Divorce ആയ വ്യക്തിയാണ് അല്ലേ. ദാമ്പത്യം തകർന്നാൽ എപ്പോഴും പെരുവഴിയിലാകും എന്ന് ഞാനും പറയില്ല. ദാമ്പത്യം തകരുന്നത് ഭർത്താവിന്റെ കുഴപ്പം കൊണ്ടാണെങ്കിൽ. പക്ഷേ, സിനിമാക്കാരികളുടെ ദാമ്പത്യം തകരുതന്നത് മിക്കപ്പോഴും സിനിമാനടികളുടെ ദുർനടപ്പുകൊണ്ടാണ്.
അതെ കോടികൾ നഷ്ട പരിഹാരം കിട്ടും,ജീവനാംശം, വാങ്ങി ഏതെങ്കിലും തെണ്ടി കാമുകൻ്റെ കൂടെ അവൻ കളയും വരെ കറങ്ങി നടന്നു പണ്ണി സുഖിക്കുക..അവൻ വേറെ പോകുമ്പോൾ വേറെ ആൾ വരും.. അത്ര തന്നെ😀😀42 വയസ്സ് വരെ പൂവ് ഉണങ്ങും വരെ പോകും..പിന്നെ കൊച്ചു പെൺകുട്ടികളെ കൂട്ട് പിടിച്ചു കൂട്ടി കൊടുപ്പ്..മാമി ആയി അങ്ങനെ പോകും...
സമ്പത്തും പ്രശസ്തിക്കുമപ്പുറം ജീവിതത്തിൽ സന്തോഷം വേണംഅതാണ് കുടുബം അത് തകർന്നാൽ പുറമെ സന്തോഷം കാണിക്കുമെങ്കിലും ഉള്ളിൽ കരയുന്നുണ്ടാകും ഭർത്താവും കുട്ടികളും ചേർന്ന സന്തോഷകരമായ നിമിശങ്ങളാണ് ജീവിതത്തിൽ എന്നും സന്തോഷം നൽകുന്നത്
@@888------ aru diverse chytalm diverse kazhinnu varoraly kettittu toogimarichathinu adym baryae kuttam parannittendaa... diverse Aya udan allallo toogiyathu?
മോഹിനിയെ പറ്റി പറഞ്ഞത് പച്ചക്കള്ളം, മോഹിനിയും ഭർത്താവും സന്തോഷമായി ജീവിക്കുന്നു. ചനാതനമതം വിട്ട് ക്രിസ്ത്യാനിയായത് ഈ സങ്ഘിണി അവതാരികയ്ക്ക് സുഖിയ്ക്കുമോ.? അല്ലാ പിന്നെ!!!😀
നിഷ ചേച്ചിയുടേത് living together ഒന്നുമല്ല എന്ന് അവർ തന്നെ interviews പറയുന്നുണ്ട്.. ആ ചേച്ചിടെ മുറ ചെറുക്കനെ ആണ് വിവാഹം കഴിച്ചത് അല്ലാതെ രണ്ട് കൈയും കൂട്ടിയാലേ ശബ്ദമുണ്ടാകു എന്ന് പറഞ്ഞു നിഷ ചേച്ചിയെ കുറ്റക്കാരിയാക്കാൻ നോക്കിയാലുണ്ടല്ലോ..... നീലു അമ്മയെ തൊട്ട് കളി വേണ്ട
നിന്നോടാരാ ദാമ്പത്യ ജീവിതം തകർന്ന പെരുവഴി ആകുമെന്ന്.. കള്ളുകുടിച്ചു എന്നെയും എന്റെ കുഞ്ഞുങ്ങളെയും ഉപദ്രവിച്ച മനുഷ്യനെ ഞാൻ ഉപേക്ഷിച്ചത് എന്റെ മോനെ 2months ഉള്ളപ്പോഴാ ഇന്ന് അവന് 11വയസായി. എന്റെ മോൾക് 13ഉം. ഞാൻ ജോലിചെയ്ത് എന്റെ കൊച്ചുങ്ങളെ വളർത്തുന്നു ആരുടേയും സഹായം ഇല്ലാതെ. ഞങ്ങൾ happy ആണ്
വായ്ക്ക് തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന് പറയരുത് നിങ്ങൾ എന്ത് കാര്യത്തിലാണ് മോഹിനീ സോസ്ത്രംചൊല്ലി നടക്കുന്നു എന്ന് പറഞ്ഞത് ...........നാവിനെ നിയത്രിക്കുക..............
ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കല്പന ചേച്ചിടെ വിവാഹം. ഇപ്പൊ കോളേജ് വിദ്യാഭ്യാസത്തിന്റെ അവസ്സാന വർഷങ്ങൾ താണ്ടുന്ന ഞാൻ 2012 എന്ന് കേട്ടപ്പോൾ ഞെട്ടി. ചേച്ചി കാര്യങ്ങൾ ശെരിക്കു അറിഞ്ഞിട്ടു കഥ പറയൂ....
ഫിലിം ഫീൽഡിൽ ചോരത്തിളപ്പുള്ള പ്രായത്തിൽ ഇവർ വിവാഹിതരാകുന്നു തുടക്കത്തിൽ സഞ്ജുവിനെപ്പോലെ സിക്സറടിയ്ക്കാം പക്ഷേ രാഹുൽ ദ്രാവിഡ് നെ പ്പോലെ ക്ഷമയോടെ മുന്നോട്ടു പോകുവാൻ കഴിയുന്നില്ല
ഞാനും ഒരു ലിവിംഗ് ഗോഡ് ആണ് എന്നാ ഭംഗി ഉള്ള മോഹിനികൾക്ക് ചെറ്റ തെണ്ടി,കഷണ്ടി,കറുപ്പൻ,പുലയൻ,methan,പ്ലംബർ,ഇലക്ട്രീഷ്യൻ,ഓട്ടോ കാരൻ,ബസ് ഡ്രൈവർ തേണ്ടികളെ മതി😲😲
ഏത് എന്തോന്ന് ആണുങ്ങളെ മാത്രമായി കുറ്റപ്പെടുതുന്ന പോലെ ഉള്ള സംസാരം.. അവരുടെ എല്ലാം life കുറ്റക്കാർ ആര് എന്ന് അറിയില്ല ഇവരുടെ സംസാരം കേട്ടാൽ തോന്നും ആണുങ്ങൾ എല്ലാം കണക്കാ എന്നപോലെ ... തെറ്റ് രണ്ടുവശത്തും ഉണ്ടാകും....
These ladies have been successful in thier own right...Getting out of an unhappy marriage with an incompatible person is a choice --does not put the women in " Perru vazhi"...Which century are you in ???
അതെ. പണവും, പ്രശസ്തിയും ഉണ്ടാകുമ്പോൾ ഗർവ്, തന്നിഷ്ട്ടം, അഹങ്കാരം, തൻപോരിമ.... കൂടെ വരും. അഡ്ജസ്റ്മെന്റ് ഏതിനും ഉണ്ടാവില്ല. പറഞ്ഞാൽ അനുസരിക്കാത്ത സ്ത്രീയെ ഏത് പുരുഷനാണ് വെച്ചുകൊണ്ടിരിക്കുക. അഭിപ്രായ ഐക്യം വേണം, വിട്ടുവീഴ്ച വേണം, പണം ഉണ്ടാകുമ്പോൾ എന്തും ചെയ്യാനുള്ള മനസ്സുണ്ടാകും വിവാഹജീവിതത്തിൽ അതുപറ്റില്ല.... So. So. പൊരുത്തക്കേടുകൾ ധാ രാ ളം വന്നു വെറുപ്പിലേക്കും, പകയിലേക്കും അവസാനം എങ്ങനെയെങ്കിലും ഒഴിവാക്കി കിട്ടിയാൽ മതി എന്ന അവസ്ഥയിലേക്കെത്തുന്നു....രണ്ടാം വിവാഹം പരാജയമാകുന്നില്ലല്ലോ.
മനോഹരമായി അഭിനയിക്കാൻ കഴിയുന്നവർക്ക് മനോഹരമായി ജീവിക്കാൻ അറിയില്ല എന്ന സന്ദേശമാണ് ഈ വിവാഹ മോചനങ്ങൾ നൽകുന്നത്. വിവാഹം കഴിക്കുന്നത് രണ്ട് വ്യക്തികൾ തമ്മിലാണ് അല്ലാതെ രണ്ട് പ്രതിഭകൾ തമ്മിലല്ല . വ്യക്തികൾ മരണം വരെ ജീവിക്കുന്നു. പ്രതിഭ യുടെ ജീവ ചക്രം പ്രശസ്തിയാണ്. അതു കൊണ്ടാണ് പ്രശസ്തി കുറയുമ്പോൾ അദ്ദേഹം പണ്ട് പ്രശസ്തനായിരുന്നുവെന്ന് പറയുന്നത്. വ്യക്തിയിലെ പ്രതിഭയെ നോക്കാതെ അയാളുടെ വ്യക്ത്വിത്വം മാത്രമാണ് വിവാഹത്തിന് മാനദണ്ഡമാക്കേണ്ടത്. ഭാര്യ ഭർത്താവ് എന്നത് ജീവിതത്തിന്റെ മുഴുവൻ മേഖലകളേയും പ്രതിനിധീകരിക്കുന്ന പദവികളാണ്. അല്ലാതെ ലൈംഗിക നാമങ്ങൾ അല്ല എന്ന് വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന വർ മനസ്സിലാക്കണം.
മോഹിനിയെ പറ്റി പറഞ്ഞത് പച്ചക്കള്ളം, മോഹിനിയും ഭർത്താവും അമേരിയ്ക്കയില്‍ സന്തോഷമായി ജീവിക്കുന്നു. ചനാതനമതം വിട്ട് ക്രിസ്ത്യാനിയായത് ഈ സങ്ഘിണി അവതാരികയ്ക്ക് സുഖിയ്ക്കുമോ.? അല്ലാ പിന്നെ!!!😀
[7/7, 9:44 AM] Nashida . Higrach: *HIGHRICH* *Registration* നടന്ന് കൊണ്ടിരിക്കുന്നു, ഏവർക്കും ഹൈറിച്ചിലേക്ക് സ്വാഗതം നിങ്ങൾ തൊഴിൽ രഹിതനാണോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? [7/7, 9:45 AM] Nashida . Higrach: ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്. അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക 👇👇👇👇 chat.whatsapp.com/Ck3MIPXky8h1JoJLwOe21c ⭐⭐
ദാമ്പത്യം തകരാൻ പല കാരണങ്ങളും കാണും. വെറും സ്ത്രീ എന്ന പ്രയോഗവും എനിക്ക് ഇഷ്ടപ്പെട്ടില്ല. സ്ത്രീക്കും പുരുഷനും തുല്യ സ്ഥാനമാണ്. അത് തെളിയിക്കാൻ ആണല്ലോ ഭഗവാൻ ശിവൻ അർദ്ധനാരീശ്വര നായത്. പിന്നെ മോഹിനി സ്തോത്രം പാടി നടക്കുന്നു, എന്നു പറഞ്ഞതും ശരിയല്ല. ദൈവത്തിൽ ആശ്രയം കണ്ടെത്തിയാൽ അതെങ്ങനെ കുറ്റം ആകും.? നിങ്ങളുടെ ഗോസിപ്പ് മുഴുവൻ കേട്ടില്ല. നിങ്ങളുടെ പ്രയോഗങ്ങൽ ശരിയല്ല.!!!
നടി മോഹിനി ബൈബിൾ വായിച്ചു സ്തോത്രം ചൊല്ലിയിരുന്നു എന്ന് പറഞ്ഞത് കളിയാക്കിയാണ് പറഞ്ഞതെങ്കിൽ അതു മോശമായിപ്പോയി മോളെ..... കാരണംപ്രാർഥന ഓരോത്തരുടെയും ഇഷ്ടം ആണ്....
അതെങ്ങനാ ദാമ്പത്യം തകർന്നാൽ പെണ്ണുങ്ങൾ മാത്രം പെരുവഴിയിൽ ആവുന്നേ..ഈ കാഴ്ചപ്പാടൊക്കെ ഇപ്പോഴും കൊണ്ടു നടക്കുന്ന ആൾക്കാരോട് 🙏
very correct
Crrt
Divorce ആയ വ്യക്തിയാണ് അല്ലേ. ദാമ്പത്യം തകർന്നാൽ എപ്പോഴും പെരുവഴിയിലാകും എന്ന് ഞാനും പറയില്ല. ദാമ്പത്യം തകരുന്നത് ഭർത്താവിന്റെ കുഴപ്പം കൊണ്ടാണെങ്കിൽ. പക്ഷേ, സിനിമാക്കാരികളുടെ ദാമ്പത്യം തകരുതന്നത് മിക്കപ്പോഴും സിനിമാനടികളുടെ ദുർനടപ്പുകൊണ്ടാണ്.
@@christochiramukhathu4616 സിനിമകാരികൾ എല്ലാം അങ്ങിനെയാണോ? അങ്ങനങ്ങു genaralise ചെയ്യാമോ?
അതെ കോടികൾ നഷ്ട പരിഹാരം കിട്ടും,ജീവനാംശം, വാങ്ങി ഏതെങ്കിലും തെണ്ടി കാമുകൻ്റെ കൂടെ അവൻ കളയും വരെ കറങ്ങി നടന്നു പണ്ണി സുഖിക്കുക..അവൻ വേറെ പോകുമ്പോൾ വേറെ ആൾ വരും.. അത്ര തന്നെ😀😀42 വയസ്സ് വരെ പൂവ് ഉണങ്ങും വരെ പോകും..പിന്നെ കൊച്ചു പെൺകുട്ടികളെ കൂട്ട് പിടിച്ചു കൂട്ടി കൊടുപ്പ്..മാമി ആയി അങ്ങനെ പോകും...
ദാമ്പത്യം തകർന്നാൽ പെരുവഴിൽ ആകുമോ
Ee video parayunna vidushi peruvazhiyil aayirikkum....such a shame for women
61k6666
6666fffff566777774v62rrr6646r4r46yL
V666
@@cat_loves_curry5157 🙏👍😂😂
Vhu❤️
നല്ല ചോദ്യം
ഒരർത്ഥത്തിൽ പെരുവഴി തന്നെയാണ്. ആത്രശ്യം പറയാൻ ആർക്കും കഴിയും.
ദാമ്പത്യം തകർന്നാൽ പെരുവയിയിൽ ആവില്ല എന്നതിന് ഉത്തമ ഉദാഹരണം ആണ് മഞ്ജു ചേച്ചി.
സമ്പത്തും പ്രശസ്തിക്കുമപ്പുറം ജീവിതത്തിൽ സന്തോഷം വേണംഅതാണ് കുടുബം അത് തകർന്നാൽ പുറമെ സന്തോഷം കാണിക്കുമെങ്കിലും ഉള്ളിൽ കരയുന്നുണ്ടാകും ഭർത്താവും കുട്ടികളും ചേർന്ന സന്തോഷകരമായ നിമിശങ്ങളാണ് ജീവിതത്തിൽ എന്നും സന്തോഷം നൽകുന്നത്
മഞ്ജു.സോപ്പർ
DJ song
@@btslover730 y
6
6.6
6.6n.
@@btslover730 n
ദാമ്പത്യം തകർന്നാലെങ്ങനെ പെരുവഴിയിലാകും. നല്ലതല്ലെങ്കിൽ കളഞ്ഞിട്ട് മനസമാധാനമായി ജീവിക്കണം.
Nallathum chithayum nichayikkunnathu nammude chindhagethi thanne.parasparam ishtam manasilakki jivikanam.
If husband loots all their wealth they will b poor
Ellathilum nammude Manassum,Chindhagathikalum thanne.Palarudeyum chindhagathi avaravarude nature pole.
@@sivaprasad5502.
Makkal ennu parayunnathu ,avanavan avanavanal janikunnathanu.avarodu Ulla utharavadhitham ,janipichavarku thanne.khanda dhehanathil petta Jaritha pakshiyude kadhayariyille.
ഇതു പറയുന്നവളായിരിക്കും പെരുവഴിയിലായത്. ഇവരൊക്കെ സ്വന്തം ഇഷ്ടത്തിന് സുഖായി ജീവിക്കുന്നുണ്ടാവും....
Nalla anubavam undennu thonnunnu
പിന്നെ ഡെയ്‌ലി ഇഷ്ടം പോലെ കളി😀😀മറ്റുള്ളവർ കുഴമ്പും തിരുമ്മി കിടക്കുമ്പോൾ ശാന്തി കൃഷ്ണ ഇന്നും ഭർത്താവിനെ കൊന്നിട്ട് കളിച്ചു മരിക്കുന്നു😀😀ലിസ്സി യും❤️😀😀
@@888------ barthavu varoru kalyanm kazhichu kochum ayi toongi Marichathu engny santikrishna kollunnathu
@@jishac5811 അവള് divorce ചെയ്തത് അല്ലേ
@@888------ aru diverse chytalm diverse kazhinnu varoraly kettittu toogimarichathinu adym baryae kuttam parannittendaa... diverse Aya udan allallo toogiyathu?
ദാമ്പത്യം തകർന്നു തരിപ്പണമായ അവതാരകയുടെ രോദനം.
Enna nee poi ithnee kett myre
@@thanos3733 😜😜😜💪💪👏👏👏👏
മുത്തലാക്കിന് ഇരയായവർ
@@shinekalpetta3362 athe
@@thanos3733 koothi Kai itt manath poorinta mone
ദാമ്പത്യം തകർന്നാൽ ഇവർക്ക് തകർച്ചയൊന്നും ഉണ്ടാകില്ല...കെട്ടി വെച്ച ബന്ധങ്ങൾ തകരുന്നതാണ് നല്ലത്
Ggggggg
Sathiyam
@@jamin4728 🙏
@@bijumm2283 q q
ദമ്പത്യം തർന്നാലും ആരുപേരുഴിയിലാവില്ല
Hy Cty
Yes.
Divorce is a great decision...അത് കൊണ്ട് ഒരു കുടുംബത്തിലെ എത്ര പേര്‍ക്ക് സമാധാനം കിട്ടും, എന്നറിയുക..
)
മോഹിനിയെ പറ്റി പറഞ്ഞത് പച്ചക്കള്ളം മോഹിനിയും ഭർത്താവും സന്തോഷമായി ജീവിക്കുന്നു
Correct 👍
ചനാതനമതം വിട്ട് ക്രിസ്ത്യാനിയായത് ഈ സങ്ഘിണി അവതാരികയ്ക്ക് സുഖിയ്ക്കുമോ.? അല്ലാ പിന്നെ!!!😀
Athippo cristiani aanu
@@jamesbond9137 😂😂😂😂😂
കുറെയൊക്കെ തെറ്റ് കൽപ്പന രണ്ടായിരത്തിലാണ് വിവാഹിതയായത് അതുപോലെ സരിതയെക്കാൽ പ്രായം ഉള്ള ആളാണ് മുകേഷ്
Actress Mohini is not devorced. She is happily living in US with Barath and two amazing boys . A beautiful family 😂
True
വയറ്റു പിഴപ്പിന് വേണ്ടി എന്തും പറയും 🙄
True
മോഹിനിയെ പറ്റി പറഞ്ഞത് പച്ചക്കള്ളം, മോഹിനിയും ഭർത്താവും സന്തോഷമായി ജീവിക്കുന്നു. ചനാതനമതം വിട്ട് ക്രിസ്ത്യാനിയായത് ഈ സങ്ഘിണി അവതാരികയ്ക്ക് സുഖിയ്ക്കുമോ.? അല്ലാ പിന്നെ!!!😀
ഇതിലൊരാൾ പോലും പെരുവഴിയിലല്ലല്ലോ..!! തള്ളി കൂട്ടുമ്പോൾ ഒരു മര്യാദയൊക്കെ വേണ്ടേ.. 🙄
അഭിനയ ചക്രവർത്തി ഗണേഷ് കുമാർ 😁😂😂
കൂടുതൽ ഡകറേഷൻ ഒന്നും ഇല്ലാതെ വേർപിരിഞ്ഞ ഇവരുടെ ദാമ്പത്യ ജീവിതം എല്ലാവരുടെയും കയ്യിലിരിപ്പ് കാരണം ആണ് 🤩🤩ആരും തന്നെ മോശം ഇല്ല 😀😀😀
ആരും പെരുവഴിയിലൊന്നുമായിട്ടില്ല എല്ലാവരും അടിപൊളിയായിട്ട് ജീവിയ്ക്കുന്നുണ്ട്
30 നടിമാരും അവരുടെ വിവാഹ ജീവിതവും | 30 Actress married life
ua-cam.com/video/nwlF7oBAvSs/v-deo.html
നിഷ ചേച്ചിയുടേത് living together ഒന്നുമല്ല എന്ന് അവർ തന്നെ interviews പറയുന്നുണ്ട്.. ആ ചേച്ചിടെ മുറ ചെറുക്കനെ ആണ് വിവാഹം കഴിച്ചത്
അല്ലാതെ രണ്ട് കൈയും കൂട്ടിയാലേ ശബ്ദമുണ്ടാകു എന്ന് പറഞ്ഞു നിഷ ചേച്ചിയെ കുറ്റക്കാരിയാക്കാൻ നോക്കിയാലുണ്ടല്ലോ..... നീലു അമ്മയെ തൊട്ട് കളി വേണ്ട
നിന്നോടാരാ ദാമ്പത്യ ജീവിതം തകർന്ന പെരുവഴി ആകുമെന്ന്.. കള്ളുകുടിച്ചു എന്നെയും എന്റെ കുഞ്ഞുങ്ങളെയും ഉപദ്രവിച്ച മനുഷ്യനെ ഞാൻ ഉപേക്ഷിച്ചത് എന്റെ മോനെ 2months ഉള്ളപ്പോഴാ ഇന്ന് അവന് 11വയസായി. എന്റെ മോൾക് 13ഉം. ഞാൻ ജോലിചെയ്ത് എന്റെ കൊച്ചുങ്ങളെ വളർത്തുന്നു ആരുടേയും സഹായം ഇല്ലാതെ. ഞങ്ങൾ happy ആണ്
ഒരിക്കലും അല്ല അതിനുശേഷം നന്നായി എനിക്ക് ജീവിക്കാൻ പറ്റി .കാരണം എനിക്ക് 2 മക്കൾ ഉണ്ട് എന്ന ഉറപ്പ് കൂടെ ദൈവം ഉണ്ട്
Hi Ganga
ഹലോ
@@gangaganga8543 haai Ganga
@@gangaganga8543 Evide Sthalam
@@gangaganga8543 hai
100, കോടിസമ്പാദിച്ച റിമിടോമിയേഎന്തിനാ വെറുതെവിട്ടത്,, ഭാനുപ്രിയ വളരെ നല്ല താരമാണ്,❤
വായ്ക്ക് തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന് പറയരുത് നിങ്ങൾ എന്ത് കാര്യത്തിലാണ് മോഹിനീ സോസ്ത്രംചൊല്ലി നടക്കുന്നു എന്ന് പറഞ്ഞത് ...........നാവിനെ നിയത്രിക്കുക..............
..
പെരുവഴിയിൽ നിന്ന് കൂട്ടി കൊണ്ടു വന്നു വീട് വെച്ച് കൊടുത്തു താമസിപ്പിച്ചത് ഈ അവതാരകയും ചാനലും കൂടിയാ... 😀
ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അധികവും സത്യവുമല്ല പൂർണ്ണവുമല്ല.
എന്തിനാണ് അറിയാത്തതു പറയാൻ നിൽക്കുന്നത്.
Yes
Sathyamm
Avarkk oru manasukham, allathentha
ഇവരെല്ലാം സെലിബ്രിറ്റീസ് ആയതു കൊണ്ട് ന്യൂസ് ആക്കുന്നു. ഈ സമൂഹത്തിൽ ഒരുപാട് കെട്ടിയവർ ഉണ്ട്.
Mohini is happily living with her husband and two sons in USA...
Just don't say anything to meet your ends...
ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കല്പന ചേച്ചിടെ വിവാഹം. ഇപ്പൊ കോളേജ് വിദ്യാഭ്യാസത്തിന്റെ അവസ്സാന വർഷങ്ങൾ താണ്ടുന്ന ഞാൻ 2012 എന്ന് കേട്ടപ്പോൾ ഞെട്ടി. ചേച്ചി കാര്യങ്ങൾ ശെരിക്കു അറിഞ്ഞിട്ടു കഥ പറയൂ....
Njanum njetti
മോഹിനി സൂപ്പർ 🥰🥰🥰 ബൈബിൾ സൂപ്പർ ജീവൻ ഉള്ള ദൈവ പുസ്തകം. മരണം എല്ലാർക്കും ഉണ്ടാകും. എപ്പോൾ എന്നില്ല ജീവൻ ഉള്ളതും മരണം വരെ കൂടെ ഉള്ളതും വിശ്വസികാം 👌
ജീവിതത്തിൽ ഓരോ മനുഷ്യനും ലക്ഷ്യവും മാർഗവും നല്ലതിന് വേണ്ടിയാവണം. അതാണ് യഥാർത്ഥ സത്യം. ok.
ഈ റിസർച്ച് ഏതെങ്കിലും സർവ്വകാലാശയിൽ കൊടുത്തിരുന്നെങ്കിൽ ഒരു ഡോക്ടറേറ്റ് കിട്ടിയേനെ സുഹൃത്തേ..
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Njan
ഫിലിം ഫീൽഡിൽ ചോരത്തിളപ്പുള്ള പ്രായത്തിൽ ഇവർ വിവാഹിതരാകുന്നു തുടക്കത്തിൽ സഞ്ജുവിനെപ്പോലെ സിക്സറടിയ്ക്കാം പക്ഷേ രാഹുൽ ദ്രാവിഡ് നെ പ്പോലെ ക്ഷമയോടെ മുന്നോട്ടു പോകുവാൻ കഴിയുന്നില്ല
മുപ്പതിൽ ഇരുപത്തിഒൻപതു പേർക്കും മുതലാക്ക് ബില്ലിന്റെ ആവിശ്യം ഇല്ല 😂😂😂😂😂😂😂😂😂
നന്നായിട്ടുണ്ട് സഹോദരി❤
Mohini met the living God and living with her husband andchildren.
ഞാനും ഒരു ലിവിംഗ് ഗോഡ് ആണ് എന്നാ ഭംഗി ഉള്ള മോഹിനികൾക്ക് ചെറ്റ തെണ്ടി,കഷണ്ടി,കറുപ്പൻ,പുലയൻ,methan,പ്ലംബർ,ഇലക്ട്രീഷ്യൻ,ഓട്ടോ കാരൻ,ബസ് ഡ്രൈവർ തേണ്ടികളെ മതി😲😲
ഓരോ ജീവിതം തകർന്ന് കാണുമ്പോൾ എന്ത് സന്തോഷത്തിലാ വാർത്ത വായിക്കുന്ന - - - - മോൾ
സത്യം😂😂😂😂
😄😄
മറ്റുള്ളവരുടെ തകർച്ച കണ്ടു ആസ്വദിക്കുന്ന, ഇത്രയ്ക്കു ചീപ്പ് ആണോ അര്ടിസ്റ്റ് ബേബി?? 🤔
നടിമാരുക്കും നടന്മാർക്കും കുടുംബ ജീവിതം വിജയിക്കുവാൻ വളരെ പാടാണ്..........
കാരണo... "കൈലിരുപ്പുകൾ".... !!!?
ഇതൊക്കെ കാണുമ്പോൾ മമ്മുട്ടിയെയും മോഹൻലാലിനെയും സമ്മതിക്കാലം ഒരു പ്രോബ്ലംവും ഇല്ലാതെ എത്ര വർഷങ്ങൾ ആണ് സിനിമയിൽ നിൽക്കുന്നത്
പ്രിത്വിരാജ് and ഇന്ദ്രജിത്
മമ്മൂട്ടി യുടെ കൂടെചേർന്ന് മോഹൻലാൽ കുടുംബ ജീവിതത്തിൽ രക്ഷപെട്ടു എന്നാണ് മോഹൻലാൽ പറഞത് നല്ല ആളുകളെ സുഹൃത്ത് ക്കൾ ആക്കുക
അവരെ സമ്മതിക്കണം ഇതുങ്ങളെ ഒക്കെ സഹിക്കുന്നതിന്.
പുളിത്തീ....."ആർക്കറിയാം..... എത്ര "KEEP"- കളുണ്ടെന്ന്....??
Thanks, filmcourt🙄
Dampathyam mathram anno jeevitham.🔥
ഏതോ പുരാതന നൂറ്റാണ്ടിൽ ജീവിക്കുന്ന ചാനൽ 😀
പെരുവഴിയിൽ ആരും ഇല്ല.എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്നു.
ഏത് എന്തോന്ന് ആണുങ്ങളെ മാത്രമായി കുറ്റപ്പെടുതുന്ന പോലെ ഉള്ള സംസാരം.. അവരുടെ എല്ലാം life കുറ്റക്കാർ ആര് എന്ന് അറിയില്ല ഇവരുടെ സംസാരം കേട്ടാൽ തോന്നും ആണുങ്ങൾ എല്ലാം കണക്കാ എന്നപോലെ ... തെറ്റ് രണ്ടുവശത്തും ഉണ്ടാകും....
മുസ്‌ലിംകളുടെ പേരിൽ അന്യായമായ മുത്തലാഖ്ആരോപണംന്ന നടത്തുന്നവർ ഇതൊന്നു കാണുക
Dambathyam thakarnu Rekshapettavar😁👍
Interesting explanations. But whoever divorced are leading a better life.
വിവാഹ ജീവിതം എല്ലാം ഒരു Adjustment - ആണ് !
don't adjust, just live as you like, adjust will lead to unhappiness
adjustment is like acting, life is not for acting, just live
Understanding anu para adjustment korachu kayiyumbol madukkum
Dhambathyam thakarnnaak aarum peru vazhiyil aavilla. Rakshappettitt ullu. manju chechi ❤❤
Adjil ninnu tanne ariyam ndho oru vashapeshagu.aval azhinjadan erangi poyadhalle.avalde neighboursnu oke ariyam
A
@@lifestyletoday6762 70 divasam rape casel jail kidannavan punyalan
Corect🎉🎉
These ladies have been successful in thier own right...Getting out of an unhappy marriage with an incompatible person is a choice --does not put the women in " Perru vazhi"...Which century are you in ???
Absolutely.. You said it rightly
ദാമ്പത്യം തകർന്നാൽ എങ്ങനെയാണ് mr പെരുവഴിയിൽ ആകുന്നത്😏
ഇതിനെ ഒക്കെ സഹിച്ച ഭർത്താക്കന്മാരെ സമ്മതിക്കണം. ഇനിയും സ്വസ്ഥമായി ഉറങ്ങാമല്ലോ.
ഇഷ്ടംപോലെ പണവും പ്രീശസ്തിയും ആകുമ്പോൾ ഈഗോ കൂടും ക്ഷേമയും വിട്ടു വീഴ്ചയും ഉണ്ടങ്കിലേ കുടുംബ ജീവിതം മുമ്പോട്ടു പോകു. അത് ഇവർക്കു ഇല്ലെന്നു തോന്നുന്നു
അതെ. പണവും, പ്രശസ്തിയും ഉണ്ടാകുമ്പോൾ ഗർവ്, തന്നിഷ്ട്ടം, അഹങ്കാരം, തൻപോരിമ.... കൂടെ വരും. അഡ്ജസ്റ്മെന്റ് ഏതിനും ഉണ്ടാവില്ല. പറഞ്ഞാൽ അനുസരിക്കാത്ത സ്ത്രീയെ ഏത് പുരുഷനാണ് വെച്ചുകൊണ്ടിരിക്കുക. അഭിപ്രായ ഐക്യം വേണം, വിട്ടുവീഴ്ച വേണം, പണം ഉണ്ടാകുമ്പോൾ എന്തും ചെയ്യാനുള്ള മനസ്സുണ്ടാകും വിവാഹജീവിതത്തിൽ അതുപറ്റില്ല.... So. So. പൊരുത്തക്കേടുകൾ ധാ രാ ളം വന്നു വെറുപ്പിലേക്കും, പകയിലേക്കും അവസാനം എങ്ങനെയെങ്കിലും ഒഴിവാക്കി കിട്ടിയാൽ മതി എന്ന അവസ്ഥയിലേക്കെത്തുന്നു....രണ്ടാം വിവാഹം പരാജയമാകുന്നില്ലല്ലോ.
സ്വന്തം കാലിൽ നിന്നാലെ ഒരാൾക്കു വിജയിക്കാനാവൂ .
Mingalude caption tanne tettu peru vahi sookshichu samsarikkanam
ആരു പറഞ്ഞു കുട്ടി അവർ പെരുവഴിയിൽ എന്നു , നമ്മളെക്കാൾ സുഖമായിട്ടാണ് കഴിയുന്നത്,
ദാമ്പത്യം തകരാത്ത നടിമാരുടെ കണക്കെടുക്കുകയാണ് കൂടുതൽ എളുപ്പം
!31
ഭാനുപ്രിയ 🥰🥰🥰
Siva prasad ji... bhanupriya mam divorced അല്ല. എന്തോരു പച്ച കള്ളം.
@@sreedevikb3593 ഭാനുപ്രിയയെ ഇഷ്ടമാണ് എന്നും സ്ത്രീ സൗന്ദര്യത്തിന്റെ അവസാനവാക്ക്
@@73east43correct,,, 👍💖 nice comments. My favorite.
@@sreedevikb3593 😍
Peruvayilayath kanan vannaver... 😁🥵
don’t go to others life !!
Marriage is same for everyone.
including You as well 😎
Mohini and Bharath are not divorced they are living together in USA
വിജയകരമായി ജീവിക്കുന്ന 5 പേരുടെ കാര്യം പറഞ്ഞാൽ പോരെ അതല്ലേ എളുപ്പം ഇതിപ്പോ എപ്പോൾ തീരാനാ.
Avatharanam nannayittundu. Piriyanulla karanam visadikarikkathe thadi ooriyathum kollam.
മനോഹരമായി അഭിനയിക്കാൻ കഴിയുന്നവർക്ക് മനോഹരമായി ജീവിക്കാൻ അറിയില്ല എന്ന സന്ദേശമാണ് ഈ വിവാഹ മോചനങ്ങൾ നൽകുന്നത്. വിവാഹം കഴിക്കുന്നത് രണ്ട് വ്യക്തികൾ തമ്മിലാണ് അല്ലാതെ രണ്ട് പ്രതിഭകൾ തമ്മിലല്ല . വ്യക്തികൾ മരണം വരെ ജീവിക്കുന്നു. പ്രതിഭ യുടെ ജീവ ചക്രം പ്രശസ്തിയാണ്. അതു കൊണ്ടാണ് പ്രശസ്തി കുറയുമ്പോൾ അദ്ദേഹം പണ്ട് പ്രശസ്തനായിരുന്നുവെന്ന് പറയുന്നത്. വ്യക്തിയിലെ പ്രതിഭയെ നോക്കാതെ അയാളുടെ വ്യക്ത്വിത്വം മാത്രമാണ് വിവാഹത്തിന് മാനദണ്ഡമാക്കേണ്ടത്. ഭാര്യ ഭർത്താവ് എന്നത് ജീവിതത്തിന്റെ മുഴുവൻ മേഖലകളേയും പ്രതിനിധീകരിക്കുന്ന പദവികളാണ്. അല്ലാതെ ലൈംഗിക നാമങ്ങൾ അല്ല എന്ന് വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന വർ മനസ്സിലാക്കണം.
peruvazhi ? aapol veettil alle?
They are successful in their own way..
Peruvayil akumo?
Jayaram,parvathy ,Soorya ,jyothika ,salini ,ajith ivaroke jeevikanille nannayitu
Shalini, parvathy cinemayil act cheyyan thudangiyal theeravunnathe ullu avarde dambathyam... Randu perum bharyamare act cheyyan vidathatha
Sheela was born in a Syrian Christian family to Railway officer Kanimangalam Antony and Gracy at Thrissur, Kingdom of Cochin
Dhambadhtyam tharkannaal peruvazhiyilaakumo
Maryadakku samsarikkuka,oru navundennu vachu enth venamenkilum vilichu parayamo
santhoshamaayitt ഇപ്പോഴും ഒരുമിച്ച് ജീവിക്കുന്നവരെ വെച്ച് ഒരു video tayyarakkamo..??
അതിമോഹം,ആണ്,ഇവരുടെ, തകർച്ചയുടെ,കാരണം, വന്ന,വഴി, മറന്നവർ
ചേച്ചിക്ക് ചൊറിച്ചിൽ നല്ലോണം ഉണ്ടല്ലോ. ഇല്ലാത്ത കാര്യങ്ങളും പറഞ്ഞുണ്ടാക്കുന്നു.
നിങ്ങളുടെ അവസ്ഥ ഇപ്പൊ എന്താ 😊🙄
അറിയാത്ത കാര്യങ്ങൾ പറയാതെരിക്കുക
വിയർപ്പിന്റെ അസുഖം ഉള്ളത് കൊണ്ടാ പാവങ്ങൾ 😀
Yes
Peruvazhi..which is peruvazhi
കൽപ്പനയുടെ വിവാഹം 95 ൽ ആയിരുന്നു
Dhampathyam thakarnnal Peru vazhiyilakumo
നല്ല ചരിത്രങ്ങൾ.
Cinem Srial ndimaril kanunna oru swabhavam mathram.ordinary peool3 dono5 mund Thanks
Kurachhu koodi sabhyam aaya vakugal upayogikyamayirunnu🙏
Veettil padichath alle paadu.. mattullorude bhaandangal peri jeeyikunnuvennu.. anchor inte veettil ingane aayirunnu
Endho egane???? 🤔🤔🤔🤔🤔🤔🤔
Sheela is actually Christian so she did not fall for another man from a different religion
Kulastreeyude channel aano?
Dambathyam thakarnna peruvazhiyil aakumo 😏😏😏😏
Dr
മോഹിനിയെ പറ്റി പറഞ്ഞത് പച്ചക്കള്ളം, മോഹിനിയും ഭർത്താവും അമേരിയ്ക്കയില്‍ സന്തോഷമായി ജീവിക്കുന്നു. ചനാതനമതം വിട്ട് ക്രിസ്ത്യാനിയായത് ഈ സങ്ഘിണി അവതാരികയ്ക്ക് സുഖിയ്ക്കുമോ.? അല്ലാ പിന്നെ!!!😀
[7/7, 9:44 AM] Nashida . Higrach: *HIGHRICH*
*Registration* നടന്ന് കൊണ്ടിരിക്കുന്നു,
ഏവർക്കും ഹൈറിച്ചിലേക്ക് സ്വാഗതം
നിങ്ങൾ തൊഴിൽ രഹിതനാണോ?
നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
[7/7, 9:45 AM] Nashida . Higrach: ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
ഇവിടെ പ്രായം പ്രശ്നമല്ല,
വിദ്യാഭ്യാസം വിഷയമല്ല
സാമ്പത്തികം നോക്കുന്നില്ല
ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്.
അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക 👇👇👇👇
chat.whatsapp.com/Ck3MIPXky8h1JoJLwOe21c
⭐⭐
ദാമ്പത്യം തകരാൻ പല കാരണങ്ങളും കാണും. വെറും സ്ത്രീ എന്ന പ്രയോഗവും എനിക്ക് ഇഷ്ടപ്പെട്ടില്ല. സ്ത്രീക്കും പുരുഷനും തുല്യ സ്ഥാനമാണ്. അത് തെളിയിക്കാൻ ആണല്ലോ ഭഗവാൻ ശിവൻ അർദ്ധനാരീശ്വര നായത്. പിന്നെ മോഹിനി സ്തോത്രം പാടി നടക്കുന്നു, എന്നു പറഞ്ഞതും ശരിയല്ല. ദൈവത്തിൽ ആശ്രയം കണ്ടെത്തിയാൽ അതെങ്ങനെ കുറ്റം ആകും.? നിങ്ങളുടെ ഗോസിപ്പ് മുഴുവൻ കേട്ടില്ല. നിങ്ങളുടെ പ്രയോഗങ്ങൽ ശരിയല്ല.!!!
Asees hi
ന്നോം എന്താ ഈ കേക്കുന്നെ 30തിൽ 25 പേരും ന്നോമിൻ്റെ ആൾ കാരോ😎😎
ലാസ്‌റ് പറഞ്ഞ വാചകം അങ്ങേയറ്റം മോശമായിപ്പോയി. എന്തോന്നാ ഈ ഭാണ്ഡങ്ങളും പേറി എന്ന് പറഞ്ഞു പെണ്ണുങ്ങളെ തരംതാഴ്ത്തുന്നത്. ചെ മോശം.
Absolutely
Personal karyangal vittu cash undaakkunna thendikal...
Yes..
Peru vazhiyil nikkunnath njaanum kandu. Kurachukoodi nalla vakkukal upayogikku
Comment box മുഴുവൻ ഫെമിനിച്ചികളാണല്ലോ😊😊
നടി മോഹിനി ബൈബിൾ വായിച്ചു സ്തോത്രം ചൊല്ലിയിരുന്നു എന്ന് പറഞ്ഞത് കളിയാക്കിയാണ് പറഞ്ഞതെങ്കിൽ അതു മോശമായിപ്പോയി മോളെ..... കാരണംപ്രാർഥന ഓരോത്തരുടെയും ഇഷ്ടം ആണ്....
മോഹിനി ഇന്ന് മറ്റ് സിനിമാക്കാരികളെപ്പോലെ കഞ്ചാവും വ്യഭിചാരവും വിവാഹമോചനവും ഇല്ലാതെ, അച്ചടക്കത്തിലും മൂല്യത്തിലും ജീവിക്കുന്നു.
നിങ്ങളുടെ അവതരണം കേൾക്കാൻ നല്ല രസമുണ്ട് 😄😄😔
Chaya kudikaan arangilum chayakada vaangumooo?
ഒരാളെപ്പറ്റി അഭിനയ ചക്രവർത്തി എന്ന് പറയുന്നത് കേട്ടു ജീവിതത്തിലെ അഭിനയമായിരിക്കും ഉദ്ദേശിച്ചത് എന്ന് തോന്നുന്നു.
Athe sathiyam
ശാന്തികൃഷ്ണയെ കാണാൻ എന്താ ഒരു ഭംഗി
കമ്പി സാധനം😘
@@888------ badai
Saritha 61 and mukesh 65
Saritha is yelder than Mukesh Saritha married twice
ബഹുമാനത്തോടെ കാര്യങ്ങൾ അവതരിപ്പിച്ചൂടെ നിന്റെ ദാമ്പത്യം എത്ര കാലം കാണും വല്ല ഉറപ്പുമുണ്ടോ
2012ലാണ് കൽപ്പനയുടെ വിവാഹം 2016 കൽപ്പന മരിച്ചു അപ്പൊ കൽപ്പനയുടെ മകളുടെ വയസ്സ് മൂന്ന് വയസ്സ് ആണോ എന്തെങ്കിലും കള്ളം പറയുകയാണ് ല്ലേ
😀😀😀😀😀😀😀👍
ഇവർക്ക് വാട്ട
പ്രിയരാമൻ 1999ൽ ആണ് വിവാഹം കഴിച്ചത് 7:17 അമ്മച്ചി പറയുന്നു 1994ൽ
ജയ 😍😍😍😍😍😍❤
🐘 5:52 പോസ് ചെയ്താൽ ഒരു ആന യെ കാണാം 🐘 (മഞ്ജു വാരിയരുടെ മുടിയിൽ )😁😁😁😔+⭐️⭐️⭐️⭐️⭐️⭐️