കിട്ടണവരെ ഇങ്ങനെ പറയും കിട്ടിക്കഴിഞ്ഞാൽ ഇല്ലാത്ത കുറ്റം ഉണ്ടാവില്ല. പെണ്ണിനും പെണ്ണിന്റെ വീട്ടുകാരും എല്ലാം കുറ്റക്കാർ പിന്നെ എന്റെ മകന് ഇതിലും നല്ല ബന്ധം കിട്ടിയേനെ അവർ ഇത്ര തരാം എന്നുപറഞ്ഞത എന്നെല്ലാം പറഞ്ഞോണ്ടിരിക്കും
ആണായാലും പെണ്ണായാലും പ്രായം തെറ്റിക്കഴിഞ്ഞ് ഒരു ആലോചനയും ശരിയാകാതെ നാട്ടുക്കാരുടെ സഹതാപവും ബന്ധുക്കാരുടെ കളിയാക്കലും അനുഭവിച്ചർക്ക് അറിയും ഈ വേദന. നല്ലൊരു ജോലി കിട്ടുന്നതിനേക്കാളും അഭിമാനം തോന്നും 35 വയസ് കഴിഞ്ഞുള്ള വിവാഹവും കുഞ്ഞുങ്ങൾ ആകുന്നതും.
ഇതേ അനുഭവം ഉള്ള ആളുകൾ എന്റെ ബന്ധത്തിൽ തന്നെ ഉണ്ട്. ഒന്ന് hus ന്റെ വെല്യമ്മയുടെ മകൻ ആണ് തത്തപ്പിള്ളിയിൽ ആണ് വീട്. കഴിഞ്ഞ ദിവസം ഞാൻ അവിടെ ചെന്നപ്പോൾ വെല്യമ്മ പറഞ്ഞ അതെ ഡയലോഗ് ഒരു പെണ്ണായാൽ മാത്രം മാത്രം മതി. ഒന്ന് കെട്ടിച്ചതായാലും സാരൂല്ല. എന്ന്.40 വയസ്സ് ആയി ചെക്കന്.. സങ്കടം തോന്നി.ഒരുപാട് ചിരിക്കാൻ ഉള്ള vdo ആണെങ്കിലും ഇപ്പോൾ നടക്കുന്ന സത്യം ആണ്... മനോഹരം ആയി നീതു അവതരിപ്പിച്ചത്... ആ മൂക്ക് പിഴിയൽ ആണ് ഹൈലൈറ്. 🤣🤣🤣 നീതുനെ കൊണ്ടേ ഇതൊക്കെ പറ്റൂ.... Last bloopers super.. Lovely husbanb❤
അസ്സലായി വീഡിയോ സ്വന്തം വിഷമം ഉള്ളിലൊതുക്കി.. ഒടുവിൽ പൊട്ടികരയുന്ന മകൻ 😄... പാവം... ഡിമാൻഡ്.. ഒന്നും വെക്കാതെ കല്യാണം കഴിച്ചില്ലെങ്കിൽ ഇതാണ് അവസ്ഥ കാരണം പെൺകുട്ടികൾ ഇപ്പോൾ പുറത്തേക്കു പോകുകയല്ലേ.... അവിടെയല്ലേ ജോലിസാധ്യത... നന്നായിട്ടോ വീഡിയോ.. സൂപ്പർർർബ്... 👍👍👍👍👌👌👌
ഇതിൽ ഒരുപാട് ചിന്തിക്കാനുണ്ട്. എന്റെ ജീവിതം ഈ പറഞ്ഞ പോലെ ഇങ്ങനൊക്കെ തന്നെയാണ്.. എനിക്കല്ല ഡിമാന്റ് അച്ഛനായിരുന്നു. .എനിക്ക് 38 ആയി . ഇത് വരെ ഒന്നും ശര്യായില്ല. സത്യം പറഞ്ഞാൽ എന്റെ ജീവിതം തുലച്ചത് അച്ഛൻ ഒരൊറ്റ ആളാണ്. അച്ഛൻ മാത്രം
@@MohithRoy എനിക്ക് ചിന്തിക്കാനുള്ള കഴിവുണ്ട്. പക്ഷേ അച്ഛൻ വാശി പിടിച്ചാലെന്ത് ചെയ്യും ? ഇപ്പോൾ കുറേ അയവ് വന്നിട്ടുണ്ട്. അപ്പഴേക്കും കുട്ടികളും കുറവ്. ഉള്ളതിനാവട്ടെ ഡിമാന്റും .
Sooper 👍. ഇതിൽ ഒരു തെറ്റുണ്ട്. മുപ്പത് വയസു കഴിഞ്ഞ് മോന് കഷണ്ടി ആയി എന്ന് പറയുന്നുണ്ട്. പക്ഷെ മോനെ കണ്ടപ്പോ നെറ്റി നിറഞ്ഞു മുടി. നല്ല മുറ്റുള്ള മുടി 👍👍😃
Njan ariyum എങ്ങനെ ഒരാളെ .nte cousin bro ASI aanu.ethuvare oru pennine kititilla.oru penninte roopam ഉണ്ടായാൽ മതി എന്നായി epo.same demands ആയിരുന്നു.😂😂😂
നീതു സൂപ്പർ ആയിട്ടുണ്ട് 👍👍👍ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ഇങ്ങനെ തന്നെ എത്ര ആൺകുട്ടികൾ ആണ് പെണ്ണ് കിട്ടാതെ നടക്കുന്നത്ഇപ്പൊഴത്തെ പെൺകുട്ടികൾക്കാണെന്ക്കിൽ ഒടുക്കത്തെ ഡിമാന്റും ഇതിൽ പറഞ്ഞപോലെ ഒരു വണ്ടിയും അടിച്ചു പൊളിക്കാൻ കുറച്ചു പൈസയും ഉണ്ടെന്ക്കിൽ പെൺകുട്ടികൾ ഹാപ്പി കാലം പോണ പോക്കേ 😢😢😢
ഇന്ന് ഈ നാട്ടിൽ നടക്കുന്ന ഒറിജിനൽ കാര്യമാണ് നിങ്ങൾ അഭിനയിച്ചു കാണിച്ചത് സൂപ്പർ 😄😄
വിവാഹം വൈകിപ്പിക്കുന്നതിൽ അമ്മമാർക്ക് ഉള്ള പങ്ക് വളരെ വലുത് ആണ്.
സത്യം 💯%
ഇത് ഗാഷ്ട്
…?
Pavam chekkan😢.aunty
ഇപ്പോഴത്തെ എല്ലാ ചെക്കൻമ്മാരുടെ അവസ്ഥ അതുപോലെ നീതു കാണിച്ചു തന്ന് 🥰🥰🥰👍👍
ആ ലാസ്റ്റ് രണ്ടുപേരും നോക്കിയിട്ട് ചേച്ചി നടന്നുപോകുന്ന സീൻ നല്ല ടച്ചിങ് ആയിരുന്നു 😊
കിട്ടണവരെ ഇങ്ങനെ പറയും കിട്ടിക്കഴിഞ്ഞാൽ ഇല്ലാത്ത കുറ്റം ഉണ്ടാവില്ല. പെണ്ണിനും പെണ്ണിന്റെ വീട്ടുകാരും എല്ലാം കുറ്റക്കാർ പിന്നെ എന്റെ മകന് ഇതിലും നല്ല ബന്ധം കിട്ടിയേനെ അവർ ഇത്ര തരാം എന്നുപറഞ്ഞത എന്നെല്ലാം പറഞ്ഞോണ്ടിരിക്കും
ആണായാലും പെണ്ണായാലും പ്രായം തെറ്റിക്കഴിഞ്ഞ് ഒരു ആലോചനയും ശരിയാകാതെ നാട്ടുക്കാരുടെ സഹതാപവും ബന്ധുക്കാരുടെ കളിയാക്കലും അനുഭവിച്ചർക്ക് അറിയും ഈ വേദന. നല്ലൊരു ജോലി കിട്ടുന്നതിനേക്കാളും അഭിമാനം തോന്നും 35 വയസ് കഴിഞ്ഞുള്ള വിവാഹവും കുഞ്ഞുങ്ങൾ ആകുന്നതും.
Blooper 😂😅 അച്ഛനും മോനും🤣🤣 ഇത് കേട്ടാണ് പൊട്ടിച്ചിരിച്ചത്😂
എനിക്ക് neethunde aanveshamanu ഇഷ്ടം. Its so perfect. അമ്മ അമ്മായിയമ്മ matured roles കൊള്ളാം
ഇതേ അനുഭവം ഉള്ള ആളുകൾ എന്റെ ബന്ധത്തിൽ തന്നെ ഉണ്ട്. ഒന്ന് hus ന്റെ വെല്യമ്മയുടെ മകൻ ആണ് തത്തപ്പിള്ളിയിൽ ആണ് വീട്. കഴിഞ്ഞ ദിവസം ഞാൻ അവിടെ ചെന്നപ്പോൾ വെല്യമ്മ പറഞ്ഞ അതെ ഡയലോഗ് ഒരു പെണ്ണായാൽ മാത്രം മാത്രം മതി. ഒന്ന് കെട്ടിച്ചതായാലും സാരൂല്ല. എന്ന്.40 വയസ്സ് ആയി ചെക്കന്.. സങ്കടം തോന്നി.ഒരുപാട് ചിരിക്കാൻ ഉള്ള vdo ആണെങ്കിലും ഇപ്പോൾ നടക്കുന്ന സത്യം ആണ്... മനോഹരം ആയി നീതു അവതരിപ്പിച്ചത്... ആ മൂക്ക് പിഴിയൽ ആണ് ഹൈലൈറ്. 🤣🤣🤣 നീതുനെ കൊണ്ടേ ഇതൊക്കെ പറ്റൂ.... Last bloopers super.. Lovely husbanb❤
Uvvu kalyanam nadakkan vendi ethokke parayum nadannu kazhinju niram marum athu pora ethu pora gold pora annokke paranju kuthal ayirikkum. Anubhavam
അപ്പുറത്തെ കൊച്ചിനെ ആദ്യം എന്തൊക്ക ആണ് പറഞ്ഞത് 😂😂
An artist who is proving her art in acting.... super ayitund 👍
എന്റെ പൊന്നോ 😂😂 ലാസ്റ്റ് ചെറുക്കന്റെ കരച്ചിൽ 😂😂ചിരിച്ചു മരിച്ചു മുത്തേ 👍❤️❤️
നീതുവിന്റെ ആൺ വേഷം അടിപൊളി പറയാതെ വയ്യ 🎉🎉
Last പറഞ്ഞ പൊളിച്ചു അച്ഛനും മോനും 😄
🙈🙈🤣
മൂപ്പരെ ചിരികലക്കി
👌👌👌👌 vdo. ഉഗ്രൻ അഭിനയം.. വീട്ടിലെ കാര്യങ്ങൾ അതേപടി തന്നെ👌👌👌💞
കഷണ്ടി ആയി മോൻ എന്ന് അമ്മ പറഞ്ഞിട്ട് പിന്നീട് വീണ്ടും മുടി കണ്ടപ്പോൾ 😂😂
Chechi 1 million adikkenda samayam kazhinju😊... Super vedio😂
ഇനി ഉള്ള കാലം ഇതുപോലെ ആയിരിക്കും.പെൺകുട്ടികളെ കിട്ടില്ല 😊❤
അസ്സലായി വീഡിയോ സ്വന്തം വിഷമം ഉള്ളിലൊതുക്കി.. ഒടുവിൽ പൊട്ടികരയുന്ന മകൻ 😄... പാവം... ഡിമാൻഡ്.. ഒന്നും വെക്കാതെ കല്യാണം കഴിച്ചില്ലെങ്കിൽ ഇതാണ് അവസ്ഥ കാരണം പെൺകുട്ടികൾ ഇപ്പോൾ പുറത്തേക്കു പോകുകയല്ലേ.... അവിടെയല്ലേ ജോലിസാധ്യത... നന്നായിട്ടോ വീഡിയോ.. സൂപ്പർർർബ്... 👍👍👍👍👌👌👌
😂😂
Adipoli video 👏👏👏👏😂
Bloopers kalaki 😀👍🏼
Bloopers achanum monum sooper❤❤
നീതു മോളേ Super❤😂 ഞങ്ങൾ ഒന്നിച്ചു പഠിച്ചു കല്യണം കഴിച്ചതാ😂 അയൽവാസികളും❤ പക്ഷേ 40 വർഷം മുൻപായിരുന്നു❤ ഇന്നും ഞങ്ങൾ പ്രണയിക്കുന്നു❤
Achanum monum😂super neethuse❤
👍👍👍👍chirichu മടുത്തു 😂.. ചിന്തിക്കാനും ഉണ്ട് 👍👍 അടിപൊളി ❤️🙏😘🙏😘
🥰♥️🥰
Sooper sooper sooper acting Neethu👍👍🥰🥰
Ente daivamee chirich oru vazhiyayi. Super chechi... Kalyanam kazhiyunnath vare oru pennine kittiyal mathiyennanu chekkante ammakk, ketti kazhinjalo pinne kaanunnathokke kuttam😅
ആ ലാസ്റ്റ് കരച്ചിൽ പൊളിച്ചൂട്ടോ😂😂😂
വീട്ടിൽ തിരിച്ചെത്തിയോ 😊 വീഡിയോ അടിപൊളി 😃😃 എന്റെ അമ്മ ഏട്ടനെ പറയുന്നത് ഇങ്ങനെത്തന്നെ 😃😃😃
😃😃
True...Love marriage is better than arranged marriage where parents have so many conditions.😊
Adipoli vidieo 👌👌neethu molea super açting❤
ഇതിൽ ഒരുപാട് ചിന്തിക്കാനുണ്ട്. എന്റെ ജീവിതം ഈ പറഞ്ഞ പോലെ ഇങ്ങനൊക്കെ തന്നെയാണ്.. എനിക്കല്ല ഡിമാന്റ് അച്ഛനായിരുന്നു. .എനിക്ക് 38 ആയി . ഇത് വരെ ഒന്നും ശര്യായില്ല. സത്യം പറഞ്ഞാൽ എന്റെ ജീവിതം തുലച്ചത് അച്ഛൻ ഒരൊറ്റ ആളാണ്. അച്ഛൻ മാത്രം
Achane mathram kuttam paranjitt karyamilla. Ningalk chindhikkanulla kazhivum vivechana budhium undaarunnenkil swayam theerumanam edukkanamaarunnu
@@MohithRoy എനിക്ക് ചിന്തിക്കാനുള്ള കഴിവുണ്ട്. പക്ഷേ അച്ഛൻ വാശി പിടിച്ചാലെന്ത് ചെയ്യും ? ഇപ്പോൾ കുറേ അയവ് വന്നിട്ടുണ്ട്. അപ്പഴേക്കും കുട്ടികളും കുറവ്. ഉള്ളതിനാവട്ടെ ഡിമാന്റും .
@@SanthoshKumar-ti8qo achanallallo ningal alle jeevikkunnath. Financially independent aanenkil swayam theerumaanam edukkuka.
@@SanthoshKumar-ti8qoBro...achantem ammedem vaasikkalla vivaham kazhikkendath....anganethe oranine oru pennum snehikkilla....swanthamayi theerumanangalum abhiprayangalum undavanm.....achanayalum amma ayalum nallathu mathram sweekarikkuka.......nale kettikondu varunna penninod minduka polum venda,avl evde adukkalakkari aayi ninnottenn achan vaasi pidichalo......paranju manassilakkan sramikkuka.....ennitum nadannillel swanthamayi theerumanangl edukku.....eppo thanne vaiki.....🙄
@@cherryblossomandbluejay8590 ശരിയാണ് പറഞ്ഞത്. ഇനി അച്ഛന്റെ ഒരു താൽപര്യവും, ഇഷ്ടവും ഒന്നും നോക്കില്ല. ഇപ്പഴാണ് എല്ലാം മനസിലാവുന്നത്.
Adipolii.chirichu chathu.neethunte face expressions super aanu.athu pole kai kondulla actions.super aanu.ipozhulla mikka chekkanmarudeyum avastha ithu thanne.ente veedinte thottaduthu inganeyulla chekkan undayirunnu.demand kure undayirunnu.oru demand raaman.ipo oru pennayal mathram mathi ennullu.apo pennum illa.
Bloopers എനിക്ക് ഇഷ്ടമായി
Sooper 👍.
ഇതിൽ ഒരു തെറ്റുണ്ട്. മുപ്പത് വയസു കഴിഞ്ഞ് മോന് കഷണ്ടി ആയി എന്ന് പറയുന്നുണ്ട്. പക്ഷെ മോനെ കണ്ടപ്പോ നെറ്റി നിറഞ്ഞു മുടി. നല്ല മുറ്റുള്ള മുടി 👍👍😃
നല്ല പ്രായത്തിൽ നടന്നില്ലകിൽ നടക്കൂല ... അവസാന൦ ഒന്നു (പസവിചതായാലു൦ കുഴപ്പമില്ല എന്ന നിലപാടാണ് കാ൪നവമാ൪ക്... 😅😅
Neethu, super acting, amazing, തീരേല്ല എന്ന് ആഗ്രഹിക്കും , ഇനിയും ഇതുപോലെ അടിപൊളി video കൊണ്ടുവരണം ,മക്കളെ ഇനിയും കാണിക്കണം please 🙏
Ente molum appurathe monum anganvaadi muthal orumichanu ipol 1std aanu athoru samadaanam aanu enik ❤❤❤
Neethu chechi super aayitund kto...ente kure cousin's und ipolum kalyanam onnum nadakathe ithu kandapol avareyoke ormavannu....nirasakond kond avaroke parayum kalyanam kazhichillegilum jeevikamallo ennu pakshe ullinte ullil vedana kaanum 😢 anyway nice vedio❤❤
Bloopers 🎉❤
Neethuze super adipoli❤❤❤❤❤
ന്റെ അതേ അവസ്ഥ 😄😄😄
Superb acting neethuzze❤
Chechi ഇത് പോലെ video last behind the seen kodutha സൂപ്പർ ആവും ❤
കല്യാണം കഴിക്കാത്ത 35 കഴിഞ്ഞവർ ഉണ്ടോ 😄
ചേച്ചി വീഡിയോ സൂപ്പറാണ് 👍.. ഇങ്ങനെ പെണ്ണ് കിട്ടാതെ ഒരുപ്പാട് പേരുണ്ട്.
🥰🥰
നീതുവിനെ സിനിമയിൽ അഭിനയിച്ച് കാണണം. She is superb ❤
എവിടുനനാ ഇതേ പോലെ topics കിട്ടുന്നെ... നീതു.... Acting, theme, comedy, വേഷങ്ങൾ, dialogues... എല്ലാം അതിഗംഭീരം....
അടിപൊളി...ഇനിയും blooper edamo neethuzzzz
okay😄
Ammayude tension sarikku feel cheyyunnundu Super
90s കിഡ്സ് 😊🤭😊
Chechiye,eth nmmude maarry chettathiyude nighty alleyo😂😂😂😂😂
100% reality ❤️👌
Ella videos ilum bloopers predishikkunuuu😂❤ Todays super ayittondeeeee
Pala aanmakkaludeyum ammamark pattunnathaanu. Kalyanam aalochichu thudangumbo angathe demand aayirikkum. Pinne ororo alojanakal nadakkathe mattullavar kettipovunnath kaanumbo oro demand aayit eduthmattum. Avasaanam oru Pennine kittiyamathi ennavum. 😂
correct 🤣🤣✌
Correct 💯 Enikkum oru brother undu .. Age 49 aayi ithuvare kalyanam aayilla😢
ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന സത്യം 🤪
ഒരു അവിഹിതസാധ്യതയുണ്ടെന്ന് തോന്നുന്നു.😂
Blooper pwoli chechi😂❤❤
Neethusee adipoly ❤
നല്ല അച്ഛനും മോനും 😂😂😂😂
Super....ini ella videosnnum bloopers vakanee😅😅
okay😀🥰
😂😂avasanam kathakadach aa karachilundallooo 🤣kalakki
നീതു അടിപൊളി ❤❤❤ ഇതേപോലെ ഞങ്ങളുടെ കുടുംബത്തിൽ ഉണ്ട് പെണ്ണ് കിട്ടാത്തവർ
ഇപ്പൊ നടക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം...😂😂
Husband aano director?
Neethu aanu ennanu vijarichadu….
Enthayalum Adipoli.
Husbandinta chiri polichu😂
Njan mathiyo? Mudiyillatto😅😅😅😅😅
Super chechi 🎉
പെൺകുട്ടികൾക്ക് ഇപ്പോൾ കല്യാണം വേണ്ട 😃
ഇപ്പോ പെണ്ണിനെ കിട്ടാൻ ആണ് ബുദ്ധിമുട്ട്.. പെണ്ണുങ്ങൾ ഒരുപാട് പഠിക്കുന്നു അത് കൊണ്ട് പഠിപ്പ് ഇല്ലാത്ത ആരെയും ജീവിതത്തിൽ സ്വീകരിക്കാൻ പെണ്ണ് റെഡി അല്ല
മുടിദേ കാര്യം പറഞ്ഞപ്പോ എനിക്ക് സന്തോഷായി, എനിക്കും മുടി കുറവാ, മുടി ഒരു ആഭ്യന്തര പ്രശ്നം തന്നല്ലേ
ലാസ്റ്റ് വാതിൽ അടച്ചിട്ടുള്ള കരച്ചിൽ അയ്യോ എനിക്ക് വയ്യ😅😅😅😅😅
Ithoke kanumbo nte chila badhukale Orma vara😅😅😅😅
Relatable 😂😂😂😂😂
Edak aa song vallathe feel ai... 🥹pakshe njn 2 il vachu enne premicha ale anu ketto kettiyath ipo oru kochum ai😌
Chechi sooper ❤❤
Oru fault undu neetu dialogil.. Monum kashandiyayii ennu paranjirunnu.. But monu nalla mudi kanichu.. Ethoke onnu shraddikanam
Ath wig aavum😂
Njan ariyum എങ്ങനെ ഒരാളെ .nte cousin bro
ASI aanu.ethuvare oru pennine kititilla.oru penninte roopam ഉണ്ടായാൽ മതി എന്നായി epo.same demands ആയിരുന്നു.😂😂😂
Superb 👌
Silverlineകൂടിവന്നാൽ എളുപ്പമായി....🤣🤣🤣🤣🤣🤣🤣🤣👍😊✍️
Nice chechi❤❤
Adipoli super 👌👌👌
Neethu your acting is so good.
Superb Acting. Bloopers 😃😃
Soooper acting chechi. Real aayit thonnan ❤
😂അടിപൊളി
നീതു സൂപ്പർ ആയിട്ടുണ്ട് 👍👍👍ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ഇങ്ങനെ തന്നെ എത്ര ആൺകുട്ടികൾ ആണ് പെണ്ണ് കിട്ടാതെ നടക്കുന്നത്ഇപ്പൊഴത്തെ പെൺകുട്ടികൾക്കാണെന്ക്കിൽ ഒടുക്കത്തെ ഡിമാന്റും ഇതിൽ പറഞ്ഞപോലെ ഒരു വണ്ടിയും അടിച്ചു പൊളിക്കാൻ കുറച്ചു
പൈസയും ഉണ്ടെന്ക്കിൽ പെൺകുട്ടികൾ ഹാപ്പി കാലം പോണ പോക്കേ 😢😢😢
Pnne athinum pazhi pennungalkku ,pennu kitti kazhinjal thookkikollum ee veetukar thanne ,
Super Neethuzz... എങ്ങിനെ സാധിക്കുന്നു?
Neethunte super abhinayta anu. Video ugranayitund
🥰🥰🥰🙏
Super aayittundto
Make-up man chetananalle😂
അച്ചനും മോനും 🤭🤭🤭
Really a nice good action video Thanks ❤❤❤❤❤
🥰🥰🥰😘
Last 👌👌❤❤❤❤
Can you give that site where jobs offered
Ithente ammayi amma thanne... husband aniyanu 35 akarayi ... ithe avstha anu
Super 💯
Bloopers 😂😂😂
Entammoo correct...
Last le aa nottam + song😊😊😅