പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി സ്ഥാനാർഥി.വാദ്ര വയനാട്ടിൽ | cpim kerala | bjp keralam | priyanka gandhi

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 160

  • @umasaraswathy-r3s
    @umasaraswathy-r3s 24 дні тому +36

    വയനാട്ടുകാർക്ക് അങ്ങനെ തന്നെ വേണം

  • @gourisp7528
    @gourisp7528 24 дні тому +19

    വയനാട്ടുകാർ ക് വിവരം ഇല്ല

    • @ananthu2519
      @ananthu2519 23 дні тому +5

      Wayanattukark vivaram illanjittala wayanad mandalathinte bhooribaghavum malapuram aanu athanu reason ...

    • @user-sm4wk6pv4f
      @user-sm4wk6pv4f 23 дні тому +2

      പണ്ടൊക്കെ യഥോ രാജ തഥോ പ്രജ.
      ഇന്ന്
      യധോ പ്രജ തദോ എംപി.
      രണ്ടും അധോഗതി...

  • @jeejamithran1917
    @jeejamithran1917 24 дні тому +18

    What you said is Really TRUE

    • @SharadhaKannan
      @SharadhaKannan 24 дні тому +3

      Exactly

    • @jayakumarkrishnannair4225
      @jayakumarkrishnannair4225 24 дні тому +2

      Yes

    • @gangadharan1262
      @gangadharan1262 24 дні тому +1

      താങ്കൾക്ക് ചിന്തിക്കാൻ കഴിയുന്നില്ലേ, പറയുന്നത് വളരെ ശരി.

  • @aneeshpeakpointz
    @aneeshpeakpointz 24 дні тому +41

    Islamic national congress നല്ല പ്രയോഗം 😊

    • @vinayunni8097
      @vinayunni8097 24 дні тому +4

      😜😜 INC

    • @linogeorge1613
      @linogeorge1613 24 дні тому

      ഒന്ന് പോടാ... വർഗീയ പാർട്ടി ഏതാണ് എന്ന് എല്ലാർക്കും അറിയാം..

    • @dubaivloges1033
      @dubaivloges1033 24 дні тому +1

      Islamic national cristisn leage

    • @pink35day5
      @pink35day5 24 дні тому

      Enna Soros National congress SNC enn akkiyalo​@@linogeorge1613

  • @unnikrishnanc4835
    @unnikrishnanc4835 24 дні тому +23

    2029 ിൽ കോൺഗ്രസ് പിരിച്ച് വിടാൻ പോവുകയാണ് കാരണം ഇൻഡി മുന്നണി ചിന്ന ഭിന്ന മാവും പിന്നെ കോൺഗ്രസിന് 99 സീറ്റിൽ നിന്ന് 9 or 19 ആവാൻ ചാൻസ് ഉണ്ട്. പിന്നെ പൊളിഞ്ഞു പാപർ ആവും.

    • @user-sm4wk6pv4f
      @user-sm4wk6pv4f 23 дні тому +2

      SP onnu മാറിയാൽ തന്നെ കോൺഗ്രസ് below 2 digits ആയില്ലേ

    • @unnikrishnanc4835
      @unnikrishnanc4835 23 дні тому

      @@user-sm4wk6pv4f correct

  • @shabeenbalan7392
    @shabeenbalan7392 24 дні тому +7

    Correct

  • @Indian_00135
    @Indian_00135 24 дні тому +11

    Nation first 🇮🇳

  • @radhakrishnannair398
    @radhakrishnannair398 24 дні тому +11

    Absolutely correct 💯

  • @bba_babba
    @bba_babba 24 дні тому +5

    OHH MY GOD, WAITED TO HEAR THIS HARD NEWS FOR YEARS TKS BRO TKS. VERY VERY TRUE.

  • @raghur2001
    @raghur2001 24 дні тому +8

    No vote for congress

  • @narayanankutty5973
    @narayanankutty5973 24 дні тому +7

    എന്നാൽ പിന്നെ വയനാടിന്റെ കാര്യം കട്ടപ്പോക 🤭

  • @Surendran_
    @Surendran_ 24 дні тому +11

    അങ്ങിനെ വരാൻ സാധ്യതയില്ല.ഇവിടെ ഏഴോളം പേർ ഷർട്ട് തുന്നുകയോ തുന്നാൻ കൊടുക്കുകയോ ചെയ്തിട്ടുണ്ട്.യുഡിഎഫിന് തന്നെ ഭരണം കിട്ടണമെന്നില്ല.ബിജെപി സീറ്റുപിടിച്ചാൽ സമവാക്യം മാറും.പ്രിയങ്ക വന്നാൽ കിട്ടിയേക്കാം.കാരണം വോട്ടർമാർ ദൈവാരാധനപോലെ വ്യക്തി ആരാധനയും കൊണ്ടു നടക്കുന്നവരാണ്.നെഹറു കുടുംബമല്ലെങ്കിൽ വയനാട്ടിൽ മറ്റൊരാൾ മൽസരിച്ചാൽ നാലുലക്ഷത്തിലധികം വോട്ട് ഭൂരിപക്ഷം കിട്ടില്ല.റോബർട്ട് വദ്ര വന്നാലും അവരുടെ മകൻ വന്നാലും വൻഭൂരിപക്ഷത്തിൽ ജയിക്കും.യുക്തിയേക്കാൾ വലിയ ആരാധന ഉള്ളിടത്തോളം ഇങ്ങനെയെ വരൂ.കോൺഗ്രസ്സ് നിലനിൽക്കുന്നത് തന്നെ നെഹറുകുടുംബത്തെ ബിംബാരാധന ആക്കുന്നത് കൊണ്ടാണ്.അല്ലെങ്കിൽ മറ്റൊരു പവാർ കോൺഗ്രസ്സ്.ശക്തിസ്രോതസ്സ് നശിക്കും.

    • @balasubrahmaniankk4811
      @balasubrahmaniankk4811 24 дні тому

      സത്യമാണത് 👍

    • @padminikesavan7294
      @padminikesavan7294 23 дні тому +3

      വഖഫ് കൊണ്ടു വന്ന് നെഹ്രു കുടുംബത്തെ ആരാധിക്കുന്നവരുടെ മാനസിക വളർച്ച അത്രയേയുള്ളൂ എന്ന് കാണണം.പ്രിയങ്ക വന്നാൽ പുറകെ വദ്രയൂം വരും എന്ന് എനിക്ക് ഉറപ്പായിരുന്നു ഫലത്തിൽ വന്നാൽ വയനാട് കുട്ടി ചോറാകും

    • @mkrajeev5523
      @mkrajeev5523 22 дні тому

      methan nerunte 4 aamathe thalamus muthal kattappoka. Raul vincy crossbreed khante citizenship mickavarum therickum. Jaihind.

  • @NewGen-x4i
    @NewGen-x4i 24 дні тому +5

    സി.പി.എം.നന്നാവില്ല സുഹൃത്തേ.അററം മുറിക്കാൻ തയ്യാറായി നിൽക്കുന്നരാ അവര്.

  • @sreenihr3313
    @sreenihr3313 24 дні тому +13

    വീണ്ടും വയനാട്ടുകാരെ പറ്റിക്കാം, അല്ലേ?

  • @thomasjoseph5302
    @thomasjoseph5302 24 дні тому +4

    Robert vadra അല്ലാതെ കോൺഗ്രസിൽ യോഗ്യരായ ആരും ഇല്ലേ മത്സരിക്കാൻ.

  • @anish341
    @anish341 24 дні тому +5

    എത്ര നല്ല നടക്കാത്ത സ്വപ്നം. സിപിഎം - ബിജെപി മുന്നണി…..

    • @prasadkgnair5552
      @prasadkgnair5552 23 дні тому +3

      സിപിഎം വോട്ടർമാർ ബിജെപിയിൽ എത്തുമ്പോൾ എന്തിന് സഖ്യം. ആറ്റിങ്ങൽ ആലപ്പുഴ എല്ലാം സിപിഎം വോട്ടർമാർ ബിജെപി യിലേക്ക് ഒഴുകുകയാണ്

    • @anithatv6003
      @anithatv6003 23 дні тому

      എത്രാ എത്രാ സംഘാ പരിവർ പ്രവർത്തകരെ കൊന്നു മുസ്ലീം കൃസ്ത്യാൻ പ്രീണനത്തിന് വേണ്ടി മാത്രം - വാടിക്കാൻ രാമകൃഷ്ണൻ മുതൽ ശ്രീനിവാസൻ വരെ എത്രാ പേര് എന്തിന് വേണ്ടി ഹിന്ദുക്കളെ സംരേക്ഷിക്കുവൻ ജീവൻ കൊടുത്തവർ - ഇന്ന് വരെ കോൺഗ്രാസോ കമ്മ്യൂണിസ്റ്റോ ഹിന്ദുക്കാൾക്ക് വേണ്ടി ഒരു വാക്ക് പറയുമോ? ഇത് വരെ പറഞ്ഞിട്ടുണ്ടോ?

  • @balakrishnanpk7763
    @balakrishnanpk7763 24 дні тому +3

    അങ്ങനെ വരുമ്പോൾ cpm. BJP മുന്നണിക്ക് നല്ല ഭരണം കാഴ്ച വയ്ക്കുവാൻ സാധിക്കും

    • @prasadampalattil9896
      @prasadampalattil9896 23 дні тому

      ചീ പി എമ്മിന് എന്ത് ജനാധിപത്യം. ഖാൻ ഗ്രാസ് രാജ്യത്തിലെ ക്യാൻസർ ആണെങ്കിൽ ചീ പീയെം ഒരു കുഴിനഖം മാത്രമാണെങ്കിലും രണ്ടും രാജ്യവിരുദ്ധർ തന്നെ . മുസ്ലീങ്ങളുടെ പിന്തുണ ഖാൻ ഗ്രാസ്സ് മൊത്തക്കച്ചവടം നടത്തയതു മൂലം കേരളത്തിലും ചീ പീയം നാമാവശേഷമാകും. ഖാൻ ഗ്രാസ്സി നെ ഉത്തരേന്ത്യയിലെ ജനങ്ങളുടെ പിന്തുണയോടെ ഉന്മൂലനം ചെയ്യാം. ജിഹാദികളുടെയും വർഗീയവാദികളായ അച്ചായന്മാരുടെയും
      പിന്തുണ കൊണ്ട് കേരളത്തിൽ ഖാൻ ഗ്രാസ്സ് ഒതുങ്ങിപ്പോവും ഖാൻ ഗ്രാസ്സിനെക്കൊണ്ട് പ്രയോജനമില്ലാതെ വരുമ്പോൾ ജിഹാദികളും ഖാൻ ഗ്രാസ്സിനെ തഴഞ്ഞ് സ്വന്തം പാർട്ടിയുണ്ടാക്കി കേരളത്തിൽ ഭരണം പിടിക്കാൻ നോക്കും. കേന്ദ്രസർക്കാർ അതിന് പരിഹാരം കണ്ടോളും അതൊക്കെ ഭാവികാര്യങ്ങളാണ്. തൽക്കാലം ഇതുപോലെയൊക്കെ പോവും. ഹിന്ദുക്കളിലെ ജന്തുക്കൾ ഗതിയില്ലാതെ വരുമ്പോൾ BJP യെതന്നെ ആശ്രയിക്കും. അല്ലാതെ മുൻപോട്ടു പോവാൻ യാതൊരു മാർഗവുമില്ലെന്ന് ഹിന്ദുക്കളിലെ ജന്തുക്കൾ തിരിച്ചറിയും അധികം കാലതാമസമില്ലാതെ തന്നെ.

  • @SasiThulaparambil
    @SasiThulaparambil 23 дні тому +1

    അപ്പോൾ SDPI
    LDF വിട്ടോ?

  • @IamSawad-c4d
    @IamSawad-c4d 22 дні тому

    തോന്നിയത് പറയുന്നതിൽ ഒരു അതിരില്ലേ 😅😅

  • @shahulparappanangadi2423
    @shahulparappanangadi2423 21 день тому

    ചേട്ടൻഭയകര തമാശാ കാരാൻ ആണല്ലോ

  • @umeshkaramal8399
    @umeshkaramal8399 24 дні тому +13

    Nammal sudappikal vadhra ye 😊😊vijayippukkum

  • @florencemuthayya6085
    @florencemuthayya6085 24 дні тому +11

    വയനാട് പിന്നെയും മുഞ്ചി,

  • @remeeshnh7581
    @remeeshnh7581 24 дні тому +3

    chelakkarayil 50000 vottinte lead undayirunnath 15000 aayi tolkkanam......

  • @bba_babba
    @bba_babba 24 дні тому

    ❤❤❤❤❤

  • @minisivadas769
    @minisivadas769 24 дні тому

    കറക്റ്റ് 👍

    • @ngpanicker1003
      @ngpanicker1003 22 дні тому

      , 2026 ൽ ബിജെപി സിപിഎം കേരളം ഭരിക്കും

  • @Jijopdevassy
    @Jijopdevassy 23 дні тому

    ഒരു യാഥാർത്ഥ്യവുമില്ലാത്ത ഇത്തരം വ്യാജ വർഗ്ഗീയ പ്രചാരണങ്ങളെ 'നിരോധിക്കാൻ നടപടി ഉണ്ടാവണം

  • @RichardBenzer-p7x
    @RichardBenzer-p7x 23 дні тому +1

    മുങ്ങിത്താഴുന്ന ബിജെപി ഇത്തരത്തിലുള്ള പല നുണപ്രചരണങ്ങളും നടത്തും

    • @ngpanicker1003
      @ngpanicker1003 22 дні тому

      സുരേന്ദ്രനെ പ്രസിഡന്റ്‌ സ്ഥാനത്തു നിന്നും മാറ്റാത്തതും ഇതു കൊണ്ട് തന്നെ, ബിജെപി സിപിഎം ഇതിന്റെ ഇടയിലെ പാലം ആണ് സുരേന്ദ്രൻ, കേന്ദ്രവും പിണറായി യും തമ്മിലും അടുത്ത ബന്ധമാണ്, അതാണ് ലാവ്‌ലിനിൽ സംഭവിക്കുന്നത്.

    • @mkrajeev5523
      @mkrajeev5523 22 дні тому +1

      eldiyepum oodiyepum '26 electionode kattappoka, chakraswasam.😅

  • @user-sm4wk6pv4f
    @user-sm4wk6pv4f 23 дні тому

    ഹൊ
    ഒരു വിധത്തിലും ഞങ്ങളെ നന്നാവാൻ വിടില്ല അല്ലെ???
    നാഗവല്ലിയെ പോലെ..
    വിടമാടേൻ??? വിടമാടേൺ???
    നന്നാവതുക്ക് വിടമാടേൺ.... എന്നു നാട്ടുക്കാർ
    Dr. Sunny aayi മോദി...
    😂😂

  • @RadaRafass
    @RadaRafass 21 день тому

    നല്ല ഒരു നോവലിൻ്റെ ആമുഖം

  • @AnoopAfi
    @AnoopAfi 22 дні тому +1

    ശശി തരൂർ

  • @premantb8053
    @premantb8053 24 дні тому

    Good idea

  • @prakashsiva2404
    @prakashsiva2404 21 день тому

    എല്ലാ നാട്ടുകാർക്കും അറിയാൻ. ഈ നെഹ്റു വിൻ്റ് മകൾ ഇന്ദിര ക് എങ്ങിനെ ഗാന്ധി surname കിട്ടി. ഇത്. ഇന്ദിരയുടെ ഭര്ത്താവ് ഒരു ഫിറോസ് മുസ്ലിം പിന്നെ എല്ലാ മതങ്ങളും നോക്കിയാൽ ഇന്ദിരക്ക് ഗാന്ധി എന്ന സർ name എങ്ങിനെ കിട്ടി.ആര് കൊടുത്തു.

  • @ManojManoj-zo7vr
    @ManojManoj-zo7vr 23 дні тому +1

    Pandalle congress wakkaf undakkiyathu?

  • @josephvarghese6570
    @josephvarghese6570 23 дні тому

    എന്തൊരു കണക്കുകൾ കൂട്ടൽ വെറുതെ ഒരുവീഡിയോ 😊😊

  • @MustaphaK-d8q
    @MustaphaK-d8q 24 дні тому

    അതിന് നിരവാദികളെ ഓട്ടിൽ നിന്ന് പുറത്താക്കുക അതല്ലെങ്കിൽ മുസ്ലിം ഓട്ട് വേണ്ടന്ന് - വെക്കുക

  • @manikoduvallikoduvallimani1417
    @manikoduvallikoduvallimani1417 22 дні тому

    മാറ്റങ്ങൾ വരണം

  • @sreedharankutty2565
    @sreedharankutty2565 24 дні тому +1

    People of Kerala doesn't want Priyanka Gandi as Chief Minister since she doesn't know Malayalam and has no capability to become a Chief Minister

  • @harikumars7072
    @harikumars7072 23 дні тому

    😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

  • @bba_babba
    @bba_babba 24 дні тому

    ❤😂😅😊❤❤❤

  • @sankarnarayanan4749
    @sankarnarayanan4749 24 дні тому +1

    Parayaan pattilla. Oru koottam pettu perkukayalle.

  • @paulosev6758
    @paulosev6758 24 дні тому +1

    വെൽഡൻ

  • @josephvp9818
    @josephvp9818 24 дні тому

    9 um ഒന്നും പത്തെ ഉള്ളു...

  • @dubaivloges1033
    @dubaivloges1033 24 дні тому +1

    സിപിഎം ബിജെപി ❤️ പൊളിക്കും നയന്മാർ പണിക്കർ നമ്പൂതിരി എല്ലാ ഉയർന്ന ജാതിക്കാരും ബിജെപിയുടെ കൂടെ നിക്കട്ടെ ഇഴവരും മറ്റും സിപിഎംന്റെ കൂടെ നിക്കട്ടെ. 👌

  • @sunsarnetinc.1654
    @sunsarnetinc.1654 23 дні тому

    CPM um SUDAPI party thanne?

  • @PrasanthPK-h6x
    @PrasanthPK-h6x 24 дні тому

    കഷ്ടം

  • @rvarghese2648
    @rvarghese2648 21 день тому

    ഇവനൊക്കെ എവിടുന്നു വന്നു

  • @ammunithya4654
    @ammunithya4654 23 дні тому

    Evarku aara gandhi ennu perukodukunne robert vadra engane gandhi aavum keralathile janangalude oru budhi😂😂😂😂

  • @pink35day5
    @pink35day5 24 дні тому

    Parallel congress party vannale congress nu reksha ullu.. Ellavanmarum valinju keri vazhanattu varum

  • @rajeevp5056
    @rajeevp5056 24 дні тому

    Kattala marappatty modi koottaly parathotty shaji

  • @HaridasKk-s3k
    @HaridasKk-s3k 22 дні тому

    Eee robert engineyanu kindy aayathu

  • @ashokKumarPillai-e4u
    @ashokKumarPillai-e4u 23 дні тому

    Ethokke enyiyum nadakkan pokunnathe

  • @ummerc7044
    @ummerc7044 24 дні тому +1

    സിജെപി.. ഇതു തരക്കേടില്ല ഇതൊന്നു പരീക്ഷിച്ചു....!!

  • @vinayunni8097
    @vinayunni8097 24 дні тому +1

    Wayanad enth alogichitta... Congress national levelil illla state levellil illa pinneyum vote cheyyum... oru mattangayum avante naadinu kittathilla enn ariyam ennalum Jadi aanu avarku validu... not country

  • @reghunathanpillai7553
    @reghunathanpillai7553 24 дні тому +1

    Yes

  • @yasodha-zk6fd
    @yasodha-zk6fd 22 дні тому

    Malayalikal kandal padikkilla, kondale padikku😮

  • @thressiaj1070
    @thressiaj1070 24 дні тому +1

    Concressss hahihihahahi hihi hihiiu

  • @babyjoseph8970
    @babyjoseph8970 23 дні тому

    Sanghiies channels again targeting rahul

  • @vmnair1
    @vmnair1 24 дні тому

    I think this video is only an imagination of the you tuber..

  • @josemathew5652
    @josemathew5652 22 дні тому

    Itha kannadikkaran pottente chanal aano 😅

  • @blackeagle7252
    @blackeagle7252 23 дні тому

    Nee enthinde adisthanatthil aan ee viddittham vilambunnath

  • @Ragesh.Szr86
    @Ragesh.Szr86 24 дні тому +3

    CPM ..BJP sakyam janagal agrahikunnu...

    • @linogeorge1613
      @linogeorge1613 24 дні тому

      അടുത്ത പ്രാവശ്യം udf ഭരണം കിട്ടി ഇല്ലേൽ ലീഗ് LDF പോകും അന്നേരവും ഇങ്ങിനെ പറയുമോ.. യഥാർത്ഥ വർഗീയ പാർട്ടി അടിമേ 😂

  • @a234t98
    @a234t98 24 дні тому +1

    keralathil ini onnum cheyyan kazhiyilla. keralathil adhikam vaikathe sharia varum.

  • @GafoorAni
    @GafoorAni 24 дні тому

    ബിജെപി യും കൂടി ഭരിക്കും യുഡിഫ് വന്നാൽ ആ രു നിന്നാലും ldf കേരളം ഭരിക്കും ഞങ്ങൾക്ക് മനഃസമാദാനത്തോടെ ജീവിക്കണമെന്നുണ്ട്

    • @remeeshnh7581
      @remeeshnh7581 24 дні тому +1

      samadanam undavanamenkil muriandikalum teevravaadikalum ee naattininnum ponam......

  • @JayanBalakrishnan
    @JayanBalakrishnan 24 дні тому

    Like ancient PAANAN SONGS describing PRIYANKA AND RAHUL ,THE KERALA UDF--LDF GROUP IS GOING TO GET A MESSIAH called ROBERT WADRA, who was a small antique businessman 20 years ago and richest landgrabber of Haryana.
    To prevent BJP FROM GETTING SEATS IN KERALA ,THE UDF CAN USE FRAUD HINDU CADRES OF CPM--CONGRESS GROUP .

  • @sujithmenon294
    @sujithmenon294 24 дні тому

    Priyanka Gandhi can be the CM of Kherala even if India is Congress mukt and Robert Vadhra can enter politics from Kherala

  • @aravindakshanpk2833
    @aravindakshanpk2833 24 дні тому +1

    LDF, BJP!!!!!!!!!!

  • @sajeevmrsajeevmr6374
    @sajeevmrsajeevmr6374 24 дні тому

    100% വോട്ടും വാദ്രകണ്ടിക്ക് കൊടുക്കണം

  • @GafoorAni
    @GafoorAni 24 дні тому

    ബിജെപിക്ക് വേണ്ടി ഇറങ്ങിയാനിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ ആ വില്ല കേരളം ldf നു ഭദ്രം

  • @Jyodeepak
    @Jyodeepak 24 дні тому

    KHANGRESS, IUML,SDPI NE JAMAAT E ISLAMIYIL LAYIPPICHU CHAMAADAANA PARTY ENNU PERU KODUKKAAM😂

  • @syamkumar6397
    @syamkumar6397 24 дні тому

    വിഴിഞ്ഞം പദ്ധതിക്ക് തന്ന പൈസ പോലും തിരിച്ച് ചോദിച്ച ബി.ജെ.പി യല്ലേ ..... ഇവിടെ വേണ്ട.....

    • @remeeshnh7581
      @remeeshnh7581 24 дні тому +1

      ninte tanthayodano chodiche? eee padhathiyil Kerala sarkkar 900 kodiyolam kodukkan agreement und..... koduthittilla aa cash kendra government eduthu koduthu.... tirichu chodichal enthada Myra .....

  • @Rimorom
    @Rimorom 24 дні тому

    Poda mire

  • @lizymolbabu5606
    @lizymolbabu5606 24 дні тому

    Pottatharam parayathe.

  • @k.r.prasad729
    @k.r.prasad729 24 дні тому

    What are you talking? EE ammayum makkalum India Bharikkum? thengakola. Swapnam kandal mathi saaare. Ningalude wishesum nallathanu.

  • @enteamerica3512
    @enteamerica3512 22 дні тому

    എന്നാൽ നീ അങ്ങട് ഭരിക്കു. വോട്ടൊന്നും വേണ്ടി വരില്ല.

  • @ramkumarr5303
    @ramkumarr5303 24 дні тому +3

    ഞാൻ കോൺഗ്രസ് ആയിരുന്നു എൻറെ ഇപ്രാവശ്യത്തെ വോട്ട് സിപിഎമ്മിന് ഒരിക്കലും സുഡാപ്പി കോൺഗ്രസിന് നൽകില്ല

  • @MdAshraf-ko8ro
    @MdAshraf-ko8ro 23 дні тому

    എടൊ RSS ന്ന് ഹരിയാനയിൽ EV M ഇല്ലാതിരുന്നെങ്കിൽ കാണാ മായിരുന്നു ഒന്ന് പോടെ

    • @mathewvarghese2131
      @mathewvarghese2131 23 дні тому

      എടോ ജയിച്ചാൽ e v M നല്ലത് . തോറ്റാൽ മോശം '
      നിൻ്റെ പ്രീണന Congres അല്ല് Machine കൊണ്ടു വന്നത് ' അവർ election നടത്തിയപ്പോൾ തോറ്റ് അമ്പിയില്ല് '

    • @yasodha-zk6fd
      @yasodha-zk6fd 22 дні тому

      Jharkandilendhadaa methaa evm falikathathu. marapottaaa😂

  • @Biju.uBiju.u-up4jv
    @Biju.uBiju.u-up4jv 21 день тому

    Yes