ബയോ ഫ്ലോക്ക് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ | ബയോഫ്ലോക്ക് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ഇത് കാണുക

Поділитися
Вставка
  • Опубліковано 7 жов 2024
  • ബയോ ഫ്ലോക്ക് മത്സ്യകൃഷി ഇന്ന് കേരളത്തിൽ വ്യാപിച്ച് വരികയാണ്. തുടങ്ങുന്നതിനു മുന്നേ നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഈ വീഡിയോയിൽ.
    ഈ വീഡിയോയുമായി ബന്ധപ്പെട്ട്
    സംശയമുള്ളവർ ഇവരെ വിളിക്കുക.
    കൊണ്ടാണത്ത് മുഹമ്മദ് കുട്ടിഹാജി +919947495331

КОМЕНТАРІ • 219

  • @Sajanentertaiments
    @Sajanentertaiments 3 роки тому +38

    നല്ല മനുഷ്യൻ എല്ലാം നന്നയി പറഞ്ഞു തരുന്നുണ്ട്‌, ദൈവം അനുഗ്രഹിക്കട്ടെ❤️👌

  • @chandrikashoba4542
    @chandrikashoba4542 3 роки тому +5

    സാധാരണക്കാർക്ക് കൃത്യമായി മനസ്സിലാവുന്ന മത്സ്യ കൃഷിയെ കുറിച്ച് വിവരിക്കുന്ന ഈ വീഡിയോയിലെ കാര്യങ്ങൾ തീർച്ചയായും ഉപകാരപ്രദം തന്നെയാണ് ഹാജിക്ക. അഭിനന്ദനങ്ങൾ

  • @MuhammadAli-rg1re
    @MuhammadAli-rg1re 4 роки тому +51

    ഹാജിക്കെൻ്റ അവതരണം ഇതിൽ താൽപര്യം ഉള്ള എല്ലാവർക്കും ഉപകാരപ്പെടും വളരെ നന്നായി

  • @vinodchodon7243
    @vinodchodon7243 3 роки тому +3

    അവതാരകനും, ഇക്കയു൦ പറഞ്ഞ പോലെ 90% ആൾക്കാരും ഇതിന്റെ നല്ല വശവു൦,ആയിരത്തിൻ്റെയു൦, ലക്ഷത്തിന്റെയു൦ ലാഭം കൊയ്യുന്നതു൦ അതിന്റെ ചെറിയ ഒരു ഭാഗത്ത് ദോഷവശങ്ങൾ വളരെ നിസ്സാരമാക്കി പറയുകയും ചെയ്യുന്നു, ഇതിൽ ദോഷവശങ്ങൾക്ക് മുൻതൂക്കം കൊടുത്ത് പരിഹാരം പറഞ്ഞു തന്നു. അതാണ് ശരിയായ രീതിയു൦.പ്രശ്നങ്ങൾ കാട്ടി പരിഹാരം ഉണ്ടാക്കുക എന്നത്. ചിലർ പല ടെക്കിനിക്കു൦ വിട്ടു പറയാതെ പേറ്റന്റ് പോലെ വെക്കുന്നവരു൦ ഉണ്ട്. അതിൽ നിന്നൊക്കെ വ്യത്യസ്തനായ ഇക്ക അതു൦ സ്വന്തമായി കണ്ടെത്തലുകൾ സർക്കാർ കാര്യം ഒക്കെയും നന്നായി ഒരു പാട് നന്ദി നമസ്കാരം.

  • @saraswathyvijayan73
    @saraswathyvijayan73 4 роки тому +11

    ഇതു വരെ കണ്ടതിൽ ഏറ്റവും നല്ല രീതിയിൽ bioflocine കുറിച്ച് അറിവ് തരുന്ന വീഡിയോ, ഹാജിക്കും അവതാരകനും അഭിനന്ദനങ്ങൾ

    • @SAKALAM
      @SAKALAM  4 роки тому

      Thanks

    • @AnilKumar-wv3ut
      @AnilKumar-wv3ut Рік тому

      ഒരു വിധത്തിലും കൊള്ളില്ല ,പൈസ.പോകും അരും തുടങ്ങരുത്

  • @6syam
    @6syam 4 роки тому +5

    ✌️😘😘😘😘😘👍
    കിടിലൻ വീഡിയോ ചെയ്‌ത ബ്ലോഗർക്ക് ആദ്യം നന്ദി
    പിന്നെ ഇത്രയും വിശദമായി മറ്റെവിടെയും പറഞ്ഞുപോലും കേൾക്കാത്ത പലതും ഉൾകൊള്ളിച്ചു വിവരങ്ങൾ കൈമാറിയ മുഹമ്മദ് ചേട്ടനും നന്ദി നന്ദി നന്ദി

  • @jijeeshkodakkaran4811
    @jijeeshkodakkaran4811 4 роки тому +12

    വരെ ലളിത മായി കാര്യങ്ങൾ മനസിലാക്കിത്തന്നതിന് ബിഗ് സല്യൂട്ട് ഇക്കാ...

  • @abdulazeezmannaruthodi4714
    @abdulazeezmannaruthodi4714 4 роки тому +6

    വളരേ നല്ല രീതിയിൽ മുഹമ്മദ് കുട്ടി ഹാജി വിശദീകരിച്ചു താങ്ക്സ്

  • @100bismillah
    @100bismillah 4 роки тому +5

    ഹാജിക്കയുടെ വിശദീകരണം വളരെ ഉപകാരപ്രദമാണ്.വളരെ ലളിതമായി അവതരിപ്പിച്ചു.

  • @venugopalan2921
    @venugopalan2921 4 роки тому +10

    ഹാജിക്ക , നല്ല വിവരണം , വിജ്ഞാനപ്രദം.

  • @georgepk3273
    @georgepk3273 4 роки тому +24

    ഇത്രയും ടെക്‌നിക്കലായി പരിപാലിക്കുന്ന മറ്റൊരു പ്രൊജക്റ്റ് വീഡിയോ ഇതുവരെ വേറെ കണ്ടിട്ടില്ല.

  • @Soulfulbiologyclass
    @Soulfulbiologyclass 2 роки тому +1

    T HANK U HAJI SIR FOR A VERY CLEAR EXPLANATION OF THE TECHNIQUES AND VARIOUS TIPS.....MAY GOD BLESS U AND UR FAMILY

  • @archananair3106
    @archananair3106 3 роки тому +1

    Nalla video...very useful.pulli ella karyangalum nannayi paranju thannu...ithvare arumenda ithinu like adikathe...endayalum i became the first one to like.

    • @SAKALAM
      @SAKALAM  3 роки тому

      Thanks

    • @AnilKumar-wv3ut
      @AnilKumar-wv3ut Рік тому

      പൈസ പോയോ ആവോ
      ഉടായിപ്പ് പരിപാടി അണല്ലെ

  • @nizarshah9771
    @nizarshah9771 3 роки тому +1

    നല്ല മനുഷ്നു സത്യസന്തമാക്കി വിവരിച്ച് ഇപ്പോൾ മനസിലായി തിന്നുന്ന അത്ര എള്പ്പമല്ല' ഈ പരിപാടി

  • @jameskuriakose6697
    @jameskuriakose6697 3 роки тому +2

    മുഹമ്മദ്കുട്ടി ഹാജിക്ക് അഭിനൻദനം

  • @MuthuKumar-SPRM
    @MuthuKumar-SPRM 4 роки тому +3

    well, clear explanation, very helpful to new comers.. did u help to others know....just an idea....

  • @rajanpaniker5545
    @rajanpaniker5545 3 роки тому

    ഒരു science ക്ളാസ്സ് സാറ് പറഞ്ഞു തരും പോലെ , അത്ര നന്നായി പറഞ്ഞു തന്നു.

  • @abdhullakutty6248
    @abdhullakutty6248 4 роки тому +2

    നന്നായിട്ടുണ്ട് thank you

  • @jameskuriakose6697
    @jameskuriakose6697 3 роки тому +1

    Thank you ..Sincere explanation

  • @nasirelvee7103
    @nasirelvee7103 4 роки тому +2

    വളരെ ലളിതമായി വിവരിച്ചു
    വളരെ സന്തോഷം Thank you so much

  • @naturalrelaxationmusic844
    @naturalrelaxationmusic844 4 роки тому +1

    Very good presentation thankuu

  • @sureshkt14
    @sureshkt14 3 роки тому +1

    നന്നായിരുന്നു, അഭിനന്ദനങ്ങൾ

  • @nizammudheen2074
    @nizammudheen2074 4 роки тому +3

    അല്ലാഹു ബിസിനസ്സിൽ ബറക്കത്ത് ചെയ്യട്ടേ

  • @soumyacn9764
    @soumyacn9764 4 роки тому +2

    Nalla arivu pakarunna vedio .... Good

  • @krishnanmash7545
    @krishnanmash7545 3 роки тому

    Ulladu.ulladhupoley paranjadinu thanks!

  • @joseprasad5798
    @joseprasad5798 4 роки тому +2

    Thanks Haji.U are great

  • @sweetpappy3250
    @sweetpappy3250 4 роки тому +2

    Very good viedio we really lot enjoy it sir thanks for the viedio

  • @sanjais2884
    @sanjais2884 2 роки тому +1

    Very good explain 🙏

  • @ajmalmorayur
    @ajmalmorayur 4 роки тому +3

    ഉഷാറായിട്ടുണ്ട്

  • @Ullasjoy
    @Ullasjoy 3 роки тому +1

    മൂപ്പര് റിട്ടയർ ചെയ്ത മാഷ് അല്ലേ? കൃത്യമായി വിവരിച്ചു തരുന്നു 👌

  • @krishnadalvi1650
    @krishnadalvi1650 3 роки тому +1

    Sir please inform me about filtering the water and using the same water again.thanks

    • @SAKALAM
      @SAKALAM  3 роки тому

      Yes....

    • @krishnadalvi1650
      @krishnadalvi1650 3 роки тому +1

      Sir can you tell me how

    • @SAKALAM
      @SAKALAM  3 роки тому

      ഒരിക്കൽ നിറച്ച വെള്ളം പിന്നെ മാറ്റില്ല... അടിഞ്ഞു കൂടുന്ന വേസ്റ്റ് ഒഴിവാക്കുമ്പോൾ കുറയുന്ന വെള്ളത്തിനു പകരം പുതിയ വെള്ളം ചേർക്കും....

  • @balakrishnan3691
    @balakrishnan3691 4 роки тому +1

    Super informations

  • @junrahman
    @junrahman 4 роки тому

    Very informative video, many thanks

  • @infinitelistssecond3502
    @infinitelistssecond3502 4 роки тому +1

    Ethrayum nannaayi karyangal paranjuthanna saarinu valare nanni parayunnu

  • @siyad04
    @siyad04 3 роки тому

    Super explaining no laging

  • @muhammedalikorenbeth2674
    @muhammedalikorenbeth2674 4 роки тому +1

    Verygoodvthangs

  • @bejoyxavierjohnn884
    @bejoyxavierjohnn884 4 роки тому

    Very good information and advise 👍

  • @balodayam6293
    @balodayam6293 4 роки тому +2

    Goodone

  • @sabeeshsabi.p3874
    @sabeeshsabi.p3874 4 роки тому +1

    സൂപ്പർ....

  • @sreejithgs7856
    @sreejithgs7856 4 роки тому +1

    super narration....

  • @padmarajp4254
    @padmarajp4254 4 роки тому +2

    സൂപ്പർ

  • @SanuJacobvallayil
    @SanuJacobvallayil 4 роки тому

    Thanks ചേട്ടാ

  • @subhashcherian333
    @subhashcherian333 4 роки тому

    Information is great

  • @somanpavithra2006
    @somanpavithra2006 4 роки тому

    Very helpful msg

  • @manojkaruvankallu7099
    @manojkaruvankallu7099 4 роки тому +4

    വിഷയത്തെ കുറിച്ച് സംശയം ബാക്കി ഇല്ലാത്ത വിധം അവതരിപ്പിച്ചിട്ടുണ്ട്.... മത്സ്യകൃഷി യിലേക്ക് പോകുന്നവർക്ക് ഉപകാരപ്പെടും . തീർച്ച

    • @shajupk4551
      @shajupk4551 4 роки тому

      ശരിയാണ്... ബെസ്റ്റ്..വീഡിയോ..

  • @sidhiqueareekan7712
    @sidhiqueareekan7712 4 роки тому +1

    Very good information

  • @krajeevep
    @krajeevep 4 роки тому +2

    👍

  • @shajupk4551
    @shajupk4551 4 роки тому

    വളരെ നല്ല വീഡിയോ...

  • @mahmoodanakkaran4922
    @mahmoodanakkaran4922 3 роки тому

    explaining is supper

  • @ancythomas6067
    @ancythomas6067 3 роки тому +1

    Please clean ur yard , will look good. Cleanliness is very important.

  • @Jacobpurackal1951
    @Jacobpurackal1951 4 роки тому +1

    Good explanation

  • @ani-ud7zj
    @ani-ud7zj 3 роки тому

    പുതിയ അറിവുകൾ

  • @Ismail-sz8ul
    @Ismail-sz8ul 4 роки тому

    Nalla vishayam

  • @vincybejoy2241
    @vincybejoy2241 4 роки тому +1

    Nice presentation

  • @muhammedharishariskiliyama8606
    @muhammedharishariskiliyama8606 3 роки тому

    നല്ല നല്ല കാഴ്ചകൾ വിവരിച്ചു തരിക...

  • @vishnurajith4439
    @vishnurajith4439 3 роки тому +1

    Thanks for posting this video!

  • @basheersujeevanam6319
    @basheersujeevanam6319 4 роки тому

    Good, thanks

  • @mohammedali-hx9nv
    @mohammedali-hx9nv 4 роки тому

    Nalla vivaranam 👍

  • @sheelaps1894
    @sheelaps1894 3 роки тому

    Very good explanation

  • @Wounder-green
    @Wounder-green 4 роки тому +3

    License edukkan ulla formalities endokke aanu?

  • @محييألدينيمب
    @محييألدينيمب 4 роки тому +1

    ماشاءالله مبروك

  • @abinas9612
    @abinas9612 4 роки тому +3

    👍👍 good

  • @mathewpaul6646
    @mathewpaul6646 3 роки тому

    Bioflok ഇൽ കരിമീൻ, ചെമ്മീൻ, തിരുത കാളാഞ്ചി ഇതൊക്കെ ചെയ്യുമോ,

  • @Asnu-tj4zi
    @Asnu-tj4zi 4 роки тому

    Good information

  • @ajithbaiju898
    @ajithbaiju898 3 роки тому +1

    അടിപൊളി 👌❣️

  • @abdulsameerkolaridubai1578
    @abdulsameerkolaridubai1578 4 роки тому +2

    Good

  • @sabupaul7463
    @sabupaul7463 4 роки тому

    😀supper explanation thanks

  • @DCS32
    @DCS32 4 роки тому +1

    Nice video,very helpful

  • @preethatr6018
    @preethatr6018 4 роки тому +5

    Ph :No കാണാനില്ല ഹാജിക്കയുടെ

    • @hyderalipullisseri4555
      @hyderalipullisseri4555 4 роки тому

      9947495331.muhammed kutty haji, kondanath. മലപ്പുറം ജില്ല

  • @niyasp5265
    @niyasp5265 3 роки тому +1

    Vangiya meen taste undo?

  • @mujeebchemban6028
    @mujeebchemban6028 4 роки тому +2

    👌👌

  • @rajendranb4448
    @rajendranb4448 2 роки тому

    👌👌👌🙏🏻

  • @somjiths4890
    @somjiths4890 3 роки тому +1

    Enikkum thudangan agraham und areyanu contact cheyyendathu

  • @pravasipcksa3860
    @pravasipcksa3860 4 роки тому +1

    👌🏻

  • @akashcb65
    @akashcb65 4 роки тому +3

    Super ❤️

  • @SadasivanMB
    @SadasivanMB 4 роки тому

    Very good 👌

  • @wilsonka9781
    @wilsonka9781 2 роки тому

    Tank entu expensive varum

  • @santhoshkumarr6647
    @santhoshkumarr6647 4 роки тому +1

    👍👍👌

  • @sreerajramachandran3884
    @sreerajramachandran3884 4 роки тому +4

    സെറ്റലമെന്റ് ടാങ്കിൽ പമ്പ് വച്ചേക്കുന്നത് എന്തിനാണ്?

    • @Havetime123
      @Havetime123 4 роки тому +2

      Flock dencity koodiyal purath viduna water water akathe thirich pondilek pump cheyyuvan

  • @muhammedharishariskiliyama8606
    @muhammedharishariskiliyama8606 3 роки тому

    Allah bless you and your family...!

  • @deepupanicker
    @deepupanicker 3 роки тому +1

    Adipoli

  • @nurulhudamadrsa2269
    @nurulhudamadrsa2269 4 роки тому +1

    താടി ഉഷാറായി

  • @machinistsunil758
    @machinistsunil758 4 роки тому +1

    Nice vedio

  • @vaputikk2524
    @vaputikk2524 4 роки тому

    കുഴൽ കിണറിലെ വെള്ളം മീൻ വളർത്താൻ പറ്റുമോ?

    • @bludarttank4598
      @bludarttank4598 2 роки тому

      PH ബാലൻസ് ചെക്ക് ചെയ്ത് OK ആണെങ്കിൽ

  • @wilsonka9781
    @wilsonka9781 2 роки тому +1

    Benifits undo

  • @petsstorybyzuhair
    @petsstorybyzuhair 4 роки тому +1

    🤩

  • @JustAnExplorer7
    @JustAnExplorer7 3 роки тому

    Lengthinu pakaram hight koottan pattuvo

  • @mmorganicaquafram1116
    @mmorganicaquafram1116 4 роки тому +2

    Kiduuu🧡🧡🧡

  • @salmannambola
    @salmannambola 4 роки тому +3

    Malsya Krishi biofloc cheyyunnaverkk oru whatsapp group thudangiyalo

  • @TKARAHMANTK
    @TKARAHMANTK 4 роки тому +1

    ഹാജിക്കാന്റെ വീട് എവിടെയാണ്
    എ ആർ നഗർ എവിടെയാണ്
    കുണ്ടോട്ടി കുന്നും പുറം വഴിയാണോ

  • @tcltv-ei2eu
    @tcltv-ei2eu Рік тому

    Why not do shrimp? Tiapia is not good.

  • @desaihari63
    @desaihari63 4 роки тому +1

    Can we culture karimeen in Biofloc?

    • @desaihari63
      @desaihari63 4 роки тому

      Please reply sir

    • @SAKALAM
      @SAKALAM  4 роки тому

      അവരുടെ നമ്പറിൽ ബന്ധപ്പെടുക.

  • @rajanisht.r6906
    @rajanisht.r6906 4 роки тому +1

    Veetil cheriya reetiyil thudangan eth filtration aanu nallathu

  • @GirishKumar-og1re
    @GirishKumar-og1re 4 роки тому

    👍👍👍

  • @vidhya9641
    @vidhya9641 3 роки тому

    Current bill?

  • @fishkeeper02
    @fishkeeper02 4 роки тому +2

    തിലോപ്പിയ ടാങ്ക് നിറയെ മാക്രി കുഞ്ഞുങ്ങൾ ,അവയെ ഒഴിവാക്കാൻ എന്താണ് ഒരു മാർഗം. അവയെ തിന്നുന്ന ഏതെങ്കിലും ഒരു മീനിനെ പറഞ്ഞു തരാമോ.തിലോപ്പിയയുടെ കൂടെ വളർത്താൻ കഴിയുന്ന.

  • @sharminpr4729
    @sharminpr4729 4 роки тому +2

    5 ഡെയാ മീറ്റർ ടാങ്കിൽ എത്ര മീൻ കുഞ്ഞുങ്ങൾ ഇടാൻ പറ്റും

    • @SAKALAM
      @SAKALAM  4 роки тому

      അവരുടെ നമ്പറിൽ ബന്ധപ്പെടുക

  • @philipmathewmathew651
    @philipmathewmathew651 4 роки тому +4

    എത്ര രൂപയാകും ഇതോപോലെ ഒരു മീൻ കുളം ഉണ്ടാക്കാൻ

  • @geethaenterprises7757
    @geethaenterprises7757 2 роки тому

    Please give me details.

  • @vishappintekadinyam
    @vishappintekadinyam 4 роки тому +2

    4 dayameter entha