njangal vangiyathe ee nursery il ninnane.watch this video . ua-cam.com/video/9rgWiE9FS-c/v-deo.html nalla sunlight um paricharanavum undengil 20 month okke akumbole fruit kittum watch this video
എന്റെ ഒരു വർഷത്തോളം പ്രായമായ വിയറ്റ്നാം ഏർലി ഒരു മാസമായി ഒരു ഇല പോലും പുതിയതായി വരുന്നില്ല. പൊതുവെ ഒട്ടും വളർന്നിട്ടില്ല. അത്യാവശ്യം വെയിൽ കിട്ടുന്നുണ്ട് ജൈവ വളവും കൊടുക്കുന്നുണ്ട് ദിവസവും നനക്കാറുമുണ്ട് ഇനി എന്താ ചെയ്യേണ്ടത്? സ്ഥലം ചേർത്തലയാണ്.
ചക്ക പിടിച്ച ചെടി വാങ്ങിയർന്ന ... അത് പഴുത്തു തിന്ന് ... വല്ല്യ വലിപ്പം ഇണ്ടാർന്നില്ല. ഇപ്പ്രാവശ്യം 4,5പിടിച്ചിരുന്നു.. ഇപ്പൊ ഒന്നേ ഇള്ളൂ. ബാക്കി എല്ലാം അതിന്റെ ഞെട്ട് മഞ്ഞകളറായി വാടി veenu😢
വിയററ് നാം സൂപ്പർ എർലി ഇനത്തിൽ പെട്ട നല്ല വിത്ത് ഗുണമുള്ള രണ്ട് പ്ലാവിൻ തൈകിട്ടുവാൻ എന്ത് ചെയ്യണം. ഞാൻ മകന്റെ കൂടെ ഏർണാകുളത്ത് ഫ്ലാറ്റിൽ താമസമാണ്. നാട്ടിൽ (കണ്ണൂർ )പേക്കുമ്പോൾ കൊണ്ടുപോകാനാണ്.
ഒരു വർഷം, ഒരുമാസം ആയപ്പോൾ എന്റെ പ്ലാവിൽ 2 എണ്ണം ഉണ്ടായിട്ടുണ്ട് വലുതാകുന്നു. ആദ്യച്ചക്ക നിർത്താൻ പാടില്ല എന്ന് പറഞ്ഞു കേൾക്കുന്നു. എന്താണ് സത്യാവസ്ഥ എന്ന് അറിയില്ല.???
ഞങ്ങൾ ഈ പ്പാവ് വെച്ച് 3 വർഷമായി 2 വർഷമായി ചക്ക ആദ്യ കായവന്നപ്പോർ നല്ല ചക്കയായിരുന്നു പിന്നിട് 2 മത്തെ വർഷത്തിൽ ഉണ്ടാവുന്ന ചക്കയുടെ ഉൾവശം കേടായി കാണുന്നു ചക്ക മൂത്തു വരുമ്പോഴേക്കും കേടായി കാണുന്നു 'പ്രതിവിധി പറയാമോ
@@KrishiLokam കഴിഞ്ഞ ആഴ്ച ഒരു ചക്ക നല്ല മൂത്ത ചക്കയായിരുന്നു അതിലും ചക്ക കേടായിട്ട് കാണുന്നു ഇപ്പോഴും കുഞ്ഞു ചക്ക വിരിയുന്നു എന്തെങ്കിലും മരുന്നു പ്രയോഗം പറയാമോ
ഞാൻ ഒരു വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവിന്റെ തൈ വാങ്ങി നാട്ടു. അത് വളർന്നു വരുന്നുണ്ട് എങ്കിലും പൊക്കം കുറവായും ഒരുപാട് ശിഖരങ്ങൾ വളർന്നു വരുന്നതയും കാണുന്നു. നാട്ടിട്ട് 6മാസമേ ആയിട്ടുള്ളു. അതിന്റെ ശിഖരങ്ങൾ വെട്ടി മാറ്റുന്നത് കൊണ്ട് കുഴപ്പമുണ്ടോ?
മഴക്കാലത്ത് വെള്ളം നിൽക്കുന്ന സ്ഥലത്ത് ഈ പ്ലാവ് നടാൻ പറ്റോ.വേനൽക്കാലത്ത് തൈ നട്ട് വേരുപിടിച്ചാൽ മഴക്കാലത്ത് വെള്ളം നിന്നാൽ തൈ ചീഞ്ഞു പോകുമോ. മണ്ണിൽ നട്ടാലാണോ ഡ്രമ്മിൽ നട്ടാലാണോ കൂടുതൽ ചക്ക ഉണ്ടാവാ
@@KrishiLokam അതെ, വെള്ളകെട്ടില്ല ,1.5 ഇഞ്ച് വണ്ണം യുള്ള പ്ലാവിൽ ഒന്നര വര്ഷം കൊണ്ട് രണ്ടു ചക്ക പിടിച്ചു ,ഭാവിയിൽ ശരിയാകും എന്ന് വിചാരിക്കുന്നു ,അല്ലങ്കിൽ വെട്ടിക്കളയും
11/2 years aaya plantil 2chakka cheiyad aayi. But onnu vegum kozhinjupoyi. മറ്റേത് കുറച്ചു വണ്ണം വെച്ച് പിന്നീട് കുറച്ചു ഭാഗം karuth poyi. Athedha aghane
ഞാൻ വെച്ച പ്ലാവ് ഒരു കൊല്ലം കഴിഞ്ഞു 8 അടിയോളം ഉയരം വെച്ചു തടിമരം വണ്ണം കുറവാണ് നല്ല കരുത്തോടെ വളർന്നിട്ടുണ്ട് കായ്ക്കാൻ ഇനി എന്തു ചെയ്യണം ചാണകപ്പൊടി വളമായ് ഇട്ടുകൊടുക്കുന്നുണ്ട് നല്ല നനയും ഉണ്ട്
എന്റെ വീട്ടിലെ പ്ലാവിനും ഇങ്ങനെ സംഭവിച്ചു. പ്രായത്തിനെക്കാൾ കൂടുതൽ വളർന്നു.3 വർഷമായി ചക്കപ്പിടിച്ചപ്പോൾ വലിയ മഴയിലും കാറ്റിലും ആ പ്ലാവ് രണ്ടായി ഒടിഞ്ഞു വീണു.
കുണ്ടറയിൽ നിന്നാണ് വാങ്ങിയത്,റോസ് ചെടി വാങ്ങാൻ പോയപ്പോൾ അവിടെ ഇരിക്കുന്ന കണ്ടപ്പോൾ വാങ്ങി വച്ചു, രണ്ടു വർഷം ആയി... പ്ലാവ് ചെറുത് തന്നെ... തടി ക്ക് കനം കുറവാണു... ചക്ക ഇടക്ക് ഇടക്ക് വരുന്നുണ്ട്... വരുന്ന എല്ലാം male ആണ്...എല്ലുപൊടി, വേപ്പിൻ പുണ്ണാക്ക്.... മിക്സഡ് വളം ഇടാറുണ്ട്
ഞാൻ ഈ തൈ വാങ്ങി നട്ടിട്ട് 7മാസം ആയി.വെക്കുമ്പോൾ ഉള്ളതിനേക്കാൾ അഞ്ചോ ആറോ ഇലകൾ വന്നിട്ടുണ്ട്.എല്ലിൻപൊടിയും,ചാണകപൊടിയും വേപ്പിൻപിണ്ണാക്ക് ഇതൊക്കെ ഇട്ട് നല്ല കുഴിയെടുത്താണ് നട്ടത്.വെള്ളവും വെയിലും എല്ലാം കിട്ടുന്നുണ്ട്.7മാസം കൊണ്ട് ഈ വളർച്ചയെ ഉണ്ടാകുകയുള്ളൂ?വളർച്ച കൂട്ടാൻ എന്ത് ചെയ്യണം?reply തരണേ..
Two flowers in jack ie. Male flower and female flower. Males work is to pollinates the female then fall off. Now you are having male flowers in trees so they fell.
Ellam detail ayitt paranju tharuna ore oru channel,Stephen& Annie👌👌👌👍
Thanks dear
എതറവർഷ०കൊട്കയിചു
@@KrishiLokamചേട്ടാ എന്റെ പ്ലാവിൽ ആദ്യായി 6ചക്ക ഉണ്ടായി അത് മുഴുവനും നിർത്തണോ അതോ രണ്ടുമൂന്നെണ്ണം നിർത്തിയാൽ മതിയോ വീടിന്റ പൊക്കം ഉണ്ട് മരം
Super Thanks for your good video and presentation
ഇതിനെ പറ്റി ചോദിച്ച് അറിയണം എന്ന് വിചാരിച്ച് ഇരിക്കയായിരുന്നു. thanks for sharing.
Thanks
മനംനിറഞ്ഞുള്ള അങ്ങയുടെ അവതരണത്തിന് നന്ദി
Thank you 🤗
Vietnam jackfruit credit where can I buy it from
ചേട്ടാ ഞാൻ 2 ആയുർ ചക്ക ചെടി നട്ട് ഒരു വർഷം കഴിഞ്ഞു വളരെ ശോഷിച്ച നിലയിലാണ് ഉള്ളത്
എന്ത് വളം കൊടുക്കണം
ഡ്രമിലാണ് വച്ചിട്ടുള്ളത്
ചെന്നൈയിലാണ്
watch this video
ua-cam.com/video/myV3CADTefc/v-deo.html.
sunlight kittunnundo.
@@KrishiLokam കുറവാണ്
Super. Excellent presentation.
Thank you very much
I am also facing the same problem. Congrats for the information.
Thanks
Avatharanam simple good.. 👍
Thanks pooja
thankalude sthalam evideyanu ,brother ?
Njanum mugall baagam katu cheythu 👍vallangallellam koduthu.
Thanks
ua-cam.com/video/rerxjUO8BEg/v-deo.html
Oru plantsin oraazhchayil enthokkey valm kodkknm ennum....eathokkey keaadanaashinikal kodkknm ennum paranju tharunna oru vedio cheyyaamoo...🙏🏻
ua-cam.com/video/TtwzPhrVZBo/v-deo.html
ua-cam.com/video/RT22jGl3eyM/v-deo.html
ua-cam.com/video/9pia8Q8d3OY/v-deo.html
ua-cam.com/video/RnIm8bLwATU/v-deo.html
ee videos onnu kandu nokku appol kurachu koode karyangal manasilakum..
Valarenalloru video.chaka.muzhuthkandappo kothi yayi....ende rambutan poothitund niraye randam varshaman ningalparanhapole pinnakum chanakavum mathraman valamcheithad thankyou
Thanks dear ua-cam.com/video/kwq2rnfThcw/v-deo.html
Ethu pachakku veychu nokiyo? Nallathano?
Very good😊
Thanks.
Chakka chulayum chakininvare karuthu pokunnu onnonum kollilla entha Karanam reply tharane
adhyam kaychappol thanne agane arunnoo
pic aykku whtsapp 9349304412
Ith viyathnam super early ano
Ella masavum chakka undakumo
Ith evidunnan vangiyath
yes.one time undayal 2 months okke free ayyirikum.eppole ella nursery lum kittum.
എന്റെ വിയറ്റ്നാം നട്ട് 5 വർഷമായി ഇപ്പോൾ 4 ചക്ക ഉണ്ട് അത് വീണ് പോകുമോന്നു അറിയില്ല ഇപ്പോൾ നനച്ചു കൊടുക്കണോ
Evidenn vangiyadan ee plaants yedu nursariyan name parayumo ethra monthai nattittu adum koodi parayanam
njangal vangiyathe ee nursery il ninnane.watch this video .
ua-cam.com/video/9rgWiE9FS-c/v-deo.html
nalla sunlight um paricharanavum undengil 20 month okke akumbole fruit kittum watch this video
എന്റെ ഒരു വർഷത്തോളം പ്രായമായ വിയറ്റ്നാം ഏർലി ഒരു മാസമായി ഒരു ഇല പോലും പുതിയതായി വരുന്നില്ല. പൊതുവെ ഒട്ടും വളർന്നിട്ടില്ല. അത്യാവശ്യം വെയിൽ കിട്ടുന്നുണ്ട് ജൈവ വളവും കൊടുക്കുന്നുണ്ട് ദിവസവും നനക്കാറുമുണ്ട് ഇനി എന്താ ചെയ്യേണ്ടത്? സ്ഥലം ചേർത്തലയാണ്.
whatsapp 9349304412 valam cheythathine kurichu parayane..athu pole plant pic ayakku
Chetta kashumavinte oru video cheyyamo
Evide kashumave krishi karayamayitte ella.krishi cheyyunnavare kittukayanengil cheyyam.
@@KrishiLokam ok
Viyatnam early Kala veenashesham ethramasam edukkum vilayan.
3 months. climate anusariche cheriya change okke undakum
White puppul thadiyil ondu antha chaika?
Njangal bordo mishritham ane spray cheyyunnathe. Beauveria bassiana spray chaithal pokum ennane parayunnathe chaithe nokke.
Ente veettile plavinte thaide ila manja niram akunnu. Growthum kuravan. Enthan cheyendath
nannayi valavum water um kodukkunnundo ? undengil bordo mishritham spray chaithe kodukke.
@@KrishiLokam thanks .
Super bro 👍👌👌
From Andra Pradesh
Thanks
ua-cam.com/video/ZkcpuLgQU4I/v-deo.html
ചക്ക പിടിച്ച ചെടി വാങ്ങിയർന്ന ... അത് പഴുത്തു തിന്ന് ... വല്ല്യ വലിപ്പം ഇണ്ടാർന്നില്ല. ഇപ്പ്രാവശ്യം 4,5പിടിച്ചിരുന്നു.. ഇപ്പൊ ഒന്നേ ഇള്ളൂ. ബാക്കി എല്ലാം അതിന്റെ ഞെട്ട് മഞ്ഞകളറായി വാടി veenu😢
ua-cam.com/video/sItDSgU0id8/v-deo.html
@@KrishiLokam tnku🥰
Ethra nal koodumbol valam idanam.
Eppozhanu stem cut chaiyunnathu
chedi yude details kittathe njan enthe parayana.
Can i get plantings from you. What is the rate per plant, for orders? Please advise.
We dont have nursery.
ua-cam.com/video/DHM8hTvvpNw/v-deo.html
How to find that the new bought plant is veitnam super early or not, Pls tell me...I'm confused with the plant I bought
already discuss that topic in previous videos , please check old videos ua-cam.com/video/RnIm8bLwATU/v-deo.html
Ithinte thykal evidunnu kittum details parayamo
eppole ella nursery lum undakum.
How many month did your plant take to give fruits sir....
ua-cam.com/video/FOGlN6SHsCA/v-deo.html ee videoyil kanunna plants anu
Perumbavoor mathrubhoomi nadathiya karshika melayil ninnu 2 plavin thaikal vangiyiyittu 4 varshamayi.onnara varshavum 2 varshavum ethumbol chakka undakum ennu paranjthu kondu thaikal vangiyathu . Plavu nalla pole valannu enkilum 4 varshathinu seshavum chakka undayilla.chakka undanakan enthenkilum cheyyanamo
vietnam super early yude nalla thai anengil nannayi valam koduthe nokkiyal 18 month konde kaikkum. njangal vere onnum cheyyarilla.
Kunju plavinu rate etra nursery kittumo.
rate ellayidathum orupole alla. normaly Rs.150 or 200
Hi
Vietnam super early plavintay puthiya illa yellow colour akunnu.growth kuzhapam illa.Parijaram undo?.Epsom salt nallathano
pala karanangal konde engane sambhavikkam ningal kodutha valangal enthokke ane ?.water kadakkal kettikidakkunnundo ? ella details um voice message cheyye .plavinte photo whatsapp cheyye. 9349304412.
Thank you sir and ma'am.
വിയറ്റ്നാം ഏർലി കായ്ക്കുന്നതിനു മുൻപ് അതിന്റെ മണ്ട ഭാഗം കട്ട് ചെയ്യാമോ
height over anengil cut cheyyanam. allengil cheyyanda.
ഈവിയറ്റ്നാം ഏർലി
പ്ലാവ് തൈ വെച്ചാഎത്ര സമയമെടുക്കും കായിക്കാൻ ഇത് പോലെ ചക്കയോട് കൂടിയ പ്ലാവ് തരുമോ എന്നാൽ അങ്ങനെയെങ്കിൽ എത്ര വരും
njangalkke 18 month kond fruit undayi. njangalkke nursery ella.
ഇപ്പോൾ ഫുൾ ടൈം തോട്ടത്തിൽ തന്നെ ❤️❤️❤️❤️
Daily evening il pokum.
വിയററ് നാം സൂപ്പർ എർലി ഇനത്തിൽ പെട്ട നല്ല വിത്ത് ഗുണമുള്ള രണ്ട് പ്ലാവിൻ തൈകിട്ടുവാൻ എന്ത് ചെയ്യണം. ഞാൻ മകന്റെ കൂടെ ഏർണാകുളത്ത് ഫ്ലാറ്റിൽ താമസമാണ്. നാട്ടിൽ (കണ്ണൂർ )പേക്കുമ്പോൾ കൊണ്ടുപോകാനാണ്.
njangalkku nursery ella..nalla nursery yil ninnu vangu
കണ്ണൂർ ചെറുപുഴ നഴ്സറിയിൽ ഉണ്ട്
എൻ്റെ Viyatnam സൂപ്പർ early ഒരുപാട് ചക്ക വിരിയുന്നുണ്ട് പക്ഷേ എല്ലാം പാകം ആകാതെ കൊഴിഞ്ഞു പോകുന്നു ഇതിനുള്ള പ്രതിവിധി എന്താണ് ഒന്ന് പറഞ്ഞു തരുമോ?
Bordo mishritham spray chaithe kodukke.
വിയറ്റ്നാം ഏർളി പ്ലാവ് കരുത്തോടെ തണ്ടിന് ബലം വന്ന് വളരാൻ എന്തു ചെയ്യണം?
nannayi valam kodukkunam .sunlight um kittanam.
ഞാൻ ടെറസിൽ ആണ് ട്രമ്മിൽ ചക്ക നട്ടത് 6മാസം ആയപ്പോൾ കയിച്ചു എല്ലാം പോയി ഒരണ്ണം ഉണ്ടായിstemmin വണ്ണം ഇല്ല അത് ഉണ്ടായാൽ പ്ലാവ് കേടാകുമോ
ഇല്ല ചെറുതാണ് അത്ര ചെറുതും അല്ല
plavinu karuthu undangil nirtham
ഒരു വർഷം, ഒരുമാസം ആയപ്പോൾ എന്റെ പ്ലാവിൽ 2 എണ്ണം ഉണ്ടായിട്ടുണ്ട് വലുതാകുന്നു. ആദ്യച്ചക്ക നിർത്താൻ പാടില്ല എന്ന് പറഞ്ഞു കേൾക്കുന്നു. എന്താണ് സത്യാവസ്ഥ എന്ന് അറിയില്ല.???
chedi kke valippam undengil nirthunnathine kuzhappam ella.
ആദ്യ ചക്ക എനിക്ക് കൊടുത്തു വിട്ടാൽ മതി. പിന്നെ ഒരു പാട് ഉണ്ടായി കൊള്ളും .
Ethinte thai evide kittum???
Ningalude aduthulla nursery il kittum.
ഞങ്ങൾ ഈ പ്പാവ് വെച്ച് 3 വർഷമായി 2 വർഷമായി ചക്ക ആദ്യ കായവന്നപ്പോർ നല്ല ചക്കയായിരുന്നു പിന്നിട് 2 മത്തെ വർഷത്തിൽ ഉണ്ടാവുന്ന ചക്കയുടെ ഉൾവശം കേടായി കാണുന്നു ചക്ക മൂത്തു വരുമ്പോഴേക്കും കേടായി കാണുന്നു 'പ്രതിവിധി പറയാമോ
ella chakkakum problem undo ?
@@KrishiLokam കഴിഞ്ഞ ആഴ്ച ഒരു ചക്ക നല്ല മൂത്ത ചക്കയായിരുന്നു അതിലും ചക്ക കേടായിട്ട് കാണുന്നു ഇപ്പോഴും കുഞ്ഞു ചക്ക വിരിയുന്നു എന്തെങ്കിലും മരുന്നു പ്രയോഗം പറയാമോ
ഞാൻ ഒരു വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവിന്റെ തൈ വാങ്ങി നാട്ടു. അത് വളർന്നു വരുന്നുണ്ട് എങ്കിലും പൊക്കം കുറവായും ഒരുപാട് ശിഖരങ്ങൾ വളർന്നു വരുന്നതയും കാണുന്നു. നാട്ടിട്ട് 6മാസമേ ആയിട്ടുള്ളു. അതിന്റെ ശിഖരങ്ങൾ വെട്ടി മാറ്റുന്നത് കൊണ്ട് കുഴപ്പമുണ്ടോ?
Over hight varathirikkunnathane nallathe .shihirangal vetti mattenda karyam ella.
@@KrishiLokam താങ്ക്സ്
nursery school undo pirakil
ഉണ്ടല്ലോ... അവരും വളരട്ടെ 😃😃
Plant evide ninnum vaghi
ua-cam.com/video/9rgWiE9FS-c/v-deo.html
മഴക്കാലത്ത് വെള്ളം നിൽക്കുന്ന സ്ഥലത്ത് ഈ പ്ലാവ് നടാൻ പറ്റോ.വേനൽക്കാലത്ത് തൈ നട്ട് വേരുപിടിച്ചാൽ മഴക്കാലത്ത് വെള്ളം നിന്നാൽ തൈ ചീഞ്ഞു പോകുമോ. മണ്ണിൽ നട്ടാലാണോ ഡ്രമ്മിൽ നട്ടാലാണോ കൂടുതൽ ചക്ക ഉണ്ടാവാ
kooduthal divasam vellam kettininnal problem anu... mannil nattal anu kooduthal chakka kittuka
E plav nalla hight aavumo
height nammal prune cheyyanam ua-cam.com/video/_hW-40tccEU/v-deo.html
Oru cheriya plavinte vila ethrayanu ?
150 muthal kittum
ഏതു nursery il ninnu ആണ് നിങ്ങള്‍ മേടിച്ചു വെച്ചത്
Paduva jack fram edakkunnu.
അറ്റു നോറ്റ് ഉണ്ടായ ആദ്യത്തെ വിയറ്റ്നാം ചക്ക കഴിച്ചു സൂപ്പർ മധുരം പക്ഷെ ഇറക്കുമ്പോൾ നല്ല കയ്പ്പ് , വെസ്റ് ആണോ ഈ പ്ലാവ്
vellakettulla sthalam anoo.. sarikkum vietnam super early thanne anoo
@@KrishiLokam അതെ, വെള്ളകെട്ടില്ല ,1.5 ഇഞ്ച് വണ്ണം യുള്ള പ്ലാവിൽ ഒന്നര വര്ഷം കൊണ്ട് രണ്ടു ചക്ക പിടിച്ചു ,ഭാവിയിൽ ശരിയാകും എന്ന് വിചാരിക്കുന്നു ,അല്ലങ്കിൽ വെട്ടിക്കളയും
സൂപ്പർ
Thanks 🤗
ഹലോ sir എൻ്റ വിയറ്റ്നാം ഏർളി പ്ലാവ് രണ്ട് വർഷം ആയി. ചക്ക ഉണ്ടായിട്ടില്ല. പ്ലാവ് healthi ആണ്.Reply താരോ
whatsapp 9349304412 plant nte photo ayakku...valaprayogam eganeyanu ennokke onnu parayuka
11/2 years aaya plantil 2chakka cheiyad aayi. But onnu vegum kozhinjupoyi. മറ്റേത് കുറച്ചു വണ്ണം വെച്ച് പിന്നീട് കുറച്ചു ഭാഗം karuth poyi. Athedha aghane
fungus vannathakan anu chance
എന്ത് വളമാണ് താങ്കൾ കൊടുത്തത്?
ഞാൻ വെച്ച പ്ലാവ് ഒരു കൊല്ലം കഴിഞ്ഞു 8 അടിയോളം ഉയരം വെച്ചു
തടിമരം വണ്ണം കുറവാണ് നല്ല കരുത്തോടെ വളർന്നിട്ടുണ്ട് കായ്ക്കാൻ ഇനി എന്തു ചെയ്യണം ചാണകപ്പൊടി വളമായ് ഇട്ടുകൊടുക്കുന്നുണ്ട് നല്ല നനയും ഉണ്ട്
kurachu kudi kazhiyumbole fruit ayyikolum.
എന്റെ പ്ലാവിലെ ചക്ക തീരെ ചെറുതാണ് അതിന് എന്ത് ചെയ്യണം
Nannayi valam kodukkanam
Nannayi valam kodukkanam
ഇതിൻറെ വിറ്റ് എടുക്കാൻ എവിടെ വരണം എനിക്ക് ഇതിൻറെ കുറെ തൈകളും മറ്റുള്ള സാധനങ്ങൾ എല്ലാം വേണം അറിയിക്കുക എവിടെ വരണം എന്ന് ഉള്ളത്
njangalkke nursery ella . nursery kare contact cheyyu.
ചക്കചുളയിലെ കറുപ്പ് നിറം മാറാൻ എന്തുചെയ്യണം
Good
Thanks
0:47
ഞാൻ വെച്ചത്. 15 മാസം കൊണ്ട് കായിച്ചു
good
Hi Chakka nnu kettappol tanne kothi varunnudd ttooo...😋Ayyooo kobhellam vettiyappol saghadam llee🤔😔
👋🙏🙏🙏👍♥
Thanks 🤗
ഞങ്ങളുടെ പ്ലാവും കയിച് പഴുത്തു... അടിപൊളി ടെസ്റ്റ്.. ഇത്രയും നല്ല ചക്കപ്പഴം കഴിച്ചിട്ടില്ല എന്നു പറയാം.6 അര kg. Wit.
Super
1വർഷം പ്രായമായ മരത്തിന്റെ തല ഭാഗം വെട്ടിനിർത്താമോ
height kooduthal anangil cut cheyyam
@@KrishiLokam എത്ര അടി പോക്കമെത്തുമ്പോൾ ആണ് വെട്ടേണ്ടത്
ഇവിടെ വെയിൽ ഉണ്ടോ
എന്റെ 1.5വർഷം ആയി കയ്ക്കുന്നില്ല homegrown ആണ്
veyil und.. homegrown customer care il onnu vilikkamayirunnille...
Adipoli. You are explained very well. My big salute
Thanks
ua-cam.com/video/Yjic-W4pU8s/v-deo.html
എന്റെ വീട്ടിലെ പ്ലാവിനും ഇങ്ങനെ സംഭവിച്ചു. പ്രായത്തിനെക്കാൾ കൂടുതൽ വളർന്നു.3 വർഷമായി ചക്കപ്പിടിച്ചപ്പോൾ വലിയ മഴയിലും കാറ്റിലും ആ പ്ലാവ് രണ്ടായി ഒടിഞ്ഞു വീണു.
njan eppole chula yude kazha ane support koduthirikkunnathe. rate kuduthal ane.
അധികം ഉയരം വെക്കുമോ
cut chaithe nirthiyal mathi.
Bud ചെയ്തതല്ലേ അപ്പോൾ ഉയരം കുറവ് അല്ലേ വരിക
can you sell me seeds?
yes
Sir ഏതാണ് നല്ലത്
All season അതോ viatnam super early ആണോ
2 um valiya difference onnum ella.
വിയറ്റ്നാം എർളിയുടെ ഇല മഞകളാമായി വിഴുന്നു എന്താണ് ചെയേണ്ടത്. ഇപ്പോൾ ചക്കയുണ്ട്
ua-cam.com/video/Seo3Hy3OK28/v-deo.html
എനിക്ക് ആഗ്രഹം ഉണ്ട്. എവിടെ നിന്നാണ് വാങ്ങിയത്.
veedinte aduthulla nusery yil ninnanu vangiyath, edakkunnu, angamaly
രണ്ടു വർഷം ആയി ചക്ക വരുന്നുണ്ട്.. വരുന്ന എല്ലാം male ആണ്.. കൊഴിഞ്ഞു പോകുന്നു
ethinam anu..evedenna vangiyath
Viyatnam early ayurjack
കുണ്ടറയിൽ നിന്നാണ് വാങ്ങിയത്,റോസ് ചെടി വാങ്ങാൻ പോയപ്പോൾ അവിടെ ഇരിക്കുന്ന കണ്ടപ്പോൾ വാങ്ങി വച്ചു, രണ്ടു വർഷം ആയി... പ്ലാവ് ചെറുത് തന്നെ... തടി ക്ക് കനം കുറവാണു... ചക്ക ഇടക്ക് ഇടക്ക് വരുന്നുണ്ട്... വരുന്ന എല്ലാം male ആണ്...എല്ലുപൊടി, വേപ്പിൻ പുണ്ണാക്ക്.... മിക്സഡ് വളം
ഇടാറുണ്ട്
എനിക്കും ഒന്ന് വേണമായിരുന്ന എവിടുന്നാ ഇങ്ങനെ ഉള്ള പ്ലാവ് കിട്ടുവാ
njangal ethu evede aduthu farm um koodi ulla nursery yil ninnu vangiyathanu... nisar nte veedinte aduthu agane nalla nursery undo ennu thirakki nokku
ആദ്യമായി ഉണ്ടായ ചക്ക നുള്ളി കളഞ്ഞിട്ട് ഉണ്ടോ
plave ne karuthe undengil kalayanda karyam ella.
ഇ വിയറ്റ്നാം ഏർളി എവിടെന്ന വാങ്ങിയത് എവിടെ കിട്ടും
Njangal veedine aduthulla nursery yil ninnanu vangiyath..eppol ella sthalathum undu..farmodu koodiya nursery undangil avidennu vangunnath anu kooduthal nallath.
Chakkakal.... Super ayyittund... Manassu niranja santhosham.... Super video
orikkal njan kondu vannu tharam ketto..
@@KrishiLokam 😍😍😍
ഇതിനു എന്തൊക്കെ വളമാണ് കൊടുക്കേണ്ടത്
ua-cam.com/video/gDN4sCGSFeY/v-deo.html&pp=gAQBiAQB
എന്റെ പ്ലാവിലെ ചക്ക കറുത്ത നിറം വന്നു വീണു പോവുന്നു എന്താണ് ചെയ്യേണ്ടത്
male flower ayirikkum ua-cam.com/video/TtwzPhrVZBo/v-deo.html
ചേട്ടാ തൈ കിട്ടുമൊ
mikkavarum ella nursery yil ninnum kittum... nalla viswasam ulla nusery yil ninnum vangu
Konsi Verity hai
Vietnam super early
ua-cam.com/video/rJYU_qTueww/v-deo.html
Vietnam earlyum super earlyum thammil maattam endhaan
same anallo
Ente plavu 5 months ayi nattituu.epo athinte oru branchinte mukal fagam
Elakal vadunnu.vella munjayum kaanunnu .oru parihaaram paranju tharumo
watch this videos.
ua-cam.com/video/gDN4sCGSFeY/v-deo.html
👌👌👌
Thanks 🤗
ചക്കയുടെ ഞെടുപ്പിൽ ചെറുതായിവരഞ്ഞു നോക്കുക അതിൻറെ മുളഞ്ഞി ചക്കയുടെപശ വരുന്നത്ത്നോക്കുകപശയും വെളളവും വേറെവേറെ വരണം
Ok thanks.
ഞാൻ ഈ തൈ വാങ്ങി നട്ടിട്ട് 7മാസം ആയി.വെക്കുമ്പോൾ ഉള്ളതിനേക്കാൾ അഞ്ചോ ആറോ ഇലകൾ വന്നിട്ടുണ്ട്.എല്ലിൻപൊടിയും,ചാണകപൊടിയും വേപ്പിൻപിണ്ണാക്ക് ഇതൊക്കെ ഇട്ട് നല്ല കുഴിയെടുത്താണ് നട്ടത്.വെള്ളവും വെയിലും എല്ലാം കിട്ടുന്നുണ്ട്.7മാസം കൊണ്ട് ഈ വളർച്ചയെ ഉണ്ടാകുകയുള്ളൂ?വളർച്ച കൂട്ടാൻ എന്ത് ചെയ്യണം?reply തരണേ..
first nalla plant ayyirikanam .anengil ee video il parayunna pole cheyye.
ua-cam.com/video/myV3CADTefc/v-deo.html
വരിക്ക ചക്കയാണോ
Athe
Ethra masam venam chakka mookan
normaly 3 months
ഇത് എത്ര അടി പൊക്കം ആണ് വളരുന്നത്
nalla height il pokum..kooduthal height akunnath anusarichu cut cheyythu nirtham..
വിവരം പങ്ക് വെച്ചത് നന്നായി
Thanks.
Super❤
Thanks
തൈകൾ അയച്ചു തരുമോ
namuku nursery ella.
ഞങ്ങളude നാട്ടില്‍ ധാരാളം ചക്ക ഉണ്ട്. മഴ കൊണ്ട് നശിച്ചു പോകുന്നു. വില്‍പ്പന നടത്താൻ പാര്‍ട്ടിയെ കിട്ടുമോ
കിലോക്ക് 6 രൂപ വെച്ച് എടുക്കാം
Ningalude place evide ane ?
Super super
Thanks 🤗
Bud ചെയ്ത പ്ലാവിന്റെ ചക്കകയ്പ്പ് ഉണ്ടാകുന്നത് എന്താണ്
mother plant aganathe akan chance und
No tharumo
whatsapp il voice message ayakkane.. 9349304412
Too much background noise.
Athe aduthulla veetile koch karayunnathane.
Any recommendations to prevent the tiny fruits from falling? It gets rotten and fall off.
😂😂😂. First understand how jackfruit pollinates. Then you will get a an answer.
Two flowers in jack ie. Male flower and female flower. Males work is to pollinates the female then fall off. Now you are having male flowers in trees so they fell.
polination normally automatic ay nadakkum, kooduthal ayi pozhichil undangil bordo misritham chediyilum thadathilum spray cheythu kodukkuka.
തൈ കിട്ടുമോ
Aduthulla fruit plants nursery il kittum.