ഉൾക്കാട്ടിലൂടെ നടക്കാം ഒരു ദിവസം മുഴുവൻ | Full Day Bamboo Rafting Thekkady | 4K UHD

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 171

  • @Pikolins
    @Pikolins 6 місяців тому +10

    പുല്ലൊക്കെ വളർന്ന് പെരിയാർ ഇപ്പൊ കൂടുതൽ ഭംഗിയായല്ലോ.. പിന്നെ ആഴമുള്ള വെള്ളത്തിൽ ആനകളുടെ നീന്തലും സൂപ്പർ. 👌🏻❤️

    • @DotGreen
      @DotGreen  6 місяців тому +3

      Thank you sir
      അതേ പെരിയാർ വീണ്ടും സുന്ദരിയായിട്ടിട്ടുണ്ട് 😍

    • @Jishnu_Ambadi
      @Jishnu_Ambadi 6 місяців тому +1

      ആശാനെ പെരിയാറിലേക്ക് ഒന്നു പോയി വാ...ന്നെ❤️

  • @_ma_la_vi_ka_ma_lu_4216
    @_ma_la_vi_ka_ma_lu_4216 6 місяців тому +20

    യാത്രകളെ ഒരുപാട് ഇഷ്ട്ടം ആണ് എന്നാൽ പല കാരണങ്ങൾ കൊണ്ട് അതിന് സാധിക്കാത്ത പല പെൺകുട്ടികൾക്കും പൊയ്ക്കണ്ടു എന്ന് തോന്നിക്കുന്ന വിധം ഈ സഥലങ്ങളെ എല്ലാം കാണിച്ചു തരുന്ന ഈ ചാനൽ ഒരുപാട് ഇഷ്ട്ടം ആണ്. അത് പോലെ ഈ ചാനൽ ഒരു ദിവസം പോലും കാണാതെ ഇരിക്കാൻ പറ്റാറില്ല ഇപ്പൊ.Thanku so much🙏🏻

    • @DotGreen
      @DotGreen  6 місяців тому +2

      😍❤️❤️
      സന്തോഷം 😊
      പക്ഷേ ഒരു കാര്യം ഇവിടൊക്കെ എല്ലാ പെൺകുട്ടികൾക്കും പോകാം

    • @niyasnujumanchal760
      @niyasnujumanchal760 6 місяців тому +2

    • @shujahbv4015
      @shujahbv4015 6 місяців тому +2

      പെൺകുട്ടികൾ ഇത്പോലെ ഉള്ള wild life കാഴ്ചകൾ കാണാൻ തുടങ്ങിയതിൽ സന്തോഷം സാധാരണ റീൽ സും അതികം ഫാമിലി വീഡിയോ യും കാണുന്ന പെൺകുട്ടികൾ ഇപ്പോൾ ഇത്തരം കാഴ്ചകൾ ഇഷ്ടം ആവാൻ തുടങ്ങി അല്ലെങ്കിലും നമ്മൾ ഒക്കെ ഇത്തരം കാഴ്ചകൾ ആണ് കാണാറുള്ളു സീരിയൽ ഉം എല്ലാം ഒഴിവാക്കി ലേഡീസ് ഉം ഈ നല്ല കാഴ്ചകൾ കാണട്ടെ

    • @AmalJoy-h5f
      @AmalJoy-h5f 6 місяців тому

      🎉🎉🎉🎉

  • @sasikumar-lq6bv
    @sasikumar-lq6bv 6 місяців тому +4

    ഒരിടവേളക്ക് ശേഷമാണ് വീണ്ടും ഞാൻ കാണുന്നു. ..ഏറെ ഉൽസാഹത്തോടെ....👌👍

    • @DotGreen
      @DotGreen  6 місяців тому

      @@sasikumar-lq6bv thank you 😍❤️
      enthupati idavela - hope all good? 😊

  • @prajitharajesh828
    @prajitharajesh828 6 місяців тому +4

    മഴമേഘങ്ങൾ മാറി നിൽക്കുന്ന തെളിഞ്ഞ നീലാകാശം, മഴത്തുള്ളികൾ പച്ചപ്പ് ചാർത്തിയ പുൽമേടും, അതിനു കിടപിടിക്കുന്ന കാടിൻ്റെ വന്യതയും പച്ചപ്പും, മൃഗങ്ങളും എല്ലാം സമ്മേളിക്കുന്ന അതി മനോഹരമായ ദൃശ്യാനുഭവം. ഇനിയും ഇത്തരം videos പ്രതീക്ഷിക്കുന്നു. All the best.

    • @DotGreen
      @DotGreen  6 місяців тому +2

      ഓഹ് ഭയങ്കര സാഹിത്യം ആണല്ലോ ❤️
      തീർച്ചയായും ഇതുപോലെ ഇനിയും വീഡിയോസ് ഉണ്ടാവും

  • @shijil3825
    @shijil3825 6 місяців тому +5

    💚💚 ഈ ടൈമിൽ പെരിയറിനെ കാണുവാൻ എന്നാ ഭംഗിയാ. പച്ചപ്പ് പുതച്ചു നിൽക്കുന്ന കാടിന്റെ ഭംഗി അത് ഒന്ന് വേറെ തന്നെയാ. 💚💚

    • @DotGreen
      @DotGreen  6 місяців тому +3

      അതേ മഴക്കാലം തന്നെയാണ് കാട് കാണാൻ ഭംഗി 😍

  • @ourcanada
    @ourcanada 6 місяців тому +1

    വളരെ നന്ദി “ബിബിൻ ബ്രോ ”താങ്കളുമായുള്ള ഈ യാത്ര എനിക്ക് ആദ്യത്തെ ഒരു അനുഭവയും, ഒരിക്കലും മറക്കാനാവാത്ത ഓർമകളും, പുതിയ അറിവുകളും കിട്ടി കൂടാതെ കുട്ടികാലത്തെ കുറെ തെറ്റായ ധാരണകളും മാറി. താങ്കൾക്കു വളരെ നന്ദി 🙏

    • @DotGreen
      @DotGreen  6 місяців тому

      @@ourcanada ❤️😍😍

  • @travellover7344
    @travellover7344 5 місяців тому +1

    എന്റെ ചേട്ടാ നിങ്ങളുടെ വീഡിയോസ് ഓകെ കണ്ടു ഒരുപാടു ആഗ്രഹിച്ച സെയിം ട്രെക്കിങ് പെരിയാറിൽ എടുത്ത് അതും ഒരുപാടു ദൂരം യാത്രചെയ്ത അവിടെ എത്തിയെ ബട്ട് നിരാശ മാത്രം പെരിയാർ എനിക്ക് സമ്മാനിച്ചത് 😌.... സായ്‌റ്റിങ്‌ ഒന്നും ഇല്ലെങ്കിലും കാട്ടിൽ കൂടിയുള്ള യാത്ര പിന്നെ അതുവരെ ബൈക്ക് റൈഡ് 💙💙✌🏻💪

    • @DotGreen
      @DotGreen  5 місяців тому +1

      @@travellover7344 mm trekking chilapo anganeyanu, onnum kittathe porendi varum akkaryam athukondu thanne ee videoyil njan prathyekam parayunnundu
      saramilla next time kittum keep doing 👍

    • @travellover7344
      @travellover7344 5 місяців тому

      @@DotGreen complaint allatto ningaleyokke ishtam kondu parayunnatha ... Trekkingum bike ridum bayangara ishtamanu ningalude video kandanu oro sthalavum sancharikkunnath 💙💙💙

    • @DotGreen
      @DotGreen  5 місяців тому

      @@travellover7344 ayyo athonnum kuzhappamilla video kandittu poyi nirasarayi vannathil enikkum sankadamundu - athinulla sadhyatha ullathukondanu njan videoyil munkootti paranjathu - trekking anganeyanu
      iniyum try cheyyanam

  • @Jishnu_Ambadi
    @Jishnu_Ambadi 6 місяців тому +2

    ചേട്ടനും - Cholin ചേട്ടനും ❤️🔥

    • @DotGreen
      @DotGreen  6 місяців тому +1

      😍❤️😊 thank you🙏

  • @harishankar5160
    @harishankar5160 6 місяців тому +1

    U deserve more viewers & subscribers, what a frame ❤️

    • @DotGreen
      @DotGreen  6 місяців тому

      Thank you so much 😀😍

  • @ethalraneesh4921
    @ethalraneesh4921 6 місяців тому +1

    സൂപ്പർ വീഡിയോ👍💙. പെരിയാർ എത്ര സുന്ദരമാണ്. ക്യാമറ ക്വാളിറ്റി പൊളിച്ചു🙏.

    • @DotGreen
      @DotGreen  6 місяців тому

      Thank you ❤️😍

  • @Bumble_bee_23
    @Bumble_bee_23 6 місяців тому +2

    ഞങ്ങളും ഉണ്ടായിരുന്നു ഉച്ചകത്തെ nature walk ന്... തിരിച്ചു വരുമ്പോൾ നിങ്ങളെ കണ്ടായിരുന്നു ബ്രോ❣️... ഞങ്ങളുടെ ആദ്യത്തെ ഫോറെസ്റ്റ് ട്രെക്കിങ് എക്സ്പീരിയൻസ് ആയിരുന്നു... ചേട്ടന്റെ വീഡിയോ കാണാൻ തുടങ്ങിയതിൽ പിന്നെയാണ് വെറുതെ എവിടേക്ക് എങ്കിലും ട്രിപ്പ്‌ പോയികൊണ്ടിരുന്ന ഞങ്ങൾ കാടും മൃഗങ്ങളും ഒക്കെ ആസ്വദിക്കുന്ന രീതിയിലേക്ക് ഞങ്ങളുടെ ട്രിപ്പുകൾ പ്ലാൻ ചെയ്ത് തുടങ്ങിയത്❣️

    • @DotGreen
      @DotGreen  6 місяців тому +1

      Aha athu seri 😍😊
      avde vachu kandittu enthe mindathe poyathu?
      Athe kattil orikkal kayariyal pinne addiction aakum ❤️😍

    • @Bumble_bee_23
      @Bumble_bee_23 6 місяців тому

      ആ മഴ പെയ്തില്ലേ തിരിച്ചു വരുമ്പോൾ... അപ്പോൾ ഞങ്ങൾ ഓടി ബസിൽ കയറി... അതുകൊണ്ട് മിണ്ടാൻ പറ്റിയില്ല😅

    • @DotGreen
      @DotGreen  6 місяців тому

      @@Bumble_bee_23 😁👍👍

  • @MyAshruf
    @MyAshruf 3 місяці тому

    സൂപ്പർ.., പിന്നെ കാഴ്ചകൾ ഉം

    • @DotGreen
      @DotGreen  3 місяці тому

      @@MyAshruf thank you 😊

  • @JourneysofSanu
    @JourneysofSanu 6 місяців тому

    അത് കൊള്ളാല്ലോ .. നല്ല lighting ഒക്കെ ആയി ഈ മഴക്കാലത്തു ഈ പച്ചപ്പ് കാണാൻ തന്നെ ഭംഗി ആണ് ❤

    • @DotGreen
      @DotGreen  6 місяців тому

      Athe ❤️😊 mazha mathram kittiyilla

  • @rahanasmalayil8362
    @rahanasmalayil8362 6 місяців тому +1

    Ningalude videos kanumbo naad enne thirike vilikumpole.. ❤️from Qatar..

    • @DotGreen
      @DotGreen  6 місяців тому

      😍❤️ saramilla idakku nattil varumbo ithupole onnu randu trip cheythittu thirike poyal kure nalla ormakal adutha thavana varum varekkum undakum 😊👍

  • @AmalJoy-h5f
    @AmalJoy-h5f 6 місяців тому

    Nice video🎉🎉❤❤❤❤

    • @DotGreen
      @DotGreen  6 місяців тому +1

      Thank you ❤️

  • @MathewsKuriyakose
    @MathewsKuriyakose 6 місяців тому

    Ground ൽ നിന്ന് wildlife ആഹാ അത് വേറെ ലെവൽ തന്നെ!❤

    • @DotGreen
      @DotGreen  6 місяців тому

      അതേ ❤️😍

  • @iamhere4022
    @iamhere4022 6 місяців тому

    കാടിന്റെ പച്ചപ്പും തുടിപ്പും അറിഞ്ഞ കാഴ്ച്ചകൾ 🌿☘️☘️💚superb vedeo

    • @DotGreen
      @DotGreen  6 місяців тому

      ❤️😍👍
      thank you

  • @premjithparimanam4197
    @premjithparimanam4197 6 місяців тому +3

    പെരിയാർ പോളിയാണ്❤❤❤❤

    • @DotGreen
      @DotGreen  6 місяців тому

      Pinnallathe 😍

  • @shafeeqshafi8140
    @shafeeqshafi8140 6 місяців тому

    സൂപ്പർ നല്ല സൈറ്റിംഗ്സ് 💚💚💚💚💚💚💚💚💚💚💚💚💚💚

    • @DotGreen
      @DotGreen  6 місяців тому

      😍❤️❤️

  • @JoshinJohnson
    @JoshinJohnson 6 місяців тому

    സ്ഥിരം പ്രേക്ഷകൻ ❤️🔥

    • @DotGreen
      @DotGreen  6 місяців тому

      ❤️❤️❤️😍

  • @karthikachandran4986
    @karthikachandran4986 6 місяців тому

    Adipolli video bro..

    • @DotGreen
      @DotGreen  6 місяців тому

      Thank you ❤️

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 6 місяців тому

    മനോഹര കാഴ്ച്ച കൾ ❤❤

  • @sreeranjinib6176
    @sreeranjinib6176 6 місяців тому

    മനോഹരമായ കാഴ്ചകൾ നന്ദി

    • @DotGreen
      @DotGreen  6 місяців тому

      Thank you ❤️

  • @user_ashik.24...
    @user_ashik.24... 6 місяців тому

    Poli ...visual ❤❤

    • @DotGreen
      @DotGreen  6 місяців тому

      Thanks❤️

  • @Faisaltirur838
    @Faisaltirur838 6 місяців тому

    സൂപ്പർ വീഡിയോ bro ❤❤

    • @DotGreen
      @DotGreen  6 місяців тому

      Thank you 😍❤️

  • @karthikp3947
    @karthikp3947 6 місяців тому

    😍😍😍super

    • @DotGreen
      @DotGreen  6 місяців тому

      Thank you 😍

  • @sujavarghese2770
    @sujavarghese2770 6 місяців тому

    Super video very nice

    • @DotGreen
      @DotGreen  6 місяців тому

      Thank you ❤️

  • @charlesthomasjasmi9562
    @charlesthomasjasmi9562 6 місяців тому

    Adipolli 👌👌😍

  • @SumeeshPala
    @SumeeshPala 6 місяців тому

    Bro adipoli video

    • @DotGreen
      @DotGreen  6 місяців тому

      Thank you 😊

  • @saivignesh9361
    @saivignesh9361 6 місяців тому

    Adipoli video 💗💗💗

  • @gamesnsnacks
    @gamesnsnacks 6 місяців тому

    Awesome ❤❤,

    • @DotGreen
      @DotGreen  6 місяців тому +1

      Thank you ❤️

  • @najeebmuhammed2145
    @najeebmuhammed2145 6 місяців тому

    അടിപൊളി 🌹🌹🌹🌹❤️❤️❤❤❤️❤️

    • @DotGreen
      @DotGreen  6 місяців тому

      Thank you ❤️

  • @salahudeenp8040
    @salahudeenp8040 6 місяців тому

    Adipole🔥❤

  • @jojomj7240
    @jojomj7240 6 місяців тому

    ഓ ആ അമ്മ ആനയും കുഞ്ഞും സൂപ്പർ 🐘

    • @DotGreen
      @DotGreen  6 місяців тому

      Mm entho kuzhappamundu athinu allael athrayum neram aa open placil veyilathu nilkkan chance illa

  • @orupravasi9922
    @orupravasi9922 6 місяців тому +2

    നാട്ടിലൂടെ നടക്കേണ്ട സാധനങ്ങൾ ഇപ്പൊ കട്ടിലും, കാട്ടിലൂടെ നടക്കേണ്ട സാധനങ്ങൾ ഇപ്പോ നാട്ടിലും ആണ് 😄😄😄😄😄

    • @DotGreen
      @DotGreen  6 місяців тому +1

      അത് കലക്കി 😍🤓

  • @nandinithankam9775
    @nandinithankam9775 6 місяців тому

    very nice...

    • @DotGreen
      @DotGreen  6 місяців тому

      Thank you ❤️

  • @aljazstudio
    @aljazstudio 6 місяців тому

    super bro

    • @DotGreen
      @DotGreen  6 місяців тому

      Thank you 😍

  • @SukumaranVattaparambil
    @SukumaranVattaparambil 6 місяців тому

    നല്ല ഭംഗിയുണ്ട്

    • @DotGreen
      @DotGreen  6 місяців тому

      ❤️❤️

  • @naturezoomlenz1237
    @naturezoomlenz1237 6 місяців тому +1

    Periyar tiger 🐅 reserve....❤

    • @DotGreen
      @DotGreen  6 місяців тому

      😍❤️❤️

  • @jijeeshjiju6630
    @jijeeshjiju6630 6 місяців тому

    വീഡിയോ സൂപ്പർ

    • @DotGreen
      @DotGreen  6 місяців тому

      thank you ❤️

  • @jijeeshpadmanabhan350
    @jijeeshpadmanabhan350 6 місяців тому

    Nice video

    • @DotGreen
      @DotGreen  6 місяців тому

      Thanks ❤️

  • @Petsandtravelwildlife
    @Petsandtravelwildlife 6 місяців тому

    Nice 💚💚

    • @DotGreen
      @DotGreen  6 місяців тому

      Thanks❤️

  • @shibugeorgegeorge4878
    @shibugeorgegeorge4878 6 місяців тому

    നല്ല കാഴ്ചകൾ

    • @DotGreen
      @DotGreen  6 місяців тому

      Thank you ❤️

  • @prasannakumaran6437
    @prasannakumaran6437 6 місяців тому

    🎉🎉

  • @jasimk7491
    @jasimk7491 6 місяців тому

    Super

    • @DotGreen
      @DotGreen  6 місяців тому

      Thanks😊❤️

  • @Ambansgamingpro
    @Ambansgamingpro 6 місяців тому

    spr🤩

  • @AneeshSK2008
    @AneeshSK2008 6 місяців тому

    Which trekking is better in periyar tiger reserve

    • @DotGreen
      @DotGreen  6 місяців тому

      Tiger trail is the best 😍
      jungle camp - second best
      just stay and ambience anel - edappalayam watch tower
      ini stay venda enkil - ee full day rafting or thondiyar border hiking nallathanu

  • @Abhirami..
    @Abhirami.. 6 місяців тому

    😍😍😍👌👌

  • @kannansaisai8995
    @kannansaisai8995 6 місяців тому

    👍💕

  • @SahadevanUSA
    @SahadevanUSA 6 місяців тому +1

    മുശി മീൻ. എങ്ങനെ വെളിയിൽ വന്നു , ആരവിടെ ഇട്ടു , എന്നിവ് വ്യക്തമാക്കിയില്ലലോ ?

    • @DotGreen
      @DotGreen  6 місяців тому

      Tribals choondayittu pidichatha vendathakondu kalanjathavum

  • @veerag252
    @veerag252 6 місяців тому

    which was the month it was shooted

  • @Riyasck59
    @Riyasck59 6 місяців тому

    ❤❤❤❤❤

    • @DotGreen
      @DotGreen  6 місяців тому

      ❤️❤️

  • @dreamhuntingbysibin135
    @dreamhuntingbysibin135 6 місяців тому

    Anteyyy ponnuu broooo😂 Katiley katttyyyy …. Charcha veeendum… thudanganam…..😂😂 ithu conffuusion ayallloo…athayalum viedio appolatheyum poley superrrrrr

    • @DotGreen
      @DotGreen  6 місяців тому +1

      Haha aa charha ini re-open cheytha aasanumayi adichu piriyum 😁 aasan kaattiyum njan kattupothumayi munpottu pokuvanu 🤓

    • @dreamhuntingbysibin135
      @dreamhuntingbysibin135 6 місяців тому

      @@DotGreen ashanaa ithinellamm karanam .... ankey paathaaalumm kaaattty ... kattu pothu thanney theri parayumm ...😂

    • @DotGreen
      @DotGreen  6 місяців тому +1

      @@dreamhuntingbysibin135 അതെയതെ ആശാന്റെ പരിപാടിയാണ് ഇതെല്ലാം

  • @amruthasyamkumar8047
    @amruthasyamkumar8047 6 місяців тому

    Off beat traveler kude undo.
    Powli traking

    • @DotGreen
      @DotGreen  6 місяців тому

      Illa ee trilpil illarunnu

  • @ajir7490
    @ajir7490 6 місяців тому

    💚💚💚💚

  • @sainulabidyes7198
    @sainulabidyes7198 6 місяців тому

    Engane room booking ellam ethraya charge

    • @DotGreen
      @DotGreen  6 місяців тому

      Ithil room booking illa, trekking mathram - forest stay videos ee channelil thanne vereyundu oronnjm stay anusarichu charge vyathyasamanu

  • @abey0729
    @abey0729 6 місяців тому

    💚💚💚

    • @DotGreen
      @DotGreen  6 місяців тому

      ❤️😍😍

  • @vio2kwalkzz543
    @vio2kwalkzz543 6 місяців тому

    [Periyar tiger reserve]Trekking ❤

    • @DotGreen
      @DotGreen  6 місяців тому

      ❤️❤️

  • @psubair
    @psubair 6 місяців тому +1

    അപാര ഭംഗിയുള്ളു ട്രക്കിങ് വീഡിയോ. വിപിൻ, നിങ്ങളുടെ ക്യാമറ ക്വാളിറ്റി എടുത്തു പറയേണ്ടതാണ്. അഭിനന്ദനങ്ങൾ.
    പെരിയാറിൽ പുള്ളിമാൻ ഇല്ല, എന്താണ് കാരണമെന്ന് പറയാമോ ...

    • @DotGreen
      @DotGreen  6 місяців тому +1

      Thank you ❤️
      periyaril camera engottu thirichalum ippo nalla bhangiyulla time anu...
      Pullimanukal illathathu enthukondanennu correct ariyilla but ente ooham avduthe landscape arikkum - pothuve valiya pulmedukalum nirappulla orupadu mazhayillatha pradesangalilum anallo ivaye kanaru- periyaril bhooribhagavum nalla kunnum malayum ulla landscapes anallo pinne manukalkku patiya pulmedukalokke mazhakkalathu vellathilavum - pinne 6 masavum mazha ithokkeyavum - not sure (i mean most probably landscape and climate)

    • @psubair
      @psubair 6 місяців тому +1

      @@DotGreen It may be correct. Thank you for your information Vipin.

  • @AbdullhaAkl
    @AbdullhaAkl 6 місяців тому

    🎉

  • @ahmadsalim1636
    @ahmadsalim1636 6 місяців тому

    നൈസ് ❤ബ്രോ

    • @DotGreen
      @DotGreen  6 місяців тому

      Thank you 😊

  • @MLxHUNTER555
    @MLxHUNTER555 6 місяців тому

    • @DotGreen
      @DotGreen  6 місяців тому +1

      ❤️❤️

  • @mathewsjose7139
    @mathewsjose7139 6 місяців тому

    👍🏻

    • @DotGreen
      @DotGreen  6 місяців тому

      👍😊😍

  • @danieldayal2570
    @danieldayal2570 6 місяців тому

    I'm from telangana once part of andhra pradesh 😊.
    I'm planning to do drive through complete kerala forest on my bike.
    Need ur advice.
    1. Is bike riding allowed through all the main forest roads.
    2. What are the best places to visit with my bike.
    3. What is the cost for this forest trek.
    Also if possible please advice the best places to stay n visit

    • @DotGreen
      @DotGreen  6 місяців тому

      1. Few nest forest routes like Gavi, parambikulam and all bikes not allowed but few others like chinnar, valaprai athirappilly, mamalakamdam, achankovil etc bikes allowed (check my best forest routes video, details will be there in the description in English)
      2. Pollachi - valaprai - Athirappilly - ezhatumugham - Ernakulam is one of thr best route (be careful on wild animals - foret checkposts will be closed during nights), ernakulam - mamalakandam - munnar-marayoor-chinnar-udumalpettu route, Konni-Achankovil route, wayanad
      3. This trekking 3000 INR per head
      there are lot of other superb forest stay and trekking programs check periyar tiger reserve website and book in advance online - check the tiger trail trekking and stay program as well

    • @danieldayal2570
      @danieldayal2570 6 місяців тому

      @@DotGreen thank u so much bro 🙏 for taking time out for ur message.
      I will follow ur instructions

  • @vijayaraghavand4265
    @vijayaraghavand4265 6 місяців тому

    Bibin cheta, On which date did you go to this full-day trekking program? Because I also went to this full-day trekking program on June 22, but I had no animal sightings on that day-only four to five Indian gaurs and zero elephant and sambar deer sightings-I really got disappointed on that day. Although I will visit again,.

    • @DotGreen
      @DotGreen  6 місяців тому

      This was on 16th June - this is full day bamboo rafting program - yeah we were lucky to get lot of sightings 😊
      try again you will get it for sure

    • @vijayaraghavand4265
      @vijayaraghavand4265 6 місяців тому

      @@DotGreen Thank you

  • @AjithKumar-qr7yi
    @AjithKumar-qr7yi 6 місяців тому +1

    Mazayimara pokumbol 10episodu venam ok.

    • @mbmmadebymazin6614
      @mbmmadebymazin6614 6 місяців тому

      🙄

    • @DotGreen
      @DotGreen  6 місяців тому

      Hey masai 3-4 days anu udhesichekkunne so maximum 2-3 episode undavan chance ulloo depends on sightings

  • @AjithKumar-qr7yi
    @AjithKumar-qr7yi 6 місяців тому

    Vannallo vanamala

    • @DotGreen
      @DotGreen  6 місяців тому

      Vannu vannu 🤓

  • @tincybibin7909
    @tincybibin7909 6 місяців тому +1

    തള്ള ആനയുടെ തല എന്താ ചളൂങ്ങീ ഇരിക്കുന്നത് എല്ലാ ആനകൾക്കും അങ്ങനെ ഇല്ലല്ലോ ഒന്ന് പറഞ്ഞു തരുമോ.. എനിക് അറിയില്ലാത്ത കൊണ്ട് ആണ്

    • @DotGreen
      @DotGreen  6 місяців тому

      correct reason ariyilla- aged avumbolum melinju irikkumbolum angane kandittundu pala aanakalakkum

    • @tincybibin7909
      @tincybibin7909 6 місяців тому

      ​@@DotGreen Ok. Thank you ചേട്ടാ reply തന്നതിൽ ഒരുപാട് സന്തോഷം ... എനിക് എപ്പോളും ഉള്ള ഒരു doubt ആയിരുന്നു അത് അത് clear ആയി 😊😊😊

  • @libinsunny8493
    @libinsunny8493 6 місяців тому

    📹🫡🥰👍

    • @DotGreen
      @DotGreen  6 місяців тому

      ❤️😊😍

  • @mr.starck_07
    @mr.starck_07 6 місяців тому

    Adipoli video❤

    • @DotGreen
      @DotGreen  6 місяців тому +1

      Thank you 😍

  • @navablatheef7948
    @navablatheef7948 6 місяців тому +1

  • @wanderluststories1235
    @wanderluststories1235 6 місяців тому

    ❤❤❤❤

    • @DotGreen
      @DotGreen  6 місяців тому

      ❤️❤️

  • @Sudhirahanavlog
    @Sudhirahanavlog 6 місяців тому

    ❤❤❤

    • @DotGreen
      @DotGreen  6 місяців тому

      ❤️❤️❤️

  • @anoopcharuvil3109
    @anoopcharuvil3109 6 місяців тому

    ❤❤❤

    • @DotGreen
      @DotGreen  6 місяців тому

      ❤️❤️❤️

  • @anoopk4834
    @anoopk4834 6 місяців тому

    ❤❤

    • @DotGreen
      @DotGreen  6 місяців тому

      ❤️❤️😊

  • @AnasAmayur
    @AnasAmayur 6 місяців тому

    ❤❤

    • @DotGreen
      @DotGreen  6 місяців тому

      😍❤️❤️

  • @MohammedAfsalMalik
    @MohammedAfsalMalik 6 місяців тому

    ❤❤❤❤❤

  • @anoopunair
    @anoopunair 6 місяців тому

    ❤❤❤

    • @DotGreen
      @DotGreen  6 місяців тому

      ❤️❤️