തൈറോയ്ഡ് ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം ഉറപ്പ് | Thyroid Malayalam Health Tips
Вставка
- Опубліковано 19 гру 2024
- Thyroid disease is a common problem that can cause symptoms because of over or under function of the thyroid gland. What are the symptoms of a thyroid problem? Thyroid - hypothyroidism and hyperthyroidism symptoms and treatment in malayalam by Dr. Ashwathi Soman.
തൈറോയ്ഡ് ഹോര്‍മോണ്‍ അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ് ഹൈപ്പര്‍ തൈറോയ്ഡിസം. തൈറോയ്ഡ് രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ്ചെയ്യുക Dr. Ashwathi Soman MBBS മറുപടി നൽകുന്നതാണ്.
For more health videos SUBSCRIBE Arogyam UA-cam Channel.
Thyroid രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക Dr. Ashwathi Soman മറുപടി നൽകുന്നതാണ് . For more health videos Subscribe Arogyam UA-cam Channel..
Thank you d Dr
Hair loss
Pacha Malayalathil vivarichu thanatinu drku nanni
എനിക്ക് 24വയസ്സ് ഉണ്ട് എനിക്ക് ഈ പറഞ്ഞഒട്ടുമിക്ക എല്ലാ ലക്ഷണങ്ങകുംഉണ്ട് മുടി കൊഴിച്ചിൽ ആണ് കുടുത്തൽ ഗുളിക കഴിക്കുന്നുണ്ട് മുടികൊഴിച്ചിൽ മാറാൻ എന്ത് എങ്കിലും മാർഗം ഉണ്ടോ
hyper thyroid undu..3year ayi neomercazol enna medicine kazhikunnu..hormone normal stage allathathinal operation cheyunnilla..hormone normal akan enthanu cheyyendathu..
അശ്വതിയെ കാണുമ്പോൾ ഒരു സിനിമാ നടിയെ തോന്നുന്നു നല്ല ശബ്ദം വളരെ ഉപാ കാര പ്രദം.nice
love kiss Ramyanambeesh pole
വളരെ നല്ല അവതരണം.. 👌👌
Medam yenikku mudi kozhicchal und orma koravu undu
Yendairikkum dr ?
Mam, aniku kaluvedana,ksheenam, thalachuttunna pole, kai kalugalukku thalarcha allam undu .Thairoiditte lakshanamano??
Thanks.
Krishna Sanilkumar .
.
Medicine use cheith thudagiyal jeevitha kalam muzhuvan kazhikkendi varuo
Dr.റിപ്ലേ ആർക്കും നല്കുന്നില്ലെല്ലോ..
Dr iam harsha I have 20 years old .nike thondayude mun vashathayi oru cheriya thadip pole athinte sytomps onnu explain chythu tharuo plz😔reply me plz
you are.doing a great job
Thairoidine kurichu paranju thannathil valare santhosham
Dr: എത്രയാണ് TSH - ന്റെ - അളവ് - എത്രയാണ് വേണ്ടത് - എത്രയാണ് കൂടുതൽ
5 n thazhe normal
Madam what is hashimotos thyroiditis adhu marunn kond bedhamavo
നമസ്കാരം ഡോക്ടർ. നന്ദി. എനിക്ക് ഒരു സംശയം തൈറോയ്ഡ് രോഗത്തെ കുറിച്ച്. എന്റെ TSH ലെവൽ 0.43 mclU/mL ആണ്. ഞാൻ THYRONORUM 75mg ഗുളിക കഴിക്കുന്നുണ്ട്. ഇത് ഹൈപ്പോ തൈറോയ്ഡിസം ആണോ.
Ente. Kayyudethandayil. Vethanaundudoctorithuthyroidinte. Lekshanamano
thank you
NAMASKARAM AM RAMESH. TRIVANDRUM. THANQ FOR GOOD INFORMATION
താങ്ക് യൂ ടോക്ട്ടർ
Dr enik kuray kaalamayi chevid kuthalum thummalum pinna bayangara thanup thonnalum Food kayichaal polum wait koodunnilla food valareay slow aayitteay kayikkan kayiyu idakiday tnension kayarum Gas problems varum chilappol virayal varum mudi koyichalum und daaham theereay illa rathri late aayitteay urakkam varu idak sheenavum und ithu tyrodinte lakshanamano please onnu parannu tharo dr
Doctor എനിക്ക് തൊണ്ടയിൽ എന്തോ ഉള്ള പോലെ തോന്നും. ഞാൻ അത് ഇറക്കും, വീണ്ടും കയറി വരും' ശരീരം മെലിയുന്നുണ്ട് ' ഇത് 2, 3. വർഷമായി 'age 33' എന്താണെന്നൊന്നു പറഞ്ഞു തരുമോ ??
I have a a throat problem every time irritation this synonyms long time this is also for thyroid
Thank you D r
Theyrod undangil kanninadiyil nalla karuppvarumo dr onnu parayamo athinu pattiya nalla cream paranjutharumo plz dr nan athkond budhimunnu atha plzz drrr 🙏🏻
ഡോക്ടർ replly കൊടുക്കുന്നത് കാണുന്നില്ലല്ലോ ഞങ്ങളെ പോലുള്ളവർ വളരെ ആകാംക്ഷയിൽ ആണ് ചോദ്യങ്ങൾ ചോദിക്കുന്നത് but reply കിട്ടാൻ മാസങ്ങൾ വേണ്ടിവരുമോ?
Sathyam...reply tharu doctor..please
Thyroid best solution IPULSE
മേടം ഈ അറിവുകൾ ഞങ്ങൾക്ക് പന്ത് വെച്ച് അതിന് ഒരുപാട് നന്ദി പറയുന്നു
madam enk hypothyroidism Ann BT ethranokitum control akunila
Kai kalughl vedhnyum undvumo dr bygrm ksheenvum plz cmnt
Thalayakum shareeradhinum marapp thonnunat
Dr jose ukkan ( modern hospital) kodungallur neyanu kanikkunnath
Vit D kuranjal thyroid disorder undavumo
Dr..എനിക്ക് തൈറോയ്ഡ് ഓപ്പറേഷൻ cheyithu 7 വർഷം കഴിഞ്ഞു തൈറോയിഡ് ക്യാൻസർ ആയിരുന്ന dr.ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഇപ്പോഴും ഉണ്ട്.അത് എന്താ കാരണം
Pls doctor anikk reply tharaney.Anik hyppo aane .Nalla thadi und.Exercise cheythal thadi kurayumo.Asthivedan und.
Minimum rate of TSH ethrayanu ?( women/men)
0.27-4.20
Doctor thangaludey upadeshathine nandi...Nalla video
എന്റെ മുടി ഉച്ചിയിൽ വട്ടത്തിൽ പോകുന്നു...... ഒരു കാരണവും ഇല്ലാതെ... ഇതൊരു ലക്ഷണം ആകുമോ
ഇതില്‍ പറയുന്ന ലക്ഷണങ്ങളെല്ലാം എനിക്ക് ഉണ്ട്,TSH check cheythappol normal anu thanum.appol pinne ethu enthu അസുഖമാണ് ഡോക്ടറെ
Edu kelkumbol namukidellam undallo asughamund ennu karudi tenshanadikarud vitamin kuravkond palaprasnagalumundavarundto test cheyyuka kaaryamariyade tenshanadichal ellatha asugham undavum
Dr എനിക്ക് മെൻസസ് ആകുന്നതിനു രണ്ട് ദിവസം മുൻപ് നല്ല എനർജിയാണ് അത് കഴിഞ്ഞാൽ ബാക്കി 27ദിവസവും ഭയങ്കര ഷീണം ആണ് എന്ത് കൊണ്ടായിരിക്കും ഇങ്ങനെ
Enikkum😂...... Dharalam vegtabls kazhikuka.. And drink more water...
Dr Aniku37 age undu Aniku shashakoshathinye Aparutum eparutum Muzhayanu Operation cheyan pattilla Annu dr paraju Alla Divashavum Tablet kazikum
eniku 26 age undu 2kuttykalundu eniku eppozhum tired thonnarundu pinne urakkam eppozhum food kazhikumbo chia samayathu thadsam anubhavapedArundu pregnant timil test cheythapo thyroids onnum illayirunnu ,INI undakumo
I amm suffering from hypothiroid, what can l do, lam using tab thyroxine 100 mg, but not yet relief
എനിക്ക് ഈ ലക്ഷണങ്ങള്‍ ഉണ്ട്. ഡോ meet ചെയ്യാൻ പറ്റുമോ. മഞ്ചേരി പരിശോധന ഉണ്ടോ
Dear Dr my mother feeling high.level.also purathekku kanavunna muzha.operation paranju.she is fear to appear .what we do
Dr.enik 24 yrs und..4 years ayit thyronorm 50 mg kazhikunund..ipol thyroid normal aanu tablet continue cheyunuud..periods oke regular aanu. Futureil pregnent aakan nthelum budimutt undo?
shareeram vedana charldi vayokke thairod lashanamano
ഡോക്ടറെ തൈറോയിഡ് ഉള്ള ആളുകൾ കഴിക്കാവുന്ന ഭക്ഷണം കഴിക്കാൻ പറ്റാത്ത ഭക്ഷണം ഒന്നു പറഞ്ഞു തരുമോ?
Paranne tharanam DR
@@mubashira9943 ithine patti malayalathil thanne ishttampole videos und..cabbage cauliflower ilacurrykal ithonnum sthiramayi kazhikkaruth
100% റിസൾട്ട് ഗാരന്റി
Doctor njan 17 varshamayi marunne kazhikunne ithu kode kuduthal problem undakumo? Ente doctor suggest cheyyethath jivitha avasanam vere kudikana ithu kode kuduthal problem undakumo? Doctor please reply 🙏🙏
Dr. എനിക്ക് തൊണ്ടയിൽ എന്തോ ഇരിക്കുന്നത് പോലെ ഫീൽ ഉണ്ടാവുന്നു. അത് തൈറോയ്ഡിന്റെ ലക്ഷണമാണോ
Denny X anikum ഉണ്ട് 😪
Enikkum
Alloh enikkm nd ath left sideil
Enikum same ithaan oru weight pole vellam erakumbol okke und
Sale prblm indu drynessum
Hlo Dr anik tsh kurenju0.11 aayi appol medicin dos kutukayano kurekkukayano cheyyendedh
എനിക്ക് മുടി കൊഴിച്ചിലും ,ശരീരത്തിന് പ്രതേജിച്ച് പുറകു വശം, നല്ല തണുപ്പും അനുഭവപ്പെടാറുണ്ട് അല്ലാത്ത problems ഒന്നും ഇല്ല ,ഇത് ഈ രോഗത്തിന്റെ ലക്ഷണം ആണോ docter
Fina Sina yes ...check cheyyanam
Fina Sina ശ്രദ്ധിക്കൂ.,,,,,!🎤🎤🎤
രോഗികളില്ലാത്ത വീടുകൾ ഇന്ന് വളരെ അപൂർവ്വമാണ്
💊💉🔭🔬✂
നമ്മൾ കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ നമ്മെ കൂടുതൽ രോഗികളാക്കുന്നു
🚑 🏥 ⚰
ഇവിടെയാണ് ആയുർവേദത്തിന്റെ പ്രസക്തി
🍓🍏🥑🥝🍇🍊🍒
അപൂർവ്വ പഴങ്ങളുടെ സത്തും ഔഷധകൂട്ടുകളും ചേർത്ത് തയ്യാറാക്കിയ നമ്മുടെ ഉൽപ്പന്നങ്ങൾ
ഉപയോഗിച്ച് ഈ രോഗങ്ങളിൽ നിന്ന്👇👇👇 മോചനം നേടാം
Side effect ഇല്ല
💯 സുരക്ഷിതം
കേന്ദ്ര അംഗീകൃത AYUSH പ്രീമിയം ലഭിച്ച ഉത്പന്നങ്ങൾ .
*1, ക്യാൻസർ*
*2, ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് ( ബ്ലോക്ക് പോലുള്ളവ )*
*3, വേരിക്കോസ്*
*4, പൈൽസ്*
*5, അർശസ്*
*6, തൈറോയിഡ്*
*7, കൊളസ്ട്രോൾ*
*8, ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ*
*9, യൂട്രസിനുള്ളിലെ മുഴകൾ*
*10, സ്റ്റോൺ പ്രോബ്ലം.(കല്ലുകൾ)*
*11, സോറിയാസിസ്, മറ്റ് തൊക്ക് രോഗങ്ങൾ*
*12, അലർജി*
*13, തുമ്മൽ*
*14, കാൽ പാദം വെണ്ട് കീറൽ*
*15, നെഞ്ച് എരിച്ചിൽ നീറ്റൽ*
*16, ഫാറ്റി ലിവർ*
*17, ത്വക്കിൽ കൊഴുപ്പ് അടിഞ്ഞ് കൂടി മുഴകൾ ഉണ്ടാകന്നത്*
*18, കരൾ വീക്കം*
*19, കണ്ണിന് താഴെ ഉണ്ടാകുന്ന കറുത്ത പാടുകൾ*
*20, ദഹന പ്രശ്നങ്ങൾ*
*21, ആസ്ത്മ*
*22, വന്ധ്യതാ പ്രശ്നങ്ങൾ*
*23,രക്ത കുറവ്*
*24,മുലപാൽകുറവ്*
*25,ലൈംഗിക ശേഷി*
*26,കേശ സംരക്ഷണം*
*27,skin problem*
*28,യൂറിക്ക് ആസിഡ്*
*29,ഓർമ , ബുദ്ധി തരാറുകൾ*
*30,ക്ഷീണം ,തളർച്ച , കാഴ്ച*
*31,രോഗ പ്രതിരോധ ശേഷി കൂട്ടുന്നു*
*32,ബ്ലഡ് പ്രഷർ*
*33,ജലദോഷവും പനിയും രക്തക്കുറവ് (ഹീമോഗ്ലോബിൻ)*
*37,അൾസർ*
*38,അപസ്മാരം*
*39,പ്രീഡയബെറ്റിക്*
*40,അൾഷിമേഴ്‌സ്*
*41,പാർക്കിൻസൻസ് ഡിസീസ്*
*42,പിത്താശയ കല്ല്*
*43, ഷുഗർ (പ്രമേഹം )*
*തുടങ്ങി ഒട്ടനവധി ജീവിത ശൈലി രോഗങ്ങൾ വരാതെ സൂക്ഷിക്കാനും ഭേദപ്പെടുത്താനും ആഗ്രഹിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക*
*Contact: 9746121697*
☎📞📲📱
Enthu food kzhikkmbhozhm pulichu thikattaanu..endoscopy chythathil vayarinu prblm onnoolla.. acid refluxm thyroidm thammil enthelm cnnctn ndoo?? Plz rply
എനിക്ക് 44വയസ് THS 2.11ആണ് 100എംജി ഗുളിക കഴിക്കുന്നു അതിൽ മാറ്റം വരുത്തണോ?
Sheenavum urakka kuduthalum ithinte symptoms ano madam .sugarum bp yum edakku kurayarundu
TSH, T3, T4എന്നിവയുടെ നോർമൽ value എത്രയാണ്?
Athe ethrayan?
Tsh 420
Hi Dr, i have symptoms like feeling sleepy at office in the morning hrs, & afternoon time my anxiety increases & short of breath sometimes.any diet i need to follow , i go out in the morning for a walk & take some sunshine , please advice
haipo thairodin സ്ഥിരമായി ഗുളിക കുടിക്കണോ
Dr,am a grl 18 yes old...ante thondayude 2 sidelum aayit oru kaayi polothedh aayiittund,adh cold ndhelum kudicchal valudhaayi nalla vedhana anubhavappedunnu.....idh ndhanennh Dr onnh paranhu tharumo???
Dr TSH 9. 17 ആണ് T- Eltrorin 25 mg ഗുളികയാണ് കഴിച്ചു കൊണ്ടിരിക്കുന്നത് . TSH 9.17 വളരെ കൂടുതലാണോ?
Enikku nalla mudi kozhichil und docter.ithu thyroid lackshanamano doctor.
Dr. റിന്റെ നമ്പർ ഒന്ന് തരുമോ
Hiii dr anta peru Gouri.
Enik appoyum left side handnu oru peruppa anne. pinnea padikuna kariyam maranu pokunu. full time urakam varum ellarudayum Body cool ayitte erikumbam anta body matharam choode ayirikum. eppoyum thondake pblm ayirikum. Eppoyum nalla pola baram kurayum. Ithu thyrodnta ലക്ഷണം anno.. Onnu rply tharana pplz
Normal thyroid ethraya?
Tsh-0.5-4.5
ഒഴിവാക്കണ്ട ഭക്ഷണം പറഞ്ഞു തരുമോ? ഡോക്ടർ
ഹൈപ്പർ തൈറോയിഡിന് ഒഴിവാക്കണ്ട ഭക്ഷണം?
@@varghesevarkey8428 enikkum samshayam
@@varghesevarkey8428 cabbage cauliflower chena potato Kappa
Aenikkud. Ed. Kodthala. Aedh. Cheyyanam. Plece. Onnuparanjutharumo
Thyrod ഉണ്ടെങ്കിൽ ശരീരം മോശം ആകുമോ... ഒരിക്കലും നന്നാവില്ലേ ശരീരം... Pls riply
Hypothyroidism aanel thadikum
Hyper aanel meliyum
Thondaku yentho irikunapole valiya buthimuttundu. Athu preshnam undo? Scan cheythapo kuzapam onnum illa thyroid yeniku undu njan marunu kazikuna oru aaalanu
Dr. , ഞാൻ നൈന, വയസ്സ് 42, എന്റെ TSH 0.35 ആണ്. Thyronorm 75 ആണ് കഴീച്ചിരുന്നത്. ഹോർമോൺ 0.35 ആയ സ്ഥിതിക്ക് ഇനി എത് അളവ് ഗുളിക ആണ് കഴിക്കേണ്ടത്?
Thirodullavark enteke kayikam enthoke kayichuda ennu onnu parayammo
ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വരുമോ ?
Madam, thyroid glandinu thottu thazhe yayi muzha und, usg cheythappol 2 noduls ullathayi kanunnu,
Dr എനിക്കി നല്ല ക്ഷീണം ഉണ്ട് മുടി കുറച്ചേ കൊഴിയുന്നുണ്ട് കയ്യിൽ ഇടക്കി നല്ല തരിപ്പ്ഉണ്ട് ടെൻഷൻ ഉണ്ട്...പണി എടുക്കാൻ നല്ല മടി... ഇതൊക്കെ തൈറോയ്ഡ് ലക്ഷണം ആണോ.. ഇതു വേറെ ഡോക്ടറെ കാണിച്ചിട്ടല്ല. പിന്നെ എൻ്റെ മോൻ സിസ്റ്ററിന്റെ മോൻ വെറുതെ കഴുത്തു പിടിച്ചു അമർത്തിയിരുന്നു അതിന് ശേഷം ഉമിനീർ ഇറക്കുമ്പോൾ കഴുത്തിന്റെ വലതു ഭാഗത്തു ഒരു തടസ്സം... ഒരുമുഴ പോലെ എന്തെന്നോ വഴുതി മാറുന്നപോലെ... എനിക്കി 42 വയസ്സായി . വലിയ പ്രശ്നം ആവോ ഡോക്ടർ... തയ്റോയ്ഡ് തന്നെ ആണോ..... പേടിയുണ്ട് ...... പരിഹാരം ഉണ്ടോ.. പെട്ടെന്ന് ഡോക്ടറെ കാണണോ..
ഡോക്ടർ നെ കാണിച്ചോളൂ. ചിലപ്പോ ഒരു കുഴപ്പവും കാണില്ല. വെറുതെ ഇങ്ങനെ ടെൻഷൻ അടിക്കണ്ടല്ലോ.
Dr mensess prblm und ink thadi koodi varunnu ith pedikano dr; ente age 17aan njan entha cheya two month aayi mensess ayitt
ടെസ്റ്റ് റിപോർട്ട് നോക്കിയാൽ തൈറോയ്ഡ് എങ്ങിനെ മനസ്സിലാക്കാം . നോക്കിയാൽ ഒന്നും മനസ്സിലവുകുന്നില്ല , പ്ളീസ് മറുപടി ഡോക്ടർ
Siddik Siddik 8330055770 msg cheyyu. Test report maathram pora. Vyakthiye nerittu kandu parishodikkukayum vendi varum.
+Dr Ashwathi th
Docter plz give your number
@@drashwathi4895
Tsh 54 aan
ഞാൻ ഫാത്തിമ എനിക്ക് 19വയസ്സയി . ഡോക്ടർ മുകളിൽ പറഞ്ഞ പോലെ ഏത് ജോലി ചെയുപ്പോൾ നല്ല ഷീണം അനുഭവം പെടാറുണ്ട് ചർത്തി കാൻ വരുന്നു പിന്നെ മുടി കൊയി ചിൽ ഉണ്ട്. ഇത് തേയിറോയിഡ് ആണോ ?
fathima pa
fathima pa nirbandham illa
fathima pa enthanu problem for hair loss ennu kandethanam ennittu treat cheyyanam
fathima pa UA-cam mohanan vaidyar
www.jnvaidyasala.com
Check നിങ്ങൾക്കുള്ള answer അതിലുണ്ട്
Dr Ashwathi docter njan married ann 1 year kayinju mrige kayinjitt eth varee kuttikal ella..eppo kanichappo randalkum koyappam onnumilla.. eppo docter paranja simples okke anik und ..eppoyum bayankara kishnam, mudi koyichill,yellarkum chud akkunmpoyum anik thanup anubavapeda... but yentte menstration correct ann i mean 4 days munp akkum
എനിക്ക് മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ ഒന്നു ഇല്ല ഇപ്പോൾ കുറച്ചു ദിവസമായി തൊണ്ടയിൽ നിങ്ങൾ പറഞ്ഞത് ആ സ്ഥലത്തു ഒരു തടിപ് പോലെ അസ്വസ്ഥത അത് തൈറോയിഡ് ആവാൻ സാധ്യത ഉണ്ടോ ?
ഇത് വരുമ്പോ വല്ലാണ്ട് വണ്ണം വയ്ക്കുന്നു....കുറയ്ക്കാര്‍ വല്ലോ വഴിയുണ്ടോ....
Nthinu doctor parayatte
രുദ്ര പ്രദീപ്
മേടം എനിക്കും 35 വയസ്സിൽ തുടങ്ങിയതാണ് ഇപ്പോൾ 45 വയസ്സായി നൂറിന് ഗുളിക കഴിക്കുന്ന അന്നുമുതൽ മെൻസസ് ശരിയായിട്ടില്ല അതുകൊണ്ട് വല്ല കുഴപ്പമുണ്ടോ പ്ലീസ് ഒരു മറുപടി തരണം
Dr. Ente peru Jasmine enikku age 47 randu varshattinu munbu utrus ill fibroid undayittu utrus remove cheyutu ippoll enikku neckill right side ill veerppum vedhanayum undu idu thyroid agumo
tablets onnum kazhikkunnilla.
എനിക്ക് tsh. 5.5 ആണ് മുഖത്താനാവശ്യരോമങ്ങൾ വരുന്നു
Urakkakkurav ithinde symptoms ano
തൈരോയിടും ഗ്യാസും തമ്മിൽ ബന്ധമുണ്ടോ
ഉണ്ട്..
@@Aji_Cheeramban enthanu bhandham pls replyy
Hi dr 🙏
Ee paranja Ella problemsm undu eniku ..dr
Rhonda chorichil or ear chorichil thyroid kondu undakumo .pls let m know thanks 🙏🌹❤️
ഹലോ ഡോക്ടർ.. എനിക്ക് Tsh 5.49 ഉണ്ട് ... തൈറോക്സിൻ ടാബ്‌ലറ്റ് 25mg കഴിക്കുന്നുണ്ട്... ഇത് എത്ര നാൾ കഴിക്കേണ്ടി വരും.... ലൈഫ് ലോങ്ങ് കഴിക്കേണ്ടി വരുമോ... ഞാൻ ഭക്ഷണം എത്ര കണ്ട്രോൾ ചെയ്തിട്ടും തടി കൂടി വരുന്നു... പിന്നെ രണ്ടു കൈകൾക്കും എപ്പോഴും തരിപ്പ് അനുഭവപ്പെടുന്നു.... ഭയങ്കര ഷീണം തോനുന്നു.... എനിക്ക് 35വയസാണ് 167cm ഉയരം weight ഇപ്പോൾ 78ഉണ്ട്... weight കൂടി കൂടി വരുന്നു.... ഫുഡ്... ഞാൻ ഈ ഗുളിക തന്നെ continue ചെയ്താൽ മതിയോ.... Dr പ്ലീസ് റിപ്ലൈ me...
എനിക്കും അതുപോലെ
Dr
Shenam unde.Thyroid test cheyithappo 3.5 unde .Uric acid 7.1 .sugar normal aane shenathine Karanam enthanne?
30 വയസിൽ വരാറുണ്ടോ ഡോക്ടർ പറയുന്ന ലക്ഷണo ഉണ്ട്
Molk thairod und eppazhum thalavedhana ennu parayunnu 13 cayasukazhinju prayam aayittilla kutti melinjaanu erikunnadhu
thyroid ayirikumo doctor
Doctor, janamanaa thyroid ulla alaanu nhaan......bt ith vare karyaayit kuzhapangalonnum undayitillaa...chilar parayunnu pregnancy indavillenn.....thyroidl anganoke undaavum.....bayangara confused aavunnund.....plz athinapati onn paranh tharaamo???
T3:. 0.8 m
T4: 11mg/
Tsh:. 0. 66
ഇതിനു trtmnt വേണോ dr???
ഏതു തരം thyroid ആണിത്?
Ji V8 M8 N8 i8
Dr.Enikk Vayass 59 ayi Njhan 10 Varshatholamai Thyronorm Tablet kudikkukayanu ippol test chaithappol T4:8.95 TSH 1.32uIU/mI anu enikk mudi kozhichal und sareeram vallathe melinjhu povunhu Njhan enthanu chaiyyendath Deyavai onhu paranjhutharamo
Thyronom50 Anu njhan upyogukkunhath
കഴുത്തിൽ മുഴ ഉള്ളതൈറോയ്ഡ് മരുന്നു കുടിച്ചാൽ മാറുമോ
Tsh leval ethrapokkam. Dr. Njan 75mg yanu kazhikkunath but mudi nannayi kozhiyunnu.kalum kayyum.kadachalledukkunnu.
Dr eniku 35 age Tsh 0.01,tablets kond marumo, jeevithakalam muzhuvan marunnu kazhikendi varumo,cholostrol 250 und,mudikozhichil,theere melinjupoy ormmakurav,tension,swasam mutu oke und
english meds aanenkil athu life long kazhikkanam... ayurvedham kondithu complete aayttum mattam...but there is strict food restrictions like...u need to avoid coffee/tea non veg and some kind of veg for some months..
Dr enikku nalla mudi kozhichilund.idaykku pidichu nilkkaan pattaatha thala vedhanayum,ente thonda bhagath gensinte pole oru muzha pole unthi nilkkunnund.thairoid check cheythappo normalaanu.ennaalum oru tension.ini hyper check cheyyanda karyamundo.plz answer me.plzzz
Hi. Docter enik pettenu wait koodunnu. Skin okke valiyunna poleyum, memory loss, petennulla tensioning oke thonunu. Reason enthanenu enthu test cheythu nokanam enum parayamo
Dr..... pregnency tymil aanu nan aadhyaaytt thyroid check cheyyunnath thyroid enthanennhu polum enk areela ath series aakkathond ente pregnancy abotion aayi 25 nte tblt aanu nan kazhikkunnath pinneed tblt kazhikkal maatti ippo veendum thyroid enk koodiyirikkunnhu Homio kond thyroid maarumo atho nan veeendum eng tblt thudarano
Doctor 24 age Ulla oru payyananu njan.
Enik vellam kudikkunna samayathum aaharam kazhikkumbolum thonddayil entho thadanjirikkum poloru thonnall ondd.
Ethra dheerga shwasam eduthalum oru Sam thripthy kittilla.(shwasam muttal pole)
Dayli gass trouble ondd.
Mudi kozhichil ondd.
Mothathil oru mushichil aanu
Ith enthukonddannu onnu paranju tharumo?
Urappaum reply tharumennu vishwasikkunnu..
Nalla glamer 😘and good infermation
thayroid undangil thalavedana varumo .Dr, Adayad Dr nalkiya pic point kanicha aromark avidea undakunna thalavedana thayroid karanamako
Dr I'm ramesh enikke 44 age unde ente thondayil Oru Oru kappikkuru valippathil Oru muzhayunde 15 year munbe athe thyroide aananne arinju but athe valarunnum illa kuraunnumilla Anne Dr paranju mdicin onnum kazhikkandanne ippo kurache buthimutte thonnunnu enthe cheyyanam
Yenik 24 age und, TSH te alavu 99 und.eth kooduthal alle? Eth eganeya kuraya?
Good evening Dr. Anta auntyude kalyilum mukhathum neerum vedhanayum und. Tsh result 37 anu. Athinata lekshnamano kayile neeru
Dr age42und.enik thondayil kafam ullathu pole entho irikkunnathu pole Ulla other avasthayanu.nalla thadiyum under.thyroid ayirikkumo.
, Doctor eniku thondayil enthoyirikunnapole thonnum pinne idaku chumayum shaasam muttalumundakunnu nenjilenthoyirikumpole thonnum njanake veshmathila doctor ithu thairoidinte lekshnamano