ആർഎസ്എസ് ഗവർണറോ? | Governor Rajendra Arlekar | Special Edition | Venu Balakrishnan | 25 Dec 2024

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 56

  • @sahapadi7017
    @sahapadi7017 14 годин тому +17

    ഇതുവരെ ഉണ്ടായിരുന്ന ഗവർണർ RSS ആയിരുന്നില്ലേ... അച്ഛൻ പോയി ഫാദർ വരുന്നു .... 😄😄

  • @PhpneHi
    @PhpneHi 14 годин тому +6

    വേണു ഗോപാലകൃഷ്ണൻ 🙏🙏👍👍👍🙏🙏👍👍🙏🙏🙏👍🙏🙏🙏👍🙏👍👍👍👍🙏

  • @nazeertvm1280
    @nazeertvm1280 13 годин тому +4

    വേണു ❤️❤️❤️❤️

  • @PhpneHi
    @PhpneHi 14 годин тому +3

    നീജേഷ് അരവിന്ദ് സത്യം പറഞ്ഞു 🙏🙏🙏👍👍👍👍👍👍👍👍🙏🙏🙏🙏🙏👍👍🙏🙏🙏🙏

  • @AbdulRahman-tw8nb
    @AbdulRahman-tw8nb 8 годин тому +1

    Venu sir ❤❤❤❤❤

  • @kochumongopu3782
    @kochumongopu3782 11 годин тому

    Venu.supar❤❤❤💯💯💯👊👊👊👊

  • @PhpneHi
    @PhpneHi 14 годин тому +1

    പ്രശാന്ത് പത്മനാഭൻ സാർ 🙏🙏🙏👍🙏🙏🙏👍🙏🙏🙏👍🙏👍👍👍👍👍🙏🙏🙏👍👍🙏🙏🙏🙏👍🙏🙏🙏🙏👍🙏🙏🙏🙏

  • @SajeevNaiyr
    @SajeevNaiyr 2 години тому

    ❤❤❤Rss❤❤

  • @malimali20
    @malimali20 2 години тому

    *ഗവർണറുടെ കാര്യത്തിൽ "നന്നെങ്കിൽ അളിയൻ, അല്ലെങ്കിൽ തെക്കുന്ന് വന്ന മൊളയൻ" എന്നാണ് നിലപാട് എടുക്കേണ്ടത്.*

  • @ShrlockHolmes-vs7fc
    @ShrlockHolmes-vs7fc 10 годин тому

    കേരള ജനത കരുതലോടെ വേണം നേരിടാൻ..

  • @ShahanaBasheer-o5j
    @ShahanaBasheer-o5j 59 хвилин тому

    😬😬😬DGP യും ഗവർണരും പിണറായിടെ സ്പെഷ്യൽ റിക്ട്മെന്റ്

  • @sayyidnazz1667
    @sayyidnazz1667 13 годин тому +2

    നിജേഷിന്റെ ദീർഘ വീക്ഷണം ഇല്ലായ്മയാണ് ഈ പറഞ്ഞത് ഇത് സിപിഎം മും കോൺഗ്രസ്സും തമ്മിൽ കേരളത്തിൽ അഭിപ്രായ വ്യത്യാസം ഉള്ളത്കൊണ്ട് സിപിന്റെ കുറ്റം മാത്രംപറഞ്ഞുകൊണ്ട് രക്ഷപ്പെടാൻ കോണ്ഗ്രസ്സിന് കഴിയുമോ രാജ്യം ഏറ്റവും കൂടുതൽ കാലം രാജ്യംഭരച്ചിട്ടും ഈ ദീർഘവീക്ഷണം അന്നത്തെ കോൺഗ്രസ്സ്കാരുടെ വീക്ഷണം ഇല്ലായ്മയാണ് ഇന്ന് ഈ രാജ്യം ബിജെപി കുടക്കീഴിൽ അധികാരം കൈമാരേണ്ടിവന്നത് എന്നതിരിച്ചറിവാണ് ഉണ്ടാകേണ്ടത് അത് സിപിഎം നും കോൺഗ്രസ്സിനും മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും ഇല്ലാതെ പോയതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ എല്ലാസാഹചര്യങ്ങൾ അവസരങ്ങളും കയ്യിൽ ഒതുങ്ങിക്കിട്ടിയിട്ടും അതൊന്നും പ്രയോചനപ്പെടുത്താൻ കഴിയാതെ പരാജയം ഏറ്റുവാങ്ങേണ്ടിവന്നിട്ടുള്ളത് ഇത് ഓരോരാഷ്ട്രീയ സങ്കടനയും തിരിച്ചറിഞ്ഞു പ്രവർത്തിച്ചില്ലെങ്കിൽ വടക്കേ ഇന്ത്യ യിലെപോലെ കേരളത്തെകൊണ്ടെത്തിക്കാൻ മാത്രമെ കഴിയുകയുള്ളു

  • @ashrafkudallur3229
    @ashrafkudallur3229 14 годин тому +1

    ഇത് കേരളമാണ് എല്ലാവരും ഒറ്റക്കെട്ടായി വേണ്ടിവന്നാൽ തെരുവിലിറങ്ങും

    • @Unnikrishnan-r6r
      @Unnikrishnan-r6r 13 годин тому +1

      തെരുവിലിറങ്ങി പറി വെളിയിലേയ്ക്കെടുത്തു കാണിച്ചാൽ മാത്രം മതി. കാണുന്നവർ പറ പറക്കും.

    • @ashrafkudallur3229
      @ashrafkudallur3229 12 годин тому

      @Unnikrishnan-r6r ദളിതർ തന്റെ പൂർവികന്മാർ അനുഭവിച്ച എല്ലാ ദുരവസ്ഥകളും മറന്നു പോയി

  • @anilakshay6895
    @anilakshay6895 2 години тому

    കോഴി ച്ചാഴി നീലപെട്ടി ഇനിയും ഉണ്ടോ😂😂😂😂🎉🎉🎉🎉🎉

  • @anilakshay6895
    @anilakshay6895 2 години тому

    സർവ്വക്കർ അനുയായികളെ നിത്യം ബന്ധം പുലർത്തുന്ന പിണറായിക്ക് "ആറിൽ ഏക്കർ,, ഒരു വിഷയം അല്ല ഇവിടെ മാത്രം അല്ല പിടി അങ്ങ് കേന്ദ്രത്തിലും നാഗപ്പൂരിലും പിടിപാട്😊😊

  • @malimali20
    @malimali20 3 години тому

    *ഗവർണർ ഭരണഘടന അനുസരിച്ച് പ്രവർത്തിക്കുന്നില്ലെങ്കിൽ പ്രതിപക്ഷവും ഭരണ പക്ഷവും എന്നില്ലാതെ 140 MLA മാരും കൂടി ഒന്നിച്ച് എതിർക്കണം. സംസ്ഥാന ഗവണ്മെന്റ് പറയുന്നതനുസരിച്ച് പ്രവർത്തിച്ചില്ലെങ്കിൽ തമിഴ് നാട്ടിലും ബംഗാളിലും ചെയ്യുന്ന പോലെ നിലക്ക് നിർത്താൻ അറിയണം.*

  • @ShrlockHolmes-vs7fc
    @ShrlockHolmes-vs7fc 10 годин тому

    ആർഎസ്എസ് അവരുടെ അണയാൻ പോകുന്നതിനു മുൻപുള്ള ആളിക്കത്തലാണ് ഇപ്പോൾ കാണുന്നത്

  • @ShrlockHolmes-vs7fc
    @ShrlockHolmes-vs7fc 10 годин тому

    ആർഎസ്എസ് ഇത് വെറുതെ ഒരു കളിയല്ല കളിക്കുന്നത്

  • @HarisMp-c5t
    @HarisMp-c5t 14 годин тому

    Adv ❤❤❤

  • @bmaikkara5860
    @bmaikkara5860 13 годин тому

    പിണറായിയെ എന്നേ പൂട്ടിയതാ.. പിന്നെ ആരു വന്നാലെന്താ...😂

  • @koyas321
    @koyas321 11 годин тому

    വേണവേട്ടാ.... ഇടതുപക്ഷത്തിൻ്റെ പ്രതിനിധിക്ക് സംസാരിക്കാൻ സമയം കൊടുക്കൂ.... ഒരു വാക്കു പോലും മുഴുമിപ്പിക്കാൻ താങ്കൾ അനുവധിക്കുന്നില്ല.

  • @abubackerpm7893
    @abubackerpm7893 13 годин тому

    കുറുവടിയും കഠാരയും എടുത്ത് പരിശീലനം നടത്തുന്നവരെ സംഘികൾ എന്നല്ലാതെ പിന്നെ എന്താണ് പറയുക സാർ അതുകൊണ്ടല്ലേ അവതാരകൻ അത് ഉപയോഗിക്കുന്നത്🙏

  • @harib7195
    @harib7195 2 години тому

    ആർ എസ്സ് എസ്സ ആയാൽ എന്താ കുഴപ്പം വിനുവേ ? വിനുവിൻ്റെ ഏതെങ്കല്ലിലും സാധനം എടുത്തോ?

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 12 годин тому +1

    ആർഎസ്എസ് കാരനെ അല്ലാതെ പിന്നെ കോൺഗ്രസുകാരെ വൈയിക്കുമോ? കോൺഗ്രസ് ഭരിച്ച സമയത്ത് .ബിജെപി കാരേ വയ്ച്ചിട്ടുണ്ടോ?

  • @t5987
    @t5987 13 годин тому +1

    BJP 💪💪💪❤

  • @HarisMp-c5t
    @HarisMp-c5t 14 годин тому +1

    Nijesh ❤❤❤awesome 👌 correct point ♥️

  • @ShrlockHolmes-vs7fc
    @ShrlockHolmes-vs7fc 10 годин тому

    ഷിഘണ്ടി മോഹൻ ഭാഗവത് ജനങ്ങളോട് ഒന്ന് പറയും ശാഖയിൽ മറ്റൊന്ന് പറയും

  • @THEKiller-i5e
    @THEKiller-i5e 13 годин тому

    ALL OVER KERALA PEOPLE NEED TO KNOW ABOUT THIS...
    EXPLAIN EACH ONE OF ACTIVITIES THAT THE PAST...
    IF THERE IS NO CONSTITUTIONAL MOVE , THEN THERE IS NO MATTER WHO ELSE , NOT LET THEM SLEEP.....

  • @fithraglobal-df7yi
    @fithraglobal-df7yi 5 годин тому

    Cpm കോൺഗ്രസ്‌ ഏറ്റുമുട്ടൽ നിർത്തി.... RSS നെ എങ്ങിനെ പ്രതിരോധിക്കാൻ പറ്റും എന്നതാവട്ടെ ചർച്ച

  • @rajeshkuttan9466
    @rajeshkuttan9466 14 годин тому

    വേണു 24 വിട്ടോ...

  • @mottasoopi
    @mottasoopi 11 годин тому

    Kungi AANA...😂😂😂

  • @divakaranmenon1707
    @divakaranmenon1707 8 годин тому

    എന്നാൽ ബിന്ദു അമ്മിണി ഗവർണർ ആയാൽ തനിക്കു സന്തോഷം ആകുമോ.

  • @asharafmv-qd4oz
    @asharafmv-qd4oz 14 годин тому

    Nonsense debate 😂

  • @Siva-u9e
    @Siva-u9e 14 годин тому +1

    ഇന്ത്യക്കാരൻ ആണോ അതു നോക്കിയാൽ മതി.

  • @JayanPg-h1p
    @JayanPg-h1p 14 годин тому

    RSS ഗവർണറോ ? ആരവിടെ എന്തക്രമം. വേണു - ഉണ്ണി സഖാക്കളിൽ ഒരാളെ ഗവർണറാക്കണം.

  • @RajanSureshkumar-ol4ro
    @RajanSureshkumar-ol4ro 12 годин тому

    Aha ee monna keedam chenethiyathu nalla chanalil anallo venugeetham evan eni nallapole padum parama pooo..,.mon

  • @aboobackerpk8406
    @aboobackerpk8406 13 годин тому

    Arah nikar arah kahvi shunhkahn
    Povunna saghkkallude channaga
    Thitigal kohmuthram kudikahn
    Alfh chyyunnu kahvi kohnnagal😁😜🤪🫡😫

  • @aboobackerpk8406
    @aboobackerpk8406 13 годин тому

    Nejash arhvidan very correct 🎉🎉👍👍👍👍👍👍👍👍👍👍👍👍👍✋️✋️✋️✋️✋️✋️✋️👌🏻👌🏻👌🏻👌🏻👌🏻👌🏻🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🫱🏻‍🫲🏼🙏🏼

  • @AbdulkarimAbdulkarim-yi1cr
    @AbdulkarimAbdulkarim-yi1cr 13 годин тому

    അര നിക്കർ