Biofloc ഇനി നിങ്ങൾക്കും സ്വന്തമായി ചെയ്യാം | Biofloc fish farming in kerala | Full Training class

Поділитися
Вставка

КОМЕНТАРІ • 1 тис.

  • @tinujohn123
    @tinujohn123 4 роки тому +103

    02:11 welcome
    06:00 Biofloc introduction
    12:20 Tank construction and preparation
    35:20 probiotic 1 and 2 preparation
    40:35 - tank water preparation and water parameters details
    01:02:10 - fish quarantine process
    01:04:50 water parameter testing demo
    01:07:22 biofloc tank explanation -
    01:09:05 Airater, Tank, feed, working process details
    01:15:40 Simple security system
    01:19:00 timer system
    01:21:04 group discussion

  • @sa99mi
    @sa99mi 4 роки тому +129

    Biofloc നെ പറ്റി മലയാളത്തിൽ ഇറങ്ങിയ വീഡിയോകളിൽ ഏറ്റവും കൂടുതൽ അറിവ് പകർന്നു തരുന്നത് ഈ വീഡിയോ തന്നെയാണ്. ഒത്തിരി നന്ദി.

  • @Melethilshiju
    @Melethilshiju 4 роки тому +40

    Bro, biofloc നെ കുറിച്ച് പഠിക്കാനിറങ്ങിയിട്ട് ഒരു മാസത്തിൽ കൂടുതലായി എങ്കിലും ഈ വീഡിയോയുടെ ലെങ്ത് കണ്ടപ്പോൾ നെറ്റിചുളിച്ചെങ്കിലും കണ്ടുതുടങ്ങിയപ്പോൾ ഒരു സെക്കന്റപോലും പാഴായിപോയി എന്നു തോന്നിയില്ല. സൂപ്പർ💪ഇതുപോലൊരു മികവാർന്ന അറിവ് നൽകിയതിന് നന്ദി.

  • @rajkrishnakalabham
    @rajkrishnakalabham 4 роки тому +25

    നല്ല അറിവുകൾ നല്ല അനുഭവങ്ങൾ നല്ല കർഷകരെ സഹായിക്കാൻ കഴിയും... ചതി കുഴികൾ തിരിച്ചറിയാൻ കഴിയും.. ഒരു നല്ല , നേരുള്ള വീഡിയോ കാണാൻ അവസരം ലഭിച്ചതിന് നന്ദി....

  • @manafkdm4495
    @manafkdm4495 4 роки тому +7

    ഈ വീഡിയോ ഞങ്ങളിലേക്ക് എത്തിച്ചു തന്ന ചേട്ടനും ഇതിനെ കുറിച്ച് വളരെ വ്യക്തമായി പറഞ്ഞു തന്ന ചേട്ടൻമാർക്കും ഇരിക്കട്ടെ ഒരു
    കുതിരപ്പവൻ

  • @anilkumar-wh6kn
    @anilkumar-wh6kn 4 роки тому +45

    ഞാൻ യൂട്യൂബിൽ ബയോഫ്ലോക്ക് വീഡിയോകൾ ഒരുപാട് കണ്ടിട്ടുണ്ട് അതൊക്കെ വെച്ച് നോക്കുമ്പോൾ ഏറ്റവും നല്ല ഒരു വീഡിയോ ആണ് ഇത്. പ്രത്യേകിച്ച് ഞങ്ങളെപ്പോലെ ലോകത്ത് കൊറോണ എന്ന മഹാമാരി വന്നതുകൊണ്ട് ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് വലിയൊരു അനുഗ്രഹം തന്നെയാണ്. താങ്ക്സ്

  • @abdurehmantk9650
    @abdurehmantk9650 4 роки тому +13

    Mr sanjo sir ന്റെ വിശദീകരണം വളരെ ഇഷ്ടപ്പെട്ടു,പ്രത്യേകിച്ച് ടാങ്കൊരുക്കുന്നതും ഷീറ്റിന്റെ മധ്യത്തിൽ ഡ്രൈനേജ് സ്ഥാപിക്കുന്ന ഡമോയും.ഇത്ര വ്യക്തമായി എവിടെയും കണ്ടിരുന്നില്ല ഏറെ നന്ദിയും കടപ്പാടും അറിക്കുന്നു.

  • @rafeequepmp3376
    @rafeequepmp3376 3 роки тому +7

    അറിവ് പ്രതിഫലം ആഗ്രഹിക്കാതെ പറഞ്ഞു കൊടുക്കുന്ന ചേട്ടന്മാർക് ഒരുപാട് നന്ദി

  • @nithintp1378
    @nithintp1378 4 роки тому +3

    Bio floc videos ഒത്തിരി കണ്ടിട്ടുണ്ടെങ്കിലും. കേവലം like എന്നതിലുപരി ഇത്രയും വ്യക്തമായും, അതിന്റെ ഓരോ കാര്യങ്ങളും കൃത്യമായും പറഞ്ഞുതരുന്ന ഒരു വീഡിയോ ഇതിനുമുന്നെ കണ്ടിട്ടില്ല. ഈ ഒരു വീഡിയോ വളരെ ഉപകാരപ്പെട്ടു. Thank you all of you 🙏

  • @atheist6176
    @atheist6176 3 роки тому +3

    പ്രാക്ടികൽ ക്ലാസ് 👌👌👌
    സ്കൂളിൽ അദ്ധ്യാപകർ പറഞ്ഞുതരുന്നത് പോലെ വിശദമായി, വ്യക്തമായി വിവരിച്ചു 🥰👏👏👏

  • @tech2alappy450
    @tech2alappy450 4 роки тому +21

    മത്സ്യ കൃഷി ചെയ്യാൻ ന്നെ പ്പോലെ താല്പര്യം ഉള്ള ഒരു സാധാരണ കര്ഷകന് വളരെ അധികം informative അയ ഒരു വീഡിയോ ആണ്. ഇതു പോലെ ഒരു വീഡിയോ ചെയ്യാൻ effort എടുത്ത eco own mediakum വളരെ അധികം നന്ദി...

    • @anseerpkkannur392
      @anseerpkkannur392 4 роки тому

      Groupil add chiyumo... biofloc start chiyan pokukayanu.. kuduthal ariyanam.. 9995026789

    • @meenafish762
      @meenafish762 4 роки тому

      9072040456ഗ്രൂപ്പിൽ ad ചെയുമോ

    • @2010TKX
      @2010TKX 4 роки тому

      @@meenafish762 add ചെയ്തോ

  • @ranasahajan
    @ranasahajan 4 роки тому +6

    ഇങ്ങനെ ഒരു വീഡിയോ ചെയ്ത Eco own media യ്ക്ക് വളരെ നന്ദി. Biofloc നെ കുറിച്ച് ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. കുറേ പേരുടെ അനുഭവങ്ങൾ അറിയാൻ സാധിച്ചു. Power failure alarm super 👍. ഒരുപാട് video കണ്ടിട്ടുള്ളതിൽ വെച്ച് ഇത്രെയും ഉപകാര പ്രദമായ വീഡിയോ വേറെ illa.

  • @miltonvpz
    @miltonvpz 4 роки тому +5

    Bioflog കൃഷിയെ പറ്റി ഇത്രയും സിമ്പിൾ ആയിട്ടും വിശദമായും ഒരു വീഡിയോ ഞാൻ കാണുന്നത് ആദ്യമായിട്ടാണ് വളരെ നല്ല വീഡിയോ ഞാനും ഒരു ബയോഫ്ലോക് ചെയ്യുവാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഈ വീഡിയോയിലൂടെ കിട്ടിയ വളരെ വലിയ അറിവുകൾക്ക് നന്ദി.

  • @EldhoseKuriakoseLMK
    @EldhoseKuriakoseLMK 4 роки тому +9

    എന്റെ അഭിപ്രായത്തിൽ ഫിഷ് ഫാർമിംഗിങ് എന്ന സംഭ്രമം തുടഗുനഥിന് മുന്പായെ എല്ലാവരും ഈ വീഡിയോ കണ്ടിരിക്കണം.. ഇതിൽ വേറെ ഏതു വിഡിയോയിനെകാളും വിശദമായ വിവരണംഉണ്ട് അതുകൂടാതെ biofloc സംഭ്രഭഗൻ നേരിടുന്ന പ്രേശ്നങ്ങളും, തട്ടിപ്പുകളും എല്ലാം നമുക്ക് ഈ ഫാർമേഴ്‌സിന്റെ genuine ആശയങ്ങൾ കേൾക്കുമ്പോൾ തന്നെ മനസിലാകും... എനിക്ക് ഈ വീഡിയോ ഒത്തിരി പ്രയോജനം cheydhu as a new comer.

  • @sajithrajsp
    @sajithrajsp 4 роки тому +7

    ഒന്നേമുക്കാൽ മണിക്കൂർ ഒരു സിനിമയുടെ സമയമുണ്ട്
    ഞാൻ മുഴുവനായും കണ്ടു
    ഈ ചാനലിലെ ഏല്ലാ വിഡിയോകളും കാണാറുണ്ട് .
    പഴയ bioflock വിഡിയോകൾ അപൂര്ണമായിരുന്നെന്നു എപ്പോൾ തോന്നുന്നു ..
    ഇനിയും അനുഭവങ്ങൾ കണ്ടെത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ..

  • @jafarsadiquemk8336
    @jafarsadiquemk8336 4 роки тому +3

    ഉപകരപ്രദമായ വീഡിയോ.. നിങ്ങളുടെ ഒരു സെക്കന്റ്‌ പോലും പാഴായിപ്പോവില്ല എന്ന് ഞാൻ ഉറപ്പു തരുന്നു... special thanks to biofloc innovative group and sunny chetta😍

  • @icicisumesh
    @icicisumesh 4 роки тому +4

    ബയോഫ്‌ലോക്കിനെക്കുറിച്ചുള്ള നിരവധി വീഡിയോകളില്‍ മികച്ചത് എന്നുതന്നെ പറയാം. കുറെ പുതിയ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. വീഡിയോയ്ക്ക് നന്ദി. അഭിനന്ദനവും

  • @sunimolsuresh8269
    @sunimolsuresh8269 4 роки тому +4

    വളരെ നല്ല വിവരണം. ആർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു. എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @willyjames4289
    @willyjames4289 4 роки тому +9

    ബയോഫ്ലോക്കിനെ കുറിച്ചുള്ള സമഗ്രമായ വളച്ചുകെട്ടില്ലാത്ത അവതരണം. അഭിനന്ദനങ്ങൾ

  • @jessalmeida3981
    @jessalmeida3981 2 роки тому +2

    ബയോ ഫ്ലോക്ക് കൃഷി ഇതിലും നല്ല അറിവ് ഇതുവരെ കേട്ടിട്ടില്ല സത്യസന്ധമായി അറിവുകൾ പങ്കു വെച്ചതിന് ഓരോരുത്തർക്കും അഭിനന്ദനങ്ങൾ നന്ദി ....

  • @prasadtk4235
    @prasadtk4235 3 роки тому +2

    ഞാൻ തുടങ്ങുന്നു, metal frame work സ്വയം ചെയ്തു കഴിഞ്ഞു (5 metre dia) ഇനി ബാക്കിയുള്ള വർക്കിന്‌ ഈ വീഡിയോ വളരെ സഹായിക്കും തീർച്ച. നന്ദി 🙏👏👏👏👏

  • @magiclampbyarundavid9898
    @magiclampbyarundavid9898 3 роки тому +12

    കുറേ പറ്റിപ്പിക്കൽ സംഘങ്ങൾക്ക് ചെവിക്കുറ്റിക്ക് കിട്ടിയ അടി ആയി പോയി ഈ വീഡിയോ 🙏🙏🙏🙏😍😍😍😍😍Thank you all

  • @georgemv8167
    @georgemv8167 4 роки тому +5

    ഇത്രയും നല്ലൊരു വീഡിയോ biofloc സംബന്ധിച്ച് ഞാൻ കണ്ടട്ടില്ല. ഞാൻ ഈ രീതിയിൽ കൃഷി ചെയ്യുവാൻ ഉദ്യേശിക്കുകയാണ്. എനിക്ക് whatsaap group ൽ അംഗമാകുവൻ ആഗ്രഹമുണ്ട്. Thanks a lot for the elaborated vedio . George piravom

  • @nazarak8953
    @nazarak8953 4 роки тому +1

    ഇതുവരെ കണ്ട ബയോ ഫ്ലോക്ക് വീഡിയോകളിൽ ഏറ്റവും കൂടുതൽ അറിവ് പകർന്ന് നല്കിയിരിക്കുന്നു വളരെ കൃത്യമായ വിവരണത്തിലൂടെ ഈ സംരംഭം തുങ്ങുന്നവർക്ക് വലിയ ഒരു സഹായകരമായി തീർന്നു ഈ വീഡിയോ .. വളരെ നന്ദി ..

  • @johnphilip2764
    @johnphilip2764 4 роки тому +1

    Biofloc-നെ പറ്റി എത്രയോ വീഡിയോ ദിവസവും youtube -ൽ വരുന്നു. എന്നാൽ ഈ വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു. Playlist-ൽ save ചെയ്ത് വീണ്ടും വീണ്ടും കാണുന്നു. ഒരു ക്ലാസ്സ് attend ചെയ്യുന്നപോലെ. Biofloc -ന്റെ ഓരോ സ്റ്റേജും വ്യക്തവും സ്പഷ്ടവുമായി പ്രതിപാദിക്കുന്ന ഒരു സമ്പൂർണ ക്ലാസ്സ്. Thanks.

  • @hashimahmed8751
    @hashimahmed8751 4 роки тому +9

    വളരെ നന്നായിട്ടുണ്ട്. കൃഷിയുടെ പേരിൽ കബളിപ്പിക്കപ്പെട്ട പ്രവാസികൾ നിരവതിയാണ്. അവർക്കൊക്കെ ആശ്വാസവും പ്രതീക്ഷയുമാണ് ഇത്തരം കൂട്ടായ്മകൾ .

  • @Mujeeb444ptb
    @Mujeeb444ptb 4 роки тому +6

    തീർച്ചയായും വളരെ നല്ല ഒരു പാഠ മാണ് അനുഭവസ്ഥരുടെ ഉപദേശം എല്ലായ്പോഴും നമ്മൾ കേൾക്കുക കച്ചവടക്കാരുടെയല്ല)

  • @rendream8911
    @rendream8911 4 роки тому +2

    നല്ലൊരു വീഡിയോ,ലാളിതമായീ അവതരിപ്പിച്ചു, ഇ വീഡിയോ എന്നെ പോലുള്ള തുടക്കക്കാർക്കു തീർച്ചയായും ഗുണം ചെയ്യും,തദുദ്ദേശ്യത്തിനു എല്ലാ ആശാസകളും

  • @ajayakumarg.k3174
    @ajayakumarg.k3174 4 роки тому +2

    ഒരു വീഡിയോ കൊണ്ട് bio floc ന് ആവശ്യമായ കാര്യങ്ങളും പറഞ്ഞിട്ടുണ്ട് വളരെ നന്ദിയും

  • @kgkrishna1967
    @kgkrishna1967 4 роки тому +7

    ഞാൻ youtube ൽ കണ്ടത്തിൽ വച്ച് എറ്റവും നന്നായി കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞു തന്ന നിങ്ങൾ എല്ലാവർക്കും വളരെ നന്ദി

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 роки тому +5

    സൂപ്പർ ഇൻഫോമാറ്റിവ്, മറ്റു ഫ്രോ ടുകളുടെ ആപ്പീസ് പൂട്ടി, ഒരു പാട് പേരെ പറ്റിച്ച അവന്മാരെ വെറുതെ വിടരുത്.
    ഒത്തിരി കാര്യങ്ങൾ പഠിക്കാനുണ്ട്.. തുടക്കത്തിൽ ബുദ്ദിമുട്ടായിരിക്കും... ചെറുതായ് ആദ്യം തുടങ്ങി പഠിച്ചതിനു ശേഷം 10 k ടാങ്കിൽ ചെയ്യുന്നത് ഉത്തമം... thanks bros.

  • @roshanpjoseph
    @roshanpjoseph 4 роки тому +1

    Biofloc മത്സ്യ കൃഷിയെ കുറിച്ച് ഇത്രയും സത്യസന്ധവും ഉപകാരപ്രദവുമായ ഒരു വീഡിയോ വേറെ എവിടെയും നിങ്ങൾക്ക് കാണാൻ സാധിക്കില്ല .ഞാൻ കുറച്ച നാളായി ഇതിനെ കുറിച്ച് അന്വേഷിച്ചുകൊണ്ട് ഇരിക്കുകയ്യായിരുന്നു. പക്ഷെ ആരും പൂർണമായ വിവരം ഒരു വിഡിയോയിലും നൽകിയിട്ടില്ല.
    ഇതിൽ നിന്നും കുറെ എനിക്ക് മനസിലാക്കാൻ സാധിച്ചു. കൂടാതെ ഇത് തുടങ്ങാനുള്ള ആത്മവിശ്വാസവും ഉണ്ടായി. Very informative and genuine presentation.

  • @bijubhaskar1478
    @bijubhaskar1478 4 роки тому +2

    🙏... ഇതു വരെ ഉള്ളതിൽ
    ഏറ്റവും നല്ല ഒരറിവ് തന്നെ എല്ലാവർക്കും big salute... 🌹🌹🌹🌹🌹🌹

  • @satheesanp5691
    @satheesanp5691 4 роки тому +8

    നിങ്ങളുടെ കൂട്ടായ്മയാണ് എന്നെ ആകർഷിച്ചത്. പറഞ്ഞ കാര്യങ്ളെല്ലാം വളരെ നന്നായി അവതരിപ്പിച്ചു.

  • @gracylalu5724
    @gracylalu5724 4 роки тому +4

    നല്ല രീതിയിൽ അവതരണം.സതൃസന്ധമായ നിർദ്ദേശങൾ...

  • @arjun3128
    @arjun3128 4 роки тому +2

    ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു കാരണം ഈ മേഖലയിൽ ഒരുപാട് തട്ടിപ്പുകൾക്ക് ഇരയാകുന്ന ഒത്തിരി പേരുണ്ട്. അവർക്കെല്ലാം ഇതൊരു ഉപകാരമായിരിക്കും. ഇത്രയും ഡീറ്റെയിൽ ആയിട്ട് പറഞ്ഞ് മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി

  • @kumarretheeshks6629
    @kumarretheeshks6629 4 роки тому +1

    Biofloc നേ കുറിച്ച് ഒരു പാട് വിഡിയോ കണ്ടതിൽ ഏറ്റവും നല്ല രീതിയിൽ സത്യം സന്ധം ആയി പറഞ്ഞുതന്നതിന് ഒരുപാട് നന്ദി...

  • @akhil5348
    @akhil5348 4 роки тому +7

    Very honest and dedicated presentation from all of you , i felt this video very informative and helpful.

  • @anilapex622
    @anilapex622 4 роки тому +1

    വളരെ ഉപകാരപ്രദമായ വിവരണം.. ഒരു സാദാരണക്കാരന് പോലും Bioflock എന്താണെന്നു മനസിലാക്കാൻ കഴിയും.. ഒരുപാട് thanks ഉണ്ട്

  • @anilanilkumar4461
    @anilanilkumar4461 4 роки тому +1

    ബയോ ഫ്ലോക്ക് ചെയ്യാൻ തുടങ്ങുന്ന സാധാരണക്കാർക്ക് സഹായകരമായ നല്ല വീഡിയോ . അറിവുകൾ നൽകിയ വർക്കം വീഡിയോ ചെയ്ത eco own media യ്ക്കും വളരെ നന്ദി .

  • @bijusteephen9701
    @bijusteephen9701 4 роки тому +5

    It’s really informative and explained step by step in details.

  • @blodsowvs8482
    @blodsowvs8482 4 роки тому +3

    Thank you so much... This video is very informative and interesting. Looking for more like this. All the best 🙏🏿

  • @johnpkollam
    @johnpkollam 4 роки тому +2

    ബയോഫ്ലോക്ക് മത്സ്യ കൃഷി സംബന്ധമായ ആധികാരിക വീഡിയോ. വളരെ ആത്മാർത്ഥമായി ചെയ്തിട്ടുണ്ട്. ജാഡകൾ ഇല്ലാതെ...

  • @gireeshcharm
    @gireeshcharm 4 роки тому +2

    വളരെ വിശദയായ ഒരു വിവരണം .പ്രയോജനകരം ഇത്തരം അറിവുകള്‍ ഇനിയും പ്രതീക.ഷിക്കുന്നു..

  • @balakrishnanpillai4084
    @balakrishnanpillai4084 4 роки тому +3

    Super video most of them should go through it, as it reveals the truth.
    Hats off to you all those who compiled this video.
    May God bless you all for your goodness.

  • @antonyleslie6241
    @antonyleslie6241 4 роки тому +7

    very informative video regarding BFT covering all aspects of this farming technology, great job, looking forward to more videos like this, even though lengthy never felt like to leave the video to be frank, great job once again

  • @jimmyjoseph6241
    @jimmyjoseph6241 4 роки тому +1

    I have started studying about bio floc more than 1 year. This is the best vedeo I have seen because every person discussed about bio floc with utmost sincerity . I have already joined the group. All the best

  • @bijinkv
    @bijinkv 4 роки тому

    വളരെ ഉപകാരപ്രദം ആയ വീഡിയോ ആണ്..തുടക്കക്കാർ ക്കു എങ്ങനെ തുടങ്ങാം എന്നു വളരെ വ്യക്തമായി കാര്യങ്ങൾ വിശദീകരിച്ചു തരുന്നു.. കുറെ വീഡിയോ കണ്ടിട്ടുണ്ടെങ്കിലും എങ്ങനെ നമ്മക്ക് വാട്ടർ set ചെയാം എന്നത് വളരെ ഉപകാരപ്രദമായി വിശദീകരിക്കുന്നു.. ഹോം made പ്രോബയോട്ടിക്, അതു പോലെ കാർബൺ source നു കഞ്ഞി വെള്ളം ഉപയോഗിക്കുന്നതു പുതിയ ഒരു അറിവാണ്.......

  • @microorganicagri-world.8624
    @microorganicagri-world.8624 4 роки тому +3

    The best and the most sincere teachings in bio flow fish farming A to Z.Most appreciable class they contected.Thanks a lot.

  • @VijayKumar-hq7pu
    @VijayKumar-hq7pu 4 роки тому +2

    ഇതുവരെ Bioflocനെപറ്റി ഇത്ര informative ആയ , സത്യസന്ധമായിട്ടുള്ള ഒരു വീഡിയോ കണ്ടിട്ടില്ല. All the best.

  • @livelife83
    @livelife83 4 роки тому +2

    Biofloc ചെയ്യാൻ ആഗ്രഹം ഉള്ള ആളാണ് ഞാൻ, ഒരുപാട് biofloc വീഡിയോസ് കണ്ടിരുന്നു. മറ്റു വീഡിയോസ് മോശം എന്നല്ല, എനിക്ക് കൂടുതൽ സഹായകരമായി തോന്നിയത് ഈ വീഡിയോ കണ്ടിട്ടാണ്. എല്ലാം വെക്തമായി പറഞ്ഞുതന്ന ആളുകൾക്ക് നന്ദി.

  • @santhoshkumar-cp6gf
    @santhoshkumar-cp6gf 4 роки тому +13

    ദയവായി Biofloc system set ചെയ്തു കൊടുക്കാൻ ഒരു Technical Team form ചെയ്യുക. 4 tank അടങ്ങിയ unit എത്ര രൂപയ്ക്ക് set ചെയ്യാം.

  • @kknazark
    @kknazark 4 роки тому +39

    ഈ വീഡിയോ കച്ചവട കണ്ണുമായി ഇറങ്ങിയിട്ടുള്ള ചില ആൾക്കാർക്ക് മുഖത്തിന്‌ ഇട്ട് കിട്ടിയ വലിയ ഒരടിയായിപ്പോയി. തട്ടിപ്പ് വീരൻമ്മാർക്ക് ഈ വീഡിയോ ഒരു പേടിസ്വപ്നം ആയിരിക്കും. പാവപ്പെട്ട കർഷകരെ പറ്റിച്ചു ജീവിക്കുന്നവരെ ഈ സമൂഹത്തിൽ നിന്നും തുടച്ചു മാറ്റണം. ഈ വീഡിയോ അതിന്റെ ഒരു തുടക്കം ആകട്ടെ. ഇങ്ങനെ ഒരു വീഡിയോ ചെയ്ത Eco own media ക്കും വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞ BIG ന്റെയും BR ഗ്രൂപ്പിന്റെയും അഡ്മിൻസ്നു ഒരു big സല്യൂട്ട്.

    • @jacquinshow9342
      @jacquinshow9342 4 роки тому

      Imf 😭😭😭

    • @shafeeqkm8103
      @shafeeqkm8103 3 роки тому

      യസ്

    • @albys5315
      @albys5315 3 роки тому +1

      20000 രൂപയ്ക്ക് ടാങ്ക് പണിയാം എന്നു ഈ വീഡിയോയിൽ പറയുന്നവർ , ഇപ്പോൾ ടാങ്ക് പണിത് കൊടുക്കുന്നത് 90000 രൂപയ്ക്ക്. 1.50 രൂപയുടെ Calcutta seed , MM hatchery യുടെ എന്നു പറഞ്ഞു മറിച്ച് വിൽകുന്നത് 3.5 രൂപയ്ക്ക്. എന്ത് നല്ല മനസ്സ്. എല്ലാം കച്ചവട മായം. പേര് കർഷകരെ സഹായിക്കൽ.

  • @SAJCONNECT
    @SAJCONNECT 4 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ..
    എല്ലാ അറിവുകളും ഇവിടെ നിന്നും കിട്ടി.. താങ്ക്സ് ഇക്കോ മീഡിയ

  • @sunilm9608
    @sunilm9608 4 роки тому +2

    ലോക്ക് ഡൌൺ കാലം മുതൽ മൽസ്യ കൃഷിയെ പറ്റി അറിയാൻ ശ്രമിക്കുകയാണ്, ഇത്രയും INFORMATIVE ആയിട്ടുള്ള ഒരു വീഡിയോ, എല്ലാവരും കാണുകയും ഇവരെ സപ്പോർട്ട് ചെയ്യുകയും ചെയ്യുക
    ഇത്രയും GENUINE ആയിട്ടുള്ള ഉപദേശങ്ങൾ ഈ കൃഷിയെ സ്നേഹിക്കുന്ന മനുഷ്യത്തമുള്ള ഒരു കൂട്ടം നല്ല സുഹൃത്തുക്കൾ,Biofloc Innovative ഗ്രൂപ്പിനും ഇതിലുള്ള ഓരോ അംഗങ്ങൾക്കും എല്ലാ നന്മകളും നേരുന്നു

  • @janskoshy2850
    @janskoshy2850 4 роки тому +5

    കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്. സമയം കണ്ടെത്തി വരാം. പത്തനംതിട്ടയിൽ അല്ലേ veedu. ഈ അറിവ് എല്ലാരിലെകും ചെല്ലട്ടെ 👍

  • @jay_k_r
    @jay_k_r 4 роки тому +3

    Bioflocil airrator ethenkilum sahacharyathil cut off ayal engane ariyum
    Athinu enthenkilum upakaranangal undo.
    Oru alarm reethiyil set cheyan pattuvo.
    Please reply me

  • @ummerk.pismailmankada5914
    @ummerk.pismailmankada5914 4 роки тому +2

    സത്യ സന്ധമായി കാര്യങ്ങൾ പറഞ്ഞു തന്ന നിങ്ങളുടെ ഈ ഗ്രൂപ്പിന് എന്റെ ഭാവുകങ്ങൾ നേരുന്നു

  • @anoopat575
    @anoopat575 4 роки тому +2

    ഒരു മിനിട്ട് പോലും വിടാതെ മുഴവനും കാണ്ടു ഇത്രയും ഉപകാരപ്രദമായ വീഡിയോ ചെയ്യ്തതിന് നന്ദി അറിയിക്കുന്നു ഹൃദയത്തിൻ്റെ ഭാഷയിൽ കാരണം ഇത് മുഴുവൻ കർഷകൻ്റെ അനുഭവങ്ങൾ ആണ്

  • @richujosebetomel0
    @richujosebetomel0 4 роки тому +3

    vannamei shrimp kurich oru video cheyo, ithu pole well explain expect cheyunnu kerala thil biofloc vannamei success ayittundo

  • @buildfix7586
    @buildfix7586 4 роки тому +7

    പുതിയ വീഡിയോ വളരെ ഉപകാരപ്രദമാണ്
    പിന്നെ "വർഗീസിന് " കണക്കിന് കൊടുത്തത്കൊണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു .
    ഇനി ആരും വർഗീസിന്റേ കെണിയിൽപെടരുത്‌ അവൻറെ ഉടായിപ്പ് അനുവദിച്ചു കൊടുക്കാൻ കഴിയില്ല

    • @rejupalal5455
      @rejupalal5455 4 роки тому

      അയാളുടെ വലയിൽ കുടു ങ്ങാതെ ഞാൻ രക്ഷപെട്ടു എന്നാൽ നാട്ടുകാരായ ഒരു ആൾ പെട്ടു. 2 L മുടക്കി 3 ടാങ്ക് വാങ്ങി കൃഷി തൂടങ്ങി ഇപ്പോൾ 15 എണ്ണം വേണം | Kg ആവണമെങ്കിൽ എന്നാണ് അവർ എന്നോട് പറഞ്ഞത്... എന്തായാലും പെട്ടു.

  • @binoi123
    @binoi123 4 роки тому +1

    It is great video I have ever seen for Bioflock, Now I too feel like starting a Bioflock at my farm. Very motivation class and illustration.

  • @jibink3934
    @jibink3934 4 роки тому

    The best video i ever watched about bio flock ... i am very lucky enough to find out and watch this video .. as a farmer i thank all of you for ur sincerity

  • @tolstoycr
    @tolstoycr 4 роки тому +3

    തുടക്കക്കാർ കിട്ടാവുന്ന ഏറ്റവും ബെസ്റ്റ് എക്സ്പീരിയൻസ്. ഈ വീഡിയോ ആണ്

  • @nasarpalakkad-
    @nasarpalakkad- 4 роки тому +5

    ഇതിൽ മനിഞ്ഞിലിനെ വളർത്താൻ പറ്റുമോ??
    അതാകുമ്പോ മാർക്കറ്റിംഗ് ഒരു പ്രശ്നമേ അല്ല... high ഡിമാൻഡ് ആണ്

  • @ronroy717
    @ronroy717 4 роки тому +1

    Njan youtube el biofloc na kurichu kanda vedio yill ettavum nalla vedio . 👌 Biofloc thudakan povunna avrkku valare useful aya oru vedio anu ithu.. biofloc floc na kurichu valare detail ayi oro karayam paranju tharunnu... iniyum ithupole ulla nalla vedio prathishikunnu .. all the best

  • @abdulshukoor7783
    @abdulshukoor7783 4 роки тому

    അതുകൂടാതെ അക്കൗണ്ട് മീഡിയ ചാനൽ ഇതിനുവേണ്ടി വീഡിയോ എടുത്ത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതിന് വളരെയധികം നന്ദിയുണ്ട്

  • @shijoyambakad9756
    @shijoyambakad9756 4 роки тому +4

    വയനാട്ടുകാർ ഉണ്ടോ ഗ്രൂപ്പിൽ

  • @askarkwt8471
    @askarkwt8471 4 роки тому +4

    ഹായ്.സണ്ണി. നാട്ടിലാബായ്. 1.47.മണികൂർ. കാണ്ണാന്. കഴില്ല. ഇവിടെ.നെറ്റ്.കടലിലേ.ച്ചുഴി.പോലേ

  • @ishal1214
    @ishal1214 3 роки тому +1

    സൂപ്പർ വീഡിയോ ഇത്രയും വിഷതികരണം ഇത് വരെ കണ്ടിട്ടില്ല നല്ല ഉദ്ദേശത്തിന് ഒരു പാടു നന്ദി

  • @gopics6185
    @gopics6185 4 роки тому

    വളരെയധികം Help full ആയ ഒരുVideo ആണിത്. നന്ദി

  • @moideenkiliyanni7095
    @moideenkiliyanni7095 4 роки тому +5

    കേരളത്തിൽ ബയോ ഫ്ലോക്ക് ചെയ്യാൻ ഉദ്ധേശി കുന്ന എല്ലാ കർഷകരുടെയും ശ്രദ്ധയിൽ ആദ്യം ഇ വിഡിയോ പെടട്ടെ ആരും തട്ടിപ്പിനിരയാവാതിരിക്കട്ടെ വളെരെ നല്ല വിഡിയോ ബയോ ഫ്ലോകിനെ കുറിച്ചുള്ള കറക്ടായിട്ടുള്ള അറിവ്നൽകുന്ന വിഡിയോ വെരി ഗുഡ്

  • @sajeevank473
    @sajeevank473 4 роки тому +8

    തട്ടിപ്പുസംഘമായ തുകൊണ്ടാണ് അവരുടെ (imf)വീഡിയോ ഒഴിവാക്കിയത്
    അത് വളരെ നന്നായി

  • @vlog8432
    @vlog8432 4 роки тому

    Nice..... നല്ല അവതരണം..... എല്ലാം അതിന്റെ ശരിയായ രീതിയിൽ പറഞ്ഞുതന്നു താങ്ക്സ്

  • @jagadeepmukundan
    @jagadeepmukundan 4 роки тому +1

    ബയോ ഫ്ലോക് നെപ്പറ്റി നല്ലൊരു വിവരണം തന്നതിൽ നന്ദി രേഖപ്പെടുത്തുന്നു

  • @unni946
    @unni946 4 роки тому +10

    അപ്പോൾ imf society no1 തട്ടിപ്പാണ് 😆

    • @kunjmon11
      @kunjmon11 4 роки тому +1

      IMF ആണോന്ന് അറിയില്ല.. മുൻപ്‌ എക്കോണിൽ ഒരു ടീമിന്റെ വീഡിയൊ ഉണ്ടായിരുന്നു.. ആ ടീമും നല്ല തേപ്പാണെന്ന് പലരും പറഞ്ഞ്‌ കേട്ടു...

    • @govindgovin9732
      @govindgovin9732 4 роки тому

      Correct...

    • @muhammedshahadnangarath5200
      @muhammedshahadnangarath5200 4 роки тому

      IMF no 1 cheating

  • @ranjandasaradhan6411
    @ranjandasaradhan6411 4 роки тому +2

    വളരെ നല്ല ഒരു class ആയിരുന്നു. Thanks.

  • @haniimpex4394
    @haniimpex4394 4 роки тому +1

    Hi friends
    This is Haneefa from Chennai I am Planning to start a Biofloc fish farming in my farm, during this lockdown period only I got this idea, from then onwards I started following the UA-cam videos and gained lot of informations
    The recent video of ECO OWN MEDIA which was presented by
    Mr. Tinu Alexander John
    Mr. Sabu Kallumkal
    Mr. Anvin PC
    is one among the best informative video about Biofloc Tech.
    Thanks for the unparalleled support and valuable practical informations which will give enormous help to the beginners.

  • @joshikp9685
    @joshikp9685 4 роки тому +1

    കൃഷിയിലേക്ക് വരുന്നവർക്ക് നല്ല മാതൃകയും അതുപോലെ തന്നെ ഒരു ഓർമ പ്പെടുത്തലും ആണ് ഈ വീഡിയോ....

  • @albertdani3433
    @albertdani3433 4 роки тому

    നല്ല അറിവ് കിട്ടുന്ന വീഡിയോ
    ഇതിൽ നല്ല ആശയം ഉണ്ട്
    എന്താണ് എന്ന് വെച്ചാൽ
    കള്ള നാണയങ്ങൾ തിരിച്ചറിയുക
    വളരെ സന്തോഷം
    ഇനിയും ഇതുപോലുള്ള ക്ലിപ്പുകൾ പ്രദീക്ഷിക്കുന്നു

  • @regimontsregimon1092
    @regimontsregimon1092 4 роки тому +2

    Congrats നിങ്ങളുടെ ഈ പദ്ധതി വളർന്നു പന്തലിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @francisalen
    @francisalen 4 роки тому

    Great video.Highly informative and simple explaining with genuine team.The team of ECO own media didn't interfere while you all are explaining ...excellent keep rokzzz....

  • @Vignesh376
    @Vignesh376 4 роки тому

    Cent percent genuine and dedicated video for Biofloc Starters. Biofloc Innovative Group -A Complete Library for Biofloc Studies. All the Best for "BIG"

  • @shajikh7733
    @shajikh7733 4 роки тому

    Valare nannayi present cheydhu.oru pudhiya samrambakane ettavum upaghara pedunna vedio.well explained.,well informative.thank u

  • @usaffhassanpoolakkal4489
    @usaffhassanpoolakkal4489 4 роки тому

    Ethuvare kandittulla bioflock technology ye pattiyulla oru video yum . Eco own media sunny yude video pole details kattarilla adhukond thanne Mr. Sunny kk oru big salute. Ethupole eniyum enghanathe videos pradheekshikkunnu
    Good luck 👍👌😍🙏💕⚘

  • @harisknr90
    @harisknr90 3 роки тому +1

    സത്യ സന്തമായി നിങ്ങളുടെ അറിവ് പങ്ക് വച്ചതിൽ നന്ദി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ട

  • @akhileshbalakrishnan5637
    @akhileshbalakrishnan5637 4 роки тому +1

    Well expalined.. Biofloc cheyyunna ellavarum alarm system must ayit use cheyyanam athpole 10gm ulla kunjungale mathrame biofloc pondil idavu ennu pranjath oru puthiya arivayi thanks for this video.

  • @manumathew8338
    @manumathew8338 4 роки тому +1

    ഒറ്റ ഇരിപ്പിൽ മുഴുവനും കണ്ടു. കൊള്ളാം കുറേ പുതിയ അറിവുകൾ കിട്ടി 🤗

  • @gopakumargopakumar9726
    @gopakumargopakumar9726 4 роки тому

    ചെയ്യാൻ ആഗ്രഹംഉള്ള ആളാണ് ഇ വിഡിയോബയോഫ്ലോക്ക് ചെയ്യാൻ വളരെ ഉപകാര പ്രതമാണ് മനസ്സിൽ ആകുന്ന അറിവ്

  • @pandmathai9526
    @pandmathai9526 4 роки тому

    ബയോ ഫ്ലോക് നെ കുറിച്ച് പല വീഡിയോ ഞാൻ കണ്ടിട്ടുണ്ട് എങ്കിലും നിങ്ങളുടെ ഈ വീഡിയോ സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ ഈ ഗ്രൂപ്പിലുള്ള എല്ലാവരും ഒരുമിച്ച് വിശദമായ രീതിയിൽ എക്സ്പ്ലൈൻ ചെയ്തു തരുവാൻ താങ്കൾക്ക് സാധിച്ചു എനിക്ക് ഒരു ബയോഫ്ലോക്ക് തുടങ്ങുന്നതിന് വേണ്ടി താങ്കളുടെ വീഡിയോ സഹായകമായ അതിൽ താങ്കളോട് നന്ദി അറിയിച്ചുകൊള്ളുന്നു

  • @bmaikkara5860
    @bmaikkara5860 4 роки тому +2

    Thank you gentleman for your valuable and Excellent information and the honest narrations ..
    Am really happy to join with you for your valuable advice..

  • @MC-pj4qd
    @MC-pj4qd 3 роки тому

    Fantastic presentation...big salute for giving proper information about biofloc...its a valuable webinar for all beginners ..God may bless you all...

  • @rageshpr84
    @rageshpr84 4 роки тому

    Got more information about biofloc than anywhere else. Really informative.. for a beginner you people are giving clear idea about how to construct a biofloc tank..

  • @nohinsalve5367
    @nohinsalve5367 3 роки тому +2

    Very informative. Ingne ulla sathyasanthamaya channelukal aanu janangalkk aavashyam. 👍👍

  • @manojlk1571
    @manojlk1571 4 роки тому +2

    Good informative Video for the beginners ... Thank you for the initiative taken by Eco Own Media & BIG group

  • @rethishbabu2810
    @rethishbabu2810 4 роки тому +2

    watched so many videos in youtube about biofloc. This is one of the best among that.

  • @sura1969
    @sura1969 4 роки тому +2

    Really good Video, Specially mentioned about Alarm system and Tank preparation.

  • @dhaneshtdhanam3102
    @dhaneshtdhanam3102 4 роки тому +2

    ഒരു മാസത്തിലേറെയായി ഞാൻ പല യൂറ്റൂബ് വീഡിയോ കാണുകയുണ്ടായി പക്ഷെ ഇതു പോലെ സമഗ്രമായുമുള്ള ഒരു വീഡിയോ വെറെ കണ്ടിട്ടില്ല അവതരണ രീതിയും മികച്ചത് തന്നെ മാസ്ക് വച്ച് സംസാരിച്ച സമയത്ത് ചെറുതായി മനസിലാക്കുവാൻ പ്രയാസം നേരിട്ടു എന്നതൊഴിച്ചാൽ എല്ലാം സൂപ്പർ

  • @adarshts13
    @adarshts13 4 роки тому +1

    Perfect explanation for biginners.. Must watch video... Its bit lengthy but you won't regret... 👍👍👍

  • @raysalam
    @raysalam 3 роки тому +1

    Nalla vedeo.. Oro vedeo kanumbolum orupadu puthiya arivukal kitan athu sahayikkunnu.. Thank you.♥️
    Salam from Malappuram