Yatheeminnathani Cover song By Haseena |Aibus world|

Поділитися
Вставка
  • Опубліковано 16 вер 2024
  • Hai its me aamishalu
    ചെറുപ്പം തൊട്ടേ ഉമ്മയുടെയും ഉപ്പയുടെയും പാട്ട് കേട്ട് വളർന്നത് കൊണ്ട് എന്നൊന്നും പറയാനില്ലങ്കിലും അവര് ഇടക്ക് പാടുന്ന പാട്ടുകൊണ്ടോ അവരെ പോലെ പാട്ടുകൾ എനിക്കും ജീവനായിരുന്നു. ഉമ്മക്ക് പാടാൻ ഒരുപാട് ഇഷ്ടമാണ്. ആദ്യമായാണ് ഒരു സ്റ്റുഡിയോ സെറ്റപ്പിൽ പാടുന്നതും വീഡിയോക്ക് നിക്കുന്നതും അതുകൊണ്ട് തന്നെ ആ ചെറിയ ടെൻഷൻ ഒക്കെ പാട്ടിലും ഉണ്ട്. ഈ പാട്ട് കുറച്ചു പേരെങ്കിലും കാണണമെന്ന് തോന്നിയത് കൊണ്ട് ഇവിടെ post ചെയ്യുന്നു ❤️ ഉമ്മീനെ സപ്പോർട്ട് ആക്കണേ 😘

КОМЕНТАРІ • 13