ഇന്നത്തെ എട്ടുമണി ക്ക് ജലീലിനെ വെച്ച് സി പി എം നെതിരെ ഒരു കളി കളിക്കാം എന്ന് കരുതി മുതലാളി അയച്ചതായിരിന്നു,, കഷ്ടമായി പോയി ജലീലെ. പാവം ഇവറ്റകളുടെ ഒരു കാര്യം 😭😭😭
അത് തന്നെ സംഭവം... 😂 ഇവറ്റകൾക്ക് ഒരു അടിയും കിട്ടി.. ജലീൽ സാഹിബിന് ഇത്തിരി പ്രമോഷനും കിട്ടി.. അൻവറിന് കിട്ടുന്നതിൽ ഏറ്റവും വലിയ ഒരു പ്രഹരമാണ്.. അദ്ദേഹത്തിന് കിട്ടിയ ഒരു ജനപിന്തുണ മായുന്നതിൻ്റെ ലക്ഷണമാണ്. ..
@@farisfaris1803 അൻവറിന് പ്രശ്നം ഉണ്ട് എന്നല്ല. പാർട്ടി കൈവിട്ടു. അണികളും കുറെ പോയി. അൻവർ ഇതെല്ലാം അതിജീവിക്കും. അദ്ദേഹത്തിന് അതിനുള്ള കഴിവും തന്റേടവും ഉണ്ട്. ജലീലിന് അതില്ല. അത് കൊണ്ട് ജലീൽ പിൻവാങ്ങി ഒതുക്കമുള്ള അടിമ ആയി മാറി
ആദ്യം അഞ്ചുവർഷത്തെ ഭരണം കിട്ടിയപ്പോൾ അവർ ന്യൂനപക്ഷത്തിന്റെ ഒപ്പമായിരുന്നു ഇപ്പോൾ അത് ഇപ്പോൾ അത് പരിശോധിക്കേണ്ടതുണ്ട് ഉദാഹരണങ്ങൾ താങ്കൾ നിൽക്കുന്ന ജില്ലയിൽ തന്നെ ഉണ്ട് മാർക്സിസ്റ്റ് പാർട്ടിയും മാറി ചിന്തിച്ചു കൊണ്ടിരിക്കുന്നു അതിന്റെ ഉദാഹരണമാണ് ഹിന്ദുവിൽ കൊടുത്ത ഇന്റർവ്യൂ അത് മറ്റുള്ള നിലക്ക് വന്നതാണെങ്കിൽ അവരുടെ പേരിൽ കേസ് കൊടുക്കട്ടെ എന്താണ് അതിന്റെ കഴിയാത്തത് എല്ലാ പാർട്ടികളും ഇതുപോലെത്തെ വിഷയത്തിൽ ഒരുപോലെയാണ് അവർക്ക് അന്തർധാര യുണ്ട്
@@steephanroy8461 ഇത്രയും കാലമായി ഞാനും വോട്ട് ചെയ്തിരുന്നത് ഇടതുപക്ഷത്തിന് ആയിരുന്നു ഞാനൊരു അനുഭാവി മാത്രമാണ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ ഈ കാര്യം മലപ്പുറം ജില്ലയെ കുറിച്ച് അന്നും പറഞ്ഞിട്ടുണ്ട് അൻവർ നെതിരെ പത്രസമ്മേളനം വിളിച്ചപ്പോൾ പരിശോധിക്കുകയാണെങ്കിൽ നിങ്ങൾക്കും കാണാം കള്ളക്കടത്ത് എല്ലാ എയർപോർട്ടുകളിലും നടക്കുന്നുണ്ട് മലപ്പുറത്തെ മാത്രം പറയുമ്പോൾ അതാരെ സുഖിപ്പിക്കാനുള്ളതാണെന്ന് മനസ്സിലാകും എ ഡിജിപിയുടെ നേരെ അന്വേഷണം പ്രഖ്യാപിച്ചു മുഖ്യമന്ത്രി ക്ലീൻ ഷീറ്റ് കൊടുക്കുമ്പോൾ അന്വേഷണങ്ങൾ എങ്ങനെയാണ് പോകുന്നത് എന്ന് പരിശോധിക്കേണ്ടതില്ല മുഖ്യമന്ത്രി പറഞ്ഞത് തന്നെ വരുകയും ഉള്ളോ അങ്ങനെ പറയുമ്പോൾ കുറെ കാര്യങ്ങൾ പറയേണ്ടിവരും
അൻവറിക്ക പറഞ്ഞതുപോലെ ഒരു ഓം ശാന്തി ഓശാന എന്നൊക്കെ പറഞ്ഞു തുടങ്ങാമായിരുന്നു.... മതേതരൻ ആയേനെ... 🤭
ഞാൻ അടിമയായി തുടരും എന്ന് പറയാനാണോ ചാനലു കാരെ വിളിച്ചുക്കൂട്ടിയത്
പൊന്ന് ജലീൽ ഭായ് ഇങ്ങള് ആദ്യം തന്നെ ഇത് പറഞ്ഞിരുന്നെങ്കിൽ ഞമ്മളീ കോലും ക്യാമറയും കൊണ്ട് ഇങ്ങളെ പിന്നാലെഇങ്ങനെ കറങ്ങൂലേരുന്നു ഇത് ബല്ലാത്ത ചതിയായി പോയി
ഹോ.. മാപ്രകൾക്ക് എന്തൊക്കെ പ്രതീക്ഷ ആയിരുന്നു.. ജലീൽ മാപ്രകളെ പറ്റിച്ചു കളഞ്ഞല്ലോ 😂😂😂
ഇത്രേം ബുദ്ധി ഇല്ലാത്ത മനുഷ്യൻ എങ്ങനെ കോളേജ് ലക്ച്ചർ ആയി.
ee chodyam njaan kura munne chodichathaanu...
ഇവനൊരു മൂത്ത അടിമയായി നിന്നാൽ ഇവന് കൊള്ളാം അല്ലെങ്കിൽ മുതലാളി പണി കൊടുക്കുമെന്നറിയാം.
അൻവറിക്ക ലാസ്റ്റ് 3G ആവുമോ?... 🙄
അതൊക്കെ പണ്ടേ ആയി.. അയാൾക്ക് ബോധ്യം വന്നിട്ടില്ല ഇതുവരെ...
2G....pinne tg mohanan...
ഇപ്പോ ഇത് പറയുന്നത് ജയിക്കൂല എന്നറിയാം അതവാ ജയിച്ചാൽ തന്നെ പാർട്ടി ഭരണത്തിൽ എത്തൂല എന്നും അറിയാം. അവൻ മുന്നേ കണ്ടു എന്ന് മാത്രം....😂
ഇന്നത്തെ എട്ടുമണി ക്ക് ജലീലിനെ വെച്ച് സി പി എം നെതിരെ ഒരു കളി കളിക്കാം എന്ന് കരുതി മുതലാളി അയച്ചതായിരിന്നു,, കഷ്ടമായി പോയി ജലീലെ. പാവം ഇവറ്റകളുടെ ഒരു കാര്യം 😭😭😭
അത് തന്നെ സംഭവം... 😂 ഇവറ്റകൾക്ക് ഒരു അടിയും കിട്ടി.. ജലീൽ സാഹിബിന് ഇത്തിരി പ്രമോഷനും കിട്ടി.. അൻവറിന് കിട്ടുന്നതിൽ ഏറ്റവും വലിയ ഒരു പ്രഹരമാണ്.. അദ്ദേഹത്തിന് കിട്ടിയ ഒരു ജനപിന്തുണ മായുന്നതിൻ്റെ ലക്ഷണമാണ്. ..
ജലീലിനെ ഗോവിന്ദൻ മാഷ് വിളിച്ചിരുന്നു, പഴയ കേസുകൾ പൊക്കിയെടുക്കും എന്ന് പറഞ്ഞു പാവം ജലീൽ,, പേടിച്ചുപോയിക്കാണും 😂😂😂😂
ജെലിലിനേയും തോളിൽ ഏറ്റി നടക്കാൻ ഒരു പാട് പേർ പ്രതീക്ഷിച്ചു മാപ്രകൾ ഇളിഭ്യരായി ഇനി യാത്ര കുന്നമംഗലത്തേക്ക്
അൻവറിന്റെ അപാരമായ വൈഭത്തിന്റെ കാൽ ശതമാനം പോലും ഇവന് ഇല്ലാ 😭😭😭👋👋👋
അപാരമായ വൈഭവം പിന്നിൽ നിന്ന് കുത്താനും നന്ദികേട് കാട്ടനുമാണ്.. അത് ഇല്ല. ഉണ്ടാവുകയും ഇല്ല
ആരായാലും തെറ്റ് കണ്ടാൽ പ്രതികരിക്കാൻ ഉള്ള തന്റേടം വേണം അത് anvarinund
മുഖ്യമന്ത്രിയെ ചുമക്കേണ്ടി വരും എന്നു മനസ്സിൽ കണ്ടപ്പോൾ തടിതപ്പുന്നു അല്ലേ
ഞാൻ അടിമയായി ഇങ്ങിനെ ജീവിച്ചോളാം
പത്തരമാറ്റ് ഇവരെയൊക്കെ സഹിക്കുക ജനങ്ങൾക്കു തൊലി കട്ടികൂടട്ടെ
നല്ലവണ്ണം നക്കാൻ കിട്ടി
അൻവറിന്റെ പാർട്ടിയിലേക്ക് അൻവർ ക്ഷണിച്ചാലും അതിലെ ജനങ്ങൾ ക്ഷണിക്കുമെന്ന് എനിക്ക് തോന്നുന്നില്ല നിന്നെ
പിണറായി ഇറക്കിയതാണ് ഈ വാഴക്ക് ഭീഷണി വന്നിട്ടുണ്ടാകും ഖുർആൻ ഇന്തപ്പഴം ഓർമ്മിച്ചിട്ടുണ്ടാകും ജയിൽ നിന്ന് ഉണ്ട തിന്നണ്ടല്ലോ എന്നോർത്ത് പറയുകയാ പാവം
Chathiyan jaleel
ആട്........ കുറുക്കനായി.
അൻവർ അടിസ്ഥാനപരമായി കോൺഗ്രസ് പാരമ്പര്യത്തിൽ നിന്ന് വന്നയാൾ, ജലീൽ സിമി പാരമ്പര്യത്തിൽ നിന്നും. അതാണ്
ഇടതുപക്ഷവും cpm ഉം ഇവിടെ നിലനിൽക്കേണ്ടത് അത്യാവശ്യമാണ് പക്ഷേ അതിനു cpm പുഴുക്കുത്തു കളെ എടുത്ത് ഒഴിവാക്കി ജനങ്ങളുടെ പക്ഷത്തു നിൽക്കേണ്ടതുണ്ട്
ഇതായിരുന്നു ഇയാൾക്ക് പറയാൻ ഉണ്ടായിരുന്നത്, 🤣🤣🤣🤣 കൊന്നാലും മുഘ്യന് എതിരെ പറയില്ല, ഇതാണോ 2നു ശേഷം ചിലത് തുറന്നു പറയാൻ ഉണ്ടായിരുന്നത് 😇😇😇😇
27:00 യാണോ ക്രിസ്ത്യൻ സ്കൂളുകൾ ഫണ്ട് ചോദിച്ചപ്പോൾ മോഹനൻ അൻവറിനോട് ഇതൊന്നും പാർട്ടിയുടെ നയമല്ല എന്ന് പറഞ്ഞത്
നേരും നെറിയുമുള്ള നേതാവ് നമ്മുടെ മലപ്പുറം സുൽത്താൻ
നക്കി തിന്നാൻ ldf തന്നെ നല്ലത്
എത്ര നക്കി യാചിച്ചാലും ഒന്നും കിട്ടില്ല എൽഡിഎഫിൽ നിന്ന്.. അതാണ് അൻവർ പോയത്..
അകത്തിരുന്നു നീക്കങ്ങൾ അറിയാനുള്ള "സൈകോ"ളജിക്കൽ നീക്കം 😂
വാഴപ്പിണ്ടി കീലേരി അച്ചു 😂
ഭയം ആണ് ഉള്ളു നിറയെ ഇവന്
Engalea aark veanam kurukkantea sobavamallea😊
ആട് ജലീൽ ഉളുപ്പ് ഇല്ല
സത്യത്തിൽ ഇവൻ അൻവറിനെ പോലെ ചിലത് പറയാൻ ഒരുങ്ങിയതാണ്. അൻവറിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് പിന്മാറിയതാണ്. അണ്ടിക്കുറപ്പില്ല. അത്രേ ഒള്ളു 😂
അൻവറിന് എന്ത് പ്രശ്നം
@@farisfaris1803 അൻവറിന് പ്രശ്നം ഉണ്ട് എന്നല്ല. പാർട്ടി കൈവിട്ടു. അണികളും കുറെ പോയി. അൻവർ ഇതെല്ലാം അതിജീവിക്കും. അദ്ദേഹത്തിന് അതിനുള്ള കഴിവും തന്റേടവും ഉണ്ട്. ജലീലിന് അതില്ല. അത് കൊണ്ട് ജലീൽ പിൻവാങ്ങി ഒതുക്കമുള്ള അടിമ ആയി മാറി
ഇദ്ദേഹം രംഗത്തിറങ്ങിയത് കൊണ്ട് ഒരു നേട്ടവും ഉണ്ടാകില്ല. ന്യൂനപക്ഷത്തിന് ഇദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്ന് ഉറപ്പ്
ആദ്യം അഞ്ചുവർഷത്തെ ഭരണം കിട്ടിയപ്പോൾ അവർ ന്യൂനപക്ഷത്തിന്റെ ഒപ്പമായിരുന്നു ഇപ്പോൾ അത് ഇപ്പോൾ അത് പരിശോധിക്കേണ്ടതുണ്ട് ഉദാഹരണങ്ങൾ താങ്കൾ നിൽക്കുന്ന ജില്ലയിൽ തന്നെ ഉണ്ട് മാർക്സിസ്റ്റ് പാർട്ടിയും മാറി ചിന്തിച്ചു കൊണ്ടിരിക്കുന്നു അതിന്റെ ഉദാഹരണമാണ് ഹിന്ദുവിൽ കൊടുത്ത ഇന്റർവ്യൂ അത് മറ്റുള്ള നിലക്ക് വന്നതാണെങ്കിൽ അവരുടെ പേരിൽ കേസ് കൊടുക്കട്ടെ എന്താണ് അതിന്റെ കഴിയാത്തത് എല്ലാ പാർട്ടികളും ഇതുപോലെത്തെ വിഷയത്തിൽ ഒരുപോലെയാണ് അവർക്ക് അന്തർധാര യുണ്ട്
അവര് മാപ്പ് പറഞ്ഞില്ലേ.. ഹിന്ദു ദിനപ്പത്രം.. അത് പ്രസിദ്ധീകരിച്ചു വരികയും ചെയ്തു..
@@steephanroy8461 ഇത്രയും കാലമായി ഞാനും വോട്ട് ചെയ്തിരുന്നത് ഇടതുപക്ഷത്തിന് ആയിരുന്നു ഞാനൊരു അനുഭാവി മാത്രമാണ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ ഈ കാര്യം മലപ്പുറം ജില്ലയെ കുറിച്ച് അന്നും പറഞ്ഞിട്ടുണ്ട് അൻവർ നെതിരെ പത്രസമ്മേളനം വിളിച്ചപ്പോൾ പരിശോധിക്കുകയാണെങ്കിൽ നിങ്ങൾക്കും കാണാം കള്ളക്കടത്ത് എല്ലാ എയർപോർട്ടുകളിലും നടക്കുന്നുണ്ട് മലപ്പുറത്തെ മാത്രം പറയുമ്പോൾ അതാരെ സുഖിപ്പിക്കാനുള്ളതാണെന്ന് മനസ്സിലാകും എ ഡിജിപിയുടെ നേരെ അന്വേഷണം പ്രഖ്യാപിച്ചു മുഖ്യമന്ത്രി ക്ലീൻ ഷീറ്റ് കൊടുക്കുമ്പോൾ അന്വേഷണങ്ങൾ എങ്ങനെയാണ് പോകുന്നത് എന്ന് പരിശോധിക്കേണ്ടതില്ല മുഖ്യമന്ത്രി പറഞ്ഞത് തന്നെ വരുകയും ഉള്ളോ അങ്ങനെ പറയുമ്പോൾ കുറെ കാര്യങ്ങൾ പറയേണ്ടിവരും
😂 നിന്നെ ആർക്ക് വേണം സിമി ആടേ