വിയറ്റ്നാം ഏർലി പഴുത്ത ചക്ക നല്ല മണം ദൂരേക്ക് എത്തും.പന്നികൾ തോട്ടത്തിൽ എത്താൻ സാദ്ധ്യത ഉണ്ട്. കഴിഞ്ഞ വർഷം അങ്ങനെ ഒരു അനുഭവം ഉണ്ടായി. താഴെ ഒരു 5 അടി വരെ ഉയരത്തിൽ ആടുകൾ 2 കാലിൽ നില്കുന്നപോലെ പ്ളാവിൽ കയറി ചക്ക നശിപ്പിക്കയും മരത്തിന്റെ തൊലി കുത്തി കേടുവരുത്തുകയും ചെയ്യും. കുരങ്ങും ശലൃം ചെയ്യും.
Good 👍🏻
Side ആയിട്ട് ആട് കൃഷി കൂടി ഉണ്ടെങ്കിൽ വളവും കിട്ടും പ്ലാവിന്റെ കമ്പ് വെട്ടുമ്പോ അതിന് തീറ്റയും ആകും, ലാഭകരമാകും
Yes
Guddddddddddddd vedeo
Ethu kaattu panni akramikkumo?
വിയറ്റ്നാം ഏർലി പഴുത്ത ചക്ക നല്ല മണം ദൂരേക്ക് എത്തും.പന്നികൾ തോട്ടത്തിൽ എത്താൻ സാദ്ധ്യത ഉണ്ട്. കഴിഞ്ഞ വർഷം അങ്ങനെ ഒരു അനുഭവം ഉണ്ടായി. താഴെ ഒരു 5 അടി വരെ ഉയരത്തിൽ ആടുകൾ 2 കാലിൽ നില്കുന്നപോലെ പ്ളാവിൽ കയറി ചക്ക നശിപ്പിക്കയും മരത്തിന്റെ തൊലി കുത്തി കേടുവരുത്തുകയും ചെയ്യും. കുരങ്ങും ശലൃം ചെയ്യും.
@@evanatural618 thanks for ur reply. Enikku oru 50 plant vekkan ayirunnu. Kattu panni salyam undu.Athu kondu Eni vekkunnilla...😔😔😔😔