@@sijuavsiju7396 award കിട്ടിയത് കൊണ്ട് സൂപ്പർ സ്റ്റാർ ആവില്ല.. എങ്കിലും 6 awards നേടി എന്നത് വലിയ കാര്യം അല്ലേ.. പിന്നെ തീർച്ചയായും ചെറുതും വലുതുമായി വത്യസ്തമായ ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു വിജയിപ്പിച്ചു എന്നതും ഉർവശിയുടെ മികവാണ്..
ഉർവശിക്കി മാത്രം 6 അവർട്ടുകൾ കേരളത്തിന് മാത്രം അപ്പോ തമ്മിൽ എടുത്താലോ അതിലും കാണും ഒരുപാട് അവാർഡ്, സത്യത്തിൽ ഉർവശിക്കി വേണ്ട അംഗീകരം കൊടുത്തിട്ടില്ല ആരും എന്നാണ് എന്റ്റെ ഒരു നിഗമനം
@@nithink1583 ഞാൻ ഉർവശി മികച്ച നടി ആണ് എന്ന് തന്നെ അല്ലെ പറഞ്ഞെ ഏത് മഹാ നടൻ ആണ് ആവോ അവരെ ലേഡി സൂപ്പർ സ്റ്റാർ ആക്കിയേ? സൂപ്പർ സ്റ്റാർ ഉം മഹാ നടിയും തമ്മിൽ വ്യത്യാസം ഉണ്ട് ഹേ അത് മനസിലാക്കാൻ മഹാ നടൻമാർ പറയുന്നത് കേൾക്കണ്ട തലക്ക് അകത്തു എന്തേലും ഉണ്ടായാൽ മതി
@@Rahulmarar-j4i അത് മഹാനടൻ ഒന്നുമല്ല ഡബ്ല്യൂ സി സി യിലെ അംഗമായ മാല പാർവ്വതി പിന്നെ ജയറാം ഇവരൊക്കെയാണ് ഉർവശിയെ ലേഡീസ് സൂപ്പർസ്റ്റാർ എന്ന് ഇൻറർവ്യൂവിൽ അഭിസംബോധന ചെയ്തത് മാല പാർവ്വതിയോട് കേരളത്തിലെ ലേഡീസ് സൂപ്പർസ്റ്റാർ ആരാണ് എന്ന് ചോദിച്ചപ്പോൾ അത് ഉർവശി എന്നാണ് പറഞ്ഞത് മഞ്ജു വാര്യരെ ഇഷ്ടമാണ് പക്ഷേ ലേഡീസ് സൂപ്പർസ്റ്റാർ ഉർവശി ആണ് എന്നാണ് മാല പാർവ്വതി പറഞ്ഞത് അവർ അതിനുവേണ്ടി പഴയ സിനിമയായ മിഥുനത്തിലെ ഒരു രംഗത്തെക്കുറിച്ച് പരാമർശിച്ചു പിന്നെ അന്തരിച്ചു പോയ കെപിഎസി ലളിത ഇവരെ അങ്ങനെയാണ് വിളിക്കാറ് അവർ അതിനു വേണ്ടി പറയുന്ന കഥാപാത്രം തലയണമന്ത്രം സിനിമയിലെ അഭിനയമാണ് എന്തായാലും ഉർവശിയെ പോലെ ആകാൻ ഇനി ആർക്കും പറ്റും എന്ന് തോന്നുന്നില്ല മികച്ച അഭിനയവും ആറ് സംസ്ഥാന അവാർഡും ഒരു നാഷണൽ അവാർഡും നാലുകൊല്ലം തുടർച്ചയായി മികച്ച നടിക്കുള്ള അവാർഡ് നേടുക പിന്നെ 3 തമിഴ്നാട് സ്റ്റേറ്റ് അവാർഡ് ഇതൊക്കെ ഇനി ആർക്കെങ്കിലും സാധിക്കുമോ🙂
മഞ്ജു ചേച്ചിയേ എനിക്ക് ഒത്തിരി ഇഷ്ടമാണ് 🥰❤️ സ്വന്തം ശബ്ദത്താൽ ചേച്ചി ഒത്തിരി പക്വത ഉള്ള കഥാപാത്രങ്ങളേ അവതരിപ്പിച്ചു🥰 ബാക്കി ഉള്ളവർ ഒത്തിരി വർഷങ്ങൾ കൊണ്ടു നേടിയെടുത്ത പ്രശ്സത്തി വെറും നാല് വർഷവും 20 കഥാപാത്രങ്ങൾ കൊണ്ട് നേടിയെടുത്തു🫠എന്നും ഇഷ്ടം സ്വന്തം ചേച്ചിയേപോലേ
Not sure why Manju hasn't got any awards for summer in Bethlehem, kannezhuthi pottum thottu, krishna gudiyile pranayakalam, aaram thampuran and list is never ending.. she absolutely deserved national and state awards during 1997 and 1998
97,98,99 കാലഘട്ടത്തിൽ മഞ്ജുവാര്യർക്ക് ടൈ ആയി അവാർഡ് കൊടുക്കേണ്ടതായിരുന്നു. സമ്മർ ഇൻ ബത്ലഹേം , ദയ കന്മദം , പത്രം ഗംഭീര പ്രകടനമാണ് അതിലെല്ലാം😢😢😢 അതുപോലെ 1991 എൻറെ സൂര്യപുത്രിക്ക് ഉള്ളടക്കം എന്നീ ചിത്രങ്ങളിൽ അമലയ്ക്ക് ടൈ 100% അർഹയായിരുന്നു. അൺ ബീറ്റബിൾ പെർഫോമൻസ് ആയിരുന്നു അതിലൊക്കെ😢 ഇതുപോലെ ചിലർക്കൊക്കെ അർഹത ഉണ്ടായിട്ടും കിട്ടാതെ പോയിട്ടുണ്ട് അവാർഡുകൾ😢
@@Aparna_Remesan അതുപോലെ 2008 പ്രിയങ്കയോടൊപ്പം ഗോപികയെയും ടൈ ചെയ്തു പരിഗണിക്കണമായിരുന്നു. വെറുതെ ഒരു ഭാര്യ ആ കൊല്ലത്തെ മികച്ച പെർഫോമൻസ് തന്നെയായിരുന്നു 😢😢
മഞ്ജു ചേച്ചി ❤️പലരും വർഷങ്ങൾ industry yil നിന്നു but അവർ വെറും 4 oho 5 oho വർഷങ്ങൾ മാത്രം പലരെയും പോലെ വർഷങ്ങൾ industry yil നിന്നിരുന്നു എങ്കിൽ ഉറപ്പായും കരുത്തുറ്റ കഥാപാത്രങ്ങൾ ilude ഒരുപാട് awards കിട്ടിയേനെ first ഒന്നോ രണ്ടോ മൂവീസ് ഒഴിച്ച് bakki എല്ലാം സ്വന്തം വോയ്സ് തന്നെ ആണ് ചേച്ചി ഉപയോഗിച്ചത്😊
73 വരെ കണ്ടു. അപ്പോൾ തന്നെ രണ്ട് യമണ്ടൻ തെറ്റുകൾ. ശാരദയ്ക്ക് ആദ്യ അവാർഡ് തുലാഭാരം എന്ന സിനിമയ്ക്കാണ്. 72ിൽ വീണ്ടും ശാരദ. ജയഭാരതി അല്ല. സ്വയംവരം എന്ന അടൂർ ചിത്രത്തിന്. പിന്നെ ബാക്കി കണ്ടു സമയം കളയുന്നില്ല.
@@user-xyz766-aBclmpq ഇത് national award list അല്ല സുഹൃത്തേ... kerala state award list ആണ്... ! ഇല്ലാത്ത സമയം ഉണ്ടാക്കി തെറ്റുകൾ കണ്ടുപിടിക്കുന്നതിന് മുൻപ് വിഡിയോ എന്തിനെ കുറിച്ചാണെന്ന് മനസിലാക്കാൻ ശ്രമിക്കുക !!
നിരവധി സിനിമകളിൽ ഹൃദയ സ്പർശിയായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടും ശോഭനക്ക് ആകെ ഒരു അവാർഡ് മാത്രമേ കിട്ടിയുള്ളൂ എന്നത് ശരിക്കും അത്ഭുതപ്പെടുത്തുന്നു. ഉദാഹരണത്തിന് ചിലമ്പ്, മഴയെത്തും മുൻപേ എന്നീ സിനിമകളിൽ അവരുടെ മികച്ച പ്രകടനമായിരുന്നു.
എനിക്ക് മനസിലാവുന്നില്ല അവാർഡ് കിട്ടിയത് കൊണ്ടോ മികച്ച നടി ആയതു കൊണ്ട് ആരേലും സൂപ്പർ സ്റ്റാർ ആകുമോ എന്നാൽ തെലുഗ് നടന്മാരെ സൂപ്പർ സ്റ്റാർസ് എന്ന് വിളിക്കാൻ പറ്റില്ലാലോ ഉർവശി മലയാളം കണ്ട ഏറ്റവും മികച്ച നടി ആണ് എന്നതിൽ തർക്കം ഇല്ല പക്ഷെ ഒരാളെ സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നത് Stardom ബോക്സ് ഓഫീസ് റെക്കോർഡ് ഒക്കെ നോക്കിയാണ് അല്ലാതെ ആക്ടിങ് അല്ല അതിൽ ചിലവർ നല്ല നടൻമാർ കൂടെ ആവും മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി കമ്മൽ ഹാസൻ അമിതബ് ബച്ചൻ ഇവരെ ഒക്കെ പോലെ ലേഡി സൂപ്പർ സ്റ്റാർ എന്നാ വിളി തുടങ്ങിയത് ഒരു നടിക്ക് ഒരു വലിയ ഫാൻ base ഉം വലിയ നടന്മാർ ഇല്ലാതെ ഒറ്റയ്ക് പടത്തിനു ഹൈപ്പ് വരുത്താനും, പെർഫോമൻസ് ചെയ്ത് ഹിറ്റ് ആക്കാനും ഒക്കെ ഉള്ള കഴിവ് വെച്ചാണ് ഉർവശി തന്റെ Prime ടൈം പോലും മലയാളത്തിൽ നമ്പർ one നായിക ആയിട്ടില്ല പല പടത്തിലും സെക്കൻഡ് ഹീറോയിൻ ആയിരുന്നു പറയാൻ മാത്രം ഉള്ള ബിഗ് ഫാൻ ബേസ് സോളോ ഹിറ്റ് ഒന്നുമില്ല പിന്നെ എങ്ങനെ ലേഡി സൂപ്പർ സ്റ്റാർ ആകും മഞ്ജു വാര്യാർക്ക് ഫാൻ ബേസ് ഉണ്ട് സോളോ ഹിറ്റ് രണ്ടെണ്ണം അതുകൊണ്ട് വേണേൽ വിളിക്കാം എന്നെ ഉള്ളു ഇന്ത്യയിൽ തന്നെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കാൻ പറ്റിയ രണ്ടു നടിമാർ ഉള്ളു ഒന്ന് kangna ranaut ഉം മറ്റൊന്ന് നയൻ താരയും
E varshathinu inik oru Cheriya objection undu ullozhukkil urvashi ude performance il valare nalla performance ayirinnu neru enna cinema il anaswara rajan athinu kodukam ayirinnu
Oru Award polum Manjuwarrierkkilla..Urvassikk 7 Awardum ind...Ennittum ippolum fielding Manjuvine lady superstar enn vilikkunnathenthinenn manasilakunnilla😮😮
Best actress national award
ua-cam.com/video/YxCfrHBrnE4/v-deo.htmlsi=cmFEkuqZcf0EtjRH
ശെരിക്കും ലേഡി സൂപ്പർ സ്റ്റാർ ഉർവശി തന്നെ
@@sjdsaji138 6 awards
അവാർഡ് കിട്ടിയാൽ സൂപ്പർസ്റ്റാർ ആകുമോ??? എങ്കിൽ നയൻതാരക്ക് എത്ര സ്റ്റേറ്റ് അവാർഡ് ഉണ്ട്...??
@@sijuavsiju7396 award കിട്ടിയത് കൊണ്ട് സൂപ്പർ സ്റ്റാർ ആവില്ല.. എങ്കിലും 6 awards നേടി എന്നത് വലിയ കാര്യം അല്ലേ.. പിന്നെ തീർച്ചയായും ചെറുതും വലുതുമായി വത്യസ്തമായ ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു വിജയിപ്പിച്ചു എന്നതും ഉർവശിയുടെ മികവാണ്..
Alla manju anu
Enth adisthanathil 😂😂 @@Alien3alieee
Lady super star urvashi chechi
1986 award പഞ്ചാഗ്നിയിലെ ഇന്ദിരയെന്ന കഥാപാത്രത്തെ സ്ഫോടകോജ്വലമാക്കിയ ഗീതക്ക് ആണ് കൊടുക്കേണ്ടി ഇരുന്നത് 💯അവർ അത് അർഹിക്കുന്നു 💯
Geetha❤️
Correct
💯
മഹാ നടി ഉർവശി 🔥💖🤩
MahaNadi Manju warrior Super
ഉര്‍വ്വശി ❤❤❤
നസ്രിയക് എന്തിനാ കിട്ടിയതെന്ന് മനസ്സിലാവുന്നില്ല ബാക്കി ok
എനിക്കു മനസിലായില്ല...
അത് മികച്ച ക്യൂട്ട്നെസ് നുള്ള അവാർഡ് ആയിരിക്കും 😜
സത്യം 😁
എനിക്കും 😂😂😂.. അതും ഓം ശാന്തി ഓശാന എന്ന സിനിമക്ക് 😂😂😂😂😂
She had unique character in that movie though. Funny and new @@yes_me_am6647
Urvashichechi❣️
Manjuchechi❣️
ഉർവശിക്കി മാത്രം 6 അവർട്ടുകൾ കേരളത്തിന് മാത്രം അപ്പോ തമ്മിൽ എടുത്താലോ അതിലും കാണും ഒരുപാട് അവാർഡ്, സത്യത്തിൽ ഉർവശിക്കി വേണ്ട അംഗീകരം കൊടുത്തിട്ടില്ല ആരും എന്നാണ് എന്റ്റെ ഒരു നിഗമനം
Urvashi ❤❤❤❤️❤️❤️🔥🔥🔥
Lady super star ഉർവശി ചേച്ചി തന്നെ എന്നും എന്നാലും മഞ്ജു ചേച്ചീനേം ഒരുപാട് ഇഷ്ടം
മികച്ച നടി ഉർവശി ആണ്
പക്ഷെ ഈ ലേഡി സൂപ്പർ സ്റ്റാർ ലോജിക് മനസിലാകുന്നില്ല 😂
@@Rahulmarar-j4iഅത് മനസ്സിലാകണമെങ്കിൽ പൊതുവായ കുറിച്ച് മഹാനടൻ മാർ പറഞ്ഞ വാക്കുകൾ കേൾക്കണം
@@nithink1583 ഞാൻ ഉർവശി മികച്ച നടി ആണ് എന്ന് തന്നെ അല്ലെ പറഞ്ഞെ
ഏത് മഹാ നടൻ ആണ് ആവോ അവരെ ലേഡി സൂപ്പർ സ്റ്റാർ ആക്കിയേ?
സൂപ്പർ സ്റ്റാർ ഉം മഹാ നടിയും തമ്മിൽ വ്യത്യാസം ഉണ്ട് ഹേ
അത് മനസിലാക്കാൻ മഹാ നടൻമാർ പറയുന്നത് കേൾക്കണ്ട തലക്ക് അകത്തു എന്തേലും ഉണ്ടായാൽ മതി
@@Rahulmarar-j4i അത് മഹാനടൻ ഒന്നുമല്ല ഡബ്ല്യൂ സി സി യിലെ അംഗമായ മാല പാർവ്വതി പിന്നെ ജയറാം ഇവരൊക്കെയാണ് ഉർവശിയെ ലേഡീസ് സൂപ്പർസ്റ്റാർ എന്ന് ഇൻറർവ്യൂവിൽ അഭിസംബോധന ചെയ്തത് മാല പാർവ്വതിയോട് കേരളത്തിലെ ലേഡീസ് സൂപ്പർസ്റ്റാർ ആരാണ് എന്ന് ചോദിച്ചപ്പോൾ അത് ഉർവശി എന്നാണ് പറഞ്ഞത് മഞ്ജു വാര്യരെ ഇഷ്ടമാണ് പക്ഷേ ലേഡീസ് സൂപ്പർസ്റ്റാർ ഉർവശി ആണ് എന്നാണ് മാല പാർവ്വതി പറഞ്ഞത് അവർ അതിനുവേണ്ടി പഴയ സിനിമയായ മിഥുനത്തിലെ ഒരു രംഗത്തെക്കുറിച്ച് പരാമർശിച്ചു പിന്നെ അന്തരിച്ചു പോയ കെപിഎസി ലളിത ഇവരെ അങ്ങനെയാണ് വിളിക്കാറ് അവർ അതിനു വേണ്ടി പറയുന്ന കഥാപാത്രം തലയണമന്ത്രം സിനിമയിലെ അഭിനയമാണ് എന്തായാലും ഉർവശിയെ പോലെ ആകാൻ ഇനി ആർക്കും പറ്റും എന്ന് തോന്നുന്നില്ല മികച്ച അഭിനയവും ആറ് സംസ്ഥാന അവാർഡും ഒരു നാഷണൽ അവാർഡും നാലുകൊല്ലം തുടർച്ചയായി മികച്ച നടിക്കുള്ള അവാർഡ് നേടുക പിന്നെ 3 തമിഴ്നാട് സ്റ്റേറ്റ് അവാർഡ് ഇതൊക്കെ ഇനി ആർക്കെങ്കിലും സാധിക്കുമോ🙂
Urvashi kavya❤
ഉർവശി, നവ്യ നായർ 🥰🥰🥰👍🏼👍🏼
Urvashi 89,90,91❤
Navya nair❤
Kavya Madhavan❤
Urvashi❤️
Kavya madhavan❤️
With dubbed artist
Kavya dubbed alla own voice anne@@AswathiAnay
@@abhizz4134 ellathilum alla. Award kitiya movielil anenkil ok
@@AswathiAnaySo what?
Rejeesha vijayan oke nthu cheythitt 🙆🏼♀️
Nasriya kku kitteele, Rajisha is far better than her
1990ന് മുൻപുള്ള മൂവി പോസ്റ്റർ എല്ലാം A മയം ആയിരുന്നു 😂. പ്രിയദർശൻ ശോഭന ടീം ഒക്കെ വന്നപ്പോൾ ആണ് മലയാള സിനിമ കുടുംബ ത്തോടെ കാണാൻ പറ്റുന്നത് ❤🙏🏻
Urvashi chechi❤❤❤ tha real lady super star
മഞ്ജു ചേച്ചിയേ എനിക്ക് ഒത്തിരി ഇഷ്ടമാണ് 🥰❤️ സ്വന്തം ശബ്ദത്താൽ ചേച്ചി ഒത്തിരി പക്വത ഉള്ള കഥാപാത്രങ്ങളേ അവതരിപ്പിച്ചു🥰 ബാക്കി ഉള്ളവർ ഒത്തിരി വർഷങ്ങൾ കൊണ്ടു നേടിയെടുത്ത പ്രശ്സത്തി വെറും നാല് വർഷവും 20 കഥാപാത്രങ്ങൾ കൊണ്ട് നേടിയെടുത്തു🫠എന്നും ഇഷ്ടം സ്വന്തം ചേച്ചിയേപോലേ
👍👍👍👍👍👍👍👍
Award onne kiteelu😮
ഉർവശി ചേച്ചി 👌👍🥰🥰🥰🥰
ഉർവ്വശി ❤️🥰🙏
Underrated ഉർവശി തന്നെ... ഇത്രയും awards ഉണ്ടായിട്ട് ആ value കിട്ടുന്നില്ല...
Not sure why Manju hasn't got any awards for summer in Bethlehem, kannezhuthi pottum thottu, krishna gudiyile pranayakalam, aaram thampuran and list is never ending.. she absolutely deserved national and state awards during 1997 and 1998
@@abhijithkrishnan6034 kanmadham, pathram
@@FreshNLivewhere is monisha . missing? She got national award in very small age for the film nakhakhathangal
@@ammu78216 this is kerala state award list!
@@FreshNLive monishakku kerala state award kiteelle??
@@ammu78216 no
Urvashi ❤️❤️❤️❤️❤️❤️
ഉർവശി 🔥 real lady superstar
ജയഭാരതി fan 💕💕💕
ഉർവശി
മഞ്ജു വാര്യർ
മീര ജാസ്മിൻ
നവ്യ നായർ
കാവ്യാ മാധവൻ
My favs❤
97,98,99 കാലഘട്ടത്തിൽ മഞ്ജുവാര്യർക്ക് ടൈ ആയി അവാർഡ് കൊടുക്കേണ്ടതായിരുന്നു. സമ്മർ ഇൻ ബത്ലഹേം , ദയ കന്മദം , പത്രം ഗംഭീര പ്രകടനമാണ് അതിലെല്ലാം😢😢😢 അതുപോലെ 1991 എൻറെ സൂര്യപുത്രിക്ക് ഉള്ളടക്കം എന്നീ ചിത്രങ്ങളിൽ അമലയ്ക്ക് ടൈ 100% അർഹയായിരുന്നു. അൺ ബീറ്റബിൾ പെർഫോമൻസ് ആയിരുന്നു അതിലൊക്കെ😢 ഇതുപോലെ ചിലർക്കൊക്കെ അർഹത ഉണ്ടായിട്ടും കിട്ടാതെ പോയിട്ടുണ്ട് അവാർഡുകൾ😢
ഒലക്ക
@@anuanagha111 ശരിയാണ് അമലയുടെ അഭിനയം അടിപൊളി ആയിരുന്നു 🥰 അതേപോലെ കന്മദം ദയ ഇതിൽ ഒക്കെ മഞ്ജു ചേച്ചിയുടെ അഭിനയവും സൂപ്പർ ❤️
@@anuanagha111 അതെ
@@Aparna_Remesan അതുപോലെ 2008 പ്രിയങ്കയോടൊപ്പം ഗോപികയെയും ടൈ ചെയ്തു പരിഗണിക്കണമായിരുന്നു.
വെറുതെ ഒരു ഭാര്യ ആ കൊല്ലത്തെ മികച്ച പെർഫോമൻസ് തന്നെയായിരുന്നു 😢😢
@@FreshNLive 😢
ഉർവശിക്ക് അവാർഡ് മേടിക്കൽ ആയിരുന്നോ പണി 😮
😀😀
Good work
@@arunthampi91 thank you❤️
Urvashi oru legend aan... But enikk eatavum ishttam shobhana & revathi aanu....
Urvashi mam❤
90s ruled urvashi
അയ്യോ 6ഓ 😮😮😮
ഉർവശി 6 തവണ 👍
Kurachu പടകളെ shewetha മേനോൻ ഉള്ളകിലും, ഉള്ളത് oky കൊള്ളാം... നല്ല oru നടി തന്നെ..
മീരജാസ്മിൻ❤
Shobana just 1 is a surprise 🤔
@@mj1992ful yes. For nagavally
👍👍
മഞ്ജു ചേച്ചി ❤️പലരും വർഷങ്ങൾ industry yil നിന്നു but അവർ വെറും 4 oho 5 oho വർഷങ്ങൾ മാത്രം പലരെയും പോലെ വർഷങ്ങൾ industry yil നിന്നിരുന്നു എങ്കിൽ ഉറപ്പായും കരുത്തുറ്റ കഥാപാത്രങ്ങൾ ilude ഒരുപാട് awards കിട്ടിയേനെ first ഒന്നോ രണ്ടോ മൂവീസ് ഒഴിച്ച് bakki എല്ലാം സ്വന്തം വോയ്സ് തന്നെ ആണ് ചേച്ചി ഉപയോഗിച്ചത്😊
കണ്ണെഴുതി പൊട്ടും തൊട്ട്
അവാർഡ് കൊടുക്കേണ്ട കഥാപാത്രം ആണ്.
@@ShajiManjeri1 national award ഉണ്ട് special jury award
@@FreshNLive
പക്ഷെ state award കിട്ടേണ്ടത് ആയിരുന്നു. അങ്ങിനെ ഒരു കഥാപാത്രം 👍👍👍👍
നാഷണൽ അവാർഡ് ഉണ്ട്
@@ShajiManjeri1 അതെ
അതെ
ശോഭന ❤️💎
Uravshi
Manju Warrier ❤🔥
അന്ന ബെൻ നസ്രിയ ,🙄😂
ഷീല
ശ്രീവിദ്യ
സീമ
സുഹാസിനി
മാധവി
ഉർവശി
ശോഭന
മഞ്ജു
സംയുക്ത
നവ്യ
മീര
കാവ്യ
പാർവതി
Manju warrier ❤🎉❤🎉
Meera Jasmine awards athum state Asianet koduthaale kooduthala
മാധവി. ഒരു പടം കൂടി ഉണ്ട്....
ആകാശ ദൂദ്...
@@AnilKumar-vg3ph second best actress anu
@AnilKumar-vഇല്ല മണിച്ചിത്ര താഴിൽ ശോഭന കൊണ്ടോയി g3ph
73 വരെ കണ്ടു. അപ്പോൾ തന്നെ രണ്ട് യമണ്ടൻ തെറ്റുകൾ. ശാരദയ്ക്ക് ആദ്യ അവാർഡ് തുലാഭാരം എന്ന സിനിമയ്ക്കാണ്. 72ിൽ വീണ്ടും ശാരദ. ജയഭാരതി അല്ല. സ്വയംവരം എന്ന അടൂർ ചിത്രത്തിന്. പിന്നെ ബാക്കി കണ്ടു സമയം കളയുന്നില്ല.
@@user-xyz766-aBclmpq ഇത് national award list അല്ല സുഹൃത്തേ... kerala state award list ആണ്... ! ഇല്ലാത്ത സമയം ഉണ്ടാക്കി തെറ്റുകൾ കണ്ടുപിടിക്കുന്നതിന് മുൻപ് വിഡിയോ എന്തിനെ കുറിച്ചാണെന്ന് മനസിലാക്കാൻ ശ്രമിക്കുക !!
Ithil ettavum mikachath Seema jayabharathi sreevidya urvashi ennivaranu ❤❤❤
മികച്ച വെടിക്കുള്ള അവാർഡും കൊടുക്കേണ്ടി വരും
അത് രശ്മി നായര്ക്ക് കിട്ടിയല്ലോ
Mohanlalinum mammotty kkumoppam
Urvashi and beena 2023 alla2024anu
2023 ലെ അവാർഡ് ആണ് 2024ൽ പ്രഖ്യാപിച്ചത്.
Monishaye kandilla
@@nazeerchenamkamdy5132 national award anu kitiyath avark
ഉർവശി ചേച്ചി ❤❤മീരാജാസ്മിൻ ❤❤
2014 & 2016 awards utter flop.. ബാക്കി എല്ലാം 👍🏻👍🏻
Sathyam njnum alojichulu
2016 vere aarkum kodukaanaanu
Aa padam nice aayrnu..aa padathil aa character nu importance..if you look the movie title.
@@filmophilia5431 rajeeshakko👀..
@@filmophilia5431 vetta, puthiya niyamam, pinneyum etc angane ithilum nalla performance ulla films undayitund
നിരവധി സിനിമകളിൽ ഹൃദയ സ്പർശിയായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടും ശോഭനക്ക് ആകെ ഒരു അവാർഡ് മാത്രമേ കിട്ടിയുള്ളൂ എന്നത് ശരിക്കും അത്ഭുതപ്പെടുത്തുന്നു. ഉദാഹരണത്തിന് ചിലമ്പ്, മഴയെത്തും മുൻപേ എന്നീ സിനിമകളിൽ അവരുടെ മികച്ച പ്രകടനമായിരുന്നു.
@@Rodroller4895 യെസ് 👍
അഗ്നി സാക്ഷി
Bhavana ഇല്ലേ 🤔
@@fasilfiroz1049 second best actress award
കളി നടക്കാത്തവർ എവിടെയും എത്തില്ല 😢
Aakasha doothile prakadanathin madhavikk kiteele
@@lhs40 second best actress award aanu kityth
Aparna balamurali ku kittiyarunallo
@@EmmanuelSherin ath national film award anu.. best actress
എനിക്ക് മനസിലാവുന്നില്ല
അവാർഡ് കിട്ടിയത് കൊണ്ടോ മികച്ച നടി ആയതു കൊണ്ട് ആരേലും സൂപ്പർ സ്റ്റാർ ആകുമോ
എന്നാൽ തെലുഗ് നടന്മാരെ സൂപ്പർ സ്റ്റാർസ് എന്ന് വിളിക്കാൻ പറ്റില്ലാലോ
ഉർവശി മലയാളം കണ്ട ഏറ്റവും മികച്ച നടി ആണ് എന്നതിൽ തർക്കം ഇല്ല
പക്ഷെ ഒരാളെ സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നത്
Stardom ബോക്സ് ഓഫീസ് റെക്കോർഡ് ഒക്കെ നോക്കിയാണ്
അല്ലാതെ ആക്ടിങ് അല്ല
അതിൽ ചിലവർ നല്ല നടൻമാർ കൂടെ ആവും
മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി കമ്മൽ ഹാസൻ അമിതബ് ബച്ചൻ ഇവരെ ഒക്കെ പോലെ
ലേഡി സൂപ്പർ സ്റ്റാർ എന്നാ വിളി തുടങ്ങിയത്
ഒരു നടിക്ക് ഒരു വലിയ ഫാൻ base ഉം വലിയ നടന്മാർ ഇല്ലാതെ ഒറ്റയ്ക് പടത്തിനു ഹൈപ്പ് വരുത്താനും, പെർഫോമൻസ് ചെയ്ത് ഹിറ്റ് ആക്കാനും ഒക്കെ ഉള്ള കഴിവ് വെച്ചാണ്
ഉർവശി തന്റെ
Prime ടൈം പോലും മലയാളത്തിൽ നമ്പർ one നായിക ആയിട്ടില്ല
പല പടത്തിലും സെക്കൻഡ് ഹീറോയിൻ ആയിരുന്നു
പറയാൻ മാത്രം ഉള്ള ബിഗ് ഫാൻ ബേസ് സോളോ ഹിറ്റ് ഒന്നുമില്ല
പിന്നെ എങ്ങനെ ലേഡി സൂപ്പർ സ്റ്റാർ ആകും
മഞ്ജു വാര്യാർക്ക്
ഫാൻ ബേസ് ഉണ്ട് സോളോ ഹിറ്റ് രണ്ടെണ്ണം അതുകൊണ്ട് വേണേൽ വിളിക്കാം എന്നെ ഉള്ളു
ഇന്ത്യയിൽ തന്നെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കാൻ പറ്റിയ രണ്ടു നടിമാർ ഉള്ളു
ഒന്ന് kangna ranaut ഉം മറ്റൊന്ന് നയൻ താരയും
enthalle.......
e nariya paripadey nirthanam konakam.
E varshathinu inik oru Cheriya objection undu ullozhukkil urvashi ude performance il valare nalla performance ayirinnu neru enna cinema il anaswara rajan athinu kodukam ayirinnu
@@AjaiBabu-yu9rnyes anaswara nalla perfomnace ayrnu.. ✌️
@@FreshNLive athe
@@FreshNLive koduthavarku thane veendum veendum kodukkunnu
Oru Award polum Manjuwarrierkkilla..Urvassikk 7 Awardum ind...Ennittum ippolum fielding Manjuvine lady superstar enn vilikkunnathenthinenn manasilakunnilla😮😮
@@amadeus___ oru award und..
2016 👎
😂
Why anna ben,,😡
Urvashi❤❤❤❤
Urvashi 89,90,91❤