Aliyan vs Aliyan | Comedy Serial | Amrita TV | Ep : 377 | " ഒത്തൊരുമ "[2018]

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 207

  • @sayuvlogs808
    @sayuvlogs808 6 років тому +307

    അളിയൻ vs അളിയൻ യൂട്യൂബിൽ കാണുന്നവർ ലൈക്‌ അടിച്ചേ 😍😍😍😍

    • @jphilip6061
      @jphilip6061 4 роки тому +3

      sayu Sayu wat if they aren’t watching on utube how can they like stupid

  • @subairsubairibrahim1699
    @subairsubairibrahim1699 6 років тому +98

    ജമന്തിയുടെ സ്നേഹം കണ്ടിട്ട് കൊതിയാവുന്നു.... Kanakan ലക്കി ആണ്

    • @soumyaprasidhsoumyaprasidh9617
      @soumyaprasidhsoumyaprasidh9617 6 років тому +3

      Athe athe

    • @subairsubairibrahim1699
      @subairsubairibrahim1699 6 років тому

      @@soumyaprasidhsoumyaprasidh9617മിക്കപ്പോഴും മുഖത്തു സങ്കടമാണ്.... അമ്മാവൻ പറഞ്ഞാലും കേൾക്കൂല ല്ലോ

    • @iqbalshamsudeen7666
      @iqbalshamsudeen7666 5 років тому

      subair subairibrahim

  • @saikamalsnair
    @saikamalsnair 6 років тому +28

    ക്ലീറ്റോ ഇന്നാണ് ശരിക്കും തകർത്തത് അപ്പോ സ്നേഹമുണ്ട് കനകനോട്.. പിന്നെ എനിക്ക് ഈ എപ്പിസോഡും കണ്ണു നിറയാതെ കാണാൻ പറ്റിയില്ല... കനകനെ തല്ലി അവശനാക്കിയത് കണ്ടപ്പോ ശരിക്കും സങ്കടമായി.. മതിലിന്റെ എപ്പിസോഡിന് ശേഷം വീണ്ടും കണ്ണു നനച്ച ഒരു എപ്പിസോഡ് ആയിരുന്നു ഇത്

  • @siyadmone9822
    @siyadmone9822 6 років тому +179

    കാണുന്നവരെല്ലാം ഒത്തൊരുമിച്ച് നമ്മുടെ പ്രോഗ്രാമിനൊന്ന് ലൈക്കടിച്ചെ

    • @artphotos
      @artphotos 6 років тому +2

      ലൈക് ചെയ്യാന്‍ മറക്കുന്നു പലരും പോലെ ഞാനും

    • @siyadmone9822
      @siyadmone9822 6 років тому +1

      @@artphotos ഇനി മുതൽ മറക്കാതെ ലൈക്കുക

    • @sinixavierk3262
      @sinixavierk3262 Рік тому

      ലൈക്ക് അടിക്കാൻ കുറച്ചു വൈകി പോയി കുഴപ്പമുണ്ടോ?

  • @sachincalicut6527
    @sachincalicut6527 6 років тому +34

    Aliyan vs Aliyan oro divasam koodumbozhum adipoliyayi varunund iniyum ithupole thanne poyi 1000 episode thikaykan saadikatte ellavidha aashamsakalum💖💖💖💖

    • @vlogs5387
      @vlogs5387 2 роки тому

      Zmznvzhsmxnvxxhmzmnxbxbxhjxmxbxvxmxmxbxvxjxnxmxnxvxbxmxmxbxbxhx mzmxbbxhxmxnxbxbxmxnxbxhsmmmzbxbjjxmxbxbxmmxmxxbbxbnzmxnxbxhxjx xmxbxbxjxnxmmxmxbxhxjxjxnxxbxhmxmxbxjxmxnbxhxjxmxbbxxkxmnxxhhxm kxjxbxjxmxnbxbjxxjxkmxxnx by xjxmmxmbxbxhxmxnxbixm

    • @vlogs5387
      @vlogs5387 2 роки тому

      Zmxxbxkxnxbx hi kxbxnxmxmxbxjxkm

    • @vlogs5387
      @vlogs5387 2 роки тому

      Ndndbdhdkdnfbdkdndndhdikdmmdbdjkxmxnxhxjkdmxbx hull kmmxnnj

  • @beerantk699
    @beerantk699 5 років тому +9

    എനിക്ക് ഒന്നേ പറയാനുള്ള അളിയൻ vs അളിയൻ മാത്രമെ എനിക്കുള്ള എല്ലാവരും ഒന്നിനെന്ന് മികച്ച വർ പക്ഷെ നമുടെ തങ്കത്തിന് എന്റെ ഹൃദയം നിറഞ്ഞ സന്തോഷം അറിയിക്കട്ടെ

  • @artphotos
    @artphotos 6 років тому +55

    റിയാസ് , താങ്കള്‍ ക്ലീറ്റസ് ആയാല്‍ ... ആയതാ ... ചലനവും സംസാര ശൈലിയും കള്ള നോട്ടവും എല്ലാം ഉണ്ടാവും . ലളിതം സുന്ദരം ... എത്ര ഈസിയായ് ചെയ്യുന്നു , ( ഈസിയല്ല എന്നറിയാം ) ബിഗ്‌ സ്ക്രീനില്‍ കാണാന്‍ ആഗ്രഹമുള്ള നടന്‍ . ചെറിയ റോളില്‍ കിട്ടിയാലും പോകരുത് .... നിങ്ങളുടെയൊക്കെ കഴിവ് എന്താ ലവരോന്നും കാണാത്തെ ....

  • @prasanthisanthi6635
    @prasanthisanthi6635 6 років тому +26

    ഞാനിപ്പോള്‍ സൗമ്യയുടെ കോമഡി സ്കീറ്റുകള്‍ മുഴുവന്‍ കണ്ടു.... ഇപ്പോൾ ഞാൻ സൗമ്യ കട്ട ഫാന്‍.

  • @ayshasidheer1107
    @ayshasidheer1107 4 роки тому +6

    Ippozhum pazhaya episode kaanunnaver undo 👍😀

  • @shinojmknr8041
    @shinojmknr8041 6 років тому +8

    Cleeto & Thankam..enna oru acting anu😘😘😘😘😘

  • @pacheerichannels
    @pacheerichannels 6 років тому +9

    അടുത്ത കാലത് എനിക്കിഷ്ടപ്പെട്ട നല്ല ഒരു ക്ളൈമാക്‌സ് A vs A ക്കു പകരം A vs A മാത്രം

  • @jithashaji8485
    @jithashaji8485 6 років тому +52

    പുട്ടും മീൻചാറും....അമ്മാവൻ തിന്നുന്ന കണ്ടിട്ട് കൊതിയായി...😉😊

  • @saikamalsnair
    @saikamalsnair 6 років тому +28

    കൂടുതൽ ചിരിക്കല്ലേ... ആ പത്രത്തിൽ പടം വരും.. കനകന്റെ കിടിലൻ ഡയലോഗ്.. 👌

  • @beerantk699
    @beerantk699 5 років тому +10

    എന്റെ ഉറക്കം കെടുത്തിയായിട്ട് മാറിയിരിക്കുകയാണ് അളിയൻ vs അളിയൻ രാത്രി 1 മണി വരെ കണ്ടാലും പിന്നെയും കാണാനാണ് തോന്നുന്നത്

    • @hananahhashim296
      @hananahhashim296 Рік тому

      👌🏿👌🏿👌🏿👌🏿😃😃😇😇👌🏿😓😓😓😓😓😓😓😓😓😓😗😗😗😗😗😮😗😩😗😗🥶😗🥶

  • @AnoopKumar-jh9iz
    @AnoopKumar-jh9iz 2 роки тому +3

    ക്ലാസ്സിക്‌ കോമഡി സീരിയല്‍. മലയാളസിനിമയില്‍ "ചെമ്മീന്‍ " പോലെയാണ് ടിവി സീരിയലില്‍ അളിയന്‍ vs അളിയന്‍.

  • @aneeshravi
    @aneeshravi 6 років тому +149

    Good morning

    • @ahri7571
      @ahri7571 6 років тому +2

      Hi good morning aneeshattaa😬😬😬😬

    • @shajeelsetu5460
      @shajeelsetu5460 6 років тому +4

      Aneesh Ravi ആവർത്തന വിരസത വല്ലാതെയുണ്ട് , നിങ്ങള് ആദ്യ 100 എപ്പിസോഡ് കണ്ടിട്ട് ഇതൊന്നു കണ്ടുനോക്ക് , വളരെ മോശം best of luck 👏👏

    • @jasminejoyjoy1151
      @jasminejoyjoy1151 6 років тому

      ഹായ്

    • @tittykalapurayil1
      @tittykalapurayil1 6 років тому

      Good morning Aneesh chetta..

    • @saikamalsnair
      @saikamalsnair 6 років тому

      Good morning chetta... evidarunnu 2. 3 days kandillallo..

  • @sha4930
    @sha4930 4 роки тому +8

    ക്ളീറ്റോ... ഫാൻസ്‌ ഇവിടെ കാമോൻ 👍

  • @sameerpakara
    @sameerpakara 5 років тому +6

    Ee episode super

  • @kabeerkabeer4651
    @kabeerkabeer4651 6 років тому +9

    അമ്മാവന്‍റെ ചിരി സൂപ്പര്‍....

  • @sajimathai4686
    @sajimathai4686 6 років тому +12

    Soumya chechi adipoli 😍😍😍

  • @Shuzoohira-v9d
    @Shuzoohira-v9d 4 роки тому +2

    சூப்பர் கிளிக் டோ சூப்பர்

  • @Suresh-tu3sw
    @Suresh-tu3sw 6 років тому +5

    Thakkli moleeeeeeeeeeeeeeeeeeeeeeeeeeeee😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @dontcaredontbother966
    @dontcaredontbother966 5 років тому +5

    neymeenum puttum kazhikan vanna cletoyude kodhy😂😂😂

  • @Gthomasdenmark
    @Gthomasdenmark 6 років тому +5

    All are living in this episode.

  • @jyothikavi3284
    @jyothikavi3284 6 років тому +7

    Jamanthiiì😍😍😍

  • @202jerin
    @202jerin 6 років тому +8

    ക്‌ളീട്ടോ റോക്ക്സ് 👍🏼

  • @abdulazeezedakkail8242
    @abdulazeezedakkail8242 4 роки тому +3

    Super aliyans

  • @kannanmohan3984
    @kannanmohan3984 6 років тому +6

    10 .45 vare nokkiyirunnu first adikkan

  • @ramshadmohammed7516
    @ramshadmohammed7516 6 років тому +5

    ഹലോ ഫ്രണ്ട്സ് എല്ലാവർക്കും ഗുഡ് മോർണിംഗ് നമ്മുടെ എപ്പിസോഡുകൾ ഒക്കെ കലക്കുന്നുണ്ട് ഇപ്പോൾ ടിവിയിൽ നിന്നാണ് എപ്പിസോഡ് കാണാറ് മുൻപ് യുട്യൂബിൽ നിന്ന് ആണ് എപ്പിസോഡ് കാണുന്നത് യൂട്യൂബിൽ ഇപ്പോൾ വല്ലാതെ കയറൽ ഇല്ല ഏതായാലും നമ്മുടെ എപ്പിസോഡ് അടിപൊളി

  • @Renja-r5v
    @Renja-r5v 3 роки тому +1

    Ammavan fan hits like🙏🏻

  • @swabirvtvtaameen2983
    @swabirvtvtaameen2983 Рік тому +1

    Cleeto super 💕

  • @snehanilav2652
    @snehanilav2652 6 років тому +8

    അണികൾ ആകെ 2 പേരല്ലേ ഉള്ളൂ. മഞ്ജുച്ചേച്ചീ super. സുഖമാണോ manjuchechee

  • @vishnupriyavijayan9415
    @vishnupriyavijayan9415 4 роки тому +4

    Pavam cleeto chettan😕

  • @sherinmathew6742
    @sherinmathew6742 6 років тому +3

    Ammavaen epollum kidilum

  • @heartbeat3877
    @heartbeat3877 6 років тому +10

    Now a days both Aliyans are showing so intimacy .....keep it up ....

  • @Gkm-
    @Gkm- 6 років тому +12

    ക്ലീറ്റോ ഇന്നത്തെ എപിസോഡിൽ ഒരു മാതൃക പുരുഷോത്തമനായി

  • @hazeenahaneef8960
    @hazeenahaneef8960 6 років тому +3

    Ente Hus Aneesh Ne pole bayangara deshyamanu eppozhum ennodu. Paxe Aneesh Eppozhengilm wife nodu chirikumbol valare sandoshamanu kanan

  • @pthomas8327
    @pthomas8327 3 роки тому +5

    ജമന്തി " ചിരിക്കാനെ എനിക്ക് ഇപ്പം മനസ്സ് ഇല്ല". ( വിഡ്ഢികളോട് ഇങ്ങനെ ഒക്കെ behave ചെയ്യാനേ എനിക്ക് പറ്റൂ.)

  • @savithriv4635
    @savithriv4635 3 роки тому +4

    അമ്മാവൻറെ ചിരി സൂപ്പർ

  • @snehanilav2652
    @snehanilav2652 6 років тому +6

    ചിരിക്കാൻ എനിക്ക് മനസ്സില്ല.സൗമ്യ ചേച്ചി 👍👍👍👍

  • @munafabdul2763
    @munafabdul2763 6 років тому +6

    ക്ളീറ്റോ ഒരു പൂക്കട പോലെ ഉണ്ട് ....നല്ല ഷർട്ട്

  • @sajimathai4686
    @sajimathai4686 6 років тому +3

    Good morning 😊😊

  • @kannanmohan3984
    @kannanmohan3984 6 років тому +1

    Episode ishtayi

  • @shant8693
    @shant8693 6 років тому +8

    Kanakan role n match aneesh thaneya

  • @jintumanu0123
    @jintumanu0123 6 років тому +4

    Enkil njnm frst adichuuu😉😀puttum meencurryum spr compination😀....cleettooo👍👌😢

  • @johnxavier5842
    @johnxavier5842 6 років тому +46

    ഡയറക്ടർ സാറെ ഈ ക്ളീറ്റോക്ക് എന്നും പുതിയ ഷർട്ട് ആണല്ലോ തങ്കത്തിന് ആ നീല നരച്ച സാരിയിൽ നിന്ന് ഒരു മോചനം കൊടുക്കൂ

    • @malinis9558
      @malinis9558 6 років тому +1

      Enthoru observation 😂

    • @sanjusajan8254
      @sanjusajan8254 6 років тому +1

      Sadharana veetyl ulla ammamaru epolum veedinte aduthu okke pokumbo old sari ale udukku ...pinne cleeto kkum color shirt 3 ennam entho ullu .oru blue Flower pinne 2 red 🌹🌹🌹🌹 shirt alle ullu

    • @johnxavier5842
      @johnxavier5842 6 років тому +2

      @@sanjusajan8254 അല്ല ഒരു പയർ തോരൻ ഷർട്ടും പിന്നെ വേറെ കുറെ പൂക്കളും

    • @johnxavier5842
      @johnxavier5842 6 років тому

      @@malinis9558 മാലിനി നെറ്റ് തീർന്നു ഇപ്പോഴാ ഇട്ടത്

  • @binil2168
    @binil2168 3 роки тому +1

    അളിയൻസ്
    കാണണം
    പ്ലീസ്

  • @Anakhaanjaney
    @Anakhaanjaney 6 років тому +5

    Kleetoeyude aliyan sneham kollaallo😍😍😍

  • @RajeshRaj-kl3ce
    @RajeshRaj-kl3ce 6 років тому +2

    Nice

  • @askarali3409
    @askarali3409 4 роки тому +5

    ജമന്തിയുടെ കരച്ചിൽ ശരിക്കും..

  • @sreerajharidas
    @sreerajharidas 6 років тому +8

    അമ്മാവനൊരു ചായ കൊട് 😂

  • @rajank1926
    @rajank1926 6 років тому +6

    സൗമ്യ ചേച്ചി ഒരു hi

    • @soumyaprasidhsoumyaprasidh9617
      @soumyaprasidhsoumyaprasidh9617 6 років тому +4

      Haiiiiii

    • @kumararun8290
      @kumararun8290 6 років тому +2

      @@soumyaprasidhsoumyaprasidh9617 sundariya

    • @krishnakumarkrishnakumar440
      @krishnakumarkrishnakumar440 6 років тому

      Soumya... aneesh.. manju.. Riyaskka..... hai....

    • @smithateacher3990
      @smithateacher3990 7 місяців тому

      മോളേഫ്യൂസ് എന്ന് നിർബന്ധമായും പറയാൻ പറയണേ.Common comment ഇടണ്ടാ എന്ന് കരുതി❤ഇത്രയും നിലവാരമുള്ള ഒരു prgrmഅല്ലേ.അതാണ് പറയണംന്ന് കരുതിയത്.Soumya correct ആയി പറയുന്നുണ്ട്.ഇതിന് മുമ്പുള്ള ഏതോ ഒരു എപ്പിസോഡിലും കണ്ടു

  • @jyothishv8836
    @jyothishv8836 6 років тому +2

    ഇന്നത്തെ താരം ക്ളീറ്റോ😊😊😊

  • @aru5492
    @aru5492 3 роки тому +2

    Feel sorry for Cleeto

  • @gokuldasm775
    @gokuldasm775 3 роки тому

    Hiiii❤️❤️❤️🖤🖤🖤💙💙💙💚💚💚

  • @vijayaraghavanp2591
    @vijayaraghavanp2591 3 роки тому

    അന്മാവ ഡാൻസ് കളിക്കല്ലേ തങ്കം ശരിക്കും ക്ലീറ്റോ വിനെ വെച്ചു തിന്നാൻ കിട്ടിയാൽ പിന്നെ ക്ലിറ്റോ എല്ലാം മറക്കും

  • @jessandevasia4426
    @jessandevasia4426 6 років тому +2

    ഞാനും വന്നു💐💐💐💐

  • @viralzzzsetn3951
    @viralzzzsetn3951 6 років тому +2

    Pazhaya kanakanum jamanthiyum fazilum evidwyaaa..

  • @VenuGopal-hq6zf
    @VenuGopal-hq6zf 4 роки тому +2

    😄👌

  • @nizamvk82
    @nizamvk82 6 років тому +1

    Kidu

  • @priyasharma3157
    @priyasharma3157 5 років тому +5

    Fees alla fuse🤣🤣🤣🤣

  • @Shahanas86
    @Shahanas86 6 років тому +2

    kollallo

  • @deepthirajendran5880
    @deepthirajendran5880 6 років тому

    Ammava angane irrinamadiya a leaf from sreenivasan’s notebook x

  • @ramanikrishnan4087
    @ramanikrishnan4087 4 роки тому +1

    Cleeto Endu cheythalum thankam kanakane kannuruttum

  • @cb5641
    @cb5641 6 років тому +1

    Amazing amazing amazing..

  • @abdulfasil2107
    @abdulfasil2107 2 роки тому

    Azhakesan Valiyavila .... ഇഷ്ടം

  • @shahulp4424
    @shahulp4424 6 років тому

    Supper Good adi po....

  • @pramodpramod5531
    @pramodpramod5531 4 роки тому +1

    eadhoru snehanidhiyaya ammavan

  • @harilal369
    @harilal369 4 роки тому

    2021,👍👍👍

  • @binil2168
    @binil2168 3 роки тому +1

    😄😄😄😄😄😄😄😄😄

  • @jasminejoyjoy1151
    @jasminejoyjoy1151 6 років тому +4

    😂😂😂😂😂😂

  • @siddiqvidyanagarksd6769
    @siddiqvidyanagarksd6769 6 років тому +2

    💐👍🏻

  • @AtoZ76411
    @AtoZ76411 5 років тому +2

    ക്ളീറ്റോ നെയ്യ് മീൻ കഴിക്കാൻ വന്നു..

  • @sakariyatk7105
    @sakariyatk7105 6 років тому +2

    11:52 vinayettan🤣🤣🤣

  • @sharafunaseer2096
    @sharafunaseer2096 5 років тому +3

    അമ്മാവാ.

  • @remakrish7884
    @remakrish7884 8 місяців тому

    തങ്കം and ജമന്തി മോങ്ങൽ അസഹനീയം

  • @അജിഖത്തർ
    @അജിഖത്തർ 6 років тому

    സൂപ്പർ

  • @swathistar4439
    @swathistar4439 6 років тому +5

    Kure alundallo first adiche nan 15

  • @pushparajaila1796
    @pushparajaila1796 6 років тому +4

    Pavam cleeto😢..

  • @vv_vlogs695
    @vv_vlogs695 2 роки тому

    ഇത്രയും വിവരം ഇല്ലാത്തവൻ ആണോ പ്രമുഖൻ എന്നും പറഞ്ഞു നടക്കുന്നു

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 6 років тому +2

    ക്ളീറ്റസ് അല്ല കാരണക്കാരൻ എന്ന് കനകൻ പറഞ്ഞിട്ടും, തങ്കം ക്‌ളീറ്റയോട് പാലായിലേക്ക് പോകാൻ പറഞ്ഞത് ശരിയായില്ല, തങ്കത്തിന് ക്ളീറ്റസിനോട് സ്നേഹമോ ബഹുമാനോ ഇല്ല എന്ന് മനസിലായി,

  • @kunjutti8657
    @kunjutti8657 4 роки тому

    Pavam kleettes cheyyatha thettgal thalailavunnu

  • @shemeeragshemee2500
    @shemeeragshemee2500 3 роки тому

    Good night

  • @bashirpandiyath4747
    @bashirpandiyath4747 6 років тому +6

    ഇപ്പോഴാണ് നിങ്ങള്‍ അളിയനും, അളിയനും ആയത് : അമ്മാമന്‍ റോക്ക്സ്...

  • @malinis9558
    @malinis9558 6 років тому +2

    😊 😊 😊

  • @ramanikrishnan4087
    @ramanikrishnan4087 4 роки тому

    Anikal aare 2 Peru Ansarum Natarajanum. Nethavu cleeto yum

  • @artphotos
    @artphotos 6 років тому +2

    ആഹാ

    • @artphotos
      @artphotos 6 років тому

      @Soumya G Sadanandan ആഹാ , ഉണ്ടല്ലോ അല്ലെ ...

  • @rajendrannaranthatta7722
    @rajendrannaranthatta7722 6 років тому

    Hai aliyans....

  • @binil2168
    @binil2168 3 роки тому

    😭😭🙏🙏🙏😭🙏🙏🙏🙏

  • @aswathyvishal652
    @aswathyvishal652 6 років тому +1

    Amma evide 🤔

  • @ullasshohanaullas7351
    @ullasshohanaullas7351 6 років тому +7

    കാര്യം അറിയാതെ എല്ലാരും കൂടി പാവം ക്ലീറ്റോ ചേട്ടനെ കുറ്റപ്പെടുത്തി കഷ്ടം...... ചില സമയം ഇത്തിരി തല്ല് കൊള്ളിത്തരം ഉണ്ടെന്നെ ഉള്ളൂ ആള് പാവമാ.,,,,,

  • @jasminejoyjoy1151
    @jasminejoyjoy1151 6 років тому +3

    നല്ല episode

  • @nimidailyas3042
    @nimidailyas3042 7 місяців тому

    😅

  • @mohammedshereef2278
    @mohammedshereef2278 5 років тому

    Woooow

  • @savio-aex8307
    @savio-aex8307 6 років тому +1

    Adipoli eppisode

  • @swabirvtvtaameen2983
    @swabirvtvtaameen2983 Рік тому

    Thagam Bora

  • @jinufebin5090
    @jinufebin5090 6 років тому

    Njanum 😁

  • @anishagireesh3974
    @anishagireesh3974 6 років тому +1

    Entae ammava

  • @satidevi8260
    @satidevi8260 4 роки тому

    Nanamillatha Cleetus

  • @jpyoung3864
    @jpyoung3864 6 років тому

    Mm 😏kollam🙏