വിയറ്റ്നാം ഏർലി പ്ളാവ് അടിയിലെ ശിഖരങ്ങൾ മുറിച്ചുമാറ്റി വളർത്തിയാൽ.|jackfruit farming

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 108

  • @babyjoseph9030
    @babyjoseph9030 Рік тому +24

    വിയറ്റ്നാം ഏർളി പ്ളാവു ക്റിഷി രീതികളെക്കുറിച്ചും,സംരക്ഷണത്തെക്കുറിച്ചും വളരെ പ്രയോജനകരമായ അറിവുകളും,നിർദ്ദേശങ്ങളും വീഡിയോയിലൂടെ പകർന്നു നൽകിയതിന് ഒരു ബിഗ് സല്യൂട്ട്😊😊

  • @shabnayabseer6649
    @shabnayabseer6649 Рік тому +10

    എനിക്ക് ഒരു പ്ലാവ് ഉണ്ട്, കൃഷി ഭവനിൽ നിന്ന് കിട്ടിയതാണ്,2 വർഷം കായ്ച്ചു, അടിവള മായി ഒന്നും ചെയ്തിട്ടില്ല, പിന്നെയും ഒരു വളവും ഇട്ടിട്ടില്ല, ഒരുപാട് ചക്ക ഉണ്ടായി, അത് കഴിഞ്ഞു 6മാസം ആയപ്പോഴേക്കും വീണ്ടും ചക്ക ഉണ്ടായി, ഒരു പാട് ചക്ക ഉണ്ടാവുന്നു

    • @shabnayabseer6649
      @shabnayabseer6649 Рік тому

      ഈ പ്ലാവിന്റെ മുകൾ ഭാഗം മുറിച്ചു കളഞ്ഞു അപ്പോഴാണ് ആദ്യം ചക്ക ഉണ്ടായത്,ആ ചക്ക കഴിഞ്ഞതിന് ശേഷം വീണ്ടും മുകൾ ഭാഗം മുറിച്ചു, മുറിക്കാനുണ്ടായ കാരണം ലൈനിന്റെ അടുത്തേക്ക് ചില്ലകൾ എത്താറായി അത്കൊണ്ടാണ് മുറിച്ചത്

    • @annamma5868
      @annamma5868 Рік тому

      @@shabnayabseer6649 .

  • @krishiBhoomiyilPalakkad
    @krishiBhoomiyilPalakkad 4 місяці тому

    Thalap cut cheyth kazhiyumbol onno rando sikarangal veenddum vann valuthavunnund pinneyum athine cut cheyyano?

  • @steephenp.m4767
    @steephenp.m4767 11 місяців тому

    Great Sir Thank you

  • @jobinthomas2184
    @jobinthomas2184 Рік тому +2

    Thank you🙏.

  • @ushams7670
    @ushams7670 Рік тому

    Njangalude viyatnam superearly plavu nannayittu kaaykunnu.pakshe chila chakkakal kedu anu.kattikedu pole athinu entha cheyyuka.

  • @jabbarp4313
    @jabbarp4313 Рік тому +5

    സർ, ഇപ്പോൾ എവിടെയെങ്കിലും ഒരു പഴുക്കാറായ ചക്ക കിട്ടാൻ ഉണ്ടോ ? ... കോഴിക്കോട് ജില്ലയിൽ.

  • @valsalaakarliparamb530
    @valsalaakarliparamb530 10 місяців тому +4

    ശിഖരങ്ങൾ മുറിക്കുന്നതും കൂടി മുറിക്കുന്നതും തലപ്പ് മുറിക്കുന്നതും എങ്ങനെ എന്ന് കൂടി കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു

  • @nimmirajeev904
    @nimmirajeev904 Рік тому

    Very good Information Thank you

  • @raju.b5957
    @raju.b5957 Рік тому +3

    Nalla valaran anthu valam cheyyanam

  • @gowdamannatarajan1092
    @gowdamannatarajan1092 Рік тому

    💪👍❤😘വിവരണം സൂപ്പർ🙏

  • @riazkm9136
    @riazkm9136 11 місяців тому +2

    200 maram etra stalathanu

    • @evanatural618
      @evanatural618  11 місяців тому +1

      10'×10'അകലത്തിൽ ഒരു ഏക്കറിൽ നിരന്ന സ്ഥലം ആണങ്കിൽ 430 എണ്ണം നടാൻ കഴിയും.

  • @ashifashif6950
    @ashifashif6950 Рік тому +1

    Thanks

  • @surayamohammed3029
    @surayamohammed3029 Рік тому +1

    Good information

  • @roshroshan840
    @roshroshan840 Рік тому +2

    നല്ല വിവരണം

  • @asmabikc4871
    @asmabikc4871 11 місяців тому

    Ethra maasam praayamaavumbol aanu thala cut cheyyunnath.please reply

    • @evanatural618
      @evanatural618  11 місяців тому

      എത്ര മാസം എന്നത് അല്ല കണക്ക് തൈകൾ 12/15അടിയിൽ കൂടുതൽ വളരുമ്പോൾ തലപ്പു മുറിച്ചാൽ ഉയരം ക്രമീകരിക്കാൻ കഴിയും. കൈകാര്യം ചെയ്യാൻ സൗകര്യം ആണ്. മരം പടർന്നു വളരും.ok

  • @papputrainer9651
    @papputrainer9651 3 дні тому

    5 വർഷമായിട്ടും 20 അടി ഉയരത്തിൽ കായ്ക്കാതെ നീല്ക്കുന്ന വിയറ്റ്നാം ഗേർളിയെ എന്താണ് ചെയ്യേണ്ടത്.

    • @evanatural618
      @evanatural618  2 дні тому

      ഗുണനിലവാരം ഉളള തൈ ആണങ്കിൽ 1 വർഷം കൊണ്ട് കായ് ഉണ്ടായി തുടങ്ങും. വെയിലിൽ കിട്ടുന്ന സ്ഥലം ആണോ. വളം കൊടുത്തു നോക്ക്. അടുത്ത സീസൺ കായ് ഉണ്ടാകും.
      ചിലപ്പോൾ വിയറ്റ്നാം ഏർലി ആകില്ല.

  • @samiabi826
    @samiabi826 Рік тому +2

    എനി ക്ക് viatnam ഏർലി പ്ലാവ് ഉണ്ട്‌.2 വർഷമായി വായിച്ചിട്ടില്ല. മുകൾ ഭാഗം കട്ട് ചെയ്തു. ശിഗരങ്ങൾ കട്ട് ചെയ്തു. ഇനി എന്താ ചെയ്യാ

    • @suniltyn5853
      @suniltyn5853 11 місяців тому

      Verode cut chey...😂

    • @shameapen5421
      @shameapen5421 10 місяців тому

      ഇനി ചുവടു വെട്ട്.

  • @aboobackerpk8406
    @aboobackerpk8406 Рік тому +1

    Eikkane kadithe thrkedella chakkaum thrkedella eikkaude
    Playing Vila hethra parhnji.thrumao
    Eikkaude no.br ayach tharega.nmuk parjayapedam.
    Vhdspil.ayhchalmhdi okay eikka 👍🤲

  • @PushpalathaV-c2u
    @PushpalathaV-c2u Рік тому

    Correct

  • @Zanusgarden
    @Zanusgarden 11 місяців тому +1

    എത്രെ മാസം കൂടുമ്പോൾ ആണ് വളം കൊടുക്കേണ്ടത്

    • @evanatural618
      @evanatural618  11 місяців тому

      വർഷത്തിൽ 2 തവണ.
      ഏപ്രിൽ മെയ് മാസത്തിൽ മഴതുടങ്ങി കഴിഞ്ഞ്.വീണ്ടും ഒക്ടോബർ നവംബർ മാസത്തിലും.

  • @miniskau629
    @miniskau629 11 місяців тому +1

    തലപ്പ് മുറിച്ചാൽ അറ്റം കെട്ടി വെയ്ക്കണമോ

    • @evanatural618
      @evanatural618  11 місяців тому +2

      തലപ്പുമുറിച്ചാൽ കവർചെയ്ത് കെട്ടിവയ്ക്കാൻ പറയുന്ന് ചീഞ്ഞു കേടുവരാതിരിക്കാനാണ്.പ്ളാവിനെ സംബന്ധിച്ച് ആവശൃമില്ല.

  • @shameemascurryworld1248
    @shameemascurryworld1248 Рік тому +1

    ❤❤

  • @bmaikkara5860
    @bmaikkara5860 Рік тому

    👍👍

  • @USHAPR-t8v
    @USHAPR-t8v Місяць тому

    ഞാനീ പ്ലാവ് വെച്ചിട്ട് ഏഴുമാസമായി വളർച്ച വളരെ കുറവാണ് എന്താണ് കാരണം ഒന്നു പറയാമോ

    • @evanatural618
      @evanatural618  Місяць тому

      സൂരൃ പ്രകാശം നന്നായി വേണം.
      വളർച്ച കുറവാണെങ്കിൽ തടത്തിൽ ചുറ്റും കുറച്ച് കുമ്മായം ഇട്ട ശേഷം ചാണകപ്പൊടി/എല്ലുപൊടി/ വേപ്പിൻ പിണ്ണാക്ക് ഒക്കെ ഇട്ടുകൊടുക്ക്.വളരും.

    • @nassibhassan
      @nassibhassan 20 днів тому

      Edinchakka enganay annu sale chayunnathu

  • @sibisuresh81
    @sibisuresh81 Рік тому +1

    സാറേ പുഴ യുടെ തീരം ആണ് ഞങ്ങളുടെ വിട് ഇവിടെ ഇത് കൃഷി ചെയ്യാൻ പറ്റുവോ എന്തെങ്കിലും ഐഡിയ പറഞ്ഞു തരാമോ

    • @evanatural618
      @evanatural618  Рік тому

      നല്ല പോലെ വെയിലിൽ കിട്ടുന്നതും മഴക്കാലത്ത് തീരെ വെള്ളക്കെട്ട് ഇല്ലാത്തതും വേനലിൽ നനക്കാൻ സൗകര്യവും ഉളള സ്ഥലത്ത് വേണം പ്ളാവ് നടാൻ.പുഴയുടെ തീരത്ത് തീരെ വെള്ളക്കെട്ട് ഉണ്ടാവില്ല എങ്കിൽ നടാം. കൂടുതൽ ദിവസം വെളളം കെട്ടിനിന്നാൽ പ്ളാവ് ചീഞ്ഞു നശിച്ചു പോകും.

    • @sibisuresh81
      @sibisuresh81 Рік тому

      @@evanatural618 തറ പൊക്കി കെട്ടി പണിതു വെക്കാൻ പറ്റുവോ അതോ 500ലിറ്റർ വാട്ടർ ടാങ്കിൽ വെക്കാൻ വെക്കാൻ ആന്നോ പറ്റുന്നത്

    • @sibisuresh81
      @sibisuresh81 11 місяців тому

      @@evanatural618 500 ലിറ്റർ ഡാങ്കിൽ വെച്ചാൽ ശരി ആകുമോ

  • @krishiBhoomiyilPalakkad
    @krishiBhoomiyilPalakkad Рік тому

    Market undo how much per kg where is the market.

  • @harimenon3437
    @harimenon3437 11 місяців тому

    3 വർഷമായി കായ്ക്കുന്നില്ല.drummil വളർത്താൻ പറ്റുമൊ.

  • @jacobc7345
    @jacobc7345 11 місяців тому +1

    വെള്ളം വര്‍ഷത്തില്‍ 15 ദിവസം കയറുന്ന പുരയിടത്തിil പറ്റുമോ

  • @thomasabrahamthomas2500
    @thomasabrahamthomas2500 Рік тому

    Please cultivate wild Jackfruit trees (anjily).

  • @USHAPR-t8v
    @USHAPR-t8v Місяць тому

    സൂര്യപ്രകാശ അൽപം കുറവ് അതുകൊണ്ടാണോ വളരാത്തത്

    • @evanatural618
      @evanatural618  Місяць тому

      സൂരൃപ്രകാശം നന്നായി വേണം.നന്നായി വളവും വെള്ളവും വേണം.

    • @evanatural618
      @evanatural618  Місяць тому

      തടത്തിൽ കുമ്മായം ഇട്ട ശേഷം ചാണകപ്പൊടി+എല്ലുപൊടി+ വേപ്പിൻ പിണ്ണാക്ക് ഇട്ടു കൊടുക്ക്. വളരും.

  • @bindhuanand2689
    @bindhuanand2689 Рік тому +1

    കഴിഞ്ഞ വർഷം 6ചക്ക ഉണ്ടായി. പക്ഷേ ഇക്കൊല്ലം 3 എണ്ണം ഉണ്ടായി. 2 എണ്ണം വീണുപോയി എന്താകും കാരണം.

  • @hescrofinllar
    @hescrofinllar Рік тому

    Vipananam enganey nadathunnu..?

    • @evanatural618
      @evanatural618  Рік тому

      അടുത്തുളള ഒരു കടയിൽ കൊടുക്കുന്നു.
      300/500 കിലോ എങ്കിലും സ്ഥിരമായി കൊടുക്കാൻ ഉണ്ടെങ്കിൽ എയർപോർട്ട് വഴി കയറ്റുമതി ചെയ്യുന്ന ഏജൻസി വന്ന് എടുക്കും.ഇവിടെ അതിന് ഇല്ലാത്തതുകൊണ്ട് കടയിൽ കൊടുക്കുന്നു.

  • @sreedevi.v9311
    @sreedevi.v9311 Рік тому

    എനിക്ക് 5 ചക്ക ഉണ്ടായി. ഒരു വർഷം പ്രായം ആയി.4 എണ്ണം മഴ പെയ്തപ്പോൾ ചീഞ്ഞു പോയി.

  • @sindhuarackal2162
    @sindhuarackal2162 Місяць тому +1

    എത്ര പ്രായം ആകുമ്പോൾ ആണ് തല മുറിക്കേണ്ടത്

    • @evanatural618
      @evanatural618  Місяць тому

      എത്ര പ്രായം എന്ന കണക്കിൽ അല്ല.12/15 അടി ഉയരം എത്തുന്പോൾ എന്നാണ്. കൈകാര്യം ചെയ്യാൻ ഉള്ള സൗകര്യത്തിന് വേണ്ടി ആണ്.
      ഒരു പ്രാവശ്യം മുറിച്ചാൽ വീണ്ടും വളരും വീണ്ടും ഇടക്കിടക്ക് മുറിച്ച് സ്ഥിരമായി ഒരേ ഉയരത്തിൽ നിർത്തണം. വിളവെടുക്കാൻ സൗകര്യം, കാറ്റ്, കീടങ്ങൾ, ഫംഗസ് ഒക്കെ.....

  • @manjureji8379
    @manjureji8379 10 місяців тому +1

    ഇടി ചക്ക 1kg എത്ര രൂപക്കാണ് കൊടുക്കുന്നത്

    • @evanatural618
      @evanatural618  10 місяців тому +1

      ഓണം മുതൽ ഡിസംബർ അവസാനം വരെ 50/kg.
      ജനുവരി 40/kg
      ഇപ്പോൾ.35/kg.
      മെയ് മുതൽ കൂടും.
      Avarage40-45/kg.

  • @akshayvb2273
    @akshayvb2273 11 місяців тому +2

    ശിഗരങ്ങൾ മുറിച്ചു മാറ്റുമ്പോൾ ചേർത്ത് തടി ചേർത്ത് മുറിക്കണോ

    • @evanatural618
      @evanatural618  11 місяців тому

      തായ് തടിയിൽ നിന്നും 6" എങ്കിലും നിർത്തി മുറിക്കണം.ബാക്കി തനിയെ ഉണങ്ങി ഒടിഞ്ഞു പൊയ്ക്കൊള്ളും

  • @jimmyjoseph7158
    @jimmyjoseph7158 Рік тому +1

    എന്ത് രസവാളമാണ് ഇടുന്നുത്

    • @evanatural618
      @evanatural618  Рік тому

      രാസവളം ഒന്നും ഇടുന്നില്ല.ചാണകപ്പൊടി എല്ലുപൊടി വേപ്പിൻപിണ്ണാക്ക്. കിയ് ഉണ്ടായി തുടങ്ങിയാൽ പൊട്ടാഷ് കൊടുക്കണം.

  • @aneeshbdeepa6524
    @aneeshbdeepa6524 11 місяців тому

    ഏതു മാസ്സത്തിൽ ആണ് പ്ലാവിന്റ തല കട്ട്‌ ചെയ്തു മറ്റേണ്ടത്

    • @evanatural618
      @evanatural618  11 місяців тому +1

      ഏതു മാസത്തിൽ എന്ന് പറയാൻ പറ്റില്ല. കടുത്ത വേനലിലും അതുപോലെ കനത്ത മഴയിലും വേണ്ട.പ്ളാവ് പെട്ടന്ന് തന്നെ പുതിയ കിളിർപ്പുകൾ വരുന്ന മരം ആണ്.

  • @georgejoseph4303
    @georgejoseph4303 Рік тому

    10 വർഷമേ ഫലം കിട്ടൂ . പിന്നെ വെട്ടിക്കളയാം . വിയറ്റ്നാമിൽ എന്താണ് ചെയ്യുന്നതെന്ന് കൂടി മനസ്സിലാക്കണം .

    • @evanatural618
      @evanatural618  Рік тому +1

      10വർഷം കിട്ടുമല്ലോ. അതിന് ശേഷം replant ചെയ്താൽ മതി.അടുത്ത വർഷം മുതൽ വീണ്ടും ....ൾ

    • @riazkm9136
      @riazkm9136 11 місяців тому

      @@evanatural618 kadachaka etraka kodukaru

  • @susanpalathra7646
    @susanpalathra7646 Рік тому +1

    ഞാൻ വച്ച തൈകൾ കുറെ പോയി. 3 എണ്ണം ശേഷിച്ചതിന് വളർച്ചയില്ല. പറമ്പിലാണ് നട്ടത്.

    • @vivaanandhvt1087
      @vivaanandhvt1087 Рік тому

      കൊല്ലത്തിൽ 2 പ്രാവശ്യമെങ്കിലും നല്ലത പോലെ ജെ വവളങ്ങൾ പ ചില സ്വല്പം രാസവളവും കടുത്ത വേനലിൽ നനയും വേണം നാടനല്ലാത്തവാങ്ങിക്കുന്ന എല്ലാ തരം ചെടികളും നന്നായി നോക്കണം ഭൂമി ഫലഭൂയിഷ്ഠത വേണ്ടത്ര ഇല്ലെങ്കിൽ

  • @laluAbraham-k5y
    @laluAbraham-k5y Рік тому +4

    എനിക്ക് ഫോൺ നമ്പർ അയിച്ചു തരാമോ

  • @Ibrahimibrahim-vo3mx
    @Ibrahimibrahim-vo3mx 11 місяців тому

    നമ്പർതാ

    • @evanatural618
      @evanatural618  11 місяців тому

      എന്തിനാണ്. എന്താണ് ആവശൃം

  • @hadi_ayash9456
    @hadi_ayash9456 3 місяці тому

    599

  • @VGPillai-u5i
    @VGPillai-u5i Рік тому

    രണ്ടു മൂന്നു വർഷം പ്രായമുള്ള വിയറ്റ്നാം പ്ലാവിന് ഇലകൾ ചുരുണ്ടു വരുന്നു. ഇതിനു എന്തെങ്കിലും പ്രതിവിധി ഉണ്ടോ? ദയവായി അറിയിക്കുക.

    • @evanatural618
      @evanatural618  Рік тому +2

      ചുരുണ്ട ഇല നിവർത്തി നോക്കിയാൽ നീര് ഊറ്റി കുടിക്കുന്ന കീടങ്ങളെ കാണാം. ഏതെങ്കിലും കീടനാശിനി ഉപയോഗിക്കണം

    • @ramlaeh6470
      @ramlaeh6470 11 місяців тому

      ചുരുണ്ട് വരുന്നത്.കായ്ക്കാൻ വേണ്ടി ആണ്

  • @mohddrnoor5684
    @mohddrnoor5684 Рік тому

    മൂന്നുവർഷമായി ഒരു പ്ലാവിൽ നിന്ന് .ഒരു വർഷം എത്ര ചക്കകൾ കിട്ടും ?

    • @evanatural618
      @evanatural618  Рік тому +1

      ഇടിച്ചക്ക ആയി പറിച്ചു മാറ്റിയാൽ ഒരു സീസണിൽ 40/50 ചക്ക കിട്ടും.ഒരു വർഷത്തിൽ 2 സീസൺ. ചക്ക വളർത്താനാണങ്കിൽ പരമാവധി 10 എണ്ണം വീതം ഒരു സീസണിൽ. അതിനനുസരിച്ച് വളവും നനയും വേണം. നല്ല സൂരൃപ്രകാശവും.ok

  • @josephchandy164
    @josephchandy164 Рік тому

    ചക്ക == കായോ?

  • @BijuNk-nd1bb
    @BijuNk-nd1bb Рік тому +1

    ഞാനും തല മുറിച്ചു പിന്നെ ചക്ക ഉണ്ടായില്ല 😢

    • @evanatural618
      @evanatural618  Рік тому +1

      തലപ്പ് മുറിച്ചത് കൊണ്ട് അല്ല ചക്ക ഉണ്ടാകാത്തത്.വളം കൊടുക്കുക.

    • @madhusoodananpp3924
      @madhusoodananpp3924 Рік тому +2

      തലപ്പു മുറിച്ചാൽ പെട്ടെന്ന് കായിക്കും എന്റെ അനുഭവമാണ്

  • @laxmiidevi6246
    @laxmiidevi6246 Місяць тому

    6 വർഷം ആയി വിയറ്റ്നാം ഏർലി ഇത് വരെ ചക്ക ഉണ്ടായിട്ടില്ല വളം ഇട്ടതാണ് ഉയരം വെച്ചിട്ടുണ്ട് കൃഷി വകുപ്പിൽ നിന്നും വാങ്ങിയതാ

    • @evanatural618
      @evanatural618  Місяць тому

      വിയറ്റ്നാം ഏർലി ഒന്നര വർഷത്തിന് ശേഷം തീർച്ചയായും കായ് ഉണ്ടാകും.
      കൃഷി വകുപ്പിൽ നിന്നും കിട്ടിയതായതുകൊണ്ട് ഗുണമേന്മ ഉള്ള തൈ ആകണമെന്നില്ല.
      2)വെയിലിൽ കിട്ടുന്ന സ്ഥലം ആണോ.
      3)വിയറ്റ്നാം ഏർലി തന്നെ ആണോ.
      Watts app. 9400699485
      Photo ഇടൂ.പറഞ്ഞു തരാം

  • @HuvanBn-pl3wh
    @HuvanBn-pl3wh 4 місяці тому +1

    പറയുന്ന കാര്യങ്ങൾ ചേട്ടന് തന്നെ വിശ്വാസമില്ല,
    ചക്ക കാണാനുമില്ല

    • @evanatural618
      @evanatural618  3 місяці тому +1

      വീഡിയോ കണ്ടിട്ട് comment ഇടുക.

    • @waheedapa6587
      @waheedapa6587 3 місяці тому

      ഇടിച്ചക്ക ആയി വിറ്റു 9:35

  • @tallyvaikom
    @tallyvaikom 11 місяців тому

    മുകളിലെ ശിഖിരമെങ്ങനെ മുറിയ്ക്കും

    • @evanatural618
      @evanatural618  11 місяців тому +2

      Step leader or prooning ന് ഉപയോഗിക്കുന്ന തോട്ടി ഉപയോഗിക്കാം.

  • @sukumarapillaiv1030
    @sukumarapillaiv1030 9 місяців тому +1

    Nice video.. How to get the saplings.. Pls share ur number

  • @leenadevassy2603
    @leenadevassy2603 11 місяців тому

    Thank you

  • @sibisuresh81
    @sibisuresh81 Рік тому +2

    സാറേ പുഴ യുടെ തീരം ആണ് ഞങ്ങളുടെ വിട് ഇവിടെ ഇത് കൃഷി ചെയ്യാൻ പറ്റുവോ എന്തെങ്കിലും ഐഡിയ പറഞ്ഞു തരാമോ

    • @vidhiyakv6128
      @vidhiyakv6128 Рік тому

      Drum ilvekkalo

    • @evanatural618
      @evanatural618  Рік тому

      വെളളം കയറുന്ന സ്ഥലം ആണങ്കിൽ പറ്റില്ല. വെള്ളക്കെട്ട് തീരെ പറ്റില്ല. കുറച്ചു ദിവസം വെളളം കെട്ടി നിന്നാൽ തൈകൾ ചീഞ്ഞു പോകും.