രുചി രഹസ്യം പങ്കിട്ട് പാരഗൺ സുമേഷ് ഗോവിന്ദും ഷെഫ് പിള്ളയും | Dhanam Retail Summit 2022

Поділитися
Вставка
  • Опубліковано 1 жов 2024
  • രുചി രഹസ്യം പങ്കിട്ട് പാരഗൺ സുമേഷ് ഗോവിന്ദും ഷെഫ് പിള്ളയും | Dhanam Retail Summit 2022
    In this interesting and funny interview, celebrity Chef Suresh Pillai, Founder, RCP Hospitality and Sumesh Govind, MD, Paragon Group of restaurants talk about food business at the Dhanam Retail & Franchise Summit 2022. The panel session is chaired by Jeemol Koruth, Founder, Eva's Healthy Bakes.
    കേരളത്തിലെ ഏറ്റവും വലിയ റസ്‌റ്റോറന്റ് ശൃംഖലകളിലൊന്നായ പാരഗണിന്റെ ഓരോ ചുവടുവയ്പിലും നേരിട്ട വെല്ലുവിളികളും അതെങ്ങനെ അതിജീവിച്ചു എന്നും വ്യക്തമാക്കുകയാണ് പാരഗണ്‍ ഗ്രൂപ്പിന്റെ മേധാവി സുമേഷ് ഗോവിന്ദ്.
    #ParagonRestuarant #SumeshGovind #chefpillai #sureshpillai #foodporn #foodgasm #foodie #foodhunt #foodislife #foodism #goodfood #dhanamonline #DhanamMagazine #CalicutParagon #SuccessStory #FoodieLife #FoodBusiness #RestaurantSuccess #FoodLovers #FoodExperience #IndianCuisine #FoodEntrepreneur
    --------------------------------
    Visit www.dhanamonli... for business news, features and regular updates on happenings in the corporate world
    Started in 1987 as Kerala’s first business magazine, Dhanam is now a new-age media company that offers a wide range of products across print, digital and events.
    DhanamOnline is Kerala’s most authoritative business and investment news website with a global reach. A daily source of information and inspiration at your fingertips in the form of articles, podcasts, videos and more.
    With a positive and ‘beyond the ordinary’ perspective, Dhanam plays a key role in developing Kerala’s business landscape, building enterprises and brands.
    Follow us on:
    Facebook: / dhanamonline
    Instagram: / dhanam_online
    Twitter: / dhanamonline
    UA-cam: / @dhanam_online
    Telegram: t.me/dhanamonl...

КОМЕНТАРІ • 230

  • @dhanam_online
    @dhanam_online  10 місяців тому +8

    This talk was from the 4th edition of Dhanam Retail, Franchise Summit & Award Nite 2022 - South India’s largest Retail and Franchise Summit
    The 5th Edition will be held in Le Meridien, Kochi on 7th December 2023. Visit dhanamretailsummit.com/ 9072570065 to register now.
    Enter Coupon code: retail1000 to get Rs 1,000 Discount (Limited time offer)

  • @sacredbell2007
    @sacredbell2007 10 місяців тому +58

    ഫൈവ് സ്റ്റാർ ഹോട്ടലുകൾ മുതൽ തട്ടുകട വരെ എല്ലാ ഹോട്ടലിലും ഭക്ഷണം കഴിച്ചിട്ടുണ്ട്. എല്ലാവരും രുചിയിൽ കേമന്മാരും ആയിരിക്കും.പക്ഷെ നാലോ അഞ്ചോ ദിവസം അടുപ്പിച്ചു ഒരേ ഇടതു നിന്ന് ഭക്ഷണം കഴിച്ചാൽ വയറിനു പ്രശ്‌നമാണ്. നമ്മുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ ഒരു പ്രശ്നവും ഇല്ല. അപ്പോൾ എന്തോ കുഴപ്പം ഹോട്ടൽ ഫുഡിനുണ്ട്. എന്നാൽ പാരഗൺ മാത്രം അതിൽ നിന്നും വേറിട്ട് നില്കുന്നു. എല്ലാദിവസവും പാരഗൺ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചാലും യാതൊരു പ്രശനവും ഇല്ല.

    • @advshams579
      @advshams579 10 місяців тому +3

      പാരാഗണിലെ ഫുഡ് അത്ര നല്ലതല്ല . അവർ ഒരു പാട് കെമിക്കൽ ,കളറുകൾ എന്നിവ ഉപയോഗിക്കുന്നുണ്ട്

    • @spknair
      @spknair 10 місяців тому +2

      😂

    • @pradeepsk5898
      @pradeepsk5898 10 місяців тому +3

      THIRUVANANTHAPURAM പാറഗൺ ഇൽ നിന്നും ബിരിയാണി കഴിച്ചു.... Over use of Dalda.... Feel ചെയ്തു

    • @noufalsiddeeque4864
      @noufalsiddeeque4864 10 місяців тому

      ​@@advshams579 എന്താ എവിടെൻസ് ബ്രോ......ഉള്ളത് മാത്രം പറയണേ🙏

    • @noufalsiddeeque4864
      @noufalsiddeeque4864 10 місяців тому

      ​@@pradeepsk5898ഭക്ഷണ രുചി പലർക്കും പല രീതിയിൽ അല്ലെ....ചിലർക്ക് ഇന്ന് പ്രതേകിച്ചും നെയ്യ് അതികം ഉപയോഗിക്കുന്നത് ഇഷ്ട്ടം ഇല്ല.

  • @sajithsagara5794
    @sajithsagara5794 10 місяців тому +24

    ഇപ്പോൾ കോഴിക്കോട് മുന്നിട്ട് നില്കുന്ന ഹോട്ടൽ പാരഗൺ തന്നെയാണ് - കാരണം ഭക്ഷണത്തിന്റെ നിലവാരം തന്നെയാണ് പ്രത്യേകിച്ച് മത്സ്യ വിഭവങ്ങൾ.

    • @dennythomas4427
      @dennythomas4427 10 місяців тому

      But you will get flies as additional

  • @jijeeshjiji2641
    @jijeeshjiji2641 10 місяців тому +32

    Kozhikode ലെ ഏറ്റവും നല്ല ബിരിയാണി പാരഗൺ തന്നെ....അതിൽ ഒരു doubt ഇല്ല...

    • @chanakasangi
      @chanakasangi 10 місяців тому +3

      ആവറേജ് ആണ് ബ്രോ കഴിച്ചത് ആണ്

    • @jameschalangady
      @jameschalangady 10 місяців тому

      Average

    • @Ashubai007
      @Ashubai007 10 місяців тому

      Pandu nallathayirunnu...but as a kozhikode residency around 40 yrs ippo athra pora aviduthe biriyani....may be paragon overseas okke start cheythapol nalla cooks ine okke avideku kondu poyi kanum

    • @shajimon140
      @shajimon140 3 місяці тому

      അപ്പോൾ റഹ്മത്ത്

  • @rafeekabdulla6485
    @rafeekabdulla6485 10 місяців тому +16

    പരാഗൺ, salkara ബ്രാൻഡ് ബിരിയാണി യുടെ പ്രത്യകത കോഴിക്കോട് റയിൽവേസ്റ്റേഷൻ നിൽ നിന്ന് കഴിച്ചാലും ലുലുവിൽ നിന്ന് കഴിച്ചാലും aster കൊച്ചിയിൽ നിന്നും കഴിച്ചാലും
    Karama യിൽ നിന്നുകഴിച്ചാലും നിങ്ങൾ നിരാശ പെടില്ല തീർച്ച good ക്വാളിറ്റി and Tast 👍ബിരിയാണി ബ്രിട്ടനിയ ബിസ്‌ക്കറ് ഉണ്ടാകുന്നത് പോലെ ഒരു ഫാക്ടറിയിൽ നിന്നും ഉണ്ടാകുന്നതല്ല എന്ന് ഓർമ വേണം
    അതു എളുപ്പം അല്ല

  • @thulasidas5108
    @thulasidas5108 10 місяців тому +8

    ഷെഫ് പിള്ളയുടെ നിർവാണ കഴിച്ച് നിർവ്യതി അടഞ്ഞ ഒരു അഭ്യദയകാംക്ഷി ആർക്കും ഇനി അബദ്ധം പറ്റരുതേ, ഫുഡ് മൊത്തത്തിൽ വളരെ മോശം.....

  • @bijuonatt1052
    @bijuonatt1052 9 місяців тому +1

    പാരഗൺന്റെ മെച്ചം പറയാതെ വയ്യ. കഴിഞ്ഞ ഒക്ടോബർ 13.നു ഉച്ചയ്ക്ക് ഞാൻ ലുലുമാളിലെ (ernakulam) പരിഗണിൽ നിന്ന് ഒരു മട്ടൺ ബിരിയാണി കഴിച്ചു. രാത്രി തങ്ങിയത് ഗ്രാൻഡ് ഹോട്ടലിൽ ആയിരുന്നു. ഒരുമണിയായപ്പോൾ ആമാശയവും ചറുകുടലും ഒച്ചവയ്ക്കാൻതുടങ്ങി. സുനാമിയാണോ ഉരുൾപൊട്ടലാണോ എന്നോർമ്മയില്ല. "ടാസ്‌കി വിളിയെടാ" എന്ന് മതിഷ്‌കവും! അധികം പറയേണ്ട. ഒരു ബിരിയാണിയുടെ പേരിൽ 3800/-രൂപ മെഡിക്കൽ ട്രസ്റ്റിൽ പേ ചെയ്തു.
    പരാഗനിലെ ബിരിയാണി, ആഹാ! ബൈജു

  • @cinemedia1982
    @cinemedia1982 10 місяців тому +1

    തിരുവനന്തപുരം ഉള്ള പരഗണിൽ നിന്നും 3 ബിരിയാണി വാങ്ങി...3 ലും എനിക്ക് കിട്ടിയത് കോഴിയുടെ കഴുത്ത്...ചിറകിൻ്റെ എല്ലും മാംസവും...ഫോട്ടോ എടുതുവച്ച്. പരാതി പറയാൻ ഹോട്ടലിൽ വിളിച്ചു. അവർ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു പറ്റിച്ചു. ആളുകൾ ചുമ്മാ പറഞ്ഞുന്താകുന്ന ബ്രാൻഡ് പാരഗൺ കാരണം അവിടെ പോയവര് വേറെ നല്ല ഭക്ഷണം കഴിച്ചിട്ടില്ല എന്നതിനാൽ...ഇത് എൻ്റെ മാത്രം അഭിപ്രായം ..ഒടുക്കത്തെ വില എന്നാലും വെടിക്കുന്ന വിലകൊത സദനം തരണ്ടെ. എടോ ഗോവിന്ദ...ഭക്ഷണം കൊടുക്കുമ്പോൾ അത് മനസ്സ് നിറഞ്ഞു കൊടുക്കണം...തൻ്റെ തൊഴിലാളികളോട് ഒന്ന് പറഞ്ഞെക്... കസ്റ്റമർ സർവീസ് എന്നത് "വെറും സർ വിളി" മാത്രം അല്ല എന്നത്.

  • @jacksont277
    @jacksont277 10 місяців тому +11

    ഒരു തേങ്ങയും ഇല്ല. Paragaon ബിരിയാണി നോർമൽ

  • @jayakumarsopanam7767
    @jayakumarsopanam7767 10 місяців тому +10

    ഇവരുടെ പരഗൻ ഹവായ് ചപ്പൽ സുപ്പർ

    • @jjk3240
      @jjk3240 10 місяців тому +2

      😂.

  • @askalathingal
    @askalathingal 3 місяці тому +1

    ഷെഫ് പിള്ള അറുവ് ആണെന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ?

  • @sujikumar792
    @sujikumar792 10 місяців тому +5

    നല്ല food ആയത് കൊണ്ടാണല്ലോ ഇത്രേം കാലം പിടിച്ചു നിന്നത് നല്ല servise ആണ് സുമേഷ് super ആണ്

    • @advshams579
      @advshams579 10 місяців тому

      കോഴിക്കോട് ബോംബേ ഹോട്ടല് ,റഹ്മത് ഹോട്ടല് എന്നിവ യാണ് വര്ഷങ്ങളുടെ പാരമ്പര്യമുള്ളത്

  • @Replied_to
    @Replied_to 10 місяців тому +4

    വിശ്വസിച്ചു കഴിക്കാം.പാരഗൺ.
    സാഗർ പോലെ അല്ല.
    ഒളി ക്യാമറ ഇല്ല.
    സുടപ്പികള്
    അല്ല
    ..

    • @MuhammedShaaf
      @MuhammedShaaf 10 місяців тому

      Sudaappikale thaa ninte ammaye panniyoo malaree

  • @shareefhussain706
    @shareefhussain706 10 місяців тому +3

    കോഴിക്കോട് ഇതാണ് നല്ല ബിരിയാണി എന്ന് പറഞ്ഞവൻ വേറെ ബിരിയാണി കഴിച്ചിട്ടുണ്ടാവില്ല

  • @anshuanshuKollam
    @anshuanshuKollam 10 місяців тому +1

    ഈ കൊട്ടിഘോഷിക്കുന്നത് പോലെ ഭയങ്കര വലിയ ബിരിയാണി ഒന്നും അല്ല അവിടെ, ഇതിനെക്കാളും സൂപ്പർ ബിരിയാണി ഞങ്ങളുടെ ഇവിടെ കൊല്ലത്ത് കിട്ടും

  • @shamsudheenpk5186
    @shamsudheenpk5186 10 місяців тому +3

    വർഷങ്ങളായി എനിക്ക് തോന്നിയത് മാവൂർ റോഡിലുള്ള സാഗർ ഹോട്ടലിലെ ബിരിയാണി യാണ് കുറച്ചു കൂടി ടേസ്റ്റ് എന്നാണ്

  • @vijivijin7236
    @vijivijin7236 10 місяців тому +5

    പണ്ട് സാഗർ ഹോട്ടലിലെ ബിരിയാണി ❤ഇപ്പോ ഒരു വക കൊള്ളില്ല

  • @M2Entertainments
    @M2Entertainments 10 місяців тому +4

    Truly a must-watch interview, From sizzling restaurant secrets to universal business brilliance, Sumesh Govind and Chef Pillai serve up a feast of wisdom, making this interview a golden dish for aspiring entrepreneurs everywhere! 😍

  • @naithanniya7010
    @naithanniya7010 10 місяців тому +1

    Paragon biriyani is just a hype. It’s below average

  • @vikramannair9016
    @vikramannair9016 10 місяців тому +2

    Paragon Biriyani .Below average .There are other places in Calicut where you get much more better food.You will get better Biriyani at Telichery Cochin Kottyam.

  • @amalm3696
    @amalm3696 10 місяців тому +13

    പാരഗൺ ബിരിയാണ് നല്ലതാണ്. എന്നാൽ അതിലും നല്ല ബിരിയാണി കിട്ടുന്ന ഒരു പാട് സ്ഥലങ്ങൾ ഉണ്ട്.

    • @jithingopal9291
      @jithingopal9291 10 місяців тому

      Mehfil biriyani Cochin (Mutton/Chicken)
      .

    • @ajipaul1239
      @ajipaul1239 10 місяців тому

      He not your religion that's reason

    • @amalm3696
      @amalm3696 10 місяців тому +3

      @@ajipaul1239 i think he is from my relegion.. i never thought of relegion while posting..and recently i gone there for first time . It is just a crowded restaurant.need to wait for even getting a table.. food was tasty but not the best . I had better from from other restaurants, ambience also not good mainly due to crowd.. there are number of restaurant with good ambiance and taste available . I am not a religious person and never choose or avoid any restaurant due to its relegion tag.

    • @ALI-eh2ld
      @ALI-eh2ld 10 місяців тому +1

      ​@@ajipaul1239thinnunadhilum venodaaa ninte madham

  • @kishorkumarcb
    @kishorkumarcb 10 місяців тому +3

    പോര, മധുരമുള്ള ബിരിയാണി paragon

  • @jkk935
    @jkk935 10 місяців тому +2

    Kozhikottukar kooduthal kazhikunna bhiriyani rahmath hotelile bhiriyaniyaanu paragon alla

  • @akshaykuttan7352
    @akshaykuttan7352 10 місяців тому +1

    Paragon ലെ senior staff ഒക്കെ ഒര് മാതിരി മൊട ആണ് , എന്തോ ഫ്രീ ആയി കൊടുക്കുന്ന പോലെയാ

  • @krishnadasmk
    @krishnadasmk 10 місяців тому +2

    Top Hotel at Kozhikode,no doubt about it 🎉 waiting for your branch at Kannur soon🎉

  • @mahaboobkeyicp3434
    @mahaboobkeyicp3434 10 місяців тому +1

    കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ Salkara (paragon) യിൽ വെയിറ്റർ മോശം പെരുമാറ്റം.. സങ്കടം തോന്നി ...

  • @maneeshk214
    @maneeshk214 5 місяців тому

    പരാഗണിലെ ഫുഡ്‌ നല്ലതാണ് സുമേഷേട്ടൻ നമ്മുടെ റോൾ മോഡൽ ആണ് പക്ഷെ കാണുന്നത് മലയാളികൾ ആണ് ഇഗ്ലീഷ് ബോർ ആണ്

  • @mohammedkoya1892
    @mohammedkoya1892 10 місяців тому +1

    ഹലോ പലരുടെയും അഭിപ്രായം ബിരിയാണി പരാഗൺ അങ്ങനെ എല്ലാ അതിനാകൾ എത്രയോ റെസ്റ്റ്വാറന്റ് കാലിക്കറ്റ്‌ൽ ഉണ്ട് പക്ഷേ അതിലും ഉപരി അതിന്റെ മാനേജ്മെന്റ് ആണ് അതിൽ സുമേഷ് എത്രയോ മുൻപിൽ ആണ് ടേബിൾ ബോയ് മുതൽ വൈറ്റെർ ഫ്ലോർ മാനേജർ വരെ മാനേജ് ചെയുന്നതിനേക്കാൾ ഉപരി കിച്ചൻ മെയിൻ ഷഫ് അതിന്റെ താഴേക്കുള്ള എല്ലാവരും ഒരു പോലെ കൊണ്ടനടക്കാൻ പഠിച്ചവൻ ആണ് പിന്നെ നല്ല ഒരു മനസിന്റെ ഉടമയും

  • @sajadepm
    @sajadepm 10 місяців тому

    ഇന്റർവ്യൂ ൽ എങ്കിലും തനി മലയാളം പറയാൻ ശ്രമിക്കൂ സഹോദരാ

  • @ThousandVillas
    @ThousandVillas 3 місяці тому

    രണ്ടുപേരെയും തള്ളി തള്ളി അങ്ങോട്ട് മറിക്കുവാണല്ലോ

  • @althaf4978
    @althaf4978 3 місяці тому

    MAGIC KOPPA . TOTALLY PUBLICITY STENT . GIBALSIYAN TECHNIC . IWANMARUDE BAKSHANATHEKALUM SODISHTAMAYA BAKSHANAM . TATTU KADAYILUM . WANIDA HOTELUGALILUM KITTUM .

  • @emerald.m1061
    @emerald.m1061 10 місяців тому +2

    Pilla chettan, pls start a restrant in Trivandrum city.

  • @abhijiths4193
    @abhijiths4193 17 днів тому

    ivarudae dubai , bangalore okkae 1 hour okkae wait cheyanam weekends

  • @user-mk8zo4mk3e
    @user-mk8zo4mk3e 10 місяців тому +3

    രണ്ടു നളന്മാർ. 👍

  • @thomasabraham5244
    @thomasabraham5244 10 місяців тому +2

    Paragon I eat so many times but not up to standard.

  • @keralawatchers3507
    @keralawatchers3507 10 місяців тому +2

    Paragon biryani not be good

  • @baijujose9253
    @baijujose9253 10 місяців тому +5

    പിള്ളേടെ തള്ള് 😢പാരഗൺ ബിരിയാണി ഒരു സൂപ്പർ ബിരിയാണി ഒന്നും അല്ല. തള്ളുകൾ കേട്ട് ഞാനും പോയി കഴിച്ചു നോക്കീട്ടുണ്ട്, ചിക്കൻ ലഗോൺ ആണ് അതുമാത്രം ഉണ്ട് ഒരു മാറ്റം 😏

  • @gopalakrishnanr3765
    @gopalakrishnanr3765 10 місяців тому

    കോഴിക്കോട് പാരഗൻ നല്ലതായിരുന്നു - ആ ഓർമ്മയുണ്ട്. എന്നാൽ എറണാകുളം ലുലുവിലുള്ളത് ശരാശരി എന്നേ പറയാനാകൂ .... ഇന്റവ്യു നന്നായില്ല. പരസ്പരം പുകഴ്ത്തൽ കൂടുതലാണ്....

  • @Cholanz
    @Cholanz 10 місяців тому +1

    Average biriyani

  • @bijusundar6494
    @bijusundar6494 10 місяців тому +3

    Sumesh ji
    When are you going to open a restaurant in Thrissur? We are eagerly waiting for that ❤

  • @noushaadkaaraatt4613
    @noushaadkaaraatt4613 10 місяців тому +3

    Top form for biriyani ❤

  • @safwanap5627
    @safwanap5627 10 місяців тому +1

    dubai paragon karamayil ninn kazhichtund biriyani pora avdetd.calicutl illad 7.5 out of 10.

  • @aneeshaa6749
    @aneeshaa6749 10 місяців тому +2

    Lulu Mall Paragon Biriyani rice is good , Masala ellavarkum eshtaavilla

  • @thebarmate
    @thebarmate 7 місяців тому +1

    Paragon owner oru ksheenam changay aanu.

  • @stalonmssful
    @stalonmssful 10 місяців тому +1

    Biryani of Dubai paragon is not upto the mark of Calicut paragon thats what I feel.

  • @bineshv7659
    @bineshv7659 10 місяців тому +4

    Paragon ❤ സുമേഷേട്ടാ കം ടു പാലക്കാട്‌

    • @yesudasvarghese2151
      @yesudasvarghese2151 10 місяців тому

      But, we have uptown 😊

    • @bineshv7659
      @bineshv7659 10 місяців тому +1

      @@yesudasvarghese2151 lets try change. Paragon is good compare with others

    • @yesudasvarghese2151
      @yesudasvarghese2151 10 місяців тому +1

      @@bineshv7659👍🏼I know , every time I visited Calicut paragon is my first preference 😊

    • @bineshv7659
      @bineshv7659 10 місяців тому

      @@yesudasvarghese2151 👍

  • @bimbisara9876
    @bimbisara9876 10 місяців тому +1

    Average only over hyped

  • @AbdulMajeed-jd3px
    @AbdulMajeed-jd3px 10 місяців тому +1

    Ajna mota oyivakiyal theernu

  • @dennythomas4427
    @dennythomas4427 10 місяців тому +1

    I visited Paragon in Kozhikode few months back when I came to native place.There was no cleanliness and I got flies from my food and when I complaint to the supervisor ,he didn't say sorry or even didn't ask me if I get a replacement.
    No more Paragon.I don't suggest their food to anyone.

    • @IndefiniteIndian
      @IndefiniteIndian 8 місяців тому

      I agree with you . Same happened to me as well

  • @feather3006
    @feather3006 Місяць тому

    Paragon sumesh...what a vision..

  • @deepsdfe
    @deepsdfe 10 місяців тому +2

    Paragon is an average Restaurant

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 10 місяців тому

    Average biriyani only. Just hype

  • @johnabraham6402
    @johnabraham6402 10 місяців тому +1

    Please open one restaurant in mumbai...
    Paragon is the only one restaurant I eat in kerala...but very difficult to get a seat ...

    • @jjk3240
      @jjk3240 10 місяців тому

      Sorry to read, why would you not try another place?

  • @SayyidBappu
    @SayyidBappu 10 місяців тому +132

    പാരഗണിലെ ബിരിയാണി അത്ര വലിയ ബിരിയാണി ഒന്നും അല്ല ഒരു ആവറേജ്

    • @prathapchandran2786
      @prathapchandran2786 10 місяців тому +88

      . ഒന്നാംതരം ബിരിയാണി തന്നെയാണ്. കുറച്ചു കാണുന്നതിന് പിന്നിലെ കാരണം വേറെയായിരിക്കും.!!

    • @Jasir12345
      @Jasir12345 10 місяців тому +12

      Average biriyani hype koduthu top aakiyathaa Kozhikode ullavaralla avide kazhikkan varunnath purathullavar aanu

    • @sharonishere4322
      @sharonishere4322 10 місяців тому +24

      No way! It is one of the finest biryanis in India. As a person who has traveled to most parts of India and tasted famous biryanis from around the country, when it comes to biryani, Pargon is top-notch. The choice of rice, meat, ghee, and spices are all excellent. Even though the choice of Biriyani from Paragon is classical Malabari style. It's not overloaded with spices. I don't know why you mentioned it as an average! If this is average, please suggest a good one as per your taste buds.

    • @Miscxpres
      @Miscxpres 10 місяців тому +21

      ​@@prathapchandran2786 എന്നൽ അ above ആവറേജ് ബിരിയാണി എവിടെ കിട്ടും എന്ന് പറയാമോ..?

    • @sibimathew9871
      @sibimathew9871 10 місяців тому +2

      ​@@prathapchandran2786I 'm from the same place.
      it's all hype Biriyani there is of average standards. Sometimes it even feels like that you get in trains/ Train stations

  • @IndefiniteIndian
    @IndefiniteIndian 8 місяців тому

    Wasted 3 hours and 2450 last summer at paragon. Never again to paragon. It’s not the Paragon used to be !!!

  • @binuraj9735
    @binuraj9735 10 місяців тому

    തിരുവനന്തപുരം പാരഗൺ ബിരിയാണി വളരെ മോശം

    • @pradeepsk5898
      @pradeepsk5898 10 місяців тому

      Very correct.... ഞാൻ പത്തു മാസം മുൻപ് പോയി.... പിന്നെ ഇതു വരെ പോയിട്ടില്ല.... Not good

  • @midhunlalp8238
    @midhunlalp8238 10 місяців тому

    ദയവ് ചെയ്ത് പാരഗൺ ബിരിയാണിയെ പുകഴ്ത്തരുത് ഇത്രയും ഒരു മോശം ബിരിയാണി എന്റെ ജീവിത്തിൽ കഴിച്ചിട്ടില്ല എല്ലവരെ പോലെ പാരഗണന്റെ പ്രോമേഷൻ കണ്ടിട്ട് കഴിച്ചതാണ് അധിക വിലയും നൽക്കേണ്ടി വന്നു

  • @roseed8816
    @roseed8816 10 місяців тому

    When I tried chicken biriyabi from Paragon in 2018, it was just an ok biriyani, not the best. I have had better biriyani from other restaurants and marriages in the past. I don't know about 2023.

  • @sangeethnv2001
    @sangeethnv2001 10 місяців тому +4

    Mr Sumesh and Pilla. They are two main pillars of the Indian Restaurants business .

  • @mrmathewrajan
    @mrmathewrajan 10 місяців тому

    Kochi infopark il ഒരു പാരഗൺ ഉണ്ട്. അവിടെ വന്നു ബിരിയാണി കഴിച്ചാൽ പിന്നെ പരാഗണെ കുറിച്ചുള്ള അഭിപ്രായം മാറും

  • @jacksont277
    @jacksont277 10 місяців тому +3

    പരസ്പരം പൊക്കി മത്സരം 😂

  • @sman6372
    @sman6372 10 місяців тому

    സുഹൃത്തേ ..... ഇതെന്തൊരു തള്ളാണ്? ഷെഫ് എന്ന പേര് കേൾക്കുമ്പോൾ ചില മലയാളികൾ ഞരമ്പ് രോഗികളുടെ പോലെ യാണ്. എത്രയോ പ്രാവശ്യം സി. എച്ച്. ഓവർ ബ്രിഡ്ജിൻ്റെ താഴെ ഉള്ള പാരഗണിൽ നിന്നും പല തരം ഭക്ഷണം കഴിച്ചിട്ടുണ്ട്. ഒരു ആവരേജ് ഭക്ഷണം. അത്രേ ഉള്ളൂ. വേറെ ഒരു വനിത നടത്തുന്ന കോഴിക്കോട്ടെ ഒരു ഭക്ഷണ ശാലയിൽ എം. എ. ബേബിയുടെ ഒരു സർട്ടിഫിക്കറ്റ് ചില്ലിട്ട് വച്ചിരിക്കുന്നത് കണ്ടു. സഹതാപം തോന്നി. എം. എ. ബേബിക്ക് നല്ല ഫുഡ് കഴിക്കാൻ ഇത്ര കാലമായിട്ടും സാധി ചില്ലല്ലോ എന്നോർത്ത്.

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 10 місяців тому

    Trivandrum paragon ഇൽ ഞാൻ പോയി ബിരിയാണി കഴിച്ചു rate കൂടുതൽ ആണെന്നല്ലാതെ ഈ പറയുന്നത് പോലെ ഒന്നുമില്ല അതിനേക്കാൾ better zamzam ആണെന്ന് തോന്നുന്നു ഇത്രേം exagerate ചെയ്യാൻ മാത്രം ഒന്നുമില്ല

  • @Vys_k
    @Vys_k 10 місяців тому

    Biriyani is good but if u go paragon calicut try Fish items and vellapam ,Chicken fry etc it’s amazing and u can feel the quality

  • @hk4848
    @hk4848 10 місяців тому

    എന്തെല്ലാം പറഞ്ഞാലും എന്തൊക്കെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാലും ഏറ്റവും നല്ല പാചകം ചെയ്യാൻ അറിയാവുന്ന ലോകത്തെ ഏറ്റവും നല്ല ഷെഫ് ഉണ്ടെങ്കിലും കച്ചവടം ഇല്ലെങ്കിൽ ഒരു സിസ്റ്റം നടപടി ആകില്ല എല്ലാവർക്കും സിസ്റ്റം ഉണ്ടാക്കണം എന്ന് ആഗ്രഹങ്ങൾ ഉണ്ട് വർഷങ്ങൾക്കു മുമ്പ് ഹോട്ടൽ സാഗർ ആയിരുന്നു കോഴിക്കോട്ടിലെ ഏറ്റവും നല്ല ഹോട്ടൽ അവർ വികസിക്കാൻ നോക്കിയെങ്കിലും പരാജയമായി എന്തിനേറെ പറയുന്നു ബോംബെ ഹോട്ടൽ ഇന്നും അതേ രീതിയിൽ തുടർന്നുകൊണ്ടിരിക്കുന്നു ഇതൊന്നുമറിയാതെ ആണോ ഇപ്പത്തെ ജനറേഷൻ പുതിയ ഹോട്ടലുകൾ തുറക്കുന്നത് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ ആയതിനാൽ ഞാൻ വീണ്ടും പറയുന്നു ഹോട്ടൽ വിജയിക്കണമെങ്കിൽ കച്ചവടം നല്ല രീതിയിൽ നടക്കണം paragonil ജോലിചെയ്യുന്ന ഒരു സ്റ്റാഫിനെ പെരുമാറ്റമോ മനോഭാവത്തോടെ ആയിരിക്കില്ല അവർ നമ്മുടെ ഹോട്ടലിൽ ജോലി എടുക്കുക

  • @BasheerTpBasheerTp-u5i
    @BasheerTpBasheerTp-u5i Місяць тому

    ParaGan.👌supar.briyani

  • @soudhashanavas2222
    @soudhashanavas2222 10 місяців тому

    പാര ഗൺ ബിരിയാണി ആസ്റ്റർ കൊച്ചിയിൽ സൂപ്പർ. ടേസ്റ്റാണ്! ലുലുമാൾകൊച്ചിയിൽ ആ ടേസ്റ്റേ അല്ല. അവിടെ എന്താണ് ഇങ്ങനെ? എത്ര പേര് ആസ്റ്ററിൽ. കഴിച്ചവർ ലുലുവിൽ കഴിക്കുമ്പോൾ നിരാശരാവുന്നുണ്ട്

  • @sangeethnv2001
    @sangeethnv2001 10 місяців тому +1

    Thank you Both of yoh.❤❤❤❤

  • @advshams579
    @advshams579 10 місяців тому +1

    I do not think it is really true.there are many excellent restaurents in Calicut .Paragon is using many chemicals in their dishes.I had very bad experiance in Paragon.

    • @AKJH5AM
      @AKJH5AM 10 місяців тому

      Enthu chemicals onnu vaktham akkamo. Mattu arum athu use cheyunnilla ennu enthanu thagalude urappu

    • @advshams579
      @advshams579 10 місяців тому

      @@AKJH5AM Colour which is not able to wash from my hand.I think it is dangerous color.At the same day I felt food poisoning as well.

    • @AKJH5AM
      @AKJH5AM 10 місяців тому

      @@advshams579 see I am regular customer to Paraqon I never had such experience. So you don’t see other Restaurants are using this colours other than Paraqon. Wht you ae trying to say

  • @SanthoshKumar-ye9xf
    @SanthoshKumar-ye9xf 10 місяців тому

    Krithirmam Ellathe Innu Keralathil Oru Resturantum Goodname Kittiyittilla, Poor Vegiteranhotelil Polum Mayam Unndu NonvegHotelil PoyVegsuopKazhichal Manazilakum Chiken Stock Wateril Anu Thayare Chayyunath

  • @naszarnaszar8325
    @naszarnaszar8325 10 місяців тому

    പ്രധാന ഹോട്ടലുകളിലെ ഭക്ഷണത്തിൻ്റെ ക്വാളിറ്റി കുറവാണ് ഇപ്പോൾ കാണുന്നത്. പണ്ട് പാരഗണിലെ വെള്ളപ്പവും ചെമ്മീൻ റോസ്റ്റും വേറിട്ടത് തന്നെയായിരുന്നു, ഇപ്പോൾ ആ ക്വാളിറ്റി കാണുന്നില്ല, കച്ചവടം കൂടിയത് കൊണ്ടാകും

  • @sajeeshps9867
    @sajeeshps9867 10 місяців тому +10

    പാരഗൺ ഫുഡ്‌ ശരാശരി ഉള്ളു.👍🏻

  • @sabithzaaf1696
    @sabithzaaf1696 10 місяців тому

    What about Rahmath Hotel Beef Biriyani!!!?
    Better than paragon right??

  • @gjacob1000
    @gjacob1000 10 місяців тому

    I came Kottayam to Paragon to taste, it's was a Disaster.. 🤦‍♂️🤦‍♂️🤦‍♂️

  • @andrews13
    @andrews13 10 місяців тому +1

    14:00 True!

  • @kasy6071
    @kasy6071 10 місяців тому

    Paragon biriyani is not so good these days. Chicken is not at all tender. And spices are less and rice is dry.

  • @healthy_living790
    @healthy_living790 10 місяців тому +1

    Sumesh -0, pilla- 1 🎉

  • @SHAJISALEX
    @SHAJISALEX 8 місяців тому

    Chef Pillai cuisine also will not go far...

  • @baijubhavanandan
    @baijubhavanandan 10 місяців тому

    ningal oru malayaali aanenkil paragan le biriyaaniyum shef pillayude fish nirvaanayum kazhikkanam

  • @babuantony3157
    @babuantony3157 7 місяців тому

    അങ്കമാലിക്കടുത്ത കറുകുറ്റി അപ്പോളോ ഹോസ്പിറ്റൽ അടുത്ത് ഉള്ള പാറഗൺ ഹോട്ടലിലെ ബിരിയാണി അങ്ങേയറ്റം മോശമാണ്. ബിരിയാണി കഴിച്ച അനുഭവം പറയുന്നു. കോഴി ബിരിയാണിക്ക് 240 രൂപ ഈടാക്കുന്നു. 50 മീറ്റർ ദൂരെയുള്ള അപ്പോളോ ആശുപത്രി കാന്റീനിൽ 160+ രൂപക്ക് കിഴി ബിരിയാണി കിട്ടും. അതും നല്ല quantity and qualitty. അധികം കാലം ആളുകളെ പറ്റിക്കാൻ കഴിയില്ല. പാറഗൺ മുതലാളിയുടെ പണം വാങ്ങി ഇതുപോലെ ചെറ്റ തരം പറയരുത്.

  • @vijayanpp1747
    @vijayanpp1747 10 місяців тому

    തല്ലിപൊളിയാ, ഞാൻ ഇപ്പോൾ പരാഗനിൽ കയറാറില്ല

  • @mohammedshameer1705
    @mohammedshameer1705 10 місяців тому

    Very wrong the best biriyan in calicut is in SAGAR

  • @jjk3240
    @jjk3240 10 місяців тому

    Who actually decides which is the best. You may like paragon, i may like from another place.

  • @vigap6068
    @vigap6068 10 місяців тому

    I ate food from paragon calicut .i got stomach pain .i think not hygienich while may be cooking food.

  • @TheGEC2012
    @TheGEC2012 10 місяців тому

    Saw a lot of comments saying paragon biriyani is not that great, and that it's overhyped. I personally dont think so, i am a die hard paragon fan. But for research purposes☺️, can everyone comment what is their favourite biriyani in kerala?

    • @edencookhouse6556
      @edencookhouse6556 10 місяців тому

      It depends on the person's taste bud ,that is the truth
      World is place of multiple truths

  • @jithingeorge7314
    @jithingeorge7314 10 місяців тому

    Rcp also high costly not up to the mark

  • @chandrankarthika4747
    @chandrankarthika4747 10 місяців тому

    Top form മുഠായി തെരു . Super.

  • @vahidca4969
    @vahidca4969 10 місяців тому

    koikode biriyani identity kanda hotelil undakunna biriyani alla...

  • @jeringeojoseph187
    @jeringeojoseph187 10 місяців тому

    I think anchor did a great job..

  • @anawar6272
    @anawar6272 10 місяців тому

    Nammale mandan maar aaki oru marketing thandram

  • @darkfuture2544
    @darkfuture2544 10 місяців тому +2

    31:06 Ithu ariyan aayirikkum ningal ee video click cheythathu...but try to watch the entire interview if you have time..its good

  • @dia6976
    @dia6976 10 місяців тому

    Which is the best biriyani U had.from where .. Comment plz

  • @TheDiliparavind
    @TheDiliparavind 10 місяців тому

    My fav hotel paragon❤

  • @marshadpm9816
    @marshadpm9816 10 місяців тому

    Paragon verum thallumathram

  • @ashrafrk167
    @ashrafrk167 10 місяців тому +9

    കോഴിക്കോട് മായം (അനുവദനീയ മായ ) രുചിക്കൂട്ടുകൾ ഇല്ലാത്ത ബിരിയാണി സാഗർ തന്നെ
    എന്റെയും പ്രിയരുടെയും അനുഭവം

    • @satheeshp4159
      @satheeshp4159 10 місяців тому +1

      ARABIAN SLAVE ????

    • @Sajid-pt-g3y
      @Sajid-pt-g3y 10 місяців тому +2

      ടോയ്‌ലെറ്റിൽ ക്യാമറ കൂടി ഉണ്ടാവുമെന്ന് മാത്രം 🤣😏

  • @mollythomas3648
    @mollythomas3648 10 місяців тому

    It's an average stuff

  • @MrRajeesh00a
    @MrRajeesh00a 10 місяців тому

    Salkara UK , ivarude alla alle ?

  • @jjk3240
    @jjk3240 10 місяців тому

    Most of Kerala food s main ingredient is chilli.

  • @iindian8655
    @iindian8655 10 місяців тому

    100% paracon hotel 🔥

  • @hamzaha4388
    @hamzaha4388 10 місяців тому

    ബിരിയാണി.. Topfoam.. അത്. അന്നും. ഇന്നും. ഒരാമാതിരി..

    • @praveenullattilpraveenulla9606
      @praveenullattilpraveenulla9606 3 місяці тому

      ഒരിക്കൽ ചേവായൂർ ബ്രാഞ്ചിൽ നിന്നും കഴിച്ചു... Tomato Rice