BIOFLOC Pond- ഭാഗം 4- How To Set The Aeration System- ബയോഫ്ളോക്ക് മത്സ്യ കൃഷി ഞാനും തുടങ്ങിI എങ്ങനെ?

Поділитися
Вставка
  • Опубліковано 25 сер 2024
  • BIOFLOC Pond- ഭാഗം1 -ബയോഫ്ളോക്ക് മത്സ്യ കൃഷി
    • BIOFLOC Pond- ഭാഗം1 -H...
    BIOFLOC Pond- ഭാഗം2 -ബയോഫ്ളോക്ക് മത്സ്യ കൃഷി
    • BIOFLOC Pond- ഭാഗം2 -H...
    BIOFLOC Pond- ഭാഗം- 3 -ബയോഫ്ളോക്ക് മത്സ്യ കൃഷി
    • BIOFLOC Pond- ഭാഗം 3- ...
    BIOFLOC Pond- ഭാഗം-4 -ബയോഫ്ളോക്ക് മത്സ്യ കൃഷി
    • BIOFLOC Pond- ഭാഗം 4- ...
    BIOFLOC Pond- ഭാഗം- 5 -ബയോഫ്ളോക്ക് മത്സ്യ കൃഷി
    • BIOFLOC POND- ഭാഗം- 5 ...
    BIOFLOC Pond- ഭാഗം- 6 -ബയോഫ്ളോക്ക് മത്സ്യ കൃഷി
    • BIOFLOC POND- ഭാഗം- 6 ...
    BIOFLOC Pond- ഭാഗം- 7 -ബയോഫ്ളോക്ക് മത്സ്യ കൃഷി
    • BIOFLOC POND- ഭാഗം- 7 ...
    BIOFLOC Pond- ഭാഗം-8 -ബയോഫ്ളോക്ക് മത്സ്യ കൃഷി
    • BIOFLOC POND- ഭാഗം-8 -...
    BIOFLOC Pond- ഭാഗം-9 -ബയോഫ്ളോക്ക് മത്സ്യ കൃഷി
    • BIOFLOC POND- ഭാഗം- 9 ...
    പോണ്ട് നിര്‍മാണം മുതല്‍ , ആദ്യ വിളവെടുപ്പ് വരെ തുടര്‍ച്ചയായി ഈ വിഷയം വീഡിയോ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. അത് നഷ്ട്ടമായാലും , ലാഭമായാലും
    SRF PVC COATED NYLON TARPAULIN
    +91 94952 43619 Sathyan....
    പുതുതലമുറ മൽസ്യകൃഷികൾ എന്നും കർഷകരെ ചൂഷണം ചെയ്യുന്നതിനായി ഒരുവിഭാഗം ആൾക്കാർ ഉപയോഗപ്പെടുത്താറുണ്ട്, അതിൽ നിന്നും രക്ഷപെടാൻ അതാത് കൃഷിയെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടാക്കുക എന്നുള്ളതാണ്ശരിയായ രീതി
    #fish pond #biofloc#biofloc fish pond#fish aeration#airOxi tube fitting#fish pond#fish#Biofloc system#@prilaga #water #diving #reef #beautiful #ocean #coral #fishtank #blue #reeftank #fisheye #fishporn #colorful #swimming #sea #aquaria #watertank #photooftheday #aquarium #prilaga #instagood #tropicalfish #freshwater #fish #instafish #fishing #feed #tropical #swim #river#fishes#fish#biofloc system##zero ammonia #fish pond#fish farming #biofloc pond#biofloc #fish pond#airator #air compressor #best airator for fish farming #best air compressor #biofloc #fish farming #fishes#fishing #biofloc pond#ph#ammonia #air#best fish farming #fish class# fishing #fish catching #fish motor #biofloc fish pond#bio balls#bio fish tank#Fish#fish farming in kerela #

КОМЕНТАРІ • 195

  • @shaleelrb5470
    @shaleelrb5470  4 роки тому +7

    പോണ്ട് നിര്‍മാണം മുതല്‍ , ആദ്യ വിളവെടുപ്പ് വരെ തുടര്‍ച്ചയായി ഈ വിഷയം വീഡിയോ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. അത് നഷ്ട്ടമായാലും , ലാഭമായാലും
    BIOFLOC Pond- ഭാഗം1 -ബയോഫ്ളോക്ക് മത്സ്യ കൃഷി
    ua-cam.com/video/BKZhM8Ah9YM/v-deo.html
    BIOFLOC Pond- ഭാഗം2 -ബയോഫ്ളോക്ക് മത്സ്യ കൃഷി
    ua-cam.com/video/BScQajMCoHw/v-deo.html
    BIOFLOC Pond- ഭാഗം- 3 -ബയോഫ്ളോക്ക് മത്സ്യ കൃഷി
    ua-cam.com/video/9bHbR5Y37r8/v-deo.html
    BIOFLOC Pond- ഭാഗം-4 -ബയോഫ്ളോക്ക് മത്സ്യ കൃഷി
    ua-cam.com/video/5HHz4JQhmpM/v-deo.html
    BIOFLOC Pond- ഭാഗം- 5 -ബയോഫ്ളോക്ക് മത്സ്യ കൃഷി
    ua-cam.com/video/b11rOzB-VxY/v-deo.html
    BIOFLOC Pond- ഭാഗം- 6 -ബയോഫ്ളോക്ക് മത്സ്യ കൃഷി
    ua-cam.com/video/wcm8RBLU7vg/v-deo.html
    BIOFLOC Pond- ഭാഗം- 7 -ബയോഫ്ളോക്ക് മത്സ്യ കൃഷി
    ua-cam.com/video/XMH1G30Jdxk/v-deo.html
    BIOFLOC Pond- ഭാഗം-8 -ബയോഫ്ളോക്ക് മത്സ്യ കൃഷി
    ua-cam.com/video/Mxg2jOjyEHk/v-deo.html

  • @unni946
    @unni946 4 роки тому +37

    ഞാനും ഇതുപോലെ കുറെ വീഡിയോകൾ കണ്ടിട്ടാണ് ബയോഫ്ലോക്ക് സ്റ്റാർട്ട് ചെയ്തത്. എല്ലാവരും വീഡിയോ ചെയ്യുന്നതിൽ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്താറില്ല അതിൽനിന്നും വ്യത്യസ്തമായി താങ്കൾ എല്ലാ കാര്യങ്ങളും, A To Z വരെ ഇതിൽ ഉൾപ്പെടുത്തുമെന്ന് കരുതുന്നു എന്നാലേ തുടക്കക്കാരായ കർഷകർക്ക് അത് മനസ്സിലാവുകയുള്ളൂ. വെള്ളം നിറയ്ക്കുന്നത് മുതൽ അതിൽ ഓരോന്നും ചേർക്കുന്നത് വരെ കാണിക്കണം ഇതൊന്നും മറ്റാരും കാണിക്കാറില്ല, സംസാരം മാത്രമേ ഉണ്ടാകാറുള്ളൂ താങ്കൾ എല്ലാം ആഡ് ചെയ്യുന്നത്, ഉണ്ടാക്കുന്നത് കാണിക്കണം ( പ്രോബയോട്ടിക്സ് ).
    എല്ലാം വീഡിയോയിൽ ഉൾപ്പെടുത്തണം ഞാനും താങ്കളുടെ വീഡിയോസ് ഒക്കെ കാണുന്നുണ്ട് എല്ലാവിധ ആശംസകളും നേരുന്നു

  • @molumoloos5070
    @molumoloos5070 4 роки тому +11

    " വളരെ വ്യക്തമായ രീതിയിൽ വിവരിക്കുന്നതിൻ ഒരു അഭിനന്ദനം "
    ഇതിന്റെ ബാക്കി ഭാഗം ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.
    ഈ അൺ ലൈക്ക് അടിച്ചവർ കാരണവും കൂടി വ്യക്തമാക്കിയാൽ ഇത് ചൈത ഇവർക്കും ഇത് പോലെ തുടങ്ങാനിരിക്കുന്നവർക്കും അത് പരിഹരിക്കാൻ സാധിക്കും
    എനിക്ക് തോന്നുന്നത് ഈ വീഡിയോയുടെ ഓരേ പാർട്ടും കണ്ട് കഴിഞ്ഞാൽ ഇത പോലെ തുടങ്ങാനാഗ്രഹിക്കുന്നവർക്ക് ഉപകാരമുള്ള വീഡിയോയാണ്

    • @shaleelrb5470
      @shaleelrb5470  4 роки тому

      ആദ്യമേ പറയട്ടെ നല്ല വാക്കുകള്‍ക്ക് നന്ദി ,,,,

  • @jithinpulari4916
    @jithinpulari4916 4 роки тому +1

    Valare nalla avatharam...ella karyangalum ulpeduthy...good .Thank u...

  • @ramprasad-fr3qh
    @ramprasad-fr3qh 4 роки тому +1

    Valare nannayi begginers inu polum manasilavunna reethiyil present cheythathil prathyekam thanks.. all the very best bro... Baki ulla details koodi pratheekshikunnu.. thanks..

    • @shaleelrb5470
      @shaleelrb5470  4 роки тому

      സന്തോഷം നല്‍കുന്ന വാക്കുകള്‍ .. നന്ദി

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 роки тому +1

    Hi... baby... നാലാം ഭാഗത്തു നിന്നാണ് കാണാൻ തുടങ്ങുന്നത്.. ഒന്നിലേക്ക് പോയി തുടങ്ങാം... നന്നായി, ഉപകാരപ്രദമായ പ്രവർത്തനം.. thanks

  • @neenunevinnevin1262
    @neenunevinnevin1262 4 роки тому

    Bro, super video I love you

  • @tech2alappy450
    @tech2alappy450 4 роки тому +3

    Waiting next vedio supppper

    • @Umeshkumar97
      @Umeshkumar97 4 роки тому

      Super eavida bhai eathe neril kanan pattumo

  • @reghunath2725
    @reghunath2725 4 роки тому +2

    Good

  • @gokulat3117
    @gokulat3117 4 роки тому +1

    Nalla rubber pole ulla video....

  • @maheshveeramoola4053
    @maheshveeramoola4053 4 роки тому

    Supper bro.........

  • @hassanokl4542
    @hassanokl4542 3 роки тому

    Super

  • @salmanfarisva4126
    @salmanfarisva4126 4 роки тому +1

    All the best...

  • @jyottishclassic8541
    @jyottishclassic8541 4 роки тому +2

    അഭിനന്ദങ്ങൾ

    • @rajanb9253
      @rajanb9253 4 роки тому

      Good. Airlift pumb and a airblower stand good idea

  • @mohmedmansooor488
    @mohmedmansooor488 4 роки тому

    വളരെ നന്നായി അവതരിപ്പിക്കുന്നു
    ബായി എത്ര മീറ്റർ എയർ hose വാങ്ങി??

  • @naseerctb5324
    @naseerctb5324 4 роки тому +1

    Masha Allah 👍👍👍

  • @nileshbiju1267
    @nileshbiju1267 4 роки тому +2

    Brooo pinne soochippichille aeration life kittan vendi chembar system cheyithu ennu athu maatram make cheyunna video koode cheyamo

  • @sureshtabrahm8182
    @sureshtabrahm8182 4 роки тому +1

    Nannayittudu. air chempir inte hose fittings valve evide kittum

  • @essentialeveryday8919
    @essentialeveryday8919 4 роки тому +1

    Bro nigale kanan.. Sreenath basi yude oru look und 🤩

  • @abdulshukoorkk3672
    @abdulshukoorkk3672 4 роки тому +1

    Good job shaleel
    ഞാൻ വിളിച്ചാർ്ന് from kannur

  • @shiljithp5947
    @shiljithp5947 4 роки тому +2

    Super bro

  • @aliummar9231
    @aliummar9231 4 роки тому +1

    Hii... Ikkaa air chamber untakiyathe.. enganennu onnu details aayi parayan patttoo

  • @sanoopmon43
    @sanoopmon43 4 роки тому +1

    Ithinte backup system koodi idaneaa

  • @sketchesbyadarshashok
    @sketchesbyadarshashok Рік тому

    ചേംബറിന്റെ നീളം (മെഷർമെൻറ് ) ഡീറ്റെയിൽസ് എങ്ങനെയാണ്

  • @jaisalful
    @jaisalful 4 роки тому +2

    First view

  • @shanidasunil9280
    @shanidasunil9280 4 роки тому +2

    👌👌👌👍🏼👍🏼

  • @krishnankumaran5668
    @krishnankumaran5668 3 роки тому

    Can u give me d no of the who is setting the aeration.dr sasidharan

  • @ashrafmv3647
    @ashrafmv3647 4 роки тому +2

    Lalslam sagave🌹🌹

  • @anoopchariyala2678
    @anoopchariyala2678 4 роки тому +1

    5ഡയമീറ്റെർ താഴ്ച 1.5ഉള്ള പടുത കുളത്തിനു എത്ര കപ്പാസിറ്റി ഉള്ള ഐറേഷൻ മോട്ടർ വേണം ഐറോക്സി കേബിൾ എത്ര വേണ്ടിവരും online വഴി ഏതെല്ലാം കിട്ടുമോ

  • @spark6862
    @spark6862 4 роки тому +6

    എയർ പമ്പിന്റെ റേറ്റും മറ്റു ഡീറ്റൈൽസും പറയാമോ...

    • @shaleelrb5470
      @shaleelrb5470  4 роки тому

      Varum vedio kalil parayan

    • @keralavibes672
      @keralavibes672 4 роки тому

      ente thonnurkkara (❗️ഗ്രിഡ് സിസ്റ്റത്തോട് ബൈ പറയാം )❗️ബയോഫ്‌ളോക്‌ സിസ്റ്റത്തിലേക്കും പടുതകുളം പോണ്ടിലേക്കുമുള്ള ✅ഐറോക്സി സ്പൈഡർ ✅ആവശ്യമുള്ളവർക് കോൺടാക്ട് ചെയ്യാം കേരളത്തിൽ എല്ലായിടത്തും ഡെലിവറി 9496979715 whatsapp

    • @keralavillagetrails.6892
      @keralavillagetrails.6892 3 роки тому

      Shaleel number onnu tharuo?? 8588065705

  • @harishkumarsharishkumars848
    @harishkumarsharishkumars848 4 роки тому +1

    Air chamber engine undakkam

  • @sisirprasad4053
    @sisirprasad4053 4 роки тому +2

    സഖാവേ നമുക്ക് ഇത് ടെറസ് ഇൽ ചെയ്യാൻ പറ്റുമോ ? നമ്പർ ഒന്ന് ഷെയർ ചെയ്യുമോ ?

    • @shaleelrb5470
      @shaleelrb5470  4 роки тому

      NALLATHALLA

    • @sisirprasad4053
      @sisirprasad4053 4 роки тому

      Shaleel RB ഓക്കേ കുറച്ചു സംശയങ്ങൾ ഇണ്ട് പ്രവാസി ആണ് നാട്ടില് വന്നിരിക്കയാണ് നമ്പർ ഷെയർ ചെയ്യുമോ അല്ലെങ്കിൽ മെസ്സഞ്ചറിൽ വിളിക്കട്ടെ എപ്പോഴാണ് ഫ്രീ എന്ന് പറഞ്ഞാൽ മതി

  • @kattirippilsumesh9276
    @kattirippilsumesh9276 4 роки тому

    Gridnte sizeum airoxitubekal thammilulla akalavum ethrayanu@@?

  • @walterdarvin9983
    @walterdarvin9983 3 роки тому

    Drip irrigation fitting s okke eviday kitti

    • @shaleelrb5470
      @shaleelrb5470  3 роки тому +1

      ഇവിടെ ഷോപ്പുകളില്‍ ഉണ്ട്. ഒപ്പം ഓണ്‍ ലൈനില്‍ നിനും

  • @najeebnajeeb8641
    @najeebnajeeb8641 4 роки тому +1

    Total cost

  • @kaliyanthilrakesh
    @kaliyanthilrakesh 4 роки тому +1

    Aireatror chamber il ninnum grid lekkulla pipe ethra inch aanu?
    1/2 inch aano? 3/4 inch aano?

  • @unknownone7527
    @unknownone7527 2 роки тому

    Bro I am thinking to start small scale bio floc ..

  • @justintom1677
    @justintom1677 3 роки тому

    power of aerator for 3m,4m,5m diameter...?how to calculate?

  • @shameelapashameelaaslam3705
    @shameelapashameelaaslam3705 4 роки тому

    Air chamber ഉണ്ടാക്കുന്ന വിധം പറയാമോ?

  • @jineeshp2547
    @jineeshp2547 4 роки тому +1

    Air pressuure കുറഞ്ഞാൽ ഒരു അലാറം കൂടെ സെറ്റ് ചെയ്യുന്നത് നന്നായിരിക്കും. ടെൻഷൻ ഇല്ലാതെ ഉറങ്ങാം.

    • @shaleelrb5470
      @shaleelrb5470  4 роки тому

      jineesh p Alochikkunnud

    • @jineeshp2547
      @jineeshp2547 4 роки тому +1

      നിങ്ങളുടെ നാട് എവിടാണ് ബ്രൊ?
      കഴിഞ്ഞ വീഡിയോ യിൽ ചോദിച്ചിരുന്നു. മറുപടി കിട്ടിയില്ല.

    • @appachenalpy4775
      @appachenalpy4775 4 роки тому

      @@shaleelrb5470 what's your phone number

  • @kmrvlog1884
    @kmrvlog1884 4 роки тому +1

    👌

  • @deepakks4788
    @deepakks4788 4 роки тому +1

    Air lift method videoyil കാണിക്കാമോ
    കൂടുതൽ ഉപകാരപ്പെടും

  • @AnilS47
    @AnilS47 4 роки тому +1

    4m dia ulla tank il ethra hp airator vakandi varum.?

    • @shaleelrb5470
      @shaleelrb5470  4 роки тому

      120 ന്റെ ഒരെണ്ണം .... പിന്നെ ഒരെണ്ണം എന്തായാലും വേറെ വേണം ,

  • @v.v.santhoshsandhu6903
    @v.v.santhoshsandhu6903 4 роки тому +1

    Sir,
    Some one guide you wrong method of airator connections in the tank. It is way of normal ponds where required keeping high density fishes or aquaponics, I think you have to take an expert advice.

  • @harismuhammed4386
    @harismuhammed4386 3 роки тому +1

    Air liftinte ഉള്ളിൽ airoxy tube ആണോ കൊടുക്കുന്നത്?? ഒന്നു വ്യക്തമാക്കാമോ??

    • @shaleelrb5470
      @shaleelrb5470  3 роки тому

      athe . avasanam cheyth vedio athil kaanikkunud

  • @raajeshdhiva4252
    @raajeshdhiva4252 4 роки тому +1

    In air chamber empty 4' pipes only or anything is inside

    • @shaleelrb5470
      @shaleelrb5470  4 роки тому

      ഇന്ന് ഒരു വീഡിയോ ചെയ്തിട്ടുണ്ട് ... അതില്‍ പറയുന്നുദ്

    • @raajeshdhiva4252
      @raajeshdhiva4252 4 роки тому

      @@shaleelrb5470 thank you ehta

  • @mhdjaseemap9416
    @mhdjaseemap9416 4 роки тому +1

    Settle tank undakkunnille.athinte reethi engane yanu

    • @shaleelrb5470
      @shaleelrb5470  4 роки тому +1

      അതിനു സമയം ആകുന്നെ ഉള്ളു അതാണ്

    • @mhdjaseemap9416
      @mhdjaseemap9416 4 роки тому

      @@shaleelrb5470 athinu nammal aadyam drynage pipil endenkilum mattam varuthendathundo? Pinneed namuk cheyyan sadikkumo

  • @subintr5758
    @subintr5758 4 роки тому +1

    Ikka.. HAILEA HAP-120 price um.. Onlinil Allathe Evidenna kittunnathu Ennum parayamo...

    • @deepakks4788
      @deepakks4788 4 роки тому

      Green solutions ഗൂഗിളിൽ സെര്ച്ച് cheyy...മിതമായ നിരക്കിൽ അയച്ച് തരും.
      (HAP 120 - 7500)
      Foofishin googlil search cheyyu
      7,800₹ ( HAP 120)

    • @shaleelrb5470
      @shaleelrb5470  4 роки тому

      120 online kittanilla

    • @deepakks4788
      @deepakks4788 4 роки тому

      09288606166 vilikku..kittum (7500₹)

  • @rahumon1000
    @rahumon1000 4 роки тому +1

    Aeration working video kathirikkunnu... Bro

    • @shaleelrb5470
      @shaleelrb5470  4 роки тому

      ഭാഗം 5 ..ഇന്ന് പോസ്റ്റ്‌ ചെയ്യുന്നുണ്ട്

  • @matpa089
    @matpa089 4 роки тому +1

    എയർ ലിഫ്റ്റ് പിടിപ്പിക്കാൻ ടാർപോളിൻ തുളച്ചോ ? അതെങ്ങനെയാണ് സൈഡിൽ കെട്ടിയത് ?

    • @shaleelrb5470
      @shaleelrb5470  4 роки тому

      ഇല്ല ... അതിനു ഒരു അക്മ്പി സെറ്റ് ചെയ്തു

    • @matpa089
      @matpa089 4 роки тому +1

      @@shaleelrb5470 അക്ബി എന്നാൽ എന്താണ് , ഒന്ന് വിശദീകരിച്ചാൽ കൊള്ളാം. ? പശ വച്ച് ഒട്ടിച്ചതാണോ ?

  • @nahash9353
    @nahash9353 4 роки тому +1

    airator cylinder undakithu egganaa

    • @shaleelrb5470
      @shaleelrb5470  4 роки тому

      ചോദ്യം മനസ്സിലായില്ല

    • @nahash9353
      @nahash9353 4 роки тому

      @@shaleelrb5470 airation cylender undakiyathu eggana

    • @nahash9353
      @nahash9353 4 роки тому

      air chemper undakunathu

  • @MHD_AJMAL
    @MHD_AJMAL 3 роки тому

    Superb

  • @sandhyaprabhu6049
    @sandhyaprabhu6049 4 роки тому +2

    Bro.......totoal cost paranjilla......?....tks

    • @shaleelrb5470
      @shaleelrb5470  4 роки тому

      sandhya prabhu nilavil 1 laksham kadannu ini kunjungale vanganan theetta

  • @suresshvijay1202
    @suresshvijay1202 4 роки тому +1

    6diameter pond il aeration systethinu frame size enthaanu bro..

    • @shaleelrb5470
      @shaleelrb5470  4 роки тому

      chodhyam manassilayilla

    • @suresshvijay1202
      @suresshvijay1202 4 роки тому

      @@shaleelrb54706diameter pond inner aeration system(air oxi tube) vecchu kettaan ottaakunna PVC pipe frame size bro

  • @sheelakumari2826
    @sheelakumari2826 4 роки тому +1

    4 moolakalil pressure koodi tarpaulin damage taken sadhathayille bro.

  • @ruebanrmjv9277
    @ruebanrmjv9277 4 роки тому +1

    Ithokke vangiyathu evidunna

  • @rincysamuel
    @rincysamuel 4 роки тому +1

    എത്ര ചിലവ് വരും

  • @anoopjayan2161
    @anoopjayan2161 4 роки тому +1

    Motham expense ethra ayi... ithe valarthumbil smell varuoola... athe illathakkan endha cheyyanhda onnu parauoo

    • @shaleelrb5470
      @shaleelrb5470  4 роки тому

      Smell illaaa

    • @shaleelrb5470
      @shaleelrb5470  4 роки тому

      മീന്‍ കുഞ്ഞുങ്ങള്‍ , ത്രാസ് , കുറച്ചു കാര്യങ്ങള്‍ കൂടി ബാക്കി ഉണ്ട് . അത് കഴിഞ്ഞു പറയാം

  • @robindaspv
    @robindaspv 4 роки тому +1

    Bro ഇതിൽ എയറേഷൻ tube set ചെയ്യുമ്പോൾ അതിൽ എയർ പാസ് ചെയ്യാൻ ടുബിൽ hole idano അല്ലെങ്കിൽ ഓപ്പൺ ആയിട്ട് ഇട്ടാൽ മതിയോ...

  • @WISEJELLYFISHSAPR
    @WISEJELLYFISHSAPR 4 роки тому +1

    Onnu complaint aayal enthu cheyyum

  • @switchtosportsmedia1872
    @switchtosportsmedia1872 4 роки тому +1

    Bro ee biaflock systethil vellam mattenda avashyam undo???

    • @shaleelrb5470
      @shaleelrb5470  4 роки тому

      ആദ്യ വിളവെടുപ്പ് കഴിഞ്ഞാല്‍ മാറ്റം

    • @switchtosportsmedia1872
      @switchtosportsmedia1872 4 роки тому

      @@shaleelrb5470 thank you..bro.. waiting for next video

  • @vvlogsinfinity7760
    @vvlogsinfinity7760 4 роки тому +1

    Aeration സംവിധാനം നിങ്ങൾക്കു ചെയ്തു കൊടുക്കാൻ പറ്റുമോ?

    • @shaleelrb5470
      @shaleelrb5470  4 роки тому

      നിങ്ങളുടെ സ്ഥലം എവിടെയാണ്

    • @vvlogsinfinity7760
      @vvlogsinfinity7760 4 роки тому

      @@shaleelrb5470 vadakkumcherry. Palakkad.

  • @ashwina29
    @ashwina29 4 роки тому +1

    Supper egane arum parajuthanattilla

  • @shebinkammuka6816
    @shebinkammuka6816 3 роки тому

    Bro ഇത് പോലെ ഒന്ന് ചെയ്ത് താരൻ കഴിയുയോ ?

  • @mammadolimlechan
    @mammadolimlechan 4 роки тому +1

    എയർ ലിഫ്റ്റിങ് എന്താണ്
    അത് നല്ലത് പോലെ ഒന്ന് കാണിക്കാമോ

    • @vipikannur6143
      @vipikannur6143 3 роки тому

      Airlifiting ഒന്നു ഡീറ്റെയിൽസ് ആയി പറഞ്ഞുതരുമോ

  • @aswanthks3305
    @aswanthks3305 4 роки тому

    ഇത് രാത്രി സമയങ്ങളിൽ നമ്മൾ അറിയാതെ എന്തെങ്കിലും സംഭവിച്ഛ് പ്രവർത്തനം നിലച്ചാൽ എന്തു ചെയ്യും😬😬വെല്ല alarm system set ചെയാൻ പറ്റുമോ 🤔🤔🤔

  • @saheed.kuttichadayankuttic9888
    @saheed.kuttichadayankuttic9888 4 роки тому +1

    ചെയ്യുന്ന time വിളിച്ചാൽ സംശയം തീർത്തു therumo

    • @shaleelrb5470
      @shaleelrb5470  4 роки тому +1

      എന്റെ അറിവില്‍ നിന്ന്

  • @dannyroy9181
    @dannyroy9181 4 роки тому +1

    Air pump capacity name model ????

  • @afsalasi6119
    @afsalasi6119 4 роки тому +1

    ഇക്കാ... ഈ modelil സെന്ററിൽ ഐറേഷൻ സെറ്റ് ചെയ്‌താൽ എന്തെങ്കിലും തരത്തിൽ ബ്ലോക്കോ മറ്റോ ആ സിസ്റ്റത്തിന്ന് സംഭവിച്ചാൽ മൊത്തത്തിൽ പുറത്ത് എടുത്ത് അത് ശെരിയാകാൻ ബുദ്ധിമുട്ട് ആവുലെ??
    സെപ്പറേറ്റു ആയിട്ട് ചെയ്യുന്നതല്ലേ നല്ലത്...( 3 ഓ 4 ഓ കേബിൾ ആയിട്ട് സെപ്പറേറ്റു ഓരോ ഏരിയ ഇൽ.. അതാവുമ്പോൾ ഏതെങ്കിലും ഒരു കേബിളിന് കംപ്ലയിന്റ് വന്നാൽ സിമ്പിൾ ആയി അത് മാത്രം എടുത്ത് ശെരിയാക്കാമല്ലോ.... ആ ടൈമിൽ ബാക്കി ഉള്ള കേബിൾസ് വർക്കിംഗ്‌ഉം ആയിരിക്കും...
    എന്റെ ഒരു അഭിപ്രായം പറഞ്ഞുവെന്നേ ഉള്ളു... 🙏🙏🙏
    (ഇക്ക ചെയ്ത modelin കംപ്ലയിന്റ് വരുകയാണെങ്കിൽ എങ്ങിനെ ശെരിയാക്കും എന്നുള്ളത് എനിക്ക് അറിയില്ല.... njn ഒരു അഭിപ്രായം പറഞ്ഞു.. athrollu.... 😊😊.... )

    • @shaleelrb5470
      @shaleelrb5470  4 роки тому

      afsal asi athinumathramulla block varanulla sathanangal athil carilla

    • @afsalasi6119
      @afsalasi6119 4 роки тому +2

      @@shaleelrb5470 njan ഇത് പറയാൻ ഉണ്ടായ കാരണം.. njn ഒരു ഫിഷ് farmers ഗ്രൂപ്പിൽ മെമ്പർ ആണ്.. അതിൽ ഒരാൾ ഇങ്ങനത്തെ സിസ്റ്റം ചെയ്തിട്ട് ഗ്രൂപ്പിൽ ഷെയർ ചെയ്തു.. അപ്പോ ബയോഫ്ളോക് ചെയ്തു എക്സ്പീരിയൻസ് ഉള്ളവർ മറുപടിയായി കമന്റ്‌ ചെയ്തതാണ്.... ഇതിൽ ബ്ലോക്ക്‌ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള മൈന്റനെൻസ് വന്നാൽ ഈ സിസ്റ്റം മൊത്തത്തിൽ എടുത്ത് ശെരിയാക്കാൻ ബുദ്ധിമുട്ട് aanenn പറഞ്ഞു kond.. അത് കൊണ്ട് ഞാൻ പറഞ്ഞുവെന്നേ ഉള്ളു.. 😊seperate കേബിൾ cheyyunmathaan നല്ലതെന്ന് പറഞ്ഞു....
      Ikkade വീഡിയോസ് എല്ലാം നല്ലതായിട്ടുണ്ട്... കാര്യങ്ങൾ എല്ലാം ക്ലിയർ ആയി തന്നെ പറയുന്നുണ്ട്.. ഈ തുടക്കം ചെയ്തത് പോലെ തന്നെ ഫിഷ് ഹാർവെസ്ററ് വരെയുള്ള എല്ലാ കാര്യങ്ങളും വിശദീകരിച്ചു തന്നെ സ്റ്റെപ് സ്റ്റെപ് ആയി വീഡിയോസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.. അടുത്ത videok വേണ്ടി വെയ്റ്റിംഗ് ആണ് 😊😊

    • @supermuhamedkutty9469
      @supermuhamedkutty9469 4 роки тому

      Super

    • @shaleelrb5470
      @shaleelrb5470  4 роки тому

      @@afsalasi6119 സംശയം ഉന്നയിച്ച വിഷയം .. നല്ലതു തന്നെയാണ് ,,, പക്ഷെ മറ്റു രീതികൾ പോലെ ഇതിൽ നമ്മൾ വേസ്റ്റ് ഇടുന്നില്ല .. ഫ്ലോക്‌ , മൽസ്യ തീറ്റ മാത്രം, അതിൽ നിന്നുള്ള വേസ്റ്റാണ് മനസ്സിലാക്കിയിടത്തോളം വരുക ... ചുരുക്കി പറഞ്ഞാൽ ....മൽസ്യം കഴിച്ചു .. ബാക്കി ഉണ്ടെങ്കിൽ , അല്ലെ ചത്ത് പോയ ഫ്ളോക്കുകൾ ആണ് ഇതിൽ വെസ്റ്റ് എന്ന് പറയുന്നത് .. അത് നീക്കം ചെയ്യാൻ ഇത് മതി എന്നാണ് കരുതുന്നത് .....

  • @nileshbiju1267
    @nileshbiju1267 4 роки тому

    Bro ethinu total ellam koode etra cost aayi oronninteyum rate parayamo athayathu biofloc inte frame adichappo thottula rate

    • @shaleelrb5470
      @shaleelrb5470  4 роки тому

      കുറച്ചു ചെലവ് കൂടി ഉണ്ട് അത് കഴിഞ്ഞു പറയാം

  • @ajaymohan7804
    @ajaymohan7804 4 роки тому +1

    Koodinte height ethrayanu

  • @rethraj
    @rethraj 4 роки тому +1

    What’s the total expense for this ? Approximate

  • @ansildq8365
    @ansildq8365 4 роки тому +1

    Shaleel ikka,inn packing nu kandillallo🤔

    • @shaleelrb5470
      @shaleelrb5470  4 роки тому +1

      ene=te mekhala innu undayirunu janakiramil

  • @abdulshukoorkk3672
    @abdulshukoorkk3672 4 роки тому +1

    അഞ്ചാം ഭാഗം എപ്പോൾ വരും

    • @shaleelrb5470
      @shaleelrb5470  4 роки тому +1

      ഇന്നും വരും

    • @hrrashi1803
      @hrrashi1803 4 роки тому

      @@shaleelrb5470 ഇന്നലെ വന്നില്ല

  • @fesfarm8258
    @fesfarm8258 3 роки тому

    Your Place??

  • @hookandhack3622
    @hookandhack3622 4 роки тому +1

    ചേട്ടന്റെ സ്ഥലം എവിടെയാ

    • @shaleelrb5470
      @shaleelrb5470  4 роки тому +1

      തൃശൂര്‍ , ചേലക്കര

  • @thanaaloor2851
    @thanaaloor2851 4 роки тому +1

    വർക്കിങ് കണ്ടില്ല

  • @abbasponnampadikkal1718
    @abbasponnampadikkal1718 4 роки тому +2

    എന്തിനാ ബ്രോ മ്യൂസിക്കിന് ഇത്ര ശബ്‌ദം?

    • @shaleelrb5470
      @shaleelrb5470  4 роки тому

      Bhagam 5 muthal Sound nannayi kurachutto

  • @sskumar3034
    @sskumar3034 4 роки тому +1

    Where did you buy tarpaulin and pump,air hose fittings,please share contact number

  • @ramdan9454
    @ramdan9454 4 роки тому +1

    ടാർപോളിൻ എലി കട്ട് ചെയ്യാൻ വല്ല സാധ്യതയുമുണ്ടോ

  • @davidfernandez5516
    @davidfernandez5516 3 роки тому

    Pls tell me from where will get tarpaulin for 5 meeter Tank and air tubes and accessories give me your number also waiting for your response
    Regards
    David

  • @hassanparambilhassanhassan7574
    @hassanparambilhassanhassan7574 4 роки тому +1

    നിങ്ങളുടെ ഫോൺ നമ്പർ ഇതിൽ കോട്ത്താൽ എല്ലവർക്കും ഉവകാരപ്പെടുമായിരുന്നു

  • @sheikabdullah1778
    @sheikabdullah1778 4 роки тому +1

    Bro try to Avoid back ground music

    • @shaleelrb5470
      @shaleelrb5470  4 роки тому +1

      sound kurachaal mathiylle

    • @binnyanandan8889
      @binnyanandan8889 4 роки тому

      ഫോൺ നമ്പർ തരുമോ എന്റെ നമ്പർ 7025857044

  • @hassanparambilhassanhassan7574
    @hassanparambilhassanhassan7574 4 роки тому +1

    നിങ്ങളുടെ സെറ്റ് വന്ന് കാണാനും പടിക്കു വാനും ഫോൺ നമ്പർ ഇതിൽ കോട്ക്കു മല്ലോ

  • @sureshtabrahm8182
    @sureshtabrahm8182 4 роки тому +1

    Chetta number tharamo

    • @keralavibes672
      @keralavibes672 4 роки тому

      Suresh T Abrahm (❗️ഗ്രിഡ് സിസ്റ്റത്തോട് ബൈ പറയാം )❗️ബയോഫ്‌ളോക്‌ സിസ്റ്റത്തിലേക്കും പടുതകുളം പോണ്ടിലേക്കുമുള്ള ✅ഐറോക്സി സ്പൈഡർ ✅ആവശ്യമുള്ളവർക് കോൺടാക്ട് ചെയ്യാം കേരളത്തിൽ എല്ലായിടത്തും ഡെലിവറി 9496979715 whatsapp

  • @kalodychunurkalodychunur7467
    @kalodychunurkalodychunur7467 4 роки тому +2

    Super

  • @spothub5891
    @spothub5891 4 роки тому +1

    അഭിനന്ദങ്ങൾ

  • @haifakabeer5484
    @haifakabeer5484 4 роки тому +1

    Good

  • @eliasvarghese6889
    @eliasvarghese6889 4 роки тому +1

    Good