gas mustering malayalam | bharat gas mustering malayalam | indane gas mustering malayalam

Поділитися
Вставка
  • Опубліковано 18 жов 2024
  • ekeralam online service by S Bright
    gas mustering problems solved
    hp gas mustering malayalam
    gas mustering online malayalam
    lpg mustering malayalam
    gas connection mustering malayalam
    bharat gas mustering malayalam
    hp gas mustering malayalam
    gas mustering online malayalam
    mustering for gas cylinder malayalam
    lpg mustering malayalam
    gas mustering malayalam online
    gas cylinder mustering malayalam
    gas mustering malayalam indian
    how to mustering gas cylinder online malayalam
    how to mastering gas malayalam
    gas kyc malayalam
    gas mustering malayalam bharat gas
    how to gas mustering malayalam
    mustering for gas cylinder
    lpg gas mustering malayalam
    bharat gas mustering
    how to mustering gas cylinder
    bharat gas aadhaar link online malayalam
    mastering of gas connection malayalam
    mustering for gas cylinder online malayalam

КОМЕНТАРІ • 93

  • @EKERALAMONLINESERVICE
    @EKERALAMONLINESERVICE  3 місяці тому +1

    INDANE EKYC MUSTERING VIDEO LINK ua-cam.com/video/JxoHRfV6jvg/v-deo.html
    BHARAT GAS EKYC MUSTERING VIDEO LINK ua-cam.com/video/Mhi8zjwh9J8/v-deo.html
    HP GAS EKYC MUSTERING VIDEO LINK ua-cam.com/video/gKK3jLaWero/v-deo.html
    LPG OWNERSHIP CHANGE ua-cam.com/video/s7e70J2Nv5I/v-deo.html
    Aadhaar face rd problems solving video link ua-cam.com/video/on5DLJ59Eak/v-deo.html

  • @Reviewworld24
    @Reviewworld24 3 місяці тому

    Sir ഒരു ഡൌട്ട് ചോദിച്ചോട്ടെ
    ഒരു വീട്ടിൽ രണ്ട് പേർക്ക് വേറെ വേറെ ഗ്യാസ് കണക്ഷൻ എടുക്കാൻ പറ്റുമോ?
    അതോ ഒരു റേഷൻ കാർഡിൽ ഒരാൾക്കെ പറ്റുള്ളോ?

  • @solocede
    @solocede 3 місяці тому +1

    Thank u very much for this useful video

  • @thomas.mathew108
    @thomas.mathew108 3 місяці тому +3

    ഞാൻ ഫോണിൽകൂടിയുള്ള മസ്റ്ററിങ് നിർത്തി. അല്ലെങ്കിൽ കണ്ണ് മിക്കവാറും മിഴിച് മിഴിച് താഴെ പോരും.

  • @RESHMAV-n4m
    @RESHMAV-n4m 2 місяці тому

    Ph nor change aakan pattuo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 місяці тому

      Yes, വീഡിയോ ചാനലിൽ ഉണ്ട് ഈ കേരളം ഗ്യാസ് മാസ്റ്ററിങ് എന്ന് സെർച്ച് ചെയ്താൽ മതി

  • @PragatiConsultancy
    @PragatiConsultancy 2 місяці тому

    Phonil ninnu vere oralkku mustering cheythu koduthappol LPG Id koduth submitt cheythu, next aadhar nbr koduthu submitt cheythu...no data available...invalid null I'd ennokke kanikkunnu?plz rply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 місяці тому

      ആധാർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ അങ്ങനെ സംഭവിക്കാം ലിങ്ക് ചെയ്തോ എന്ന് ഓൺലൈൻ ആയി പരിശോധിക്കാം അതുപോലെ തിരക്കുണ്ടെങ്കിലും അങ്ങനെ സംഭവിക്കാം, ഇന്ന് വൈകിട്ടുള്ള വീഡിയോ കണ്ടു നോക്കൂ

  • @superskings3170
    @superskings3170 3 місяці тому

    Chettaa oru doubt chodichotte..vella ration card ullavark supply co subsidy sadanangal kittuo

  • @reenan6399
    @reenan6399 3 місяці тому +1

    RTI application form online അയി submit ചെയ്യുന്നത് എങ്ങനെ എന്ന് ഒരു full detailed vedio ചെയ്യാമോ bro

  • @nissysarah8714
    @nissysarah8714 22 дні тому

    Enik rekyc enna option vannila

  • @AZRAEL-is3dv
    @AZRAEL-is3dv 3 місяці тому +1

    Chetta oru doubt choichotte? Indane gas connection nte number change cheyyunne engana? Pazhaya numberlekka OTP pokunne, aa Sim ippol illa , athilekk OTP pokathe number change cheyyan pattumo?.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 місяці тому

      മൊബൈൽ നമ്പർ മാറണം ഏജൻസിയിൽ വിളിച്ച് പുതിയ നമ്പർ കൊടുത്ത് otp പറഞ്ഞു കൊടുത്ത് മാറാം

  • @VictoryVerse-cy5vm
    @VictoryVerse-cy5vm 3 місяці тому

    Website bharat gass mustering cheyan patto.i mean in laptop

  • @ashadinukumar4069
    @ashadinukumar4069 3 місяці тому

    Gas agency yil register cheytha number ipo working alla enkil enthu cheyum

  • @finestmedia5606
    @finestmedia5606 Місяць тому

    ഫെയ്സ് സ്കാനിങ് കഴിഞ്ഞതിനു ശേഷം (Please check network connectivity)എന്ന് കാണിക്കുന്നു എന്താണ് ചെയ്യണ്ടത്

  • @nursingstudytips7179
    @nursingstudytips7179 3 місяці тому +2

    Ekyc status green tick kidannal cheythu complete aayennano artham

  • @enoopelias-zd3sx
    @enoopelias-zd3sx 3 місяці тому +9

    ഇത് ഫോണിൽ ചെയ്ത് ok ആയവർ ഉണ്ടോ.. One വീക്കിന്‌ ഉള്ളിൽ..?? 🧐🧐

    • @arunbossnpr3389
      @arunbossnpr3389 3 місяці тому

      @@enoopelias-zd3sx വൺ വീക്ക് ഒന്നും വേണ്ട അപ്പോൾ തന്നെ ആവും പിന്നെ ഇന്ത്യൻ ഓയിൽ ആപ്പിൽ പാസ്സ്‌വേർഡ് കൊടുക്കുമ്പോൾ # ഇത് ഒഴിവാക്കുക കൂടാതെ ഫോട്ടോ എടുക്കാൻ ആധാർ ഫേസ് ആർഡി എന്ന ആപ്പ് നിർബന്ധമായും ഡൗൺ ലോഡ് ചെയ്യണം

    • @anwarhussainpk
      @anwarhussainpk 3 місяці тому +1

      5 മിനിറ്റിനുള്ളിൽ ok ആയി Bpcl

    • @shafeek_yeppi8273
      @shafeek_yeppi8273 3 місяці тому

      ഇന്ന് ആയി

    • @binoybtk
      @binoybtk 3 місяці тому

      Indane ആയി

    • @muhammedakbar.b2184
      @muhammedakbar.b2184 3 місяці тому +1

      Indane, adhar face RD 9931 error വരുന്നു. ഇതിന് പരിഹാരം വല്ലതും ഉണ്ടോ?
      Edit:
      വേറെ മൊബൈലിൽ ചെയ്തു.. ഫസ്റ്റ് ട്രയൽ തന്നെ സക്സസ് ആയി

  • @greeshmaravindran9709
    @greeshmaravindran9709 3 місяці тому

    നിലവിൽ ഉള്ള ആളുടെ പേരിൽ നിന്നും മറ്റൊരാളുടെ പേരിലേക്ക് കണക്ഷൻ മാറ്റണം എങ്കിൽ എന്താണ് ചെയ്യുക. അതിനു ശേഷം ആണോ മസ്റ്ററിങ് ചെയ്യുക .

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 місяці тому

      Yes, മുകളിൽ ഫസ്റ്റ് കമന്റിൽ വീഡിയോ ലിങ്ക് കൊടുത്തിട്ടുണ്ട്

  • @mohannallur5697
    @mohannallur5697 3 місяці тому

    Indane ആണ്. എല്ലാം ok ആയിട്ടും Rekyc ഓപ്ഷൻ വീണ്ടും കാണുന്നത് എന്ത് കൊണ്ടാണ് ?

  • @Rafeeda7022
    @Rafeeda7022 3 місяці тому +1

    Ekyc could not be done. pls contact Lpg distributor.enna kanikkunnath

  • @nineshn4355
    @nineshn4355 3 місяці тому

    5 minute pani ullu .. ente father nte mustering indian oil one .. njan cheythu

  • @safvantk684
    @safvantk684 3 місяці тому

    Photo scanning ready aavunnilla ... Bakkiyellam ok yanu..enthanu cheyyuka..

  • @ameshsatheesan
    @ameshsatheesan 3 місяці тому

    Hp appil register cheyyan nokkumbol pincode invalid enanu kanikune.. Baaki elam ok aanu kure try cheytu

  • @renuvijayakumar506
    @renuvijayakumar506 3 місяці тому +1

    ഞാൻ നോക്കിയിട്ട് ശെരിയാകുന്നില്ല first OTP എല്ലാം അമ്മയുടെ നമ്പറിൽ ആണു വരുന്നത് പിന്നെ last വരുന്ന OTP മാത്രം അച്ഛന്റെ നമ്പറിൽ പോകുന്നു. അച്ഛൻ മറിച്ചു കഴിഞ്ഞേ പിന്നെ ആ നമ്പർ ആക്റ്റീവ് അല്ല അതുകൊണ്ട് പ്രോസസ്സ് കംപ്ലീറ്റ് ചെയ്യാൻ പറ്റുന്നില്ല pls ഹെല്പ് me sir.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 місяці тому +1

      ഏജൻസിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ ഉപയോഗിച്ചാണ് ഇവിടെയും രജിസ്റ്റർ ചെയ്യേണ്ടത്, ഉടമ ജീവിച്ചിരിപ്പില്ലെങ്കിൽ റേഷൻ കാർഡിൽ ഉള്ള മറ്റൊരാളുടെ പേരിലേക്ക് ഉടമസ്ഥാവകാശം മാറ്റിയതിനുശേഷം മസ്റ്ററിങ് ചെയ്യാൻ സാധിക്കൂ

    • @renuvijayakumar506
      @renuvijayakumar506 3 місяці тому

      @@EKERALAMONLINESERVICE try ചെയ്തു നോക്കട്ടെ sir 👍

  • @VictoryVerse-cy5vm
    @VictoryVerse-cy5vm 3 місяці тому

    helo bpc ana website undalo athil cheyan patto. Bharat gass
    Cheytan onu noko.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 місяці тому

      ഇന്നത്തെ വീഡിയോ കണ്ടു നോക്കൂ

  • @prasadunni30
    @prasadunni30 3 місяці тому

    താങ്കളുടെ പ്രവാസി ക്ഷേമനിധി യുമായി ബന്ധപ്പെട്ട ഒരു വീഡിയോ കണ്ടു ഞാൻ രജിസ്റ്റർ ചെയ്തു എനിക്ക് റഫറൻസ് നമ്പർ മാത്രമേ കിട്ടിയുള്ളൂ. ഇനി ഐഡി നമ്പർ ലഭിക്കാൻ എന്താണ് മാർഗം?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 місяці тому

      മെമ്പർഷിപ്പ് നമ്പറർ ലഭിക്കാൻ വെയിറ്റ് ചെയ്യണം ഏതാണ്ട് രണ്ട് മാസത്തോളം വേണ്ടിവരും, ഇടയ്ക്ക് ലോഗിൻ ചെയ്ത സ്റ്റാറ്റസ് നോക്കണം

  • @akhilakhil3920
    @akhilakhil3920 3 місяці тому

    ekyc പൂർത്തികരിച്ചു. എന്ന് എഴുതി കാട്ടി ഫോണി ൽ മെസേജ് വേറെ വരുമോ

  • @muhammedfayis754
    @muhammedfayis754 3 місяці тому +2

    Rekvc kanikkunnilla

  • @hariwelldone2313
    @hariwelldone2313 3 місяці тому

    ചേട്ടാ ആപ്പ് ഇൻസ്റ്റാൾ ചെയ്തു but view more enna option kanunnilla

  • @askerasker6212
    @askerasker6212 3 місяці тому

    ഞാൻ കുവൈറ്റിൽ ആണ്
    ഗ്യാസ് ഏജൻസിയിൽ കൊടുത്തനമ്പർ നാട്ടിലാണ്. അതിൽ വരുന്ന OTP എന്റർ ചെയ്തു പക്ഷെ ആധാർ ആപ്പ് ഓനാവുന്നില്ല എറർ എന്നാണ് കാണിക്കുന്നത്. അത് എന്ത്കൊണ്ടാണ്?
    അതിന് പരിചയമുണ്ടോ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 місяці тому

      ആൻഡ്രോയിഡ് വേർഷൻ സപ്പോർട്ട് ചെയ്യാത്തത് കൊണ്ടായിരിക്കും, ആധാർ ഫെയ്സ് ആർ ഡി എന്ന വീഡിയോയിൽ വിശദമായി പറയുന്നുണ്ട്, മുകളിൽ ഫസ്റ്റ് കമന്റിൽ വീഡിയോ ലിങ്ക് കൊടുത്തിട്ടുണ്ട്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 місяці тому

      മൊബൈൽ ആൻഡ്രോയ്ഡ് വേർഷൻ ഇങ്ങനെ നമുക്ക് നോക്കാംua-cam.com/video/on5DLJ59Eak/v-deo.html

    • @askerasker6212
      @askerasker6212 3 місяці тому

      വേർഷൻ 13ആണ്
      റിലീജെൻ ഇന്ത്യ ആണ്
      ആധാർ ആപ്പ് തുറക്കുമ്പോൾ error (903)faild to connect with server(time out)ഇങ്ങനെ ആണ് വരുന്നത്. ഇനി എന്താ ചെയ്യാൻ പറ്റുക?

    • @AntonypThomas
      @AntonypThomas 2 місяці тому

      Same പ്രോബ്ലം എനിക്കും ഞാൻ ഖത്തറിൽ ആണ് error 904 കാണിക്കുന്നു ആധാർ authentication set ആകുന്നില്ല

    • @AntonypThomas
      @AntonypThomas 2 місяці тому

      Bro ഇപ്പോൾ ok ആയോ ആയെങ്കിൽ എങ്ങനെ ചെയ്തു ഒന്ന് പറയുമോ

  • @SitharaaslamSithara
    @SitharaaslamSithara 3 місяці тому

    Pls ഒന്ന് പറയുമോ ഞാൻ uae ആണ് എല്ലാം ok ആണ് faild connect with server എന്നാണ് വരുന്നത് ക്യാമറ on ആകുന്നില്ല

    • @vijojoyvijo9167
      @vijojoyvijo9167 3 місяці тому

      Indian vpn download cheydhu on aakki cheydhaal madhi...

  • @hareeshmr1398
    @hareeshmr1398 3 місяці тому +3

    Face detection aakunnilla...

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 місяці тому +1

      കുറച്ചു ക്ലോസ് ആയിട്ട് വച്ച് നോക്കൂ, നല്ല പ്രകാശമുള്ളിടത്ത് നിൽക്കണം, കണ്ണ് തുടരെത്തുടരെ ബ്ലിങ്ക് ചെയ്യണം

    • @hareeshmr1398
      @hareeshmr1398 3 місяці тому +1

      @@EKERALAMONLINESERVICE kure nokki...green round varunnundu...pakshe capture aakunnilla

    • @SitharaaslamSithara
      @SitharaaslamSithara 3 місяці тому

      എനിക്കു റെഡ് റൗണ്ട് മാത്രം വരുന്നില്ല ഫോട്ടോ edukan

    • @arunbossnpr3389
      @arunbossnpr3389 3 місяці тому

      Aadhar face rd എന്ന ആപ്പ് ആദ്യം ഡൗൺ ലോഡ് ചെയ്യൂ അല്ലാതെ ഫോട്ടോ എടുക്കാൻ പറ്റില്ല എന്നാണ് എൻ്റെ അറിവ്

    • @hareeshmr1398
      @hareeshmr1398 3 місяці тому

      @@arunbossnpr3389 athu cheytha sheshamulla kaaryamanu...

  • @abdulnaseer3004
    @abdulnaseer3004 2 місяці тому

    Heloo

  • @PradeepPrabhakaran-jl4uc
    @PradeepPrabhakaran-jl4uc 3 місяці тому

    Indian gas, last submit ചെയ്യാൻ നേരത്ത് contact or relationship not exist. അത് എന്ത് സംഭവം.

  • @manitechy123
    @manitechy123 3 місяці тому

    Pincode incorrect ennu kanikkunnu. But pincode seriyanu😢😢

  • @Movieworld9633
    @Movieworld9633 3 місяці тому +1

    Chetta hello bpcl app work akunilla

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 місяці тому +1

      തിരക്കു കൊണ്ടായിരിക്കും വെയിറ്റ് ചെയ്യണം അല്ലെങ്കിൽ വീഡിയോയിൽ പറയുന്നതുപോലെ ചെയ്തു നോക്കൂ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 місяці тому +1

      വേർഷൻ സപ്പോർട്ട് ചെയ്യാത്തവർക്ക് മറ്റൊരു സപ്പോർട്ചെയ്യുന്ന ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച് ചെയ്യാം

    • @Movieworld9633
      @Movieworld9633 3 місяці тому

      Work ayi❤

  • @SitharaaslamSithara
    @SitharaaslamSithara 3 місяці тому

    ഞാൻ uae ആണ്

  • @KutteesWorld23
    @KutteesWorld23 3 місяці тому

    ഉടമ സ്ഥലത്തില്ലെങ്കിൽ എന്ത് ചെയ്യും

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 місяці тому

      റേഷൻ കാർഡിൽ ഉള്ള മറ്റൊരാളുടെ പേരിലേക്ക് ഉടമസ്ഥാവകാശം മാറ്റണം, അല്ലെങ്കിൽ ഉടമ തന്നെ മസ്റ്ററിങ് ചെയ്യണം

  • @SitharaaslamSithara
    @SitharaaslamSithara 3 місяці тому

    Photo എടുക്കാനുള്ള ഓപ്ഷൻ വരുന്നില്ല