ഒത്തിരി കാര്യങ്ങൾ ചേച്ചിയിൽ നിന്ന് കണ്ടു പഠിക്കാനുണ്ട്..നല്ലൊരു മകൾ, നല്ലൊരു ഭാര്യ, നല്ലൊരു അമ്മ എല്ലാത്തിലും ഉപരി നല്ലൊരു മനസിന് ഉടമ.. വിനി ചേച്ചിയോട് ഒത്തിരി ഇഷ്ടം😍😍😍🥰🥰❤️❤️❤️❤️
Hi Vini... Thanks for the motivation👍......ഞാൻ ചിന്തിക്കുന്നതുപോലൊ തന്നെ പറയുന്നു...... As a housewife we all can follow this simple method and its practical too..... ഞാനും തുടങ്ങുവാണ് 👍👍👍👍🥰🥰🥰
ഞാൻ ആദ്യായിട്ട ഇങ്ങനെ ഒരു ഡേ ഇൻ മൈ ലൈഫ് കാണുന.. ചേച്ചി നിങ്ങള് സൂപ്പർ ആട്ടോ.. എന്‍റെ അടുത്ത് ഇരുന്നു ഒരാൾ സംസാരിക്കുന്ന പോലെയാ എനിക്ക് തോനിയെ ..ഡേ ഇൻ മൈ ലൈഫ് ഒകെ ആർട്ടിഫിഷ്യൽ ആക്കി കണ്ടു മടുത്തിട്ടു ഇത് നോക്കണ്ടാന് വച്ചുതാരുന്നു.. പക്ഷെ ചേച്ചി കലക്കിട്ടോ.. 😍🥰😍😍ഇങ്ങനെ ആരും നാച്ചുറൽ ആയി വർത്താനം പറഞ്ഞു കണ്ടിട്ടില്ല ..👏👏👏👌👌👌
ഹായ്. ചേച്ചി. ഈ അടുത്തകാലത്താണ് മേമിന്റെ കുക്കിങ് vidieo കാണുന്നതും subcribe ചെയ്യുന്നതും. ഒരുപാട് പേര് കുക്കിങ് ചാനലുമായി യൂട്യൂബിൽ വരാറുണ്ട് ഞങ്ങൾ അത് കാണാറുമുണ്ട്. മിക്കവാറും അതെല്ലാം ഒന്നെങ്കിൽ ചിക്കൻ വറൈറ്റി ആവും. അല്ലെങ്കിൽ ബീഫ്. അതും അല്ലെങ്കിൽ മട്ടൻ. ഇങ്ങനെ.. തുടരും അത്... അതിന് മാറ്റവും കാണാറില്ല... അവിടെയാണ് ചേച്ചിയുടെ കുക്കിങ് വ്യത്യസ്തമാവുന്നത്.. പഴയ കാല ഓർമകളും പുതിയ തലമുറക്ക് പറഞ്ഞു കൊടുക്കാവുന്നതും അനുഭവിക്കാവുന്നതുമായ പാചക രീതികൾ 👍👍👍 8പേര് അടങ്ങിയ എന്റെ കുടുബത്തിൽ. ഞാനും സഹോദരൻമ്മാർ എല്ലാം ചേർന്നാൽ ഒരുദിവസം 2നേരം എന്നായിരുന്നു അന്നത്തെ കണക്ക്... ഇന്ന് സുലഭവമാണ് എന്തും ഏതും എപ്പോഴും കിട്ടും.... ചേച്ചി പറഞ്ഞു തരുന്ന പഴമ രുചി. അത് അനുഭവിച്ചു തന്നേ അറിയണം 👍... എല്ലാ വിധ ആശംസകളും നേരുന്നു 👍👍👍
നവരാത്രി എങ്ങനെ ആഘോഷിക്കും വൃതം എങ്ങനെ അത് നേരുത്തെ കാണിക്കണേ. ഇങ്ങനെ കഴിക്കാൻ നോക്കാം. എനിക്കും ഭാരം കുറയ്ക്കണം എന്ന് ഉണ്ട്. പിന്നെ വിനിയുടെ പോലെ ചെയ്യുന്നതാണ് നല്ലത്. നല്ലൊരു മോട്ടിവേഷൻ ക്ലാസ്സായിരുന്നു.വളരെ നന്ദി.
Really dieting is difficult procedure.i have seen from others experience eating apple and strictly not eating rice or chapathi going gym and going through dreadful experiences. Your is simple fasting.Informative video .
Oro divasam kazhiyum thorum chechiyodu lla sneham kudivarunnu love youu vini chechi. Njanum pkd aanu. Super video. Eniyum day in my life cheyyane plsss ❤️❤️
I have received this demotivation many a times…10 kg lost and it was evident and still my relative when on vacation told me no change at all🤭…I got really upset…but now it’s ok…no one can bring me happiness ennu padichu…
@@ammukutty1262 hi...i break my fast at 12 noon....i hv my lunch and by 5 or 5.30 i close my eating window...so basically 18:6 is my slot i.e 18 hrs fasting n 6 hrs eating
I too am doing intermittent fasting, eating at the time period allowed with pickles, pappads etc and never after 7pm. It's all in the mind. My parents always tell eat when you r in hungry but not force yourself with timetable. Eat whatever you want with a happy mind, eat n exercise like our parents n grand parents did, then only it shows overall. It's true, everything changes with positivity, humbleness etc. Do it for yourself to keep yourself healthy but not to get appreciation. Stay blessed dear.
Generally most people do not want to appreciate other's efforts or achievements. So what you told is true. Even if you reduce weight, do not expect any appreciation from others.
Ente ponnu chechii.. Watching your video is such a stress reliever.. You said the real Truth.. No one will Tell when we reduce 10kgs... Even then heard oh iniyum koreyan ondelo utiri...I stopped expecting the same
ചേച്ചി ഇടക്കൊക്കെ ഇതുപോലെ മോട്ടിവേറ്റ് cheyy കേട്ടോ ഞങ്ങളെ... സൂപ്പേർ ആണ് 🥰🥰🥰IF എന്തോ വല്യ ബുദ്ധിമുട്ടാണ് എന്ന് കരുതിയിരുന്നു. ചേച്ചി ആണ് അത് ഇത്ര സിമ്പിൾ ആണെന്ന് മനസിലാക്കി തന്നത്... ഒരുപാട് സ്നേഹം 🥰🥰🥰
Hi Vini chechi ,Nice presentation .Me also started Intermittent Fasting 16:8 Window from last Monday hope will continue it .Meantime could you please tell me where you bought this Krishna Statue. I am living in Abu Dhabi and long time i have been looking for a beautiful Krishna Statue .
Chechi innate video super...dubai kandappol kannu niranju...ente husband sharjah l ayirunnu work cheythukondirunnathu corona situation joli nashttapettu chechi...ippol nattil undu oru padu try cheyunnu thirichu varan pakshe joli onnum sharyakunnilla...chechi njagalkku vendi prarthikkanam 🙏🙏and once again thank you so much ....
Felt so good and motivated, because it's importantto have a routine in the long run. So dieting without regrets is very important. Enikkanengil choru vittittula oru paripadiyum pattilla. Thanks for this video.
Chechi what you said is exactly true. We don't need to punish our body with strict diet and severe exercises. To be healthy without any health issues is important.
Ente ponnu vini chechiii aaadhyam thanne oru chaakkara ummaaa😘 njn innaaanu ee vdo kaanunne karanm time illaa athaanu nerathe chumma vtl irikuvarunn ippo oru cheriya job und athaanu, ee parayunna pole eathu wt loss vdi eduthalum athe kazhikavooo ithe kazhikavooo ath venm ith venm ennokke kelkumbol thanne madukkum bakki kelkkan
I AM SO MOTIVATED TO TRY THIS OUT NOW AFTER SEEING YOUR VLOGS ABOUT INTERMITTENT FASTING. I AM SO LAZY TO GO GYM AND AFTER 5 DAYS WORKING I HAVE NO ENERGY FOR DIETING . THIS IS BETTER TO FOLLOW CHECHI...I AM CONFIDENT NOW
Make sure you don’t have any underlying health issues. I tried IF and it made me hypoglycaemic.. and weak . Now I just check portion size . Good luck 🤞🏼
I have been following Intermittent fasting for about 11/2 years and the superb outcomes has inspired my family to follow. SO now it's going to b a permanent feature.All members lost about 10 kgs. However I follow 8 n 16 hour eating windows and eat whatever I want only at the eating windows.I found eating even a small snack in between contributes to weight gain.For speedy weight loss eat a heavy n balanced meals that includes carbohydrates, proteins, fats,vitamins n minerals
Such an inspiration 💓 I was watching your weight loss journey with intermittent fasting .... 💖 And now I'm here watching this video. How strong and simple you are... Those words and confidence level was so powerful 😇😇🤗 Nice chechi...🥰 Each and every words you said was genuine... I felt that it is from your inner heart ❤️... Go on... Have a great journey 🦋🌻😇
🥰 vini what to say .I am so impressed by your talk. I have exactly same thought as you . I too get tensed when people talk about carbo and pull ups . I don’t listen to anyone’s comment .I really liked your this video .So very happy 😊 keep going girl 👍
ഒത്തിരി കാര്യങ്ങൾ ചേച്ചിയിൽ നിന്ന് കണ്ടു പഠിക്കാനുണ്ട്..നല്ലൊരു മകൾ, നല്ലൊരു ഭാര്യ, നല്ലൊരു അമ്മ എല്ലാത്തിലും ഉപരി നല്ലൊരു മനസിന് ഉടമ.. വിനി ചേച്ചിയോട് ഒത്തിരി ഇഷ്ടം😍😍😍🥰🥰❤️❤️❤️❤️
@@leelavenga9415 photo jkkp
ഇനിയും ചെയ്യണം ഇത് പോലെ 'day in my life' എനിക്ക് നല്ല motivation ആണ് ☺️
Thanks a lot my dear 🥰
എല്ലാം തുറന്നു പറയുന്നത് കേൾക്കുമ്പോൾ തന്നെ വല്യ സന്തോഷം . Great vini
Thanks a lot my dear 🥰
@@viniskitchen9947 thank you for reply my comment
When I see your whole family I don’t know from somewhere I get some positive vibes! That’s all what we need🙏
Thanks a lot my dear 🥰
True
Hi Vini... Thanks for the motivation👍......ഞാൻ ചിന്തിക്കുന്നതുപോലൊ തന്നെ പറയുന്നു...... As a housewife we all can follow this simple method and its practical too..... ഞാനും തുടങ്ങുവാണ് 👍👍👍👍🥰🥰🥰
Thanks a lot my dear 🥰
ഞാൻ ആദ്യായിട്ട ഇങ്ങനെ ഒരു ഡേ ഇൻ മൈ ലൈഫ് കാണുന.. ചേച്ചി നിങ്ങള് സൂപ്പർ ആട്ടോ.. എന്‍റെ അടുത്ത് ഇരുന്നു ഒരാൾ സംസാരിക്കുന്ന പോലെയാ എനിക്ക് തോനിയെ ..ഡേ ഇൻ മൈ ലൈഫ് ഒകെ ആർട്ടിഫിഷ്യൽ ആക്കി കണ്ടു മടുത്തിട്ടു ഇത് നോക്കണ്ടാന് വച്ചുതാരുന്നു.. പക്ഷെ ചേച്ചി കലക്കിട്ടോ.. 😍🥰😍😍ഇങ്ങനെ ആരും നാച്ചുറൽ ആയി വർത്താനം പറഞ്ഞു കണ്ടിട്ടില്ല ..👏👏👏👌👌👌
എന്റെ വിനിയേച്ചിയെ കാത്തിരുന്ന video ആണിത്. സൂപ്പർ 💕💕💕. ഇനിയും ഇതുപോലുള്ള video പ്രതീക്ഷിക്കുന്നു ❤❤❤❤
-/
ഞാനും diet ഇൽ ആണ് ചേച്ചിയുടെ വീഡിയോ കണ്ടപ്പോ തുടങ്ങി.Two days വിജയകരമായി പൂർത്തിയാക്കി......
Thanks a lot my dear 🥰
Whenever I am down, I always listen to your videos. You are such an inspiration..😍
I make this fruit salad normally almost every day . Sometimes with milk and cream,custard or ice cream or blue ice
Vini yude bhashayil enthu paranjalum kettondu irikkan thonnum . 😍😍
Thanks a lot my dear 🥰
your comment regarding demotivating is super.Most of the people tries to humiliate us as you said.
Thanks a lot my dear 🥰
ഈ ഫാസ്റ്റിംങ് ആണ് ഞാനും ചെയ്യുന്നത്. ഇതാവുമ്പോൾ തടി കുതൽ ആവുകയില്ല. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം. എന്നും നിലനില്ക്കും.
Thanks a lot my dear 🥰
Chechi Acai Bowlil , Acai puree use chaiyyanam
It's a paste of acai
You’re mature far beyond your age. Very good advice for everyone. Thank you. And appreciate your advice ❤️
Thanks a lot my dear 🥰
Njan fridge clean chetyymbol aanu ithu kettathu. Nte work kazhinju.but chirichirichu oru vazhiyayi....so nice. Keep it up
ഇടയ്ക്ക് day in my life ചെയ്യൂ വിനിയുടെ ചിട്ടകൾ ഒക്കെ കണ്ടിരുന്ന പോകും 👍
Thanks a lot my dear 🥰
Chechi oru doubt njan uchaku 1 muthal aanu food kazhikunath 1num 4num pinne 7num , eppozhanu chia seeds kazhikkande ennu paranju tharamo
ഇന്നത്തെ വ്ലോഗ് എനിക്കും വളരെ ഉപയോഗ പ്രദമായിരുന്നു താങ്ക്സ് വിനി 🌹🌹🌹🌹♥♥♥♥😘😘😘😘💕💕💕💕💕💕💕💕💕
Love u vini
Thanks a lot my dear 🥰
ഹായ്. ചേച്ചി. ഈ അടുത്തകാലത്താണ് മേമിന്റെ കുക്കിങ് vidieo കാണുന്നതും subcribe ചെയ്യുന്നതും. ഒരുപാട് പേര് കുക്കിങ് ചാനലുമായി യൂട്യൂബിൽ വരാറുണ്ട് ഞങ്ങൾ അത് കാണാറുമുണ്ട്. മിക്കവാറും അതെല്ലാം ഒന്നെങ്കിൽ ചിക്കൻ വറൈറ്റി ആവും. അല്ലെങ്കിൽ ബീഫ്. അതും അല്ലെങ്കിൽ മട്ടൻ. ഇങ്ങനെ.. തുടരും അത്... അതിന് മാറ്റവും കാണാറില്ല... അവിടെയാണ് ചേച്ചിയുടെ കുക്കിങ് വ്യത്യസ്തമാവുന്നത്.. പഴയ കാല ഓർമകളും പുതിയ തലമുറക്ക് പറഞ്ഞു കൊടുക്കാവുന്നതും അനുഭവിക്കാവുന്നതുമായ പാചക രീതികൾ 👍👍👍 8പേര് അടങ്ങിയ എന്റെ കുടുബത്തിൽ. ഞാനും സഹോദരൻമ്മാർ എല്ലാം ചേർന്നാൽ ഒരുദിവസം 2നേരം എന്നായിരുന്നു അന്നത്തെ കണക്ക്... ഇന്ന് സുലഭവമാണ് എന്തും ഏതും എപ്പോഴും കിട്ടും.... ചേച്ചി പറഞ്ഞു തരുന്ന പഴമ രുചി. അത് അനുഭവിച്ചു തന്നേ അറിയണം 👍... എല്ലാ വിധ ആശംസകളും നേരുന്നു 👍👍👍
Mam, അടിപൊളി യാണ്, എന്റെ മനസ്സിൽ തോന്നിയ എത്രയോ കാര്യങ്ങൾ ആണ് വിനി തുറന്നു പറയുന്നു 👏👏👏
Thanks a lot dear 🥰
Morning chiyaseednu pakaram entha kazhika mole
Veettil ullath enthelum paranju tharo mole
വളരെ നന്നായിട്ടുണ്ട് വിനി. ശരീരത്തിനും മനസ്സിനും ഒരു പോലെ സന്തോഷം നൽകികൊണ്ട് ഡയറ്റ് ചെയ്യുന്നതാണ് നല്ലത് 👌👌👌👌❤️❤️❤️❤️
Thanks a lot my dear 🥰
Vini chechee... Iam from kannadi..pkd...covid vannirunnu... Post covid effectd unde... Nalla ksheenam kithapu.... 1,30 months kazhinjitum... Enikum inter mittent fasting cheyan oattumo?..Archana ratheesh..
നവരാത്രി എങ്ങനെ ആഘോഷിക്കും
വൃതം എങ്ങനെ അത് നേരുത്തെ കാണിക്കണേ. ഇങ്ങനെ കഴിക്കാൻ നോക്കാം. എനിക്കും ഭാരം കുറയ്ക്കണം എന്ന് ഉണ്ട്. പിന്നെ വിനിയുടെ പോലെ ചെയ്യുന്നതാണ് നല്ലത്. നല്ലൊരു മോട്ടിവേഷൻ ക്ലാസ്സായിരുന്നു.വളരെ നന്ദി.
Hi dear so sorry this year iam not doing it 🙏🏻
Vinide samsaram kelkumpppl oru positiv energy anu kudumpathilulla orale pole viniyeyum kudumpatheyum jagadeeswaran anugrahikatte
Thanks a lot my dear 🥰
ഒത്തിരി ഇഷ്ട്ടമുള്ള ഒരു vloger anu chechi, എല്ലാവിധ നന്മകളും undavatte❤❤❤❤❤
Thanks a lot dear 🥰
ചേച്ചിയുടെ അവതരണം എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു 👍🏻❤️
Viniyude arpanamanobhavam namikkunnu.You are great Vini.
Thanks a lot my dear 🥰
ചേച്ചി ചേച്ചിയുടെ സംസാരം നല്ല രസംമുണ്ട് കേൾക്കാൻ.
അതുപോലെ വളരേ ഇൻഫർമേറ്റീവും ആണ്.
Thank you ചേച്ചി.
Vini day in my life super...kandukonde erikan thonnum❤️
Thanks a lot my dear 🥰
Chachi fasting timeil cheeaseeds vegam kudikamo
Very open heart person 🥰❤️
Like you dear, keep it up always 🙏
Cheachi num ഒന്നു തരുമോ പ്ലസ് ഇങ്ങനെ ഒരു ചേച്ചി നെ ആണ് എനിക്ക് വേണ്ടത്
Thanks a lot my dear 🥰
Kadhayum kariyum kara viruthum
ഈ ചാനൽ വളരെ മുൻപേ സബ്സ്ക്രൈബ് ചെയ്തീട്ടുണ്ടപാചകങ്ങൾ ഞാൻ ട്രൈ ചെയ്യാറുണ്ട് ട്ടോ. സൂപ്പർ
Thanks a lot my dear 🥰
ചേച്ചിയെ കാണുമ്പോൾ തന്നെ പോസിറ്റീവ് എനെർജിയ ഒരുപാട് ഇഷ്ട്ടമാണ് എന്നും നല്ലതുവരട്ടെ ചേച്ചിക്കും കുടുംബത്തിനും
Thanks a lot my dear 🥰
Chechi vaikit 6nu food avasanipichal green tea kudikamo pls rply
Nalla positive vibe chechi🥰. Skip cheythe full kandu. Parayunna kettyt nammalkum pattumnn oruthinnal. Exercise cheyan pattatha physical probs und enik. Ith kettapo nalla happy. Thank you chechi. God bless you
Thanks a lot dear 🥰
Vunichechiyude talk othiri eshttamaayi. Enikkum ee kazhinja last week oru mrge functionu koodi maduthu. Ellaarum thadichallonnu paranju kettittu. Njaan ennu muthal ee diet follow cheyaan theerumanichu. Rice avoid cheyaN enikkum saadhikkilla😌. Nammude nattil kittunathu kazhikunnathalle nammukku nallathu. Alla pinne... Njoy..
Chechi nammalu tanneyanu namude etavum valiya motivator...eshtamulla food kazhichu fasting and excersice cheytu weightloss. Athutaneyanu nallatu😍 nice chechi
Thanks a lot dear 🥰
Njan Manas thakarnnirikayirunnu
Ellarum evide poyalum vanam vechu ennu paraumbol njan anubhavikunna vishamam paranj ariyikan Vaya...e vedio kandapol njan vijarichu...njanum enjine cheyan theerumanichuu...Nik Chor kazhikathe erikan Vaya...
Really dieting is difficult procedure.i have seen from others experience eating apple and strictly not eating rice or chapathi going gym and going through dreadful experiences. Your is simple fasting.Informative video .
Thanks a lot my dear 🥰
Hi mam good presentation is it good for type 2 diabetics? Let je know
Oro divasam kazhiyum thorum chechiyodu lla sneham kudivarunnu love youu vini chechi. Njanum pkd aanu. Super video. Eniyum day in my life cheyyane plsss ❤️❤️
Thanks a lot my dear 🥰
ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടമായി നന്നായിട്ടുണ്ട്.
Thanks a lot dear 🥰
Adipoli video ayirunnu tto.😍.. nalla rasam und samsaram kelkaan njanum palakadkari annu. pattambi
Thanks a lot my dear 🥰
❤❤❤❤❤ chechide samsaram keattirunnu pokumm❤❤❤
I have received this demotivation many a times…10 kg lost and it was evident and still my relative when on vacation told me no change at all🤭…I got really upset…but now it’s ok…no one can bring me happiness ennu padichu…
Simply jealous dear
How old are you
Thanks a lot dear 🥰
Chechiye enikk orupad eshtama oru po sitive energy kittum
Evn i'm on intermittent fasting frm last 1 year....n the results r amazing....
Which time u choose?
@@ammukutty1262 hi...i break my fast at 12 noon....i hv my lunch and by 5 or 5.30 i close my eating window...so basically 18:6 is my slot i.e 18 hrs fasting n 6 hrs eating
@@smitaritesh6391 thanks🥰
എനിക്ക് ഒരു പാട് ഇഷ്ടമായി വിനിയെ .. നല്ല സംസാരം കേൾക്കാൻ നല്ല രസം .ആരും പറഞ്ഞു തരാത്ത കുറെ കാര്യങ്ങൾ .1 love you vini ..God bless u dear
Thanks a lot my dear 🥰
I too am doing intermittent fasting, eating at the time period allowed with pickles, pappads etc and never after 7pm. It's all in the mind. My parents always tell eat when you r in hungry but not force yourself with timetable. Eat whatever you want with a happy mind, eat n exercise like our parents n grand parents did, then only it shows overall. It's true, everything changes with positivity, humbleness etc. Do it for yourself to keep yourself healthy but not to get appreciation. Stay blessed dear.
Thanks a lot dear 🥰
Wonderful person 💞💞💞
Chechii enik valare ishttayi presentation, advice 👍
Generally most people do not want to appreciate other's efforts or achievements. So what you told is true. Even if you reduce weight, do not expect any appreciation from others.
Thanks a lot my dear 🥰
Chechi super, manasinoru sukham ee video kandappol.
Thank you ചേച്ചി
ഞാനും സ്റ്റാർട്ട് ചെയ്യുന്നു.
ഈ വീഡിയോ ഉപകാരപ്പെട്ടു.
ഞാനൊരു 70kg ഉണ്ട് അത് ഒരു 55 ആക്കണം. പറ്റില്ലേ
Patttum
Thanks a lot my dear 🥰
Orupad ishttamayi
New member aane😍
Beautiful vlog Vini 👌👍
Thanks a lot my dear 🥰
Aa murukku kazgikunna bhagam vare ippo vare kandullu eathayalum ippo vare ellam set aanu intermittent fasting cheyyan aagraham aarunn pinne oronn kelkumbol vendenn vekkum athaa pathiv
Ente ponnu chechii.. Watching your video is such a stress reliever.. You said the real Truth.. No one will Tell when we reduce 10kgs... Even then heard oh iniyum koreyan ondelo utiri...I stopped expecting the same
Thanks a lot dear 🥰
Enikkishtaayeeto checheede vlog ❤njn kootaayitund👍
ഇവിടെ മലേഷ്യയിൽ ഇതേ പോലെ തന്നെയാണ് school uniform
Njanum start chaiyuva..thank u so much chechy
Love you so much Vini dear😍 God bless you and your family🙌 You are the best 🥰
Thanks a lot my dear 🥰
Chechi imf cheyumboll eth workout aaan cheyar plzzz reply
Well said and well done Vini... 👍👍❤️
Thanks a lot my dear 🥰
Chechi nigalle poole oru mtvt njan evidemnum ketilla thanks for uuu😍😍😍😍
Happy to see you and your family mam , mam Oru motivation class edukamo specially for women from daughter , wife and mother
Thanks a lot my dear 🥰
Haha ചേച്ചിയ്.. Valare simple.. Soo lovely.. Ente ammayoke samsarikunnapole oke thonni😍😍🥰🥰samsaram orupadishtayii
വിനിടെ വീട്ടിൽ വന്ന ഫീൽ വന്നു ട്ടോ... സന്തോഷം 🙏🥰🥰❤❤😍😍
Thanks a lot my dear 🥰
Very useful your cooking styles
ചേച്ചി ഇടക്കൊക്കെ ഇതുപോലെ മോട്ടിവേറ്റ് cheyy കേട്ടോ ഞങ്ങളെ... സൂപ്പേർ ആണ് 🥰🥰🥰IF എന്തോ വല്യ ബുദ്ധിമുട്ടാണ് എന്ന് കരുതിയിരുന്നു. ചേച്ചി ആണ് അത് ഇത്ര സിമ്പിൾ ആണെന്ന് മനസിലാക്കി തന്നത്... ഒരുപാട് സ്നേഹം 🥰🥰🥰
👍
Thanks a lot my dear 🥰
Njanum urakke namam chollum. Vilakku kathichu urakke irunnu Lalitha Sahasranamam chollum.
Ennuu ellarem kandappoo othiri sandhosham 🤗
Thanks a lot dear 🥰
Very good. What a simplicity in your talkis and all attitudes. So thanks madam
വിനി നവ രാത്രി ഒരിക്കങ്ങൾ നേരത്തെ കാണിക്കണം
So sorry dear this year iam not doing
@@viniskitchen9947 ok ഡിയർ അറിയാം 😭
Aa thurannu samsaram.. Ishtappettu poyi chechiye.. ❤ new subscriber😍
Thanks a lot my dear 🥰
I just love your absolute sincerity in talking. Love every word you Express.
Thanks a lot my dear 🥰
Vini നമുക്കും ഒരു positive energy തരും നന്ദി 🙏🙏
Thanks a lot dear 🥰
Hi Vini chechi ,Nice presentation .Me also started Intermittent Fasting 16:8 Window from last Monday hope will continue it .Meantime could you please tell me where you bought this Krishna Statue. I am living in Abu Dhabi and long time i have been looking for a beautiful Krishna Statue .
Thanks a lot dear sure Wood of Arts my dear
@@viniskitchen9947 Thank you.
Vini..oru doubt...njaan intermittent diet edukkan thudangi...but walking evening tmil aanu...so vannal visakkunnu...enthu cheyyam??
Chechi innate video super...dubai kandappol kannu niranju...ente husband sharjah l ayirunnu work cheythukondirunnathu corona situation joli nashttapettu chechi...ippol nattil undu oru padu try cheyunnu thirichu varan pakshe joli onnum sharyakunnilla...chechi njagalkku vendi prarthikkanam 🙏🙏and once again thank you so much ....
Nalla oru job kittum dear 😊
Thank you so much atreykku nattil kashttapedunnu🙏🙏
@@nandhanabinod5618 expo start aayillle da.. oru visit eduthu poi nokku… urappayum job kittum… tension onnum vendatto… oru nallath varan aanu ippo vishamikkunnath
Thank you so much
All prayers dear
Njan oru doubt chodhichotto nammal veettammaralle athukondu curry okke taste cheythu nokkunnathu kuzhappamano fasting time ill please replay me🙏
Felt so good and motivated, because it's importantto have a routine in the long run. So dieting without regrets is very important. Enikkanengil choru vittittula oru paripadiyum pattilla. Thanks for this video.
Superb!!
Thanks a lot my dear 🥰
Juice kudikkavo chechi
Chechi what you said is exactly true. We don't need to punish our body with strict diet and severe exercises. To be healthy without any health issues is important.
I totally agree.
ua-cam.com/video/ajWDRPN5YAU/v-deo.html
Ente ponnu vini chechiii aaadhyam thanne oru chaakkara ummaaa😘 njn innaaanu ee vdo kaanunne karanm time illaa athaanu nerathe chumma vtl irikuvarunn ippo oru cheriya job und athaanu, ee parayunna pole eathu wt loss vdi eduthalum athe kazhikavooo ithe kazhikavooo ath venm ith venm ennokke kelkumbol thanne madukkum bakki kelkkan
Ente chechi sammadichu.... Oru veettammakk pattunnath ithu thanne aan... 😍👍👍👍kaanunna ellavarkkum ith nalla upakaarappedum... ❤❤❤
Thanks a lot dear 🥰
@@viniskitchen9947 Chechi yetra thivasam kondu 9 kg kuarachu
Fried rice and dosa nte bhaji... nalla combi... namuk fridge le leftover kaali aakunad thanne valiya sandhosham lee😄
ചേച്ചിയെ ഒന്ന് ഹഗ് ചെയ്യാൻ തോന്നുന്നു. 💕💕💕💕💕💕
🥰🥰
Really love you ചേച്ചി.... സാദാരണ പോലെ തന്നെ love you നിങ്ങളുടെ പെരുമാറ്റം ഒത്തിരി ഇഷ്ടം ആയി
എല്ലാം ഉണ്ടായിട്ടും നാടനായ ചേച്ചി മലയാളിത്തം നിറഞ്ഞ ചേച്ചി എല്ലാം തുറന്നു പറയുകയും ഇതുപോലെ ആവാൻ ആഗ്രഹം ഉണ്ട് സാധിക്കും എന്ന് വിചാരിക്കുന്നു'🥰🥰👍👍🙏🙏
Thanks a lot my dear 🥰
I AM SO MOTIVATED TO TRY THIS OUT NOW AFTER SEEING YOUR VLOGS ABOUT INTERMITTENT FASTING. I AM SO LAZY TO GO GYM AND AFTER 5 DAYS WORKING I HAVE NO ENERGY FOR DIETING . THIS IS BETTER TO FOLLOW CHECHI...I AM CONFIDENT NOW
Make sure you don’t have any underlying health issues. I tried IF and it made me hypoglycaemic.. and weak . Now I just check portion size . Good luck 🤞🏼
I have been following Intermittent fasting for about 11/2 years and the superb outcomes has inspired my family to follow. SO now it's going to b a permanent feature.All members lost about 10 kgs.
However I follow 8 n 16 hour eating windows and eat whatever I want only at the eating windows.I found eating even a small snack in between contributes to weight gain.For speedy weight loss eat a heavy n balanced meals that includes carbohydrates, proteins, fats,vitamins n minerals
🙏🏻
Positive wibes...chechi sooper anutttoo
Hi Vini chechi😍😍
Njanum intermittent fasting cheyyunnund.
Innekk 18 days aayi. 3kg kuranjuu🥰🥰😍😍😍
Diet ഒന്ന് പറയാമോ
@@mayagopan3299
Njan 12pm aanu breakfast kazhikkunnath.
Athu kazhinjal pinne vere onnum kazhikkilla. vellam nannayi kudikkum.
Pinne 7 manik dinner kazhich avasanippikkum.
Vini chechi ഇനി egnae ula vedio chyanae..soo motivating ..
Thanks a lot my dear 🥰
Such an inspiration 💓 I was watching your weight loss journey with intermittent fasting .... 💖 And now I'm here watching this video. How strong and simple you are... Those words and confidence level was so powerful 😇😇🤗 Nice chechi...🥰
Each and every words you said was genuine... I felt that it is from your inner heart ❤️...
Go on...
Have a great journey 🦋🌻😇
Thanks a lot dear 🥰
Thumbnail photo Oru rakshayumilla chechi.. Entha Oru Aiswaryam..
Thanks a lot dear 🥰
🥰 vini what to say .I am so impressed by your talk. I have exactly same thought as you . I too get tensed when people talk about carbo and pull ups . I don’t listen to anyone’s comment .I really liked your this video .So very happy 😊 keep going girl 👍
Thanks a lot my dear 🥰
Atleast you don’t have to go to work. Here in US we work 7 days then do all these.
I drink chia seeds before staring my fasting. It is right or wrong