ് ഞാൻ ഈ മെസേജ് അയക്കുന്നത് എന്റെ waight 61കെജി..hight 5.5 ft എത്രയും പെട്ടെന്ന് നല്ലൊരു മറുപടി പ്രതീക്ഷിക്കുന്നു .

  • @masenter1064
    @masenter1064 6 років тому

    Dr. Sleep study test chaithu kuzapsmilla. Shvasa thadasem udavunnu eneekuna samayath nanje vathana thalavathana use kurahe kaziyumbol marum enthusiasm chayanam Dr.?

    • @drar2005
      @drar2005 6 років тому

      Oru ENT doctore kanichu, evideyanu thadassam ennu endoscopy cheythu check cheyyuka. Dr Aju Ravindran

  • @sedlife451
    @sedlife451 2 роки тому

    Sir മൂക്കിന്റെ പാലത്തിനു ചെറിയ വളവു ഉണ്ട് എന്ന് കുറെ മുമ്പ് ഒരു ഡോക്ടർ പറഞ്ഞിരുന്നു... അതിനു എന്താ റെമഡി?

  • @subaidhanoushad9423
    @subaidhanoushad9423 3 роки тому

    സാറെ എനിക്ക് തൊണ്ടയുടവണ്ണം കുതൽ ആണ് ഡോക്ടർ പറഞ്ഞാ കാര്യം ഒരു വിധം എനിക്ക് ഉണ്ട് രാവിലെ ക്ഷീണം ഉണ്ടാവാറുണ്ട്

  • @spacelink7666
    @spacelink7666 2 роки тому

    തൊണ്ടയിൽ ഓപറേഷൻ ചെയ്തു കൂർക്കം വലി നിർത്തുകയാണെങ്കിൽ ഹോസ്പിറ്റലിൽ കിടക്കേണ്ടി വരുമോ..?

  • @sunusuni446
    @sunusuni446 5 років тому

    ഹലോ ഡോക്ടർ
    Ente name mahesh. Enikku 73 kg weight ullu height nearly 6 feet undu. Enikkum koorkkam vali undu. Mukkinte palam valanjathanu ente. Itharikkumo koorkkam valikku karanam. Enthanu treatment edukkendathu. Please give a rply

  • @chandrasekharannair5754
    @chandrasekharannair5754 4 роки тому

    Enikku straight ayittu urangan pattunnilla awasam mutti chadi ezhunnelkkunnu pakal ottum pattunnilla enthu cheyyam Chandran
    Trivandrum

  • @Gayathriachari
    @Gayathriachari 4 роки тому

    Dr nasal drops upayogichal respiratory tract open aakumo

  • @fr.philipramachanattu10
    @fr.philipramachanattu10 6 років тому

    Super observations.....

  • @azzu9088
    @azzu9088 2 роки тому

    Sir, Enikk apnea prashnam und
    Sirinte appointment engine edukkam

  • @naushadvk3498
    @naushadvk3498 6 років тому +1

    Sir , എങ്ങനെ weight കുറക്കാം..എന്ന് പറഞ്ഞു തരാമോ..

  • @shifa_faizz667
    @shifa_faizz667 3 роки тому

    സർ എനിക്ക് നല്ല കുറക്കം വലിയുണ്ട് എന്റെ വലദ് സൈഡ് മുക്ക് ഉള്ളിൽ എൽ നല്ല വളവ് ഉണ്ട് അത് കൊണ്ട് ആണോ കുറക്കം വലി ദുബായ് ജോലി ചെയുന്ന ബാച്ച്ലർ റൂം ആണ് റിപ്ലൈ pls

  • @mallikaharidas9037
    @mallikaharidas9037 Рік тому

    Mookkinte paavam valanjhathu surgeryiloode mathrame ozhivakkanakoo?

  • @MAGICMOMENTS484
    @MAGICMOMENTS484 2 роки тому

    എനിക്ക് അഞ്ചടി അഞ്ചിഞ്ച് പൊക്കം, 64 കിലോഗ്രാം ഭാരം വയസ്സ് 61. കൂർക്കംവലി ഉണ്ട്. മാസത്തിൽ ഒന്നോ രണ്ടോ തവണ കോൾഡ് ഉള്ളപ്പോൾ മൂക്കടപ്പ് ഉണ്ടാകുന്നതുപോലെ തോന്നി ഉണരും. ഉണർന്നാലും മൂക്കടപ്പ് ഉള്ള പോലെ തോന്നും. വായിൽ കൂടെ ശ്വാസം എടുക്കുന്നതിന് കുഴപ്പമില്ല. പെട്ടെന്ന് നോർമൽ ആവുകയും കിടന്നുറങ്ങുകയും ചെയ്യും, ഇതിന് ടെസ്റ്റ് നടത്തേണ്ടതുണ്ടോ?

  • @noufiyanoufi654
    @noufiyanoufi654 5 років тому

    Dr sir, എന്റെ ഹുസ്‌ബെൻഡിന് എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആണ് കൂർക്കം വലി. അദ്ദേഹത്തിന് അമിത വൈറ്റോ തൈറോയ്‌ഡോ ഉള്ള ആൾ അല്ല. ഉണ്ടെന്ന് പറയാം കഫത്തിന്റെ ശല്യം മാത്രേ ഉള്ളു. ഓരോ ദിവസവും കൂർക്കം വലി കൂടുന്നത് അല്ലാതെ കുറയുന്നില്ല. ഞാൻ എന്താ ചെയ്യേണ്ടത്

  • @manukrishnan5277
    @manukrishnan5277 2 роки тому

    Sir etra expanse varum surgery cheyyan?