വാഴച്ചാൽ കാട്ടിലൂടെ പറമ്പിക്കുളം റൂട്ടിൽ ഒരു പുതിയ ട്രെക്കിങ്ങ് | Vazhachal Trekking | 4K UHD

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 367

  • @Ajiasmas
    @Ajiasmas Рік тому +20

    കാടിനു പ്രണയിക്കുന്ന സഞ്ചാരികളുടെ ഒരുപാട് നാളത്തെ സ്വപ്നം. ഇങ്ങനെ ഒരു ട്രക്കിംഗ് ഒരുക്കിയ എല്ലാ ഫോറസ്റ്റ് അധികൃതർക്കും നന്ദി 🎉🎉🎉

  • @TimePass-qn5yg
    @TimePass-qn5yg Рік тому +40

    നിങ്ങളെ കൂടെ ഒരു തവണയെങ്കിലും ഇങ്ങനെ കാട്ടിലൂടെ ഒരു യാത്ര ചെയ്യാൻ വളരെ അധികം ആഗ്രഹം ഉണ്ട്❤❤❤❤

  • @jojomj7240
    @jojomj7240 Рік тому +2

    മുളകാടിൽ നിന്ന് ആനയുടെ വരവ്.... നല്ല കിടിലൻ സീൻ.... ഒരുപാട് ഇഷ്ടമായി...... ഞാൻ ഇന്നാണ് ഈ ചാനൽ ആദ്യമായി കാണുന്നത്

    • @DotGreen
      @DotGreen  Рік тому +1

      Thank you 😊 ithupole orupadu videos undu ee channelil samayam pole kandu nokkoo 😊

  • @mastersdesigners3660
    @mastersdesigners3660 Рік тому +6

    വളരെ നല്ല video and narration
    ഈ റൂട്ടിൽ 1993 ൽ wildlife census ൽ ഞാൻ പങ്കെടുത്തിരുന്നു. ഒന്ന് Kerala forest department ന് വേണ്ടിയും അടുത്തവർഷം world wildlife census നും, അതുപോലെ ഇതേ റൂട്ടിൽ trucking നടത്തിയിരുന്നു ആ കാലഘട്ടം മുതൽ ആവശ്യപ്പെടുന്നതാണ് ഈ വഴിയേ ഉള്ള ഇത്തരം trip കൾ
    പഴയ ട്രാമ്പ് വേയുടെ അവശിഷ്ഠങ്ങൾ ഇപ്പോഴും ഈ വഴികളിൽ കാണാം, ഇതുവരെ ഈ വഴി തുറന്നു കൊടുത്തിരുനില്ല എന്നാണ് അറിവ്
    ഇത്രയെങ്കിലും ആയതിൽ സന്തോഷം

  • @suvarnadeepak5024
    @suvarnadeepak5024 Рік тому +2

    Beautiful..... 👌👌👌👌പോകാൻ പറ്റാത്തവർക്ക് സാറിന്റെ വീഡിയോ കണ്ടു ആസ്വദിക്കാമല്ലോ.... Thank you 🙏🏻എല്ലാ വീഡിയോ സും കാണാറുണ്ട്.... കാ ടിനെയുംവന്യ ജീവികളെയും ഇഷ്ടപെടുന്നവർക്ക് ഒരു അടിപൊളി എക്സ്പീരിയൻസ്... ഒരിക്കൽ വാഴച്ചാൽ IB യിൽ stay ചെയ്തു വാൽപാറ മലക്കപ്പാറ പോയിട്ടുണ്ട്...നല്ല എക്സ്പീരിയൻസ് ആയിരുന്നു...

  • @ratheeshtr3477
    @ratheeshtr3477 Місяць тому

    ഹായ് ഏട്ടാ ഒരു പാട് ഇഷ്ടം വിഡിയോസ് എല്ലാം

    • @DotGreen
      @DotGreen  Місяць тому

      Thank you ❤️😍

  • @Just..OneLife
    @Just..OneLife Рік тому +1

    ലൈക് അടിച്ചിട്ടാണ് എപ്പഴും വീഡിയോ കാണാറ്. വീഡിയോസ് എല്ലാം worth ആണ് 👌🏽👌🏽🥰

  • @jdsreactions2501
    @jdsreactions2501 Рік тому +1

    Kaadinte kaazhchakal ulla vidoes kaanumbol kittaney oru positive vibe und poli ❤ waiting for your next vidoe ❤

    • @DotGreen
      @DotGreen  Рік тому +2

      😊 ithupolathe response kanumbo enikkum oru positive energy kittunnundu 😊👍🏻❤️

    • @jdsreactions2501
      @jdsreactions2501 Рік тому

      @@DotGreen 🤩🥰

    • @vineethkumar5678
      @vineethkumar5678 Рік тому

      😂❤😂❤❤

  • @srijila0002
    @srijila0002 Рік тому +1

    എന്തോരം കിളികളുടെ ശബ്ദം ആണ് 🤗🤗💖💖കിടുക്കാച്ചി വീഡിയോ ❤️❤️❤️

    • @DotGreen
      @DotGreen  Рік тому

      Athe birding nu pokunnavarkku adipoliya

  • @Armstrong1972
    @Armstrong1972 Рік тому +1

    പൊന്നാം കുരുവി എന്നാ പേര് അല്ലേ..
    എന്റെ ചെറുപ്പത്തിൽ ഇവരെ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും പേര് അറിയില്ലായിരുന്നു.
    Super video ബിബിൻ. 👌

    • @DotGreen
      @DotGreen  Рік тому +1

      Ithinte cheruthine anganeyanu njangal vilichirunnathu ithu orupadu valuthanu ithinte peru ariyilla ponvandenno mato vilikkendi varum 😁

  • @rahmathullachembrathodi6913

    കിളികളുടെ കരച്ചിൽ കേൾക്കാൻ എന്താ ഒരു സുഖം. മനസ്സിൽ കുളിരു കോരി ഇടുന്നു ❤❤നല്ല വിഡിയോ

  • @namithamenon7411
    @namithamenon7411 Рік тому

    Such beautiful video. .. pakshe Athirapilly vazhachal kaadu kanan pokkunavar daiyav cheyth bakshanam kaxhichathin shesham olla plastic waste roadinte arikil kalayaruth. Kaadinte bangy nashipikaruth .

    • @DotGreen
      @DotGreen  Рік тому

      Thank you 👍
      mm strict rules and enforcement venam

  • @jojigeorgejojijoji2515
    @jojigeorgejojijoji2515 Рік тому +1

    ബിബിൻ ബ്രോ വീഡിയോ 👍👍👍.. ആ ആനകളെ കണ്ട placecil ഞാൻ നേരത്തെ 15ഇൽ കൂടുതൽ ആനകളെ കണ്ടിരുന്നു... നേരത്തെ ആ വഴി പോയപ്പോൾ... ഞാനും ENF മെമ്പർ ആണ്... ഒത്തിരി നേരം വെയിറ്റ് ചെയ്തു എന്നിട്ടാണ് പോകാൻ പറ്റിയത്

    • @DotGreen
      @DotGreen  Рік тому

      😊❤️👍 yes avde sthiram undu anakal

    • @shinimaryabraham
      @shinimaryabraham Рік тому +1

      ENF member means what??

    • @DotGreen
      @DotGreen  Рік тому

      @@shinimaryabraham there is a wildlife conservation group called Earthings Nature Foundation - ENF
      I have explained about ENF in my Brahmagiri - Thirunelli video in details also mentioned the WhatsApp group link to join that group if interested

  • @travelview22
    @travelview22 Рік тому +1

    വനത്തിലൂടെയുള്ള ആ യാത്ര വളരെ ഇഷ്ടം ❤️ my support

  • @captain8834
    @captain8834 Рік тому +3

    It's really worth for 1000 rupees❤ and added in my bucket list

    • @DotGreen
      @DotGreen  Рік тому +1

      Yes nalla trekking anu

  • @khalidjaleel9227
    @khalidjaleel9227 Рік тому

    adipoli ----super onum prayanilla---i like your video to much bro

  • @seethetravel3291
    @seethetravel3291 Рік тому

    Bibin chetta super video ane enikkum ithil oralakan pattiyathil valare Santhosham. Parayathe irikkan pattilla ente chiri super analle 😀😀😀

  • @SreemonKannan
    @SreemonKannan Рік тому +2

    വീണ്ടും മനോഹരമായ കാഴ്ചകൾ❤

  • @Neelesku
    @Neelesku Рік тому +1

    Nice bro, Good presentation👍

  • @travellers_footprint
    @travellers_footprint Рік тому +2

    ഇതുപോലെ ഒരുപാട് കാടുകൾ സഞ്ചാരികൾക്ക് തുറന്ന് കൊടുക്കട്ടെ
    നല്ല വീഡിയോ....

  • @muhamedakbar4855
    @muhamedakbar4855 Рік тому

    Fantastic... Bro... Best knowledge about wild trekking

  • @shujahbv4015
    @shujahbv4015 Рік тому +19

    പൊതുവെ നല്ല ബിജിഎം ഇട്ടു കൊണ്ട് pikoline vibe ഒക്കെ ചെയ്യും പോലെ ഉള്ള വ്ലോഗ്സ് ഉം എനിക്ക് ഇഷ്ടം ആണ് എന്നാൽ താങ്കളുടെ വീഡിയോ കാണുമ്പോൾ ആണ് ഒരു muzic ഉം ഇല്ലാതെ പ്രകൃതി യുടെ യും പക്ഷി കളുടെയും ശബ്ദം മാത്രം ഉണ്ടേൽ തന്നെ ആ വീഡിയോ വളരെ നന്നാവും എന്ന് മനസ്സിൽ ആവും താങ്കൾ മാത്രം ആണ് ഒരു ബിജിഎം വേണം എന്നില്ല എന്ന് ശെരിക്കും തെളിയിച്ച വ്ലോഗർ നിങ്ങളുടെ ഈ നല്ല വീഡിയോ കാണാൻ തുടങ്ങിയ ഒരാളും പിന്നെ ഒരിക്കലും ഇതു നിർത്തില്ല സുജിത് ഏട്ടൻ ന്ടെ വീഡിയോ ആണ് ആദ്യം സ്ഥിരം കാണാറുള്ളത് അദ്ദേഹത്തിന്റെ വീഡിയോ പോലും ഇപ്പോൾ ഇത്പോലെ ഉള്ള കാഴ്ചകൾ കുറഞ്ഞ കാരണം ഇപ്പോൾ ഇടക്ക് മാത്രം കാണും പണ്ട് ബന്ധിപുർ ഒക്കെ പരിചയപെടുത്തിയ ആൾ എന്ന നിലയിൽ ഇടക്ക് വീഡിയോ കാണും പിന്നെ pikoline vibe new 10 വ്ലോഗ് ശബരി ഏട്ടൻ ഇവരുടെ യും ഭയങ്കര ഇഷ്ടം ആണ് നിങ്ങളുടെ ഓരോ വീഡിയോ ക്കും ഇപ്പോൾ എപ്പോ വന്നാലും കാണാൻ ഭയങ്കര സന്തോഷം ആണ് നല്ലൊരു മൂഡ് ആണ് ചേട്ടാ ഇനിയും നല്ല കാഴ്ചകൾ ആയി വരിക വ്യൂസ് ഉം സബ് ഒക്കെ കൂടുന്നു നിങ്ങളുടെ ഈ നല്ല കാഴ്ചകൾക് ഉള്ള ഒരു വിജയം ആണ്

    • @DotGreen
      @DotGreen  Рік тому +10

      Kaatil bgm vendennee pakaram kattaruviyum kilikalum cheeveedum ellam undallo 😊

  • @AgarthaRajeshvlog
    @AgarthaRajeshvlog Рік тому +1

    Dot green. ന്റെ video. ആണ് വാഴച്ചാൽ ട്രെക്കിംഗിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്.
    wednesday 18 october ഞാനും പോകുന്നുണ്ട് ❤

    • @DotGreen
      @DotGreen  Рік тому

      Thank you 😊 enjoy your trip 👍🏻

  • @flickerspot
    @flickerspot Рік тому

    Da the background sound is super b. Nice

  • @moviesmallu4286
    @moviesmallu4286 5 місяців тому +1

    njan ee route parambikulam poind 10 years before

    • @DotGreen
      @DotGreen  5 місяців тому

      Aha nice 👌😊

  • @archangelajith.
    @archangelajith. Рік тому +1

    Adipoli elephant sighting , Bibin....💯. Glad to know about a new route for wildlife freaks like us 😀😀😍😍

  • @sreevals
    @sreevals 11 місяців тому +1

    Vipin Bro - Super video and great info for wildlife enthusiasts ! I will be in that area during March. Will that still be a good time for this trek ? Summer aayathondu choodu karanam sightings kittumo ennu oru ithu... 😳

    • @DotGreen
      @DotGreen  11 місяців тому

      Kaadu unangi kidakkunnathulondu ithiri bhangi kuravayirikkum (mazha peythillenkil) but sightings sadhyatha koodathal summer il anu

    • @veerappa4267
      @veerappa4267 11 місяців тому

      @@DotGreenningal aadyam poyathondu nalla sightings kitti. After watching other vlogs, I feel animals have started realizing this trail is frequented by humans and staying away.
      Angane aano?
      Anyway thank you for your inputs 🙏🏼

  • @adnockashkar
    @adnockashkar Рік тому

    Good video Bibin bro ❤❤❤

  • @panchamihemand6601
    @panchamihemand6601 9 місяців тому +1

    2 ദിവസം മുൻപ് പോയെ ഉള്ളു വാഴച്ചാൽ ട്രക്കിങ്... ബാഡ് ലക്ക് എന്ന് പറയാം animal sighting വല്ലാതെ ഉണ്ടായില്ല എങ്കിലും wonderful experience.... 👍🏻👍🏻

    • @DotGreen
      @DotGreen  9 місяців тому +1

      Oh athu seri 😊😊👌👍

    • @abhishekgmenon1531
      @abhishekgmenon1531 8 місяців тому

      Food എന്തെങ്കിലും available aano ee packagil

    • @DotGreen
      @DotGreen  8 місяців тому

      @@abhishekgmenon1531 yeah detailed ayittu videoyil kanikkunnundu

  • @sajith9020
    @sajith9020 Рік тому

    👌👌 ഞാനും ഇവിടെ ഒരു മൂന്ന് മാസം ഉണ്ടായിരുന്നു.
    ഫോറസ്റ്റ് വർക്കുമായി ബന്ധപ്പെട്ട കാരന്തോട് അവിടുത്തെ ഫോറസ്റ്റ് റൂമിലായിരുന്നു താമസം.

    • @DotGreen
      @DotGreen  Рік тому

      😊
      അവിടുത്തെ സ്റ്റേ എക്സ്പീരിയൻസ് എങ്ങനുണ്ടാരുന്നു?

  • @johnmillerjohnson.
    @johnmillerjohnson. Рік тому

    superb video dear bro.............

  • @A1438-2
    @A1438-2 Місяць тому

    Lasy week We too done Vazhachal trekking ,beautiful scenery , didn't get luck of animal sighting ,Staff was nice As the trekking starts at 8 Am and to report 7.45 Am,there is no shop near to starting point ,so we requested to provide atleast black tea /Tea in their package of 1000 Rs.

  • @jayasamkutty1639
    @jayasamkutty1639 Рік тому +2

    Good Trekking..experience...😍

  • @ahmadsalim1636
    @ahmadsalim1636 Рік тому

    കൊള്ളാം ❤❤❤ അടിപൊളി 🙋‍♂️

  • @FaisalFasii-n8p
    @FaisalFasii-n8p Рік тому

    കാത്തിരുന്ന വീഡിയോ,

  • @anoopdevasia1989
    @anoopdevasia1989 Рік тому

    Kidu trekking and video❤

  • @JourneysofSanu
    @JourneysofSanu Рік тому

    Vazhachal trekking super aanallo

    • @DotGreen
      @DotGreen  Рік тому

      Athe nalla trekking anu

  • @charlesthomasjasmi9562
    @charlesthomasjasmi9562 Рік тому

    Super onnum parayan ella❤❤👌👌👌👌💓💓💓💓💓

  • @rajesh-zz8cb
    @rajesh-zz8cb Рік тому

    അടിപൊളി യാത്ര ആണല്ലോ പറമ്പിക്കുളം ട്രെക്കിങ് കൂടി വന്നാൽ പൊളി ആയേനെ

    • @DotGreen
      @DotGreen  Рік тому +1

      Pinneedu varumayirikkum

  • @WildTrippan
    @WildTrippan Рік тому +1

    Hari alle pokunnathu athil

  • @RameshR-tr6gm
    @RameshR-tr6gm Рік тому

    Simply Superb Bipin. U r truly an inspiration ❤

  • @premjithparimanam4197
    @premjithparimanam4197 Рік тому +3

    ഇത് വേറോരു ടീം ആണ് ആദ്യം തുടങ്ങി അതു ഞാൻകണ്ടു അവർക്ക് മൃഗങ്ങളെ ഒന്നും കാണാൻ കിട്ടിയില്ല ഒരു പുലി മിസ് ആയി എന്നാലും കാട് അടിപൊളി🥰🥰🥰

    • @DotGreen
      @DotGreen  Рік тому

      Athe avaranu first trip poyathu

  • @shujahbv4015
    @shujahbv4015 Рік тому +1

    ഒരു കമന്റ്‌ കൂടെ എഴുതുന്നു off ബീറ്റ് traveller ചെയ്ത വീഡിയോ ആണ് വാഴച്ചാൽ ഫോറെസ്റ്റ് walking വീഡിയോ രണ്ട് മുൻപ് ആദ്യം കണ്ടത് ഇപ്പോൾ എന്നും കാടിന്റെ ഉള്ളിൽ നടന്നു കൊണ്ട് പോയി വീഡിയോ ചെയ്യാറുള്ള ചേട്ടന്റെ വീഡിയോ യിൽ കൂടി ഇപ്പോൾ start ചെയ്ത ഈ ഫോറെസ്റ്റ് വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം

    • @DotGreen
      @DotGreen  Рік тому

      Thank you ☺️😊👍

  • @travelwithneermathalam9153
    @travelwithneermathalam9153 Рік тому +1

    Superb👌👌

  • @sajidjohn786
    @sajidjohn786 Рік тому

    അടിപൊളി സൂപ്പർ 😍😍

  • @georgevarghese9662
    @georgevarghese9662 Рік тому

    Excellent place and good presentation

  • @mayasethu9493
    @mayasethu9493 Рік тому

    Superb ❤..... from ENF family

  • @krvnaick2022
    @krvnaick2022 Рік тому +2

    Liked the way you explained about FOREST ROAD DISCIPLINE FOR VEHICLE USERS..People who watch a few Srilankan videos where a few Wild Elephants come to road to beg food from vehicles from their childhood are almost like tamed animals.They are different from real wild Elephants of Kerala.Kerala has no food or water shortage except in certain locations in summer. And comparing with Pet Elephants of Thailand is also not correct as they were living in cities and forests in turn fir decades.

  • @sujavarghese2770
    @sujavarghese2770 Рік тому

    Super trekking video

  • @ShibiMoses
    @ShibiMoses Рік тому

    Superb vedio ❤

  • @user-to3nv9hc9q
    @user-to3nv9hc9q Рік тому

    അടിപൊളി ത്രില്ലിംഗ്

  • @induja669
    @induja669 10 місяців тому

    Is there washroom at the point where we finish Trekking (onward Trek)? I am just asking this to know about a convinience for women.

    • @DotGreen
      @DotGreen  10 місяців тому

      Yes it is there

  • @shafeeqshafi8140
    @shafeeqshafi8140 Рік тому

    അടിപൊളി ❤❤❤❤❤❤❤❤❤

  • @shijil3825
    @shijil3825 Рік тому +1

    Nice 😍😍😍

  • @RAZAlrzl5
    @RAZAlrzl5 Рік тому

    Vivaram illathoru anghane parayu bro keep going👍👍👍👍👍

  • @tomugeorge681
    @tomugeorge681 Рік тому

    Nice👏🏻😍

  • @alengeorge3001
    @alengeorge3001 Рік тому

    Leech socks evideninnanu vangunnath

  • @wanderingmalabary
    @wanderingmalabary Рік тому

    Nice video❤

  • @santhiranjith3
    @santhiranjith3 Рік тому

    Super bro 👌

  • @sourav9892
    @sourav9892 Рік тому +1

    Njan 20th nu book aki ta❤❤

  • @എന്റെകാഴ്ചകൾ-ര8ത

    Bravo 👏

  • @ubaidareekkad8329
    @ubaidareekkad8329 8 місяців тому

    ❤Super❤

    • @DotGreen
      @DotGreen  8 місяців тому

      thank you ❤️

  • @Gracyjacob17
    @Gracyjacob17 Рік тому

    Super 👌👌👌 🥰

  • @OffBeatTravellers
    @OffBeatTravellers Рік тому

    Super❤

  • @danivarghese8776
    @danivarghese8776 Рік тому

    Adipoli ❤

  • @kalimandalamtriprayar445
    @kalimandalamtriprayar445 Рік тому

    ഇത് നല്ല ഒരു ട്രിപ്പ്‌ ആണല്ലോ.

    • @DotGreen
      @DotGreen  Рік тому

      Yes nalla experience anu

  • @subashs1182
    @subashs1182 9 місяців тому

    Vazhachal check post root egneya ? Transportation availability undo atho swanthom vehicle varano ?

    • @DotGreen
      @DotGreen  9 місяців тому

      bus route anu valaparai, malakkapra okke pokunna bus aa routil anu but ravile aa timil undo ennariyilla..

  • @psuresh1664
    @psuresh1664 Рік тому

    ഹൃദ്ദ്യമായ അവതരണം..!

  • @chandrashekharannairkcsnai1082

    Super

  • @FlyLove-d4i
    @FlyLove-d4i Рік тому

    very nice

  • @suneeshsubash9817
    @suneeshsubash9817 Рік тому +1

    That Aneesh sir was my chemistry teacher

  • @riderboy1435
    @riderboy1435 Рік тому

    Love u bro ❤

    • @DotGreen
      @DotGreen  Рік тому

      ❤️❤️❤️ 😍

  • @shajiksa9222
    @shajiksa9222 Рік тому

    സൂപ്പർ വീഡിയോ. But വീഡിയോ ക്ലിയർ ഇല്ല

    • @DotGreen
      @DotGreen  Рік тому

      Plz change your UA-cam video quality settings to 4K or fullHD, ithu video 4K anu clear allathavenda karyamilla…

    • @shajiksa9222
      @shajiksa9222 Рік тому

      @@DotGreen but. ഇതിനു മുമ്പിലുള്ള എല്ലാ വീഡിയോ ഞാൻ കാണുന്നതാണ് അന്നേരം ഇങ്ങനെ എനിക്ക് തോന്നിയിട്ടില്ല

    • @DotGreen
      @DotGreen  Рік тому

      @@shajiksa9222 ano vere arum onnum paranjittilla pinne ithil munpathethu pole thanneyanu cheythekkunnathu njanum kandu nokkittu quality kuravu feel cheythilla… ethenkilum prathyeka scenes ano atho motham ano? Anyway thanks i ill check this again

  • @manikandanvp6973
    @manikandanvp6973 Рік тому +1

    ❤❤👌😍

  • @rashith1877
    @rashith1877 Рік тому

    Take Care ❤️

  • @GodsonMessenger
    @GodsonMessenger Рік тому

    I am from kaloor. I also like going in Jungles. I go to nagarhole very often. I am wondering whether i can join your expditions once in a while.

    • @DotGreen
      @DotGreen  Рік тому +1

      Let us see 😊 mostly am going with my gang , if they are okay you can join us

    • @GodsonMessenger
      @GodsonMessenger Рік тому

      Great Thanks@@DotGreen

    • @harshabalachandran3845
      @harshabalachandran3845 8 місяців тому

      ​@@DotGreen let me know if I can join any, even for a fee..

    • @DotGreen
      @DotGreen  8 місяців тому

      @@harshabalachandran3845 sure 👍
      we will announce trips like that in the community posts and in my insta posts (dotgreen_channel)

  • @shajibai7849
    @shajibai7849 Рік тому

    വീഡിയോ എല്ലാം സൂപ്പർ..ഏത് ക്യാമറ ആണ് ഉപയോഗിക്കുന്നത്

    • @DotGreen
      @DotGreen  Рік тому

      Thanks gopro11, sony fdr ax700, iphone 14

  • @induja669
    @induja669 10 місяців тому

    What's the total trekking distance to & fro ? And how long will it take to cover the trekking?

    • @DotGreen
      @DotGreen  10 місяців тому

      Around 12km total distance and starts at 8 am will be back by 2pm
      All details there in the video itself

    • @induja669
      @induja669 10 місяців тому

      I don't know malayalam much since I am from Tamilnadu. I understood a little that we will start trek by 8 AM. Can you plz give detailed itinerary like at what time will we finish onward (one way) trek, at what time will be lunch ? And will we be back to Trek starting point itself by 2 pm@@DotGreen

  • @sajashafeek8461
    @sajashafeek8461 5 місяців тому

    Halo ..aa number vilichit kitunila..plz help me

    • @DotGreen
      @DotGreen  5 місяців тому

      Try during office hours else drop a whatsapp message

  • @wanderluststories1235
    @wanderluststories1235 Рік тому

    Monoham❤❤❤

  • @jaijinjacobjaijin8932
    @jaijinjacobjaijin8932 Рік тому

    വാഴച്ചാൽ waterfall open time

  • @minimohan8447
    @minimohan8447 Рік тому

    Hello, I am planning for this trek and likes to take my 9 year old son. Will it be too hard for him? He has done 5 km chimney trek already.

    • @DotGreen
      @DotGreen  Рік тому

      This is not hard trekking but before that call them and check if 9 year old are allowed or not

    • @minimohan8447
      @minimohan8447 Рік тому

      Thank you. Sure Will do.

  • @wildlifecalling
    @wildlifecalling Рік тому

    അവിടെ സിംഹവാലൻ കുരങ്ങു കുറെ ഉണ്ട്. മുൻപ് പല പ്രാവിശ്യം കണ്ടിട്ടുണ്ട്

    • @DotGreen
      @DotGreen  Рік тому

      Ano ok 😊👍🏻 njan ippozha sredhikkunne

  • @Sebansdairycreations
    @Sebansdairycreations Рік тому

    Very nice ❤

  • @SIVANGKUMAR
    @SIVANGKUMAR Рік тому

    Gun pora . Air gun anno ? Atho orginal gun anno ? Wireless set good . Next episode മുതൽ gun specification model etc .. new model gun undo forest department introduce chiyamo any Emergency vanal how to prevent the sitivation and safety features for tourist video add chiyamo .

    • @DotGreen
      @DotGreen  Рік тому +2

      It is not airgun anyway but am not going to do a video on the gun etc.. sorry 😢
      Because that is not in our scope, more over in any situation they are not supposed to shoot an animal.. it is just to scare them in emergency situations… it is their home not ours

  • @tumgeleproducts7519
    @tumgeleproducts7519 Рік тому

    its Pulliyilapara, plz do correction.

    • @DotGreen
      @DotGreen  Рік тому

      Forest station pokalappara anu..

  • @mariageorge2266
    @mariageorge2266 Рік тому

    Is there any affordable stay nearby

  • @vineeth1032
    @vineeth1032 Рік тому

    camera ethanu? Go pro ano

    • @DotGreen
      @DotGreen  Рік тому

      Gopro 11, iphone 14, sony fdr ax700

  • @anulijo6156
    @anulijo6156 Рік тому +1

    🔥

  • @syamkrishnang1688
    @syamkrishnang1688 Рік тому

    Numberil aarum phone attend cheyyunnillallo bro. Any other contact number available?

    • @DotGreen
      @DotGreen  Рік тому

      Plz try later
      vere number illa

  • @abdulkayoomkkv
    @abdulkayoomkkv Рік тому

    ട്രെക്കിങ്ങ് peringal kutth ഡാമിൽ നിന്നാണോ തുടങ്ങിയത്. ഷോളയാർ ഡാമിൽ ട്രക്കിങ് ഉണ്ടോ. ഇവിടെ പോയാൽ മ്യഗങ്ങളെ കുടുതൽ കാണാം ഈ രണ്ട് ഡാമിലും ഞാൻ പോയിട്ടുണ്ട്.

    • @DotGreen
      @DotGreen  Рік тому +1

      Trekking peringalkuthu ninnanu thudangiytahu.. sholayar trekking illa avde oru forest IB undu athinte video kazhinja azhacha upload cheythittundu

  • @rahulsatish5905
    @rahulsatish5905 10 місяців тому

    How to book this hike??

    • @DotGreen
      @DotGreen  10 місяців тому

      Number there in the description - details i have mentioned in the video

  • @kadavathpremnath
    @kadavathpremnath Рік тому

    🤩🤩😍😍🥰🥰😘😘

  • @jameelanas7928
    @jameelanas7928 Рік тому

    Max. Ethra peru pokam brother at one time

    • @DotGreen
      @DotGreen  Рік тому

      Ine group 8 member angane maximum 4 groups oru divasam (so total 24 people allowed in a day)

    • @jameelanas7928
      @jameelanas7928 Рік тому

      @@DotGreen thankyou brother

  • @sinojmgeorge6868
    @sinojmgeorge6868 Рік тому

    😍

  • @laluprasadprasad4517
    @laluprasadprasad4517 Рік тому

    നൈസ് 👍👍👍👍

  • @TRIPPINGMATE
    @TRIPPINGMATE Рік тому

    Bro ഒരാൾക്ക് 1000 മിനിമം 4പേര്
    ട്രെക്കിങ് കഴിഞ്ഞു വണ്ടിയിൽ കുറച്ചു ദൂരം പോയില്ലേ അതിന് വേറെ ചാർജ് ഇണ്ടോ അതോ അതും ട്രക്കിങ്ങിന്റെ ഭാഗം ആണൊ

    • @DotGreen
      @DotGreen  Рік тому

      Athum trekkking um thammil yathoru bandhavumilla, avde vare poyappo aa routil oru drive poyi athreyulloo

  • @munseer77
    @munseer77 Рік тому +4

    കാടിന്റെ ഇഷ്ടപ്പെടുന്ന നമ്മൾ എല്ലാവരും കൂടി ഒരു whatsapp കൂട്ടായ്മ തുടങ്ങിയാൽ എങ്ങിനെയുണ്ടാകും, അതുവഴി ചെറിയ ചെറിയ ഗ്രൂപ്പുകളായി ട്രെക്കിങ് പോകാനും സാധിക്കും 👍🏻👍🏻

    • @jdsreactions2501
      @jdsreactions2501 Рік тому

      Valarey nalla oru aashayam aanu ith ❤

    • @prajilperumbillil5139
      @prajilperumbillil5139 Рік тому

      🥰🥰🥰

    • @DotGreen
      @DotGreen  Рік тому +2

      Anganathe groups undallo ENF ennu njan videoyil paranjille athoru WhatsApp group anu athupole registered koodeyanu.. athinte koodathal details thirunnelli brahmagiri videoyil undu athinte descriptionil whatsap group linkum undu

    • @vavafarook5640
      @vavafarook5640 Рік тому

      Yes, currect

    • @ISHQSvideos
      @ISHQSvideos Рік тому

      Really.....good idea full support......bibin...bro de അനുഗ്രഹം ഉണ്ടാവണം...

  • @sreeranjinib6176
    @sreeranjinib6176 Рік тому

    കാടിന്റെ വന്യമായ സൗന്ദര്യം ആസ്വദിക്കാൻ പറ്റിയ ട്രക്കിംങ്ങ്, ഈ ട്രക്കിംങ്ങ് തുടങ്ങിയ ദിവസത്തെ കണ്ടിരുന്നു

    • @DotGreen
      @DotGreen  Рік тому

      😊👍🏻👍🏻 yes nalla trekking anu

  • @peace3114
    @peace3114 Рік тому

    🎉🎉🎉