gas mustering malayalam | hp gas kyc form submit online | hp gas kyc form submit online malayalam
Вставка
- Опубліковано 1 лип 2024
- ekeralam online service by S Bright
hp lpg kyc update online
gas mustering last date malayalam
play.google.com/store/apps/de...
hp gas kyc kaise kare
hp gas kyc form submit online 2024
hp gas kyc app
gas aadhaar link online
hp gas aadhar card link online
#gas mustering online malayalam
lpg kyc update online
how to link aadhaar with gas connection online
lpg mustering malayalam
gas connection mustering malayalam
how to link gas connection with aadhar
lpg gas aadhar card link online
aadhar gas link malayalam
ഗ്യാസ് കണക്ഷന് മസ്റ്ററിംഗ്
INDANE EKYC MUSTERING VIDEO LINK ua-cam.com/video/JxoHRfV6jvg/v-deo.html
BHARAT GAS EKYC MUSTERING VIDEO LINK ua-cam.com/video/Mhi8zjwh9J8/v-deo.html
LPG ownership change video link ua-cam.com/video/s7e70J2Nv5I/v-deo.html
Aadhaar face rd problems solving video link ua-cam.com/video/on5DLJ59Eak/v-deo.html
Hp pay no & Lpg Register No Different.. ആണ് കാണിക്കുന്നു.... കൊടുത്തത് ഡിഫറെൻറ് അല്ലാതാനും... എന്താണ് issue..
Enikku anganayanu kanikkunnathu
ഇതിൽ ആധാർ നമ്പർ ചോദിക്കില്ലേ?
HP, Indian randum sir paranjath pole successfully cheythu, thank u soo much
👍🏻
നിങ്ങൾ പറഞ്ഞത് പോലെ ചെയ്തു. Success ആയ വിവരം HP യിൽ നിന്ന് മൊബൈലിൽ text മെസ്സേജ് വന്നു.ഉപകരിക്കുന്ന വിവരങ്ങൾ തന്നതിന് ഏറെ നന്ദി.
👍🏻
enth message aanu vanne approved ennu paranjano or something else?
@@EKERALAMONLINESERVICE plz reply
Photo edukumbol error onnun vannille??? Light error enn kanikkunnu
Bro normal velichathil eye nallapole kitunna reethiyl phone camera pidichal mathi@@basteee2935
സർ പറഞ്ഞത് പോലെ ചെയ്തു. ശരിയായി. മെസ്സേജ് വന്നു. താങ്ക്സ്
👍🏻
എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ തയ്യാറാക്കിയതിന് നന്ദി.
👍🏻
Thank you so much for this helpful video! Your guide on how to do eKYC for HP gas was clear and easy to follow. It made the process so much simpler for me. Keep up the great work!
Great to hear!
ഞാൻ അപ്രതീക്ഷിതമായി താങ്കളുടെ വീഡിയോ കാണാൻ അവസരം ഉണ്ടായി. അങ്ങനെ ഞാൻ എന്റെ മൊബൈലിൽ പറഞ്ഞത് അനുസരിച്ച് ചെയ്തു സക്സസ് ആയി എന്ന് മെസ്സേജ് കിട്ടി. വളരെയധികം നന്ദി...❤❤❤
👍🏻
താങ്കളുടെ ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു ഞാൻ മൊബൈൽ ഉപയോഗിച്ച് മസ്റ്ററിംഗ് ചെയ്തു വളരെ ഉപകാരപ്രദമായ വീഡിയോയാണ് ' വളരെ ഉപകാരം'
👍🏻
@@EKERALAMONLINESERVICE njan nattil illa appol enthu cheyyum
എനിക്ക് ഓക്കേ ആയി നന്ദി
അല്ലങ്കിൽ അത്ര ദൂരെവരെ പോകേണ്ടിവന്നേനെ 👌👍🙏
ഇന്നലെ മൊത്തം hp gass inte Nikki നടന്നു inn itha രാവിലെ തന്നെ വീഡിയോ എത്തി ഞൻ end തിരഞ്ഞു നടകിയലും സിർ പെട്ടെന്ന് വീഡിയോ ആയി വരും thanks❤❤❤❤
💕👍🏻
വളരെ നന്ദി സാർ...
ഞാൻ മൊബൈൽ വഴി മസ്റ്ററി൦ഗ് ചെയ്തു. 👍👍
👍🏻
ആദ്യം കുറെ പാടുപെട്ടു, eye verification ചെയ്യാൻ, പിന്നെ normal lightil eye നല്ലപോലെ focus ചെയ്തു. പെട്ടെന്ന് തന്നെ ok ആയി. Success kanichu.Thanks Sir.
ഇന്ന് എന്റെ അച്ഛൻ 250 Rs auto charge കൊടുത്തു പോയിട്ടു വന്നതാ, അവിടെ അതു നടന്നില്ല, പിന്നീട് sir ന്റെ വിഡീയോ കണ്ടു ചെയ്‌തു. Success. Thanks once again
Ok👍🏻
ഞാൻ ചെയ്തു.... ഇപ്പോൾ വളരെ ഉപകാരപ്രദമായ വീഡിയോ.... നന്ദി... Gas agency യിൽ പോയി ലൈൻ നിൽക്കേണ്ടതില്ല.....
👍🏻
.
l did it after watching this video.Thank you so much sir.....
👍🏻
വളരെ നന്ദി എളുപ്പമാണ് 💪
👍🏻
Thank you... Good Information..
Njan cheythu successful aayi...
👍🏻
@@EKERALAMONLINESERVICEhiii
thank you. great video. informative.
Thanks
Thankyou so much sir.I did it and i got successfull message 😊
👍🏻
Thanks for your video.i done this and I got successfull message.
👍🏻
Thanks ബ്രോ, ഞാൻ ചെയ്തു success ആയി..
Thank you
👍🏻
മൊബൈൽ നമ്പർ എങ്ങനെ ആണ് ലിങ്ക് ചെയ്യുന്നത്...
എൻ്റേതും Success ആയി. Thanks
👍🏻
Very good informations.Thank you soo much
👍🏻
നന്ദി 🥰🥰🥰
Good 👍informative video..🙏
Thanks a lot
Thanks ❤️❤️❤️👍
സാർ ഓക്കേ ആയി 👍👍👍
👍🏻
Thank you - E - KYC done Successfully
👍🏻
Nahi bayya
Thanks sir 🙏
Thanku sir.... Done successfully😊
👍🏻
Njn chaythappol kyc capture button press chayyumnol e kayc note varified ennu kanikkunu
Kyc option adukumpo mobile num thett anu kanikunu.. Otp oka vanu. Num corect ahnu
നന്ദി
👍🏻
Photo capture kodukumbho send bug report to mi for analysis ennu paranj oru msg Anu varunne .how to solve it
Thank you so much, I did successfully
👍🏻
Thankyou for the information 👍
👍🏻
Thankyou sir 💗
👍🏻
Thankss njan chythu
Sir thankyou very much 😊
👍🏻
For doing mustering of others , do we have to uninstall the already installed HP Gas app from my phone and reinstall it again after inserting their SIM cards in my phone ? I have tried without inserting their SIM cards in my phone ,but not working .
No need to insert their sim, u can do with the same sim
Njanum cheithu thanku
Very helpful video 🎉
👍🏻
എൻ്റെയും റെഡിയായി.thanks sir
👍🏻
Thanks sir its done successfully
👍🏻
Success Thank you 👍💐💐💐
👍🏻
Thank you..
👍🏻
Thank you sir
👍🏻
ഞാൻ ചെയ്തു successful
Informative video👍🏻
👍🏻
Thak you ekyc ok 👌
👍🏻
Thankyou sir
👍🏻
Thank you
👍🏻
Thanks sir done successfuly
👍🏻
Aadhaar face RD app ente mobile suport cheyyunnila. Entha cheyyuka
Vere phonil ninn try cheyy
Thank you ❤❤
👍🏻
Done. Thank you.
👍🏻
Hp pay number and lpg registered number are different so how can we do this. The old number still not exist. So can you please.. have any information
Change mob. Number, വീഡിയോ ചാനലിൽ ഉണ്ട്
App open akunillalo . down for maintenance ennanu varunnath.ipo gulfil aanu
Thanks good
Thank you too!
Thank you bro...
👍🏻
Thanks
👍🏻
Message onnum vanilla kyc cheythu.your adhar was used successfully to carry out elyc authentication using face. Ennu text msg vannu .ayikanumo.plz reply
Sir AadharfaceRD app phone install cheyan pattunilla not valid this application annann kanikunath
Third party app out off play store
Google use apk pure application install
UPID linkil yes koduthal problem undo
Invalid pincode enna varunne njan Correct pincode koduthu noki but same error message kanikunnu
❤
💕
Bharat gas cheyan patumo
👍
👍🏻
Register cheitha number eppol ella.. Vere number eppol use cheyunnathu... Athinu enthu cheyanam sir...
How to do online mustering if aadhaar face rd aap cant be installed in mob
No way
❤❤❤❤
❤ Thanks
👍🏻
Sir
Ithiloode hp yude maatramalle cheyyan pattu.. Mattu companiyude cheyyan pattumo
മറ്റു കമ്പനികളുടെ കെവൈസി ചെയ്യുന്ന വീഡിയോകൾ ചാനലിൽ ഉണ്ട്
hp udama gulfil anekiloo .?
Hp pay and gas registration no are different how to assess the app
Watch video
Thank you🫰
👍🏻
Aadhaar facerd app is not mandatory also working in single app
Hp pay മാത്രം install ചെയത് ചെയ്യാൻ പറ്റുമോ? എൻ്റെ ഫോണിൽ Aadhar face RD Install ആവുന്നില്ല
@@user-rz1eb8js7b yes
Adhaarfacerd support cheyyunnilla
ഇന്ത്യൻ ഗ്യാസ് മാസ്റ്ററിങ് എച്ച്പി hp pay app ഡൗൺലോഡ് ചെയ്താൽ മതിയോ
Lpg gas kyc കൊടുക്കുമ്പോൾ page open ആവുന്നില്ല
Ekyc oppen akunnilla mobile number dirent anennu kanikkunnu
Success
👍🏻
Last name & initial illathavar enthu cheyyanam
Adhar seeding bank sbi anu.bt kanikkunnilla
Adhar and mobile number linked ayirikkanm ennu nirbndam undo?
Sir paranjathe pole cheithu... Mobilil message onnum vannilla but appil eKYC verified and kyc status approved enne kanikunnu.. Athe mathiyavumo
👍🏻
Register cheytha numberum ippo use cheyyunna numberum diffrent aaayath kond cheyyan sadikunnilla adinulla solution
രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പർ ഉപയോഗത്തിൽ ഇല്ലെങ്കിൽ ചേഞ്ച് ചെയ്യണം
Done sir
👍🏻
Phone number maari gas book cheitha number eppol ella.. Athinu enthu cheyanam sir
ഗ്യാസ് ഏജൻസി യിൽ ഫോണിൽ ബന്ധപ്പെടുക
Gas book cheyyunna numberil register cheythu , Ekyc cheyyan pattunila. Number different anenn pareyunnu..
Ithinn enthenkilm solution undo??
Sheriyayo
Illa phnil cheyyan pattunnilla
@@afsaln3194 hello bpcl app ind athil cheyyan pattunund
എനിക്കും ഇങ്ങനെയാ problem എന്ത് ചെയ്യും
Indian oil ആണെങ്കിൽ vere app ആണ്. Indian oil ONE ath down load cheiyyanam. Adhyam ഈവീഡിയോയിൽ ചെയ്തതുപോലെ നോക്കി മൊബൈൽ no. Difference എന്ന് kanichu pinne indian oil app എടുത്തു. Ekyc ok ayi
Hi sir.. Yente vtl husbundnte yetante nmbril aan gas book cheytha msg okke varaar.. Yente nmbr um aayi booking bhandhappeduthaan yenthaa vazhi..?
Agencyku vilicha mati
Sir, kyc cheyumbo hp pay phonenumber lpg phone number differnt ennu parayunnu, lpg yil register chytga phone nmbr engneya kandupidikuka
Refill Booking cheyyan vilikunna numberil vilichal mobile number change cheyyan option und. Ath cheythit same numberil ivide login cheyyuka
THANK YOU VERY MUCH 🎉❤
ഒരു ഫോണിൽ എത്ര പേർക്ക് ഇത് ചെയ്യാൻ സാധിക്കും
Pin code ശരിയായി കൊടുത്തിട്ടും തെറ്റാണെന്നു പറഞ്ഞു വരുന്നു, എന്ത് ചെയ്യും
ഞാൻ ഫോൺ നമ്പർ ലിങ്ക് ചെയ്തിട്ടുണ്ട്. എന്നാൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടില്ല എന്ന് മെസ്സേജ് വരുന്നു.കൂടാതെ നമ്പർ ലിങ്ക് ചെയ്യുന്നതിനുള്ള option activate ആകുന്നില്ല.
വെയിറ്റ് ചെയ്ത് ചെയ്യൂ
Adhar face app kittunnillalo😢
Avide koduthirikunna number keypad phonile aanu.aa numbr vech smartphone chythappol hp pay mobile no and LPG register no different enn kanikkunnu.entha chyka?
ഗ്യാസ് ഏജൻസിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ ഉപയോഗിച്ച് ഇവിടെയുംരജിസ്റ്റർ ചെയ്യണം
Sir cheythu പക്ഷെ re kyc കൊടുത്തപ്പോൾ നെറ്റ് പ്രശ്നം ആയ കാരണം re kyc cheyyan pattiyilla. Eni enthu cheyyan pattum
Uninstall cheythu reinstall cheyyenda aavashyam illallo sir,logout cheythu, new registration cheythal pore
അങ്ങനെയും നോക്കാം
yes
Gulfil anu, thangal paranja app evide kittunilla, decemberile nattileku pokan pattu, . Enthu cheyyum, nattil ethumpozheku connection cut avumo, evide monte adithu visitinu vannathanu njan..
വീട്ടിലെ റേഷൻ കാർഡിലെ മറ്റ് ഒ രംഗത്തിന്റെ പേരിലേക്ക് ഉടമസ്ഥാവകാശം മാറ്റിയതിനുശേഷം ചെയ്യാം
മൊബൈൽ Play Store location India aakiyal മതി. അപ്പൊ 2അപ്പും ഡൗൺലോഡ് ചെയ്യാൻ പറ്റും.
@@S_B_S_S അതും no use, down load avunu but open avunilla
@@geethaprabhakaran8360 which app didn't open?
Register cheytha mobile number eppol illa appol endhu cheyum
Hp pay number and registered mobile number are different
എന്നു മെസേജ് വരുന്നു. എന്താണ് ചെയ്യേണ്ടത്
ഗ്യാസ് ഏജൻസിയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ വെച്ച് തന്നെ ഇവിടെയും രജിസ്റ്റർ ചെയ്യണം