സാർ ഇവിടുത്തെ ഡോക്ടർമാറോട് ഇതൊക്കെ പറഞ്ഞാലും ആകെ എഴുതും tsh നോക്കാൻ ബാക്കി ഒന്നും അവര് ചെയ്യില്ല. ഡോസ് കൂട്ടി മരുന്ന് എഴുതും. അവരെ ആണ് ഒന്ന ബോധവത്കരിക്കേണ്ടത്
Ee doctor paranja kanakku antibody test cheythittu entanu medicine ennu parayunnillaallo ? Ennum oru karyam thanne parayunnu Suppliments body kku atra nallathalla enna oru abhipraayam undu so entanu Pariharam Clear akku plz
സത്യം.... ഞാൻ 10 യർസ് ആയി tablet കഴിക്കുന്നു.25 ൽ നിന്ന് 100ൽ എത്തി thyroxine dose. Weight koodikoodi 99 ilum ethi. Jeevitham thanne maduthu ... Doctors il ulla vishwasam polum illathayi.
Surgery kazhinjavar enthokke food avoid cheyyanam .antibodies check cheyyanamo ?weight loss aanu problem. Surgery kazhinjavarkku vendy oru vedeo idamo Sir .Please.
I have high TSH levels when I do not take medication. I’m having Homeo medication. Still I have dry skin, emotional disturbances, get easily irritated, pessimistic attitude, tiredness, no zest in life, disturbed/light sleep, dandruff & hair fall. How do I get rid of the symptoms? Is there a cure? Please let me know. Thank you. Pete :)
Eee docterintae vakku kettu test cheythu ക്യാഷ് കളയണ്ട, ഞാൻ ഈ ഡോക്ടർ പറഞ്ഞ എല്ലാ test ചെയ്തതാ anti tg anti tpo cheythu ige, vitamin d okae cheythu ellam normal annu, epozhum hair loss undu, hair loss undenkill consult an dermatology, dont waste money, eee docterintae vakku kettu, online consultation fee is also high rs 600 compare to alopathy itss too high
@@freds1134 Heloo,Ella doctormarum health related videos cheyumbo general aayitula kaaryam aayrkum parayuka.Chilayalukalk athil ninnu vyatasam undakum.Athkond ee doctor parayuanth onnum kaaraym illa ennu vicharikaruth 😊
@@HealthtalkswithDrElizabeth UA-cam video ittu reach kutty consult cheyunathu nallathala ഒരു comment ന് പോലും replay ഇല്ല ഓൺലൈൻ consulting ഫീ also very high, compare to private hospital itz tooo high, apollo adluxil polllum itra consulting fee vangikunila
Manoj dr paranjittu anti tpo anti tg anti ige body test cheythu rrsultil enikku hashimoto thyroid annu ennu paranju.... Eee റിസൾട്ടും ആയ്യി ഞാൻ almost oru 1 endocrinology, 3 ent, 1 physician 1 homeopathy doctareyum kandu avar paranju medicine onnum edukanda result normal ennu, naturopathic doctor paranju medicine edukanam minimum 3 month to 6 month, ithil etha doctor paranjatha sheri
Video becoming too lengthy. It would have been better if you could avoid repeating what you said once again and again. Otherwise all videos are very informative. Thank you for these vital information.
സാറിന്റെ video വളരെ ഉപകാരപ്രദം പക്ഷെ സർ പറയുന്ന കാര്യങ്ങൾക്ക് Treatment നെ കുറിച്ച് ഒന്നും പറയുന്നില്ല Anti Tp o കൂടുതലയാൽ അത് കുറക്കാനുള്ള മരുന്ന് കൂടി പറഞ്ഞ് തായോ
Dear Dr. What's your take on multivitamins ? Could you take one video session on multivitamin? It seems that multivitamin increases/spike sugar at a high level. Do you have any insight or research on this subject ? Multivitamin caused high blood sugar level is Supradyn. Same level of Carbs with and without multivitamin shows huge difference in sugar level.
എന്റെ പ്രശ്നം എല്ലാം ഡോക്ടർ പറഞ്ഞു, പക്ഷെ ഇപ്പോൾ ഞാൻ എന്തോക്രോണോളജിസ്റ്റ്നെ കണ്ടു അപ്പോൾ അദ്ദേഹം പറഞ്ഞു ആന്റിബോഡി ചെക് ചെയ്യാൻ, ഇപ്പോൾ അതിന് കൊടുത്തിരിക്കുകയാണ് നാളെ റിസൾട്ട് മേടിച്ചിട്ട് ഡോക്ടറിനെ കാണിക്കണം. നല്ല ഉപകാരപ്രദമായ വീഡിയോ ചെയ്ത ഡോക്ടർക്ക് ആയിരമായിരം 🙏🙏🙏🙏🙏🙏🙏.....
Antibody vannalum medicine same thanne anu tharunnae 5yrs il kooduthal ayi medicine kayikuva enitum no change... Hair fall Karanam tension adich adich jeevitham thanne veruth
Dr . Please explain that . The thyroid effect the pregnency...??thyroid Karanam pregnent chance illenne paranje kettittunde ... Adhe sheriyano doctor ???
സാരിന് ആദ്യം ഒരു വലിയ സല്യൂട്ട്. എനിക്കു ഇപ്പൊ വയസ്സ് 48 ആകുന്ന്. എനിക്കു കാലിന് വളം കടി പണ്ട് തൊട്ടേ ഉണ്ട്. അതുപോലെ fungal infection, itching problem, കൈ വേദന ഇങ്ങനെ ഉണ്ടായിരുന്നു. എത്ര വ്രുത്തി ഉണ്ടായാലും ഇതു തുടർന്ന് കൊണ്ടേ ഇരുന്നു. സാരിന്റെ ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിലാകുന്നത്. കൈ വേദന കൂടി മറവിപ്പ് എന്ന പ്രശ്നത്തിൽ വന്നപ്പോൾ ആണ് ആശുപത്രിയിൽ ചെല്ലുന്നത്. രണ്ടാമത് ചെന്നപ്പോൾ ആണ് തൊറായിട് ചെക് ചെയ്തത്. ഷുഗരും ഉള്ളത് കൊണ്ട് ഗോതമ്പ് കഴിക്കാൻ ഇടയായി. തൈറോയ്ഡ് ആദ്യം ചെക് ചെയ്തപ്പോൾ 5.4 ആയിരുന്നു. ഗോതമ്പ് കഴിച്ച് പിന്നീട് ചെക് ചെയ്തപ്പോൾ 6.7ആയിരുന്ന്. ഈ ഇടയാണ് സാരിന്റെ വീഡിയോ കണ്ടപ്പോൾ എന്റെ തെറ്റ് മനസ്സിലായത്. എനിക്കു നന്നായി മുടിയും കൊഴിയുന്നൊണ്ട്. മരുന്ന് കഴിക്കാൻ തുടങ്ങിയില്ലായിരുന്ന്. ഗോതമ്പ് മാറ്റിയാൽ മതിയോ. രവ കഴിക്കാൻ പറ്റുമോ. എന്താ വേണ്ടിയത് എന്ന് പറയുമോ ഡോക്ടർ
Hai Dr. Doctor paranjah same condition anu eniku . Ethe question anu njan chodichondirunne... Years ago enik nodules undayirunnu .. njan intermittent fasting eduthal polum tadi kurayunnilla... Dr paranjah Ella symptoms undu 45 kilo over weight pls suggest entha cheyyan pattuka allenkil Dr ne evide onnu kanan pattum.. evide aduthu endocrinology illa
Dr. Diabetics ne kurichu oru video cheyyamo. Sugar ulla aalukal kazhikkenda food ellam ulppeduthanam. Cheruppakkaril ithu varanulla karanavum koodi ulppeduthamo
10 വർഷം ആയി ഞാൻ levothyroxine 75 കഴിക്കുന്നു, എപ്പോഴും normal ആണ്.ഗോതമ്പ് allergy ഉണ്ട്. Anti TG, TPO ഒരു ഡോക്ടറും ചെക്ക് ചെയ്യാൻ ഇതു വരെ പറഞ്ഞിട്ടില്ല. Vitamin D ക്കു ള്ള medicine ഉണ്ട്.സാറിന്റെ ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. സാറിനോട് ഒന്ന് നേരിട്ട് സംസാരിക്കാൻ കഴിയുമോ..?
Subscribe Dr Manoj Johnson official UA-cam channel : ua-cam.com/channels/G-vse7V6Iue9LYy8ff83ag.html
Puthiya ee arivu thannthin tnx
P
Pppppp
@@saleenamuhammed_2254 എന്നെ
77
" രോഗങ്ങളെ കുറിച്ചുള്ള സാറിന്റെ നിരീക്ഷണപാടവത്തെ അഭിനന്ദിക്കുന്നു "👍👍🌸
എത്ര clear ആയാണ് Dr പറഞ്ഞു തരുന്നത്. Thankuu Dr.
ഈ ലക്ഷണങ്ങൾ എല്ലാം എനിക്കുണ്ട്
മുടി കൊഴിഞ്ഞു തലയിൽ മുടിയില്ലാതായി, ദേഷ്യം, ടെൻഷൻ, പെട്ടെന്ന് വിഷമം വരാ...
എനിക്കും
Enikum😒😒
Same
Urakkam illatha avastha aane aake ulla prblm
സാർ ഇവിടുത്തെ ഡോക്ടർമാറോട് ഇതൊക്കെ പറഞ്ഞാലും ആകെ എഴുതും tsh നോക്കാൻ ബാക്കി ഒന്നും അവര് ചെയ്യില്ല. ഡോസ് കൂട്ടി മരുന്ന് എഴുതും. അവരെ ആണ് ഒന്ന ബോധവത്കരിക്കേണ്ടത്
Ee doctor paranja kanakku antibody test cheythittu entanu medicine ennu parayunnillaallo ?
Ennum oru karyam thanne parayunnu
Suppliments body kku atra nallathalla enna oru abhipraayam undu so entanu
Pariharam
Clear akku plz
@@anupama2103 enthaan parihaaram enn aarkum ariyilla🙂
@@looser4755 സത്യം 😂
Valare sareyanuu
സത്യം.... ഞാൻ 10 യർസ് ആയി tablet കഴിക്കുന്നു.25 ൽ നിന്ന് 100ൽ എത്തി thyroxine dose. Weight koodikoodi 99 ilum ethi. Jeevitham thanne maduthu
... Doctors il ulla vishwasam polum illathayi.
Surgery kazhinjavar enthokke food avoid cheyyanam .antibodies check cheyyanamo ?weight loss aanu problem. Surgery kazhinjavarkku vendy oru vedeo idamo Sir .Please.
Dr.താങ്കൾ നല്ലൊരറിവാണ് തന്നത്.
I have high TSH levels when I do not take medication. I’m having Homeo medication. Still I have dry skin, emotional disturbances, get easily irritated, pessimistic attitude, tiredness, no zest in life, disturbed/light sleep, dandruff & hair fall. How do I get rid of the symptoms? Is there a cure? Please let me know. Thank you.
Pete :)
നാട്ടിലെ dr മാർക്ക് manoj ജോൺസൺ നല്ലരു മെസ്സേജ് കൊടുക്കണം
സാധാരണ ആളുകളിലേക്ക് ഇറങ്ങിയുള്ള ഡോക്ടറിൻ്റെ സംസാരം കേട്ടിരിക്കാൻ ആർക്കും തോന്നും. എപ്പോഴത്തെയും പോലെ നന്നായിരുന്നു👍🏻😊
Enthu കെട്ടിരിക്കാൻ nallatha
Eee docterintae vakku kettu test cheythu ക്യാഷ് കളയണ്ട, ഞാൻ ഈ ഡോക്ടർ പറഞ്ഞ എല്ലാ test ചെയ്തതാ anti tg anti tpo cheythu ige, vitamin d okae cheythu ellam normal annu, epozhum hair loss undu, hair loss undenkill consult an dermatology, dont waste money, eee docterintae vakku kettu, online consultation fee is also high rs 600 compare to alopathy itss too high
@@freds1134 Heloo,Ella doctormarum health related videos cheyumbo general aayitula kaaryam aayrkum parayuka.Chilayalukalk athil ninnu vyatasam undakum.Athkond ee doctor parayuanth onnum kaaraym illa ennu vicharikaruth 😊
@@HealthtalkswithDrElizabeth UA-cam video ittu reach kutty consult cheyunathu nallathala ഒരു comment ന് പോലും replay ഇല്ല ഓൺലൈൻ consulting ഫീ also very high, compare to private hospital itz tooo high, apollo adluxil polllum itra consulting fee vangikunila
Manoj dr paranjittu anti tpo anti tg anti ige body test cheythu rrsultil enikku hashimoto thyroid annu ennu paranju.... Eee റിസൾട്ടും ആയ്യി ഞാൻ almost oru 1 endocrinology, 3 ent, 1 physician 1 homeopathy doctareyum kandu avar paranju medicine onnum edukanda result normal ennu, naturopathic doctor paranju medicine edukanam minimum 3 month to 6 month, ithil etha doctor paranjatha sheri
Thank u ഡോക്ടർ, ഒരുപാട് ഉപകാരം ആയ വീഡിയോ..
Video becoming too lengthy. It would have been better if you could avoid repeating what you said once again and again. Otherwise all videos are very informative. Thank you for these vital information.
സാറിന്റെ video വളരെ ഉപകാരപ്രദം പക്ഷെ സർ പറയുന്ന കാര്യങ്ങൾക്ക് Treatment നെ കുറിച്ച് ഒന്നും പറയുന്നില്ല Anti Tp o കൂടുതലയാൽ അത് കുറക്കാനുള്ള മരുന്ന് കൂടി പറഞ്ഞ് തായോ
എന്റെ അസുഖം അത് പോലെ പറയുന്നു 🤩🤩🤩
Ningal treatment edtho
പാലായിൽ ഇരുന്നു ഇങ്ങനെ പറയാതെTVM കൂടിconsultation വയ്ക്കുക ഞങ്ങൾക്കു നേരിട്ടു consult ചെയ്യണം
Thanks Doctor , very good information. 🙏
Thank you sir.orupad karyngal manassilakki thannathinu.🙏🙏🙏
ഞാൻ 17 വർഷമായി ഞാൻ മരുന്ന് കഴ്കുന്നു Dr പറഞ്ഞ എല്ലാപ്രശ്നങ്ങളും ഉണ്ട്
Dear Dr. What's your take on multivitamins ? Could you take one video session on multivitamin? It seems that multivitamin increases/spike sugar at a high level. Do you have any insight or research on this subject ? Multivitamin caused high blood sugar level is Supradyn. Same level of Carbs with and without multivitamin shows huge difference in sugar level.
ശരിയാണ് സാർ അകെ ടെൻഷനാണ് ചൊറിച്ചിൽ പേടിയെല്ലാം ഉണ്ട്
Thankyou Dr പറയുന്ന എല്ലാം ശരിയാണ് 🙏
Sir Anti TPO positive anel enth treatment anu edukkendath?
Plz rply
Treatment edutho?
@@ammusageesh6792 illa
Thank You സാർ നല്ല ഒരു വീഡിയോ ആയിരുന്നു 🤝🤝🤝🤝🤝🤝👍👍👍👍👌👌👌👌 ഒന്നും പറയാനില്ലാ അത്രക്ക് അടിപൊളി സൂപ്പർ നന്നായിട്ടുണ്ട് 👍🤝
Thanks Docter God bless you
എന്റെ പ്രശ്നം എല്ലാം ഡോക്ടർ പറഞ്ഞു, പക്ഷെ ഇപ്പോൾ ഞാൻ എന്തോക്രോണോളജിസ്റ്റ്നെ കണ്ടു അപ്പോൾ അദ്ദേഹം പറഞ്ഞു ആന്റിബോഡി ചെക് ചെയ്യാൻ, ഇപ്പോൾ അതിന് കൊടുത്തിരിക്കുകയാണ് നാളെ റിസൾട്ട് മേടിച്ചിട്ട് ഡോക്ടറിനെ കാണിക്കണം. നല്ല ഉപകാരപ്രദമായ വീഡിയോ ചെയ്ത ഡോക്ടർക്ക് ആയിരമായിരം 🙏🙏🙏🙏🙏🙏🙏.....
Proud of you dr.God bless you
Good class
Antibody vannalum medicine same thanne anu tharunnae 5yrs il kooduthal ayi medicine kayikuva enitum no change... Hair fall Karanam tension adich adich jeevitham thanne veruth
സാർ പറഞ്ഞതു മുഴുവൻ ശരിയാണ് എനിക്ക് ഉണ്ട് ഈ അശു ഹം
Very good information. 👍🏻👍🏻. Ee problems enikkum und. Medicine kazhikkunnund. Wight kurayunnunnilla. Ithellam venam alle
Sir.... What is PTH imbalance.... Cause...
ഡോക്ടർ നിങ്ങൾ പറഞ്ഞതാണ് ശരി.
എനിക്ക് തൈറോയിഡ് ഫുൾ റി മു വർ ആണ്. ഇവിടെ ഉള്ള ഒരു ഡോക്ടർമ്മാർ ഈ കാരണങ്ങൾ പറഞ്ഞാൽ സമ്മതിക്കില്ല.
antbody കുറയാൻ enna cheyyedath
Very informative,DrManoj.Thankyou.
Hi doctre T4 13.8 nallonm kooduthal aano medicn edukendi varumo
Dr . Please explain that . The thyroid effect the pregnency...??thyroid Karanam pregnent chance illenne paranje kettittunde ... Adhe sheriyano doctor ???
സാരിന് ആദ്യം ഒരു വലിയ സല്യൂട്ട്. എനിക്കു ഇപ്പൊ വയസ്സ് 48 ആകുന്ന്. എനിക്കു കാലിന് വളം കടി പണ്ട് തൊട്ടേ ഉണ്ട്. അതുപോലെ fungal infection, itching problem, കൈ വേദന ഇങ്ങനെ ഉണ്ടായിരുന്നു. എത്ര വ്രുത്തി ഉണ്ടായാലും ഇതു തുടർന്ന് കൊണ്ടേ ഇരുന്നു. സാരിന്റെ ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിലാകുന്നത്. കൈ വേദന കൂടി മറവിപ്പ് എന്ന പ്രശ്നത്തിൽ വന്നപ്പോൾ ആണ് ആശുപത്രിയിൽ ചെല്ലുന്നത്. രണ്ടാമത് ചെന്നപ്പോൾ ആണ് തൊറായിട് ചെക് ചെയ്തത്. ഷുഗരും ഉള്ളത് കൊണ്ട് ഗോതമ്പ് കഴിക്കാൻ ഇടയായി. തൈറോയ്ഡ് ആദ്യം ചെക് ചെയ്തപ്പോൾ 5.4 ആയിരുന്നു. ഗോതമ്പ് കഴിച്ച് പിന്നീട് ചെക് ചെയ്തപ്പോൾ 6.7ആയിരുന്ന്. ഈ ഇടയാണ് സാരിന്റെ വീഡിയോ കണ്ടപ്പോൾ എന്റെ തെറ്റ് മനസ്സിലായത്. എനിക്കു നന്നായി മുടിയും കൊഴിയുന്നൊണ്ട്. മരുന്ന് കഴിക്കാൻ തുടങ്ങിയില്ലായിരുന്ന്. ഗോതമ്പ് മാറ്റിയാൽ മതിയോ. രവ കഴിക്കാൻ പറ്റുമോ. എന്താ വേണ്ടിയത് എന്ന് പറയുമോ ഡോക്ടർ
ഒരുപാട് നന്ദി സാർ
Thankyou doctor for your great information
Gluten allergy illathavarude karyamo?
Dr.tsh 8.34 ..sugection parayamo..plse
Thank you Dr. (Pala)
Hello.pls.add.propper.food.milk.atta.so.sir.which.food.i.wil.take.pls.shre
Thnkz for the good information doctor...🙏🙏🙏
കമെന്റ് തരാതിരിക്കാൻ ആവില്ല. താങ്ക്സ് സാർ 🙏
Thanks you dr
Welcome 😊
Ithokke dr snodaan parayendath.... Njn kure drs ne kaanichu ellarum TSH test cheithit thyronorm continue cheyyan aan paraynnu
Thank you docter ☺☺☺😊😊😊😊😊I love you docter 😊😊😊
Dr.i have not tyroid, but l have so many problems.
എനിക് ഇതെല്ലാം ഉണ്ട് ഒരുപാട് ടെൻഷൻ ആയി പോകുന്നു എവിടെ പോയാൽ ഇത് മാറും എന്നറിയില്ല
Sir.. Njan 10 yrs aayi hypothyroid aanu. 25 il thudangi ippo 100 aanu dose. Doctors il ulla vishwasam polum illathayi thudangi. Innu doctor de video kandappol oru pratheeksha thonnunnu... kozhikode consultation nadathumo Ennepolulla orupadu perkku valiya help aavum🙏🏻
തിരുവനന്തപുരത്ത് തിരുവല്ലത്തു പുതിയ ഹോസ്പിറ്റൽ തുടങ്ങിയോ? Dr നെ നേരിട്ട് കാണാൻ പറ്റുമോ?
Thank u എന്താ ചെയ്യാന ഗുളിക കഴിക്കുവാ എന്നിട്ടും symtoms മാത്രം മറന്നില്ല
Milk and wheat avoid.... 🙏
Very good
Very useful👍🏻👍🏻👍🏻
Dr..tthyroid poornamaayum maati adukan patumo
Dr. Vadakara ente natil ethiyenkil urappayum njnan dr adth ethum enikulla. Ella budhimuttum dr pareyunnathil nd
Good information.sir
TSH kooduthal anu... Hashimotos thyroid anu... Endokke precautions
Meningitis നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ please
Sir paranja Ella prashnavum enikkundu fattyliver fibroid TSH normal but large glandin scanning result the bodypain and emotional problems
Thanku ❤️❤️
Thyroid test details please
Doctor please mention the test name for thyroid
T3, t4, tsh , ആന്റിബോഡി tga, antibodi tbo
നന്മ
ഇപ്പോഴും നമ്മുടേ നാട്ടിൽ ഉണ്ട്......
സ്കാനിംഗ് എവിടെ ചെയ്യും എല്ലാ സ്കാനിംഗ് സെന്ററിലും ഉണ്ടാകുമോ സാർ
Thanks
Sar egane vannam vekum or weight കുട്ടാം
Online consultation venum onnu tharu. O doctor vaiyathe orammayane
Online consultation kittumo Dr.
Ellla alllea
Thanks doctor
Dr.kuray nalayi ochayadappu untu..onnu paryumo athenthanu
Thyroid MBBS,MD ano kaanikkendath
Oh....njan innum koodi vicharichinu... TSH eallam normal Anu.....but doctor paranja ealla problem sum eanne alattunnund
TSH -4, Anti > 600, Male 68.
Sir thyroid ullavar weight koodan enthaanu cheyyandathu
Ethinu dr marupadi thanno
@@revathysubi130 ഇല്ല
Hai Dr. Doctor paranjah same condition anu eniku . Ethe question anu njan chodichondirunne... Years ago enik nodules undayirunnu .. njan intermittent fasting eduthal polum tadi kurayunnilla... Dr paranjah Ella symptoms undu 45 kilo over weight pls suggest entha cheyyan pattuka allenkil Dr ne evide onnu kanan pattum.. evide aduthu endocrinology illa
Thyroid rogam poornamaayum maarumo doctor
ഡോക്ടർ എനിക്കും കുറേ കാലമായി തൈറോയ്ഡ് ഉണ്ടായിട്ട് ഇതുവരെ മാറിയിട്ടില്ല ഫാറ്റി ലിവർ ഉണ്ട് ടെസ്റ്റിൽ കുഴപ്പമില്ല പറഞ്ഞു എന്താ ചെയ്യ ഇനി
ഡോക്ടറുടെ വീട് എവിടെയാണ്
വീട്ടിൽ ചികിത്സയുണ്ടോ
Tku sir🌹🌹🌹🙏🙏🙏
Sar parayunna prasnangalellam enikund.mudi kozhichil.,desyam vatunnu.ellam und.daily100.mcg,kazhikkunnunnd weight kurakkan nokunnu,pakshenu
Weight kuryunnilla.dr.poyal thairoid normalane tab, continue cheytholu
Over thinking enikum undu sir
Kutighalk vekunna mnthly injections kurich vivarikumo, BCG etc
Enik id avasthe
Thanku dr♥️
നമസ്കാരം sir 🙏🙏🙏
Hi
My brother is having normal T3, T4, TSHh range but anti TPO is 448. What is the issue here? Can you help
Autoimmune thyroiditis Hashimotos or graves
Nammaku yogurt or curd kazhikkan pattuo?
Yes
Dr.hospital address tharumo
Dr നെ ഓൺലൈൻ ആയിട്ട് consult ചെയ്യാൻ പറ്റുമോ
Dr. എനിക്ക് 6.33 ആണ്THS 12.5 ഗുളിക കുടിക്കു ന്നുണ്ട് കുറയുന്നില്ല എന്താണ് ഡോക്ടർ
Dr online cheyilla vere docters attend cheyyum 600 rs adachal consult cheyyum. dr ude whatsapp number kandu njan villichu arinjatha
Edanorginal. Do. Epoyate. Do. Cach. Adanavarkvendad
Ente same avastha..... Doctr adyam paranj thudangiyad ente karyamaanu... Still continues
തൈറോയ്ഡ് പ്രശ്നം ഉണ്ട് ആന്റിബോഡി 650 ഡോക്ടർ പ്രശ്നമില്ല എന്ന് പറഞ്ഞു ഓൺലൈൻ കൺസൾട്ടേഷൻ അനുവദിക്കുമോ
Super Dr
Tsh level high anu enikku hernia surgery cheyyan kazhiyumo
Dr. Diabetics ne kurichu oru video cheyyamo. Sugar ulla aalukal kazhikkenda food ellam ulppeduthanam. Cheruppakkaril ithu varanulla karanavum koodi ulppeduthamo
Thank u doctor, can u give one more video about hashimoto's thyroid ,and how to cure it.
Rosuvastatin 5 mg cholesterol nu kazhikkunnu.10 months aayi.annu .66 aayirunna tsh kuranju eppo 0.04 aaayi .
Eee tab tsh kurakkumo?
Oats കഴിച്ചാൽ ദോഷമാണോ/ നല്ലതാണോ....
Doctor Calicutil consulting undo
10 വർഷം ആയി ഞാൻ levothyroxine 75 കഴിക്കുന്നു, എപ്പോഴും normal ആണ്.ഗോതമ്പ് allergy ഉണ്ട്. Anti TG, TPO ഒരു ഡോക്ടറും ചെക്ക് ചെയ്യാൻ ഇതു വരെ പറഞ്ഞിട്ടില്ല. Vitamin D ക്കു ള്ള medicine ഉണ്ട്.സാറിന്റെ ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്.
സാറിനോട് ഒന്ന് നേരിട്ട് സംസാരിക്കാൻ കഴിയുമോ..?
I also want to talk with this doctor. How is it possible?
Hospital evideya??
Njan vallathe ee problems kond budhimuttunnund
ഡോക്ടറിനെ നേരിട്ട് കാണാൻ കഴിയില്ല, നിങ്ങൾ അവരുടെ ഹോസ്പിറ്റലിൽ പോയി കാണിക്, ഉറപ്പായും മാറും.
Levothyroxine um thyronorm um same alle