ഏറ്റവും ആവശ്യമായ 1 നിയോഗം സമർപ്പിക്കുക June 24, 2024

Поділитися
Вставка
  • Опубліковано 22 чер 2024
  • ഏറ്റവും ആവശ്യമായ 1 നിയോഗം സമർപ്പിക്കുക June 24, 2024
    #saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപഭിഷേകം
    kripasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udambadi prayer in malayalam
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasanam live today
    kripasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്ന പ്രാർത്ഥന കൃപാസനം
    shalom tv
    മരിയൻ ഉടമ്പടി
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christianprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyagal
    anubava sashyagal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyar
    marian udampadi prarthana
    marian udampadi preyar
    kreupasanam marian udampadi prarthana
    kreupasanam marian udampadi preyar
    kreupasanam marian miracle
    kreupasanam morning prayer malayalam
    udambadi
    udampady
    marian udambadi prayer
    fr. v p joseph kreupasanam
    fr v p joseph kreupasanam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasanam prayer
    kreupasanam udambadi
    ജോസഫ് അച്ചൻ കൃപാസനം
    gloria vision
    kreupasanam latest testimony
    shekinah live

КОМЕНТАРІ • 297

  • @ajithapd9878
    @ajithapd9878 5 днів тому +12

    കടബാധ്യത തീർക്കുവാൻ വഴി കാട്ടി അനുഗ്രഹിക്കേണമേ mathave

  • @divyaprakashabhilechu2388
    @divyaprakashabhilechu2388 5 днів тому +6

    പരിശുദ്ധ മാതാവേ എന്റെ പ്രാർത്ഥന നിറവേറ്റി തരണേ അമ്മ മാതാവേ. 🙏🏼🙏🏼🙏🏼🙏🏼

  • @user-gg9kc4qj2k
    @user-gg9kc4qj2k 5 днів тому +1

    അമ്മേ മാതാവേ എന്റെ ചെവി വേദന മാറ്റിത്തരേണമേ എന്റെ ഇടതു ചെവി അടഞ്ഞിരിക്കുവാണ് നല്ല വേദന ആണ് അമ്മേ ആ വേദന മാറ്റിത്തരേണമേ എന്റെ മക്കൾക്ക്‌ 3പേർക്കും പഠിക്കുവാൻ ഉള്ള അനുഗ്രഹം നല്കണമേ ഞങ്ങടെ പ്രാർത്ഥന കേൾക്കണമേ കൈവെടിയരുതേ

  • @bettysaji9745
    @bettysaji9745 5 днів тому +2

    എൻ്റെ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ അമ്മേ കടബാദ്ധ്യതയാൽ വളരെയധികം ബുദ്ധിമുട്ടിലാണ് ഒരു വഴികാട്ടി തരണമേ

  • @sukanyachandran8597
    @sukanyachandran8597 5 днів тому +1

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ, സജിക്ക് കടയിൽ വർക്ക്‌ ഉണ്ടായി അവന്റെ വരുമാനം വർധിപ്പിക്കണമേ, കൊടുക്കാനുള്ളവർക്ക് പൈസ വേഗം കൊടുക്കാൻ സാധിക്കണമേ, ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറുവാൻ വേണ്ട സാമ്പത്തികം ഞങ്ങൾക്ക് ഉണ്ടാകണമെ, അനുഗ്രഹിക്കണമേ amen

  • @bindhur2576
    @bindhur2576 5 днів тому +7

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങൾ ആവശ്യങ്ങളും നിറവേറ്റി തരണമേ ഇന്ന് ഒരു ജോലി ആവശ്യത്തിന് പോകുന്നു ആ വേക്കൻസി ശരിയാക്കി തരണമേ എനിക്ക് വേണ്ടി അമ്മ അന്വേഷിക്കേണമേ കടങ്ങളും ബുദ്ധിമുട്ടുകരൻ മാറ്റിത്തരാണെന്ന് ആമേൻ 🕯️🕯️🕯️🕯️🕯️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kavithajoshy3652
    @kavithajoshy3652 5 днів тому +10

    അമ്മെ മാതാവേ ഏന്റെ ആഗ്രഹം സാധിച്ചു തരണമേ സാമ്പത്തികബുധിമുട്ടുകൾ മാറ്റിത്തരണമേ ആമേൻ 🙏

    • @priyaantony2386
      @priyaantony2386 5 днів тому

      നന്മ നിറഞ്ഞ അമ്മേ, ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🌹🙏🏻🌹

    • @priyaantony2386
      @priyaantony2386 5 днів тому

      എന്റെ മക്കൾക്ക്‌ നല്ലൊരു ഭാവി നൽകി അവരെ അനുഗ്രഹിക്കേണമേ 🌹🙏🏻🌹

    • @priyaantony2386
      @priyaantony2386 5 днів тому

      എന്റെ ആഗ്രഹങ്ങൾ എല്ലാം അങ്ങേക്കിഷ്ടമാണെങ്കിൽ മാത്രം നടത്തിത്തരേണമേ ngal

    • @priyaantony2386
      @priyaantony2386 5 днів тому

      ഞങ്ങളുടെ വീടിന്റെ പണി, പൂർത്തീകരിച്ചു, തരുവാൻ കനിവുണ്ടാകേണമേ 🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻

  • @Nisha_kalesh_
    @Nisha_kalesh_ 5 днів тому +14

    ഇന്നെന്റെ ഓപ്പറേഷൻ ആണ്. കാലിലെ കമ്പി എടുക്കുന്നതിന്റെ. ഭയങ്കര പേടി ആണ്. മാതാവേ കൂടെ ഉണ്ടായിരിക്കണമേ ആമേൻ

    • @bhananjaya6638
      @bhananjaya6638 5 днів тому

      Entte makan arunnitte vvivaham ammakku samarppikkunnu avidunnu nalla oru thunnaye koduthhe anugrahikkanne avan avadhikku varbhum vivaham nadathhi tharanname aamen reddu massage ullueni amma avane anugrahikkanne amen 🙏 ❤❤❤

    • @omanaramachandran4726
      @omanaramachandran4726 5 днів тому

      അമ്മേ എന്റ ശ്വാസതടസ്സം മാറ്റിതരേണമേ. പരിശുദ്ധ മാതാവേ എല്ലാ മക്കൾക്കും വേണ്ടി ഇശോക്ക് മുന്നിൽ മാധ്യസ്തം വഹിക്കേണമേ .🙏🌹🌹🌹🌹🌹🌹🙏🙏🙏🙏♥️

  • @user-cg4np3lo5x
    @user-cg4np3lo5x 5 днів тому +5

    എന്റെ കൃപാസനം മാതാവേ എന്നെ കൈവിടല്ലേ🙏🏻🙏🏻🙏🏻🙏🏻

  • @user-christeena_692
    @user-christeena_692 5 днів тому +1

    മാതാവേ എന്റെ മോൾക്ക് എത്രയും വേഗം കമ്പനിയിൽ വിളിക്കണേ ആമേൻ 🙏❤️

  • @radhikababu927
    @radhikababu927 5 днів тому +1

    അമ്മേ മാതാവേ എന്റെ ദുഃഖം മാറ്റി എന്റെ മോന് നല്ല വഴി കാണിച്ചു തരണേ എന്റെ കടബാധ്യതമാറ്റി തരണേ എന്റെ മോന്റെ വിഷമങ്ങൾ എല്ലാം മാറ്റി തരണേ

  • @deepthiabhinav2160
    @deepthiabhinav2160 5 днів тому

    അമ്മേ മാതാവെ ഞങ്ങളുടെ കുടുംബത്തെ കാത്ത് രക്ഷിക്കണമെ അമ്മയുടെ നീല മേലങ്കിയിൽ ഞങ്ങളെ പൊതിഞ്ഞ് സംരക്ഷിക്കണമെ പെട്ടെന്നുള്ള മരണത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമെ ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏

  • @AmrithaVavachi
    @AmrithaVavachi 5 днів тому +1

    മാതാവേ എന്റെ കടങ്ങൾ തീരാൻ വേണ്ടി എന്തെങ്കിലും ഒരു വഴികാട്ടി തരണേ

  • @lincyjijo-ye1nl
    @lincyjijo-ye1nl 5 днів тому +5

    അമ്മേ മാതാവേ ഇന്നത്തെ എന്റെ ആവിശ്യം നിറവേറ്റി തരണമേ ഉപേക്ഷിക്കല്ലേ മാതാവേ 🙏🙏🙏

  • @radhakrishnanradhakrishnan9456
    @radhakrishnanradhakrishnan9456 5 днів тому

    അമ്മേ മാതാവേ കടത്തിൽ നിന്നു അസുഖത്തിൻ നീന്നു സാമ്പാത്തി ൽ നിന്നു കരകയറ്റണേമേ പരിശുദ്ധാ മാതാവേ തമ്പുരാൻ്റ അമ്മേ കടബാധ്യാതയിൽ നിന്ന് മോജിപ്പിക്കണമേ മാതാവേ അമ്മേ ആമേൻ

  • @libinmg454
    @libinmg454 5 днів тому +1

    അമ്മേ ഞങ്ങൾ ഇന്ന് അനുഭവിക്കുന്ന ദുഃഖത്തിൽ നിന്ന് മോചിപ്പിക്കേണമേ

  • @sreejaprakash
    @sreejaprakash 5 днів тому +1

    പരിശുദ്ധ അമ്മേ എന്റെ കുടുബത്തെ കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @thomasjoseph3055
    @thomasjoseph3055 5 днів тому

    മാതാവേ എൻ്റെയുംവൈഫിൻ്റെയും കാൽമുട്ടിൻ്റെ വേദന സൗഖ്യം നൽകി അനുഗ്രഹിക്കണെ മാതാവേ കടബാധ്യത മാറ്റി തരണമേ മാതാവേ ആമേൻ

  • @sajinibinoy3352
    @sajinibinoy3352 5 днів тому +5

    അമ്മേ മതാവേ ഇന്ന് പ്ലാസവൺ ക്ലാസ്സിലേയ്ക്ക് പോകുന്ന മകന് ' മറ്റു പിള്ളാരേയും സമപ്പിച്ചു പ്രാർത്ഥിക്കുന്ന 'ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിൻ്റെയും മനുഷ്യരുടെയു സം പ്രിതിയിൽ വളർന്നു വരുവാൻ അനുഗ്രഹിക്കേണമെആമ്മേൻ

  • @joyva4187
    @joyva4187 5 днів тому +5

    പരിശുദ്ധ അമ്മേ ദൈവമാതാവേ സഞ്ചാരി മാതാവേ' എൻ്റെ ഭാര്യയുടെ വയറു വേദനയും അതുമായി ബന്ധപ്പെട്ട രോഗങ്ങളും അമ്മ പൂർണ്ണമായി മാറ്റി തരണമേ. അമ്മയെ ആശ്രയിക്കുന്ന ഞങ്ങളെ നിരാശരാക്കരുതേ. ആമ്മേൻ.🙏🙏🙏✝️

  • @user-th8gq8ux5k
    @user-th8gq8ux5k 5 днів тому +2

    എന്റെ അമ്മേ മാതാവേ എന്റെ ചെട്ടായിക്ക് എന്റെ കൂടെ ജീവിക്കാൻ മനസ് കോടുക്കണേ അമ്മേ എന്റെ ചെട്ടായി എന്നും ഒരു തടസവും ഉണ്ടാകാതെ എന്നേ ഫോൺ വിളിക്കണേ അമ്മേ മാതാവേ എന്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പൊകരുതെ എന്റെ യേശു അപ്പച്ചാ എന്റെ അമ്മ മാതാവേ😭😭😭😭😭😭🙏🙏🙏🙏🙏🙏😭😭😭

  • @philominaj4513
    @philominaj4513 5 днів тому +2

    ഓ എൻ നല്ല അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം നീക്കി രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും നിയോഗം സാധിച്ചു തരണേ ആമേൻ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി അറിയിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏

  • @aswathikrishnadas
    @aswathikrishnadas 5 днів тому +4

    അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ പ്രശ്നമെല്ലാം തീർന്നു അനുഗ്രഹിക്കണമേ

  • @jessymathew3541
    @jessymathew3541 5 днів тому +1

    അമ്മേ മാ'താവെ ഞങ്ങളുടെ കൊച്ചുമക്കൾ ക്ലാസിൽ ഓടി നടക്കുന്നു അമ്മേ ക്ലാസിൽ ഇരുന്ന് പഠിക്കാൻ ശക്തി കൊടുക്ക ണമെ സഞ്ചാരി അമ്മ കുഞ്ഞുമക്കളുടെ അടുക്കൻ ചെല്ലണമെ. Exam എഴുതി റിസൽറ്റ് നോക്കി ഇരിക്കുന്ന മക്കളെ നല്ല മാർക്കോടുകുടി പാസാക്കണമെ അമ്മേ.♥️♥️♥️🙏♥️✝️✝️

  • @JALAJAR-ml6ye
    @JALAJAR-ml6ye 5 днів тому

    അമ്മേ മാതാവേ എന്നെ ഭാരിച്ച കടബാധ്യത തീർന്ന് തരണേ എൻ്റെ രോഗങ്ങൾ എല്ലാം മാറ്റിത്തരണേ എൻ്റെ മകൻ വിഷ്ണുവിന് ഒരു ജോലി ശരിയാക്കി തരണേ ആമേൻ

  • @appuzzloveshore4279
    @appuzzloveshore4279 5 днів тому

    അമ്മേ മാതാവേ എന്നോട് കരുണ തോന്നി എന്റെയും നെബുച്ചന്റേയും വിവാഹ വിഷയത്തിലും ജോലി മേഖലയിലും അത്ഭുതം പ്രവർത്തിക്കേണമേ.….…🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @leniprleniregu7818
    @leniprleniregu7818 5 днів тому

    ❤ അമ്മേ മാതാവേ❤ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളെ കാത്തുകൊള്ളണമേ🙏🏻 ആമേൻ🙏🏻🙏🏻🙏🏻❤

  • @SreejaK-oz9lt
    @SreejaK-oz9lt 5 днів тому

    പരിശുദ്ധ അമ്മേ എന്റെ മകന്റെ തലവേദനയും വയറുവേദനയും എന്റെ വായുലുള്ള അൽസർ രോഗം മാറ്റിത്തരണമേ എന്റെ സഞ്ചാരി മാതാവേ

  • @user-yk7eq7fw4k
    @user-yk7eq7fw4k 5 днів тому

    അമ്മേ പരിശുദ്ധ അമ്മേ ക്ലീനിക്ക് വാങ്ങാനുള്ള ആളെ വേഗം ക്ലീനിക്കിലേക്ക് അയക്കേണമേ ആമ്മേൻ

  • @priyaantony2386
    @priyaantony2386 5 днів тому

    അമ്മേ മാതാവേ ഞങളുടെ കുടുംബത്തിലെ എല്ലാ ആവശ്യങ്ങളിലും, അമ്മേ ങ്ങൾക്ക് സഹായമെകേണമേ 🙏🏻🙏🏻🙏🏻🙏🏻🌹🙏🏻🙏🏻🌹

  • @AjinAlex-st5gu
    @AjinAlex-st5gu 5 днів тому +2

    അമ്മേ കൃപയുടെ മാതാവേ എന്റെ അജീൻ മോന്റെ ശാരീരികവും മാനസികവുമായി അനുഭവിക്കുന്ന എല്ലാ വേദനയും മാറ്റിക്കൊടുക്കേണമേ അമ്മേ അജിൻ മോൻ ദൈകൃപയിൽ ജീവിക്കുവാനുള്ള കൃപ അജിൻ മോനിൽ ചൊരിയേണമേ ആമേൻ

  • @user-yk7eq7fw4k
    @user-yk7eq7fw4k 5 днів тому

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ പല്ലുകൾക്കും, എല്ലുകൾക്കും ബലം നൽകണമേ ആമ്മേൻ

  • @metildathomas6835
    @metildathomas6835 5 днів тому

    അനിഷനെ മനസാധറപെടിത്തേണമേ
    ഈശോയെ വിശ്വാസം വരുവാനുള്ള krepa നൽകേണമേ 3:21

  • @NeenuNeenu-df9vh
    @NeenuNeenu-df9vh 5 днів тому

    അമ്മേ മാതാവേ എനിക്ക് പുറത്തേക്ക് ഒരു ജോലി കിട്ടണമേ. ഒരു തടസ്സം കൂടാതെ എനിക്ക് പോകാൻ പറ്റനെ. ബുദ്ധിമുട്ട് ഉണ്ടാകാതെ എനിക്ക് 2 വർഷം നിന്ന് ജോലി ചെയ്യാൻ സാധിക്കണേ അമ്മേ. അമ്മേ മാതാവേ എനിക്ക് സാധിച്ചു തരണേ 🙏🙏🙏

  • @BijaGeorge
    @BijaGeorge 5 днів тому

    അമ്മേ എന്റെ വീടിന്റെ പണിയെക്കുറിച്ചുള്ള ടെൻഷൻ മാറ്റിത്തരേണമേ അമ്മ മാതാവേ

  • @user-uf7kq5fe3f
    @user-uf7kq5fe3f 5 днів тому +1

    Krepasana mathave enneennikistsemengparisheyanneennikenglishvvakkukalmaranpikayeneathmattivakkukalellupamakithareneammamathave😭😭😭😭🙏🙏🙏🙏

  • @mallikakk855
    @mallikakk855 5 днів тому

    അമ്മേ പരിശുദ്ധ അമ്മേ , അവിടത്തെ സാക്ഷയായി എന്നെ ഉയർത്തേണമേ, എന്റെ വിട് വില്പന നടത്തി കടം ഇളച്ചുതരേണമേ ആമേൻ 🙏

  • @omanavarghese368
    @omanavarghese368 5 днів тому +4

    അമ്മ മാതാവേ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-ul5tc1tb6y
    @user-ul5tc1tb6y 5 днів тому

    അമ്മേ മാതാവേ എൻ്റെ അസുഖങ്ങൾ മാറ്റി തരണേ എനിക്ക് തേ യ് മനം മാറ്റി തരണേ അമ്മേ❤❤❤❤🎉🎉🎉🎉

  • @__toc__xii__c2451
    @__toc__xii__c2451 5 днів тому

    അമ്മേ എന്റെ സുഹൃത് ഇന്നുമുത്തേ ൽ എന്നെ വിളിക്കണമേ കുറേദിവസം ആയിസമരിച്ചിട്ട് ഞങ്ങളുടെ സൗഹൃദം ബലം പെടുത്തണംമേ

  • @remyashibu1683
    @remyashibu1683 5 днів тому +1

    പൈശാചിക ശക്തികളിൽ നിന്നും എന്റെ കുടുംബത്തെ രക്ഷിക്കണം

  • @subinraja3083
    @subinraja3083 5 днів тому +1

    Amen Amen Amen

  • @user-iw1dk1uv3b
    @user-iw1dk1uv3b 5 днів тому

    👏 അമ്മ മാതാവ എന്റെ പാർത്ഥനകളും നിറവേറ്റിതരേണമേ🙏

  • @user-bl9fx6rt2u
    @user-bl9fx6rt2u 5 днів тому

    എന്റെ അമ്മേ പരുശുദ്ധ മാതാവേ എന്റെ വിസ ഇന്ന് തന്നെ കിട്ടാൻ എന്നെ അനുഗ്രഹിക്കനമേ തടസ്സം എല്ലാം മാറ്റി തരേണമേ ആമേൻ

  • @justinrajjustinraj4929
    @justinrajjustinraj4929 5 днів тому +3

    അമ്മേ കൃവാസന മാതാവേ എൻ്റെ ശരീരത്തിൽ ചെറിച്ചിൽ ഷുഗർ നടു വേദന പൂർണ്ണമായി മാറാൻ വേണ്ടിയും എൻ്റെ വീട്ടിൽ എല്ലാവർക്കും അമ്മയുടെ അനുഗ്രഹം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം ആമേൻ

  • @user-bq1lb1jg8e
    @user-bq1lb1jg8e 5 днів тому

    അമ്മേ മാതാവേ അമ്മയുടെ അനുഗ്രഹത്താൽ ഗർഭിണിയായ എന്റെ മോളുടെ കുഞ്ഞിനെ ഒരാപത്തും കൂടാതെ തരേണമേ 🙏🙏🙏

  • @himahari8510
    @himahari8510 5 днів тому

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ കാല് സുഖപെട്ടന്നേ

  • @RajamoneyKn
    @RajamoneyKn 5 днів тому

    അമ്മമാതാവേ അനന്ദുവിന്റെ പാസ്പോർട്ട്‌ തിരികെ കിട്ണമേ

  • @user-tk8zn5hg2y
    @user-tk8zn5hg2y 5 днів тому

    അമ്മേ രക്ഷിക്കണേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @devikp4215
    @devikp4215 5 днів тому

    അമ്മേ മുരളിയുടെ അസുഖങ്ങളെല്ലാം മാറ്റി ആരോഗ്യവാനായിരിക്കുവാൻ അനുഗ്രഹിക്കേണമേ

  • @tessyvarkey4244
    @tessyvarkey4244 5 днів тому

    എന്റെ കുഞ്ഞുമക്കളുടെ പനിയും ചുമയും മാറ്റിതരണമേ മാതാവേ...

  • @lillym1711
    @lillym1711 5 днів тому +2

    എൻ്റെ അമ്മേ എൻ്റെ ആശ്രയമേ അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാകേണമെ🙏🙏🙏🙏🙏🙏🙏🙏🙏

  • @AnishmaDiju
    @AnishmaDiju 5 днів тому +2

    അമ്മ മാതാവേ ഭർത്താവിന് ജോലി ശെരിയാക്കി കൊടുത്തതിന്നു നന്ദി മാതാവേ ആ ജോലി സ്ഥിരമാക്കി കൊടുക്കണമേ 🙏🙏🙏. അമ്മ മാതാവേ എന്നെ കൈ വിടരുതേ എനിക്ക് ഒരു കുഞ്ഞിനെ തരണമേ അത്ഭുതം പ്രവർത്തികാണമേ 🙏🙏🙏🙏

  • @shobhanakrishnan6701
    @shobhanakrishnan6701 5 днів тому

    മാതാവേ എല്ലാവരേയും രക്ഷിക്കണേ മാതാവേ നന്ദി❤❤❤🎉🎉🎉🎉

  • @lucyjoseph5931
    @lucyjoseph5931 5 днів тому

    എൻ്റെ മാതാവേ ഞങ്ങളുടെ സ്ഥലം നല്ല വിലക്ക് വിൽക്കുവാനുള്ള അനുഗ്രഹം തരണമേ അമ്മേ

  • @JyothyMol-lr2pl
    @JyothyMol-lr2pl 5 днів тому

    അമ്മേ മാതാവേ എന്റെ ഫർത്താവിന്റ്റ് മദ്യപാനം മാറ്റി തരണം 🙏🙏🙏

  • @rejaniajith5975
    @rejaniajith5975 5 днів тому

    പരിശുദ്ധ അമ്മേ മാതാവേ, എൻജിനീയറിങ് സെക്കന്റ് സെമസ്റ്റർ പരീക്ഷയുടെ റിസൾട്ട് വരുമ്പോൾ എല്ലാ വിഷയങ്ങൾക്കും മോളെ ജയിപ്പിക്കണേ മാതാവേ

  • @user-jr9mg8xv8t
    @user-jr9mg8xv8t 5 днів тому +3

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ ചേച്ചിക്ക് എന്നും സമാധാനം നൽകണേ മാതാവേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം പൂർണമായി ഇല്ലാതാക്കി തരണമേ എൻ്റെ ചേച്ചിയുടെ മോന് സ്കൂളിൽ അഡ്മിഷൻ കിട്ടേണമേ എൻ്റെ കുടുംബത്തെ കാത്തോളണേ.അമ്മേ

  • @user-xr5md8pe6r
    @user-xr5md8pe6r 5 днів тому

    അമ്മേ മാതാവേ എന്റെ സാമ്പത്തിക ആവശ്യം സാധിച്ചു തരേണമേ

  • @sabugeorge596
    @sabugeorge596 3 дні тому

    അമ്മ മാതാവേ വീട്ടിൽ എല്ലാവരും പലവിധ രോഗങ്ങളാൽ വിഷമിക്കുകയാണ് ശാരീരികവും മനസികവും ബുദ്ധിമുട്ടുകളാൽ ആകെ തകർന്നിരിക്കുന്ന ഞങ്ങളുടെ കുടുംബത്തിൽ അമ്മേ അങ്ങ് ഇടപെടേണമേ (My mother and Sister ente Depression Etc.. Mattithareaneame)
    അമ്മ മാതാവേ my പ്രാർത്ഥന കേൾക്കേണ അമ്മ Nycy and Asin & niya enasnehkayan edyakaneame
    Amen
    Praise the Lord

  • @shandhashandha837
    @shandhashandha837 5 днів тому

    എന്റെ വീട്ടിൽ സമാദാനവും ശാന്തിയും ഉണ്ടാവണമേ അമ്മേ ആമേൻ

  • @reshmagokul
    @reshmagokul 5 днів тому

    മാതാവേ എന്റെ പ്രശ്നങ്ങൾ എല്ലാം മാറ്റി തരണേ

  • @tessyskariah2058
    @tessyskariah2058 5 днів тому

    കാണാതെ പോയത് കാണിച്ച് തരണമെ അമ്മമാതാവേ കാത്തുകെഇ ള്ണമെ അനുഗ്രഹിക്കണം ആമ്മേൻ

  • @user-nu1ci2qk3q
    @user-nu1ci2qk3q 5 днів тому

    അമ്മ മാതാവേ എന്റെ കുഞ്ഞിന് ജോലിക്ക് വേണ്ടി കൊടുത്തതാണ് മാതാപിതാക്കളെ എത്രയും പെട്ടെന്ന് കിട്ടാനുള്ള കൃപയും കരുണയും ഞങ്ങളോട് കരണ തോന്നിയണമേ ആമീൻ ആമീൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼q🙏🏼

  • @nilababu9391
    @nilababu9391 5 днів тому

    മാതാവേ വിഷമങ്ങളെല്ലാം മാറ്റിതരണമേ 🙏🙏🙏

  • @user-oq4sr9ss8k
    @user-oq4sr9ss8k 5 днів тому

    അമ്മേ മാതാവേ vishnuraminte കാഴ്ച്ച തിരിച്ചു കിട്ടുന്നതിനുവേണ്ടി അമ്മയോട് പ്രാർത്ഥിക്കുന്നു

  • @jasminejohnson0604
    @jasminejohnson0604 5 днів тому

    അമ്മേ മാതാവേ എനിക്ക് ലോൺ പാസ്സാക്കി തരണമേ. അമ്മേ മാതാവേ തടസങ്ങൾ എല്ലാം മാറ്റിതരണമേ 🙏

  • @user-zg9lf9fl6h
    @user-zg9lf9fl6h 5 днів тому

    അമ്മേ മാതാവേ കുടുംബത്തിലെ കടബാധ്യത മാറ്റി തരണേ. കുടുംബത്തിൽ സമാധാനം ഉണ്ടാകണേ.

  • @bijimohan6596
    @bijimohan6596 5 днів тому

    അമ്മേ ലോൺ അടക്കാനും കടം വീട്ടാനും ഉള്ള പൈസ കിട്ടാൻ ഒരു വഴി കാണിക്കണേ മോനും മൗമോൾക്കും ജോലി ശെരി ആകണേ നമ്മുടെ സാക്ഷി ആക്കണേ ❤❤🙏🙏ആമേൻ ❤❤❤

  • @shandhashandha837
    @shandhashandha837 5 днів тому

    പരിശുദ്ധ അമ്മേ എനിക്ക് കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരാണെമെ അമ്മേ

  • @user-gs3es6cp4r
    @user-gs3es6cp4r 5 днів тому

    എന്റെ മാതാവേ എന്റെ മകൻ keam എക്സാം എഴുതി ഉയർന്ന നല്ല സ്കോർ കിട്ടേണമേ നല്ല പഠനം ഉണ്ടാകാൻ അനുഗ്രഹിക്കേണമേ പരിശുദ്ധ മാതാവേ

  • @florydavis6169
    @florydavis6169 5 днів тому +1

    Ave ave ave maria 🙏🙏🙏🙏🙏yasuve mahathom 🕯️🕯️

  • @SudarmaShivashankar
    @SudarmaShivashankar 5 днів тому

    അമ്മേ എനിക്ക് നല്ല ആരോഗ്യം തന്നനുഗ്രഹിക്കേണമെ
    അമ്മ എൻ്റെ കരെങ്ങളിൽ ഇപ്പോഴും മുറുകെ പിടിച്ചു എന്നെ samrekshikkane
    Amen

  • @saranyakr2238
    @saranyakr2238 5 днів тому

    എന്റെ മാതാവേ എന്നെ ഞാൻ ജോലി ചെയ്ത പഴയ സ്ഥലത്തേക്ക് തന്നെ മാറ്റി തരേണമേ 🙏🙏🙏🙏🙏😔

  • @Mebin2-ye5fu
    @Mebin2-ye5fu 5 днів тому

    സെബാസ്റ്റ്യൻ. എന്റെ. മാതാവേ. എന്റെ. മക്കളുടെ. ഫീസുകൊടുക്കാൻ. എനിക്ക്. മാര്ഗമില്ല. എന്നോട്. കരുണ. തോന്നീണമേ. എനിക്കൊരു. വീടുവാങ്ങി. ജീവിക്കാനുള്ള. പണം. എന്റെ. അകൗണ്ടിലേക്കു. അയക്കാൻ. കുവൈറ്റിലുള്ള. എന്റെ. കൂട്ടുകാർക്കുസാധിക്കേണമേ. ആമേൻ. യേശുനാമത്തിൽ. എനിക്കിതു. സാധിക്കേണമേ. ആമേൻ. 🙏🏻🌹❤💈🏠💈🙏🏻🙏🏻🙏🏻🌹🌹❤❤💈💈🏠💈🙏🏻🌹❤🙏🏻🌹❤🌹🌹❤❤

  • @adhithyanvineethan7080
    @adhithyanvineethan7080 5 днів тому

    ഇന്നത്തെ എന്റെ exam എനിക്ക് എളുപ്പമാക്കി തരണേ. തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെ എന്റെ കൂടെ ഇണ്ടായിരിക്കണേ മാതാവേ.

  • @leenammaaneesh8557
    @leenammaaneesh8557 5 днів тому

    അമ്മേ മാതാവേ ഇന്ന് എനിക്ക് 5000 രൂപ വേണം അമ്മേ ആ തുക തന്നു സഹായിക്കാൻ വേഗം വരേണമേ 🙏🏻🙏🏻

  • @sheebaanilkumarsheeba3921
    @sheebaanilkumarsheeba3921 5 днів тому

    എന്റെ സഭത്തിക ബുദ്ധി മുട്ട്, കട ബാത്യത എനിവ മാറ്റി തരണേ അമ്മേ

  • @marysoby1432
    @marysoby1432 5 днів тому

    ഇശോയെ മോന്റെ കടബധ്യത മാറ്റാൻ ഒരു വഴി തുറക്കണെ❤

  • @sreedevims8010
    @sreedevims8010 5 днів тому

    അമ്മേ മാതാവേ ഞങ്ങൾ ചോദിക്കുന്ന വ്യക്തി ഞങ്ങൾക്ക് കാശു തന്നു സഹായിക്കണമേ അമ്മേ കൂടെ ഉണ്ടാവണമേ ആമേൻ

  • @HaridraNadhu
    @HaridraNadhu 5 днів тому

    അമ്മ മാതാവെ എൻ്റെ കടങ്ങൾ മാറ്റി തരാൻ ഒരു മാർഗ്ഗം കാണിച്ച് തരണേ

  • @gamingwithjaison563
    @gamingwithjaison563 5 днів тому

    അമ്മേമാതാവേ. അപ്പുവിന്പാർട്ടൈം. ജോലികൊടുത്ത്അനുഗഹികണമേ🙏🙏🙏

  • @sinibabu3974
    @sinibabu3974 5 днів тому

    Amen..🙏🙏🙏Amme..mathave..ente makkalkayi Amma Essoyodu prathikenamee..Amen..🙏🙏🙏

  • @user-bf8sp3pu6s
    @user-bf8sp3pu6s 5 днів тому

    എന്റെ കട ബാധ്യത കൾ തീർക്കാൻ ഒരു വഴി കാട്ടിത്തരേണമേ

  • @user-iy4ed4jw6t
    @user-iy4ed4jw6t 5 днів тому

    അമ്മേ എന്റെ അമ്മേ അമ്മൻ 🙏🙏🙏❤️❤️🙏❤️🙏

  • @user-xg3mq6rw5g
    @user-xg3mq6rw5g 5 днів тому

    കടബാദ്യത തീർക്കാൻ സഹായിക്കണേ മാതാവേ

  • @user-ct4zi2wq6y
    @user-ct4zi2wq6y 5 днів тому

    എൻ്റെ ഭർത്താവിൻ്റെ ശമ്പളം ലഭിക്കണമേ' അമ്മേ മാതാവേ കനിയേണമേ

  • @user-cd3nl4om7d
    @user-cd3nl4om7d 5 днів тому

    കൃപാസനം പ്രെസദാപരം മാതാവേ ദയപരയായ മാതാവേ എന്റെ മോൾടെ കുഞ്ഞിനെ N I C U വിൽനിന്നും വീട്ടിലേക്കു വിടേണമേ മാതാവേ പൈസ ഇല്ലാതായീ ലോൺ വെച്ചത് കിട്ടിയില്ല സഹായിക്കണം മാതാവേ എന്റെ പ്രാർത്ഥനക്കു മാത്യസ്തം വഹികേണമേ എത്രയും ദയയുള്ള മാതാവേ പാപിയായ ഞാൻ അങ്ങയുടെ പാതത്തിങ്കൾ സമർപ്പിക്കുന്നു എന്റെ ആവശ്യം എന്നെ ഉപേഷിയ്ക്കരുത് മാതാവേ

  • @sarijas1303
    @sarijas1303 5 днів тому

    അമ്മേ മാതാവേ എൻ്റെ മകളുടെ പരീക്ഷ തുടങ്ങുകയാണ് ഇന്ന് .കൂടെ ഉണ്ടായിരിക്കണമേ

  • @lathakumari2486
    @lathakumari2486 5 днів тому

    എന്റെ പ്രാർത്ഥന കേൾക്കണമെ🙏🏻🙏🏻

  • @devuaneeshdevu2958
    @devuaneeshdevu2958 5 днів тому +1

    മാതാവേ ഇന്ന് ഒരു ലക്ഷം രൂപ കടം വീട്ടാൻ വേണം എനിക്ക് അത് ലഭിക്കാൻ ഒരു വഴി തുറക്കണേ അമ്മേ 🙏🙏🙏

  • @marysoby1432
    @marysoby1432 5 днів тому

    കൃപാസനം വരവ, പ്രസാദ മാതാവേ എന്റെ സ്റ്റൻലിക്ക് ഒരു ജോലി തരണെ അമ്മേ❤

  • @MolyThomas-dg8ew
    @MolyThomas-dg8ew 5 днів тому

    അമ്മേ കടബദ്ധദധ്യ ത. മറുവാൻ വഴി ഒരുകെന്നേമേ 🙏🙏🙏🙏🌹

  • @djvlogs6656
    @djvlogs6656 5 днів тому

    അമ്മേ മാതാവേ ഇന്ന് നടക്കുന്ന re-assissment parking test യിൽ എന്നെ വിജയിപ്പികന്നെ. എന്റെ കൂടെ ഉണ്ടായിരികണ്ണേ. അനുഗ്രഹിക്കണമേ...🙏🙏🙏

  • @angelmariasebastian3149
    @angelmariasebastian3149 5 днів тому

    അമ്മോ പരിശുദ്ധ അമ്മോ Sibin നെ കാത്തു കൊള്ളണമോ അവനെ കൈവിടയല്ല അമ്മോ ആമേൻ❤❤❤🙏🙏🙏

  • @SiniSiju-ji5om
    @SiniSiju-ji5om 5 днів тому

    പ്ലസ് വണ്ണിനും നഴ്സിങ്ങിനും പോകാൻ ഒരുങ്ങിയിരിക്കുന്ന രണ്ടു മക്കളെയും അവിടുന്ന് പഠിക്കാൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @user-ue8yq5df5h
    @user-ue8yq5df5h 5 днів тому

    മാതാവേ ഞാഗഡെ കര്യങ്ങൾ ok aki പോകാൻ സഹയികനെ ഒരു തടസ്സങ്ങളും ഉണ്ടകരുത്തെ

  • @user-rj7mu9kd5x
    @user-rj7mu9kd5x 5 днів тому

    Ent Amme Mathave Ente mol Ammuvinu Oru Joli Rediyavaname Amen Amen Amen Amen Amen Amen Amen Amen Amen Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AcufineClinic-oe5iv
    @AcufineClinic-oe5iv 5 днів тому

    അമ്മേ മാതാവേ ഞാൻ അനുജത്തികുട്ടിയുടെ ഓപ്പറേഷൻ കാര്യം പറഞ്ഞിരുന്നുവല്ലോ അത് വലിയ ആപത്തുകൾ ഒന്നുമില്ലാതെ അമ്മ തീർത്തു തന്നു ഒരായിരം സ്തുതി അമ്മയോട് ഇപ്പോൾ അവൾക് കൈയും ശരീരത്തിന്റെ ചില ഭാഗങ്ങളിൽ തരിപ്പും കൊച്ചിപിടുത്തവും ഉണ്ട് എത്രയും പെട്ടന്ന് അമ്മയുടെ ഇടപെടൽ ഉണ്ടാകുവാൻ അമ്മയോട് താഴ്മയായി അപേക്ഷിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏🥰🥰🥰🌹🌹🌹❤❤❤

  • @shylajasreenivasan7000
    @shylajasreenivasan7000 5 днів тому

    ജൂലൈ ഒന്നിന് ഞാനും എൻ്റെ കുടുംബവും സഞ്ചാരി മാതാവിനെ കണാൻ തിരുസന്നിധിയിൽ എത്തും.സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ