അടപടലം നാത്തൂൻ 🤣 ഇതേപോലെത്തെ നാത്തൂൻ നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവതിയാണ് 😄🤣

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 277

  • @dreamcatcher4230
    @dreamcatcher4230 11 місяців тому +24

    ഇങ്ങനെ എത്ര കിട്ടിയാലും കൊണ്ടയാലും ഉളുപ്പില്ലാതെ വലിഞ്ഞു കേറി വന്ന് ഓരോന്ന് കൊണ്ടൊവുന്ന ഒരു item എല്ലാ കുടുംബത്തിൽ ഒന്ന് വീതം നിർബന്ധ.. 😂💯🔥👌

    • @Ammu-j20
      @Ammu-j20 3 місяці тому

      അവരൊക്കെ ജനിച്ചു വളർന്ന വീടല്ലേ അതു

    • @beautifulpeople4316
      @beautifulpeople4316 21 день тому

      നിങ്ങളുടെ കുടുംബത്തിലെ ആ ഐറ്റം നിങ്ങളായിരിക്കും അല്ലെ 😂😂

  • @sareenaVp-f4b
    @sareenaVp-f4b Рік тому +32

    വേപ്പിന്റെ അടുത്ത് ചെന്ന് നിന്നുള്ള പെർഫോമൻസ് സൂപ്പർ ഒരു രക്ഷയുമില്ല നീ തു സേ ഉമ്മ❤❤❤

  • @geethanambudri5886
    @geethanambudri5886 Рік тому +94

    ആങ്ങളയുടെ വീട്ടിലേക്കു വർഷത്തിൽ ഒന്ന് ചെന്നാൽ വെള്ളം പോലും വേണോന്നു ചോദിക്കാത്ത അനുഭവം പല സ്ത്രീകൾ ക്കും ഉണ്ട്,,, അന്യ യെ പോലെ ഇത്തിരി നേരം നിന്നിട്ട് പതുക്കെ തിരിച്ചു പോകും,, എന്നാലും കുറേ നാൾ കഴിയുമ്പോൾ ഒരാഗ്രഹം തോന്നി വീണ്ടും പോകും,, ചെല്ലുമ്പോൾ പോകേണ്ടായിരുന്നു എന്ന് തോന്നും,, കുഞ്ഞിലേ കിട്ടിയ സ്നേഹ ത്തിന്റെ ഓർമ യിൽ ആണ് ഈ പോക്കൊക്കെ,,, വിവാഹം കഴിഞ്ഞിട്ട് സ്വന്തം പേരെന്റ്സ് നെ തിരിഞ്ഞു നോക്കാത്ത ആൺമക്കൾ ഒരുപാട് ഉണ്ട്,, വീട്ടിലെ സ്വത്തു മാത്രം വേണംആൺമക്കൾക്കു,,, അങ്ങനെ യും പല ഫാമിലി യും ഉണ്ട്

    • @Naturalpathrock
      @Naturalpathrock Рік тому +3

      Ketticha veeteenn maruthamasichitt ammyammenim achanem kaanaanaan aa veetilek pokumbo aniyan aniyathi ithpole vellm polum tharaaathe..anyayepole kanunnavrum und

    • @ismailtj-wo4bv
      @ismailtj-wo4bv Рік тому

      Nigluday ammum appnyum ponu polayvnokia pore

    • @pearlygoveas2682
      @pearlygoveas2682 2 місяці тому

      Sathyam

  • @Sandra.t9762
    @Sandra.t9762 Рік тому +40

    അമ്മ വേഷം അതുപോലെതന്നെ നന്നായി അഭിനയിച്ചു 😊 നാട്ടിൻ പുറത്ത്‌ മിക്ക അമ്മമാരും മക്കളും മരുമക്കളും ഒക്കെ ഇങ്ങനെത്തന്നെ
    ഇത്ര നന്നായി ഇതെല്ലാം അവതരിപ്പിച്ച നീതുവിന് അഭിനന്ദങ്ങൾ 👏👏👏❤️❤️❤️

  • @appucookiessvlog
    @appucookiessvlog Рік тому +154

    കല്ല്യാണം കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് കൈയ്യും വീശി വന്നാലും പോകുമ്പോൾ ഒരു ലോഡ് സാധനങ്ങളുമായി പോകുന്ന എന്നെ പോലെ എത്രപേരുണ്ട് ഇവിടെ😅. ഓരോ കഥാപാത്രങ്ങളും എത്ര തന്മയത്വത്തോടെയാണ് ചെയ്യുന്നത്. സൂപ്പർ❤

    • @Neethuzzz
      @Neethuzzz  Рік тому +4

      😄😄✌🥰

    • @shibilakh
      @shibilakh Рік тому +9

      Njan nere thirichanu swntham veetilk pokumbol ammayamma ammosan oru load sadanaghal kodthayakum ..Nte bro parayum anne vilikan varumbol lorry kond varanam enn🤣🤣

    • @rumaisa9728
      @rumaisa9728 Рік тому +15

      Njan anghane alla... Veetukare bhudhimmittakaruth.. Avar onnum parayillenkilum avarude avastha nammal manassilaakkendee

    • @shibilakh
      @shibilakh Рік тому +1

      @@rumaisa9728 avark athonnum oru bhudimutt allado nammude veetil undayal sadanaghal alle avar happy ayi tharum

    • @devasree5766
      @devasree5766 Рік тому +4

      എന്റ വീട്ടിൽ അങ്ങനെ കൊണ്ട് വരാൻ വേണ്ടി ഒന്നും ഇല്ല

  • @adithyan.e4710
    @adithyan.e4710 Рік тому +98

    വല്ലാത്ത അഭിനയം തന്നെ.... എല്ലാ റോളും... പെർഫെക്ട്.. ആയി ചെയ്യാൻ നീതുവിനെ സാധിക്കു... സൂപ്പർർർബ്... 👌👌👌👌👍👍👍👏👏

  • @Flowers589s
    @Flowers589s Рік тому +625

    സ്വന്തം വീട്ടിൽ ചെന്നാൽ അമ്മയും നാത്തൂനും സന്തോഷമായി ഇരിക്കണേ എന്നാണ് നമ്മുടെയൊക്കെ ആഗ്രഹം. അല്ലാതെ അവർക്ക് ഇടയിൽ കുത്തിത്തിരിപ്പ് ഉണ്ടാകണമെന്ന് എനിക്ക് ഒട്ടും ആഗ്രഹമില്ല. അതെന്തിനാ അങ്ങനെ? അമ്മയൊക്കെ സന്തോഷമായിട്ട് ഇരിക്കട്ടെ. വന്ന പെണ്ണിനും നമ്മളായിട്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കട്ടെ. അങ്ങനെയല്ലേ ആഗ്രഹിക്കുന്നത്

    • @nakshathra7220
      @nakshathra7220 Рік тому +56

      നിങ്ങളുടെ മനസ് നല്ലത് ആയതുകൊണ്ട് അങ്ങനെ ചിന്തിക്കുന്നു അല്ലാത്തവർ ഇതുപോലെ ആണ്

    • @bhasma78
      @bhasma78 Рік тому +8

      Sathyam💯

    • @naanjfamily7048
      @naanjfamily7048 Рік тому +16

      Ellorum angane alla😢 njan anupavichu athaa

    • @Neethuzzz
      @Neethuzzz  Рік тому +21

      സത്യം 🤗

    • @sajithamarankavil6025
      @sajithamarankavil6025 Рік тому +7

      Sathyam enikkum atha santhosham avar varthamanam okay paranjirikkunathu kanumbo oru santhosham veetukar happy ayirikkuka😅

  • @niya252
    @niya252 Рік тому +15

    ഇത് എന്റെ നാത്തൂൻ തന്നെ😂😂😂

  • @PSCAudioclasses
    @PSCAudioclasses Рік тому +21

    ഇതൊക്കെ എന്ത് ഭേദം, നമ്മുടെ ഇവിടെയൊക്കെ നാത്തൂന്മാർ സ്വന്തം വീട്ടിൽ തന്നെയാ, കെട്ടിച്ചു വിട്ടാലും പോകില്ല, ഇതൊക്കെ weekly അല്ലെ വരുന്നുള്ളു 😀

    • @Diyajithin.
      @Diyajithin. Рік тому +2

      Entem engane ayrnu.oduvil ente kunjine vare aval karanm nashtayi.eppo vallapozhum mathram varum.ath thanne alochikmpo pedi avm.mindarumila njan.😢

  • @VINODE-df7up
    @VINODE-df7up Рік тому +7

    Ethenthanu karivepinte malayo😂😂😂😂.... Kondovattoo... Poli dialogue neethu ❤❤😂😂😂😂😂😂

  • @neethusanoj2308
    @neethusanoj2308 Рік тому +11

    എന്താ ഒരു അഭിനയം അടിപൊളി 👌🏻👌🏻👌🏻👌🏻എല്ലാ ക്യാരക്ക്റ്ററും അടിപൊളി 👌🏻👌🏻👌🏻👌🏻😊💯💯💯💯💯

  • @SnehaSneha-f1p
    @SnehaSneha-f1p Рік тому +35

    ഇന്നത്തെ അമ്മ വേഷം super,,, super നീതു 😂😂😂😂

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 Рік тому +4

    നീതു acting ഒരു രക്ഷ ഇല്ല ❤️😘

  • @jincy400.
    @jincy400. Рік тому +16

    ഇതിലിലും നല്ലത് വളവളപ്പൻ കടിച്ചു മരിക്കുന്നതയിരുന്നൂ. 😅😅😅.. super... 👍👍

  • @yffuufudjeydu2831
    @yffuufudjeydu2831 Рік тому +4

    Oru rakshayumilla neethu👌🥰🥰❤️❤️😍😍

  • @Lakshmilachu1768
    @Lakshmilachu1768 Рік тому +2

    Neethu Nathoon Poli... Super abhinayam❤❤

  • @Elizabeth-rg3mj
    @Elizabeth-rg3mj Рік тому +6

    സ്റ്റാറ്റസ് ഇടുബോൾ നാത്തൂനേ ഹൈഡ് ചെയ്യണം 🤔

  • @sarithak6760
    @sarithak6760 Рік тому +12

    എനിക്ക് നാല് നത്തൂൻ ഉണ്ട് അതിൽ നാലാമത്തെ നാത്തൂൻ ഇങ്ങനെ തന്നെ കെടുത്തില്ലകിൽ കട്ട് കൊണ്ട് പോകും.നല്ല അഭിനയം ❤❤❤

  • @abudhabicars3279
    @abudhabicars3279 Рік тому +8

    Neethuvinte videos food kazhikkumbol kannan vallatha feeling anu

  • @AdhilAdhil-x8g
    @AdhilAdhil-x8g 11 місяців тому +1

    എനിക്കുമുണ്ട് അഞ്ചു നാത്തൂൻസ്. ഞങ്ങൾ എല്ലാം അങ്ങോട്ടും ഇങ്ങോട്ടും ഷെയർ ചെയ്യും. പരസ്പരം കുത്തി തിരിപ്പൊന്നും ഉണ്ടാകാറില്ല.

  • @Dreams-jm7hl
    @Dreams-jm7hl Рік тому +1

    ഇങ്ങനെയുള്ള പെണ്മക്കൾ ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്.....
    വീട്ടിൽ വരുന്നവർക്ക് ചോദിക്കാതെ വെള്ളം കലക്കി കൊടുക്കണം...
    മകൾ വന്നിട്ടും വീട്ടിൽ കയറാതെ പറമ്പിൽ പണി ചെയ്യുന്ന അമ്മ ഇങ്ങനെയൊക്കെ അമ്മമാർ ഉണ്ടോ..... എന്ത് ജോലി ആണെങ്കിലും അത് അവിടെ ഇട്ട് വീട്ടിൽ വന്നവരെ അകത്തേക്ക് വിളിച്ച് ഇരുത്തി അവർക്ക് കഴിക്കാനും കുടിക്കാനും കൊടുക്കണം അങ്ങനെയാണ് എല്ലായിടത്തും ഇത് പ്രത്യേകതയുള്ള അമ്മയും മകളും 😅😅❤❤

  • @faseelashajeer5059
    @faseelashajeer5059 4 місяці тому

    നാത്തൂൻ ന് തിരിച്ചു പണി കിട്ടുന്നത് കൂടി കണ്ടാലേ ഞങ്ങക്ക് മനസ്സുഖം ണ്ടാവൂ 😅

  • @lathajayakumar1859
    @lathajayakumar1859 Рік тому +14

    Amazing , തീരേല്ല എന്ന് വിചാരിക്കും, നീതുവിൻറ കഴിവ് അപാരം ആണ്, നമിക്കുന്നു 😊

  • @thanzaniya
    @thanzaniya Рік тому +6

    Ithippo വീഡിയോ നേക്കാളും interest bloopers കാണാനാണല്ലോ 😂 എനിക്ക് മാത്രമാണോ അങ്ങനെ 😅.., bloopers ഇനിയും ഇടണേ 😁

  • @jansai4687
    @jansai4687 Рік тому +1

    ഇമ്മാതിരിക്കത്തെ നാത്തൂന്മാരെ എന്നോ ഒഴിവാക്കി വിടണം... വീട്ടീന്ന്

  • @vijivijitp9622
    @vijivijitp9622 Рік тому +4

    Suuuuuupperrr ആയിട്ടുണ്ട് ❤❤❤❤❤neethuzzzz 🎉🎉🎉🎉🎉 behind scenes kurachu കൂടേ വേണമായിരുന്നു😂😂❤❤

  • @Creatifex_official
    @Creatifex_official Рік тому +10

    8:03 അഭിനയ സിംഹമേ 😂🤣

  • @maheshmurali8507
    @maheshmurali8507 Рік тому +2

    അടുത്ത പ്രാവശ്യം ജാക്കിയെയും കൊണ്ടു പോകാം...🤣🤣🤣

  • @questionbankpsc
    @questionbankpsc Рік тому

    പുറം പണിക്കാണ് ആഹാരം 😂😂😂😅... Adipoli vdo❤️🥰

  • @itn0687
    @itn0687 Рік тому +8

    നാത്തൂന് മുട്ടൻ പണി കൊടുക്കുന്ന episode വേണം

    • @NScreation206
      @NScreation206 Рік тому +1

      എന്തിനാണ്. കണ്ടിട്ട് വീട്ടിൽ ആവർത്തിക്കാനാണോ?

  • @aswathymithraps5476
    @aswathymithraps5476 Рік тому +1

    6 കിലോമീറ്റർ ആണെങ്കിൽ 180 ആവും ചേച്ചി.... 🥰🥰🤭😂😂

  • @sindhumenon7383
    @sindhumenon7383 Рік тому +5

    Engane pole oru character Neetu can only do. Super❤❤❤❤❤❤

  • @aryakalakshetra7181
    @aryakalakshetra7181 Рік тому +4

    Neethu, You're such an amazing and flexible artist.

  • @girijamd6496
    @girijamd6496 Рік тому +22

    ആർത്തി പിടിച്ച കുതതിതിരുപ്പു നാത്തൂൻ അഭിമാനം അല്പം പോലും ഇല്ല😮

  • @fathima.hakkim
    @fathima.hakkim Рік тому +1

    Nalla originality 😅😅😅

  • @sriyanrathish9134
    @sriyanrathish9134 Рік тому +3

    ഇനി ഒന്നും എടുക്കാനില്ലെ വീട്ടിൽ നിന്നും.😂😂😂😂

    • @Neethuzzz
      @Neethuzzz  Рік тому +2

      വീടും കൂടി ഉണ്ടാർന്നോള്ളൂ 🤣✌

    • @sriyanrathish9134
      @sriyanrathish9134 Рік тому +1

      പറയാൻ വിചാരിച്ചത. ഇതിനേക്കാൾ നല്ലത് അവിടെ തന്നെ താമസിക്കുന്നത😂😂

  • @sureshnair2393
    @sureshnair2393 Рік тому +4

    Nice video Thanks again with good action also all looking live and beautiful ❤❤❤❤❤

  • @talkandcook9271
    @talkandcook9271 Рік тому +2

    Reality vs reality 😂

  • @ria.rio.ria15
    @ria.rio.ria15 Рік тому +6

    How every time she is outstanding in her content ❤ lots of love from Indore, Madhya Pradesh

  • @LearnWithAaly
    @LearnWithAaly Рік тому +1

    Oh My Goodness. I loved this. The dialogues and acting are top notch. You are soooo good. Appreciate your effort

  • @geethaak2225
    @geethaak2225 Рік тому +3

    അമ്മ സൂപ്പർ ഹായ് നീതു 😅😅

  • @Swathi_vlogs_21
    @Swathi_vlogs_21 Рік тому +1

    Behind the scenes kollam....eniyum venam 😊😊😊

  • @aneermuhammed5301
    @aneermuhammed5301 Рік тому +2

    Super acting neethu😊👍👍😍

  • @MeghaMegha-ex2sp
    @MeghaMegha-ex2sp 2 місяці тому

    😐chettaaa Oru 10rupa undo😁🤣

  • @sujamenon3069
    @sujamenon3069 Рік тому +2

    Super performance Neetu 👌👌😍😍❤❤

  • @SOBITHASHAJI-x2d
    @SOBITHASHAJI-x2d Рік тому +4

    സൂപ്പർ അഭിനയം നീതു👌👌👌❤️❤️❤️❤️🥰🥰🥰

  • @shaly7490
    @shaly7490 Рік тому +2

    Ethano manasugam ❤❤❤❤❤

  • @Joli-w9c
    @Joli-w9c Рік тому

    ഒരു മാസം മുന്നേ കൊണ്ടോയുള്ളു 🤣🤣🤣4 എണ്ണം വന്നിട്ട്

  • @soniajoseph594
    @soniajoseph594 Рік тому +1

    Super Neethu❤️

  • @Simbily
    @Simbily Рік тому +1

    Behind scene polichu ...

  • @niralanair2023
    @niralanair2023 Рік тому

    വല്ലാത്തൊരു അവതാരം!

  • @LinjuShintu-sr6co
    @LinjuShintu-sr6co Рік тому +1

    സൂപ്പർ അഭിനയം....❤❤❤🎉🎉🎉

  • @soniavinod9748
    @soniavinod9748 Рік тому +3

    നീതുവിന്റെ അഭിനയം സൂപ്പർമോളേ സമ്മതിച്ചിരിക്കുന്നു.❤❤❤

  • @Annz-g2f
    @Annz-g2f Рік тому

    Thagarppan abhinayam video othiri ishtapettu inniyum ethupolulla videos pratheekshikunnu ❤❤❤

  • @reshmajinan9334
    @reshmajinan9334 Рік тому +3

    നാത്തൂനേ കണ്ടിട്ട് പേടിയാകുന്നു 😉

  • @reethal992
    @reethal992 11 місяців тому

    😂😂👌🌹. നീതു

  • @jksvlog4458
    @jksvlog4458 Рік тому

    Naathoone ithellam alikhaaa designs il ninnaaa ennu parayanaarunnu.😂😂😂

  • @smithaa.s6135
    @smithaa.s6135 Рік тому +1

    Adipoli super 👌👌👌

  • @annsmeera
    @annsmeera Рік тому +13

    നീതുവിന്റെ വീഡിയോ അപ്‌ലോഡ് ആയ ഉടനെ കാണാൻ തുടങ്ങി 🥰

  • @Raihan693
    @Raihan693 8 місяців тому

    E veed swantham veed ano❤

  • @ShinyVarghese-c5v
    @ShinyVarghese-c5v Рік тому +1

    ഒരു കോടിയുടെ സ്വത്തുള്ള എന്റെ വീട്ടിൽ നിന്ന് എനിക്ക് കിട്ടിയത് ഒരു ലക്ഷം മാത്രം എന്റെ ആങ്ങള സെൽഫിഷ് ആണ് വിളിക്കാറ് പോലും ഇല്ല

  • @rahanassignatureoflife33
    @rahanassignatureoflife33 Рік тому +1

    Varumbo bike el vannit povumbo full load el car nu povunna alugalum ind😂

  • @harithajanu-pt1hy
    @harithajanu-pt1hy Рік тому

    എനിക്ക് നാത്തൂൻ വന്നട്ടില്ല.... Waiting aanu....😅

  • @VibinarajKB
    @VibinarajKB Рік тому

    Super eth evida sthalam

  • @anjanak5946
    @anjanak5946 Рік тому +1

    എന്റെ നാത്തൂൻ സുരഭി തന്നെ ആണ് അവരുടെ വീട്ടിൽ എന്തൊക്കെയുണ്ടോ എല്ലാം ഇതേപോലെ വീട്ടിലേക്ക് കൊണ്ട് വരും ആങ്ങളയ്ക്കു ഇഷ്ടമില്ല പക്ഷേ പറഞ്ഞാൽ മനസ്സിലാവുകയോ അനുസരിക്കുകയോ ചെയ്യാറില്ല കൂടെ പിശുക്കും.

  • @ashamukeshvlogs
    @ashamukeshvlogs Рік тому +1

    Super ❤😂

  • @mohammedzayan1482
    @mohammedzayan1482 Рік тому +1

    Bloopers idanee 😂😂😂

  • @bobysaji3727
    @bobysaji3727 Рік тому +4

    നീതു സൂപ്പർ ❤

  • @pournami5904
    @pournami5904 Рік тому +1

    Polichu❤❤❤❤❤

  • @anumolmv3561
    @anumolmv3561 Рік тому +4

    Sugunettante oru karyam😂

    • @Neethuzzz
      @Neethuzzz  Рік тому

      അതുതന്നെ 🙈🤣

  • @RiyasRiyas-et9gc
    @RiyasRiyas-et9gc 11 місяців тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ranjumolranju5901
    @ranjumolranju5901 3 місяці тому

    👌👌😂😂😂🎉🎉🎉🎉

  • @lizij789
    @lizij789 Рік тому +2

    I wait for ur vedio...i like all ur vedios...hope u will get 1 million subscribers soon

    • @Neethuzzz
      @Neethuzzz  Рік тому +1

      അത് എന്നാണാവോ 🤔

    • @lizij789
      @lizij789 Рік тому

      sorry i dont know to read n write malayalam...i just can understand...born n brought up in goa

  • @vinayavinayasuneesh8150
    @vinayavinayasuneesh8150 Рік тому +6

    അടുത്ത ആഴ്ച വരണേ 😂😂

    • @Neethuzzz
      @Neethuzzz  Рік тому +3

      നോക്കട്ടെ വരാം 😀🙈

  • @manjushakc517
    @manjushakc517 Рік тому +2

    എല്ലാ ത്തിന്റെ behind seen ഇടണം cheachi supper

  • @nishanashameer1768
    @nishanashameer1768 Рік тому +2

    Adipoli 😂

  • @sandhyasinju4452
    @sandhyasinju4452 Рік тому

    Neethu chechy ❤ am your big fan

  • @amrithakr1789
    @amrithakr1789 Рік тому +2

    Itinte second part vnm 😍

  • @sruthin5177
    @sruthin5177 Рік тому +3

    വീടിന്റെ ഉള്ളിൽ തന്നെ അടിച്ചു മാറ്റുന്ന കള്ളി. എന്റെ അമ്മോ 🙏

  • @Ivasidh
    @Ivasidh Рік тому

    സൂപ്പർ ചേച്ചി ❤

  • @jesnajesimol7087
    @jesnajesimol7087 Рік тому

    2 nd part venam

  • @aanamayilottakam9553
    @aanamayilottakam9553 3 місяці тому

    😂🙏

  • @roshinimohan4831
    @roshinimohan4831 Рік тому

    Super abinayam

  • @ambilyjayakumar8113
    @ambilyjayakumar8113 Рік тому +3

    Ithu evideya sthalam?

  • @anilajose9332
    @anilajose9332 Рік тому +1

    Thakarthuu...😊❤

  • @jyothiv8098
    @jyothiv8098 Рік тому +1

    Super chechi ❤❤❤

  • @lidiya925
    @lidiya925 9 місяців тому

    ithevida place

  • @aardinthomas2125
    @aardinthomas2125 Рік тому +1

    8:52 Jackey ye polym veruthe vidilla 😂😅

  • @lillylilly3160
    @lillylilly3160 8 місяців тому

    ഇത് എന്റെ നാത്തൂൻ അല്ലെ....

  • @honeylewis-n3e
    @honeylewis-n3e Рік тому +1

    Ente nathoonum engne thanne airnu kalyanam kaiznjapo aangala sahayikunilaenu parnjau vazakaai angalamarkum oru kudumbham ondennu avar chinthikarilla😢😢

  • @chinju170
    @chinju170 Рік тому

    100%👍🏼

  • @deepanair383
    @deepanair383 9 місяців тому

    Very good acting

  • @salihakv8294
    @salihakv8294 Рік тому

    Adipoli ❤

  • @radhikaprakhilrudra4313
    @radhikaprakhilrudra4313 Рік тому +3

    Cinimayilekk sramichoode❤

    • @Neethuzzz
      @Neethuzzz  Рік тому

      താല്പര്യമില്ലെടാ 😄😄😂

  • @NishiMindBenders
    @NishiMindBenders Рік тому +2

    Manasukham 😂

    • @Neethuzzz
      @Neethuzzz  Рік тому

      അതെയതെ 🙈😀

  • @nuchunuchushahi8517
    @nuchunuchushahi8517 Рік тому +6

    Inganenotha naathune okke valiya shalyam thanneya.

  • @mzentertainment641
    @mzentertainment641 Рік тому +1

    Ningal ingane adich maataarundo 😂😂😂

  • @aswathyt.m3325
    @aswathyt.m3325 Рік тому +1

    Waiting for 2ed part

  • @Aparna-zw7ld
    @Aparna-zw7ld Рік тому +2

    Second part veenam😍

    • @Neethuzzz
      @Neethuzzz  Рік тому

      ഇതിനു second part ഇല്ല

  • @hevilinlinto3096
    @hevilinlinto3096 Рік тому

    Enikum ethupole orale veetile undee