പാർട്ടിക്കെന്തിന് പിആർ? | DEABTE WITH ARUNKUMAR | Pinarayi Vijayan

Поділитися
Вставка
  • Опубліковано 19 лис 2024

КОМЕНТАРІ • 28

  • @alexchacko5802
    @alexchacko5802 Місяць тому +5

    Pinarayi is the first communist CM spend a lot millions of money for the advisors and PR agencies to keep him efficient, smart, intelligent ruler. Why?

    • @eisenmathew
      @eisenmathew Місяць тому

      Because he is an inefficient as a plank

  • @SureshKumar-b9h1u
    @SureshKumar-b9h1u Місяць тому +3

    ഇയാളെ ഒക്കെ മുഖ്യൻ ആക്കിയ ഇവിടുത്തെ ജനങ്ങൾ ആണ് കുറ്റക്കാർ

  • @ramoji9830
    @ramoji9830 Місяць тому +4

    പാർട്ടിക്ക് എന്തിന് PR എന്നോ?
    വീടില്ലാത്ത ഒരാൾക്ക് വീട് വെച്ചു കൊടുക്കുന്നതിനു നാട് മുഴുവനും കൊട്ടി നടക്കുന്ന പാർട്ടിയാണ് ഭരിക്കുന്നത് എന്ന് ഓർക്കുക 😄

  • @LatheefLatheef-tc1vn
    @LatheefLatheef-tc1vn Місяць тому +5

    ഇന്ന് ഒരു വിധം എല്ലാ ഡിബേറ്റുകളും ഞാൻ കണ്ടു. പക്ഷേ വിജയന്റെ ഹിന്ദു പത്രത്തിലെ വാർത്ത😂 അതിന് പല മാനങ്ങൾ ഇന്ന് കണ്ടു ഒരു ലോജിക്കുമില്ലാത്ത വിശതീകരണങ്ങളും ഇന്ന് നമ്മൾ കണ്ടു അതെന്തുമാകട്ടെ. പക്ഷേ ഒരു മാധ്യമങ്ങളും ഇന്നലെ നിങ്ങളുടെ ചോദ്യങ്ങൾക്ക് വിജയനെ നായീകരിച്ച സി പി എം എറാൻമുളികൾക്ക് ഇന്ന് എന്താ പറയാനുള്ളതന്നു നിങ്ങക്ക് ഒന്ന് ചോദിച്ചുകുടെ?

    • @HassankoyaChinnoos
      @HassankoyaChinnoos Місяць тому +1

      വസീഫിനെ പോലെയുള്ള ആൾക്കാരെ വിട്ടാൽ ഒരു മറുപടിയും പറയേണ്ടിവരില്ല അവൻ നോക്കിക്കോളും

  • @gopalakrishnanmohan3192
    @gopalakrishnanmohan3192 Місяць тому

    Arun Kumar ഗതികേട്.

  • @travel_sports3874
    @travel_sports3874 Місяць тому +2

    Veluppikal Paripadi ellarum support cheyoo 😂😂😂😂

  • @SureshKumar-b9h1u
    @SureshKumar-b9h1u Місяць тому +1

    Is of doing ൻ്റെ അവാർഡ് കിട്ടുന്നതിൻ്റെ രഹസ്യവും, മറ്റ് അവാർഡുകൾ കിട്ടുന്നതിൻ്റെ രഹസ്യവും എല്ലാം ശ്രീ റെജി മോൻ കുട്ടപ്പനും, ശ്രീ ശ്രീജിത്ത് പണിക്കരും സോഷ്യൽ മീഡിയകളിൽ പറഞ്ഞിട്ടുണ്ട്.......
    ചുമ്മാ തള്ളാതെ അരുൺ...ഇവിടെ എല്ലാ സ്ഥാപനങ്ങളും സമരം ചെയ്ത് പൂട്ടിയിട്ട് ഒന്നാം സ്ഥാനം....
    നിങ്ങൾക്ക് പുതിയതായി തുടങ്ങിയ ഒരു വ്യവസായം എന്താണെന്ന് വിശദീകരിക്കാൻ ധൈര്യമുണ്ടോ....??????????????

  • @rajanperiyal2487
    @rajanperiyal2487 Місяць тому +1

    Arunkumar enthanithu

  • @firosepk4843
    @firosepk4843 Місяць тому +1

    Hi

  • @muralibabu2967
    @muralibabu2967 Місяць тому +1

    സഖാവ് താറു എന്ന് പറയുമ്പോൾ പൂർ എന്ന് പറയുന്ന ഒരു വക്കീല്... ഇവൻ എവിടത്തേ വക്കീല് അർഷോ നേ പോലെ 10 തോറ്റിട്ടു നേരെ LLB എടുത്തത്താണോ . അല്ലാ സഖാക്കൾ എല്ലാവരും പഠിക്കാതെ ഡിഗ്രി എടുക്കുന്നവർ ആണല്ലോ ..

  • @healthinnovationskerala
    @healthinnovationskerala Місяць тому +3

    There is nobody to support

  • @naushadmohamed7203
    @naushadmohamed7203 Місяць тому

    കയ്സൻ സംഘപരിവാറിന് വേണ്ടി സുബ്രഹ്മണ്യത്തിനെ ഉപയോഗിച്ച് വച്ച കെണിയിൽ അറിയാതെ ചെന്ന് വീണതാണ് CM ഓഫീസ്.
    CM പറയാത്ത കാര്യങ്ങൾ അദ്ദേഹത്തിൻ്റെ വാക്കുകളായി ഉപയോഗിച്ച് സംഘപരിവാറിന് വേണ്ടി കേരളത്തിനും, മലപ്പുറത്തിനും, ന്യൂനപക്ഷത്തിനും എതിരായി പ്രൊപ്പഗണ്ട ഒരുക്കാൻ ഉപയോഗിച്ചു എന്നാണ് മനസ്സിലാക്കേണ്ടത്...
    സഖാവ് പിണറായിയും CM ഓഫീസും ഇതിൻ്റെ പിന്നിലെ ഗൂഢാലോചന തിരിച്ചറിയാതെ പോയത് തികഞ്ഞ അപദ്ധമായിപ്പോയി...!!
    35 മണിക്കൂറുകൾ അവർ ഭംഗിയായി ഉപയോഗിച്ച് കാണണം...!
    ഹിന്ദുവിൻ്റെ തിരുത്ത് പ്രൊപ്പഗണ്ടയാക്കാൻ ആരുമില്ല എന്നത് കൊണ്ട് തന്നെ തുടർന്നും അവർ ഇത് ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുക തന്നെ ചെയ്യും...
    കേരള സ്‌റ്റോറിയുടെ ഒരു സപ്ലിമെൻറായി..!!
    എന്തായാലും നഷ്ടം സംഭവിച്ചത് പാർട്ടിക്കും മുഖ്യമന്ത്രിക്കുമാണ്.
    മനസ്സറിയാതെയാണെങ്കിൽ പോലും...

  • @pradeepmamankara2116
    @pradeepmamankara2116 Місяць тому

    Last 1 month news eduthu nokku ,,,,,,,ithinte ok matte attathu pinaray vijayan and cpim ...... sir njangalum ari bhakshanam kazhikkunavar anu...e partye etrakku pedi ano ningalku athanu e partyude vijayam....❤❤❤❤❤❤❤cpim❤❤❤❤

  • @SureshKumar-b9h1u
    @SureshKumar-b9h1u Місяць тому

    നിർവാജ്യം അല്ലെടോ അരുൺ കുമാറേ.... നിർവ്യാജം ആണ്.....
    ആഹ് കുഴപ്പം ഇല്ല സിപിഎം അല്ലേ... ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട...😂😂😂

  • @cm_here
    @cm_here Місяць тому

    Pr viju annan😂😂😂 rss bhai

  • @anilkumarkaruveettil2042
    @anilkumarkaruveettil2042 Місяць тому

    Arunkumar shame on you u r a advocate why your doing this baseless argument u r argument is very very baseless
    I hope u please check with I r family they also not believe u r argument

  • @sosammajacob7198
    @sosammajacob7198 Місяць тому

    You hypocrite
    Money makes one an idiot
    Sell yourself rather than do journalism

  • @prashanthprashanth5765
    @prashanthprashanth5765 Місяць тому

    Jai Antham Pinugadi Viju.. Jai Antham flute pimp kammi Motta ✊😎

  • @PrinceWalker-ed7fh
    @PrinceWalker-ed7fh Місяць тому

    Adgp അജിത് കുമാർ അൻവർ പറ്റി പറഞ്ഞു കാര്യങ്ങൾ ആണ് the Hindu ന്യൂസ്‌ പേപ്പർ വന്നത് adgp യുടെ കറുത്ത കൈകൾ ആണ് എന്നു ഞാൻ വിശ്വസിക്കുന്നില്ല... നിങ്ങളോ 😅