തൈറോയ്ഡ് രോഗ ലക്ഷണങ്ങളും ചികിത്സയുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയുക. Dr. Pradeep P.V. MS, DNB, MRCS (Baby memorial hospital calicut) മറുപടി നൽകുന്നതായിരിക്കും
Arogyam സർ, വളരെ ഉപകാരം: എന്റെ സഹോദരിക്ക് തൈറോഡിന്റെ മുഴകഴുത്തിലുണ്ടായിരുന്നു. വളരെ വലുതായ ശേഷം ഓപ്പറേഷൻ ചെയ്തു. ശബ്ദ മടപ്പും മറ്റുമുണ്ടായങ്കിലും പിന്നീട് എഴുപത് ശതമാനം സുഖപ്പെട്ടു. ഏകദേശം 3 വർഷമായി.ഇപ്പോൾ അരക്കു താഴെ കാലിലും മടമ്പിലും ഭയങ്കര വേദന. പിന്നെ ഡൊക്ടറെ കാണിച്ചു - വിവിധ ഗുളികകൾ കഴിച്ചതുകൊണ്ടും തൈറോഡിന്റെ ഗുളിക കുറച്ച് കുറച്ച് കൊണ്ടാണന്നും മറുപടി 'ഇപ്പോൾ ഒരു ഡൊക്ടറെ കാണിച്ചപ്പോൾ ടെസ്റ്റിലൂടെ കാലിനടിയിൽ മടമ്പിനു താഴെ ഒരു മുഴയുണ്ടന്നും ഓപ്പറേഷൻ ആവശ്യമുണ്ടന്നും 15 മരുന്നു കഴിച്ച ശേഷം ചിന്തിക്കാമെന്നും പറഞ്ഞു. ഗുളിക മാറ്റം കാണിക്കുന്നുണ്ട്. ഇനി എന്തു ചെയ്യണം? ഡൊകടർ എവിടെ എന്ന് പരിശോധനയിലുണ്ടാവും നേരിൽ വന്നു കാണാൻ - സഹോദരി - സ്ഥലംവേങ്ങര- വയസ്സ് 35.
ഞാൻ ഏകദേശം 25 വർഷമായി തൈറോയിഡ് രോഗിയാണ് ആദ്യം 1997ൽ ആണ് ഈ രോഗം ആരംഭിച്ചത്. അന്ന് ശരീരം വളരെമെലിഞ്ഞ് വല്ലാത്തൊരു പ്രകൃതമായിരുന്നു. ഡോ.സി കെ.രാമചന്ദ്രൻ സാറിനെ കാണിച്ചു Neomercazole, Propal 40 തുടങ്ങിയ മരുന്നു കഴിച്ചു ഏകദേശം 10 വർഷത്തോളം പിന്നീട് ഭക്ഷണമൊന്നും കഴിക്കാതെ തന്നെ തടി കൂടാൻ തുടങ്ങി ഇപ്പോൾ TSH കൂടുതലായി Thyronoms 100 ദിവസേന രാവിലെ കഴിക്കുന്നു ഇപ്പോൾ TSH നോർമൽ ആണ് 2017ൽ (Spt) ൽ ഞാൻ സാറിനെ കാണാൻ വന്നിരുന്നു എനിക്ക് 58 വയസ്സായി. ഇപ്പോഴും വിദേശത്താണ് സാറിന്റെ നിർദേശപ്രകാരം ആഴ്ചക്ക് 6 ദിവസം മാത്രം ഇപ്പോൾ ഗുളിക കഴിക്കുന്നു ഇപ്പോഴും TSH നോർമൽ ആണ് 3 മാസം മുൻപ് ചെക്ക് ചെയ്തിരുന്നു ഇനി ഗുളിക നിർത്തിക്കുടെ ഞാൻ ഈ രോഗത്തിൽ നിന്നും വിമുക്തി നേടിയില്ലെ ദയവായി ഒരു മറുപടി പ്രതീക്ഷിക്കുന്നു
dear doctor, first time i tested my blood, T3, T4 normal, but TSH is 4.6. when second time after 3 months T3, T4 normal but TSH changed to 9 and Anti-TPO is 37.5. I exercise weakly 5 days. i do not have diabetes and cholestrol, But mood swings, lesser energy, hair fall, gain less weight, sweating these symptoms occur.
Sir ende peggak thayarod und kayyum ellaam virayalan joli cheyyaan onnum pattathilla thala karaggum muzha und ath cancer aagaan sathitha undo tention aan pand iggane vannappol opertion cheyith matti ippo vendum ath valuthi varunn hormon kudiyathann paranj dr food kazhikaan onnum pattunnilla iraggunnila entha kaaranam onn parayumo
Doctor my age is 28 , last one year I was having body pain , hairloss, over heat etc so I checked my thyroid levels Tsh is above 100, Thyroglobulin antibody is 147, T3 free-1.78,T3 total-45.4 T4 free-.4, T4 total- 1.7 Expecting a response
+Pradeep Puthenveetil ഡോക്ടർ എനിക്ക് തയേറഡ് ചില സമയങ്ങളിൽ നി൬ു പേകുന്നു ഷീണ൦ തളിച്ച യു ൦ പിന്നെ എനിക്ക് ബൃസ്ററ്ന് വേദനയും ഉണ്ട് ഇതു മായി എന്ത് ക്കു ബദ്ധധ൦കാണു േമ
Sir ente kazuthinte avide nalla veerpund cheruthile muthal ullathan bt tyroid test cheythu orupad vattam bt apo tyriod illa ennan arinjath bt ellavarum paranju pedippikund tyriod undenn paranjitt ini vere enthelum test cheyyano
Anik swasam muttum edak sharthy vayaniraye punnh und ngan and cheyyanam punh anik maripogarilla thondaniraye muriv undagarund thyroid und ngan and cheyyanam
തൈറോയ്ഡ് അതുപോലെ അറ്റാക്ക് വേറെ എന്തെങ്കിലും ജീവിതശൈലിരോഗങ്ങൾ കൊണ്ട് ആണ് ബുദ്ധിമുട്ടുണ്ടെങ്കിൽ നിങ്ങൾ ഈ പ്രോജക്ടിനെക്കുറിച്ച് എന്ന് അറിയുക ( I PULSE + ) കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Mob. 8921266867. 8086179217
സർ 8 വർഷമായി െെത റോടുണ്ട് എനിക്കിപ്പേ)ൾ 32 വയസായി സ്ഥിരമായി തൈറോക്സ് 75 കഴിക്കുന്നുണ്ട് രോഗം പൂർണമായി മാറണമെങ്കിൽ ഈ ഗുളിക ജീവിതകാലം മുഴുവനും കഴികേണ്ടി വെരുമൊ അതോ വേറേ എന്തെങ്കിലുOചികിൽസ ഉണ്ടൊ
സർ എനിക്ക് 25 വയസുണ്ട്. എന്റെ മാരേജ് കഴിഞിട്ട് 5 വർഷം ആയി. ഇത് വരെ കുട്ടികൾ ആയിട്ടില്ല. ചെക്കപ്പ് എല്ലാം കഴിഞ്ഞപ്പോൾ ആണ് ഹൈപ്പർ തൈറോയ്ഡ് problam ഉണ്ടെന്നു കണ്ടെത്തിയത്. 2018 ഞാൻ അമൃത ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റിൽ ആയിരുന്നു.6 മാസം കഴിച്ചു അപ്പോൾ നോർമൽ ആയിരുന്നും. പിന്നീട് ഡോക്ടറുടെ നിർദേശ പ്രകാരം മെഡിസിൻ നിർത്തി.9 മാസം കാര്യ മായ വേരിയേഷൻ ഒന്നും ഇല്ലാതെ നോർമൽ ആയിട്ട് നിന്നു.ഞങ്ങൾക്ക് ivf treatment ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നു.അതിനായിട്ട് ഞങൾ ഹോസ്പിറ്റലിൽ വീണ്ടും എല്ലാ ചെക്കപ്പ് നടത്തിയപ്പോൾ ഹൈപ്പർ തൈറോയ്ഡ് problam കണ്ടു.സർ പ്രഗ്നന്റ് ആകുന്നതിനു മുൻപ് മെഡിസിൻ കഴിച്ചു കണ്ട്രോൾ ആക്കാൻ പറ്റുമോ ഹൈപ്പർ തൈറോയ്ഡ്.?
Dr എനിക്ക് കഴിഞ്ഞ മാസം 20-ാം തീയതി Thyroid operation നടത്തി. ഏതാണ്ടു് ഒരു വർഷം മുന്നേ മറ്റൊരു ഡോക്ടറെ കാണാൻ ചെന്നപ്പോൾ ഒരു ചെറിയ തടിപ്പ് തോന്നുന്നു എന്നു പറഞ്ഞു. അവിടെ പരിശോദിച്ചു. 2 Nodules ഉണ്ടു് ഒന്ന് വലത്തു വശത്തും, ഒന്ന് ഇടതു വശത്തും വലതു വശത്ത് വലതും, ഇടതു വശത്ത് ചെറുതും - operation ൽ മുഴുവൻ തൈറോയിയും എടുത്തു നീക്കി. അതിന്റെ result.: Specimen of right 10be of thyroid weighing 15 grams.measuring 5.5 x 4 X 3 cm.capsular Surface Is nodular and congested.45 Shows multiple colloid filled modules ranging from 2.5 cm to o.3 C min diameter-with area ട of cal cification. left lobe 6gram ട measering 4 X 3 X 2 cm.with areas of calcification . Microscopy .... I and 2 Sections of the right and left 10bes of thyroid gland show multiplenodules Composed of acini of variable Size.one of the modules in the right lobe Showട huothlecell change. Di agnosis: Thyroidgland, right and left 10 bectomy: .Nodular hyper plasiawith hurthle cell change .ഡോകടർ Eltotroxin 100 mg daily കഴിക്കാൻ പറഞ്ഞു. Thyroid ൽ കുഴപ്പം ഉണ്ടോ? മുഴുവൻ നീക്കിയതുകൊണ്ട് ഈ പേടിക്കാനുണ്ടോ? തുടർച്ചയായfollow up വേണമോ? അതൊന്നും Dr. പറഞ്ഞില്ല. അങ്ങയുടെ മറുപടി പ്രതീക്ഷിക്കുന്നു.
Dr my name is salil r krishnan staiying kollam problem in one year ago 2018 jan check my blood when i take my result the lab assisstan said that consult a doctor their is TSH-9.5 mgl and their is a female homeo doctor nerarby home and i consulted and having medicine still and didn't conduct for further blood check please give me opinion is this continue this homeo medicine or consult a alopathy doctor is this measurement is high (9.5mgl) their is hair lossing,anciety and heart beating when the medicine will stop for a week then i will start continuing medicine please give an opinion as i wish
Dr enikk hyperthyroidism und 21 vayasund njan married aanu ente Peru Rabitha . thondayil muzhapole kanunnu ath purathekkum kanunnund oru bhakathayi cheriya vedhanayumund athenthanu onnu visadheekarikkamo
Dr. Ente husband inu colostrol kooduthal ayirunnu appo oru dr. Paranju thairoyid test cheyyan result 100 anu kanikkunnathu ithu gulika kazhichal marille
Hai sir.. ഞാൻ കാരക്കോണം tvm ജില്ലാ... അവിടുന്നാണ് my name രതീഷ്... age-32.. വിവാഹം കഴിഞ്ഞു 4years aayi. oru മോളുണ്ട്.. എനിക്കു തൈറോയ്ഡ് undu..tsh 100 undu.... പെട്ടെന്ന് വണ്ണം koodi.. wait undu.. ശരീരത്തിൽ കൊളുത്തു.. ഇങ്ങനെ പ്രശ്നങ്ങളുണ്ട്.. ഡോക്ടറിന്റെ സന്നർഷിച്ചു tablet kazhikunnu 100ml.. mudi center ഫാഗത്തു ഒന്നുമില്ല കൊഴിഞ്ഞു... ഒരു ഉണർവില്ല...എപ്പോഴും ഉറക്കം തൂങ്ങി ഇരിക്കും.. ഇടുപ്പിന്റെ വേദന... njan wedding ആൽബം designer ആണ്.. എപ്പോഴും സിസ്റ്റത്തിൽ ഇരിക്കുന്നത് കൊണ്ടാണോ e വേദന
സാർ... എനിക്ക് 53വയസ്സുണ്ട്. ഏകദേശം ഒരുവർഷം മുമ്പ് രാവിലെ എഴുന്നേൽക്കുമ്പോൾ കടുത്ത നെഞ്ചിടിപ്പ് അനുഭവപ്പെട്ടു. കൂടെ ടോയ്‌ലെറ്റിൽ പോകണമെന്നതോന്നലും. ടോയ്‌ലെറ്റിൽ പോയപ്പോൾ അല്പംമാത്രം മലം ലൂസ്ആയി പോയി. നടക്കുമ്പോൾ പെട്ടന്ന് ക്ഷീണിക്കുകയും കുഴഞ്ഞുപോകുകയും ചെയ്യുന്ന അവസ്ഥ. തലകറക്കവും. അടുത്തുള്ള ഡോക്ടറെ കണ്ടു. അദ്ദേഹം തന്ന മരുന്നുകഴിച്ചപ്പോൾ പൂർണ്ണമായി മാറുകയും ചെയ്തു. പിന്നീട് മാസങ്ങൾക്കു ശേഷം ഇടവിട്ട് ഇപ്പോൾ ആറേഴു തവണ ഇതേപോലെ അനുഭവപ്പെട്ടു.. ചെറുപ്പത്തിൽ എനിക്ക് വണ്ണം കുറവായിരുന്നുവെങ്കിലും ഒരു മുപ്പത് വയസ്സ് മുതൽ നല്ലതടി ഉണ്ടായിരുന്നു.. എന്നാൽ ഇപ്പോൾ ഒരു വർഷമായി ശരീരം ക്ഷീണിച്ച് വരികയാണ്. ജോലിചെയ്യുമ്പോൾ അസാധാരണമായി വിയർക്കാറുണ്ട്. ഇടക്ക് ശ്വാസതടസ്സമ്പോലെ തോന്നാറുണ്ട്.. അൽപ്പം കഴിഞ്ഞ് മാറുകയും ചെയ്യും. ഇപ്പോൾ അടുത്തുള്ള ഫിസിഷ്യനെ കണ്ടു.. നിർദ്ദേശപ്രകാരം ചെയ്ത ടെസ്റ്റ് റിസൾട്ടുകൾ താഴെ. Serum 1ge 56..81u/ml (Nephelometric method) Absolute eosinophils count. 993cells /cumm. ചില ഭക്ഷണങ്ങൾ കഴിക്കുന്നതുമായിബന്ധപ്പെട്ടാണ് എനിക്ക് മുകളിൽ സൂചിപ്പിച്ചഅസുഖങ്ങൾ അനുഭവപ്പെടാറുള്ളത് എന്ന് തോന്നീട്ടുണ്ട്.. സാർ ഞാൻ എന്തൊക്കെയാണ് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്.. ഈ ലെകഷണങ്ങളെല്ലാം തൈറോയിഡ്ന്റേതാണോ. ദയവായി മറുപടി തന്നാലും.
Sir ende kazhuthil valadhu vashathayi cheriyoru thadippund .pakshe thiroide test cheydapol normalayirunnu.13 varsham munpe thiroid undayirunnu.delivery kazhinjadinu she sham pine test cheythapol ellam normalanu. ipo 13 varshamyi. pi nneed iduvare normalanu. epozhenik idaykidayk shwasam muttal anubavapedunnund, mensassum regular alla. pakshe result normalanu endukondayirikum Sir engane anubavapedunnad.
ഡോക്ടർ എനിക്ക് 28 വയസ്സായി . മുന്ന് കുട്ടികളുണ്ട്. എനിക്ക് മെൻ സൻസ് കറക്ടിലായിരുന്നു ഉണ്ടായിരുന്നത്. മൂന്ന് വർഷം മുൻപ് മെൻസൻസ് ശരിയാവാതെ വരികയും ഭയങ്കര ക്ഷീണവും തൂക്കം കൂടുകയും ചെയ്തപ്പോൾ ഡോക്ടറെ കണ്ടു അന്ന് TSH ടെസ്റ്റ് ചെയ്യുകയും ചെയ്തു .TSH അന്ന് 8.50 ആയിരുന്നു അങ്ങനെ മൂന്ന് മാസം 25 g ന്റെ ഗുളിക കഴിക്കുകയും നോർമലാവുകയും ചെയ്തു .ഡോക്ടർഗുളിക നിർത്താൻ പറയുകയും മൂന്ന് മാസം കൂടുമ്പോൾ Test ചെയ്യാൻ പറയുകയും ചെയ്തു നോർമൽ തന്നെ ആയിരുന്നു . ഗുളിക കഴിച്ചിരുന്നില്ല .പിന്നീട് ഗർഭിണിയായി പ്രസവം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപേൾ വീണ്ടും TSH കൂടുകയും ഗുളിക മൂന്ന് മാസം കഴിക്കുകയും ചെയ്തു . പിന്നീട് നോർമലിൽ തന്നെ ആയിരുന്നു. ഇപ്പോൾ കുട്ടിക്ക് 2 വയസ്സായി .ഈ മാസം മെൻസൻസ് ആയിട്ടില്ല ഭയങ്കര ക്ഷീണവും തടി കൂടി വരുന്നുമുണ്ട് . തൈറോയ്ഡ് Test ചെയ്തു T3 106.3 ng/dL. T4 8.1 ug/dL TSH 7-50 u IU/m L ആണ് . ഡോക്ടറെ കണ്ടിട്ടില്ല . 1 1/2 വർഷം കൂടുമ്പോഴാണ് ഇങ്ങനെ ഉണ്ടാവുന്നത് . എന്താണ് ഞാൻ ചെയ്യേണ്ടത് ? ഏത് ഡോക്ടറെയാണ് ഞാൻ കണേണ്ടത്? ഗൈനക്കോളജിസ്റ്റിനെ യാണ് ഞാൻ കാണിച്ചിരുന്നത് അത് തന്നെ തുടർന്നാൽ മതിയോ? ഡോക്ടർ എനിക്ക് വ്യക്തമായ ഉത്തരം പറഞ്ഞ് തരണം.
തൈറോയ്ഡ് രോഗ ലക്ഷണങ്ങളും ചികിത്സയുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയുക. Dr. Pradeep P.V. MS, DNB, MRCS (Baby memorial hospital calicut) മറുപടി നൽകുന്നതായിരിക്കും
Thyroiden tablet kaikund Thyronom25mcg ane kaikumpol normal avund but mudi call the koinnu pokunnu ithin enthan vendath
Arogyam സർ, വളരെ ഉപകാരം: എന്റെ സഹോദരിക്ക് തൈറോഡിന്റെ മുഴകഴുത്തിലുണ്ടായിരുന്നു. വളരെ വലുതായ ശേഷം ഓപ്പറേഷൻ ചെയ്തു. ശബ്ദ മടപ്പും മറ്റുമുണ്ടായങ്കിലും പിന്നീട് എഴുപത് ശതമാനം സുഖപ്പെട്ടു. ഏകദേശം 3 വർഷമായി.ഇപ്പോൾ അരക്കു താഴെ കാലിലും മടമ്പിലും ഭയങ്കര വേദന. പിന്നെ ഡൊക്ടറെ കാണിച്ചു - വിവിധ ഗുളികകൾ കഴിച്ചതുകൊണ്ടും തൈറോഡിന്റെ ഗുളിക കുറച്ച് കുറച്ച് കൊണ്ടാണന്നും മറുപടി 'ഇപ്പോൾ ഒരു ഡൊക്ടറെ കാണിച്ചപ്പോൾ ടെസ്റ്റിലൂടെ കാലിനടിയിൽ മടമ്പിനു താഴെ ഒരു മുഴയുണ്ടന്നും ഓപ്പറേഷൻ ആവശ്യമുണ്ടന്നും 15 മരുന്നു കഴിച്ച ശേഷം ചിന്തിക്കാമെന്നും പറഞ്ഞു. ഗുളിക മാറ്റം കാണിക്കുന്നുണ്ട്. ഇനി എന്തു ചെയ്യണം? ഡൊകടർ എവിടെ എന്ന് പരിശോധനയിലുണ്ടാവും നേരിൽ വന്നു കാണാൻ - സഹോദരി - സ്ഥലംവേങ്ങര- വയസ്സ് 35.
Arogyam ammakyu hyper thyroidism anu.Vallathe wait vekyunnu.sareeram muzhuvan neer anu.wait kurayanum neer povanum valla treatmentum paranju tharamo.plz
malayalam
please ask in coment box.
ഞാൻ ഏകദേശം 25 വർഷമായി തൈറോയിഡ് രോഗിയാണ് ആദ്യം 1997ൽ ആണ് ഈ രോഗം ആരംഭിച്ചത്. അന്ന് ശരീരം വളരെമെലിഞ്ഞ് വല്ലാത്തൊരു പ്രകൃതമായിരുന്നു. ഡോ.സി കെ.രാമചന്ദ്രൻ സാറിനെ കാണിച്ചു Neomercazole, Propal 40 തുടങ്ങിയ മരുന്നു കഴിച്ചു ഏകദേശം 10 വർഷത്തോളം പിന്നീട് ഭക്ഷണമൊന്നും കഴിക്കാതെ തന്നെ തടി കൂടാൻ തുടങ്ങി ഇപ്പോൾ TSH കൂടുതലായി Thyronoms 100 ദിവസേന രാവിലെ കഴിക്കുന്നു ഇപ്പോൾ TSH നോർമൽ ആണ് 2017ൽ (Spt) ൽ ഞാൻ സാറിനെ കാണാൻ വന്നിരുന്നു എനിക്ക് 58 വയസ്സായി. ഇപ്പോഴും വിദേശത്താണ് സാറിന്റെ നിർദേശപ്രകാരം ആഴ്ചക്ക് 6 ദിവസം മാത്രം ഇപ്പോൾ ഗുളിക കഴിക്കുന്നു ഇപ്പോഴും TSH നോർമൽ ആണ് 3 മാസം മുൻപ് ചെക്ക് ചെയ്തിരുന്നു ഇനി ഗുളിക നിർത്തിക്കുടെ ഞാൻ ഈ രോഗത്തിൽ നിന്നും വിമുക്തി നേടിയില്ലെ ദയവായി ഒരു മറുപടി പ്രതീക്ഷിക്കുന്നു
radio iron treatment details ariyan thalparyappedunnu.
He is the Best doctor for the Tyroid .
Pregencyk .prblm undo dr ?
നല്ല ഡോക്ടറാണ് എനിക്ക് സർജറി ചെയ്തിട്ടുണ്ട്
Thyroid Ullathanu...TSH-1.85 aanu..
Randu divasamayi thondayill entho onnu erikkunathu pole undu..enthanu cheyendathu
Ippo enthayi marunn kazhikkunnundo
Dr,age 36
T3 1.19 ng.ml
T4 7.20 ug dl
TSH 0.63 ulu ml
10/8/22ethine kurich parayamo
dear doctor, first time i tested my blood, T3, T4 normal, but TSH is 4.6. when second time after 3 months T3, T4 normal but TSH changed to 9 and Anti-TPO is 37.5. I exercise weakly 5 days. i do not have diabetes and cholestrol, But mood swings, lesser energy, hair fall, gain less weight, sweating these symptoms occur.
Sir enikku 12.38 undu tyroid level,,,,, innu muthal medicine strat cheithu,,,,, enikku nalla mudikozhichil,,,,, kalinte padhathinu thazhe mullu kollum pole vedhana,,,, urakka kooduthal,,, ksheenam okke undu,,,, medicine continue cheithaal ee parayunna aswosthathakal okke mari kittumo
Dr.enikku hypothyroidisam anu TSH.6.4 anu kazhiga monthil 5.5 ayirunnu medicine stop cheythilla ennittu kooduthal anu .pls ans Dr.
Purathu cheriya muzha kaanunnundu athin vedanayo palippavithyasamo ithuvare sambhavichittilla kalaril cheriya nira vithyasamund ithu thairoid aano....
Sir Enikku TSH .8.81 undu kuduthalano 25 mcg tablet anu kazhikkunnathu .
S.4 il thazhe nikanam
Dr...nikk nalla ksheenm und pinne shwasm muttalm..appo ndu konda ngane yenn parayamo...thyroid kooduthal aanenn check cheythappo kndu...eni athundano atho vere ndelm karym undavo...kaalinte paadathil nalla neerum und..
thankyou sir
Sir ende peggak thayarod und kayyum ellaam virayalan joli cheyyaan onnum pattathilla thala karaggum muzha und ath cancer aagaan sathitha undo tention aan pand iggane vannappol opertion cheyith matti ippo vendum ath valuthi varunn hormon kudiyathann paranj dr food kazhikaan onnum pattunnilla iraggunnila entha kaaranam onn parayumo
Medicine Thyroxine Sodium tablets IP last LMP June 26 july യിൽ ഇല്ല മുകളിൽ പറഞ്ഞ മരുന്ന് കഴിക്കുന്നുണ്ട് LMP ഇല്ലാത്തത് ഇതാണോ കാരണം
Solution for call me:7594824242
Enikk vannam illa but tairod grandi und tairod grandi talli ninnal shariram neelam vekkila ennu parayunnubatu satyamano
Hy sir.. my daughters tt3 is 51.27, tt4 is 4.60 and tsh is >150... is it hyper or hypo
Solution for call me:7594824242
Dr. Enta name remya anika 22 age oda anika ipole 2,3 month aye najan fayekara vadhan njan kure hospital poye avida channepole avre ECG adukan paraju angan nokki pinne kottayem media collage poye nokkiayepole avre paraju masila payena ennu pinne kuracha divsam aye pinne vadhan inne njan thyorid taste chayenthu
Plzz reply dr
Doctor my age is 28 , last one year I was having body pain , hairloss, over heat etc so I checked my thyroid levels
Tsh is above 100,
Thyroglobulin antibody is 147,
T3 free-1.78,T3 total-45.4
T4 free-.4, T4 total- 1.7
Expecting a response
L
same like me …….😔
Dr Ante husband thyroid kooduthala shareeram valland melign ponn sugar um und.
Mudi kozhichil thairoid lakshanamano...?
ALI Panthappulan Akaam
Dr enik uranguppol Shazam nilkum chum mama run a they I'll a sari ram kuzhayunu thyroid anno
Hai. Doctor, one doubt. എന്തിനാണ് echospirin എന്ന tablet കഴിക്കുന്നത്. ഇതു തൈറോയ്ഡ് ഉള്ളവർ കഴിക്കുന്നതാണോ?
Ecospirin blood clot avathirikkan kodukkunnath anu.heart problem,cholesterol ullavark oke kodukkunnathanu
Thairoid sergery kaynjalum tablt kaykkendathundo?
കൈകാലുകൾക്ക് വേദന, കടച്ചിൽ, അമിത വണ്ണം, ക്ഷീണം എന്നിവ വരുമോ ...?
Solution und
Yes
Sir hypo thyroid ulla kuttilal life long marunnu kazi kkendatundo. Janichappol tanne yulla prashnamanu. 10vayasayi
സർ എനിക്ക് ഹൈപ്പർ തൈറോഡ് ആണ് റേഡിയോ അയഡിൻ ചികിത്സാ യാണ് നിർദേശിച്ചുള്ള ത് ഈ ചികിത്സ ക്ക് മിനിമം എത്ര ചെലവ് വരും
Rfaaaaaa
Kurech chilavil ningalde thyroid maarano readyano
@@_Inspired_Creation__ ys enik thyroid pblm und pls contact number tharu
Thyroid bleddilund kainta bekkbagatta ittu sholldarinta bagatu muya vanitund entucheyyanam.jubairiya
dr enikk sadharana mensess correct month l aayirunnu undaavaaru 11 year continue angane thanneyaa ipravasyam 14 m dayl thanne mensess aayi ithu thiroid nte laksanamaano ?dayavu cheithu prathikarichaalum
abdul rasak Pa
Thydarae thudare inganae kanugayanangil samshayikaam
+Pradeep Puthenveetil ഡോക്ടർ എനിക്ക് തയേറഡ് ചില സമയങ്ങളിൽ നി൬ു പേകുന്നു ഷീണ൦ തളിച്ച യു ൦ പിന്നെ എനിക്ക് ബൃസ്ററ്ന് വേദനയും ഉണ്ട് ഇതു മായി എന്ത് ക്കു ബദ്ധധ൦കാണു േമ
I have a better solution
Sir thyroid medicine use cheyyunna aalaan three days aayitt shareerathil chila bhagath bayangara itching aa ith thyroid aayi bhandhappettathano
I am doctor's patient.☺️
Hi am from dubai..Any chance to get his contact number plz ??
Dr please refer about hassimoto thyroiditis
സർ, തൈറോയ്ഡ് രോഗികൾ ആഹാരത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം
തൈറോയിസ് വരാതെ ഇനിരിക്കണോ
9526462068
Sir ente kazuthinte avide nalla veerpund cheruthile muthal ullathan bt tyroid test cheythu orupad vattam bt apo tyriod illa ennan arinjath bt ellavarum paranju pedippikund tyriod undenn paranjitt ini vere enthelum test cheyyano
സർ ഞാൻ തൈറോയ്ഡ് ഓപ്പറേഷൻ കഴിഞ്ഞ ആളാണ് ഇപ്പോൾ മരുന്ന് കഴിക്കുന്നില്ല 2 വർഷം മുൻപ് ആയിരുന്നു ഇപ്പോൾ തടി കൂടി എൻധയിരിക്കും കുഴപ്പം തൈറോയ്ഡ് ആണോ
.
പരിഹാരം ഉണ്ട്
Diet illadhe thadi kurekeno
Anik swasam muttum edak sharthy vayaniraye punnh und ngan and cheyyanam punh anik maripogarilla thondaniraye muriv undagarund thyroid und ngan and cheyyanam
സ്ത്രീ കൾ ക് ഗർഭം ധരിക്കുമോ, ഇതിന്റെ ഭാഗമാണോ മുടി കൊഴി ഞ്ഞു പോകു ന്നത്?
Anik TSH 5.83 und ith hyperthyrodano
Theeerchayaaayum pregnent aaavum
Sir muzha valuthayi kannunnu Homeo treatment Anu cheyunnathu full ayi marikkittum parayunnu
ഞാൻ 39 വയസ്സുള്ള സ്ത്രീയാണ്
8 മാസം തൈറോയ്ഡ് ഗുളിക കുടിച്ചട്ടു നിർത്തി. 6 മാസത്തിനു ശേഷം എനിക്ക് അറ്റാക്ക് വന്നു. ഗുളിക നിർത്തിയത് kondano??
തൈറോയ്ഡ് അതുപോലെ അറ്റാക്ക് വേറെ എന്തെങ്കിലും ജീവിതശൈലിരോഗങ്ങൾ കൊണ്ട് ആണ് ബുദ്ധിമുട്ടുണ്ടെങ്കിൽ നിങ്ങൾ ഈ പ്രോജക്ടിനെക്കുറിച്ച് എന്ന് അറിയുക ( I PULSE + ) കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Mob. 8921266867. 8086179217
Sir anik tairod und neomercasol 5 Anu kudikunne nalla melinn poknu athinn Oru pariharam parann throo plz sir
തൊണ്ടയിൽ എന്തോ കുടുങ്ങിയ പോലെ ഉണ്ട്... ഒരാഴച്ചതോളമായി ഇത് തൈറോയിഡ് ആണോ....
Enikkum
Enikkum
enikkum undu...plz parayo...?
എനിക്കും ഉണ്ട്
Koyatt Koyatt gastrable problems undo
Count 1000 thinte mukalilaaan enthaaaan cheyyanpattuka,enthellaaam ubeshikkanam
ഡോക്ടർ എങ്ങനെ ആണ് ഇത് മനസ്സിൽ ആകുന്നത് തൈറോയിഡ് എന്ന്
Neckinte sidil oru thadippu athendanu dr
സർ 8 വർഷമായി െെത റോടുണ്ട് എനിക്കിപ്പേ)ൾ 32 വയസായി സ്ഥിരമായി തൈറോക്സ് 75 കഴിക്കുന്നുണ്ട് രോഗം പൂർണമായി മാറണമെങ്കിൽ ഈ ഗുളിക ജീവിതകാലം മുഴുവനും കഴികേണ്ടി വെരുമൊ അതോ വേറേ എന്തെങ്കിലുOചികിൽസ ഉണ്ടൊ
subair kodiyil guliga kazhikunnathu asugham maaran alla
Thyroid hormone kuravullathu nigathan aanu
subair Kodiak
Dr , ente husband nu TSH 8 aan ullath
Athu danger situations aanooo
Pls replay
Baram kudithal ann food kayikunnud pakshe chila neragalil shinam anubava pedunnu urakkam oke ind ith ith enth vidham thyroid ann sir
TSH result 5.33, unit ulU/ml
Normal range 0.25-5.5 ulU/ml
Please sir your reply please
Sir enik thyroid und.blood check cheyth cnfrm ayi hypertyrdsm aanu.nalonm melinju and body vegam tadichu pongunud.cherutayit choriyumbol polum. Aake tired aanu body.ntanu engne undakumo
Tiroid ullavarkk shareerathil neer undaakumo Pinne muscles okke painum undaakumo?
Thanks a lot ❤️ useful video
Sir kuthiparishothana oru varshathinu. Munbu nadathiyathanu annu kuzhappam illarnu in test nadathano
Very use ful infrmation
സർ എനിക്ക് 25 വയസുണ്ട്. എന്റെ മാരേജ് കഴിഞിട്ട് 5 വർഷം ആയി. ഇത് വരെ കുട്ടികൾ ആയിട്ടില്ല. ചെക്കപ്പ് എല്ലാം കഴിഞ്ഞപ്പോൾ ആണ് ഹൈപ്പർ തൈറോയ്ഡ് problam ഉണ്ടെന്നു കണ്ടെത്തിയത്. 2018 ഞാൻ അമൃത ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റിൽ ആയിരുന്നു.6 മാസം കഴിച്ചു അപ്പോൾ നോർമൽ ആയിരുന്നും. പിന്നീട് ഡോക്ടറുടെ നിർദേശ പ്രകാരം മെഡിസിൻ നിർത്തി.9 മാസം കാര്യ മായ വേരിയേഷൻ ഒന്നും ഇല്ലാതെ നോർമൽ ആയിട്ട് നിന്നു.ഞങ്ങൾക്ക് ivf treatment ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നു.അതിനായിട്ട് ഞങൾ ഹോസ്പിറ്റലിൽ വീണ്ടും എല്ലാ ചെക്കപ്പ് നടത്തിയപ്പോൾ ഹൈപ്പർ തൈറോയ്ഡ് problam കണ്ടു.സർ പ്രഗ്നന്റ് ആകുന്നതിനു മുൻപ് മെഡിസിൻ കഴിച്ചു കണ്ട്രോൾ ആക്കാൻ പറ്റുമോ ഹൈപ്പർ തൈറോയ്ഡ്.?
Dr.njan thyronom 150 anu kazhikkunnath. vallathe vannam undakunnu. jeerakavellathil lemon jice add cheyyithu kazhikkamo. vannam kurayan kollam ennu parayunnu. enik ethu kudikkan pattumo.
Hyperthyroidi ola al food engannaya karikada
Sir ഇതൊന്നു പറഞ്ഞു തരുമോ
Bulky hypervascular thyroid gland with coarsened echotexture.? Goiter/thyroidits pls marupadi tharanne dr
Bethesda catagory 3 srgery ? Treatment? Pls sir
Dr എനിക്ക് കഴിഞ്ഞ മാസം 20-ാം തീയതി Thyroid operation നടത്തി. ഏതാണ്ടു് ഒരു വർഷം മുന്നേ മറ്റൊരു ഡോക്ടറെ കാണാൻ ചെന്നപ്പോൾ ഒരു ചെറിയ തടിപ്പ് തോന്നുന്നു എന്നു പറഞ്ഞു. അവിടെ പരിശോദിച്ചു. 2 Nodules ഉണ്ടു് ഒന്ന് വലത്തു വശത്തും, ഒന്ന് ഇടതു വശത്തും വലതു വശത്ത് വലതും, ഇടതു വശത്ത് ചെറുതും - operation ൽ മുഴുവൻ തൈറോയിയും എടുത്തു നീക്കി. അതിന്റെ result.:
Specimen of right 10be of thyroid weighing 15 grams.measuring 5.5 x 4 X 3 cm.capsular Surface Is nodular and congested.45 Shows multiple colloid filled modules ranging from 2.5 cm to o.3 C min diameter-with area ട of cal cification. left lobe 6gram ട measering 4 X 3 X 2 cm.with areas of calcification .
Microscopy .... I and 2 Sections of the right and left 10bes of thyroid gland show multiplenodules Composed of acini of variable Size.one of the modules in the right lobe Showട huothlecell change.
Di agnosis:
Thyroidgland, right and left 10 bectomy: .Nodular hyper plasiawith hurthle cell change .ഡോകടർ Eltotroxin 100 mg daily കഴിക്കാൻ പറഞ്ഞു. Thyroid ൽ കുഴപ്പം ഉണ്ടോ? മുഴുവൻ നീക്കിയതുകൊണ്ട് ഈ പേടിക്കാനുണ്ടോ? തുടർച്ചയായfollow up വേണമോ? അതൊന്നും Dr. പറഞ്ഞില്ല. അങ്ങയുടെ മറുപടി പ്രതീക്ഷിക്കുന്നു.
'മാറ്റം ഉണ്ടാ
Sir eanek thayroid und eanek mensus correct aavunnilla thyroid test cheithapo 4 .8 und nenjenagath vedhana veraial eallam undaie nalla vannam undaierunnu 50 kg undaierunnu iepo 40 kg aaie weight kuravanu mensus Korea vaigum aavumbo athin eantha cheiendath thondaiel vaiangara bhuthimut und eantha cheia tablet thudangeiella
Thyroid test blood test is better fasting or any time. Hypo thyroidinum heath weak akumo.what
tests are needed for thyroid.
Dr my name is salil r krishnan staiying kollam problem in one year ago 2018 jan check my blood when i take my result the lab assisstan said that consult a doctor their is TSH-9.5 mgl and their is a female homeo doctor nerarby home and i consulted and having medicine still and didn't conduct for further blood check please give me opinion is this continue this homeo medicine or consult a alopathy doctor is this measurement is high (9.5mgl) their is hair lossing,anciety and heart beating when the medicine will stop for a week then i will start continuing medicine please give an opinion as i wish
Dr babiyil undavunna divasamy ethan
Thyroid um garbasayatil cheriya muzhakalum thammil enthenkilum bandham undo?
Dr enikk hyperthyroidism und 21 vayasund njan married aanu ente Peru Rabitha . thondayil muzhapole kanunnu ath purathekkum kanunnund oru bhakathayi cheriya vedhanayumund athenthanu onnu visadheekarikkamo
Thyroiditis ne patti parayuo
very good information
Sir ende sisterin thayrod operation cheyithu annitum mattamilla kuree varshami cheyithatt ippol sheenich varunnu ahaaram iraggunnila
Sir e thulli marunnu koduthu kariyichu kalayunnu age 65 .athu kondu e Rogam poornamay marumo. Epole ammakk nalla shinam undu .kidapp ayi pokathiella allo? plz response sir
Njn neomarcazol 5 aan kazhikkunnath kazhuthil thadip und
anik thyroidund.needletestum scanigum aduthu.dr operate cheyanparanu.8month kutti undayirunnu.kuttik 2vayassayit cheyam annukaruthi.3vayassayi.neckil muzhayayi kanunnund.operation illathey marunnil mattan kazhiyumo.
sir hypothyroid tte food timetable eganeya ??? eth food items aunu kuduthal kazhikeunda ??
Kaimuttilundakunna karupu thyroidinte lakshanamano
Thank you dear doctor
Dear Sir, What is the course of diet to be followed after thyroidectomy due to papillary carcinoma who is underweight and is poor in digestion.
Dr. Ente husband inu colostrol kooduthal ayirunnu appo oru dr. Paranju thairoyid test cheyyan result 100 anu kanikkunnathu ithu gulika kazhichal marille
Sir,ente wife thyroide undo ene samshayam munde .test cheythapole TSH patient's value 15.53 kitty Normar range 0.35-5.50 um kitty .enieedhu marunnane kudikkendathe
thyroid gland full removed lady
hormone tab kazhikkunnu.
koode calcium TAB(shelcal ct) lifelong kazhikkendathundo.pls reply
Munne hyper thyroid vannit radio iodine therapy cheithu ipo 2years ayi ipo hypo thyrod anenna paranjath dr
medicine kazhikkunnavidhamkoodi paranjutharanam
Hai sir.. ഞാൻ കാരക്കോണം tvm ജില്ലാ... അവിടുന്നാണ് my name രതീഷ്... age-32.. വിവാഹം കഴിഞ്ഞു 4years aayi. oru മോളുണ്ട്.. എനിക്കു തൈറോയ്ഡ് undu..tsh 100 undu.... പെട്ടെന്ന് വണ്ണം koodi.. wait undu.. ശരീരത്തിൽ കൊളുത്തു.. ഇങ്ങനെ പ്രശ്നങ്ങളുണ്ട്.. ഡോക്ടറിന്റെ സന്നർഷിച്ചു tablet kazhikunnu 100ml.. mudi center ഫാഗത്തു ഒന്നുമില്ല കൊഴിഞ്ഞു... ഒരു ഉണർവില്ല...എപ്പോഴും ഉറക്കം തൂങ്ങി ഇരിക്കും.. ഇടുപ്പിന്റെ വേദന... njan wedding ആൽബം designer ആണ്.. എപ്പോഴും സിസ്റ്റത്തിൽ ഇരിക്കുന്നത് കൊണ്ടാണോ e വേദന
സാർ...
എനിക്ക് 53വയസ്സുണ്ട്.
ഏകദേശം ഒരുവർഷം മുമ്പ് രാവിലെ എഴുന്നേൽക്കുമ്പോൾ കടുത്ത നെഞ്ചിടിപ്പ് അനുഭവപ്പെട്ടു. കൂടെ ടോയ്‌ലെറ്റിൽ പോകണമെന്നതോന്നലും.
ടോയ്‌ലെറ്റിൽ പോയപ്പോൾ അല്പംമാത്രം മലം ലൂസ്ആയി പോയി. നടക്കുമ്പോൾ പെട്ടന്ന് ക്ഷീണിക്കുകയും കുഴഞ്ഞുപോകുകയും ചെയ്യുന്ന അവസ്ഥ. തലകറക്കവും.
അടുത്തുള്ള ഡോക്ടറെ കണ്ടു. അദ്ദേഹം തന്ന മരുന്നുകഴിച്ചപ്പോൾ പൂർണ്ണമായി മാറുകയും ചെയ്തു.
പിന്നീട് മാസങ്ങൾക്കു ശേഷം ഇടവിട്ട് ഇപ്പോൾ ആറേഴു തവണ ഇതേപോലെ അനുഭവപ്പെട്ടു..
ചെറുപ്പത്തിൽ എനിക്ക് വണ്ണം കുറവായിരുന്നുവെങ്കിലും ഒരു മുപ്പത് വയസ്സ് മുതൽ നല്ലതടി ഉണ്ടായിരുന്നു.. എന്നാൽ ഇപ്പോൾ ഒരു വർഷമായി ശരീരം ക്ഷീണിച്ച് വരികയാണ്.
ജോലിചെയ്യുമ്പോൾ അസാധാരണമായി വിയർക്കാറുണ്ട്.
ഇടക്ക് ശ്വാസതടസ്സമ്പോലെ തോന്നാറുണ്ട്.. അൽപ്പം കഴിഞ്ഞ് മാറുകയും ചെയ്യും.
ഇപ്പോൾ അടുത്തുള്ള ഫിസിഷ്യനെ കണ്ടു.. നിർദ്ദേശപ്രകാരം ചെയ്ത ടെസ്റ്റ് റിസൾട്ടുകൾ താഴെ.
Serum 1ge 56..81u/ml
(Nephelometric method)
Absolute eosinophils count. 993cells /cumm.
ചില ഭക്ഷണങ്ങൾ കഴിക്കുന്നതുമായിബന്ധപ്പെട്ടാണ് എനിക്ക് മുകളിൽ സൂചിപ്പിച്ചഅസുഖങ്ങൾ അനുഭവപ്പെടാറുള്ളത് എന്ന് തോന്നീട്ടുണ്ട്.. സാർ ഞാൻ എന്തൊക്കെയാണ് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്.. ഈ ലെകഷണങ്ങളെല്ലാം തൈറോയിഡ്ന്റേതാണോ.
ദയവായി മറുപടി തന്നാലും.
Sir eniku TSH .23 Anu.. thondayil muzha yum undu.goiter..ullileku valarcha undu.thyrinorm 50 kazhikn thannitundu.further treatment enthu cheyyanam.
Sir enikke thyroid undayirunnu marunnu kudichu mariyathane but eppol veendum adyathe pole oro simtems kanikkununde athe thyroid akan sadyathayundo?
Sir njan kazhinja day thyroid check cheythappol nikke 5.28 unde ethine medicine edukkanada avishyam undo atho food control cheythal mathiyo?
Sir, enikk TSH 56.77 und ippol.
Njan ethra dose ulla tablet aanu kazhikendathu ... weight nannayitt koodi varunnund . please reply sir
Sir enikku oru masamayi swasathadasam pole anubhava pedunu.mookkiloode swasamedukkumbo prashnamilla pakshe vayiloode edukkumbol valare bhudhimuttu thonunu .Dr kandu raktham parishodhichu athil kozhappamonnum Ella.Xray eduthathilum kozhappamonnum Ella .marunu kazhichittonnum Sheri aakunilla athendhan
doctor... pettannu heart beat koodi njan hosp admit ayi kazhinja aazhcha. thyroid test cheythath seriayilla ennu doctor paranju ippo vere lab il test nu koduthitund.. enik pcos undu adhinu mensus aavan primolut N kazhichrunnu. heart brat chilappo koodum pettanu nervous aavunnu and kai kal ellam balam illatha polem thonnunu. enik medicine idhuvare thannitila . mattannal anu report kituka. pedi karanam holter ecg okke eduthu. dctr pls advise njan heart beat kudumbo valladhe panic aavunnu.
Sir.
Kuttikalile hypothyroidism engane kandupidikkam.....?
Sir iam 25 yrs old, ente throat inte idath bagath not exactly central, eethand oruidath vashathayioru muza und, t3, t4, tsh eduthirunu athoke normall anenu paranju, dr, ah muza ipo kannadile nokiapolum kanumna tharathil vannam ayi, by birth e njn arogyam theere ilatha kootathil pettatha, but kurach kalait enik food onum kazikan venda so nannai melinju, virayal, enthokeo ind, already enik anemia ena hemoglobin kuranjathinte problm und athukondano e symptoms, periods oke normal ah cheriya date change oke ullu, valatha cough problem throat il ilapole feel akunu...
Sir ende kazhuthil valadhu vashathayi cheriyoru thadippund .pakshe thiroide test cheydapol normalayirunnu.13 varsham munpe thiroid undayirunnu.delivery kazhinjadinu she sham pine test cheythapol ellam normalanu. ipo 13 varshamyi. pi nneed iduvare normalanu. epozhenik idaykidayk shwasam muttal anubavapedunnund, mensassum regular alla. pakshe result normalanu endukondayirikum Sir engane anubavapedunnad.
ഹൈപ്പർതൈറോയ്ഡുകാർക്ക് തൊണ്ടയിൽ നീറിനീറിവേദന വരുമോ?
Thyroid ullavarkke stomachinne ullill pain varummooo doctor?
Constipation indavam .
Dr.enikku kurachu nalayittu vallattha ksheenam anubhavappedunnu.Ravile ezhunnelkkuvan vallattha vishamamanu TSH testil thyroid kooduthalanennu parangnu.Oru doctore kandu ravile tablet kazhikkunnundu.Pakshe eppozhathe ente prashnam weight kurangu povunu ennullathanu njan ake vishamathilanu njan enthu cheyyanam?
Arambathilthane125tabletkazikunavarkuadukurakankaziyile
Enik tsh-12.8 anu .diet list parayamo sir exerse pz . Ipo thyrodex 75mg continue cheyyunnu .ithu kooduthalano sir .enik 28 vayasundu t3,t4 .test cheyyano. Reply pz sir
Blood circulation proper aayal ithokke marille doctor???
Dr entte motherinu thonda vedhanak ee adutha dhivasam hospitalil ENT kandu..appo thyroidinte prblm kanum thondayil kurup undakum test cheyyan paraju..test cheythu kurup und..ath operation cheyan paraju..eppo 6 month tablets koduth ath kazhiju nokkam ennu paraju..kurup ayath kond nthelum prbm varumo?ath operation cheyunathano nallath ? Adutha samayam alu orupad sheenikukayum cheythu.. gulika kazhichal marumo?
Sir nian melinju varunnathaanu ente prashanam
Thyronorm 100 kazhikkunnunnu
Enik 2 makkalundu
ഡോക്ടർ എനിക്ക് 28 വയസ്സായി . മുന്ന് കുട്ടികളുണ്ട്. എനിക്ക് മെൻ സൻസ് കറക്ടിലായിരുന്നു ഉണ്ടായിരുന്നത്. മൂന്ന് വർഷം മുൻപ് മെൻസൻസ് ശരിയാവാതെ വരികയും ഭയങ്കര ക്ഷീണവും തൂക്കം കൂടുകയും ചെയ്തപ്പോൾ ഡോക്ടറെ കണ്ടു അന്ന് TSH ടെസ്റ്റ് ചെയ്യുകയും ചെയ്തു .TSH അന്ന് 8.50 ആയിരുന്നു അങ്ങനെ മൂന്ന് മാസം 25 g ന്റെ ഗുളിക കഴിക്കുകയും നോർമലാവുകയും ചെയ്തു .ഡോക്ടർഗുളിക നിർത്താൻ പറയുകയും മൂന്ന് മാസം കൂടുമ്പോൾ Test ചെയ്യാൻ പറയുകയും ചെയ്തു നോർമൽ തന്നെ ആയിരുന്നു . ഗുളിക കഴിച്ചിരുന്നില്ല .പിന്നീട് ഗർഭിണിയായി പ്രസവം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപേൾ വീണ്ടും TSH കൂടുകയും ഗുളിക മൂന്ന് മാസം കഴിക്കുകയും ചെയ്തു . പിന്നീട് നോർമലിൽ തന്നെ ആയിരുന്നു. ഇപ്പോൾ കുട്ടിക്ക് 2 വയസ്സായി .ഈ മാസം മെൻസൻസ് ആയിട്ടില്ല ഭയങ്കര ക്ഷീണവും തടി കൂടി വരുന്നുമുണ്ട് . തൈറോയ്ഡ് Test ചെയ്തു T3 106.3 ng/dL. T4 8.1 ug/dL TSH 7-50 u IU/m L ആണ് . ഡോക്ടറെ കണ്ടിട്ടില്ല . 1 1/2 വർഷം കൂടുമ്പോഴാണ് ഇങ്ങനെ ഉണ്ടാവുന്നത് . എന്താണ് ഞാൻ ചെയ്യേണ്ടത് ? ഏത് ഡോക്ടറെയാണ് ഞാൻ കണേണ്ടത്? ഗൈനക്കോളജിസ്റ്റിനെ യാണ് ഞാൻ കാണിച്ചിരുന്നത് അത് തന്നെ തുടർന്നാൽ മതിയോ? ഡോക്ടർ എനിക്ക് വ്യക്തമായ ഉത്തരം പറഞ്ഞ് തരണം.
മറുപടി കിട്ടിയില്ല