||swathanthryam adhya Rathriyil||സ്വാതന്ത്ര്യം ആദ്യ രാത്രിയിൽ ||Comedy Video||Sanju&Lakshmy||

Поділитися
Вставка
  • Опубліковано 27 вер 2024
  • ആദ്യ രാത്രിയിൽത്തന്നെ പൂർണ്ണ സ്വാതന്ത്ര്യം കൊടുത്ത നല്ലവനായ ഭർത്താവ് 😂😂😂😂😂
    product link:www.amazon.in/...

КОМЕНТАРІ • 1,6 тис.

  • @sanjuandlakshmy3952
    @sanjuandlakshmy3952  11 місяців тому +137

    www.amazon.in/dp/B08RNDKW2Y/

  • @aamijaan21
    @aamijaan21 11 місяців тому +456

    യൂട്യൂബിൽ വെറുപ്പിക്കാത്ത എന്നാൽ വീഡിയോ വരുമ്പോൾ സന്തോഷം തോന്നുന്ന ഒരു couple 😘😘💖 ഒരുപാട് ഇഷ്ട്ടാണ് നിങ്ങളെയും നിങ്ങടെ കൂടെയുള്ളവരെയും 🥺🫂💖

  • @YafiraShahma
    @YafiraShahma 11 місяців тому +74

    ലക്ഷ്മി ചേച്ചിയെ ഈ vdo ൽ കാണാൻ പ്രത്യേക ഭംഗി ഉണ്ട് 👌🏻😍
    മറ്റേ മെലിഞ്ഞ ചേച്ചി ഏത് charctr അഭിനയിച്ചാലും സൂപ്പറാ അമ്മ വേഷമാണെങ്കിലും young charctr ആയാലും നന്നായി ചേരുന്നുണ്ട് 👍🏻😍

  • @shahanaparvin4745
    @shahanaparvin4745 11 місяців тому +2085

    ഇവരുടെ എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്നവരുണ്ടോ? !👍

  • @rakhydavid6099
    @rakhydavid6099 11 місяців тому +25

    ഞാൻ നിങ്ങളുടെ വീഡിയോ മുടങ്ങാതെ കാണാറുണ്ട്... ഈ content variety ആണ്.ഇന്ന് സഞ്ജു വിന്റെ acting സൂപ്പർ.

  • @sonyrony6680
    @sonyrony6680 11 місяців тому +59

    എന്റെ പൊന്നോ ഇപ്രാവശ്യം ആദ്യം തൊട്ടു അവസാനം വരെ അടിപൊളി ❤️❤️❤️❤️😂😂😂😂😂👌👌👌നിങ്ങൾ ടീമിനെ സമ്മതിച്ചു 🙏🙏

  • @learningdroplets243
    @learningdroplets243 11 місяців тому +53

    പാർവതി.. ലക്ഷ്മി സൂപ്പർ സഞ്ജു. ബണ്ണി അമ്മാവൻ കൊള്ളാം 🥰🥰🥰🌹🌹💖💖💖

  • @inshusworld6776
    @inshusworld6776 11 місяців тому +130

    ഇവരുടെ എല്ലാ vediosum മുടങ്ങാതെ കാണുന്നവർ ഇവിടെ like അടിച്ച് പൊയ്ക്കോ 😂

  • @dreamlessworld7727
    @dreamlessworld7727 4 місяці тому +5

    Ammayaayi act cheytha chechi adi poli🙌beutiful act and elegant look🙌

  • @Sersaha-px4kw
    @Sersaha-px4kw 11 місяців тому +113

    സ്വാതന്ത്ര്യ ദിനത്തിൽ പോലും സ്കൂളിൽ വിടാത്ത മാതാപിതാക്കൾ 😂😂

  • @raseenanoushadS
    @raseenanoushadS 11 місяців тому +94

    കാമുകൻ മാരെല്ലാം പേര് അവസാനിക്കുന്നത് എല്ലാം... ഷ്.... ആണല്ലോ.... 😂😂😂എന്റെ പൊന്നേ സ്വാതന്ത്ര്യം കൊടുത്തപ്പോൾ സഞ്ജു ഇത്രേം വിചാരിച്ചു കാണില്ല..... ശെരിക്കും ഇതിൽ ഒരു സോഷ്യൽ മെസ്സേജുണ്ട് കൂടുതൽ അടക്കി പിടിക്കുന്നത് വേലി ചാടും 👍🏻👍🏻

  • @SuryaGayatri-hk9df
    @SuryaGayatri-hk9df 11 місяців тому +300

    സഞ്ജു ചേട്ടന്റെ attitude കൊള്ളാം 😂😊

  • @geetakumari8110
    @geetakumari8110 11 місяців тому +5

    എനിക്ക് ഒത്തിരി ഇഷ്ട്ടം നിങ്ങളുട വീഡിയോ 🤣🤣🤣🤣🤣🤣🤣🤣എല്ലവരും നല്ല നീറ്റായി act ചെയ്യുന്നു എല്ലാരും ഒന്നിനൊന്നു സൂപ്പർ നല്ല രസമാ കാണാൻ, എന്നും നോക്കും നിങ്ങളുടെ വീഡിയോ വന്നോ എന്നറിയാൻ, ഒത്തിരി സന്തോഷം 🙏🙏🙏🙏🙏🙏

  • @gopinathannairmk5222
    @gopinathannairmk5222 6 місяців тому +1

    അടുത്ത കാലത്തൊന്നും ഒരു TV പ്രോഗ്രാം കണ്ട് ഇത്രയധികം ചിരിച്ചിട്ടില്ല.
    ഈ ചിത്രത്തിലെ അഭിനേതാക്കൾക്കും ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർക്കും നൂറായിരം
    അഭിനന്ദനങ്ങൾ.🌹🤣🤣🤣

  • @jayanthik2287
    @jayanthik2287 11 місяців тому +73

    സ്വാതന്ത്ര്യമില്ലാത്ത മാടപ്രാവ്😂😂😂❤❤ സഞ്ജുചേട്ടാ😂😂😂😂❤ വല്ലാത്ത ചതിപ്പോയി😂😂👌🌹🌹🌹♥️

  • @ASHAMOLJ-tk9oo
    @ASHAMOLJ-tk9oo 11 місяців тому +29

    എനിക്ക് നിങ്ങളുടെ എല്ലാ വീഡിയോ സും ഒത്തിരി ഇഷ്ടമാണ്. എല്ലാത്തിലും ഓരോ different varieties കാണും. സഞ്ജു, ലക്ഷ്മി, പാർവതി etc... സൂപ്പർ 😊😊❤

  • @sruthimeenutty
    @sruthimeenutty 11 місяців тому +15

    Enik ith kandappol orma vannath kunjiraamayanam movie ile Biju Menon,arya badai udem scene aa😂 super guys 😅😅😅 enjoyed it.

  • @Sh_96_s
    @Sh_96_s 11 місяців тому +3

    കൊച്ചാട്ടോ എങ്ങോട്ടാ... ഷാരൂ ഖാൻ വോഡിയോയിലെ ലക്ഷ്മി ചേച്ചിഡെ ഡയലോഗ് ഓർമ വരുന്നു ❤️❤️❤️

  • @blessonjoseph9373
    @blessonjoseph9373 11 місяців тому +5

    ഇവരുടെ കട്ടഫാൻ ആണ് എന്റ് ഭാര്യ. നാട്ടിൽ ലീവിന് പൊകുംമ്പോൾ അഅവൾക്ക് ഒരു ആഗ്രഹം , ഇവരെ ഒന്ന് കാണണം , കൂടെ ഒരു സെൽഫിയും. ഒരു ദിവസം ഞങ്ങൾ ഇവരെ കാണാൻ പോയ്. (ഫോൺ നംമ്പർ ഇല്ല, വീടും അറിയില്ല.) എന്നിട്ടും ഞങ്ങൾ പഴയ വീഡിയോസ്സ് ഒക്കെ നോക്കി , ഗൂഗിളിൽ (sanju and lakshmy) നോക്കി ഒരു വിധത്തിൽ പട്ടാഴി വീട്ടിൽചെന്നു. പക്ഷെ അവിടുന്ന് അവർ ഇപ്പോൾ കാണുന്ന പുതിയ വീട്ടിലോട്ട് മാറിയിരുന്നു. അവിടെ കണ്ട ഒരാളോട് കാര്യം പറഞ്ഞു. അദ്ധേഹം ഞങ്ങൾക്ക് വഴി പറഞ്ഞുതന്നു. (അത് സഞ്ചു ചേട്ടന്റെ അച്ചൻ ആയിരുന്നു)❤😅. ഞങ്ങൾ അവിടെ പുതിയ വീട്ടൽ എത്തുമ്പോൾ സന്ധ്യ ആയിരുന്നു. അപ്പോൾ അവിടെ ഷൂട്ടിംഗ് നടക്കുകയാരുന്നു( ഈ എപ്പിസ്സോഡ്)😊. ലക്ഷ്മിചേച്ചിയുടെ അച്ചനും, അമ്മയും അവിടുണ്ടാരുന്നു.
    കുറച്ച് കഴിഞ്ഞ് സഞ്ചുചേട്ടനും, ലക്ഷ്മിചേച്ചിയും വന്നു, സംസാരിച്ചു, സെൽഫിയും എടുത്തു. ❤❤. ഭാര്യ ഹാപ്പി ഞാനും ഹാപ്പി. ( സഞ്ചുചേട്ടനും, ലക്ഷ്മിചേച്ചിയും , വീഡിയോയിൽ കാണുന്നപോലെതന്നെ 😂 വളരെ നല്ല പെരുമാറ്റം.) ❤❤❤❤❤❤🎉🎉🎉🎉

  • @pushpalatham9651
    @pushpalatham9651 11 місяців тому +28

    ഇതൊരു വല്ലാത്ത മടപ്രാവ് ആയിപോയി 😂😂😂😂

  • @niralanair2023
    @niralanair2023 11 місяців тому +7

    കാമുകൻമാർ എല്ലാം ഏഷ് മാർ ആണല്ലോ അടിപൊളി.

  • @shameenank6750
    @shameenank6750 11 місяців тому +25

    അമ്മയും ചേച്ചിയും എവിടെ സഞ്ജു. ഇടക്ക് അവരെയും കൊണ്ടു വാ..... രണ്ടു പേരെയും എനിക്കിഷ്ടമാ...❤

  • @reshmasajith2559
    @reshmasajith2559 11 місяців тому +15

    ഇതൊക്കെ എവിടുന്നു കിട്ടുന്നു.... പാർവതി ഒന്നും പറയാനില്ല ലെച്ചു sanjuchettan ❤❤❤❤❤

  • @lakshmilachu3958
    @lakshmilachu3958 11 місяців тому +44

    ലക്ഷ്മി ചേച്ചി യെ പോലെ ആ സ്കെൽട് ചേച്ചി യുടെ അഭിനയം പൊന്നോ സൂപ്പർ 🙏❤

    • @abhilashpunalur
      @abhilashpunalur 11 місяців тому +1

      പുള്ളിക്കാരിയെ ഞാൻ കഴിഞ്ഞ ദിവസം കണ്ടിരുന്നു. നേരിട്ട് കണ്ടാൽ നമുക്ക് മനസ്സിലാവില്ല. ഇത്രയും പ്രായം തോന്നില്ല

    • @arungopi319
      @arungopi319 11 місяців тому

      ​@@abhilashpunalurorginalayi അത്രേം പ്രായം illello അതാ തോന്നാത്തത്

    • @sanjuandlakshmy3952
      @sanjuandlakshmy3952  11 місяців тому +1

      😂👍😂👍

  • @shahanaparvin4745
    @shahanaparvin4745 11 місяців тому +49

    നിങ്ങളുടെ ഓരോ content ഉം ഒന്നിന് ഒന്ന് മെച്ഛം ആണ് 😍😌

  • @suprabhakb6305
    @suprabhakb6305 11 місяців тому +34

    സഞ്ജു മോന്റെ costume അടിപൊളി

  • @SnehaSneha-f1p
    @SnehaSneha-f1p 11 місяців тому +16

    അമ്മാവൻ പണി കൊടുക്കും എന്ന് തോന്നി 😂എന്നാൽ hai,,, hoi,,, പണിക് പോയല്ലോ
    Super team ❤

  • @busharahakeem378
    @busharahakeem378 11 місяців тому +13

    വന്നപ്പോ തൊട്ട് കേകെ കേകെ ന്നും പറഞ്ഞിരിപ്പ 😁😁😁

  • @sruthin5177
    @sruthin5177 11 місяців тому +12

    സ്ട്രിക്ട് ആയി വളർത്തിയ parents🙏🙏. ആരുടെയും മുഖത്ത് നോക്കാത്ത പെൺകുട്ടി, ഫോണിൽ മാത്രമേ നോക്കുള്ളു. സബാഷ് 👍👍👍

  • @krishnakichus7593
    @krishnakichus7593 11 місяців тому +23

    അമ്മാവന്‍ ആയിട്ട് വരണ ചേട്ടന്‍ പക്കാ ആണ് .ആള് വന്നാല്‍ അത് വെര്‍തേ ആവില്ല,ചിരി പൂരം ആയിരിക്കും😂.ലക്ഷ്മിയുമായീ നല്ല chemistry ആണ്‌..പാറുവും ആമെലിഞ്ഞ ചേട്ടനും അതേപോലെയാ😊

  • @indhulekha9801
    @indhulekha9801 11 місяців тому +11

    Daivamee chirich chathu...supr acting Sanju chetan and lekshmi...supr couples ❤❤

  • @archanaachu5532
    @archanaachu5532 11 місяців тому +27

    ഒന്നും പറയാൻ ഇല്ല പിന്നെയും പൊളിച്ചു ❤️❤️❤️❤️❤️😂

  • @prithvi969
    @prithvi969 11 місяців тому +25

    Bunny uncle rocks 🥰

  • @jinishplouis7429
    @jinishplouis7429 11 місяців тому +6

    Ammavante madhyapaani kidilam performance aayirunnu 👌👌👌👌💥💥💥💥💥💥♥️🥰👍

  • @salmanfaris6058
    @salmanfaris6058 11 місяців тому +4

    കണ്ടു കണ്ടു ഇപ്പോ addictt അയാടോ.... 😍😁

  • @nadhinadheerariyas2288
    @nadhinadheerariyas2288 10 місяців тому

    👍👍👍നിങ്ങളുടെ എല്ലാ വിഡിയോസു സൂപ്പര്‍ ആണ് ❤❤ഇത് ഒരു രക്ഷയില്ല 😂😂😂ഒരു പാട് ചിരിച്ചു 😁😁😁all the best Cetta Chechi ❤

  • @Destination10
    @Destination10 11 місяців тому +20

    Lakshmiyude Amma character 💯❤️

  • @orusmallfamily3407
    @orusmallfamily3407 11 місяців тому +2

    Sanju chettoooo... Poli poli... Last aa expression. .. Shoooo... Oru rekshem illa... Banny maaman poliiii....

  • @renjitharenjiths4139
    @renjitharenjiths4139 11 місяців тому +5

    സ്വാതന്ത്ര്യം കൊടുത്തപ്പോൾ സഞ്ജു ചേട്ടൻ ഇത്രയും പ്രതീക്ഷിച്ചു കാണില്ല അല്ലേ. ലക്ഷ്മി ചേച്ചി super അമ്മ റോൾ പാർവതി ചേച്ചിക്ക് നന്നായി ചേരുന്നുണ്ട്. അമ്മാവൻ പൊളിച്ചു 👌👌👌

  • @shylajabasheer9807
    @shylajabasheer9807 11 місяців тому

    നിങ്ങടെ വീഡിയോകൾ എല്ലാം കാണുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ്... നിങ്ങളെ രണ്ടിനേം കാണാൻ ഒരുപാട് ആഗ്രഹമുണ്ട്.. ഞാൻ പത്തനാപുരം ആണു. അമ്മയെ ഞാൻ കണ്ടിരുന്നു.

  • @ramyachandran153
    @ramyachandran153 11 місяців тому +5

    Content എങ്ങനെ ഒപ്പിക്കുന്നു എന്റെ പൊന്നൂ😂😂😂 കിടുവേ❤❤

  • @safeenas5818
    @safeenas5818 11 місяців тому +2

    സ്യാതന്ത്ര്യം കൂടിപ്പോഴോ ന്നൊരു സംശയം😂😂😂😂 സൂപ്പർ

  • @akhithasudhakaran2710
    @akhithasudhakaran2710 11 місяців тому +24

    നന്നായിട്ടുണ്ട് എല്ലാരും തകർത്തു ❤❤❤

  • @revathi2264
    @revathi2264 11 місяців тому +3

    Parvathide varthamaanam adipoli aaa... ellam kondum adipoli aaa😆🤣😁🤗

  • @mareetaemmanuel
    @mareetaemmanuel 11 місяців тому +7

    🤣🤣🤣🤣🤣 Super script and acting tooo.... Thanks alot for your videos...

  • @this.is.notcret
    @this.is.notcret 11 місяців тому +2

    സൂപ്പർ 👌👏🔥💥❤️
    എല്ലാവരും തകർത്തു 👌👍👏💗💔😍😍
    ഇതൊക്കെ എവിടുന്ന് കിട്ടുന്നു ഇപ്പോൾ ഇടുന്ന എല്ലാ വീഡിയോസും പൊളിയാണ് 👍👏🔥💥💕💙
    കെട്ടിയിട്ട് വളർത്തിയ മാടപ്രാവിന്റെ അവസ്ഥ ഇങ്ങനെ😂😂 അപ്പോൾ തുറന്നു വിട്ട് വളർത്തിയാൽ എന്താകും 😂
    സഞ്ജുന് പറ്റിയ ഒരു പറ്റ് 😂
    വല്ലാത്ത ചേത്തായി പോയി 😂
    പാർവതിയുടെ അമ്മ വേഷം സൂപ്പർ👍👍ശരിക്കും ഒരു അമ്മ തന്നെ 👍👏💞 ആ സംസാരമാണ് അടിപൊളി 👍😂 കേൾക്കാൻ നല്ല രസമാണ് 👌👏😂
    ക്ലൈമാക്സ്‌ പൊളിച്ച് 👌👍👏💙💙

  • @seema263
    @seema263 11 місяців тому +11

    Love you all so much. I never miss any of your episodes. Really entertaining us, great talent

  • @sr_space_zonesr_space_zone8237
    @sr_space_zonesr_space_zone8237 11 місяців тому +5

    Ammavande acting super 😂

  • @ajithasuresh9592
    @ajithasuresh9592 11 місяців тому +7

    ഒരുപാടിഷ്ട്ടമായി 👌👌എല്ലാവരും നല്ല ആക്ടിങ് 👌🙏

  • @manjubaiju6613
    @manjubaiju6613 11 місяців тому +4

    Nice episode. Parvathy ne pole oru amma 😂😂😂

  • @cjcjjfjfifjjjdjjfj89
    @cjcjjfjfifjjjdjjfj89 11 місяців тому +2

    I♥️dear ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ ടീമിനെ ഏറ്റവും ഇഷ്ട്ടം നിങ്ങളുടെ സ്ക്രിപ്റ്റ് ആണ് ആ വ്യക്തിയെ ഞാൻ അഭിനന്ദിക്കുന്നു i♥️da♥️♥️♥️♥️

  • @smithanair8381
    @smithanair8381 11 місяців тому +8

    Sanju poli Lekshmi adipoli ❤👌👍😘

  • @sooryasree4144
    @sooryasree4144 11 місяців тому

    Pazhaya videos eduthit kanarund ippo..... Othiri othiri chirich nallapole relax akan ee channel mathram mathi❤.... Lots of love

  • @sruthygopinathan7173
    @sruthygopinathan7173 11 місяців тому +1

    Ellarum super aarunnu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 you tube le eattavum nalla videos cheyyunnavaril eduth parayan pattunna oru channel Ella videos um thudakkam muthal odukkam vare nammale maduppu thonnikkathe presentation onnum parayan illla super aanu nigal . Team work poli❤❤❤❤❤❤❤ love you all.

  • @shruthi8293
    @shruthi8293 11 місяців тому +6

    എന്റെ പൊന്നോ അവസാനത്തെ twist അമ്മാതിരി twist ആയിപോയി 😌😂❤️😆😆

  • @kunjattajayaprakashkunjatt988
    @kunjattajayaprakashkunjatt988 11 місяців тому +3

    Adipoli 🤣🤣🤣🤣 sanjuchettan polichu maadapraavum super chirikkaan undaarunnu 😃😃

  • @thajudeenthajudeen7262
    @thajudeenthajudeen7262 11 місяців тому +5

    Super entertainment channel ' sanju & lakshmy' 😃. All the best

  • @ayuS-xv4ze
    @ayuS-xv4ze 11 місяців тому +15

    😂😂😂😂😂😂😂😂😂😂😂😂നിങ്ങൾക്ക് ഈ കണ്ടെന്റ്റ് എവിടുന്നാ കിട്ടുന്നെ...😂😂😂😂😂😂😂😂😂😂😂😂😂ചിരിച് ഒരു വഴിയായി 😂😂😂

  • @waytoreality-
    @waytoreality- 6 місяців тому +1

    മരച്ചീനി വേലി.....എന്റേപോന്നോ ചിരിച്ചൊരു വഴിയായി

  • @Medradio-p3u
    @Medradio-p3u 11 місяців тому +13

    Epozhathem pole polichadki 🎉🎉❤

  • @sumodhsamuel9497
    @sumodhsamuel9497 11 місяців тому +1

    Ammavan,barya,Ammayiyamma😅😅😅yente sanju chirichu oopadu vannu 👍🤝🥰🤣🤣🤣🤣🤣🤣🤣🤣
    Yellarum supero super😂😂😂😂😂

  • @aswinv2883
    @aswinv2883 11 місяців тому +5

    Pure creative entertainment content creation kings❤

  • @ShaijuVelammattu-ee9th
    @ShaijuVelammattu-ee9th 11 місяців тому +1

    Ente ammoo koottilittu valarthiya kili. 🤣🤣🤣. Ellarudeyum abinayam pwoliyaneee😅

  • @olivegardenomaniac4446
    @olivegardenomaniac4446 11 місяців тому +11

    Twist twist twisteyyy 😂as usual ❤️‍🔥

  • @shamnanazeer366
    @shamnanazeer366 11 місяців тому +2

    ഒന്നും പറയാനില്ല 👌🏻👌🏻👌🏻🥰🥰🥰🥰🥰🥰❤️❤️ഒരേ പൊളി ചേട്ടൻ പൊളിച്ചു

  • @saisimna2377
    @saisimna2377 11 місяців тому +1

    Oru rakshayumilla.. Last call except cheidhilla😂😂

  • @rajisankar9501
    @rajisankar9501 11 місяців тому +2

    Climax twist polichu...... Ithrek swathanthram pratheekshichilla....🎉😂

  • @pratheelasp9771
    @pratheelasp9771 11 місяців тому +1

    ഇവരുടെ video എനിയ്ക് ഒത്തിരി ഇഷ്ട്ടമാ എല്ലാപേരും സൂപ്പർ 👌👌👌👌👌👌👌👌

  • @aparnasaniya6602
    @aparnasaniya6602 11 місяців тому

    😂😂😂😂😂❤omg chirichu oru vazhy ayyii😅 tension afikumbol yours videos very help❤love you dears❤🎉🎉🎉🎉 keep it up🎉

  • @neenuaadhu4337
    @neenuaadhu4337 11 місяців тому +6

    Super 😂😂😂😂😂😂😂😂 paarvathi ❤❤❤❤

  • @Sreela-h2o
    @Sreela-h2o 11 місяців тому

    Soooper video ...adipoli😍😍🥰🥰👌👌👌👌👍👍👍👍 ennalum ammaavante bhaagathunnu inganoru thirakkatha undaavum nnu pratheekshichilla..vallaathoru ithaayipoyi 🤣🤣🤣🤣🤣🤣🤣😄😄😄😄😄

  • @sajlashameel4523
    @sajlashameel4523 11 місяців тому +13

    Poli acting ellarum😊❤

  • @gragesh5763
    @gragesh5763 9 місяців тому

    otta divasam kond 5-6 episodes kandu tto.... kidu

  • @achuachu6956
    @achuachu6956 11 місяців тому +3

    Aa ammavan actg Pwoli anu tto.. last olichodal video kandapole paraynm nnu vijarichatha.. natural actg

  • @stumble1939
    @stumble1939 11 місяців тому +1

    Ennalum vallathoru snthoshamaayi poyi😂😂polichu muthee

  • @achuz118
    @achuz118 11 місяців тому +13

    ❤❤❤❤😂😂😂😂😂😂😂😂😂sanju lekshmi കലക്കി

  • @alphonsasoneesh758
    @alphonsasoneesh758 11 місяців тому +1

    Othiri sankadapettirikkumpol ningale kandal ellam marannu chirikkan pattum...❤

  • @avanthika.p5985
    @avanthika.p5985 11 місяців тому

    നിങ്ങളുടെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടമാണ്. വരുന്ന വീഡിയോ എല്ലാം കാണാറുണ്ട്

  • @jinimathew8624
    @jinimathew8624 11 місяців тому +2

    Subash…Sabash..🤣🤣🤣Polich👌👌

  • @nazimaanazii5699
    @nazimaanazii5699 11 місяців тому +4

    മാമ pwoli 😂😂😂

  • @soumyamohanan1136
    @soumyamohanan1136 11 місяців тому

    ക്ലൈമാക്സ്‌ കൊള്ളാം.... ഒരിക്കലും പ്രതീക്ഷിച്ചില്ല 😂

  • @pradeepp5523
    @pradeepp5523 11 місяців тому +8

    Love from Tamil Nadu ❤❤❤

  • @vipinu.s3441
    @vipinu.s3441 11 місяців тому

    ഇനി കെട്ടാൻ പോകുന്നവർക്കെല്ലാം ഇത് തന്നെ അവസ്ഥ.സ്വാതന്ത്ര്യം കൊടുത്താലും പ്രശ്നം കൊടുത്തില്ലെങ്കിലും പ്രശ്നം.അല്പം മനസമാധാനം വേണമെങ്കിൽ കെട്ടാ തിരിക്കുന്നതാണ് ബുദ്ധി 😄

  • @mundakkalsuneer9316
    @mundakkalsuneer9316 11 місяців тому +34

    ആദ്യരാത്രിയിലെ സ്വാതന്ത്ര്യം.. എല്ലാ തേപ്പ്കാരും( ഷ് )ൽ അവസാനിക്കുന്നവരാണല്ലോ എല്ലാം ഒരു ഷ് മയം 🤣🤣🤣🤣🤣

  • @aswathym3641
    @aswathym3641 11 місяців тому

    അമ്മായിയമ്മ അഭിനയിച്ച ചേച്ചി ഉള്ള വീഡിയോസ് ആണ് ഞാൻ കാണുന്നത് 🌹❤️❤️❤️💓❤️❤️❤️❤️

  • @suprabhakb6305
    @suprabhakb6305 11 місяців тому +14

    എന്റെ പിള്ളേർ പൊളിച്ചു ❤️❤️❤️🥰🥰🥰

  • @FATHIMAMOHAMMEDRAJAYI
    @FATHIMAMOHAMMEDRAJAYI 11 місяців тому

    😂😂😂
    Aval kalyanam kazhichathu loka munnaye😂😂😂
    Ningal poliyaanu❤❤

  • @shihab4694
    @shihab4694 11 місяців тому +16

    ബണ്ണി മാമൻ 😂😂😂😂

  • @rashibanu7900
    @rashibanu7900 11 місяців тому +1

    Sanjuchetta lexmy chechi Alla vedeosum adipoly 🎉

  • @sumabivin818
    @sumabivin818 11 місяців тому

    😂😂😂😅😅😅😅 super 😅😅😅😅chirich vayya adipoli ... Ellarum kalkI 🥰🥰🥰🥰

  • @savihtribaburaj7636
    @savihtribaburaj7636 10 місяців тому

    ഓ.. വല്ലാത്ത ട്വിസ്റ്റായി പോയി സൂപ്പർ 😂😂😂😅😅😅❤

  • @keralaflowers3245
    @keralaflowers3245 9 місяців тому

    അമ്മാവൻ കുടുങ്ങിയത് കണ്ടപ്പോൾ എനിക്ക് ചിരി❤❤❤

  • @lekshmipriya609
    @lekshmipriya609 11 місяців тому +27

    ചെക്കൻ മരിച്ചീനി വേലിയിലാ........😂

  • @RashidaSadiq-gx5lm
    @RashidaSadiq-gx5lm 11 місяців тому +2

    കൊള്ളാം അടിപൊളി 👍നിങ്ങളുടെ വീഡിയോസ് എല്ലാം പൊളിയാട്ടോ ചിരിച്ചു ഒരു വഴിക്കായി 🤣🤣

  • @avishnasathian8450
    @avishnasathian8450 11 місяців тому +4

    അമ്മാവൻ അടിപൊളി 😍

  • @TheRhythmOfCooking
    @TheRhythmOfCooking 11 місяців тому

    Adipoli video. Kure nalayi amayeyum pengaleyum video il kanditu. Eniku avarude samsaram valiya eshtama🥰

  • @shahanaparvin4745
    @shahanaparvin4745 11 місяців тому +32

    നിങ്ങൾക്കെ ഇങ്ങനെത്തെ ഒക്കെ content കിട്ടുള്ളു 😂👍

  • @ameenazeez6894
    @ameenazeez6894 11 місяців тому +2

    എന്റെ പൊന്നോ... ചിരിച്ചു ചിരിച്... 🤣🤣🤣

  • @Spark-wt8vu
    @Spark-wt8vu 11 місяців тому

    Bunny vilichapo husband fone adichad enk ishtaai. Pinned twist um 🤣🤣🤣🤣🤣🤣🤣🤣🤣

  • @ummaralli9380
    @ummaralli9380 11 місяців тому +7

    Nalla acting ellarum...💯