ഗ്യാസ് മസ്റ്ററിങ് വീട്ടിലിരുന്ന് ചെയ്യാം | gas mustering malayalam | bharat gas kyc online

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 725

  • @EKERALAMONLINESERVICE
    @EKERALAMONLINESERVICE  6 місяців тому +22

    INDANE EKYC MUSTERING VIDEO LINK ua-cam.com/video/JxoHRfV6jvg/v-deo.html
    HP GAS EKYC MUSTERING VIDEO LINK ua-cam.com/video/gKK3jLaWero/v-deo.html
    LPG ownership change video link ua-cam.com/video/s7e70J2Nv5I/v-deo.html
    Aadhaar face rd problems solving video link ua-cam.com/video/on5DLJ59Eak/v-deo.html

    • @devaki72
      @devaki72 6 місяців тому +4

      tried to download aadhaarfacerd app in mobile. But "THIS APP WON'T WORK FOR YOUR DEVICE" WAS displayed. what to do?

    • @narayanannair2009
      @narayanannair2009 6 місяців тому

      ​@@devaki72same problem

    • @AnjuAnju-gd7cj
      @AnjuAnju-gd7cj 5 місяців тому

      Aadhaar face ഡൌൺലോഡ് ആക്കി എന്നിട്ട് എങ്ങനെയാ തിരിച്ചു ഹലോ bpcl ആപ്പിൾ തിരിച്ചു വരുന്നത് ലോക്ക് ആയിപോയി പ്ലീസ് റിപ്ലൈ

    • @abdusalamchelampadath9772
      @abdusalamchelampadath9772 5 місяців тому

      സർ...
      ഇതിന്റെ ആവശ്യകത ഒന്ന് വിശദീകരിക്കാമോ? ഒരു നൂർ കർഡുകളും.. ലിങ്കിങ്ങും. ലോകത്തില്ലാത്ത വിലകൊടുത്തു വാങ്ങുന്ന ഇതിനും.. ഡിജിറ്റൽ ഇന്ത്യ!!!...
      ഇത്രയൊന്നും പുരോഗതിയിൽ വീമ്പു പറയാത്ത രാജ്യത്തെ പ്രവാസികൾ അവിടെയിരുന്ന വോട്ട് ചെയ്യുന്നു. റെസിഡന്റ്‌. ID /Driving license/Health insurance മുതൽ ഒരൊറ്റ കാർഡ് നമ്പർ ഉപയോഗിക്കാം...

    • @avinashantony3549
      @avinashantony3549 5 місяців тому

  • @EKERALAMONLINESERVICE
    @EKERALAMONLINESERVICE  6 місяців тому +5

    indane (indian oil gas) ekyc video Link ua-cam.com/video/JxoHRfV6jvg/v-deo.html

  • @josephpv3005
    @josephpv3005 6 місяців тому +17

    രാവിലെ video കണ്ടു. അപ്പോൾ ആപ്പിൽ കയറിയപ്പോൾ maintenance up to 3 pm. വീണ്ടും 3 മണിക്ക് try ചെയ്തു. കുറച്ചു മുന്നോട്ട് പോയി. വീണ്ടും maintenance up to 6 pm. വീണ്ടും 6 മണിക്ക് ചെയ്തപ്പോൾ success. ഉപകാരപ്രദമായ വിവരം വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി ❤

  • @enuddeenkilayil1194
    @enuddeenkilayil1194 6 місяців тому +3

    നന്ദിയുണ്ട് സാർ, വളരെ പെട്ടെന്ന് ചെയ്യാൻ സാധിച്ചു. ഗ്യാസ് ഓഫീസിൽ പോയി ക്യൂ നിൽകാതെ കഴിഞ്ഞു. ഫോട്ടോ എടുക്കാൻ വേർഷൻ 11 ന് മുകളിലുള്ള ഫോൺ വേണമെന്ന് കേട്ടു. അത് ഒന്ന് അന്വേഷിച്ച് ശരിയാണെങ്കിൽ ആ ന്യൂസും കൂടി കൊടുക്കണം എൻ്റെ ഫോണിൽ വേർഷൻ 12 ആണ്.

  • @yadhukrishna2295
    @yadhukrishna2295 9 місяців тому +9

    Successfuly updated ekyc by watching this video..thank you..

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  9 місяців тому +3

      👍please share

    • @Nevergivup9722
      @Nevergivup9722 7 місяців тому +1

      @yadhukrishna face photo edukkunneth capture aavaan കണ്ണടയ്ക്കണോ
      Plz rpy🙏🏿....
      Adhaar face rd install cheythitt nthaanu cheyyendath.
      Dhayavaayi marupadi tharumo
      Plzz🙏🏿😕...

    • @Nevergivup9722
      @Nevergivup9722 7 місяців тому +1

      ​@@EKERALAMONLINESERVICE lst date undoo

  • @sindhunair4787
    @sindhunair4787 5 місяців тому +4

    അടിപൊളി 👍🏼
    ഇതേ പോലെ ഞങ്ങൾ ചെയ്തു. Thanku for the vedio 👍🏼👍🏼

  • @shinyrebello2626
    @shinyrebello2626 6 місяців тому +3

    Vedeo kandu. Enikku successful aayii mastering cheythu. Thanks sir.

  • @freedomfighter.774
    @freedomfighter.774 6 місяців тому +3

    വളരെ ഉപകാരമുള്ള ഒരു വീഡിയോ ആണ് ഇത്. ഇത് ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ മസ്റ്ററിംഗ് ചെയ്യാൻ പറ്റി. ഇതുപോലുള്ള ഉപകാരപ്രദമായ പുതിയ വീഡിയോസ് പ്രതീക്ഷിക്കുന്നു.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 місяців тому +1

      Thanks, കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ വിവിധ ഓൺലൈൻ പ്രോസസ്സുകൾ അടങ്ങിയ നൂറുകണക്കിന് വീഡിയോകൾ ചാനലിൽ ലഭ്യമാണ്

  • @MrPnambiar
    @MrPnambiar 9 місяців тому +11

    ഞാൻ കഴിഞ്ഞ ഒരു മാസമായി ഇത് പബ്ലിക്കിനായി ചെയ്തു കൊടുക്കുന്നുണ്ട്. ഇന്ത്യൻ Gasൽചില ആളുകളുടെ 17 അല്ലേങ്കിൽ 16 അക്ക നമ്പർ കിട്ടാൻ കുറച്ചു പ്രയാസമാണ്. ആ നമ്പർ Gas ഏജൻസിയിൽ വിളിച്ചാൽ അവർ പറഞ്ഞു തരും.

    • @salusmedia5703
      @salusmedia5703 9 місяців тому +1

      Csc ആണോ?

    • @janasevanakendramanchangad4409
      @janasevanakendramanchangad4409 9 місяців тому

      Hallo

    • @malavikamadhu7920
      @malavikamadhu7920 9 місяців тому

      ഇന്ത്യൻ gas same thanne ano cheyuno

    • @ameervp
      @ameervp 7 місяців тому

      ഇത് ചെയ്യുമ്പോൾ ഗ്യാസ് ഏജൻസി ശരിയല്ല എന്ന് പറയുന്നു കസ്റ്റമർ നേരിട്ട് വന്ന് ബയോ മെട്രിക് ചെയ്യണം എന്ന് പറയുന്നു നിങ്ങൾ ഇങ്ങനെയാണേ ചെയ്യർ

    • @ameervp
      @ameervp 6 місяців тому

      ഒരു ആപ്പിലൂടെ ഒരു പാട് പേർക്ക് ചെയ്യാൻ പറ്റോ

  • @anooptintu7312
    @anooptintu7312 9 місяців тому +10

    Thanku sir 🙏🏻 വളരെ ഉപകാരപ്രദമായ ഒരു സന്ദേശം നാട്ടിൽ ഇല്ലാതെ എനിക്ക് അത് ചെയ്യാൻ സാധിച്ചു..

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  9 місяців тому

      👍, please share to your friends & relatives

    • @Muhammednaseemnk
      @Muhammednaseemnk 5 місяців тому

      ചെയ്ത ശേഷം മെസ്സേജ് വന്നിരുന്നോ

    • @meharushareef3743
      @meharushareef3743 4 місяці тому

      എങ്ങിനെ ചെയിതു ഗൾഫിൽ ഉള്ളവർക്കു pattunnilla

  • @duasworld8037
    @duasworld8037 6 місяців тому +11

    ഞാൻ ഇന്ന് ചെയ്തു, thankyu 😍use full വീഡിയോ

  • @dhaneshunnikrishnan1667
    @dhaneshunnikrishnan1667 5 місяців тому +3

    അടിപൊളി സിമ്പിൾ ആയി ചെയ്യാൻ പറ്റി Thanks

  • @Blagya
    @Blagya 4 місяці тому +1

    Thank you so much. Very clear video. Just completed the verification.just follow this video. Its very easy.

  • @ShibupShibup-n4x
    @ShibupShibup-n4x 6 місяців тому +3

    ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും

  • @MujeebRahman-dh8vj
    @MujeebRahman-dh8vj 4 місяці тому +1

    Thanks. ഞാന്‍ ഈ വീഡിയോ കണ്ടു ചെയ്തു ❤

  • @vinukrishna1212
    @vinukrishna1212 6 місяців тому +2

    ഞാൻ ഇന്ന് ചെയ്തു, thankyu use full വീഡിയോ

  • @jamesnarakom223
    @jamesnarakom223 6 місяців тому +2

    ഉപഹാര പ്രദം മായ ആപ്പ് ആണ് ❤

  • @shameert5140
    @shameert5140 6 місяців тому

    നിങ്ങൾ പറഞ്ഞ പോലെ ചെയ്തപ്പോൾ ഒരു മിനിറ്റ് കൊണ്ട് വിജയകരമായി പൂർത്തിയായി

  • @JaleelJaleelbk
    @JaleelJaleelbk 6 місяців тому +4

    Sucsessfully updated ekyc by watching this video.. Thank you sir...

  • @niihaafathimamuneer1701
    @niihaafathimamuneer1701 9 місяців тому +2

    sslc book dob correction after 15 years (employed)procedures ne patty video cheyyumo?

  • @KAACHUKASIMKL-
    @KAACHUKASIMKL- 9 місяців тому +8

    HP GAS ഇങ്ങനെ തന്നെയാണോ ചെയ്യേണ്ടത്

  • @anirudhp9229
    @anirudhp9229 4 місяці тому

    Good information,not working in ios,only in android

  • @sabeenap7164
    @sabeenap7164 5 місяців тому

    Sir lottery result egane ane shop nte name vach edukkunnath oru vedio cheyyamo

  • @rajivinod8314
    @rajivinod8314 9 місяців тому +4

    Halo sir njan aa app download cheythu pakshe gas inte vili onnu kanikkunilla

  • @deeparajan1988
    @deeparajan1988 4 місяці тому

    വീഡിയോ കണ്ടുകൊണ്ട് ചെയ്തു thanks

  • @MINULENI
    @MINULENI 5 місяців тому +2

    Can't find view more option in the app... Pls give a solution to this problem

    • @Poovi_9
      @Poovi_9 5 місяців тому

      Same problem

  • @vidhyaviswanath5441
    @vidhyaviswanath5441 5 місяців тому

    Very useful video🥰 I just did it with the help of this video😍

  • @ninavivekanand2798
    @ninavivekanand2798 5 місяців тому

    Thank you sir ..very simple and easy to do as per your information

  • @amalujacob1086
    @amalujacob1086 5 місяців тому +1

    Thanks for easy explanation

  • @minupmmajeed7552
    @minupmmajeed7552 5 місяців тому +1

    View more enna option kandilla

  • @thedetective5956
    @thedetective5956 5 місяців тому

    വളരെ നന്ദി ❤❤

  • @akhilbenny8277
    @akhilbenny8277 5 місяців тому

    വളരെ ഉപകാരപ്രദം... Thank you

  • @shajeerkt1
    @shajeerkt1 5 місяців тому +1

    I can’t see ekyc option after I login using mpin. Kindly let me know what should I do now. I can see all my profile was created

  • @abhilashkappad2492
    @abhilashkappad2492 6 місяців тому

    Thank u Sir 🙏 Njanum cheythu successful ❤❤❤

  • @nadeeerahamdath6965
    @nadeeerahamdath6965 5 місяців тому +2

    Mpin vare cheydu pinneed dash board current price option kanunila

    • @biv1980
      @biv1980 5 місяців тому +1

      Same for me too, the current price part is not there

    • @wadeenibras2501
      @wadeenibras2501 5 місяців тому

      എനിക്കും തഥൈവ... പരിഹാരം പറഞ്ഞാൽ ഉപകാരം

    • @ratheeshts9639
      @ratheeshts9639 5 місяців тому

      Same for mee

    • @MINULENI
      @MINULENI 5 місяців тому

      Same issue here as well

  • @aaynus4366
    @aaynus4366 5 місяців тому

    Thank you. 👍. ഞാൻ റെഡി ആക്കി

  • @ashiquet3287
    @ashiquet3287 8 місяців тому +6

    Indane gas engane cheyyum??

  • @AnilKumar-bs7eq
    @AnilKumar-bs7eq 6 місяців тому

    വളരെ എളുപ്പം. എല്ലാവരും ചെയ്യും.

  • @manju890-plk
    @manju890-plk 6 місяців тому

    Many many thanks sir...after watching this video I updated ekyc ..very simple and easy procedure👍👍 .subscribed your channel

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 місяців тому

      Thanks and welcome

    • @manju890-plk
      @manju890-plk 6 місяців тому

      @@EKERALAMONLINESERVICE How can v check the status ...in the app it is showing as biometric authentication is completed..is this enough...can u reply

  • @jijo586
    @jijo586 6 місяців тому +1

    Thank you so much 🙏🙏 ... very useful information

  • @mdasp7641
    @mdasp7641 5 місяців тому

    Gd mrng
    Followed your adv
    However during Adhar face down load process
    It's showing
    This is not compatible with your devise....

  • @dimamariyam4632
    @dimamariyam4632 6 місяців тому +1

    Thanku ഞാൻ ഇന്ന് ഈ വീഡിയോ കണ്ടു ചെയ്തു ❤

  • @rageshkannan4172
    @rageshkannan4172 6 місяців тому +2

    ഞാനും ഇ വീഡിയോ കണ്ടു ചെയ്തു.... പക്ഷെ അവസാനം മെസ്സേജ് വന്നിട്ടില്ല മൊബൈലിൽ.... 🤔

  • @vidhyarenjith8141
    @vidhyarenjith8141 8 місяців тому +4

    സർ നമ്മുടെ ഫോൺ ഉപയോഗിച്ച് മറ്റുള്ളവരുടെ e kyc ചെയ്ത് കൊടുക്കാൻ കഴിയുമോ? അതോ അവരവരുടെ പേരിൽ alc ക്രിയേറ്റ് ചെയ്യണമോ? പ്ലീസ് റിപ്ലെ🙏

    • @sanilvs4883
      @sanilvs4883 7 місяців тому +1

      You can use any Android phone, but account can be created with individual details only.

    • @ameervp
      @ameervp 7 місяців тому

      ​@@sanilvs4883ഇത് ചെയ്താൽ ബയോമേട്രിക് ന്റെ ആവശ്യം ഉണ്ടോ കസ്റ്റമർ നേരിട്ട് പോകണോ

    • @pinkypinky146
      @pinkypinky146 6 місяців тому

      🎉😂❤

  • @SonaSona-h4h
    @SonaSona-h4h 5 місяців тому

    Successfully updated 👍Thnxu sir

  • @sreedevonyoutube
    @sreedevonyoutube 5 місяців тому +2

    App undated aayi ippol view more enna option illa athin enthan cheyyendeth?

  • @sheemoljaison5006
    @sheemoljaison5006 5 місяців тому +1

    ekyc option is not available in that app

  • @joshuashaji5248
    @joshuashaji5248 6 місяців тому

    Chetta same phone use cheyth ethra perude cheyyan pattum??

  • @faseelafiroz8614
    @faseelafiroz8614 4 місяці тому +2

    eKYC option kanunnilla

  • @MajiCv
    @MajiCv 5 місяців тому

    thank you so much. Chaithu ❤

  • @jayan143jayan
    @jayan143jayan 6 місяців тому

    Thanks a lot, easy aay cheythu...

  • @Sonadavis
    @Sonadavis 5 місяців тому +1

    Ekyc cheythu athil bharat aadhar seeding enabler enn option ind athum cheyno

  • @muhsinarashid7554
    @muhsinarashid7554 6 місяців тому +2

    Very helpful,
    Thanks sir

  • @revathysurendrababu7107
    @revathysurendrababu7107 5 місяців тому

    Helpful video
    Thankyou

  • @tixy5384
    @tixy5384 5 місяців тому +1

    Yes we did it...Thenks

  • @anushabekal4
    @anushabekal4 5 місяців тому +1

    Iphone issue indo?

  • @ranjanaparu2599
    @ranjanaparu2599 5 місяців тому

    Gulfil aanu appo Ivide ninnu cheyyan pattumo

  • @AnilaAdwaith
    @AnilaAdwaith 6 місяців тому

    Sir ithinu kay viral alle vekande face vecha mathiyo? Ethre ullo cheyan

  • @monisharajeev9181
    @monisharajeev9181 5 місяців тому

    Dash boardil current price ennullath kanikkunnillallo

  • @SoudhaNasar-cb7nx
    @SoudhaNasar-cb7nx 5 місяців тому +3

    Enikk current price enna bagam kanikkunnilla

  • @raphacounselingdrmini8353
    @raphacounselingdrmini8353 8 місяців тому +2

    As u said after MPIN not getting any window with more option

    • @sceneri779
      @sceneri779 6 місяців тому +1

      വീഡിയോ യിൽ പറയുന്ന ഓപ്ഷൻ കാണുന്നില്ല

    • @MeenaReji
      @MeenaReji 6 місяців тому

      Enikkum kanumnilla

  • @shijilmadathingal9391
    @shijilmadathingal9391 5 місяців тому

    Indian gas connection mastering igane chyyn pattuo?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  5 місяців тому

      No, ലിങ്ക് മുകളിൽ ഫസ്റ്റ് കമന്റിൽ കൊടുത്തിട്ടുണ്ട്

  • @AbhiramiRemesh-q4d
    @AbhiramiRemesh-q4d 5 місяців тому

    Useful video 👍

  • @elizabethpradeep5211
    @elizabethpradeep5211 3 місяці тому

    Account create cheyythu.. aadhar linked phone number illekku otp poyilla... Veedum sign in cheyyan pattunilla...

  • @anittajoseph9922
    @anittajoseph9922 9 місяців тому

    Indane gas nte etu pole thanne cheyta matiyo?? Please reply
    And name change cheyanamengil what to do

  • @rahnaibrahim6543
    @rahnaibrahim6543 4 місяці тому

    View more enna option kanunilla..enth cheyanam??

  • @rajuvk7417
    @rajuvk7417 5 місяців тому

    പണ്ട് സബസിഡി കിട്ടു വാനായി നമ്മുടെ എല്ലാം ആധാറും ബാങ്ക് അക്കൗണ്ട് നമ്പരും എല്ലാം ഓയിൽ കമ്പനികൾ വാങ്ങിയതല്ലേ. പിന്നെ എന്തിനാണ് വീണ്ടും ഈ മസ്റ്ററിങ്ങ് എന്നു മനസിലാകുന്നില്ല. മാത്രവുമല്ല ഇപ്പോൾ സബ് സിഡികൾ ഒന്നും ഇല്ലാതെ കമ്പോള വിലക്കാണ് ഗ്യാസ് തരുന്നതും.

  • @musthafapalapra9625
    @musthafapalapra9625 6 місяців тому

    Very good useful thanks bro

  • @angeljithen
    @angeljithen 6 місяців тому

    Very informative video.Thank you

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 місяців тому

      👍🏻

    • @biv1980
      @biv1980 5 місяців тому

      ​@@EKERALAMONLINESERVICEsir entered till mpin but the Rate of Gas cylinder and the view more is not showing. Waiting

  • @rajeeshagl9560
    @rajeeshagl9560 5 місяців тому

    Ente gas bookil register cheytha
    namil correction und athkond mustering cheyyan pattunnilla ithin enthenkilum option undo

  • @nissarkooloth1
    @nissarkooloth1 6 місяців тому +1

    മാമൻ ജനങ്ങളെ എങ്ങനെ ഒക്കെ ബുദ്ധിമുട്ടിക്കാൻ പറ്റും എന്ന് നോക്കുകയാ.

  • @sam-lf8th
    @sam-lf8th 8 місяців тому +3

    Hello sir..app open cheyumbo view more kanikunilla..ndhanu cheyendath ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  8 місяців тому +1

      ഗ്യാസ് ഉടമയുടെ മൊബൈൽ നമ്പർ കൊടുത്തു ഇൻസ്റ്റാൾ ചെയ്താലേ കാണിക്കൂ

    • @sinimolcs7969
      @sinimolcs7969 7 місяців тому

      Athu koduthittum kittunnilla

  • @aryakrishnakingini6444
    @aryakrishnakingini6444 6 місяців тому +97

    രേഖകൾ കൊടുക്കാതെ ആർക്കെങ്കിലും ഗ്യാസ് എടുക്കാൻ സാധിച്ചിട്ടുണ്ടാവുമോ ഇതൊക്കെ ആളുകളെ ബുദ്ധിമുട്ടിക്കാൻ മാത്രം,സബ്‌സിഡി എന്നോ നിർത്തി, പണിക്ക് പോവാതെ എത്ര ആളുകൾ ആണ് ഏജൻസികൾക്ക് മുന്നിൽ രാവിലെ തന്നെ ക്യു വിൽ 😊

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen 6 місяців тому +2

      Correct

    • @noushadpk447
      @noushadpk447 6 місяців тому

      പണ്ട് ഉണ്ടായിരുന്നു

    • @ainstreasures6740
      @ainstreasures6740 6 місяців тому +8

      രേഖകള്‍ കൊടുത്തു എടുത്തവർ മരണപ്പെട്ട അവരുടെ ആരെങ്കിലും വാങ്ങി മറിച്ച് വില്‍പന നടത്താന്‍ സാധ്യത ഇല്ലേ

    • @kuruvilajoseph7483
      @kuruvilajoseph7483 6 місяців тому +3

      സൗജന്യം ഒന്നും അല്ലല്ലോ😂

    • @shabnazainudheen6965
      @shabnazainudheen6965 6 місяців тому +1

      ഇതിന്റെ ഒക്കെ എന്ത് ആവശ്യം ആണ്‌ ഉള്ളത്

  • @jkj1459
    @jkj1459 5 місяців тому

    NAMMUDE BIOMETRIC SAFE ANO INGANE CHEYYUMBOL ?

  • @shiyasrichu6331
    @shiyasrichu6331 6 місяців тому +2

    Thanku you for your valuable information it has been most helpful.... 🌹

  • @alexalias1085
    @alexalias1085 9 місяців тому

    After linking gas rate kuravu ondo ?

  • @fidhafidha6435
    @fidhafidha6435 6 місяців тому +2

    Sir adhaar face RD phone download avunilla

    • @jasworld7510
      @jasworld7510 5 місяців тому

      Space kaanillaayirikkaam... ethenkilum apps remove cheythu nokku

  • @gemsandmegs
    @gemsandmegs 4 місяці тому

    It works only in Android phones

  • @shaarii_happy_girll1447
    @shaarii_happy_girll1447 6 місяців тому

    Swantham fon il ninnu swantham connection mathrame cheyyan patullo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 місяців тому

      മറ്റുള്ളവരുടെയും ചെയ്യാം, മുകളിൽ പിൻ ചെയ്തിരിക്കുന്ന ഫസ്റ്റ് കമന്റിൽ ആധാർ ഫെസ് ആർ ഡി എന്ന വീഡിയോ കണ്ടു നോക്കൂ

  • @rayanblake4130
    @rayanblake4130 3 місяці тому

    @4:53 not showing privacy policy details and when I click proceed, it shows ekyc error. My phone is android 14 Indian made. Please give an answer

  • @SreelakshmiRNair-u3f
    @SreelakshmiRNair-u3f 5 місяців тому

    Complete ekyc kodthitt consent kodthitt ,pne mumbott pokunnila failed enna kanikunne

  • @byjupr9418
    @byjupr9418 6 місяців тому

    Are you from Kottayam?

  • @aswinp5623
    @aswinp5623 5 місяців тому

    View more enna option kaanikunila😢 athentha angane

  • @sivaprasad.narayanan
    @sivaprasad.narayanan 6 місяців тому +3

    Face RD yilekku varumbol error kanikunnu....

  • @subijalichu3902
    @subijalichu3902 6 місяців тому

    pls do for hp gas

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 місяців тому

      ഫസ്റ്റ് കമന്റിൽ വീഡിയോ ലിങ്ക് കൊടുത്തിട്ടുണ്ട്

  • @user-qj6ye1zj6d
    @user-qj6ye1zj6d 8 місяців тому +5

    Adhar face rd instal cheyyan pattunnilla

  • @mdasp7641
    @mdasp7641 6 місяців тому

    Thanks gentleman
    Good info

  • @sujithapradeep8032
    @sujithapradeep8032 6 місяців тому

    Thank you sir 👍

  • @ansonjacob2732
    @ansonjacob2732 6 місяців тому

    Face recognition cheyaan patunila... Error kanikunu ath etha? Pls improvr lighting ennu parayunu

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 місяців тому

      വെയിറ്റ് ചെയ്ത് പകൽ വെളിച്ചത്തിൽ ചെയ്തു നോക്കൂ

    • @ansonjacob2732
      @ansonjacob2732 6 місяців тому

      Thank you​@@EKERALAMONLINESERVICE

  • @AsooraShafeeq
    @AsooraShafeeq 2 місяці тому

    Nilavilulla owner maranapettu poyi apo enganeya change cheyyuka

  • @Dracula338
    @Dracula338 6 місяців тому

    There is some issue with the app while capturing photo, it says no sufficient light. The lighting was good and on camera it was clear face, but still kept on giving error, I did around 20 times, fed up and stopped it. Each time we have to enter otp which is another nuisance.

    • @sanithavarghese6556
      @sanithavarghese6556 6 місяців тому +1

      Yes enikum.eni entha cheyya

    • @Dracula338
      @Dracula338 6 місяців тому

      @@sanithavarghese6556 just try after some days. They might be fixing it soon.

  • @ajayakumara5503
    @ajayakumara5503 5 місяців тому

    Face scan ചെയ്യാതെ finish ചെയ്യാൻ പറ്റുമോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  5 місяців тому

      No

    • @ajayakumara5503
      @ajayakumara5503 5 місяців тому

      ഇന്ത്യക്ക് പുറത്തു വെച്ചിട്ട് mustering ചെയ്യാൻ പറ്റുമോ

  • @shrihariaravind7806
    @shrihariaravind7806 10 днів тому

    eKYC വെരിഫിക്കേഷനു വേണ്ടി OTP എന്റർ ചെയ്തു. OTP VERIFIED എന്ന മെസ്സേജ് കിട്ടി. തുടർന്ന് PROCEED ബട്ടൺ അമർത്തിയപ്പോൾ privacy policy കാണുന്നില്ല. എങ്ങനെ പരിഹരിക്കാം?

  • @sreejakm1402
    @sreejakm1402 6 місяців тому

    Njan ippol chauthu ❤❤

  • @geekay6094
    @geekay6094 6 місяців тому

    biometric authentification Completed on ........ എന്ന മെസേജ് വന്നു. ഇനി എന്തെങ്കിലും ചെയ്യാനുണ്ടോ? ekyc complete ആകാൻ ഇനി എന്തെങ്കിലും ചെയ്യണോ ? Message വരാനുണ്ടോ?

  • @girijar8795
    @girijar8795 6 місяців тому +1

    HP gas എങ്ങനെയാണ് ചെയ്യേണ്ടത് ഒരു video ചെയ്യുമോ

  • @hasanmffvlog8710
    @hasanmffvlog8710 6 місяців тому

    Good video bro ❤

  • @subashkumart
    @subashkumart 6 місяців тому +1

    Thank u sir ❤

  • @Avideyumivideyum
    @Avideyumivideyum 6 місяців тому

    Aadhar face rd not able to install in my phone so wht is solution

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 місяців тому

      മുകളിൽ ഫസ്റ്റ് കമന്റിൽ ഫേസ് ആർഡി എന്ന് പിൻ ചെയ്തിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ

  • @roadtosuccess6447
    @roadtosuccess6447 6 місяців тому

    Face rd app error ndhaa chetta

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 місяців тому

      മുകളിൽ പിൻ ചെയ്തിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ