ക്രിസ്മസിന് പള്ളിലെ അച്ചൻ കൊടുത്ത കേക്ക് കഴിച്ചെന്ന് കരുതി ക്രിസ്മസ് ആചാരത്തോട് സാദ്യശ്യപ്പെടലാകുന്നതല്ല, തങ്ങൾ ക്രിസ്മസ് പ്രമാണിച്ച് കേക്ക് മുറിച്ച് വിതരണം ചെയ്തെങ്കിൽ തെറ്റായി കാണാമായിരുന്നു, പെരുന്നാളിന് അച്ചൻ മുസ്ലിം വീട്ടിൽ വരുന്നു, പായസം കുടിക്കുന്നു എന്നത് പോലെയുള്ള സൗഹൃദമായി ഇതിനെ കണ്ടാൽ മതി.
ഇതിന് മുമ്പ് ആലീമീങ്ങൾ ഖാസിയാവണം എന്ന് ഉസ്താദ് പറഞ്ഞപ്പോൾ തങ്ങളെ കുറ്റ്പ്പെടുത്തിയത് അല്ല , ആളിമല്ലാത്ത ഒരാൾ ഖാസി സ്ഥാനം സ്വീഗരിച്ചതിനെ കുറിച്ചാണ് എന്ന് കരുതിയാൽ പോരായിരുന്നോ...? പിനെ എന്തിനാ പാണക്കാട് തങ്ങളെ കുറ്റപ്പെടുത്തി എന്ന് കുതിരക്കയറാൻ വന്നത്..?
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ മുസ്ലിങ്ങൾ ആരും എല്ലാവരും ഉൾക്കൊള്ളുന്നഒരു രാജ്യത്തിന് വേണ്ടി ആയിരുന്നുഅവരെല്ലാം ജീവൻ കളഞ്ഞത്അന്നും ഉണ്ടായിരുന്നു ശ്രീകൃഷ്ണ ജയന്തിയും നബിദിനവുംഅവരാരും അതിനു വേണ്ടി അടി കൂടിയില്ലപകരം അപരി എല്ലാവരും ഉൾക്കൊള്ളുന്നഒരു രാജ്യമായിരുന്നു അവരുടെ ലക്ഷ്യംതാടിയും തലപ്പാവും കെട്ടിഇന്ന് ഇറങ്ങിയിരിക്കുന് കുറേ.......🙏
അപ്പോൾ സുന്നികൾ കൂടിക്കൊടുക്കുന്ന വാവരുത്സവത്തിനും ചാത്തൻ മഹോത്സവങ്ങളുടേയും ബീമാ പള്ളി ഉത്സവങ്ങളുടേയും അവിടെ നടക്കുന്ന അനാചാരങ്ങളുടേയും ഉത്സവങ്ങളിലും ജയന്തികളിലും ഒക്കെ മതസൗഹൃദ പായസം വിളമ്പാക്കൊടുക്കുന്നതിൻറേയും കൂടെ മതവിധിയെന്തെന്ന് പരിശുദ്ധമാക്കപ്പെട്ട മുസ്ല്യാക്കന്മാർ പറയുക ... തങ്ങമ്മാർ രാഷ്ട്രീയ നേതാക്കന്മാരാണ് . അവരുടെ പൊതു ഇടപെടലുകൾ മാത്രം പൊക്കിയെടുത്ത് പ്രദർശിപ്പിക്കുന്നതിൻറെ നല്ല മനസ്സ് അതൊന്ന് വേറെ തന്നെയാണ് ..
ഒരു ബഹുസ്വര സമൂഹത്തിൽ ജീവിക്കുമ്പോൾ എങ്ങനെ പെരുമാറണം, എന്ത് പറയണം...എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് പാണക്കാട് കുടുംബത്തിനുണ്ട്... കുത്തിത്തിരിപ്പ് നല്ലതല്ല...
ഖാളി ആയാലും സാധാരണക്കാരനായാലും തങ്ങളായാലും സത്യവിശ്വാസം സ്വീകരിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത് ജീവിച്ചാൽ അവർ വിജയിച്ചു ബാക്കി അവർ ചെയ്യുന്ന കുറ്റങ്ങൾ അവരും അവരെ പടച്ചവനും തമ്മിൽ തീർത്തു കൊള്ളും തല്കാലം ഉസ്താത് ക്ഷമിക്ക് 😂😂😂
പ്രിയ സഹോദരാ അങ്ങേയ്ക്ക് എന്തിൻ്റെ സൂക്കേടാണ് ബഹുമാനപ്പെട്ട തങ്ങൾ പള്ളിയിലച്ചൻ കൊടുത്ത കേക്കിൻ്റെ കഷ്ണം കഴിച്ചു എന്ന് വെച്ച് വലിയ എന്തോ സംഭവം നടന്ന പോലെയാണലോ താങ്കളുടെ സംസാരം ഇവിടെ കാലങ്ങളായി പെരുന്നാളും ക്രിസ്മസും ഓണവും വിഷുവും എല്ലാം പരസ്പരം സഹകരിച്ചും സഹായിച്ചും മുന്നോട്ട് കൊണ്ടുപോകുന്ന ഒരു സംഗതിയാണ് ഇതിൽ എല്ലാം പങ്കെടുത്തു എന്ന് വെച്ച് ഒരാളുടെയും വിശ്വാസം കളങ്കപ്പെട്ടു പോവുകയോ ഒന്നുമില്ല, അത്തരത്തിൽ ചിന്തിക്കുന്ന താങ്കളെ പോലെയുള്ളവർ കുടുസു ചിന്താഗതി വെച്ചു വളർത്തുന്നവർ ആണെന്ന് പറയാതിരിക്കാൻ നിർവാഹമില്ല, താങ്കൾ പ്രതിനിധാനം ചെയ്യുന്ന താങ്കളുടെ മതം എന്താ പറയുന്നത് ദൈവം മനുഷ്യ ഹൃദയത്തിലേക്കാണ് നോക്കുന്നത് വേഷവിധാനങ്ങളി ലേക്കല്ല, ഇത് വിവരിച്ച് കോണ്ട് ചില പണ്ഡിതന്മാർ പറയുന്നു ഒരു മുസ്ലിമായ ഒരു വ്യക്തി ഒരു വിഗ്രഹതിന് മുന്നിൽ കുമ്പിടുന്നത് ആയിട്ട് കണ്ടാൽ അയാളുടെ വിശ്വാസത്തിന് കളങ്കം സംഭവിച്ചോ എന്ന് സംശയിക്കാൻ പോലും മറ്റൊരുത്തന് അവകാശമില്ല എന്നാണ് മതസൗഹാർദത്തിന് ഭാഗമായി സ്വന്തം മതത്തിൽ അടിയുറച്ചു നിന്നുകൊണ്ട് തന്നെ മറ്റു മതങ്ങളുടെ ആചാരങ്ങ ൾക്കുംമറ്റുമായി അവർക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നതിൽ തെറ്റില്ല എന്നാണ്, അബ്ശിയായിൽ നിന്ന് മദിന പള്ളിയിൽ നബിയേ സന്ധർശിക്കാൻ വന്ന പാതിരിമാർക്ക് എല്ലാ സഹായവും ചെയ്ത് കോണ്ടു ത നബിയുടെ മാതൃകയും നമ്മുടെ മുന്നിൽ ഉണ്ട് . നിങ്ങളുടെ വിഷയം മതപരമല്ല പാണക്കാട് തങ്ങന്മാർക്ക് കിട്ടുന്ന സ്വീകാര്യത അത് കാണുമ്പോൾ ഉണ്ടാകുന്ന ഒരു തരത്തിലുള്ള കണ്ണുകടി അതാണ് എന്നുള്ളത് എല്ലാവർക്കുമറിയാം നിങ്ങൾ എത്ര ശ്രമിച്ചാലും ആ സ്വീകാര്യതയ്ക്ക് ഒരു കുറവും സംഭവിക്കില്ല എന്ന് നിങ്ങൾ തിരിച്ചറിയണം
നബിദിനം അങ്ങനെ എങ്കിൽ സ്വാഹാബികളോ റസൂലോ ആഘോഷിച്ചിട്ടില്ല എന്ന പിന്നെ നിങ്ങൾ എന്തിനാ ആഘോഹിക്കുന്നത് സ്വഹാബികളെ കാളും ദീൻ അറിയുന്നവരാണോ നിങ്ങൾ❓ അതല്ല സ്വഹാബികളെ കാണും നിങ്ങൾ കാണൂ അല്ലാഹുവിന്റെ റസൂലിനോട് സ്നേഹം ❓
ഞാൻ മുസ്ലിം ആയി ജനിച്ചു സങ്ങനെ തന്നെ മരിപ്പിക്കണേ എന്നാണ് പ്രാർത്ഥന എന്നാൽ മറ്റു മതങ്ങളുടെ ആ ഗോഷങ്ങളിൽ പങ്ക് എടുക്കണം എന്നാണ് എന്റ്റെ അഭിപ്രായം...പക്ഷെ.. അവരുടെ ആചാരങ്ങൾ നമ്മൾ ചെയ്യുന്നതിൽ എനിക്ക് അഭിപ്രായമില്ല അതവർക്ക് വിട്ട് കൊടുക്കുക നിർബന്ധിച്ചാൽ സ്നേഹപൂർവ്വം നിര സിക്കുക
എന്തായാലും ഞാനൊന്നും പറയുന്നില്ല പറയും തോറും കേക്ക് മുറിക്കുന്ന വരുടെ എണ്ണം കൂടിവരികയാണ് അതാണ് ഇപ്പോൾ നടക്കുന്നത് അതുകൊണ്ട് നിങ്ങൾ ഒന്നും മിണ്ടാതിരുന്നാൽ എല്ലാം ശരിയാകും
മൊയ്ല്യാരെ ആഘോഷ വിഷയങ്ങളിലെ മസാല ആ നജീബ് മുസ്ലിയാർ കൃത്യമായി പറഞ്ഞു മൊയ്ല്യാരെ വിശദീകരണം ഒഴിവാക്കി ആ വീഡിയോ മാത്രം ജനങ്ങൾക്ക് കേൾപ്പിച്ചാൽ കാര്യം ആർക്കും ബോധ്യമാകും കുത്തിത്തിരിപ്പ് ഉണ്ടാക്കാതെ പണി നോക്കു മൊയ്ല്യാരെ
മതം ഭ്രാന്തകാതെ നോക്കിയാൽ മതി, മതത്തിനപ്പുറമുള്ള മാനവികതയാണ് മതേതരത്വം.... അതൊരു വിശാലമായ പദമാണ്, ഉത്സവങ്ങളിലും ആഘോഷങ്ങളിലും മതം നോക്കാതെ പങ്കു ചേരുന്ന ഒരു പോയ കാലമുണ്ട് നമുക്ക്, വിശപ്പിലും യാദനയിലും ആശയം നോക്കാതെ ചേർന്നു നിന്ന കാലം, @@SaidalaviSaidu-i2o
@@ShanzaZahr-yv3wj ഒരു മനുഷ്യൻ എങ്ങനെയാണ് തങ്ങളാവുക !? അബൂലഹബ് തങ്ങളാണൊ? മുസ്ലിം ആവാനുള്ള ഫർള് എന്ത്? മൂ ഉമിനും മുസ്ലിമും തമ്മിലുള്ള വ്യത്യാസം എന്ത്? നമ്മൾ എപ്പോൾ മുതലാണ് മുസ്ലിമായത്!!! ?
സാധാരണക്കാർ ചെയ്താലും ഈ വിധി തന്നെ എടുക്കണം അല്ലാതെ തങ്ങന്മാർക്ക് ഒരു നിയമം സാധാരണക്കാർക്ക് ഒരു നിയമം ഒന്നും ഇസ്ലാമിൽ ഇല്ല നമ്മൾ ഓണം ആഘോഷവും ആഘോഷിക്കും പെരുന്നാൾ ആഘോഷിക്കും കാരണം നമ്മൾ കഴിയുന്നത് ഒരു മതേതര രാജ്യത്താണ്
കേക്ക് കഴിച്ചാൽ ആരും ക്രിസ്ത്യൻ ആകുല. ഹിന്ദു ആഘോഷം ത്തിൽ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചാൽ ഹിന്ദു ആകുമോ. ബലി പെരുന്നാളിന്റെ ബീഫ് കഴിച്ചാൽ മുസ്‌ലിം ആകാൻ പറ്റുമോ?
മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കുന്നവർക്ക് ഈസാ നബിയുടെ ജന്മദിനവും ആഘോഷിക്കാം 😃കാരണം അള്ളാഹുവിന്റെ പ്രവാചകന്മാർക്കിടയിൽ വേർതിരിവില്ല എന്ന് ഖുർആനിൽ പറഞ്ഞിട്ടുണ്ടല്ലോ 😃
കാലം മാറിയിട്ടും താങ്കളെ പോലുള്ളവരുടെ മനസ്സ് ഇപ്പോഴും ജീർണിച്ച ആറാം നൂറ്റാണ്ടിലാണോ അങ്ങോട്ട് മനുഷ്യർ പരസ്പരം സ്നേഹിക്കട്ടെ മാഷേ നിങ്ങൾക്കൊന്നും വേറെ പണിയില്ലേ 😄
മർഹൂം ബഹുമാനപ്പെട്ട ചേർക്കുളം അബുല്ലാ സാഹിബ് ഒരു പരിപാടിയിൽ പോയി അവിടെന്ന് പൊട്ട് ഇട്ടപ്പോൾ അതിൻ്റെ പേരിൽ ഒരു പാട് പ്രശ് ഞങ്ങൾ ഉണ്ടാവുകയും ബഹുമാനപ്പെട്ട സയ്യിദ് ഉമർ അലി ശിഹാബ് തങ്ങൾ ഷഹാദത്ത് കലിമ ചൊല്ലിച്ചതും നമുക്ക് ഓർമയുണ്ട് അവരുടെ അനുയായികളാണ് നമ്മൾ
ഏത് ആഘോഷത്തിനും 2 ഭാഗങ്ങളുണ്ട്. ഒന്ന് അതിൻ്റെ മതപരവും ആരാധനാപരവുമായത്. അതിൻ്റെ ഭാഗമായി ചർച്ചുകകളിലും ക്ഷേത്രങ്ങളിലും പള്ളികളിലും ആരാധനകൾ നടക്കുന്നു. ഇതിൽ അതാത് മതവിശ്വാസികൾ മാത്രമാണ് പങ്കെടുക്കുന്നത്. രണ്ടാമത്തേത് ആഘോഷവുമായി ബന്ധപ്പെട്ട സാമൂഹ്യ വശം. ഇതിൻ്റെ ഭാഗമായാണ് ആശംസകൾ നേരുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നത്. ഇത് അവരുടെ വിശ്വാസം സ്വീകരിക്കല്ല. അവർക്ക് അവരുടെ വിശ്വാസമനുസരിച്ച് കാര്യങ്ങൾ ചെയ്യാനുള്ള അവകാശത്തെ അംഗീകരിക്കലാണ്. ഇത് ദൈവം തന്നെ അവർക്ക് നൽകിയ സ്വാതന്ത്ര്യവുമാണ്.ഇത് മനുഷ്യർക്കിടയിൽ സൗഹൃദം വർധിപ്പിക്കാൻ സഹായകരവുമാണ്. ഈ വ്യത്യാസം വ്യക്തമാക്കിക്കൊടുക്കുകയാണ് പണ്ഡിതൻമാർ ചെയ്യേണ്ടിയിരുന്നത്. പ്രത്യേകിച്ചും സമുദായങ്ങളെ പരസ്പരം അകറ്റാനും അടിപ്പിക്കാനും അതുവഴി മുതലെടുപ്പ് നടത്താനും ആസുത്രിത ശ്രമങ്ങൾ നടക്കുന്ന ഇക്കാലത്ത്.
അപ്പോൾ സുന്നികൾ കൂടിക്കൊടുക്കുന്ന വാവരുത്സവത്തിനും ചാത്തൻ മഹോത്സവങ്ങളുടേയും ബീമാ പള്ളി ഉത്സവങ്ങളുടേയും അവിടെ നടക്കുന്ന അനാചാരങ്ങളുടേയും ഉത്സവങ്ങളിലും ജയന്തികളിലും ഒക്കെ മതസൗഹൃദ പായസം വിളമ്പാക്കൊടുക്കുന്നതിൻറേയും കൂടെ മതവിധിയെന്തെന്ന് പരിശുദ്ധമാക്കപ്പെട്ട മുസ്ല്യാക്കന്മാർ പറയുക ... തങ്ങമ്മാർ പൊതുപ്രവർത്തകരും രാഷ്ട്രീയ നേതാക്കന്മാരാണ് . അവരുടെ പൊതു ഇടപെടലുകൾ മാത്രം പൊക്കിയെടുത്ത് പ്രദർശിപ്പിക്കുന്നതിൻറെ നല്ല മനസ്സ് അതൊന്ന് വേറെ തന്നെയാണ് ..
നമ്മുടെ ഇപ്പോൾ ജീവിക്കുന്ന നൂറ്റാണ്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടും ഏതു രാജ്യത്തും മുസ്ലിമിന് വളരെയധികം ഏതു മതത്തിൽ പെട്ട് കഴിഞ്ഞാലും മുസ്ലിമിന് ലോകത്ത് ജീവിക്കുവാൻ വിഷമത്തിലാണ് ഉള്ളത് ആ ഒരു സാഹചര്യവും വരുന്ന സമയത്ത് ഇതുപോലെ അവരുടെ ഐക്യം അവരുടെ അല്പം ഒക്കെ ഐക്യം കാണിച്ച് മുന്നോട്ടുപോകേണ്ട സാഹചര്യം വന്നു കഴിഞ്ഞാൽ അതിൽ എന്താണ് തെറ്റ് ഉള്ളത് എന്ന് പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു ഇത് ഒരു ഇതൊരു അംഗീകാരം കിട്ടുവാനോ അല്ലെങ്കിൽ ഒരു നേതാവ് സ്ഥാനം ചമയുവാനോ മാത്രം ചെയ്തതല്ല ഇന്നത്തെ കാലഘട്ടത്തിൽ നോക്കി കഴിഞ്ഞാൽ മതസ്ഹാർദ്ദം നിലനിർത്തേണ്ട ആവശ്യഘട്ടം വന്നു കഴിഞ്ഞാൽ
"നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും. അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും"..യശയ്യാവ് പ്രവാചകൻ 9:6-7
മതവും രാഷ്ട്രിയവും കൂട്ടി കലർത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കി യുഡിഫ്നു നേട്ടമുണ്ടാക്കുക എന്ന ദൗത്യം ആണ് കുഞ്ഞാപ്പ sadikkali യെ ഏൽപ്പിച്ചിട്ടുള്ളത്. ഉദരം നിമിത്തം ബഹുകൃത വേഷം.
മത സൗഹൃദം നില നിർത്തണം എങ്കിൽ ചില വിട്ടു വീഴ്ച നല്ലതാണ് പിന്നെ തങ്ങളെ ക്രിസ്ത്യൻ ആഘോഷത്തിന് ക്ഷെണിച്ചാൽ പോകേണ്ടി വരും ഇനി ഓണ സദ്യക്ക് വിളിച്ചാലും പോവേണ്ടി വരും ഇല്ലന്ന് പറഞ്ഞു ഒഴിയുന്നദ് ശരി അല്ല നല്ലൊരു മനുഷ്യൻ അങ്ങിനെ ചെയ്യൂ ക്ഷണം കിട്ടി ശാഖയിൽ പോയെന്ന് കരുതി സംഘിയും അമ്പലത്തിൽ പോയെന്ന് കരുതി ഹിന്ദു വും സർച്ചിൽ പോയെന്ന് കരുതി ക്രിസ്ത്യനും ആവില്ല
ഒരു കേക്ക് കഴിച്ചാൽ ഒരു സദ്യ കഴിച്ചാൽ പോകുന്ന വിശ്വാസമാണോ നിങ്ങളുടേത് എങ്കിൽ അതിന് തകരാറുണ്ട് അരമ്പറസൂൽ പഠിപ്പിച്ച സ്നേഹവും സൗഹർദവും ജാതിമത ബേദമാന്നെ പകർന്നു കൊടുത്ത് അവരെ മനുഷ്യരായി കണ്ടതാണോ സാധിക്കലി ശിഹാബ് തങ്ങൾ ചെയ്ത തെറ്റ് വർഗീയത അകറ്റി ജനങ്ങൾ തമ്മിൽ സ്നേഹത്തോടെ മുന്നോട്ട് പോകാൻ അവസരം ഉണ്ടാക്കിയതാണോ അവർ ചെയ്ത തെറ്റ് ഇതെങ്ങനെ ദീനിന് എതിരാകും സമൂഹത്തിൽ വർഗീയത ഇളക്കി വിടൽ മാത്രമാണ് ഇത് കൊണ്ട് കഴിയുന്നത് പരിശുദ്ധരായ അഹല് ബൈത്തിനെ ഇകഴ്ത്താനാണ് നിങ്ങൾ ശ്രെമിച്ചു കൊണ്ടിരിക്കുന്നത് ഇത് നിങ്ങൾക്ക് ഒരിക്കലും ഗുണം ചെയ്യില്ല മറിച് ദോഷമേ ചെയ്യൂ
അദ്ദേഹം മനുഷ്യൻ എന്ന നിലയിൽ അവർ തന്ന പലഹാരം കഴിച്ചു എന്നു മാത്രമേ ഉള്ളൂ. നബി ദിനത്തിന് മറ്റു മതസ്ഥർ സ്വീകരണം നൽകുന്നത് നമ്മളൊക്കെ കാണുന്നതാണ്. അതുപോലെ ഒരു സ്വീകരണം ആയിട്ടാണ് തങ്ങൾ കരുതിയിട്ടുണ്ടാവുക.
ഈ ഭൂമിയിൽ നമുക്ക് മറ്റൊരാളോട് വിരുദ്ധമാകുന്ന രീതിയിൽ ഒരാളെയും ചേച്ചി പറയാൻ നമുക്ക് അധികാരമില്ല കാരണം നമ്മൾ എന്താണ് നമ്മൾ അല്ലാഹുവിന്നറിഞ്ഞാൽ മതി ഒരു ചടങ്ങിൽ പങ്കെടുത്ത് ഒന്നും കാഫിറാവുകയില്ല കാരണം നമ്മുടെ ഉള്ളതാണ് ജനങ്ങളുടെ മുമ്പിൽ എന്തുമാവട്ടെ അത് തവക്കൽ
അല്ലാഹുവിൽ വിശ്വസിച്ചു കൊണ്ട് മുഹിയിദ്ദീൻ ശൈഖിനെ വിളിച്ചാലും സി.എം വലിയുല്ലാഹുവിനെ വിളിച്ചാലും അത് ശിർക്കാവുകയില്ല എന്നാണല്ലോ സുന്നത്ത് ജമാ അത്തിൻ്റെ തൗഹീദിൻ്റെ Explonation ഈ അടിസ്ഥാനത്തിൽ ഏശുവിവിനെ ദൈവമായി വിശ്വസിക്കാതെ അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ കേക്ക് മുറിക്കുന്നത് എങ്ങിനെ ശിർക്കാകും ജീലാനി ദിനത്തിൽ കോഴിയെയും പോത്തിനെയും നേർച്ചയാക്കാറില്ലേ ജീലാനിക്ക് വേണ്ടി മൃഗങ്ങളെ അറുക്കാറില്ലേ അല്ലാഹു ഏക ഇലാഹാണെന്ന് വിശ്വസിച്ചു എന്തു ചെയ്താലും ശിർക്കാവുകയില്ല എന്നു പറയുന്ന ഉസ്താദുമാർക്ക് ഇതിനെ എതിർക്കാൻ എന്തവകാശമാണുള്ളത് അപ്പോൾ ഈ എതിർപ്പ് വേറെയാണ് എന്നു തിരിച്ചറിയിൽ വലിയ ബുദ്ധിയൊന്നും വേണ്ട😊
അച്ഛൻ കേക്ക് ഉമായി വീട്ടിലേക്ക് വരുമ്പോൾ ഇറക്കി വിദാനമായിരുന്നു. ഒരാൾ അയാളുടെ സന്തോഷത്തിന് മുറിച്ചു തരുന്ന ഒരു കഷ്ണം കേക്ക് കഴിച്ചാൽ ഒലിച്ചു പോകുന്നതായിരിക്കും കറന്തൂറികളുടെ വിശ്വാസം. എന്നാൽ ഞങ്ങളുടേത് അങ്ങനെ അല്ല. പിന്നെ ഈ സമൂഹത്തിൽ ഒന്നിപ്പിച്ചു കൊണ്ടുപോകാൻ പറ്റുന്ന അത്ര ഒന്നിപ്പിച്ചു തന്നെ കൊണ്ടുപോകേണ്ടതുണ്ട് അത് കാണുമ്പോൾ കാരത്തൂർ മർകസ് കാർക്ക് കുരു പോട്ടേണ്ടതും ഇല്ല. ഇവിടെ മതപരമായ സ്പർദ്ധ പടരുമ്പോൾ, ഉദാഹരണം മുനമ്പം വിഷയം തന്നെ എടുക്കാം. അതിനെ പ്രതിരോധിക്കാൻ ബിഷപ് ഹൗസുകളിലേക്ക് ഓടാൻ ഞങ്ങൾ ഒരു AP ഉസ്താദിനെയും കാണാറില്ല, ഈ പാണക്കാട്ടെ താങ്കന്മാരെ തന്നെ കാണാറുള്ളു. അതുകൊണ്ട് തങ്ങളെയും, സമസ്തയെയും നീ ദീൻ പേടിപ്പിക്കേണ്ട
ക്ഷണിക്കാൻ ക്ഷണിക്കും പക്ഷേ അതിലേക്ക് പോവാതിരിക്കൽ നമ്മുടെ മര്യാദ എത്രയോ പണ്ഡിതന്മാർ കേരളത്തിലുണ്ട് ക്രിസ്തുമത ക്കാരെ ബഹുമാനിക്കണം അത് മുസ്‌ലിംകളുടെ മര്യാദ പക്ഷേ അവരുടെ മതപരമായ ആഘോഷങ്ങളിൽ മുസ്ലീങ്ങൾക്ക് പങ്കെടുക്കേണ്ട ആവശ്യമുണ്ടോ അതു ആ മതം കാർ ആഘോഷിക്കട്ടെ
ഉസ്തത്താദ് റുഷിദ മോൾക്ക് കാണാത്ത കാഴ്ചകൾ കാണിക്കുന്നതിനെ കുറിച്ച് ഒരു video ചെയ്യുമോ? ഇത് പോലെ നടുവിൽ ഉസ്താദും ഇടത്തും വലത്തും അതിനെ കുറിച്ച് പറയുന്ന പണ്ഡിതന് മാരുടെ ക്ലിപ്പും വെച്ച്
മതവിധി നോക്കുകയാണെങ്കിൽ, ആരുടെയും ക്ഷണം സ്വീകരിക്കാം,,,, എന്നാൽ മഹല്ലിന്റെ കാളിയായിരിക്കെ തങ്ങൾ ചെയ്തത് 100% തെറ്റാണ്. ഇതിനെക്കുറിച്ച് മറ്റൊന്നും പറയാനില്ല.
ബഹുമാനപണ്ഡിതന്മാരെ ഒരു സാധാരണ വെക്തി ചെയ്യുന്ന കാര്യങ്ങൾക്കു പ്രസക്തി കുറവാ പക്ഷേ a 6:59 ആദരാ നിയരായ ആളുകൾ സൂക്ഷിക്കണം prathyagich🎉സുന്നികൾ പറയാറുണ്ട് മറ്റുമാതകർ നമ്മുടെ പള്ളികളിൽ പോകും നമ്മുടെ ആളുകൾ തിരിച്ചും പക്ഷേ നമ്മളാത്തോടെ പോയി എന്നുപറഞ്ഞാൽ ആരും ഇഷ്ട പെടില്ല ഇപ്പോൾ ദൈ ര്യ മായി പറയാം ഖതീബ്ജുമുഅ കഴിഞ്ഞുണികളും ആയിപോകുന്നു ഖാളി ആഘോധിക്കുന്നു പിന്നെ ബാക്കി യുള്ളവർക് എന്താ ഖാളിക്കും ഖത്തീബിനും ഏകത്വം ഉറപ്പുണ്ടാകും അണികളിൽ ആരെങ്കിലും thetiyal🎉
മുഹമ്മദ് നബി യുടെ ജന്മദിനം നമ്മൾ ആഘോഷിക്കുന്നു. യേശു= ( ഈസാ നബി) അതും നമ്മള്‍ അംഗീകരിക്കുന്ന നബി അല്ലെ! 124000 പ്രവാചകന്‍ മാർ വന്ന് പോയിട്ട് ഇല്ലെ? അതിൽ അറിയപ്പെടുന്ന 25 പ്രവാചകന്മാര്‍ അല്ലേ ഒള്ളു!! ആ അറിയപ്പെടുന്ന 25 നബി മാരില് പെട്ട പ്രവാചകനലേ ഈസാ (യേശു) നബിയും.
ഓണം ,കൃസ്തുമസ് മതാഘോഷങ്ങളുടെ സന്ദർഭങ്ങളിൽ അവയിൽകയ്യിട്ടു വാരാൻ ശ്രമിക്കുന്നത് മുസ്ലിം വിശ്വാസത്തിൻ്റെ നിലവാരത്തകർച്ചയാണ് സൂചിപ്പിക്കുന്നത്. മുസ്ലിം മതവിശ്വാസാഘോഷങ്ങളായ ഈദുകളിൽ ഗുണ ദോഷങ്ങൾ ചർച്ച ചെയ്യാനോ കയ്യിട്ടുവാരാനോ മറ്റു മതസ്ഥർ താൽപര്യം കാണിക്കുന്നില്ല. 🤔
ഹെന്റമ്മോ ക്രിസ്ത്മസ്സ് ആഘോഷിച്ചാൽ ഒരു കുഴപ്പവും ഇല്ല. ദൈവം ജനിക്കുന്നില്ല മരിക്കുന്നില്ല പക്ഷേ ദൈവത്തിന് മനുഷ്യനായി ജനിക്കാനും മനുഷ്യനായി മരിക്കാനും പറ്റും .അതാണ് യേശു 💕❤️
സ്വന്തം മതത്തെ മുറുകെപ്പിടിച്ച് കൊണ്ട് തന്നെ മറ്റു മതസ്ഥരെ സ്നേഹത്തോടെ കാണുന്നതാണ് ഇസ്ലാം പഠിപ്പിച്ചിട്ടുള്ളത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്
ഇസ്ലാമിൽ മനുഷ്യ സൗഹാർദ്ദം മാത്രമേ ഉള്ളൂ. മദ് ത്തിൻ്റെ കാര്യത്തിൽ ഒരു വിട്ടു വീചയും ഇല്ല
Matte mathastharude aajaarathil panke cherarade yennalle
Thette kandaal thiruthendathe pandithanmarude kadamayalle
Koottu kare sandhoshippikkan vendi kallkudikkal ???
ഈ തങ്ങൾ യഥാർത്ഥ ഒരു നല്ല മനുഷ്യൻ ആണ് എല്ലാവരും പരസ്പരം ഇങ്ങനെ വേണം.. ❤❤❤❤❤❤❤❤
❤ പാണക്കാട് തങ്ങൾമാരോട് പല ആളുകൾക്കും ഭയങ്കര അസൂയയാണ്❤ അവർക്ക് പടച്ചവൻ നൽകിയ ബഹുമാനം ആർക്കും തകർക്കാൻ സാധിക്കില്ല❤
Ella thagamarkkum bahumanam vennam
ക്രിസ്മസിന് പള്ളിലെ അച്ചൻ കൊടുത്ത കേക്ക് കഴിച്ചെന്ന് കരുതി ക്രിസ്മസ് ആചാരത്തോട് സാദ്യശ്യപ്പെടലാകുന്നതല്ല, തങ്ങൾ ക്രിസ്മസ് പ്രമാണിച്ച് കേക്ക് മുറിച്ച് വിതരണം ചെയ്തെങ്കിൽ തെറ്റായി കാണാമായിരുന്നു, പെരുന്നാളിന് അച്ചൻ മുസ്ലിം വീട്ടിൽ വരുന്നു, പായസം കുടിക്കുന്നു എന്നത് പോലെയുള്ള സൗഹൃദമായി ഇതിനെ കണ്ടാൽ മതി.
ദീൻ പറയാൻ താകൾ ആലിമാണോ ?
ദയവ് ചെയ്ത് ഇടപ്പെടരുത് pls
ഇതിന് മുമ്പ് ആലീമീങ്ങൾ ഖാസിയാവണം എന്ന് ഉസ്താദ് പറഞ്ഞപ്പോൾ തങ്ങളെ കുറ്റ്പ്പെടുത്തിയത് അല്ല , ആളിമല്ലാത്ത ഒരാൾ ഖാസി സ്ഥാനം സ്വീഗരിച്ചതിനെ കുറിച്ചാണ് എന്ന് കരുതിയാൽ പോരായിരുന്നോ...? പിനെ എന്തിനാ പാണക്കാട് തങ്ങളെ കുറ്റപ്പെടുത്തി എന്ന് കുതിരക്കയറാൻ വന്നത്..?
അമുസ്ലിം ലീഗ് സിന്ദാബാദ്😊
ഖുർആൻ 2 /145 നോക്കുക
കേക്ക് തീററ മാത്രം അല്ല
പത്രത്തിൽ ലേഖനം എഴുതീട്ടുമുണ്ട്
ആരെയും വേദനിപ്പിക്കാത്ത മനസ്സാണ് തങ്ങളുടെ ദ്
നിങ്ങൾ എല്ലാവരും റബ്ബിൻ്റെ മുന്നിൽ ഒരുമിച്ച് കൂടുന്നവരാണെന്ന് മറക്കരുത് സ്വന്തം പല്ലിൽ കുത്തി മണക്കാതിരിക്കലും വളരെ നല്ലത്
അദ്ദേഹം മത നേതാവല്ല.... തികഞ്ഞ രാഷ്ട്രീയ നേതാവാണ്.... ഒരു നല്ല മനുഷ്യനും കൂടിയാണ്.. അത്രയേ ഉള്ളൂ
അതേ ഖാളി ഫൗണ്ടേഷൻ ചെയർമാൻ മതനേതാവ് അല്ല
എല്ലാം ശരി തന്നെ പക്ഷേ അദ്ദേഹം ഒരു കാളി കൂടിയാണെന്ന് ഓർമിക്കുക
@abdulmuneer2018 ശരിക്കും പറഞ്ഞാൽ അദ്ദേഹത്തെ കളിയാക്കേണ്ട ആവശ്യമില്ല.... അതു മതമായി ബന്ധപ്പെട്ട ആളുകൾക്ക് മാത്രം സ്വീകരിക്കാവുന്ന പദവിയാണ്
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ മുസ്ലിങ്ങൾ ആരും എല്ലാവരും ഉൾക്കൊള്ളുന്നഒരു രാജ്യത്തിന് വേണ്ടി ആയിരുന്നുഅവരെല്ലാം ജീവൻ കളഞ്ഞത്അന്നും ഉണ്ടായിരുന്നു ശ്രീകൃഷ്ണ ജയന്തിയും നബിദിനവുംഅവരാരും അതിനു വേണ്ടി അടി കൂടിയില്ലപകരം അപരി എല്ലാവരും ഉൾക്കൊള്ളുന്നഒരു രാജ്യമായിരുന്നു അവരുടെ ലക്ഷ്യംതാടിയും തലപ്പാവും കെട്ടിഇന്ന് ഇറങ്ങിയിരിക്കുന് കുറേ.......🙏
മത നേതാവല്ല എന്നത് പരമ സത്യമാണ്
എന്നിരിക്കെ നാട് നീളെ ഖാസിയായി വിലസാനും കഴിവില്ല
ഹുജ്ജത്തുൽ ഉലമാ മൗലാനാ നജീബുസ്താദ്❤❤❤ത്വ: ഉ)
നജീബുസ്താന് പറഞ്ഞതാണ് ശരി
സാദിഖലി തങ്ങൾ തെറ്റ് കാരനല്ല
തങ്ങൾ ചെയ്ത താണ് ശരി എല്ല മത ക്കാരെ ഒരു പോലെ കാണുന്നു മാർപാപ്പാ സ്നേഹ ത്തോടെ കൊടുത്തു അത് തങ്ങൾ കഴിച്ചു 👍
അതിന് നീ ഏത 😂
താൻ ഏതാ
ഖാളിയായ തങ്ങൾ ഇങ്ങനെ ചെയ്യുമ്പോൾ ഇത്തരം മതപരമായ ഉണർത്തലുകൾ ശക്തമായി വേണ്ടതുണ്ട്. അല്ലെങ്കിൽ പാവപ്പെട്ട സാധാരണക്കാർ വഴിപിഴച്ചു പോകും.
അപ്പോൾ സുന്നികൾ കൂടിക്കൊടുക്കുന്ന വാവരുത്സവത്തിനും ചാത്തൻ മഹോത്സവങ്ങളുടേയും ബീമാ പള്ളി ഉത്സവങ്ങളുടേയും അവിടെ നടക്കുന്ന അനാചാരങ്ങളുടേയും ഉത്സവങ്ങളിലും ജയന്തികളിലും ഒക്കെ മതസൗഹൃദ പായസം വിളമ്പാക്കൊടുക്കുന്നതിൻറേയും കൂടെ മതവിധിയെന്തെന്ന് പരിശുദ്ധമാക്കപ്പെട്ട മുസ്ല്യാക്കന്മാർ പറയുക ... തങ്ങമ്മാർ രാഷ്ട്രീയ നേതാക്കന്മാരാണ് . അവരുടെ പൊതു ഇടപെടലുകൾ മാത്രം പൊക്കിയെടുത്ത് പ്രദർശിപ്പിക്കുന്നതിൻറെ നല്ല മനസ്സ് അതൊന്ന് വേറെ തന്നെയാണ് ..
സുന്നികളായിട്ടുള്ളവർ ആരും ഉൽസവം നടത്തുന്നില്ല@@AnuKreta
അതിൽ സുന്നികൾ ഇല്ല പാണക്കാട് തങ്ങളെ പോലോത്ത അനാവശ്യ സൗഹർദ നവോഥാന കാറ്റിക്കൂട്ടലുകളാണ് അതിൽ ഉള്ളത്
@@hameedkc8047 ബീമാ പള്ളി ആന എഴുന്നള്ളിപ്പ് കൊണ്ടോട്ടി നേർച്ച മഹോത്സവം ഒക്കെ പിന്നെ മുജാഹിദുകൾ ആണോ കൊണ്ടു നടക്കുന്നത് ...
@@hameedkc8047അത്തരം പെകൂത്തുകൾ നേർച്ചകളാണെന്നു പറഞ്ഞു നടത്തുന്ന ആൾക്കാരെ സുന്നികൾ അല്ലാ എന്നു പറയാൻ ധൈര്യമുണ്ടോ
ഒരു ബഹുസ്വര സമൂഹത്തിൽ ജീവിക്കുമ്പോൾ എങ്ങനെ പെരുമാറണം, എന്ത് പറയണം...എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് പാണക്കാട് കുടുംബത്തിനുണ്ട്...
കുത്തിത്തിരിപ്പ്
നല്ലതല്ല...
Avarkku matram ullo
ഖാളി ആയാലും സാധാരണക്കാരനായാലും തങ്ങളായാലും സത്യവിശ്വാസം സ്വീകരിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത് ജീവിച്ചാൽ അവർ വിജയിച്ചു ബാക്കി അവർ ചെയ്യുന്ന കുറ്റങ്ങൾ അവരും അവരെ പടച്ചവനും തമ്മിൽ തീർത്തു കൊള്ളും തല്കാലം ഉസ്താത് ക്ഷമിക്ക് 😂😂😂
പ്രിയ സഹോദരാ അങ്ങേയ്ക്ക് എന്തിൻ്റെ സൂക്കേടാണ് ബഹുമാനപ്പെട്ട തങ്ങൾ പള്ളിയിലച്ചൻ കൊടുത്ത കേക്കിൻ്റെ കഷ്ണം കഴിച്ചു എന്ന് വെച്ച് വലിയ എന്തോ സംഭവം നടന്ന പോലെയാണലോ താങ്കളുടെ സംസാരം ഇവിടെ കാലങ്ങളായി പെരുന്നാളും ക്രിസ്മസും ഓണവും വിഷുവും എല്ലാം പരസ്പരം സഹകരിച്ചും സഹായിച്ചും മുന്നോട്ട് കൊണ്ടുപോകുന്ന ഒരു സംഗതിയാണ് ഇതിൽ എല്ലാം പങ്കെടുത്തു എന്ന് വെച്ച് ഒരാളുടെയും വിശ്വാസം കളങ്കപ്പെട്ടു പോവുകയോ ഒന്നുമില്ല, അത്തരത്തിൽ ചിന്തിക്കുന്ന താങ്കളെ പോലെയുള്ളവർ കുടുസു ചിന്താഗതി വെച്ചു വളർത്തുന്നവർ ആണെന്ന് പറയാതിരിക്കാൻ നിർവാഹമില്ല, താങ്കൾ പ്രതിനിധാനം ചെയ്യുന്ന താങ്കളുടെ മതം എന്താ പറയുന്നത് ദൈവം മനുഷ്യ ഹൃദയത്തിലേക്കാണ് നോക്കുന്നത് വേഷവിധാനങ്ങളി ലേക്കല്ല, ഇത് വിവരിച്ച് കോണ്ട് ചില പണ്ഡിതന്മാർ പറയുന്നു ഒരു മുസ്ലിമായ ഒരു വ്യക്തി ഒരു വിഗ്രഹതിന് മുന്നിൽ കുമ്പിടുന്നത് ആയിട്ട് കണ്ടാൽ അയാളുടെ വിശ്വാസത്തിന് കളങ്കം സംഭവിച്ചോ എന്ന് സംശയിക്കാൻ പോലും മറ്റൊരുത്തന് അവകാശമില്ല എന്നാണ് മതസൗഹാർദത്തിന് ഭാഗമായി സ്വന്തം മതത്തിൽ അടിയുറച്ചു നിന്നുകൊണ്ട് തന്നെ മറ്റു മതങ്ങളുടെ ആചാരങ്ങ ൾക്കുംമറ്റുമായി അവർക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നതിൽ തെറ്റില്ല എന്നാണ്, അബ്ശിയായിൽ നിന്ന് മദിന പള്ളിയിൽ നബിയേ സന്ധർശിക്കാൻ വന്ന പാതിരിമാർക്ക് എല്ലാ സഹായവും ചെയ്ത് കോണ്ടു ത നബിയുടെ മാതൃകയും നമ്മുടെ മുന്നിൽ ഉണ്ട് .
നിങ്ങളുടെ വിഷയം മതപരമല്ല പാണക്കാട് തങ്ങന്മാർക്ക് കിട്ടുന്ന സ്വീകാര്യത അത് കാണുമ്പോൾ ഉണ്ടാകുന്ന ഒരു തരത്തിലുള്ള കണ്ണുകടി അതാണ് എന്നുള്ളത് എല്ലാവർക്കുമറിയാം നിങ്ങൾ എത്ര ശ്രമിച്ചാലും ആ സ്വീകാര്യതയ്ക്ക് ഒരു കുറവും സംഭവിക്കില്ല എന്ന് നിങ്ങൾ തിരിച്ചറിയണം
സത്യം
മതസൗഹ്രദമായി കണ്ടാൽ മതി
മതസൗഹാർദ്ദ o എന്ന ഒന്ന് ഇല്ല മനഷ്യ സൗഹാർദ്ദമാണ് വേണ്ടത്
നബിദിനം അങ്ങനെ എങ്കിൽ സ്വാഹാബികളോ റസൂലോ ആഘോഷിച്ചിട്ടില്ല എന്ന പിന്നെ നിങ്ങൾ എന്തിനാ ആഘോഹിക്കുന്നത് സ്വഹാബികളെ കാളും ദീൻ അറിയുന്നവരാണോ നിങ്ങൾ❓ അതല്ല സ്വഹാബികളെ കാണും നിങ്ങൾ കാണൂ അല്ലാഹുവിന്റെ റസൂലിനോട് സ്നേഹം ❓
ഞാൻ മുസ്ലിം ആയി ജനിച്ചു സങ്ങനെ തന്നെ മരിപ്പിക്കണേ എന്നാണ് പ്രാർത്ഥന എന്നാൽ മറ്റു മതങ്ങളുടെ ആ ഗോഷങ്ങളിൽ പങ്ക് എടുക്കണം എന്നാണ് എന്റ്റെ അഭിപ്രായം...പക്ഷെ.. അവരുടെ ആചാരങ്ങൾ നമ്മൾ ചെയ്യുന്നതിൽ എനിക്ക് അഭിപ്രായമില്ല അതവർക്ക് വിട്ട് കൊടുക്കുക നിർബന്ധിച്ചാൽ സ്നേഹപൂർവ്വം നിര സിക്കുക
നമുക്ക് അങ്ങിനെ പലതും തോന്നും പക്ഷെ ദീനിൽ അല്ലാഹുവിൻ്റെ തീരുമാനം അനുസരിക്കുന്നവനാണ് മുസ്ലിം
എന്തായാലും ഞാനൊന്നും പറയുന്നില്ല പറയും തോറും കേക്ക് മുറിക്കുന്ന വരുടെ എണ്ണം കൂടിവരികയാണ് അതാണ് ഇപ്പോൾ നടക്കുന്നത് അതുകൊണ്ട് നിങ്ങൾ ഒന്നും മിണ്ടാതിരുന്നാൽ എല്ലാം ശരിയാകും
മൊയ്ല്യാരെ
ആഘോഷ വിഷയങ്ങളിലെ മസാല ആ നജീബ് മുസ്ലിയാർ കൃത്യമായി പറഞ്ഞു മൊയ്ല്യാരെ വിശദീകരണം ഒഴിവാക്കി ആ വീഡിയോ മാത്രം ജനങ്ങൾക്ക് കേൾപ്പിച്ചാൽ കാര്യം ആർക്കും ബോധ്യമാകും കുത്തിത്തിരിപ്പ് ഉണ്ടാക്കാതെ പണി നോക്കു മൊയ്ല്യാരെ
എന്തിനാണ് ഉസ്താതെ ഇങ്ങനെ കത്തിക്കുന്നത്, നിങ്ങൾക്ക് എന്താണ് ഉദ്ദേശം, നിങ്ങൾക്ക് അദ്ദേഹത്തോട് തന്നെ ചോദിച്ചു കൂടെ, ഇങ്ങനെ പൊതു വേദിയിൽ ഇടണോ??
ഒരൊറ്റ പ്രശ്നമേ ഉള്ളു. മുടിയും പൊടിയും ഒക്കെ ഇട്ട് വെള്ളം കുടിച്ചാൽ അത് വയറ്റിൽ കിടക്കണം.
ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്‌തുവിനെയും അറിയുക എന്നതാണ് നിത്യജീവന്‍.
യോഹന്നാന്‍ 17 : 3
ഉസ്താതെ പടച്ചവൻ ഹൃദയതിലോട്ട് അല്ലെ നോക്കുക
ഉസ്താദെ.നജീബ്മൗലവിഎന്താണ്പറഞ്ഞത് ഞങ്ങൾക്ക് മനസിലായി നിങ്ങൾ.ഒരാവർത്തികൂടികേൾക്കുക....
നാട്ടിൽ സൗഹർദ്ധവും സ്നേഹവും വ്യാപിക്കട്ടെ
ദീൻ കച്ചവടം നടത്തി ജീവിക്കുന്നവർക് നാശം ഉണ്ടാവട്ടെ
എന്താണ് മതസൗഹാർദം എന്നാൽ
മതം ഭ്രാന്തകാതെ നോക്കിയാൽ മതി, മതത്തിനപ്പുറമുള്ള മാനവികതയാണ് മതേതരത്വം.... അതൊരു വിശാലമായ പദമാണ്, ഉത്സവങ്ങളിലും ആഘോഷങ്ങളിലും മതം നോക്കാതെ പങ്കു ചേരുന്ന ഒരു പോയ കാലമുണ്ട് നമുക്ക്, വിശപ്പിലും യാദനയിലും ആശയം നോക്കാതെ ചേർന്നു നിന്ന കാലം, @@SaidalaviSaidu-i2o
👍❤️👍
@@SaidalaviSaidu-i2oആരാണ് മതസൗഹാർദ്ദത്തെ കുറിച്ച് പറഞ്ഞത്?
ദീൻ പണ്ഡിതർ പറയട്ടെ വിവരമില്ലാത്തവർ മിണ്ടാദിരികട്ടെ
വിവരമില്ലെന്ന വിവരം പോലും ഈ ഉസ്താദ് വേഷക്കാരന് ഇല്ലെന്ന് ഇല്ലേ?
വിവരം കേട്ടവർ പണ്ഡിതാറാണെന്ന് കരുതി വെറുതെ ഓരോന്നു പറയാൻ നില്ക്കണ്ട
അതാണ് ശരി അറിവില്ലാതവർ കാളി ആകാനും ഖത്തീബ് ആകാനും നിൽക്കണ്ട
അതാണ് ശരി അറിവില്ലാതവർ കാളി ആകാനും ഖത്തീബ് ആകാനും നിൽക്കണ്ട
തങ്ങൾ. കേക്ക്. കഴിച്ചത്. മത. സൗഹാർദ്ധം. നില. നിർത്തുവാനുള്ള. ഉദ്ദേശം. മാത്രമാണ്. മതങ്ങളെ. തമ്മിൽ. ഭിന്നിപ്പിക്കുന്ന. ജനങ്ങളെ. മുഴുവൻ. ഭിന്നിപ്പിക്കുന്ന. ഈ. കാലത്തു. മത. സൗഹ്ർദ്ധം. നില. നിറുത്തി. ജനങ്ങളെ. ഒന്നിപ്പിക്കുന്നതു. നല്ല. കാര്യം. തന്നെയാണ്.
അൽഹംദുലില്ലാഹ് കമെന്റ് വായിച്ചപ്പോ മനുഷ്യൻ മാരെ കണ്ടു അൽഹംദുലില്ലാഹ് 🤲👍👍👍
ഇസ്ലാം മറ്റ് സഹോദരങ്ങളോട് സ്നേഹവും സാഹോദര്യവുമാണ് അതിന്റെ തെളിവാണിത് ക്രിസ്മസ് ആഘോഷിച്ചു എന്ന് വെച്ച് ഈമാൻ പോവുകയില്ല
ഒരു ബഹുസ്വര സമൂഹത്തിൽ ജീവിക്കുമ്പോൾ സ്വന്തം വിശ്വാസം മുറുകെ പിടിച്ച് മറ്റുള്ള സമൂഹത്തോട് സഹവർത്തിത്തോടെ പെരുമാറുക.
പഷട്ട് !!
പട്ടാമ്പി നേർച്ച koddotti നേർച്ച ബിപി aghadi നേർച്ച ഈ ആചാരം ഏതാണ് ഉസ്താദേ
ഉസ്താതെ തങ്ങൾ ക്ഷണം സ്വീകരിച് അവിടെ എത്തി എന്ന് കരുതി വിശ്വസം മാറുമോ? ഓല് വിളിച്ചപ്പം പോയി ഓല് കേക്ക് കൊടുത്തപ്പോൾ വാങ്ങി അല്ലാതെ എന്താ ഇവിടെ നടന്നത്.
@@ShanzaZahr-yv3wj ഒരു മനുഷ്യൻ എങ്ങനെയാണ് തങ്ങളാവുക !?
അബൂലഹബ് തങ്ങളാണൊ?
മുസ്ലിം ആവാനുള്ള ഫർള് എന്ത്?
മൂ ഉമിനും മുസ്ലിമും തമ്മിലുള്ള വ്യത്യാസം എന്ത്?
നമ്മൾ എപ്പോൾ മുതലാണ് മുസ്ലിമായത്!!! ?
അള്ളാഹുനെ വിജാരിച്ച് എല്ലാവരും ഇവൻ്റെ വീഡിയോ റിപ്പോട്ട ടിക്കിം
K
ഇങ്ങനെ യുള്ള വിഷയം ചർച്ച. പൊതു വേദിയിൽ ചെയ്ത് വഷളാക്കുന്നത് എന്തിനാണ് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല
ആലോചിക്കാതിരിക്കുക
സാധാരണക്കാർ ചെയ്താലും ഈ വിധി തന്നെ എടുക്കണം അല്ലാതെ തങ്ങന്മാർക്ക് ഒരു നിയമം സാധാരണക്കാർക്ക് ഒരു നിയമം ഒന്നും ഇസ്ലാമിൽ ഇല്ല
നമ്മൾ ഓണം ആഘോഷവും ആഘോഷിക്കും പെരുന്നാൾ ആഘോഷിക്കും കാരണം നമ്മൾ കഴിയുന്നത് ഒരു മതേതര രാജ്യത്താണ്
agree
തങ്ങൾ മഹാനാണ്. ജീവിച്ചോട്ടെ. ആരും കുത്തിത്തിരിപ്പുണ്ടാക്കേണ്ട. അതല്ലേ നല്ലത്
ഇങ്ങനത്തെ വിഷയം പൊതു ഇടങ്ങളിൽ എന്തിനാണ് നാം വലിച്ചിടുന്നത് .
എന്നാലല്ലേ ഇവനൊക്കെ റീച്ചുണ്ടാക്കി പണം കൊയ്യാൻ പറ്റൂ ഇതിൽ നമ്മളിടുന്നകമന്റ് പോലും ഇവന് നക്കാനുള്ളതാണ് ഇഅതിലൊക്കെ കമന്റിടുന്നതും മുസ്ലിമിനെ സംബന്ധിച്ചു ഹറാമാണ്
ജനങ്ങളുടെ തെറ്റി ധാരണ അകറ്റാൻ
എല്ലാവരും അറിയണ്ടേ?
Amrun ബിൽ മഹ്‌റൂഫ് വ nahyun അനിൽ munkar മറന്നോ
എല്ലാവർക്കും നമ്മളെ പറ്റി നല്ല ദാരണ ആണ് ഇപ്പോൾ ഉള്ളതു @@haneefakaleej797
രാഷ്ട്രീയ നേതൃത്വവും മതനേതൃത്വവും ഒരു പോലെ കൈകാര്യം ചെയ്താൽ ഇത്തരം പ്രശ്നങ്ങൾ സ്വാഭാവികം
സത്യം
കേക്ക് കഴിച്ചാൽ ആരും ക്രിസ്ത്യൻ ആകുല. ഹിന്ദു ആഘോഷം ത്തിൽ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചാൽ ഹിന്ദു ആകുമോ. ബലി പെരുന്നാളിന്റെ ബീഫ് കഴിച്ചാൽ മുസ്‌ലിം ആകാൻ പറ്റുമോ?
മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കുന്നവർക്ക് ഈസാ നബിയുടെ ജന്മദിനവും ആഘോഷിക്കാം 😃കാരണം അള്ളാഹുവിന്റെ പ്രവാചകന്മാർക്കിടയിൽ വേർതിരിവില്ല എന്ന് ഖുർആനിൽ പറഞ്ഞിട്ടുണ്ടല്ലോ 😃
നബി ദൈവമല്ല ....
സുന്നത്ത് ജമാഅത്ത് പഠിക്കണം
കാലം മാറിയിട്ടും താങ്കളെ പോലുള്ളവരുടെ മനസ്സ് ഇപ്പോഴും ജീർണിച്ച ആറാം നൂറ്റാണ്ടിലാണോ അങ്ങോട്ട് മനുഷ്യർ പരസ്പരം സ്നേഹിക്കട്ടെ മാഷേ നിങ്ങൾക്കൊന്നും വേറെ പണിയില്ലേ 😄
ആറാം നൂറ്റാണ്ടിൽ നിന്ന് കൊണ്ട് തന്നെ പസ്പരം സ്നേഹിക്കാം പക്ഷെ പ്രവർത്തി ഒന്നും ഉപദേശം മറ്റൊന്നും ആവരുത്
മർഹൂം ബഹുമാനപ്പെട്ട
ചേർക്കുളം അബുല്ലാ സാഹിബ്
ഒരു പരിപാടിയിൽ പോയി അവിടെന്ന് പൊട്ട് ഇട്ടപ്പോൾ അതിൻ്റെ പേരിൽ ഒരു പാട് പ്രശ് ഞങ്ങൾ ഉണ്ടാവുകയും ബഹുമാനപ്പെട്ട സയ്യിദ് ഉമർ അലി ശിഹാബ് തങ്ങൾ ഷഹാദത്ത് കലിമ ചൊല്ലിച്ചതും നമുക്ക് ഓർമയുണ്ട്
അവരുടെ അനുയായികളാണ് നമ്മൾ
ഉസ്താദ് കാസര്‍കോടിലേ ജിന്നുമ്മാ യേ കുറിച്ച് video ഇടുമോ,
നമ്മൾ ജീവിക്കുന്ന ഇന്ത്യ മഹാരാജ്യത്ത്
ഏത് ആഘോഷത്തിനും 2 ഭാഗങ്ങളുണ്ട്. ഒന്ന് അതിൻ്റെ മതപരവും ആരാധനാപരവുമായത്. അതിൻ്റെ ഭാഗമായി ചർച്ചുകകളിലും ക്ഷേത്രങ്ങളിലും പള്ളികളിലും ആരാധനകൾ നടക്കുന്നു. ഇതിൽ അതാത് മതവിശ്വാസികൾ മാത്രമാണ് പങ്കെടുക്കുന്നത്. രണ്ടാമത്തേത് ആഘോഷവുമായി ബന്ധപ്പെട്ട സാമൂഹ്യ വശം. ഇതിൻ്റെ ഭാഗമായാണ് ആശംസകൾ നേരുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നത്. ഇത് അവരുടെ വിശ്വാസം സ്വീകരിക്കല്ല. അവർക്ക് അവരുടെ വിശ്വാസമനുസരിച്ച് കാര്യങ്ങൾ ചെയ്യാനുള്ള അവകാശത്തെ അംഗീകരിക്കലാണ്. ഇത് ദൈവം തന്നെ അവർക്ക് നൽകിയ സ്വാതന്ത്ര്യവുമാണ്.ഇത് മനുഷ്യർക്കിടയിൽ സൗഹൃദം വർധിപ്പിക്കാൻ സഹായകരവുമാണ്. ഈ വ്യത്യാസം വ്യക്തമാക്കിക്കൊടുക്കുകയാണ് പണ്ഡിതൻമാർ ചെയ്യേണ്ടിയിരുന്നത്. പ്രത്യേകിച്ചും സമുദായങ്ങളെ പരസ്പരം അകറ്റാനും അടിപ്പിക്കാനും അതുവഴി മുതലെടുപ്പ് നടത്താനും ആസുത്രിത ശ്രമങ്ങൾ നടക്കുന്ന ഇക്കാലത്ത്.
അപ്പോൾ സുന്നികൾ കൂടിക്കൊടുക്കുന്ന വാവരുത്സവത്തിനും ചാത്തൻ മഹോത്സവങ്ങളുടേയും ബീമാ പള്ളി ഉത്സവങ്ങളുടേയും അവിടെ നടക്കുന്ന അനാചാരങ്ങളുടേയും ഉത്സവങ്ങളിലും ജയന്തികളിലും ഒക്കെ മതസൗഹൃദ പായസം വിളമ്പാക്കൊടുക്കുന്നതിൻറേയും കൂടെ മതവിധിയെന്തെന്ന് പരിശുദ്ധമാക്കപ്പെട്ട മുസ്ല്യാക്കന്മാർ പറയുക ... തങ്ങമ്മാർ പൊതുപ്രവർത്തകരും രാഷ്ട്രീയ നേതാക്കന്മാരാണ് . അവരുടെ പൊതു ഇടപെടലുകൾ മാത്രം പൊക്കിയെടുത്ത് പ്രദർശിപ്പിക്കുന്നതിൻറെ നല്ല മനസ്സ് അതൊന്ന് വേറെ തന്നെയാണ് ..
മുസ്ലിം ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയാണ് അവർ എല്ലാ പരിപാടികളും പങ്കെടുക്കേണ്ടി വരും
എങ്കിൽ സുസ്തയെ അതിന്റെ വഴിക് വിടു
തങ്ങൾ👍
ഇത്തരം വിഷയങ്ങൾ സോഷ്യൽ മീഡിയയിൽ ഇട്ട് അലക്കുന്നത് ഒട്ടും ശരിയല്ല. തങ്ങൾ ചെയ്തത് തെറ്റെങ്കിൽ ഇത്തരം ചർച്ചകൾ അതിലേറെ മോശമാണ്.
തങ്ങള് ചെയ്തത് മഹാപാപമാണ്.
ഒരു കേക്ക് കഴിച്ചു എന്ന് ഓർത്ത് ഇപ്പോ എന്താണ്.മതം സ്വീകരിക്കാൻ ഒന്നും നിർബന്ധിച്ചില്ലല്ലോ.
തങ്ങൾ 💪
നജീബ് ഉസ്താദ് പറഞ്ഞത് കറക്റ്റ് ആണ്. അതിൽ വിഭിന്നമായി ഒന്നും തന്നെ തങ്ങൾ ചെയ്തിട്ടില്ല മൗലവി നിങ്ങളാണ് വേണ്ടാത്ത വിളമ്പുന്നത്
ആണുംപെണ്ണുംഇടകലർന്ന്മദിച്ചുകൂത്താടുന്നനേർച്ചപൂരങ്ങളുടെമതവിധിയെന്താണെന്ന്പറയൂ. ഉസ്താദെ. ഒരാഴ്ചനീണ്ടുനില്ക്കുന്നകല്യാണമാമാന്കൾതുടച്ചുനീക്കൂഉസ്താദെ, മതത്തെവിറ്റുകാശാക്കുന്നാഅനാചാരങ്ങളുംപകരമോഡൽകറാമത്തുകളുംനിർത്തലാക്കൂഉസ്താദ്, എന്നിട്ടാവാംബഹുസ്വരസമൂഹത്തിൽനിൽക്കുന്പോൾഒരുകഷ്ണംകേക്കുസ്നേഹത്തൻറകാഴ്ചപ്പാടിൽസ്വീകരിച്ചതിനെതിരെവാളോങ്ങാൻ,
മുസ്ലിമീങ്ങൾ തന്നെ നേർച്ചയുടെ പേരിൽ ഹറാമായ ഉത്സവങ്ങൾ നടത്തുന്നതിനേ കുരിച്ച് എന്ത് പറയുന്നു
അത് ബുദ്ധിയുള്ള യാഥാര്‍ത്ഥ aalimeengal angeekarikkunnathalla
@@ajmalaju1317 അതെ
يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ (51)
ഉസ്താദു മ്മാരുടെ ആഡംബര ജീവിതം കണ്ടാൽ ഞെട്ടും നബിയുടെ ജീവിത ചര്യ അങ്ങനെ യാണോ ഈത്തപ്പന ഓലയി യാണ് നബി കിടന്നു റങ്ങിയത്
ഹലാലായ രൂപത്തിൽ ജീവിക്കുന്നതിനെന്താ കുഴപ്പം
നമ്മുടെ ഇപ്പോൾ ജീവിക്കുന്ന നൂറ്റാണ്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടും ഏതു രാജ്യത്തും മുസ്ലിമിന് വളരെയധികം ഏതു മതത്തിൽ പെട്ട് കഴിഞ്ഞാലും മുസ്ലിമിന് ലോകത്ത് ജീവിക്കുവാൻ വിഷമത്തിലാണ് ഉള്ളത് ആ ഒരു സാഹചര്യവും വരുന്ന സമയത്ത് ഇതുപോലെ അവരുടെ ഐക്യം അവരുടെ അല്പം ഒക്കെ ഐക്യം കാണിച്ച് മുന്നോട്ടുപോകേണ്ട സാഹചര്യം വന്നു കഴിഞ്ഞാൽ അതിൽ എന്താണ് തെറ്റ് ഉള്ളത് എന്ന് പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു ഇത് ഒരു ഇതൊരു അംഗീകാരം കിട്ടുവാനോ അല്ലെങ്കിൽ ഒരു നേതാവ് സ്ഥാനം ചമയുവാനോ മാത്രം ചെയ്തതല്ല ഇന്നത്തെ കാലഘട്ടത്തിൽ നോക്കി കഴിഞ്ഞാൽ മതസ്ഹാർദ്ദം നിലനിർത്തേണ്ട ആവശ്യഘട്ടം വന്നു കഴിഞ്ഞാൽ
ദീൻ പറയാൻ ഇവിടെ മത പണ്ഡി തന്മാർ ഉണ്ടല്ലോ പിന്നെ എന്തിനാ കോയ നമ്മുക്ക് ബേജാർ
ഇത് വിളിച്ചിട്ട് പോയതല്ല ദൈവപുത്രന്റെ ജനനത്തിൽ ആശംസയുമായി പോയതാണ്
തങ്ങൾ ഈ ചെയ്തത് തെറ്റല്ല
മതസൗഹാർധം ഇസ്ലാമിനന്യം
മനഷ്യ സൗഹാർധം ഇസ്ലാമിനു സ്നേഹം
Pls അറിവില്ലാത ഇടപ്പെടരുത്🎉
😂😂😂😂എടാ ചെങ്ങാതി ഇജ്ജ് ഒരു മോല്യാരുട്ടിയല്ലേ😂 സയ്യിദൻമാരുടെ പച്ചയിറച്ചി തിന്നല്ലാ😂😂😂
മതം പറയേണ്ടത് പഠിച്ചവരാണ്
തങ്ങൾ കുടുമ്പത്തി പാരമ്പര്യത ഉള്ളത് കൊണ്ട് എല്ലാം ആവൂല
പഠിച്ച് നേതൃസ്ഥാനത്ത് വരണം
"നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.
അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും"..യശയ്യാവ് പ്രവാചകൻ 9:6-7
മതവും രാഷ്ട്രിയവും കൂട്ടി കലർത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കി യുഡിഫ്നു നേട്ടമുണ്ടാക്കുക എന്ന ദൗത്യം ആണ് കുഞ്ഞാപ്പ sadikkali യെ ഏൽപ്പിച്ചിട്ടുള്ളത്. ഉദരം നിമിത്തം ബഹുകൃത വേഷം.
മത സൗഹൃദം നില നിർത്തണം എങ്കിൽ ചില വിട്ടു വീഴ്ച നല്ലതാണ് പിന്നെ തങ്ങളെ ക്രിസ്ത്യൻ ആഘോഷത്തിന് ക്ഷെണിച്ചാൽ പോകേണ്ടി വരും ഇനി ഓണ സദ്യക്ക് വിളിച്ചാലും പോവേണ്ടി വരും ഇല്ലന്ന് പറഞ്ഞു ഒഴിയുന്നദ് ശരി അല്ല നല്ലൊരു മനുഷ്യൻ അങ്ങിനെ ചെയ്യൂ ക്ഷണം കിട്ടി ശാഖയിൽ പോയെന്ന് കരുതി സംഘിയും അമ്പലത്തിൽ പോയെന്ന് കരുതി ഹിന്ദു വും സർച്ചിൽ പോയെന്ന് കരുതി ക്രിസ്ത്യനും ആവില്ല
@@rakvlogs2635 agree
തന്നെപ്പോലെ തൻ്റെ അയൽവാസിയേയും സ്നേഹിക്കണം യാ അയ്യുഹന്നാസ്
ഇന്നമ്മൽ അഹ്‌മാലു ബിന്നിയാത് എന്നാണ് ഞാൻ പഠിച്ചത് അത് കൊണ്ടു തന്നെ തങ്ങളുടെ നിലബാഡ് ശെരിയാണ്
അത് അല്ലാഹുവിൻ്റെ അടുക്കലുള്ള കാര്യം. ദുൻയാവിൽ പ്രത്യക്ഷത്തിൽ ഉള്ള കാര്യം നോക്കിയാണ് വിധി പറയുക
പാണങ്ങാട്ടെ തങ്ങമ്മാരെ ദീൻ പഠിപ്പിക്കാൻ ... അതിനുമാത്രം വലുതായോ നിങ്ങൾ.....😮
😂😂
ദീനി നേക്കാൾ വലുതല്ല ഖാളി
എന്താ അവരെ എത്ര പഠിപ്പിച്ചാലും പഠിക്കില്ലെ...?😅😅
വല്ലിപ്പാക്ക് ആനയുണ്ടായിരുന്നു
എന്നത് കൊണ്ട്
തോന്നിവാസം കാണിക്കുന്നവരെ പിന്നെ എന്താ പറയേണ്ടത്
Njn മനസ്സിലാക്കുന്നത് തങ്ങൾ അങ്ങനെ ആചാരിക്കൂല നീട്ടിയ കൈ മടക്കാതിരുന്നതാവും ഉദ്ദേശ്യം ആചാരമാവില്ല
ഹുജ്ജതുൽ ഉലമാ❤ മൗലാനാ നജീബ് ഉസ്താദ് ❤
മാർപാപ്പ തങ്ങൾ സൂപ്പർ 😂😅❤❤
ഒരു കേക്ക് കഴിച്ചാൽ ഒരു സദ്യ കഴിച്ചാൽ പോകുന്ന വിശ്വാസമാണോ നിങ്ങളുടേത് എങ്കിൽ അതിന് തകരാറുണ്ട് അരമ്പറസൂൽ പഠിപ്പിച്ച സ്നേഹവും സൗഹർദവും ജാതിമത ബേദമാന്നെ പകർന്നു കൊടുത്ത് അവരെ മനുഷ്യരായി കണ്ടതാണോ സാധിക്കലി ശിഹാബ് തങ്ങൾ ചെയ്ത തെറ്റ് വർഗീയത അകറ്റി ജനങ്ങൾ തമ്മിൽ സ്നേഹത്തോടെ മുന്നോട്ട് പോകാൻ അവസരം ഉണ്ടാക്കിയതാണോ അവർ ചെയ്ത തെറ്റ് ഇതെങ്ങനെ ദീനിന് എതിരാകും സമൂഹത്തിൽ വർഗീയത
ഇളക്കി വിടൽ
മാത്രമാണ് ഇത് കൊണ്ട് കഴിയുന്നത്
പരിശുദ്ധരായ അഹല് ബൈത്തിനെ ഇകഴ്ത്താനാണ് നിങ്ങൾ ശ്രെമിച്ചു കൊണ്ടിരിക്കുന്നത് ഇത് നിങ്ങൾക്ക് ഒരിക്കലും ഗുണം ചെയ്യില്ല മറിച് ദോഷമേ ചെയ്യൂ
കേക്ക് കഴിക്കുന്നത് തെറ്റല്ല പക്ഷെ കിസ്മസിൻ്റെ പേരിൽ കേക്ക് കഴിക്കൽ ഒഴിവാക്കേണ്ടതായിരുന്നു.
അദ്ദേഹം മനുഷ്യൻ എന്ന നിലയിൽ അവർ തന്ന പലഹാരം കഴിച്ചു എന്നു മാത്രമേ ഉള്ളൂ. നബി ദിനത്തിന് മറ്റു മതസ്ഥർ സ്വീകരണം നൽകുന്നത് നമ്മളൊക്കെ കാണുന്നതാണ്. അതുപോലെ ഒരു സ്വീകരണം ആയിട്ടാണ് തങ്ങൾ കരുതിയിട്ടുണ്ടാവുക.
😂 ennitu bakki ollore vargiya vathikal ennu villkanam alleda koya
അല്ല?@@keralajumbofishersarmy6189
ഇത്തരം കേക്കുകളിൽ വൈൻ അല്ലെങ്കിൽ റം ഉപയോഗിക്കൽ ഉണ്ട്.
നാം തന്നെ ഉണ്ടാക്കി,
നാം തന്നെ തിന്നാൽ....? 😊
ഹോമിയോ മരുന്നിൽ മദ്യം ഉണ്ടോ ☝🏻️അതു കഴിക്കാമോ??
തങ്ങളെ മനസ്സിലാക്കിക്കാൻ തിരഞ്ഞെടുത്ത ആളെ കൊള്ളാം. ഈ സംസാരം നിങ്ങൾക്ക് നന്നായി ഇഷ്ട്ടപ്പെട്ടിട്ടുണ്ടാകും, അല്ലെ? ഇന്ന് രാത്രി സന്തോഷത്തോടെ ഉറങ്ങാം.
തങ്ങന്മാരെ കുറിച്ച് കുറ്റം പറയുന്നവർ സൂക്ഷിക്കുക.അല്ലാഹു നിങ്ങളെ വെറുതെ വിടില്ല.
എപിക്കാർക്ക് കാളി യെ ഇഷ്ടം ഇല്ല അതാണ് പ്രശ്നം അത്രേ യുള്ളൂ 😂😂😂
പൊട്ടത്തരം പറയാതെ
പാണക്കാട് തങ്ങടെ വീട്ടിൽ കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷിച്ചോ?
സമൂഹത്തിൽ സൽ പേര് ഉണ്ടാക്കാൻ ഇവറ്റകൾ അതും ചെയ്യും
Moulana❤❤❤
ഈ ഭൂമിയിൽ നമുക്ക് മറ്റൊരാളോട് വിരുദ്ധമാകുന്ന രീതിയിൽ ഒരാളെയും ചേച്ചി പറയാൻ നമുക്ക് അധികാരമില്ല കാരണം നമ്മൾ എന്താണ് നമ്മൾ അല്ലാഹുവിന്നറിഞ്ഞാൽ മതി ഒരു ചടങ്ങിൽ പങ്കെടുത്ത് ഒന്നും കാഫിറാവുകയില്ല കാരണം നമ്മുടെ ഉള്ളതാണ് ജനങ്ങളുടെ മുമ്പിൽ എന്തുമാവട്ടെ അത് തവക്കൽ
അല്ലാഹുവിൽ വിശ്വസിച്ചു കൊണ്ട് മുഹിയിദ്ദീൻ ശൈഖിനെ വിളിച്ചാലും സി.എം വലിയുല്ലാഹുവിനെ വിളിച്ചാലും അത് ശിർക്കാവുകയില്ല എന്നാണല്ലോ സുന്നത്ത് ജമാ അത്തിൻ്റെ തൗഹീദിൻ്റെ Explonation
ഈ അടിസ്ഥാനത്തിൽ ഏശുവിവിനെ ദൈവമായി വിശ്വസിക്കാതെ അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ കേക്ക് മുറിക്കുന്നത് എങ്ങിനെ ശിർക്കാകും
ജീലാനി ദിനത്തിൽ കോഴിയെയും പോത്തിനെയും നേർച്ചയാക്കാറില്ലേ
ജീലാനിക്ക് വേണ്ടി മൃഗങ്ങളെ അറുക്കാറില്ലേ
അല്ലാഹു ഏക ഇലാഹാണെന്ന് വിശ്വസിച്ചു എന്തു ചെയ്താലും ശിർക്കാവുകയില്ല എന്നു പറയുന്ന ഉസ്താദുമാർക്ക് ഇതിനെ എതിർക്കാൻ എന്തവകാശമാണുള്ളത്
അപ്പോൾ ഈ എതിർപ്പ് വേറെയാണ് എന്നു തിരിച്ചറിയിൽ വലിയ ബുദ്ധിയൊന്നും വേണ്ട😊
ഇത് നിന്റെ തങ്ങളോട് പറ
കൃസ്തുമസ് എന്നാൽ ദൈവത്തിന് പുത്രൻ ജനിച്ച ആഘോഷമാണ് അത് മുസ്‌ലിം കേക്ക് മുറിച്ച് ആഘോഷിക്കുകയോ?
ആദ്യത്തെ ഉസ്താദ് പറഞ്ഞത്.. ഭക്ഷണം കഴിക്കുന്നത് ആഘോഷത്തിൻ്റെ ആകാമെന്ന് പറഞ്ഞല്ലോ ,,, കേക്കും ഭക്ഷണമാണ്.. പിന്നെ എന്ത് തെറ്റ്😊
എല്ലാ മൗലാരെ നജീബ് ഉസ്താദ് ലാസ്റ്റ് പറഞ്ഞത് കേട്ടു അതുതന്നെയല്ലേ തങ്ങളും ചെയ്തത്
അച്ഛൻ കേക്ക് ഉമായി വീട്ടിലേക്ക് വരുമ്പോൾ ഇറക്കി വിദാനമായിരുന്നു.
ഒരാൾ അയാളുടെ സന്തോഷത്തിന് മുറിച്ചു തരുന്ന ഒരു കഷ്ണം കേക്ക് കഴിച്ചാൽ ഒലിച്ചു പോകുന്നതായിരിക്കും കറന്തൂറികളുടെ വിശ്വാസം. എന്നാൽ ഞങ്ങളുടേത് അങ്ങനെ അല്ല.
പിന്നെ ഈ സമൂഹത്തിൽ ഒന്നിപ്പിച്ചു കൊണ്ടുപോകാൻ പറ്റുന്ന അത്ര ഒന്നിപ്പിച്ചു തന്നെ കൊണ്ടുപോകേണ്ടതുണ്ട് അത് കാണുമ്പോൾ കാരത്തൂർ മർകസ് കാർക്ക് കുരു പോട്ടേണ്ടതും ഇല്ല.
ഇവിടെ മതപരമായ സ്പർദ്ധ പടരുമ്പോൾ, ഉദാഹരണം മുനമ്പം വിഷയം തന്നെ എടുക്കാം. അതിനെ പ്രതിരോധിക്കാൻ ബിഷപ് ഹൗസുകളിലേക്ക് ഓടാൻ ഞങ്ങൾ ഒരു AP ഉസ്താദിനെയും കാണാറില്ല, ഈ പാണക്കാട്ടെ താങ്കന്മാരെ തന്നെ കാണാറുള്ളു.
അതുകൊണ്ട് തങ്ങളെയും, സമസ്തയെയും നീ ദീൻ പേടിപ്പിക്കേണ്ട
ക്ഷണിക്കാൻ ക്ഷണിക്കും പക്ഷേ അതിലേക്ക് പോവാതിരിക്കൽ നമ്മുടെ മര്യാദ എത്രയോ പണ്ഡിതന്മാർ കേരളത്തിലുണ്ട് ക്രിസ്തുമത ക്കാരെ ബഹുമാനിക്കണം അത് മുസ്‌ലിംകളുടെ മര്യാദ പക്ഷേ അവരുടെ മതപരമായ ആഘോഷങ്ങളിൽ മുസ്ലീങ്ങൾക്ക് പങ്കെടുക്കേണ്ട ആവശ്യമുണ്ടോ അതു ആ മതം കാർ ആഘോഷിക്കട്ടെ
ഫിതന വേണ്ട. നിർത്തുക.
കമ്മ്യൂണിസ്റ്റ്കാരൻ്റെ പ്രസംഗം കേട്ട് വിലയിരുതേണ്ട
ഉസ്തത്താദ് റുഷിദ മോൾക്ക് കാണാത്ത കാഴ്ചകൾ കാണിക്കുന്നതിനെ കുറിച്ച് ഒരു video ചെയ്യുമോ?
ഇത് പോലെ നടുവിൽ ഉസ്താദും ഇടത്തും വലത്തും അതിനെ കുറിച്ച് പറയുന്ന പണ്ഡിതന് മാരുടെ ക്ലിപ്പും വെച്ച്
ഏക വിവരമുള്ളആൾ?
പാണക്കാട് തങ്ങന്മാരെ പഠിപ്പിക്കാൻ നിങ്ങൾ ആരും ആയിട്ടില്ല
അവരിൽനിന്നും അല്ലെങ്കിലും എന്ത് പഠിക്കാൻ
Even .Muslim..alla...achayen..alle
Avasana..nalile..engenatte...galimmar..undakum..giyammattu..nalinde..sdayalam
Ppanakkatte..oru..mairren
😮
ഖാളിയാണെന്ന് സ്വയം തീരുമാനിച്ചാൽ മതിയോ ജനങ്ങൾഅംഗീകരിക്കണ്ടേ 😂😂
അഖിലേന്ത്യാ കാദിയാണങ്കിലോ ?
സ്വന്തം മതത്തിൽ അടി ഉറച്ച് നിൽക്കുകയും മറ്റു മതങ്ങളെ ബഹുമാനിക്കലാമാണ് ഇസ്ലാം
ഈ രീതിയൊക്കെ പണ്ടേ മുതൽ ഈ കൃസ്തുമസ് ഘോഷം ആചരിച്ചുവരുന്നു അത് കണ്ണടച്ചു അംഗീകരിച്ചു കൊടുക്കുകയും മുസ്ലിം സർവ്വ മതലയനമാക്കി വരുന്നു.
നമ്മൾ തന്നെ യാണ് വർഗീയത ഉണ്ടാക്കുന്ന ത്
മതവിധി നോക്കുകയാണെങ്കിൽ, ആരുടെയും ക്ഷണം സ്വീകരിക്കാം,,,, എന്നാൽ മഹല്ലിന്റെ കാളിയായിരിക്കെ തങ്ങൾ ചെയ്തത് 100% തെറ്റാണ്. ഇതിനെക്കുറിച്ച് മറ്റൊന്നും പറയാനില്ല.
കള്ള മുടി കൊണ്ട് വന്ന് നബിയുടെ മുടിയാണ് എന്ന് പറയുന്ന അത്ര മോശമല്ല ഇത്😂
ബഹുമാനപണ്ഡിതന്മാരെ ഒരു സാധാരണ വെക്തി ചെയ്യുന്ന കാര്യങ്ങൾക്കു പ്രസക്തി കുറവാ പക്ഷേ a 6:59 ആദരാ നിയരായ ആളുകൾ സൂക്ഷിക്കണം prathyagich🎉സുന്നികൾ പറയാറുണ്ട് മറ്റുമാതകർ നമ്മുടെ പള്ളികളിൽ പോകും നമ്മുടെ ആളുകൾ തിരിച്ചും പക്ഷേ നമ്മളാത്തോടെ പോയി എന്നുപറഞ്ഞാൽ ആരും ഇഷ്ട പെടില്ല ഇപ്പോൾ ദൈ ര്യ മായി പറയാം ഖതീബ്ജുമുഅ കഴിഞ്ഞുണികളും ആയിപോകുന്നു ഖാളി ആഘോധിക്കുന്നു പിന്നെ ബാക്കി യുള്ളവർക് എന്താ ഖാളിക്കും ഖത്തീബിനും ഏകത്വം ഉറപ്പുണ്ടാകും അണികളിൽ ആരെങ്കിലും thetiyal🎉
നബി ദിനം ആഘോഷിക്കുന്ന നമുക്ക് എങ്ങിനെ ഇതു നിഷിദ്ധമാവും ഉസ്താദേ?
മുഹമ്മദ് നബി യുടെ ജന്മദിനം നമ്മൾ ആഘോഷിക്കുന്നു.
യേശു= ( ഈസാ നബി) അതും നമ്മള്‍ അംഗീകരിക്കുന്ന നബി അല്ലെ!
124000 പ്രവാചകന്‍ മാർ വന്ന് പോയിട്ട് ഇല്ലെ? അതിൽ അറിയപ്പെടുന്ന 25 പ്രവാചകന്മാര്‍ അല്ലേ ഒള്ളു!! ആ അറിയപ്പെടുന്ന 25 നബി മാരില് പെട്ട പ്രവാചകനലേ ഈസാ (യേശു) നബിയും.
അല്ലാഹ് തങ്ങള് തങ്ങളുടെ വീട്ടിൽ വെച്ച് കേക്ക് മുറിച്ച് എല്ലാർക്കും കൊടുത്തോ.... ഞാനറിഞ്ഞില്ലല്ലോ.... 🤔
നബിയുടെ ജന്മദിനം തിങ്കളാഴ്ചയായിട്ടും പായസം കുടിച്ച് ആഘോഷിച്ചില്ലേ അത് ശരിയാണോ
ഓണം ,കൃസ്തുമസ് മതാഘോഷങ്ങളുടെ സന്ദർഭങ്ങളിൽ അവയിൽകയ്യിട്ടു വാരാൻ ശ്രമിക്കുന്നത് മുസ്ലിം വിശ്വാസത്തിൻ്റെ നിലവാരത്തകർച്ചയാണ് സൂചിപ്പിക്കുന്നത്. മുസ്ലിം മതവിശ്വാസാഘോഷങ്ങളായ ഈദുകളിൽ ഗുണ ദോഷങ്ങൾ ചർച്ച ചെയ്യാനോ കയ്യിട്ടുവാരാനോ മറ്റു മതസ്ഥർ താൽപര്യം കാണിക്കുന്നില്ല. 🤔
പ്ലീസ് മുനീറെ നാട്ടിൽ കുത്തിതിരിപ്പ് ഉണ്ടാ ക്കല്ലേ
എല്ലാവരും ഇതിന് എതിർ അഭിപ്രായം പറഞ്ഞു ഉസ്താദ് മാർമുന്നോട്ടു വരണം 👌
അസൂയക്കു മരുന്നില്ല ഉസ്താദേ
ഹെന്റമ്മോ ക്രിസ്ത്മസ്സ് ആഘോഷിച്ചാൽ ഒരു കുഴപ്പവും ഇല്ല. ദൈവം ജനിക്കുന്നില്ല മരിക്കുന്നില്ല പക്ഷേ ദൈവത്തിന് മനുഷ്യനായി ജനിക്കാനും മനുഷ്യനായി മരിക്കാനും പറ്റും .അതാണ് യേശു 💕❤️
Thangalod ishtamullavar ellavarum koode thangalundavum