കേട്ടാൽ ആരും വിശ്വസിക്കാത്ത ദൈവമാതാവിന്റെ അത്ഭുത പ്രത്യക്ഷീകരണവും സന്ദേശ കൈമാറ്റവും!

Поділитися
Вставка
  • Опубліковано 27 вер 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 796

  • @sinobythomas9143
    @sinobythomas9143 21 день тому +1

    അമ്മേ മാതാവേ എന്റെ അപ്പയുടെ രോഗം മാറ്റി ആരോഗ്യവനായി തിരികെ കൊണ്ടുവരേണമേ 🙏🙏

  • @mayabiju1946
    @mayabiju1946 2 місяці тому

    അമ്മേ മാതാവേ അലന് നല്ല ദൈവികാനുഭവങ്ങൾ നല്കി അനുഗ്രഹിക്കണേ അമ്മേ

  • @pearlyjosey194
    @pearlyjosey194 Місяць тому

    മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേട്ടു ഞങ്ങൾക്കു ഉത്തരമരുളണമേ 🙏🙏🙏🙏

  • @jeenakochumol7314
    @jeenakochumol7314 2 місяці тому

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏

  • @leenasiju9412
    @leenasiju9412 3 місяці тому

    അമ്മേ മാതാവേ മക്കളെ കാത്തു കോളളണമേ

  • @annmaryyohannan8308
    @annmaryyohannan8308 3 місяці тому +1

    Amen yesuve

  • @abhilash9229
    @abhilash9229 2 місяці тому

    അമ്മേ ഇശോയെ സ്വന്തമാക്കാൻ ഞൻഗളുടെ കുടുംബത
    അനുഗ്രഹം നല്ഗണമേ

  • @kanakaraj1471
    @kanakaraj1471 3 місяці тому

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @annmaryyohannan8308
    @annmaryyohannan8308 3 місяці тому +1

    Amen Jesus hallelujah praise the Lord Jesus Christ

  • @junaclemencia2398
    @junaclemencia2398 3 місяці тому

    Thanks Amma Praise the Lord Halleluya Halleluya Halleluya 🙏🙏🙏🙏🙏🙏🙏💙💙💙💙💙💙💙Amen

  • @ancyjoy241
    @ancyjoy241 2 місяці тому

    എന്റെ അമ്മേ മാതാവേ എന്റെമോന്റെ ടാർഗറ്റ് complete ചെയ്യാൻ അമ്മ അനുഗ്രഹിക്കേണമേ 🙏

  • @ranithomas4213
    @ranithomas4213 3 місяці тому

    Amma mathave ente sambathika budhimuttu maatitharaname amen

  • @sheebataiju3506
    @sheebataiju3506 2 місяці тому

    മാതാവെ എന്റെ തെറ്റുകുറ്റങ്ങൾ ക്ഷമിച്ച് എന്റെ കുടുംബത്തെ അനുഗ്രഹിക്കണമെ.

  • @nishamol1380
    @nishamol1380 3 місяці тому +1

    Praise the Lord 🙏 Amen ❤

  • @daisymathew3088
    @daisymathew3088 3 місяці тому

    Amma Matha ve nanni

  • @ShijiVasco
    @ShijiVasco 2 місяці тому +1

    Amen❤

  • @roypaul8954
    @roypaul8954 3 місяці тому

    യേശുവേ നന്ദി, യേശുവേ സോസ്ത്രം, alleluia 🙏🏼🙏🏼🙏🏼🙏🏼

  • @allyally9341
    @allyally9341 3 місяці тому

    അമ്മ മാതാവേ എന്റെ ആങ്ങളയുടെ വയറിൽ ഉള്ള മുഴകൾ എല്ലാം മാറ്റി കൊടുക്കണം മാതാവേ

  • @JP-ft6tj
    @JP-ft6tj 3 місяці тому +72

    അമ്മേ മാതാവേ മനസ്സിന്റെ വിങ്ങൽ മാറ്റിത്തരണേ അമ്മേ .. ഏറ്റെടുക്കണമേ 🙏

    • @salyvarghese4839
      @salyvarghese4839 3 місяці тому

      🙏🙏🙏

    • @jollythomas665
      @jollythomas665 Місяць тому

      Ente amme madhave ente manasinte vedhana onnu mattitharanne ente vedhana ellam ente Amma ariyunnallo

  • @rosilymanoj1673
    @rosilymanoj1673 3 місяці тому +90

    അമ്മേ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ സാക്ഷിയാക്കി ഉയർത്തേണമേ ആമേൻ 🙏🙏🙏

  • @നാട്യാഞ്ജലിനൃത്തവിദ്യാലയം

    എന്റെ അമ്മേ മാതാവേ എനിക്ക് ഉടനെ തന്നെ സ്ഥിരമായി ഒരു ഗവണ്മെന്റ് ജോലി തന്ന് അനുഗ്രഹിക്കണേ അമ്മേ 🙏

  • @lillykuttydas3496
    @lillykuttydas3496 2 місяці тому

    എന്റെ അമ്മാ. എന്റെ മക്കളായ അമലസുജയേംസൗരഭിനേം ഞങ്ങളുടെകൂടെ കൂട്ടണേ

  • @plittylukose5519
    @plittylukose5519 2 місяці тому

    Amme mathave ente kudumbathine Anugrahikane 🙏🙏🙏🙏

  • @jessybenny4024
    @jessybenny4024 3 місяці тому

    പരി.അമ്മയ്ക്ക് കോടാനുകോടി നന്ദിയും സ്നേഹവും സമർപ്പിക്കുന്നു 🙏

  • @anju4997
    @anju4997 2 місяці тому

    അമ്മേ മാതാവേ എന്റെ കുഞ്ഞിന് വെന്റിലേറ്റർന്റെയും Tracheostomy യുടെയും സഹായമില്ലാതെ ശ്വസിക്കാൻ സഹായിക്കണമേ

  • @anjuthomas6905
    @anjuthomas6905 Місяць тому

    Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @salykuriakose3768
    @salykuriakose3768 2 місяці тому

    യേശുവ കരുണ തോന്നേണമേ, യേശുവ കനിവ thonnename

  • @beenajoseph18
    @beenajoseph18 Місяць тому

    അമ്മേ മാതാവേ അമ്മയിൽ ആശ്രയിക്കുന്ന എനിക്ക് ലജിക്കാൻ ഇടയാക്കല്ലേ 🙏🙏

  • @acmtoons8211
    @acmtoons8211 2 місяці тому

    അമ്മേ, കരുണയായിരിക്കണമെ

  • @SheebE-g6m
    @SheebE-g6m 3 місяці тому

    അമ്മേ മാതാവേ 🙏🙏🙏🙏🙏😭😭😭

  • @AnnammaStephen-x5w
    @AnnammaStephen-x5w 3 місяці тому

    Praise the lord Jesus Christ hallelujah hallelujah

  • @beenamolmathews4255
    @beenamolmathews4255 3 місяці тому

    Hallelujah thank you Jesus

  • @mariammaluka403
    @mariammaluka403 3 місяці тому

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤🎉🎉🎉🎉🎉

  • @rejanikj9353
    @rejanikj9353 3 місяці тому

    അമ്മേ എന്റെ സർജറി 10/8/24 എന്നെ സുഖമാക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @Nithyaratheesh
    @Nithyaratheesh 3 місяці тому

    സാക്ഷ്യം പറയാൻ അനുഗ്രാഹികനെ എൻ്റെ അമ്മേ

  • @sarithasaritha649
    @sarithasaritha649 3 місяці тому +24

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ഞങ്ങളെയും അമ്മയുടെ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sibygeorge9483
    @sibygeorge9483 3 місяці тому

    Halleluia yesuve sthothram yesuve aaradhana yesuve mahathwam ave maria

  • @adheenasaji4679
    @adheenasaji4679 Місяць тому

    അമ്മേ മാ താ വേ എൻ്റെ കട ബാധ്യതക്ക് ഒരു പരിഹാരം കാനിക്കണമേ❤

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 2 місяці тому

    Ave ave ave mariya

  • @JijiAnil-gi4ur
    @JijiAnil-gi4ur 3 місяці тому +1

    Amme mathave enike oru joli thannu anugrahikane enneum oru sakshiyaki mattane Amen❤

  • @UshaK-zy8xh
    @UshaK-zy8xh 2 місяці тому

    അമ്മേ വചനം തരണമേ

  • @valsammavasu476
    @valsammavasu476 3 місяці тому

    Amen Amen Amen🙏🙏🙏

  • @RemyaRemya-bl2ue
    @RemyaRemya-bl2ue 3 місяці тому

    അമ്മേ എൻറെ നിയോഗം എത്രയും വേഗം സാധിച്ചു തരണേ

  • @lizymoljoseph9670
    @lizymoljoseph9670 12 днів тому

    Amme madhave ezoye ente kujinte nanma kanan ellavarkkum krupakoduthanugrahikkename🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindu7374
    @bindu7374 2 місяці тому

    അമ്മ മാതാവേ എനിക്ക് ഒരു ഗവണ്മെന്റ് ജോലിയും എന്റെ വിവാഹവും നടത്തി തരേണമേ 🙏🙏🙏

  • @sreekumarn3012
    @sreekumarn3012 3 місяці тому

    Amen halleluja love you jesus Thank you Holly mother pray for us amen

  • @mercybiju4403
    @mercybiju4403 2 місяці тому +50

    എന്റെ പൊന്നു മാതാവേ ഈ ലോകത്തേക്ക് കാൻസർ രോഗികളോടെല്ലാം കരുണയായിരിക്കണമേ ആർക്കും തന്നെ ക്യാൻസർ രോഗം കൊടുക്കരുത് ഈ ലോകത്തൂന്ന് തന്നെ ആ അണുക്കളും മാറി പോകണമേ മാതാവേ

  • @PraseejaAnil-e2x
    @PraseejaAnil-e2x 3 місяці тому +43

    അമ്മേ മാതാവേ എന്റെ കുടുംബം മുഴുവൻ അമ്മയുടെ മക്കളായി വിശ്വാസത്തിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @Ranjini-z4i
    @Ranjini-z4i 3 місяці тому

    അമ്മയുടെ പൊന്നു മകനെ മഹത്വ പെടുത്തുന്നു 🙏🙏🙏

  • @yanathibeats
    @yanathibeats 3 місяці тому

    Ammeeeeee ente madi eduthu mattanameeeee ameeeeee

  • @fridaymedia7
    @fridaymedia7 3 місяці тому +5

    അമ്മ മാതാവേ.... എൻ്റെ ഉടമ്പടി.. സ്വീകരിച്ച്..നിയൊഗങ്ങൾ... നടത്തി തരണമേ...

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 3 місяці тому

    Ente amme krepasanam maatahve ente ee eliya niyogngal ok njan angayude munpake samarappikkukayanu. Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu ithu taraname amen.

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 2 місяці тому

    Ente ammae ente asrayame

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 2 місяці тому

    Ente ammae yesoyude ammae

  • @ParasparaSneham
    @ParasparaSneham Місяць тому

    Praise the Lord ❤ hallelujah ❤ Ave Maria ❤❤❤

  • @sijiroy2830
    @sijiroy2830 3 місяці тому

    Thank you Lord🙏🏻🙏🏻🙏🏻🙏🏻

  • @sumabenadict
    @sumabenadict 3 місяці тому +19

    എന്റെ മാതാവേ ഉടമ്പാടി എടുത്ത് വിശ്വാസത്തോടെ പ്രാർത്ഥിക്കുന്ന അനേകം മക്കൾ, അവരുടെ പ്രാർത്ഥനകൾക്ക് അമ്മേ മറുപടി നൽകണമേ. അവരുടെ വേദനകൾ അമ്മ കാണണമേ. ആമേൻ

  • @sophijob1258
    @sophijob1258 2 місяці тому

    ❤❤❤ praise the lord Amen Amen Amen Amen

  • @sudheeshkumar2390
    @sudheeshkumar2390 3 місяці тому

    ആമേൻ.

  • @SheejaC-f5y
    @SheejaC-f5y 2 місяці тому

    Amme ente mathave preveeninte kayyilulla ente Paisa Amma mathave medichu tharename❤️❤️😭😭✝️✝️✝️🙏🙏🙏

  • @lalythomastthomas4077
    @lalythomastthomas4077 2 місяці тому

    Yesuve nandi

  • @beenakalia7011
    @beenakalia7011 3 місяці тому

    അമ്മേ എൻ്റെ കടം വീട്ടാൻ ഒരു വഴി കാട്ടി തരണേ

  • @rejikuriakose7636
    @rejikuriakose7636 3 місяці тому +53

    അമ്മേ മാതാവേ മകൻ്റെ ജോലി ഇപ്രാവശ്യം ശരിയാക്കി തരണമേ🙏🙏🙏😭😭😭😭🌹🌹🌹🌹

    • @shantyjacob5421
      @shantyjacob5421 3 місяці тому +4

      എന്റെ മകനെയും അമ്മേ ജോലി നൽകി അനുഗ്രഹിക്കണമേ 🙏

    • @rinuraju7913
      @rinuraju7913 3 місяці тому +1

      അമ്മ മാതാവ് അനുഗ്രഹിക്കും❤✝️

    • @daliyageorge1547
      @daliyageorge1547 3 місяці тому

      Prayes

  • @bincypriya2759
    @bincypriya2759 3 місяці тому

    Ente ammayeyum angalayeyum mathavinte neela angiyal pothinju samrakshikkane mathave

  • @ajay123658
    @ajay123658 3 місяці тому +15

    ഈ അപ്പച്ചനെയും കുടുംബത്തെയും അനുഗ്രഹിച്ച മാതാവിനും ഈശോയ്ക്കും നന്ദി പറയുന്നു 🙏🙏🙏

  • @sanithabenny4004
    @sanithabenny4004 2 місяці тому

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും അവന് നല്ല ബുദ്ധി കൊടുക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു

  • @jishaprince4690
    @jishaprince4690 2 місяці тому

    Amme ennodu karuna ayirikaname 🙏🙏🙏

  • @BeenajoyBeena-b5b
    @BeenajoyBeena-b5b 3 місяці тому

    Amme ente bharthavinte madhyapanathil ninn inn mochanam nalkane amme ammen

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 2 місяці тому

    Yesoye yesoye yesoye

  • @suryasujith1232
    @suryasujith1232 3 місяці тому +26

    ❤️🙏🙏🙏😭എന്റെ അമ്മ മാതാവേ ഈശോയെ നാളെ എനിക്ക് സെ എക്സാം ആണ് നാളെ അമ്മ എൻ്റെ കൂടെ എക്സാം ഹാൾല്ല വരണമേ എനിക്ക് ആരും ഇല്ല അമ്മ ആണ് കുട്ട് എന്നെ കൈവിഡഅല്ലേ എന്റെ അമ്മ മാതാവേ ഈശോയെ🙏🙏🙏❤️

  • @nishajayakumar6177
    @nishajayakumar6177 Місяць тому

    Ente amme ente badhyathakale angu ettedukkename.ente niyogangalde mel karunayum kripayum choriye name..Aamen

  • @jayakumarpt9073
    @jayakumarpt9073 10 днів тому

    Yeshuvo nanny

  • @rossy280
    @rossy280 3 місяці тому

    Ente amme ente asrayame njangalude kadabadhyayude mel karunayundakane

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 2 місяці тому

    Yesoye aswasam nalkaname

  • @Gopikaajith2023
    @Gopikaajith2023 20 днів тому

    Amme ente vishwasathe vardhippikkaname🙏

  • @SibiJoseph-w2x
    @SibiJoseph-w2x 2 місяці тому

    Appa amme mathave mone ponnu pole oru poral polum elkkatye ponnu pole ange ullam kayl ponnu pole kathu paripalikkane appa amme amen hallelujah ave maria🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindukp6727
    @bindukp6727 3 місяці тому +27

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മകളുടെ ഉൾഭയം മാറ്റി കൊടുക്കണേ, അമ്മയിലോട്ട് കൂടുതൽ അടുപ്പിക്കണേ, കഴിഞ്ഞുപോയ ജീവിതയാത്രയിൽ മകളും ഞങ്ങളും ഒരുപാട് മാനസികമായി വിഷമിച്ചിട്ടുണ്ട് അമ്മേ എൻ്റെ മകളുടെ കണ്ണ് നിറയാൻ ഇടവരുത്തരുതേ, മകളെ നേർവഴി കാണിച്ച് നയിക്കണേ,പ്രാർത്ഥനയിൽ ആഴപ്പെടുത്തണേ,പരിശുദ്ധാത്മാവിൻ്റെ സാന്നിധ്യം മകളിൽ എപ്പോഴും ഉണ്ടായിരിക്കണേ 🙏🙏🙏

    • @Chinjus-oz3lw
      @Chinjus-oz3lw 3 місяці тому +2

      എന്റെ മോളയും കാത്തുകൊളണെ

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 2 місяці тому

    Ammae mathave karuna ayirikkename

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 2 місяці тому

    Ammae mathave anugrahikaname

  • @XavierThaivelikkakath
    @XavierThaivelikkakath Місяць тому

    Amen 🙏🙏🙏 Avemrey

  • @devoosdevika8978
    @devoosdevika8978 18 днів тому

    Amme mathave ente esoye ente makkalku innu exam anu rekshikane

  • @nithyayohannan9065
    @nithyayohannan9065 Місяць тому

    Amme മാതാവേ ഷൈജു വിനു ഒരു ജോബ് കിട്ടാനും വിസ അടിക്കണേ അമ്മേ എനിക്ക് സക്ഷയും പറയാൻ pattane

  • @bijinua9233
    @bijinua9233 3 місяці тому

    അമ്മേ... എന്റെ വിഷമങ്ങൾ മാറ്റിത്തരാണമേ 🙏🏻🙏🏻🙏🏻🙏🏻 ഒരുപാട് ടെൻഷൻ ഉണ്ട്

  • @elizabethaugustine4672
    @elizabethaugustine4672 3 місяці тому

    God bless you appacha

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 2 місяці тому

    Ammae mathave please pray enne ammayude sashi akaname

  • @aswathytk7407
    @aswathytk7407 3 місяці тому

    Amma mathave ente exam pass akki tharane...🙏🙏🙏🙏

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 2 місяці тому

    Athmave nirayaname

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 2 місяці тому

    Ammae mathave aswasam nalkaname

  • @ranithomas4213
    @ranithomas4213 3 місяці тому

    Amma mathave ente Monte karyathil idapedaname koodey undayirikaname nalla college il admission nalki anughrahikaname amen

  • @lejus-jx2ms
    @lejus-jx2ms 2 місяці тому

    Amme ente mone nalloru joly urappaki kodukane amma amme ente maghalude karythil anike utharamillAMMA ammaude therumanam nadappilake mathave ente chundele velutha padukal maty thaye amma mathave

  • @mayabiju1946
    @mayabiju1946 2 місяці тому

    Amme mathave alanu പെട്ടെന്ന് തന്നെ ദുബായ്ക്ക് പോകാൻ സഹായിക്കണം അമ്മേ

  • @mysoulvlog4075
    @mysoulvlog4075 2 місяці тому

    Amme... 🙏🙏yaagikkunnu... Pandalam nalki enne anugrahikkane🙏🙏

  • @krishnapriyasasi.7976
    @krishnapriyasasi.7976 3 місяці тому

    Ammae please bless my family ❤🙏🏻🌹😘👑🏥❤️nanni ammae thirukumara nanni

  • @aiswaryaabhishek5225
    @aiswaryaabhishek5225 3 місяці тому

    Mathave achanu sambathika purogathi undaki tharane

  • @sowmyams2319
    @sowmyams2319 2 місяці тому

    Amma maathaave 🙏🙏🙏🙏

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 2 місяці тому

    Ammae mathave please pray thalakkarom ulla ella makkaleyum ammae mathave samarpikunnu ammae mathave kude udavane kathukollename yesuvinte thiruraktham kondu kazhukaname sugapeduthaname

  • @Manjuzzzzzz
    @Manjuzzzzzz 2 місяці тому

    Amme mathave exam pass akane 🙏

  • @Moonlight-hx3my
    @Moonlight-hx3my 3 місяці тому +1

    Amme nee ende exam eni ezhuthunna ellam pass akki tharanamee amme eniyum nee enne sangadathill akkalle🙏🙏

  • @raji6395
    @raji6395 3 місяці тому

    Kreupasanam amme nangalku vendi apekshikaname 🙏

  • @JincyBasil-wf4bw
    @JincyBasil-wf4bw 3 місяці тому +5

    അമ്മേ മാതാവേ എന്റെ പേടി മാറ്റി തരണേ