താങ്കളുടെ കഴിവുകൾ കാണാനും അത് പഠിക്കാനും ഇതുപോലുള്ള മറ്റനേകം കഴിവുകൾ ഉള്ള ആളുകളെ മനസ്സിലാക്കി പഠിക്കാനും ഇൗ ജന്മം തന്നെ വേണ്ടി വരില്ല...എത്ര എത്ര അറിവും കഴിവും ഉള്ള ഒരു അൽഭുത ലോകത്തിൽ ആണ് നാം ഇപ്പൊ ജീവിച്ചിരിക്കുന്നത്....❤❤❤❤🎉🎉🎉🎉🎉🎉
ആ anchore ഒന്ന് cuteness അഭിനയിക്കാതിരുന്ന നന്നായി. കുറച്ചു കൂടെ test ചെയ്യാമായിരുന്നു. കുറച്ചു സാധനങ്ങളുടെ പേരെഴുതിയ ഒരു list കൊടുത്തിട്ട് അത് memorize ചെയ്യാനും, picture കാണിച്ചിട്ട് അത് memorize ചെയ്യാനും ഒക്കെ.
Amazing skill...great practice ഒരു ചിത്രം മുന്നിൽ കാണുന്നത് പോലെയല്ല ഇത് അദ്ദേഹം മെമ്മറൈസ് ചെയ്യുന്നത് പകരം നമ്പേഴ്സ് ആയിട്ട് തന്നെ ആണ് കാരണം മൂന്നാമത്തെ വരിയിൽ അവസാനം വരുന്ന 8 വിട്ടു പോയി പകരം 1 എന്ന് പല തവണ തെറ്റായി പറഞ്ഞു. കൂടാതെ ഹെഡിംഗ് വലിപ്പത്തിലേക് zooming ചെയ്യാൻ സാധിച്ചാൽ പിന്നെ തെറ്റ് വരില്ലല്ലോ. Fully concentrated and fully Strained reading ആണ് ചെയ്യുന്നത്. Appreciate his hardwork and practice.
ഇവരെപ്പോലെയുള്ള വ്യക്തികളെ വേണം നാടിന്റെ ഭരണം ഏൽപ്പിക്കാൻ ഇതുപോലെ ടാലന്റ് ഉള്ളവരെ നമ്മൾ പ്രയോജനപ്പെടുത്തണം അവരുടെ ജീവിതകാലം കഴിയുന്നതിനു മുന്നേ നമ്മൾ നാടിനു വേണ്ടി പ്രയോജനപ്പെടുത്തണം. രാവിലെ മുതൽ വൈകുന്നേരം വരെ മതവെറിയും കൊലവിളിയും നടത്തുന്നവരെല്ലാം ആവശ്യം
താങ്കൾ കേരളത്തിലെ ഐക്യു മാൻ മാത്രമല്ല വേൾഡിലെ തന്നെ ഐക്യു മാൻ ആകും അസാധ്യമായ കഴിവുള്ള വ്യക്തി താങ്കൾക്ക് സി രവിചന്ദ്രൻ മാഷുമായി ഒരു സാമ്യമുണ്ട്❤❤❤❤😂😂😂😂😮😮😮😮
ഇദ്ദേഹം ചതുരംഗം കളിക്കാൻ തുടങ്ങിയാൽ മാഗ്നസ് കാൾസൻ കളി നിർത്തേണ്ടി വരും. അങ്ങേരോട് മുട്ടാൻ നല്ല കളിക്കാർ ഇല്ലാത്തതുകൊണ്ട് കളിയൊക്കെ മതിയാക്കാൻ പോകുന്നു എന്നൊക്കെ പറയുന്നുണ്ടായിരുന്നു. പ്രാഗ്നാനന്ദ മൂന്നാലു പ്രാവശ്യം തോല്പിച്ചപ്പോൾ കുറച്ചു അടങ്ങിയിട്ടുണ്ട്.
പ്രിയ സാറെ തങ്കൾ ഇത് കാണുന്നുണ്ടെങ്കിൽ ഭാഷകൾ പഠിക്കാൻ വാക്കുകൾ ഓർമയിൽ നിൽക്കാൻ ഒരു ടിപ് പറയാമൊ അലെങ്കിൽ യുറ്റുമ്പിൽ ഈ രീതിയിൽ അറിവ് നേടൻ സഹായിക്കുന്ന വിഡിയോസ് ഇടാമൊ
സയൻസ് തെറ്റാണു.... അല്ലേ...... ഓൺലി മെമ്മറി ടെക്‌നിക്...... മനുഷ്യന് മൾട്ടിപിൾ ഇന്റലിജൻസ് അസാധ്യം.. ഫോട്ടോഗ്രാഫിക് മെമ്മറി ശാസ്ത്രം അംഗീകരിച്ചിട്ടില്ല
കണ്ണിൽ കാണുന്ന റീസോളികളെ kk കൊണ്ടുവരാതെ ഇതുപോലെ ഉള്ളവരെ കൊണ്ടുവരാൻ ഇനിയും milestone makersinu കഴിയട്ടെ 🤝
Njan parayan vanna karayam.. ❤️🔥
👌💯
ennitto less than 10k views. so who to blame !!
സാധാരണകാരന്റെ കഴിവുകളെ അംഗീകരിച്ച്കൊടുക്കരുത്👍
Satyam....pakshe paranjitt karyamilla...nammal ithupole enthenkilum nalla karyangal paranjal ippozhathe palarkkum ishtamaavilla...avar udane nammale ammavanmaarum ammayimaarum aakki kalayum...avarkku vendath reelsolikaleyaanu 😂
താങ്കളുടെ കഴിവുകൾ കാണാനും അത് പഠിക്കാനും ഇതുപോലുള്ള മറ്റനേകം കഴിവുകൾ ഉള്ള ആളുകളെ മനസ്സിലാക്കി പഠിക്കാനും ഇൗ ജന്മം തന്നെ വേണ്ടി വരില്ല...എത്ര എത്ര അറിവും കഴിവും ഉള്ള ഒരു അൽഭുത ലോകത്തിൽ ആണ് നാം ഇപ്പൊ ജീവിച്ചിരിക്കുന്നത്....❤❤❤❤🎉🎉🎉🎉🎉🎉
പറയാൻ വാക്കുകൾ ഇല്ലാ 👍🏻👍🏻👍🏻👍🏻👍🏻 superbbbbbbbb💞❤️
കണ്ട അലവലാതികളായ സിനിമക്കാരെ പൊക്കി കൊണ്ട് വരാതെ ഇത് പോലെ കഴിവുള്ളവരെ വേണം ഉയർത്തി വരും തലമുറക്ക് പ്രചോദനം നൽകേണ്ടത്
Cinemakkar kazhiv ullath kondanu cinemakkar aayath.
@@jackson5250അല്ലതെ പെണ്ണ് പിടിച്ചിട്ട് അല്ല 😂😂
ആറ് ഡിജിറ്റ് ന്റെ OTP തന്നെ നോക്കി ടൈപ്പ് ചെയ്യാൻ 5 തവണ നോക്കണം..
ഏറെക്കുറെ സത്യം 🤣🤣🤣🤣🤣🤣🤣
😂😂😂😂
😂😂
Same pitch
Kurachkoodi nannayi interview cheyyan padikkuka..preshakar agrahikkunna chodyangal chodikkan padikkuka.good luck.this guy is just awesome
Correct. Onnu appreciate cheyyan ulla maryada koodeyilla. He is an unbelievable person
അജി സർ. എനിക്ക്. ക്ലാസ്സ് എടുത്തിട്ടുള്ളത് ആണ്. I am. Proud of you. Being a student of u
Awida ninn
Kundara venus il arikum
Appreciate not wonder a God's gifted child...
Appreciate one who is servicing to poor people.
It is not from jealous.....best wishes..
ഭാഷകൾ പഠിക്കണം..
അതു വളരെ ആവശ്യമാണ്
ഏറ്റവും അധികം ഭാഷകൾ എഴുതാനും വായിക്കാനും സംസാരിക്കാനും ഉള്ള അറിവിന്റെ പേരിൽ ഒരു record സൃഷ്ടിക്കൂ
Elimayum vivaravum ulla samsaram ♥️🤗
Interview എടുത്ത പെൺകുട്ടി കൊള്ളാം ❤️🔥നല്ല ചോദ്യങ്ങൾ 💛
Verum chali adikkal anu
Unda seriousness illathoru vattukesu avalentha pillerukali kanikkunno
Athe athe 😂 ninte chattam engottann manasilavunnund 😅
Avatharaka overayippoi vere areyum kittiyille
Nice interview....
ഇത് ശരിക്കും super power തന്നെ ആണ്
ഉറപ്പിച്ചു
ഇത് എന്നെ പഠിപ്പിച്ച Ajith Sir ആണ്....അതിലുപരി നല്ലൊരു മനുഷ്യൻ ❤️❤️🔥🔥🔥
🔥🔥🔥✌️
Place?
@@thealchemist5163KOLLAM KUNDARA
ആ anchore ഒന്ന് cuteness അഭിനയിക്കാതിരുന്ന നന്നായി. കുറച്ചു കൂടെ test ചെയ്യാമായിരുന്നു. കുറച്ചു സാധനങ്ങളുടെ പേരെഴുതിയ ഒരു list കൊടുത്തിട്ട് അത് memorize ചെയ്യാനും, picture കാണിച്ചിട്ട് അത് memorize ചെയ്യാനും ഒക്കെ.
അതെ 👍
Simple and humble man
That attracted me more 😊
Real hero❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Sirum nammale hero aan❤❤❤❤
Amazing skill...great practice
ഒരു ചിത്രം മുന്നിൽ കാണുന്നത് പോലെയല്ല ഇത് അദ്ദേഹം മെമ്മറൈസ് ചെയ്യുന്നത് പകരം നമ്പേഴ്സ് ആയിട്ട് തന്നെ ആണ് കാരണം മൂന്നാമത്തെ വരിയിൽ അവസാനം വരുന്ന 8 വിട്ടു പോയി പകരം 1 എന്ന് പല തവണ തെറ്റായി പറഞ്ഞു.
കൂടാതെ ഹെഡിംഗ് വലിപ്പത്തിലേക് zooming ചെയ്യാൻ സാധിച്ചാൽ പിന്നെ തെറ്റ് വരില്ലല്ലോ. Fully concentrated and fully Strained reading ആണ് ചെയ്യുന്നത്. Appreciate his hardwork and practice.
IQ? etra..
😊🎉❤👍👍❤️🙏
ഇവരെപ്പോലെയുള്ള വ്യക്തികളെ വേണം നാടിന്റെ ഭരണം ഏൽപ്പിക്കാൻ ഇതുപോലെ ടാലന്റ് ഉള്ളവരെ നമ്മൾ പ്രയോജനപ്പെടുത്തണം അവരുടെ ജീവിതകാലം കഴിയുന്നതിനു മുന്നേ നമ്മൾ നാടിനു വേണ്ടി പ്രയോജനപ്പെടുത്തണം. രാവിലെ മുതൽ വൈകുന്നേരം വരെ മതവെറിയും കൊലവിളിയും നടത്തുന്നവരെല്ലാം ആവശ്യം
എൻ്റെ ശിഷ്യനാണ്
വീഡിയോ കണ്ടപ്പോൾ ഒരു പാട് സന്തോഷമായി
എങ്ങനെ contact ചെയ്യും
അടിപൊളി 👌
God who gave you this talent is greater than you... Congrats and praise Jesus🙏🙏🙏
Real hero❤❤❤❤he is my classmate
Ithengane..... school time ile inganaano
Pwolii❤
*new anchorine ishtam ayavar ondo😻*
🤣🤣🤣 kuntham
Koothara
അനേകം ഇഷ്ടപ്പെടലുകൾക്ക് നിൻ്റെ ജീവിതം ഇനിയും ബാക്കി
Great interview 🎉
Try to go to each and every school in Kerala so that our next generation will get benefited . It will be a big service to the nation
ഷെർലെക് ഹോംസ് +
ഐയ്ൻസ്റ്റീൻ ❤❤❤❤
7:14 തങ്കളാണ് യഥാർത്ഥ താരം..
സുന്ദരി കൊച്ച്. ചേട്ടൻ പൊളി
😮😮😮😮ente dhaiveiiii
Sir one thing have say our university still doesn't provide still oriented syllabus
താങ്കൾ കേരളത്തിലെ ഐക്യു മാൻ മാത്രമല്ല വേൾഡിലെ തന്നെ ഐക്യു മാൻ ആകും അസാധ്യമായ കഴിവുള്ള വ്യക്തി താങ്കൾക്ക് സി രവിചന്ദ്രൻ മാഷുമായി ഒരു സാമ്യമുണ്ട്❤❤❤❤😂😂😂😂😮😮😮😮
Super🎉🎉🎉
My Sir❤
ഒന്നും പറയാനില്ല supper👍 എന്നാലും മൂന്നാമത്തെ വരിയിലെ അവസാന മൂന്നക്കം111 ആണ് പറഞ്ഞത് എന്നാൽ 811ന്നാണ്
ഇദ്ദേഹം ചതുരംഗം കളിക്കാൻ തുടങ്ങിയാൽ മാഗ്നസ് കാൾസൻ കളി നിർത്തേണ്ടി വരും. അങ്ങേരോട് മുട്ടാൻ നല്ല കളിക്കാർ ഇല്ലാത്തതുകൊണ്ട് കളിയൊക്കെ മതിയാക്കാൻ പോകുന്നു എന്നൊക്കെ പറയുന്നുണ്ടായിരുന്നു. പ്രാഗ്നാനന്ദ മൂന്നാലു പ്രാവശ്യം തോല്പിച്ചപ്പോൾ കുറച്ചു അടങ്ങിയിട്ടുണ്ട്.
Vidhitham parayaruthu. Ithu iq alla ormasakthiyanu.
Uyarnna iq induuu,
@@raghavankuttykv1343ഉയർന്ന IQ ഇണ്ട് ഇദ്ദേഹത്തിന്. അത് ടെസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് ഇദ്ദേഹം പറഞ്ഞിട്ടുണ്ട്
അടിപൊളി 😍😍😍😍
Skill 🤣🤣🤣 ഇതൊക്കെ വൻ udayppanu😂
Real heroAgithsir,please take attempt toGuinnes record and other records as your skills.
ആർമിയിൽ ചേർക്കണം.
തീർവ്വ വാദികൾ പ്ലാൻ ചെയ്യുന്നതിന് മുമ്പ് തിരിച്ചറിയും
How can get his class to my child
എനിക്ക് അങ്ങയുടെ ശിഷ്യനാകണം 🥺
😮
😮🙏🏻
മൂന്നാം മതെ ഡിജിറ്റിൽ റിവേസിൽ പറയുമ്പോൾ 11പറഞ്ഞതിന് ശേഷം 8 വിട്ടു പോയിരുന്നു
Phnil no save akanda avisham ilalao 🥺
❤
അവതാരിക സൂപ്പർ
He has unbelievable skill... But the anchoring is really bad. She doesn't even know just to appreciate
ജൈവ ക്യാമറ.... അത്ഭുതം!!!
7 ൻറെ ഗുണന പ്പട്ടിക ഇപ്പോഴും എഴുതിവച്ചത് നോക്കി പറയുന്ന ഞാൻ 😂🤣🙃😜
Wow
പ്രിയ സാറെ തങ്കൾ ഇത് കാണുന്നുണ്ടെങ്കിൽ ഭാഷകൾ പഠിക്കാൻ വാക്കുകൾ ഓർമയിൽ നിൽക്കാൻ ഒരു ടിപ് പറയാമൊ അലെങ്കിൽ യുറ്റുമ്പിൽ ഈ രീതിയിൽ അറിവ് നേടൻ സഹായിക്കുന്ന വിഡിയോസ് ഇടാമൊ
അജി സാറിന്റെ നമ്പർ കിട്ടുമോ
കൂട്ടിനെസ്സ് വാരി വിതറുവാ ❤❤❤❤
എന്തൊരു ഓർമ്മ
ഞങ്ങൾ ശബരിമലയിൽ കണ്ടുമുട്ടി.
സ്പീഡിൽ വായിക്കാൻ തുടങ്ങിയപ്പോ 8 വായിച്ചില്ല
റിവേഴ്‌സിലും 8 പറഞ്ഞില്ല. But anchor കണ്ടില്ല.
Thats why its scripted..
aji sir kollam th vach class edthittund do u remember me
8 evide poyi
ONNU MUTHAL POOJYAM VARE 👌👌👌👌
DOORENNU STRAIN CHEYTU VAAYKKANAM ENNILLA . MEMORY IS IMPORTANT .
Currect
Ee sir scn ann njaghade tution centre ilk vannind
അഞ്ചലി ഇടക്ക് ഇടക്ക് ചളി അടിക്കുന്നുണ്ട്
എല്ലാ ഭാഷയും പഠിക്കണം
Ee kazhiv ullavarkk police il joli kittiyaal best skill
ആദ്യം മൂന്നാമത്തെ ലൈൻ പറഞ്ഞപ്പോ 3 കഴിഞ്ഞ് 8 പറഞ്ഞില്ല
ഒന്ന് വീട്രപ്പ
@@vvvhello1 onju podappa
@@KrishnaKumar-lw8qx 😂
തെറ്റ് കണ്ടു പിടിക്കാൻ എളുപ്പം ആണ്,അദ്ദേഹത്തിന്റെ കഴിവിനെ അംഗീകരിക്കൂ
എന്തോ വില്പനയുമായി ആരോ ഇയാളുടെ പിറകിൽ ഉണ്ട്.. താമസിയാതെ ആ ബിസിനസ് പുറത്തു വരും 😂😂
Mr . MAN
ആളുടെ ഫോൺ നമ്പർ ഉണ്ടോ
13:38 ,8 nu pakaram 1 aanu paranjathu.
Yes
Yes. Adyathe തവണയും 8 miss ചെയ്തു.
സുന്ദരി
Baki
Speed paranja thetti
Puthiya anchor powli
താങ്കളുടെ ഫുൾ അഡ്രെസ്സ് തരുമോ. താങ്കൾ എവിടെ ജോലി ചെയ്യുന്നു ഉണ്ടോ. നല്ല ജോലി തരട്ടെ.
Enthu joli 😂
Anchor feeling shy
Aarudeyo script aakutti avatharippikkunnu.
ഹോ.... എന്റെ തമ്പുരാനെ.... 🙏🏼
Nalloru manushyan idhehathe inghane parayaam
Ithu iq alla orma sakthiyanu
Ee kochinekondu interview cheyyichavane aadyam adikkanam
അജി അണ്ണാ
8 😢
Eee chechi ithendhu chaliyanu 😂
8
Anchor enthaan over aaakknne
Shishyan aaanennokke
Kore thavana ith thanne paranjond irikkunnu
Nalla bore aaayind
സയൻസ് തെറ്റാണു.... അല്ലേ...... ഓൺലി മെമ്മറി ടെക്‌നിക്...... മനുഷ്യന് മൾട്ടിപിൾ ഇന്റലിജൻസ് അസാധ്യം.. ഫോട്ടോഗ്രാഫിക്
മെമ്മറി ശാസ്ത്രം അംഗീകരിച്ചിട്ടില്ല
അപ്പോ ഇത് വെറും മെമ്മറി ടെക്നിക് മാത്രം ആണെന്നാണോ പറയുന്നത്
It
ഭാഗ്യവാൻ 🙏👍❤️❤️
ഇത് കണ്ട് ആരും അതിശയപ്പെടണ്ട ഇത് സ്ക്രിപ്റ്റഡ് ആണ് ഇയാൾ ചെയ്യുന്നത് ഒന്നും സയന്റിഫക്കലി അപ്പ്രൂവ്ഡ് അല്ല.ഇത് ഒരു എന്റർടൈൻമെന്റ് ആയി കണ്ടാൽ മതി
ഇത് ശെരിക്കും ഉള്ളതാണ്. Fake അല്ല
That girl is too much over.
LokamAdarikenda manusyan
Chali chali chali aaa pennu
Anchor maha bore
Thoppi thuppi debbise ooch%%%%likable avoid cheythitte ethupolullavare interview cheyuka
Scripted 100%
Now
Ok da😂
😅
No
Scripted alla 100%
👍👍🙏🙏🙏🙏🙏👍👍
വാക്കുകൾ ഇല്ല 🙏അഭിനന്ദനങ്ങൾ 🖐️❤️❤️❤️❤️❤️❤️❤️❤️