Aliyans - 882 | സ്വയം പര്യാപ്തത | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 10 вер 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 511

  • @user-ey5pf2ic4l
    @user-ey5pf2ic4l 27 днів тому +563

    ഇന്ന് എന്റെ ബർത്ത് ഡേ ആണ് 4 ലൈക്‌ തരാമോ

    • @dianajohn5310
      @dianajohn5310 27 днів тому +3

      Happy birthday

    • @AsifAbdullah-jo1eb
      @AsifAbdullah-jo1eb 27 днів тому +7

      ഒരു ലൈക്‌ മാത്രമേ പറ്റൂ

    • @AsifAbdullah-jo1eb
      @AsifAbdullah-jo1eb 27 днів тому +2

      ജന്മദിനാശംസകൾ

    • @Shahul50391
      @Shahul50391 27 днів тому +3

      HBD.. ഒരായിരം നന്മകൾ നേരുന്നു 🥰🎉

    • @KevinSaju748
      @KevinSaju748 27 днів тому +2

      Happy Birthday anon.

  • @sheeenajibu4276
    @sheeenajibu4276 27 днів тому +75

    അളിയൻസ് കാണുന്ന എല്ലാർക്കും 'Happyindependence day'

  • @lilyjoseph9038
    @lilyjoseph9038 27 днів тому +173

    ലില്ലി എന്തൊരു മര്യാദ ഇല്ലാത്ത വഴക്കാളിയാണ്.

    • @bindhunisha8588
      @bindhunisha8588 27 днів тому +16

      തങ്കവും മോശമല്ല
      പക്ഷെ കഥയല്ലേ പോട്ടെ സാരമില്ല 😀😀😀

    • @sreejithv1990
      @sreejithv1990 27 днів тому +7

      ലില്ലി സ്വന്തമായി കമന്റ്‌ ഇട്ടോ. ഓ.. ഒരു എല്ല് കുറവുണ്ട് അല്ലെ..

    • @sudhalekshmy1680
      @sudhalekshmy1680 27 днів тому +8

      Lillyyekal vaxhakkali thankamanu

    • @navasmalariyadkeralanavasm2137
      @navasmalariyadkeralanavasm2137 27 днів тому +2

      ഇവര് കന്യാസ്ത്രീകളല്ലാ😂😂😂

    • @Dreams-jm7hl
      @Dreams-jm7hl 27 днів тому +5

      ഒരു ലില്ലി മറ്റൊരു ലില്ലിയെ കുറ്റം പറയുന്നു 😀

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 27 днів тому +95

    ലില്ലിക്ക് കുറച്ചായിട്ട് പണി കിട്ടുമ്പോൾ രസമുണ്ട്.അല്ലേ തങ്കം അല്ലേ എല്ലാവരുടെയും ഇര.😅😅 ക്ലിറ്റോയും ഇങ്ങനെ നിന്നാ അടിപൊളി ആണ്. ക്ലീറ്റോ പൈസയും കൊണ്ട് വന്നപ്പോൾ ഒന്ന് ഞെട്ടി....😁😁

    • @mins1376
      @mins1376 27 днів тому

      യെസ് 😂

    • @Ishjeue7d
      @Ishjeue7d 26 днів тому

      @@mins1376 ahh pari

  • @bindumanoj6807
    @bindumanoj6807 27 днів тому +96

    തങ്കത്തിന്റെ തിത്തെയ് ന്ന് ഉള്ള പറച്ചിൽ സൂപ്പർ 💅🏼 എനിക്ക് വലിയ ഇഷ്ടമാണ് കേൾക്കാൻ

    • @mins1376
      @mins1376 27 днів тому +10

      എനിക്ക് ഇഷ്ടമില്ല

    • @anusandeep4195
      @anusandeep4195 27 днів тому

      Enikk ishtama ath

    • @indupradeep5118
      @indupradeep5118 27 днів тому +1

      ദേ ദേ.... ന്നല്ലേ..

    • @army12360anoop
      @army12360anoop 27 днів тому

      എനിക്ക് തങ്കത്തിൻ്റെ വളിയാ ഇഷ്ടം😅😅😅😅

  • @RaginideviMR
    @RaginideviMR 27 днів тому +87

    ലില്ലി ഒന്ന് തോറ്റു കണ്ടപ്പോൾ സമാധാനമായി😂😂

  • @FRQ.lovebeal
    @FRQ.lovebeal 27 днів тому +394

    *സത്യം പറഞ്ഞോണം 882 എപ്പിസോഡ് കണ്ട ആരൊക്കെ ണ്ട് 🤒🤒🤒🤒🤒😌😌😌*

  • @user-tv7up6cu3p
    @user-tv7up6cu3p 27 днів тому +73

    അളിയൻസ് സ്ഥിരം പ്രേക്ഷകർ കമന്റ് ❤❤

  • @ajujubi3098
    @ajujubi3098 27 днів тому +24

    ലില്ലിക് അഹങ്കാരം കൂടുന്നുണ്ട്

  • @shijinrb8694
    @shijinrb8694 27 днів тому +41

    റൊണാൾഡ് മച്ചമ്പിയുടെ കോടങ്ങാവിള വഴി ഇന്ന് പോയപ്പോൾ ആണ് ഒരു കാര്യം ഓർമ വന്നത്, മച്ചമ്പിയുടെ സ്വന്തം സ്ഥലം കൊട്ടാരക്കര ആണല്ലോ എന്നു 😂😂

    • @leenarajesh5315
      @leenarajesh5315 27 днів тому +3

      കൊട്ടാരക്കര... ഇഞ്ചകാട്

    • @sajnatomy1146
      @sajnatomy1146 23 дні тому +1

      Ronald nte super acting aanu
      Ronald and Thankam combo super

  • @user-jf5hn3vw2u
    @user-jf5hn3vw2u 27 днів тому +84

    ലില്ലിയുടെ ഡാൻസ് ക്ലാസ് ഒന്ന് കാണിക്കണം. ഇതുവരെ ഒന്നും കണ്ടിട്ടില്ല ഡാൻസ് ടീച്ചറാണ് എന്ന പറച്ചിലേയുള്ളു. അടുത്ത എപ്പി സോഡിൽ കാണിക്കണം pls🙏

    • @vaigars1900
      @vaigars1900 27 днів тому +8

      Really she is dancer

    • @seemakannankara8897
      @seemakannankara8897 27 днів тому

      😂

    • @anithamohan9268
      @anithamohan9268 27 днів тому +3

      Soumya best dancer aanu

    • @navasmalariyadkeralanavasm2137
      @navasmalariyadkeralanavasm2137 27 днів тому +8

      എന്നാല്‍ ക്ളീറ്റോ ഡല്‍ഹിക്ക് പോകുമ്പോള്‍ ഡല്‍ഹിയും കാണിക്കണം 😂😂😂

    • @Anootha1528
      @Anootha1528 27 днів тому

      ​@@navasmalariyadkeralanavasm2137😅😅

  • @shivaiyer6089
    @shivaiyer6089 27 днів тому +45

    ലില്ലിക്ക് അത്ര urgent അല്ല ആയിരം രൂപ. തങ്കത്തിന് ആണ് അത്യാവശ്യം. ഈ എപ്പിസോഡ് വേണ്ടായിരുന്നു...

    • @സയനു
      @സയനു 27 днів тому

      ശെരിക്കും എനിക്കും തോന്നി

    • @RasiyaK-f1k
      @RasiyaK-f1k 27 днів тому +4

      എനിക്കു മഞ്ജുവാണ് ഇതിൽ ഇഷ്ടം ഞാൻ മഞ്ജുവിനെ ഇങ്ങനെ നോക്കി ഇരിക്കും ആ വലിയ കണ്ണും അഭിനയവും മഞ്ജു സൂപ്പർ ആണ്

  • @rosely4326
    @rosely4326 27 днів тому +8

    അഹങ്കാരി ലില്ലി.. ഒരു പൊട്ടിക്ക കൊടുക്കാൻ തോന്നുന്നു, ഭർത്താവിനെയും അനുസരിക്കത്തില്ല, സംസാരം ഒട്ടും മാന്യത ഇല്ല,

    • @cheerful87
      @cheerful87 27 днів тому +1

      Script അല്ലേ… കഥ ingane ആണ്..

    • @daiva14
      @daiva14 26 днів тому

      Ayyyaaa😤

  • @user-ib5pf4yu2n
    @user-ib5pf4yu2n 27 днів тому +38

    Thankathinte thithitheyy ishtam ullavar undo😂

  • @lathaanilkumar1057
    @lathaanilkumar1057 27 днів тому +24

    Thangam ഗ്യാസ് വാങ്ങാൻ ഇരിക്കുന്ന രൂപ യെല്ലേ ലില്ലി, പിന്നെ ലില്ലി യുടെ സൗമിയ ഭാവത്തോടെ ഉള്ള കുത്തി കുത്തി യുള്ള വാക്കുകൾ. എന്ത്നാച്ചു varl ആയുള്ളഅഭിനയം, എനിക്ക് ലില്ലി യുടെ അഭിനയം ഒരുപാട് ഇഷ്ടം ആണ് ❤🌹

  • @JoshyBabu-rp1pt
    @JoshyBabu-rp1pt 27 днів тому +21

    തങ്കം ചേടത്തിയാണ് ഈ സീരിയൽ മുന്നോട് കൊണ്ടു പോകുന്നത് ഇപ്പോൾ കുറച്ച് - കുറവാണ്

    • @remakrish7884
      @remakrish7884 25 днів тому

      ലില്ലിയും super ആണ്

  • @RajendranVayala-ig9se
    @RajendranVayala-ig9se 27 днів тому +71

    ലില്ലിയുടെ ഡാൻസും തങ്കത്തിൻ്റെ പാട്ടും റൊണാൾഡ് ക്ലീറ്റോ ടീമിൻ്റെ പിന്നണിമേളവും കാണാൻ ആഗ്രഹമുള്ളവർ എത്രാ ?

    • @thankamammu1932
      @thankamammu1932 27 днів тому +1

      Vellambal പൂവ് kelkunnilla

    • @valsageorge5663
      @valsageorge5663 27 днів тому +4

      ഞാൻ കമന്റ് ഇടാൻ ആഗ്രെഹിച്ചൊരു കാര്യം. ഓണത്തിന് അളിയൻസിന്റെ ആക്ടർ എല്ലാരും കൂടി ഒരു ഡാൻസ് പാട്ട് ഒരു പ്രോഗ്രാം വച്ചാൽ നന്നായി രിക്കും

    • @RajendranVayala-ig9se
      @RajendranVayala-ig9se 27 днів тому +1

      ❤ HAl All

    • @asharaftp799
      @asharaftp799 27 днів тому +1

      ഈ പ്രാവശ്യത്തെ ഓണം എപ്പിസോഡ് കളർ ഫുൾ ആക്കാൻ kanakan, ലില്ലി, ക്ളീറ്റസ്, തങ്കം മുത്ത്‌ അമ്മ, അമ്മായി, അമ്മാവൻ, കുട്ടികൾ അൻസാർക, റൊണാൾഡ്, മറ്റ് ഇതിൽ വന്നു പോകുന്ന ആർട്ടിസ്റ്റുകൾ ഇവരെയൊക്കെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു മത്സരം സങ്കെടുപ്പിച്ചു കൂടെ...

  • @dhanyamoldhanya6088
    @dhanyamoldhanya6088 27 днів тому +13

    Kanakan വന്നതിൽ സന്തോഷം

  • @user-pj6ux2dx2w
    @user-pj6ux2dx2w 27 днів тому +4

    ലില്ലി വെറും സ്വാർത്ഥത ഉള്ളവൾ, ഒരു പണി നല്ലതാണ്, തങ്കത്തിന്റെ തെ, തെ, തെ..... കേൾക്കാൻ നല്ല രസം 👍

  • @bobbykuruvilla2633
    @bobbykuruvilla2633 27 днів тому +4

    ഈ ഡോണാള്‍ഡോ ആള് മിടുക്കനാ ....ധാരാളം സാധ്യതകള്‍ ഉള്ള ഒരു നടന്‍ ....

  • @dhanyamoldhanya6088
    @dhanyamoldhanya6088 27 днів тому +41

    ജോലി കഴിഞ്ഞു ആള് വീട്ടിൽ കേറാൻ പോലും ലില്ലി സമ്മതിക്കുന്നില്ല,, ലില്ലി യുടെ റോൾ ഇപ്പോൾ ഒട്ടും ശരിയാകുന്നില്ല

    • @rayeesckr5636
      @rayeesckr5636 27 днів тому +3

      അതൊരു കഥാപാത്രമാണ്

    • @SudhiNp-m7x
      @SudhiNp-m7x 27 днів тому +1

      ചില ജീവിത സാഹചര്യം അങ്ങനെയൊക്കെയാണ്

    • @chandral5979
      @chandral5979 22 дні тому

      ​@@rayeesckr5636correct

  • @Shahul50391
    @Shahul50391 27 днів тому +37

    ഉപദേശം കൊള്ളാം കനകൻ സാറേ,,, പക്ഷേ ഒരു പ്രശ്നമുണ്ട്. ലില്ലി ക്ളീറ്റോയുടെ പെങ്ങളാണ് 😂

    • @manjulakp8002
      @manjulakp8002 27 днів тому +2

      Kannatharame ullu. Kuthythirippum.

    • @Shahul50391
      @Shahul50391 27 днів тому

      @@manjulakp8002 ആർക്ക് 🙄ലില്ലിമോൾക്കോ... നിങ്ങ അങ്ങനെ പറയല്ല കേട്ടാ,, കടലമ്മ പൊറുക്കുകേലാ 😟😄

  • @USHABABY367
    @USHABABY367 27 днів тому +4

    തങ്ക ത്തിന്റെ നൈറ്റി എല്ലാം സൂപ്പർ 🎉🎉🎉🎉

  • @annsvideo6377
    @annsvideo6377 26 днів тому +3

    ലില്ലി ചിലനേരം ഓവർ ആണ്‌.. സ്വന്തം കാര്യം മാത്രം നോക്കാം.. മറ്റുള്ളവരെ ചവിട്ടി താതും... അഹകാരം വേണ്ട ലില്ലി

  • @alexandergeorge9365
    @alexandergeorge9365 27 днів тому +6

    മാസം തോറും 60K "എണ്ണിച്ചുട്ട അപ്പം" വാങ്ങുന്ന പോലീസുകാരൻ. ഡാൻസ് ക്ലാസ്സിൽ നിന്ന് വരുമാനം ഉള്ള ലില്ലി.
    എന്നിട്ടും വീട്ടിൽ പഞ്ഞത്തരം. കഷ്ടം.

  • @user-ow7nu5cu6c
    @user-ow7nu5cu6c 27 днів тому +6

    ഒരു husband എന്ന നിലയിൽ kanakanu ലില്ലിയെ ഹെല്പും ചെയ്യേണമായിരുന്നു. പകരം തങ്കം ആയിരുന്നെഗിൽ kanakan ഇങ്ങനെ ആണോ തങ്കതിനോട് കാണിക്കുക. വൈഫെന് ഒരു വാല്യൂ ഇല്ലേ അപ്പോൾ?

  • @MrJoy8888
    @MrJoy8888 27 днів тому +34

    കെട്ടിയോനും ആങ്ങളയും കൂടി ഉപദേശിച്ചു ഉപദേശിച്ചു ലില്ലി വാഴ്ത്തപ്പെട്ടവളായി😅😅😅😅 ഉടൻ തന്നെ പുണ്യാളത്തി ആയി പ്രഖ്യാപിക്കുന്നതായിരിക്കും! വിശുദ്ധ ലില്ലീ പാപികൾക്കു വേണ്ടി പ്രാർഥിക്കണേ😅😅😅😅😅

  • @ananyaalluzz631
    @ananyaalluzz631 27 днів тому +15

    കനകൻ ചേട്ടന് അല്പം ദുരഭിമാനം കൂടുതൽ ആണല്ലോ.... കടം വാങ്ങേണ്ടിയെ വന്നിട്ടില്ല എന്ന് പറഞ്ഞിട്ട് അന്ന് സ്കൂട്ടർ വിൽക്കേണ്ടി വന്നില്ലെ.... ചിലപ്പോൾ കടം ഒകെ വാങ്ങേണ്ടി വരും അതൊക്ക മനുഷ്യസഹജം അല്ലെ

    • @sooryakanthipookal9578
      @sooryakanthipookal9578 27 днів тому

      തുടക്കത്തിൽ തിരിച്ചല്ലായിരുന്നോ

    • @manjuthomas106
      @manjuthomas106 26 днів тому +2

      സ്കൂട്ടർ വിൽക്കുന്ന എപ്പിസോഡ് ഉണ്ടായിരുന്നോ. കണ്ടതായി ഓർമ ഇല്ല. മിസ്സ്‌ ആയി. എപ്പിസോഡ് ഏതാണെന്നു ഒന്നു പറയുമോ

  • @abhilashkerala2.0
    @abhilashkerala2.0 27 днів тому +5

    Lilly ❤❤❤
    Kanakan ❤❤❤😂😂
    Cleeto❤❤❤😂😂
    Thangam❤❤❤
    Amma❤❤❤
    Ronald ❤❤❤😂😂😂

  • @janaki-wn4lq
    @janaki-wn4lq 27 днів тому +4

    Lillyk ധാരാളം കുട്ടികൾ ഉണ്ട് ഡാൻസ് പഠിക്കാൻ, കനകനും ജോലിയുണ്ട്. അമ്മക് പെൻഷൻ എന്നിട്ടും ദാരിദ്ര്യം മാറുന്നില്ല. അമ്മക് മരുന്ന് മേടിക്കാൻ കനകൻ പൈസ കൊടുത്തുന്നു.

  • @sooryakanthipookal9578
    @sooryakanthipookal9578 27 днів тому +21

    Manju chechi... Oru like തരാമോ ❤

  • @SafeelaK-tz3qw
    @SafeelaK-tz3qw 27 днів тому +51

    5 like tharoo please😢

    • @kalathilhouse1562
      @kalathilhouse1562 27 днів тому

      തന്നിട്ട് ഉണ്ട് അല്ല എന്റെ ഒരു സംശയം എന്തിനാ ഈ ലൈക് ഇതുകിട്ടിയിട് എന്തിനാ 🤔ഞാൻ എപ്പോഴും ചിന്തിക്കും ഇങ്ങനെ ഉള്ള കമൻസ് കാണുബോൾ

    • @anasraseena2342
      @anasraseena2342 27 днів тому

      വെറുതെ ഒരു രസം 😢

    • @seban4397
      @seban4397 26 днів тому

      Dey
      .. channel nu ettaa video kyu thannee kashticcha like kittanee appo adhilninnu veendum 5 like ninakku tharanoo....poyi pani eduthu Jeevikkada chekkaa!!

  • @ShebinShebin-il3dp
    @ShebinShebin-il3dp 27 днів тому +9

    Aliyans fans

  • @Dreams-jm7hl
    @Dreams-jm7hl 27 днів тому +3

    കനകൻ ചേട്ടൻ ഉണ്ടെങ്കിൽ ആണ് അളിയൻസ് കാണാൻ നല്ലത്
    ക്ലൈമാക്സ്‌ ഡയലോഗ് അതൊക്കെ പറയാൻ ഞാൻ ഇവിടെ ഉണ്ട് 😅😅

  • @anjalyprasad9031
    @anjalyprasad9031 27 днів тому +4

    Ronald Achachaan... Paatta entryy🤣🤣🤣🤣🤣🤣🤣😃😃😃😃😃കലക്കി പാവം...

  • @athulshaji6073
    @athulshaji6073 27 днів тому +11

    Lillykku അഹങ്കാരം കൂടുതലാ

  • @SudhiNp-m7x
    @SudhiNp-m7x 27 днів тому +4

    ലില്ലിയുടെ ഡാൻസ് ക്‌ളാസും ഡാൻസും കാണാൻ ആഗ്രഹമുള്ളവരുണ്ടോ 😄

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 27 днів тому +4

    Welcome back kanakan sir. 🎉🎉🎉

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb 27 днів тому +6

    മുത്തിനെ കണ്ടിട്ട് കുറച്ചു ദിവസം. ആയി

    • @TheVijeshvijay
      @TheVijeshvijay 27 днів тому

      അപ്പോൾ പുള്ളിക്കാരി പഠിക്കാൻ പോയത് അറിഞ്ഞില്ലേ??

  • @amviy
    @amviy 27 днів тому +7

    രാജേഷ് തലച്ചിറ....... എല്ലാം സീരിയൽ....
    കഥയ്ക്ക് അനുയോജ്യമായ coustume

  • @muhammedthanveer7
    @muhammedthanveer7 27 днів тому +6

    സ്വാതന്ത്ര്യ ദിന ആശംസകൾ:
    സ്വാതന്ത്ര്യത്തിൻ്റെ ആത്മാവ് നിങ്ങൾക്ക് അനന്തമായ സന്തോഷവും വിജയവും നൽകട്ടെ. സ്വാതന്ത്ര്യദിനാശംസകൾ! ഈ പ്രത്യേക ദിനത്തിൽ, നമുക്ക് നമ്മുടെ വീര നായകന്മാരെ ആദരിക്കാം, അവർ നമുക്ക് വേണ്ടി നേടിയ സ്വാതന്ത്ര്യത്തെ ആഘോഷിക്കാം🧡🤍💚🇮🇳🇮🇳🇮🇳

  • @alexandergeorge9365
    @alexandergeorge9365 27 днів тому +1

    ഇന്നത്തെ എപ്പിസോഡ് നന്നായി എന്ന് ആത്മാർത്ഥമായി പറയുന്നു. Congrats.

    • @Ishjeue7d
      @Ishjeue7d 27 днів тому

      Poyi facebook umb ammava 😂

  • @LakshmiDevi-v9j
    @LakshmiDevi-v9j 27 днів тому +1

    Lilly "s performance super.

  • @memoriesneverdie828
    @memoriesneverdie828 27 днів тому +2

    ഇന്ന് ലില്ലി അടിപൊളി ആയിരുന്നു..
    നല്ല എപ്പിസോഡ്..

  • @jcadoor204
    @jcadoor204 27 днів тому +21

    തങ്കം കുളിച്ചതാണോ വെറുതെ തോർത്ത് മുണ്ട് തലയിൽ കെട്ടിയതാണോ😂😂

    • @ramachandran5854
      @ramachandran5854 27 днів тому +2

      തങ്കം കുളിക്കാറില്ല. മഴ പെയ്ത് 2 തുള്ളി വെള്ളം തലയിൽ വീണാൽ വീണു അത്ര തന്നെ

    • @bindhunisha8588
      @bindhunisha8588 27 днів тому +6

      നിങ്ങളെ കാണിച്ചു കുളിക്കാൻ പറയാം അപ്പോൾ വിശ്വാസം ആകുമല്ലോ 😀😀😀😀😀 സിനിമയിൽ ഒക്കെ കുളിച്ചിട്ടാണല്ലോ തോർത്തു കെട്ടുന്നത്
      ഇതൊക്കെ എവിടുന്ന് വരുന്നെടോവേ 🤦‍♀️🤦‍♀️🤦‍♀️

    • @sooryakanthipookal9578
      @sooryakanthipookal9578 27 днів тому

      ​@@bindhunisha8588അങ്ങനെ പറഞ്ഞു കൊടുക്ക്

    • @geethavm6790
      @geethavm6790 27 днів тому +1

      😂😂

    • @jayanthiharidas6894
      @jayanthiharidas6894 27 днів тому

      ​@@ramachandran5854Iyalk nanam illr

  • @raseenasuneed7481
    @raseenasuneed7481 26 днів тому

    അളിയൻസ് പഴയ എപ്പിസോഡ്തെരഞ്ഞു കാണുകയാണ് ഇപ്പോൾ ഇപ്പോൾ ഒന്നുകൂടി ഉഷാർ ആകുന്നുണ്ട്❤

  • @GeethaGeetha-se2wm
    @GeethaGeetha-se2wm 27 днів тому +2

    Hi.Thangam.super act. 6:05

  • @veenas6658
    @veenas6658 27 днів тому +2

    ലില്ലിയുടെ ഡാൻസും , സ്കൂളും കാണിക്കണം....❤

  • @jayammababu6120
    @jayammababu6120 27 днів тому +2

    Swantham aalkaarea kalyanam kazhikkaruthu.Kazhichaal thanae don't stay next door.Thankam naari aanu.ooz kitiyaal kazhikaan nalla sugham

  • @SheejaMansoor
    @SheejaMansoor 27 днів тому +6

    ലില്ലിയുടെ അഹംകാരം കുറച്ചു കുറയ്ക്കാൻ നോക്ക്

  • @narasimhashenoy4049
    @narasimhashenoy4049 27 днів тому +4

    ഗ്യാസ് കൊണ്ടുവരാതെ ക്ലിറ്റോസിന് ബ്രേക്ക് ഫാസ്റ്റ് കൊടുക്കണ്ട

  • @Nair1qq
    @Nair1qq 27 днів тому +3

    ഇത്രേം കാലം കുട്ടികളെ ഡാൻസ് പഠി പ്പിച്ചു ഒരു 1000rs എടുക്കൻ ലിലിക്ക് ഇല്ലേ?
    പിന്നെ എന്തിനാ ഈ പണിക്കു നടക്കുന്നെ?
    ഒരു വീട്ടിൽ ഡെയിലി use ചെയ്യാൻ ഒരു ഗ്യാസ് സിലിണ്ടർ ഇല്ല തത്തിനേക്കാൾ പ്രധാന ആണോ ലില്ലിയുടെ.
    അത് കഷ്ടം തന്നെ.

  • @anjala456
    @anjala456 24 дні тому +2

    Ente bdy ahn inn oru 5 like tharoo🥺🫂💎

  • @user-kf3fo2ld2n
    @user-kf3fo2ld2n 27 днів тому +4

    ക്ളീറ്റോ സൂപ്പർ

  • @thankammaraju9868
    @thankammaraju9868 27 днів тому +2

    ഒറ്റ പൈസ തിരിച്ചു കൊടുക്കണ്ട ലില്ലീ റജിസ്ട്രേഷൻ ഫീസും തിരിച്ചു കൊടുക്കേണ്ടതില്ല അങ്ങനെ ആണ് സാധാരണ

  • @farhanapp4996
    @farhanapp4996 26 днів тому +2

    ഇതിൽ ലില്ലിയുടെ ഭാഗത്തു ഒരു തെറ്റുമില്ല. അവൾ കെഞ്ചി കാശ് ചോദിച്ചപ്പോൾ റൊണാൾഡോ അല്ലാതെ ആരും കൊടുത്തില്ലല്ലോ. കനകൻ ഒന്നും ഹെല്പ് ചെയ്യാതെ സ്വയം പര്യാപ്തതാ നേടാൻ പറഞ്ഞു

  • @12vinu121
    @12vinu121 27 днів тому +4

    Lilly❤❤❤❤

  • @bindhunisha8588
    @bindhunisha8588 27 днів тому +2

    ഇത്രയും നാളത്തെ രാഷ്ട്രീയ പാരമ്പര്യവും അനുഭവസമ്പത്തും ആൾക്കാരോടുള്ള ഇടപെടലും വെച്ചിട്ട് പറയുകയാ മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല 😀😀😀😀😀

  • @anupamakrishnam1764
    @anupamakrishnam1764 27 днів тому +1

    ഇതിൽ എല്ലാവരും കലക്കി

  • @krishnadaspk7289
    @krishnadaspk7289 27 днів тому +3

    ഒരു പോ ലാസ്കാ രന് എങ്ങനെയായാലും കുറഞ്ഞത് ഒരു 50000 രൂപ ശമ്പളം ഉണ്ടാകും പിന്നെ കനകനും കുടുംബ ത്തിനും ഇത്ര ദാരിദ്രം എന്താ

  • @Harikrishnan-tj5qj
    @Harikrishnan-tj5qj 27 днів тому +1

    Ddt വാർഡ് മെമ്പർ അൻസാർ ഇക്ക ഫാൻസ്‌ ലൈക് അടിച്ചോ.. 🥰

  • @manjulakp8002
    @manjulakp8002 27 днів тому +5

    Lillykku eppozhum swantham kariyam mathram. Ayye gas varumbo pinne gas edukkande? Lilly entha pottiyano?

  • @ragunathantr2214
    @ragunathantr2214 27 днів тому +1

    Kashtam eeveeshathil enkane nikkan nanamilley sarey udukku

  • @junyaniju
    @junyaniju 27 днів тому +1

    Sherikum Lilly thangathine mikavarum support cheyum pakshe thangam thirichu mikavarum ellathinum kaalum vaarum. Lilly❤

  • @aryann5
    @aryann5 27 днів тому

    Kazhikkqm thanna marumayirikkum....Ronald nte expression kidu❤

  • @BeatBotMusicai-sm8pq
    @BeatBotMusicai-sm8pq 27 днів тому

    Randumoonu divasoyet kanakanoru usharillallo, oru thalarcha feeleyunnu...aa pazhe usharolla kanakane venotta iniyum aliyans kudumbhathinu...snehathodu koodeyolla thiruthalanetto❤❤❤❤

  • @mariehoover3538
    @mariehoover3538 27 днів тому +1

    No lily you shouldn't give the registration fee too that's the actual rule on in for any admission

  • @vasaskitchen5186
    @vasaskitchen5186 27 днів тому +3

    5 like tharumo 😢

  • @user-uf8uh8ci2k
    @user-uf8uh8ci2k 27 днів тому +1

    ഞാനുണ്ട് എല്ലാ എപ്പിസോടും കണ്ടത്

  • @Ratheesh-mo5fk
    @Ratheesh-mo5fk 24 дні тому +2

    അളിയൻസ് കണ്ട് ചോറുണ്ണുന്നവർ എത്ര പേരുണ്ട്

  • @user-qx3rp4ev3t
    @user-qx3rp4ev3t 27 днів тому +3

    ലില്ലി വളരെ മോശം - അഹങ്കാരം - കഥാ പാത്രത്തിന്റെ ഭാഗമായിരിക്കാം -

  • @rahulreji8531
    @rahulreji8531 27 днів тому +2

    Superb episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @rinshavkpadi4012
    @rinshavkpadi4012 27 днів тому +2

    Hii ❤❤❤

  • @AnjuAnju-qj9wr
    @AnjuAnju-qj9wr 27 днів тому +3

  • @Aboobackerth3024
    @Aboobackerth3024 27 днів тому +13

    അവസാനത്തെ വാചകം കണ്ടവൻ്റെ പറമ്പിൽ പുല്ല് കണ്ട് പശുവിനെ വളർത്തരുത് 🎉🎉🎉🎉🎉🎉 കലക്കി സൂപ്പർ❤❤❤❤

  • @cbvlekshmi9806
    @cbvlekshmi9806 27 днів тому +2

    Thankam is so selfish and jealous

  • @praseenasivakumar1518
    @praseenasivakumar1518 27 днів тому +5

    തങ്കത്തിന്റെ തിതിതേ....😊😊😊 suprrr

  • @shinyvijai5205
    @shinyvijai5205 27 днів тому +3

    Now a days y this thangam is using tha tha thay not nice

  • @സയനു
    @സയനു 27 днів тому +1

    ഒരു പോലീസ് കാരന്റെ കയ്യിൽ 1000എടുക്കാൻ ഇല്ലന്നോ കേരളാപോലീസിന് തന്നെ അബമാനം

  • @binduunnikrishnan1466
    @binduunnikrishnan1466 27 днів тому +3

    ലില്ലി വാങ്ങുന്ന fees എല്ലാം എന്ത് ചെയ്യുന്നു

  • @sayjen123
    @sayjen123 27 днів тому +1

    കല ചോരയിൽ ഇല്ലെങ്കിൽ പിന്നെ എത്ര പഠിപ്പിച്ചാലും ശരിയാവില്ല

  • @LijaChandran
    @LijaChandran 27 днів тому +1

    Katha illa ta katha super katha❤

  • @ranibinusharanibinusha4103
    @ranibinusharanibinusha4103 27 днів тому +1

    പിന്നെ ഈ ഡാറ്റ entry എന്താ സംഭവം

  • @anupamakrishnam1764
    @anupamakrishnam1764 27 днів тому +1

    ഈ ക്ലീറ്റോ ക്ക് ഒരു ദിവസം എങ്കിലും സമയത്ത് ആഹാരം ഒന്ന് കൊടുത്ത് കൂടെ..ഇട്ട ദിവസം വയറ് നിറച്ച് ആഹാരം aa പുള്ളിക്ക് കൊടുക്കില്ല...

  • @user-rq7dg7lt7n
    @user-rq7dg7lt7n 27 днів тому +2

    Lilly paraunne enthoru nanamkettakaryam anu

  • @User34578global
    @User34578global 26 днів тому +1

    തങ്കം സൗന്ദര്യം കൂടി കൂടി വരികയാണല്ലോ ശരീരം സ്ലിമ്മായി എന്ന് തോന്നുന്നു

  • @georgemammen5493
    @georgemammen5493 27 днів тому +2

    lilly is little bit over -

  • @rathimenon8670
    @rathimenon8670 27 днів тому

    Why is Kanakan with a constipated look ??? 😂😂 The women ace....

  • @askarali3409
    @askarali3409 27 днів тому +1

    തങ്കം ❤❤❤

  • @anjali.rsankar4017
    @anjali.rsankar4017 27 днів тому +1

    അങ്ങനെ ലില്ലിയെ വധിക്കൽ തുടരുന്നു 😄😄😄

  • @user-ej3nu8cc9b
    @user-ej3nu8cc9b 27 днів тому +1

    തങ്കം എപ്പോഴും എന്നും പൂട്ടിനാണ് കുഴക്കുന്നത് 😜😜

  • @nishanthkavumbhagam453
    @nishanthkavumbhagam453 27 днів тому +2

    ലൈക്ക് ചോദിക്കാൻ തുടങ്ങിയവർ ഒരുപാട് ആളുകൾ വന്നു തുടങ്ങി

  • @babug9983
    @babug9983 27 днів тому +1

    ലില്ലിയുടെ SwabavamValaremosamayipoyiGasAlleAthyavasam

  • @parakkadanshemeer7246
    @parakkadanshemeer7246 27 днів тому

    kanakan chettan oru mammootty look und..🎉👌

  • @semimolabdulaziz3655
    @semimolabdulaziz3655 27 днів тому

    Happy independence Day to all My dears

  • @rahiyanathnazarudeen8347
    @rahiyanathnazarudeen8347 27 днів тому +1

    തങ്കത്തിൻ്റ.കൈൽ ചിട്ടി ക്യാഷ് ഇല്ലേ😅😅😅

  • @rajimolraju276
    @rajimolraju276 27 днів тому +1

    Lilly❤️

  • @suni3577utube
    @suni3577utube 27 днів тому +1

    ലില്ലി മുത്താണ് 💐💐💐

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 27 днів тому +7

    അളിയൻസ് ഇഷ്ടമുള്ളവർ 👍👍😍😍

  • @DrJayanTNair
    @DrJayanTNair 27 днів тому +2

    today is my birthday